എന്റെ ഭർത്താവിന്റെയും ആദ്യഭാര്യയുടെയും പേരിൽ കൂട്ടവകാശം ആയിട്ടുള്ള 8സെന്റ് സ്ഥലം ഈ സ്ഥലത്തിന്റെ 4സെന്റ് സ്ഥലം എന്റെ പേരിൽ ധനനിച്ചയ ആധാരം ചെയ്തു തന്നു പക്ഷേ എന്റെ പേരിലുള്ള സ്ഥലം എനിക്ക് അതിർത്തി തിരിക്കാനോ വിൽക്കാനോ കഴിയുന്നില്ല ഞാൻ മുവാറ്റുപുഴ കോടതിയിൽ എന്റെ പേരിലുള്ള സ്ഥലം തിരിച്ചുകിട്ടാൻ സിവിൽ കേസ് കൊടുത്തിട്ടുണ്ട് ആദ്യഭാര്യയും മക്കളും എനിക്ക് സ്ഥലം തരില്ല എന്നാണ് പറയുന്നത്
Dear Sir we 5 sons of a Family and as per 2 brothers Requests Father Gave Land Share and now Farther and Mother No more.Now to do remaining 3 brothers share of Land.As i understand the procedures to do in Taluk office now instead of Village Office ?On-line Procedure possible now or not ?
സർ, ഒരു പിതാവിന് രണ്ട് പെൺമക്കൾ, പിതാവ് തൻ്റെ സ്വത്ത് മൂത്ത മകൾക്ക് വിൽപത്രം എഴുതി വച്ചു, പിതാവ് മരിച്ചു പോയി ,വിൽപത്രം കിട്ടിയ മകൾക്ക് സ്വത്ത് വിൽക്കാൻ സഹോദരിയുടെ സമ്മതപത്രം ആവശ്യമാണോ? മറുപടി പ്രതീക്ഷിക്കുന്നു
എന്റെ ഭാര്യയുടെ അച്ഛന്റ്റെ സ്വത്ത് അദ്ദേഹം വിൽ പത്രം എഴുതി വച്ചു. എന്റെ ഭാര്യക്ക് ഉള്ളതിന്റെ മൂന്നിൽ ഒന്ന് പോലും തന്നില്ല. പിന്നെ ജീവിച്ചിരിക്കുന്ന അമ്മ ഒരു വിൽ എഴുതി വച്ചു. അതിലും അതുപോലെതന്നെ. ഞങ്ങൾ ഹിന്ദുക്കൾ ആണ്. ഭാര്യക്ക് ഒരു സഹോദരൻ മാത്രം. വില്പ് ഞങ്ങൾക്ക് കാണിച്ചു തന്നു. അതിൽ ഭാര്യയെ കല്യാണം കഴിപ്പിക്കാനുനും മറ്റും ചെലവ് വന്നുഎന്നും ഞങ്ങളുടെ മകന്റെ പഠനചെലവും മറ്റും വന്നു എന്നും രണ്ടു വീടുകൾ തന്നു എന്നു പറഞ്ഞു ഞങ്ങളെ ഒതുക്കി രണ്ട് പേർക്കും തുല്യം അവകാശം കിട്ടാൻ ഇനി എന്ത് ചെയ്യാം.
