ഓട്ടം കൂടുതൽ ഉള്ളവർ ev വണ്ടി വാങ്ങിയിട്ട് ഞാൻ ഇത്രയും km ഓടിച്ചു ലാഭം ഉണ്ടാക്കി .അതുകൊണ്ടു ദിവസം ഒരു 40 km ഓടുന്നവനെ ev മേടിച്ചിട്ടു കാര്യം ഒള്ളു, അല്ലെങ്കിൽ വലിയ നഷ്ടം ആയിരിക്കും എന്ന് പറയുന്നു. എൻ്റെ ചോദ്യം ഇതാണ്, വാഹനം ഓടിക്കുന്നവർ എല്ലാവരും ഓടിച്ചു ലാഭം ഉണ്ടാക്കാൻ ആണോ വണ്ടി ഓടിക്കുന്നെ? അങ്ങനെ ആണെങ്കിൽ benz, BMW , audi എല്ലാം വാങ്ങുന്നവർ ഏതു കാലത്തു ഓടിച്ചു ലാഭം ഉണ്ടാക്കാൻ ആണ്. 3 വർഷം മുൻപ് ഉണ്ടായിരുന്ന ബാറ്ററി വിലയേക്കാൾ എത്രയോ കുറവാണു ഇപ്പോൾ. പെട്രോൾ എൻജിൻ വണ്ടികളുടെ വില കൂടിക്കൊണ്ടിരിക്കും . Ev വണ്ടികളുടെ വില കുറഞ്ഞു കുറഞ്ഞു ഏകദേശം തുല്യമായില്ലേ. ആക്ടിവ എടുക്കണമെങ്കിൽ 1.2 ലക്ഷം കൊടുക്കണം. 5 വർഷം കഴിഞ്ഞാൽ ഒരു 60000 കിട്ടും. 5 വർഷം ഉപയോഗിച്ച Ev വണ്ടികൾക്ക് resale വാല്യൂ കുറവായിരിക്കും എന്നുള്ളത് പറഞ്ഞാൽ പോരെ. അന്ന് ബാറ്ററി വില ഒരുപാടു കുറയും.പെട്രോൾ ഡീസൽ CNG പോലെ വേറെ ഒരു മോഡൽ ആയി മാത്രം ev യെ കണ്ടാപ്പോരെ. ഒരു ദിവസം 10km ഓടിക്കുന്നവനും ev വാങ്ങണമെങ്കിൽ വാങ്ങട്ടെ. അവനെ നിരുത്സാഹപ്പെടുത്തണോ. ലാഭം മാത്രം നോക്കിയാൽ നമുക്കു ഏതെങ്കിലും വാഹനം ഉപയോഗിക്കാൻ പറ്റുമോ?
ഞാനൊരു താരതമ്യ പഠനം പറയാം.. ഞാൻ 1.30 ലക്ഷത്തിനു ഒരു Ev സ്കൂട്ടി വാങ്ങിയെന്ന് കരുതുക, 70,000 കിലോ മീറ്റർ ആ വണ്ടി ഓടിയെന്ന് വെയ്ക്കു,അതിനു വേണ്ടി വരുന്ന മൊത്തം കറന്റ് ബില്ല് ഏകദേശം 10,000 രൂപയും വരും, താങ്കൾ ഒരു പെട്രോൾ സ്കൂട്ടി 1,20,000 രുപയ്ക്കു വാങ്ങി 70,000km ഓടാൻ 1,50,000 നു പെട്രോൾ അടിച്ചു. സർവീസ് ചാർജ് /ഓയിൽ/ഫിൽറ്റർ /ബാറ്ററി ചേഞ്ച് ന്തായാലും 70,000 കിലോമീറ്ററിനു ഇടേൽ ഒരു 5000 കൂട്ടു. അപ്പോ മൊത്തം 70,000 km ഓടിയ തന്റെ സ്കൂട്ടിയുടെ വില ഉൾപ്പടെ ഉള്ള ചിലവ് 2,75,000/- 70,000km ഓടിയ 5yr aaya scooty മാർക്കറ്റിൽ കഷ്ടിച്ച് ഒരു 30,000 -40,000 വിൽക്കാം എന്ന് കരുതു. അപ്പോ 2,75,000 ചിലവായ ഇയാൾക്കു 40,000 തിരികെ കിട്ടിയത് കുറച്ചാൽ 2,35,000 ആണ് വണ്ടിയുടെ ആകെ ചിലവ്. എനിക്കോ 1,30,000 വണ്ടി വില +10,000 രൂപയുടെ കറന്റ് + സർവീസ് ഒക്കെ കൂടിയാലും 1,50,000 വരില്ല. അപ്പോ ഏതാ ലാഭം 2,35,000 or 1,50,000
