ഞാൻ വണ്ടി എടുത്തു, service വളരെ മോശമാണ്, സ്റ്റാഫ്‌കളുടെ പെരുമാറ്റം നല്ലതാണ്, വണ്ടി ശെരിയാക്കാതെ പെരുമാറ്റം നന്നായാൽ എന്നെ പോലെയുള്ള ആളുകൾ എന്ത് ചെയ്യും.
വാങ്ങരുത്. സർവീസ് ദുരന്തം ആണ്.... എന്റെ വണ്ടിയുടെ ചാർജർ കംപ്ലയിന്റ് ആയി.. ഒരാഴ്ച മുന്നേ വണ്ടി കൊടുത്തു. ഇനിയും ഒരാഴ്ച്ച കഴിയും എന്നാണ് പറയുന്നത്. Trivandrum ഇൽ ആകെ ഒരു service centre മാത്രമേയുള്ളു.. 🙄
Chetak premium 2413 ,2023 September eduthu 20000 km akanayi ake oru preshnam thoniye front disc pad 2200 km kitti ullu ,rainy season ayondayirikanam ,1st break pad 16458 kitti
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
2 monts ay chethak ev aduthit... 90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum.. Service centeril 3 days vandi vechu no solution... Compalint cheyth maduthu... Epol idak warning light kanikkum.. Vandi pne odila... 10% thazhe poyal 2,3 times oori kuthanam ennale charge keru....
Urbane vere level 1year aayi super 100 km range no complaint issu
Premium very bad. .
Calicutil oru service mathrame ulloo..adhum pavangad...vandi eduth kurach kayinjappol full compalint Aanu...service valare moshamaanu..avide vandi poyi koduthal 2 Aaycha edukum thirike kittan...plss..Aarum edukarudh..eduthal ningal pettu pokum.. 💯 urapp...
Urbane എടുത്തു ഇപ്പോൾ സ്ഥിരം സർവീസ് സെൻ്ററിലാണ് ഓ ഫായിപ്പോവും ഇടയ്ക്ക് complaint ഇത് വരെ കണ്ടെത്തിയിട്ടില്ല. 2 ആഴ്ച്ചയായി വെറുത്തു
Full complaint vandi arum adukale jan pettu atha parayunne
lady foot rest ille?
സൈഡ് സ്റ്റാൻഡ് നീളം കൂടുതൽ ആണ്തായെ വീണു ലൈറ്റ് ലേഡിസ് സ്റ്റെപ് പൊട്ടി മുമ്പിൽ ഫുൾ കേടുപാട് പറ്റി കമ്പനിയെ അറിയുക്കു
Njaan vandi eduthu...ippol nannayi complaint varunund... service valare moshamanu..mathramalla aviduthe staf valare mosham perumattamaanu....pls...Aarum e vandi vangaruth....njaanum idh pole youtube noki vangiyathanu...ippol pettu...
Slang nice voice nice 👍 ❤
Thx🥰
മോട്ടറിൻ്റെ പവർ കുറച്ചത് സ്പീഡ് 65 അതും കുറച്ചു
battery issues r there
ഞാൻ വണ്ടി എടുത്തു, service വളരെ മോശമാണ്, സ്റ്റാഫ്‌കളുടെ പെരുമാറ്റം നല്ലതാണ്, വണ്ടി ശെരിയാക്കാതെ പെരുമാറ്റം നന്നായാൽ എന്നെ പോലെയുള്ള ആളുകൾ എന്ത് ചെയ്യും.
വാങ്ങരുത്. സർവീസ് ദുരന്തം ആണ്.... എന്റെ വണ്ടിയുടെ ചാർജർ കംപ്ലയിന്റ് ആയി.. ഒരാഴ്ച മുന്നേ വണ്ടി കൊടുത്തു.
ഇനിയും ഒരാഴ്ച്ച കഴിയും എന്നാണ് പറയുന്നത്.
