CHETAK EV - 2903 MALAYALAM WALKAROUND | Range, Price Features Explained | One D Malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 42

  • @vishnumohanm8658
    @vishnumohanm8658 3 місяці тому +16

    ഇതേ ഡിസൈനിൽ ഒരു 125cc പെട്രോൾ ഹൈബ്രിഡ് സ്കൂട്ടർ കൂടി ബജാജ് ഇറക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു

  • @sinuhusindhu5157
    @sinuhusindhu5157 3 місяці тому

    Way to go brother🎉

  • @Yellow_bae
    @Yellow_bae 3 місяці тому +1

    Njn kumbhazha Chetak il ninn ee model test drive chithapol ottum riding comfort illa especially suspension, cheriya kuzhiyil polum chaadumbol hand & naduvinu nalla adi varunnund, front & back suspension ottum kollula! Back pain ullavar ee Chetak edukkaruth! Baaki power, & spec ellam sett aan!

  • @anandhutecak2.o460
    @anandhutecak2.o460 3 місяці тому +2

    Scootr display quality pora

  • @ShahzinAT
    @ShahzinAT 3 місяці тому +1

    Bronde roninde video cheyy

  • @Tommy_shelb_
    @Tommy_shelb_ 2 місяці тому

    Chetak top variant vangathe ഇരിക്കുന്നത് avum നല്ലത്

  • @ShajuPa-kl2cj
    @ShajuPa-kl2cj 3 місяці тому

    Very good

  • @ILLIYASMA4141
    @ILLIYASMA4141 2 місяці тому +2

    ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തു പെട്ടു ഇത്രയും പൈസയുടെ ഒരു ഫീച്ചേഴ്സ് ഒന്നും ഇതിൽ ഇല്ല ഞാൻ എടുത്ത വണ്ടി ബജാജ് പ്രീമിയമാണ് 1.65 ആയി ചാർജ് ചെയ്യണമെങ്കിൽ സീറ്റ് തുറക്കണം ഫുൾ ചാർജിൽ 117 കിലോമീറ്റർ കിട്ടുള്ളൂ കുറേ ലേറ്റ് ഉള്ളതുകൊണ്ട് ചാർജ് പെട്ടെന്ന് ഇറങ്ങി പോകും ഡിസ്പ്ലേ എന്ന് പറയുന്നുള്ളൂ വണ്ടി മൂവ് ചെയ്യുമ്പോൾ ഒരു ഫംഗ്ഷനും വർക്ക് ചെയ്യില്ല ലൊക്കേഷൻ ഫോണിൽ വച്ച് മാത്രമേ വർക്ക് ചെയ്യൂ വർക്ക് ചെയ്യുന്നത് മുകളിൽ ആരോ ചിഹ്നവും കിലോമീറ്റർ മാത്രമേ കാണിക്കുള്ളൂ ആരും ഈ വണ്ടിയെടുത്ത് പെടരുത് ഞാൻ പെട്ടു അതുകൊണ്ടാണ് നിങ്ങളോട് പറയുന്നത്😭😭😭😭😭😭

  • @abhishekashok4107
    @abhishekashok4107 3 місяці тому +1

    2 monts ay chethak ev aduthit... 90% kazhiyumbol current poyal pne charge cheyumbol kerilla. Pne oodi 89% thazhe akkiyal charge avum.. Service centeril 3 days vandi vechu no solution... Compalint cheyth maduthu... Epol idak warning light kanikkum.. Vandi pne odila... 10% thazhe poyal 2,3 times oori kuthanam ennale charge keru....

    • @vishusasi
      @vishusasi 3 місяці тому

      എനിക്കും സെയിം പ്രോബ്ലം ഉണ്ട് കോട്ടയം ചേതക്കിൽ കൊടുത്തിട്ട് ഇപ്പൊ 3 ദിവസമായി ...mcu കംപ്ലൈന്റ് ആണെന്നാണ് അവര് പറയുന്നത് കൂടാതെ ഓക്സിലറി ബാറ്ററിയും കംപ്ലൈന്റ് ആണെന്ന് ..2023 ഡിസംബറിൽ എടുത്ത വണ്ടി ആണ്...

    • @sibinxavier
      @sibinxavier 3 місяці тому

      @@vishusasi 2013?