സെർവിസിന് കൂടുതൽ പണമാണ് എല്ലാ ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും ഈടാക്കുന്നത് . എൻജിൻ ഉള്ള വാഹനത്തേക്കാൾ എന്താണ് അധിക ചാർജ് എന്ന് ചോദിക്കുകയും എഴുതി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ 767 രൂപക്ക് പകരം 450 രൂപയെ ഈടാക്കിയുള്ളൂ
ഞാൻ ഇതേ വേരിയൻ്റ് 2903 എടുത്തു മൂന്നര മാസം മുൻപ് 7800 കി.മീ. ഓടി. സ്ഥിരമായി 105 മുതൽ 115 കി.മീ. റേഞ്ച് കിട്ടുന്നുണ്ട്. രണ്ട് പേരെ വച്ച് പോകുമ്പോഴും 95 KM ന് മുകളിൽ കിട്ടുന്നുണ്ട്. Build Quality, Mirror visibility Excellent. DRL Super എല്ലാം കൊണ്ടും ഞാൻ ഹാപ്പിയാ. ഡെയ്ലി 75 കി.മീ. ഓട്ടം ഉണ്ട്. ഫുൾ ചാർജിൽ പോയി തിരിച്ചെത്തുമ്പോൾ 30% to 35% ബാറ്ററി ചാർജ് ബാക്കി ഉണ്ടായിരിക്കും അതുകൊണ്ടു തന്നെ 3 1/2 മണിക്കൂറിൽ ഫുൾ ചാർജ് ആവുന്നുണ്ട്. കറണ്ട് ബില്ല് 2 മാസത്തിന് 320 രൂപയോളം മാത്രമേ വന്നിട്ടുള്ളൂ.
ഇതിൻറെ ടോപ്പ് എൻറെ അടുത്തുണ്ട്. 1. 74 രൂപ്പയാണ്. ആയത്. എനിക്ക് കിട്ടുന്ന മൈലേജ് 100. ഡിസ്പ്ലേ തെളിയുന്ന ബാറ്ററി ഇടക്ക് മാറേണ്ടതുണ്ട്.ടോപ്പ് വേരിയൻസ് എടുക്കുന്നതിനേക്കാൾ നല്ലത് ബേസ് വേരിയൻ്റ് ആണെന്ന് തോന്നുന്നത്.
ഞാൻ ഈ വണ്ടി എടുത്തു മോശം എന്ന് പറയുന്നില്ല ഓടിക്കാൻ ഒക്കെ കൊള്ളാം പതിയെ ഓടിക്കുന്ന(50) km ഒരാൾക് പറ്റിയ വണ്ടി ആണ് കുറ്റം പറയാൻ ഇല്ല എല്ലാം കൊള്ളാം ....ഇനി സർവീസ് പറ്റി പറയുക ആണ് എങ്കിൽ എൻ്റെ വണ്ടി എടുത്തു 10000km agathu മെയിൻ ബാറ്ററി പോയി 40 ദിവസം സർവീസ് സെൻററിൽ കിടന്നു വിളിച്ചാൽ ഫോൺ എടുക്കില്ല വണ്ടിയുടെ അവസ്ഥ എന്തായി എന്ന് അറിയാൻ ഒരു വഴി ഇല്ലായിരുന്നു ... ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ സർവീസ് സെൻററിൽ കുറച്ച് നേരം പോയി നിന്നശേഷം വാങ്ങുക
സർവീസ് വളരെ മോശം.എൻ്റെ അനിയൻ ഈ വാഹനം വാങ്ങിയിരുന്നു. ഈ വാഹനത്തിൻ്റെ ബോഡി വർക്ക് വന്നപ്പോൾ ഒരു മാസം മുൻപായി കോഴിക്കോടുള്ള പാവങ്ങാട് സർവീസ് സെൻററിൽ നൽകിയിട്ട്. ഇതുവരെ വർക്ക് ചെയ്തുകൊടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല!