Trivandrum ഇൽ ആകെ ഒരു service centre മാത്രമേയുള്ളു.. 🙄
Enik main battery anu poye .. 1 month avunn parayunn replace cheyann😊.
Regeneration വഴി range കൂടുമോ
Yes 5 km vare
@@travelwithshalz ok
ബ്രോ
രണ്ടാൾ ഇരുന്നാൽ
കേറ്റം കേറുമോ
ടേസ്റ്റ് ഡ്രൈവിൽ
ഉൾപ്പെടുത്ത മായിരുന്നു 🤔
Performance kollam.. battery complaint within 6 months😅
Kayarum bu strong kayattam pattila
❤
എല്ലാവരും നെഗറ്റീവ് ആണല്ലോ പറയുന്നത്, പോസിറ്റീവ് ആരും ഇടുന്നില്ലല്ലോ
Chetak premium 2413 ,2023 September eduthu 20000 km akanayi ake oru preshnam thoniye front disc pad 2200 km kitti ullu ,rainy season ayondayirikanam ,1st break pad 16458 kitti
Njan ഓണത്തിന് വാങ്ങാൻ തീരുമാനിച്ചതാണ്...വീഡിയോകൾ കണ്ടപ്പോൾ വല്ലാത്ത ഒരവസ്ഥ ആയിപ്പോയി....നെഗറ്റീവ് മാത്രം....
@@surjithsadanandan1000 7000 km 6months battery poi.. 1.6 lakh waste ayi😢
@@arunsankar6597 ahno nammle 24000 km still problem onnum illa ,pinne veendum ipol 2903 eduthu 2500km problem onnum illa
@@surjithsadanandan1000 onnukil bajaj um ayi enthelem bandam . Allenkil coincidence.. jst service center il poi 1 hr wait cheytal mathi . Etra customer anu vannu vazhkittu pokunne ennu. Njn suggest cheytit edutha frnds oke ipo enne cheetayum vilichu nadakuva.. 😑
Dont buy
very poor Suspension
less storage Space
complaint കിട്ടി 1 വർഷം ആയോളു
Negative mathre ullu... Edukkan irunnathaa😢
Njanum
Very bad vehicle & stuck while running& batter down..waste service& very bad behaviour KVR staffs..dont buy this
123km kittuo?😯
❤മൂന്നിൽ ജാമാണ് മൈലേജ് കുറയും
കയറ്റം കയറുമോ
Ys
Yes, tec pac ulle model ane kayil ulle
മറ്റൊരു ev കൊടുത്താൽ എക്സ്ചേഞ്ച് ഓഫർ ഉണ്ടോ.. Ampere primus
755-8045333
Primus kodutho?
@@kirankirank no
ഒരിക്കലും എടുക്കരുത് 3വർഷം കൊണ്ടു ബാറ്ററി പോകും
പോട് മൈരേ ഞാൻ നാല് വർഷായി ഉപയോഗിക്കുന്നുണ്ട് ഇലക്ട്രിക് സ്കൂട്ടർ
നിങ്ങൾ എടുത്തിട്ട് 3 വർഷം ആയോ.... 😏
Njneduthit 6 months ayi main battery poi . Ipo 1 masam wait cheyan parnju.. ithil kooduthal theliv vallathum veno??
@@arunsankar6597 eswaraa.. Njan e colur kandu edukan povarnnu
Don't buy this cheap product, you will trap. This is my experience after one year.. Full of software complaints. Then scooter doesn't switch on to drive mode. You will definitely be cheated that's why I am commenting in all bajaj chetak review videos
👍
ബജാജ് പ്രീമിയം എടുത്തു ആരും പോയി തല വയ്ക്കരുത് ഭൂലോക ഉടായിപ്പാണ് ചേതക്ക്. ഇതുപോലുള്ള യൂട്യൂബ് വീഡിയോസ് കണ്ട് പോയി എടുത്തു കൊടുത്തതാണ്
അല്പം നോർമൽ ഭാഷയിൽ സംസാരിക്കു.. Tsr slang vitt pidi alpm nkilum🔥