സാർ. എന്റെ അമ്മ യുടെ അച്ചന്റെ പേരിൽ ഉള്ള വസ്തു 30. വർഷം മുൻപ് അദ്ദേഹം മരിച്ചതാണ്. മരണസർട്ടിഫിക്കറ്റ് ഇല്ല ആധാർ ഇല്ല അദേഹത്തിന്റെ പേരിൽ. കുടി കിടപ്പു അവകാശ രേഖ മാത്രം ഉണ്ട് എന്റെ അമ്മ ക്ക് ഓഹരി കിട്ടുന്നതിന് എന്ത് ചെയ്യണം ഇതിൽ പേരക്കുട്ടികൾക്കു അവകാശം ഉണ്ടോ
Villagil suppose mattu makkal sinn cheythillenkil enthu cheyyum.cash edukkan mattu vazhi kal undo? Athayathu aarum nokkam aarum illatha woman aanu enthu cheyyum avarkku jeevikkaan oru maargavum illatha oru aalaanu pls what can do for you
സാർ എൻ്റെ അമ്മ യ്ക്കൂം ക്കൂടിഅവകാശപെട്ടസ്ഥലം ഭാഗം വയ്ക്കുബോൾ ഞങ്ങൾ പെൺമ്മക്കൾക്ക് വീതം കിട്ടുമോ മകൻറെപേരിൽ എഴുതികൊടുത്തപ്പോൾ അമ്മയുടെഅവകാശംക്കൂടിവെച്ചതാണ്
Sir ente achante peril 3 cent sthalam und njangal penmakkal aan ammayum und pakshe sthalam valiyachante makan kivasam vachirikkukayan njangale veetil ninn erakki vittu case koduthu 8 varsham kazhinju vidhi vannu judjikk onnum theerumanikkan pattiyilla enn ella rekhayum undayittum karyamille
ആധാരം രജിസ്റ്റർ ചെയ്ത വർഷമോ ആധാര നമ്പരോ അറിയില്ല. പത്തെൺപത് വർഷം മുൻപ് അച്ഛൻ വാങ്ങിയ വസ്തുവിന്റെ ആധാരം ആണ്. നഷ്ടപ്പെട്ടു പോയി. അച്ഛൻ 55 50 വർഷം മുൻപ് മരിച്ചു. മരണം സർട്ടിഫിക്കറ്റ് ഇല്ല അമ്മയും 12 വർഷം മുൻപ് മരിച്ചു മരണം സർട്ടിഫിക്കറ്റ് ഉണ്ട്. അച്ഛന്റെ പേരിലായിരുന്നു വസ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. വസ്തുവിന്റെ കരം ഇപ്പോഴും അടക്കുന്നുണ്ട്. കരം ഇപ്രാവശ്യം അടച്ചപ്പോൾ കമ്പ്യൂട്ടർ രസീതിൽ വസ്തു അച്ഛന്റെയും മറ്റ് രണ്ട് സഹോദരന്മാരുടെയും പേര് കാണുന്നു. പഴയ രസീതിൽ അച്ഛന്റെ പേര് മാത്രം ആയിരുന്നു. ആധാരം നമ്പർ വർഷം ഒന്നും അറിയില്ല. പകർപ്പ് ലഭിക്കാൻ എന്ത് ചെയ്യണം. ദയവായി പറഞ്ഞു തരാമോ. ഞങ്ങൾ മക്കൾ ആറ് പേരുണ്ട്. എല്ലാവരും ലൈവ് ആണ്.
അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിലോ ട്രഷറിയിലോ മരിച്ചുപോയ ആളുടെ പേരിൽ കിടക്കുന്നതു o നോമിനിയെ വെച്ചിട്ടില്ലാത്തതുമായ ഒരു ലക്ഷം രൂപയിൽ കൂടാത്ത തുക കെപ്പറ്റാൻ മാത്രമേ ഉപയോഗിക്കാനാവു.അല്ലാതെ ഭൂമി മുതലായ ഇളക്കപ്പെടാനാവാത്ത സ്വത്തു വകകൾ കിട്ടണമെങ്കിൽ ജില്ലാ കോടതിയിൽ നിന്നു സക്‌സെഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നു അതു ശരിയാണോ
മകന്റെ പേരിൽ നേരത്തെ പിതാവ് വസ്തു മുഴുവനും എഴുതി വെച്ച് ഭാര്യക്ക് ഒന്നും എഴുതി വെച്ചില്ല, ഇനി ഭാര്യയുടെ പേരിൽ സ്ഥലവും ബി, വീടും കിട്ടുവാൻ സാർ എന്ത് ചെയ്യണം, മകൻ എന്നും ഭീഷണി മുഴക്കി സ്വന്തം അമ്മയെ വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ പറയുന്നു, സാർ ഇനി ഈ ഭാര്യ എന്ത് ചെയ്യണം ഒന്ന് ഡീറ്റെയിൽഡ് ആയി പറയുമോ 🙏
ഇതുപോലുള്ള വിഷയങ്ങ അഭിമുഖീകരിക്കുന്നവർ നിരവധിയുണ്ട്. അവർക്ക് ഏറെ ഉപ കാരപ്പെടും
വളരെ ഉപകാര പ്രദമായ വീഡിയോ thank you 🙏🙏
Veri informative.Thx.