എൻ്റെ 2903 3500 KM ബാറ്ററി പോയി 105 To 110 കിട്ടിയിരുന്നു പിന്നെ ഒരു ദിവസം പെട്ടെന്ന് ഓടാൻ ഉള്ള കിലോമീറ്റർ കുറച്ചു കാണിച്ചിരുന്നു കുറച്ച് ഓടിയപ്പോൾ o km കാണിച്ചു വണ്ടി നിന്നില്ല Service center വരെ പോയി ബാറ്ററി മാറ്റാൻ 15 ദിവസം കഴിയും എല്ലാ വണ്ടിക്കും ഇങ്ങനെ സംഭവിക്കുന്നില്ല എൻ്റെ സമയം
ഇതെല്ലാം 5 വർഷം കൊണ്ട് സ്ക്രാപ്പിൽ കൊടുക്കേണ്ടിവരും. പലരുടെയും വണ്ടിയിൽ ഗ്യാരണ്ടി ക്കുള്ളിൽ തന്നെ രണ്ടു പ്രാവശ്യം ബാറ്ററി കേടായി മാറ്റിയിട്ടുണ്ട്. ഗ്യാരണ്ടി കഴിഞ്ഞാൽ ഈ ബാറ്ററി മാറുമ്പോൾ അത് വരെയുള്ള ഓടിക്കിട്ടിയ ലാഭത്തിനപ്പുറം ബാറ്ററിക്ക് ചെലവുന്നത് കസ്റ്റമർക്ക് താങ്ങാൻ കഴിയില്ല. അപ്പോൾ ഇതിലും നല്ലത് പെട്രോൾ എഞ്ചിൻ വണ്ടികളാണ്. അതാവുമ്പോൾ വർഷങ്ങളോളം ആയുസ്സുണ്ടാവും വണ്ടികൾക്ക്.
ഒരു ദിവസം 150 രൂപയുടെ പെട്രോൾ ആവശ്യം ഉള്ള ഒരാൾ മാസം 25 ദിവസം ഓടിയാൽ മാസം പെട്രോൾ ചിലവ് ₹3750. വർഷം ₹45000. 5 വർഷം ₹225000( രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം). ബാറ്ററിക്കും സർവീസിനും കരണ്ട് ചാർജിനും കൂടി ഇതിൻ്റെ പകുതി പൈസ ആകുമോ.. ( NB- 5 വർഷം കഴിഞ്ഞ് battery മാറേണ്ടി വന്നാൽ മാത്രം ആണു അപ്പോ ബാറ്ററിയുടെ ചിലവ് വരുന്നത്..ബാറ്ററിയുടെ ലോങ് ലൈഫ് ആണെങ്കിൽ അതും ലാഭം)
ഞാൻ ചോതിച്ചതേ എത്ര ഓടും കൊടുത്താൽ എന്ത് കിട്ടും എന്നൊക്കെ അറിയുവാൻ വേണ്ടിയാണേ എൻ്റെ കൈവശം ഒന്ന് ഉണ്ട് രണ്ട് വർഷം കഴിഞ്ഞു 15000 ഓടി ഞാൻ 10 KM വരെയുള്ള ഓട്ടത്തിനെ എടുക്കാറൊള്ളൂ കൂടിയ ദൂരം ടൂ വീലർ ഉപയോഗിക്കാറില്ല.പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാം എന്ന് കരുതി..