    • @vishusasi
      @vishusasi 3 місяці тому

      @@sibinxavier sry 2023 december

    • @asteljoy9716
      @asteljoy9716 3 місяці тому

      2901/2903 മോഡൽ ആണോ use ചെയ്യുന്നത്. എന്ത് range കിട്ടുന്നുണ്ട് real world?

    • @Tommy_shelb_
      @Tommy_shelb_ 2 місяці тому

      Bro നേരെ consumer court il po

  • @iamvishnu1860
    @iamvishnu1860 3 місяці тому +1

    Bajaj chetak vs TVS iqube which is best

    • @abhishekashok4107
      @abhishekashok4107 3 місяці тому +2

      Tvs

    • @jibuckdipu
      @jibuckdipu 3 місяці тому

      Hero vida

    • @vijeeshpv7485
      @vijeeshpv7485 2 місяці тому +1

      I qube

    • @ajo6648
      @ajo6648 Місяць тому

      ​@@jibuckdipuആ ചെന്ന് കേറിക്കൊട് 😂😂😂😂

  • @VishnuVck
    @VishnuVck 3 місяці тому

  • @neerajdask795
    @neerajdask795 3 місяці тому +1

  • @abitech007
    @abitech007 3 місяці тому +1

    Not ugly like other EV scooters

  • @Rudraks9797
    @Rudraks9797 3 місяці тому

    Overtaking varumbo off aakum ennu kekkunnu... Risk aanallo bhai

  • @muhammedv9885
    @muhammedv9885 2 місяці тому

    Sir 4 thavanna break down ayi

  • @techmo2414
    @techmo2414 3 місяці тому

    ഏതെർ റിസ്‌ത 👍👍

    • @MediaAndalusia
      @MediaAndalusia Місяць тому

      Enganeyund Ather Rizta abhiprayam ariyikkane..

  • @AskarKoolath
    @AskarKoolath 3 місяці тому

    ട്ട യർ കുറച്ച് വലുപ്പം കൂട്ടിയാൽ പൊളിച്ചേനെ

    • @sivadasst2076
      @sivadasst2076 3 місяці тому

      പൊളിക്കാൻ അവസാനം കൊടത്താൽ മതി

  • @abel-_-_
    @abel-_-_ 3 місяці тому

    Ns125 latest model review cheyyane...😊

  • @aruncj1
    @aruncj1 3 місяці тому +1

    വാങ്ങിയിട്ട് 10 മാസം ആയി. Charger കംപ്ലയിന്റ് ആയി മാറ്റി തന്നു. വേറെ കുഴപ്പമില്ല. Urbane മോഡൽ ആണ്. 80 റേഞ്ച് കിട്ടുന്നുണ്ട്

  • @shihabudheenkolakkadan999
    @shihabudheenkolakkadan999 2 місяці тому +1

    Never buy chethak, poor service and customer care, many issues have, especially for battery. They dont have enough spare parts stock due to many issues. Never buy, this is from my experience and also my friend.

  • @zakirhussain5411
    @zakirhussain5411 2 місяці тому +1

    വാങ്ങിയതിനു ശേഷം ഷോറൂമിലേക്ക് ഫോൺ ചെയ്താൽ ഫോൺ എടുക്കൂല

    • @km4185
      @km4185 Місяць тому

      Same avstha

  • @sureshmv8611
    @sureshmv8611 Місяць тому

    വകിയവർ കുടുഗി

  • @vivek.k4587
    @vivek.k4587 2 місяці тому

    ദയവുചെയ്ത് ആരും ഈ വണ്ടി എടുക്കരുത് ഞാൻ എടുത്തിട്ട് എനിക്ക് പണി കിട്ടിയതാണ് 12300 km ആവുമ്പോഴേക്കും വണ്ടിയുടെ മെയിൻ ബാറ്ററി കമ്പ്ലൈന്റ് ആയി ഇപ്പോൾ ഷോറൂം പറയുന്നത് ബാറ്ററി മാറ്റണം എന്നാണ് കുറഞ്ഞത് ഒരു മാസം എങ്കിലും വണ്ടി അവിടെ നിർത്തി കൊടുക്കേണ്ടി വരും.... ഇവർ ഈ വണ്ടിയെ കുറിച്ച് ഈ വീഡിയോയിൽ പറയുന്നത് വണ്ടിയുടെ നല്ല വശങ്ങൾ മാത്രമാണ്....

  • @abdullatheefqatar
    @abdullatheefqatar 3 місяці тому

    No good