എനിക്ക് ദിവസം 70 കിലോമീറ്റർ ഓട്ടം ഉണ്ട് ഇപ്പോൾ മാസം 7500 രൂപയുടെ വരെ ഡീസൽ അടിക്കുന്നു ആ സ്ഥാനത്ത് ഈ ഒരു വണ്ടി എടുത്താൽ ഒരു 3000 രൂപയെങ്കിലും എനിക്ക് ലാഭം കിട്ടുമോ ലൈറ്റ് ഇട്ടുള്ള ഓട്ടമാണ് അപ്പോൾ റെയിഞ്ച് കുറയാൻ സാധ്യതയുണ്ടോ
ഓട്ടം കൂടുതൽ ഉള്ളവർ ev വണ്ടി വാങ്ങിയിട്ട് ഞാൻ ഇത്രയും km ഓടിച്ചു ലാഭം ഉണ്ടാക്കി .അതുകൊണ്ടു ദിവസം ഒരു 40 km ഓടുന്നവനെ ev മേടിച്ചിട്ടു കാര്യം ഒള്ളു, അല്ലെങ്കിൽ വലിയ നഷ്ടം ആയിരിക്കും എന്ന് പറയുന്നു. എൻ്റെ ചോദ്യം ഇതാണ്, വാഹനം ഓടിക്കുന്നവർ എല്ലാവരും ഓടിച്ചു ലാഭം ഉണ്ടാക്കാൻ ആണോ വണ്ടി ഓടിക്കുന്നെ? അങ്ങനെ ആണെങ്കിൽ benz, BMW , audi എല്ലാം വാങ്ങുന്നവർ ഏതു കാലത്തു ഓടിച്ചു ലാഭം ഉണ്ടാക്കാൻ ആണ്. 3 വർഷം മുൻപ് ഉണ്ടായിരുന്ന ബാറ്ററി വിലയേക്കാൾ എത്രയോ കുറവാണു ഇപ്പോൾ. പെട്രോൾ എൻജിൻ വണ്ടികളുടെ വില കൂടിക്കൊണ്ടിരിക്കും . Ev വണ്ടികളുടെ വില കുറഞ്ഞു കുറഞ്ഞു ഏകദേശം തുല്യമായില്ലേ. ആക്ടിവ എടുക്കണമെങ്കിൽ 1.2 ലക്ഷം കൊടുക്കണം. 5 വർഷം കഴിഞ്ഞാൽ ഒരു 60000 കിട്ടും. 5 വർഷം ഉപയോഗിച്ച Ev വണ്ടികൾക്ക് resale വാല്യൂ കുറവായിരിക്കും എന്നുള്ളത് പറഞ്ഞാൽ പോരെ. അന്ന് ബാറ്ററി വില ഒരുപാടു കുറയും.പെട്രോൾ ഡീസൽ CNG പോലെ വേറെ ഒരു മോഡൽ ആയി മാത്രം ev യെ കണ്ടാപ്പോരെ. ഒരു ദിവസം 10km ഓടിക്കുന്നവനും ev വാങ്ങണമെങ്കിൽ വാങ്ങട്ടെ. അവനെ നിരുത്സാഹപ്പെടുത്തണോ. ലാഭം മാത്രം നോക്കിയാൽ നമുക്കു ഏതെങ്കിലും വാഹനം ഉപയോഗിക്കാൻ പറ്റുമോ?
ഞാനൊരു താരതമ്യ പഠനം പറയാം..
ഞാൻ 1.30 ലക്ഷത്തിനു ഒരു Ev സ്കൂട്ടി വാങ്ങിയെന്ന് കരുതുക,
70,000 കിലോ മീറ്റർ ആ വണ്ടി ഓടിയെന്ന് വെയ്ക്കു,അതിനു വേണ്ടി വരുന്ന മൊത്തം കറന്റ് ബില്ല് ഏകദേശം 10,000 രൂപയും വരും,
താങ്കൾ ഒരു പെട്രോൾ സ്കൂട്ടി 1,20,000 രുപയ്ക്കു വാങ്ങി
70,000km ഓടാൻ 1,50,000 നു പെട്രോൾ അടിച്ചു.
സർവീസ് ചാർജ് /ഓയിൽ/ഫിൽറ്റർ /ബാറ്ററി ചേഞ്ച് ന്തായാലും 70,000 കിലോമീറ്ററിനു ഇടേൽ ഒരു 5000 കൂട്ടു.
അപ്പോ മൊത്തം 70,000 km ഓടിയ തന്റെ സ്കൂട്ടിയുടെ വില ഉൾപ്പടെ ഉള്ള ചിലവ് 2,75,000/-
70,000km ഓടിയ 5yr aaya scooty മാർക്കറ്റിൽ കഷ്ടിച്ച് ഒരു 30,000 -40,000 വിൽക്കാം എന്ന് കരുതു.
അപ്പോ 2,75,000 ചിലവായ ഇയാൾക്കു 40,000 തിരികെ കിട്ടിയത് കുറച്ചാൽ 2,35,000 ആണ് വണ്ടിയുടെ ആകെ ചിലവ്.
എനിക്കോ
1,30,000 വണ്ടി വില +10,000 രൂപയുടെ കറന്റ് + സർവീസ് ഒക്കെ കൂടിയാലും 1,50,000 വരില്ല.
അപ്പോ ഏതാ ലാഭം
2,35,000 or 1,50,000
പെട്രോൾ വണ്ടിയാണെങ്കിൽ മന:സമാധാനം ഉണ്ടാകും ......
EV Complaint വന്ന് മാസത്തിലധികമായി ഷോറൂമിൽ കിടക്കുന്ന സുഹൃത്തിനെ എനിക്കറിയാം😂
എന്റെ കയ്യിലും ഉണ്ട്.. 3 month 5000 km... ❤
സെർവിസിന് കൂടുതൽ പണമാണ് എല്ലാ ഇലക്ട്രിക് സ്കൂട്ടർ കമ്പനികളും ഈടാക്കുന്നത് . എൻജിൻ ഉള്ള വാഹനത്തേക്കാൾ എന്താണ് അധിക ചാർജ് എന്ന് ചോദിക്കുകയും എഴുതി തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ 767 രൂപക്ക് പകരം 450 രൂപയെ ഈടാക്കിയുള്ളൂ
നല്ല വിശകലനം 100%❤❤❤❤❤
ഞാൻ ഇതേ വേരിയൻ്റ് 2903 എടുത്തു മൂന്നര മാസം മുൻപ് 7800 കി.മീ. ഓടി. സ്ഥിരമായി 105 മുതൽ 115 കി.മീ. റേഞ്ച് കിട്ടുന്നുണ്ട്. രണ്ട് പേരെ വച്ച് പോകുമ്പോഴും 95 KM ന് മുകളിൽ കിട്ടുന്നുണ്ട്. Build Quality, Mirror visibility Excellent. DRL Super എല്ലാം കൊണ്ടും ഞാൻ ഹാപ്പിയാ. ഡെയ്ലി 75 കി.മീ. ഓട്ടം ഉണ്ട്. ഫുൾ ചാർജിൽ പോയി തിരിച്ചെത്തുമ്പോൾ 30% to 35% ബാറ്ററി ചാർജ് ബാക്കി ഉണ്ടായിരിക്കും അതുകൊണ്ടു തന്നെ 3 1/2 മണിക്കൂറിൽ ഫുൾ ചാർജ് ആവുന്നുണ്ട്. കറണ്ട് ബില്ല് 2 മാസത്തിന് 320 രൂപയോളം മാത്രമേ വന്നിട്ടുള്ളൂ.
Bro വിശ്വസിച്ചു എടുക്കാം അല്ലെ സർവീസ് center okke undo
@@nidhin8512 chetak set aanu bro
ഇതിൻറെ ടോപ്പ് എൻറെ അടുത്തുണ്ട്. 1. 74 രൂപ്പയാണ്. ആയത്. എനിക്ക് കിട്ടുന്ന മൈലേജ് 100. ഡിസ്പ്ലേ തെളിയുന്ന ബാറ്ററി ഇടക്ക് മാറേണ്ടതുണ്ട്.ടോപ്പ് വേരിയൻസ് എടുക്കുന്നതിനേക്കാൾ നല്ലത് ബേസ് വേരിയൻ്റ് ആണെന്ന് തോന്നുന്നത്.
ഞാൻ പ്രീമിയം മോഡൽ എടുത്തു 10 മാസം ആയി മൂന്ന് പ്രാവശ്യം കംപ്ലയറ്റ് ആയി ഒരു പ്രാവശ്യം റിച്ചയറിന് കൊടുത്താൽ 15 ദിവസംവരെ കാലതാമസം എടുക്കും
ഞാൻ ഈ വണ്ടി എടുത്തു മോശം എന്ന് പറയുന്നില്ല ഓടിക്കാൻ ഒക്കെ കൊള്ളാം പതിയെ ഓടിക്കുന്ന(50) km ഒരാൾക് പറ്റിയ വണ്ടി ആണ് കുറ്റം പറയാൻ ഇല്ല എല്ലാം കൊള്ളാം ....ഇനി സർവീസ് പറ്റി പറയുക ആണ് എങ്കിൽ എൻ്റെ വണ്ടി എടുത്തു 10000km agathu മെയിൻ ബാറ്ററി പോയി 40 ദിവസം സർവീസ് സെൻററിൽ കിടന്നു വിളിച്ചാൽ ഫോൺ എടുക്കില്ല വണ്ടിയുടെ അവസ്ഥ എന്തായി എന്ന് അറിയാൻ ഒരു വഴി ഇല്ലായിരുന്നു ... ഈ വണ്ടി എടുക്കാൻ ഉദ്ദേശിക്കുന്നവർ സർവീസ് സെൻററിൽ കുറച്ച് നേരം പോയി നിന്നശേഷം വാങ്ങുക
എനിക്കും ഇതേ അനുഭവം ഉണ്ട്
സർവീസ് ശോകം ആണ് ബായ് വിറ്റ ശുഷ്‌കാന്തി കാണിക്കുന്നില്ല നേരാക്കാൻ
Same ann ente 8000km 6month ayittullu battery poyi
Aarum orikalum Chetak edukaruth nan 6 month ayi eduthitt battery poyi pinne service valare bad ann
സർവീസ് വളരെ മോശം.എൻ്റെ അനിയൻ ഈ വാഹനം വാങ്ങിയിരുന്നു. ഈ വാഹനത്തിൻ്റെ ബോഡി വർക്ക് വന്നപ്പോൾ ഒരു മാസം മുൻപായി കോഴിക്കോടുള്ള പാവങ്ങാട് സർവീസ് സെൻററിൽ നൽകിയിട്ട്. ഇതുവരെ വർക്ക് ചെയ്തുകൊടുക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല!
Nice video well explained thku jisaab best wishes
Thanks for the feedback! 👍
എൻ്റെ 2903 3500 KM ബാറ്ററി പോയി 105 To 110 കിട്ടിയിരുന്നു പിന്നെ ഒരു ദിവസം പെട്ടെന്ന് ഓടാൻ ഉള്ള കിലോമീറ്റർ കുറച്ചു കാണിച്ചിരുന്നു കുറച്ച് ഓടിയപ്പോൾ o km കാണിച്ചു വണ്ടി നിന്നില്ല Service center വരെ പോയി ബാറ്ററി മാറ്റാൻ 15 ദിവസം കഴിയും എല്ലാ വണ്ടിക്കും ഇങ്ങനെ സംഭവിക്കുന്നില്ല എൻ്റെ സമയം
Nan Chetak eduthitt 6 month, 80000km battery poyi ithu vare vandi kittiyilla
നല്ല ഡീസൻ്റ് റിവ്യൂ 👍👍👍
Spr review bro👍🏻
Thank you! 🙏
Chetta ente ampere motor complaint aanu...maattan ethrayavum
10 മാസം ആയി ച്ചേതക്ക് വാങ്ങിയിട്ട് 25 600 km ഓടി ദിവസം 140K mഓടും ഇതുവരെ ഒരു പ്രശ്നവും ഇല്ല
Screen guard price
250
ഇതെല്ലാം 5 വർഷം കൊണ്ട് സ്ക്രാപ്പിൽ കൊടുക്കേണ്ടിവരും. പലരുടെയും വണ്ടിയിൽ ഗ്യാരണ്ടി ക്കുള്ളിൽ തന്നെ രണ്ടു പ്രാവശ്യം ബാറ്ററി കേടായി മാറ്റിയിട്ടുണ്ട്. ഗ്യാരണ്ടി കഴിഞ്ഞാൽ ഈ ബാറ്ററി മാറുമ്പോൾ അത് വരെയുള്ള ഓടിക്കിട്ടിയ ലാഭത്തിനപ്പുറം ബാറ്ററിക്ക് ചെലവുന്നത് കസ്റ്റമർക്ക് താങ്ങാൻ കഴിയില്ല.
അപ്പോൾ ഇതിലും നല്ലത് പെട്രോൾ എഞ്ചിൻ വണ്ടികളാണ്. അതാവുമ്പോൾ വർഷങ്ങളോളം ആയുസ്സുണ്ടാവും വണ്ടികൾക്ക്.
Chettante workshop okke enghane pokunnu 😂😂
ഒരു ദിവസം 150 രൂപയുടെ പെട്രോൾ ആവശ്യം ഉള്ള ഒരാൾ മാസം 25 ദിവസം ഓടിയാൽ മാസം പെട്രോൾ ചിലവ് ₹3750. വർഷം ₹45000. 5 വർഷം ₹225000( രണ്ടു ലക്ഷത്തി ഇരുപത്തി അയ്യായിരം). ബാറ്ററിക്കും സർവീസിനും കരണ്ട് ചാർജിനും കൂടി ഇതിൻ്റെ പകുതി പൈസ ആകുമോ.. ( NB- 5 വർഷം കഴിഞ്ഞ് battery മാറേണ്ടി വന്നാൽ മാത്രം ആണു അപ്പോ ബാറ്ററിയുടെ ചിലവ് വരുന്നത്..ബാറ്ററിയുടെ ലോങ് ലൈഫ് ആണെങ്കിൽ അതും ലാഭം)
Ampere magnus
എന്തു ചെയ്തു വിറ്റോ? എങ്കിൽ എത്ര കിട്ടി
Vittilla undu kayil 30 to 40 athre ippo otta chargil oodu rdy aakkan pattum set aakki edukkanam
ഞാൻ ചോതിച്ചതേ എത്ര ഓടും കൊടുത്താൽ എന്ത് കിട്ടും എന്നൊക്കെ അറിയുവാൻ വേണ്ടിയാണേ എൻ്റെ കൈവശം ഒന്ന് ഉണ്ട് രണ്ട് വർഷം കഴിഞ്ഞു 15000 ഓടി ഞാൻ 10 KM വരെയുള്ള ഓട്ടത്തിനെ എടുക്കാറൊള്ളൂ കൂടിയ ദൂരം ടൂ വീലർ ഉപയോഗിക്കാറില്ല.പുതിയ സാങ്കേതിക വിദ്യ പരീക്ഷിക്കാം എന്ന് കരുതി..
@@padmankk4499 use ചെയ്ത ഇലക്ട്രിക് വണ്ടി ഒന്നും ആരും എടുക്കില്ല സേട്ടാ പ്രേത്യേകിച് chetak 😀
എനിക്ക് ദിവസം 70 കിലോമീറ്റർ ഓട്ടം ഉണ്ട് ഇപ്പോൾ മാസം 7500 രൂപയുടെ വരെ ഡീസൽ അടിക്കുന്നു ആ സ്ഥാനത്ത് ഈ ഒരു വണ്ടി എടുത്താൽ ഒരു 3000 രൂപയെങ്കിലും എനിക്ക് ലാഭം കിട്ടുമോ ലൈറ്റ് ഇട്ടുള്ള ഓട്ടമാണ് അപ്പോൾ റെയിഞ്ച് കുറയാൻ സാധ്യതയുണ്ടോ
Illa kurayilla ithil eppozhum light on aanu 90 to 100 kittum
ധൈര്യമായി എടുക്കാം👍
Orikalum Chetak edukaruth
👍
ഇപ്പോ പുതിയ മോഡൽ ഇറങ്ങി
ബജാജ് ഇലക്ട്രിക് സ്കൂട്ടർ കുഴപ്പമില്ല
ഞാനും എടുത്തു
Pettu
03:56 ആ പെൺകുട്ടി പിറകിൽ എന്താ ചെയ്യുന്നത്........😼