Good vedio
എന്റെ ഭർത്താവിന്റെയും ആദ്യഭാര്യയുടെയും പേരിൽ കൂട്ടവകാശം ആയിട്ടുള്ള 8സെന്റ് സ്ഥലം ഈ സ്ഥലത്തിന്റെ 4സെന്റ് സ്ഥലം എന്റെ പേരിൽ ധനനിച്ചയ ആധാരം ചെയ്തു തന്നു പക്ഷേ എന്റെ പേരിലുള്ള സ്ഥലം എനിക്ക് അതിർത്തി തിരിക്കാനോ വിൽക്കാനോ കഴിയുന്നില്ല ഞാൻ മുവാറ്റുപുഴ കോടതിയിൽ എന്റെ പേരിലുള്ള സ്ഥലം തിരിച്ചുകിട്ടാൻ സിവിൽ കേസ് കൊടുത്തിട്ടുണ്ട് ആദ്യഭാര്യയും മക്കളും എനിക്ക് സ്ഥലം തരില്ല എന്നാണ് പറയുന്നത്
Thanks.sir
Dear Sir we 5 sons of a Family and as per 2 brothers Requests Father Gave Land Share and now Farther and Mother No more.Now to do remaining 3 brothers share of Land.As i understand the procedures to do in Taluk office now instead of Village Office ?On-line Procedure possible now or not ?
Thank you 🙏
veetham vekkand property collateral aayi use cheyyan pattuvo for abroad education loan . ellavarudeyum sammadhathood
Very good information sir thanku
Nicely briefed..
Sir one doubt,salary kku vendiyaanu athumathramalla below one lakh aanu ,so ithokke aavashyamaano? Pls reply
Pithavinte swath makkalude perilekk aakkan family membership certificate mathi
Rekhayil ulla sthalathinte alav kuranjal. Angane rekha theerthal. Pinned bhaki. Swathu pinned koodichethu. Kittumo
അനന്തരസേത്ത്ഭാഗംച്ചൊയിത്കെടുക്കതെവേലംമയിപിടിച്ഛിവേച്ചൾഎന്ത്ചൊയണം 30 .40 വർഷം മണി ഇങ്ങനെ ആയിട്ട്
Aadharathi te sketch l kanunna width 15, length 20....etc meter aano ?
How long it will take to get Succession certificate from court????
good information
thanks
സർ,
ഒരു പിതാവിന് രണ്ട് പെൺമക്കൾ, പിതാവ് തൻ്റെ സ്വത്ത് മൂത്ത മകൾക്ക് വിൽപത്രം എഴുതി വച്ചു, പിതാവ് മരിച്ചു പോയി ,വിൽപത്രം കിട്ടിയ മകൾക്ക് സ്വത്ത് വിൽക്കാൻ സഹോദരിയുടെ സമ്മതപത്രം ആവശ്യമാണോ? മറുപടി പ്രതീക്ഷിക്കുന്നു
ആധാർ ഇല്ലാത്ത കാലത്തു ഉള്ള ആളാണെങ്കിൽ പ്രൂഫ് എങ്ങനെ കിട്ടും
സാർ, അവകാശികളിരൊൾ വിദേശത്താണെങ്കിൽ എന്താണ് ചെയ്യേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു
ഒസ്യത്ത് ആധാരമാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ
എന്റെ ഭാര്യയുടെ അച്ഛന്റ്റെ സ്വത്ത് അദ്ദേഹം വിൽ പത്രം എഴുതി വച്ചു. എന്റെ ഭാര്യക്ക് ഉള്ളതിന്റെ മൂന്നിൽ ഒന്ന് പോലും തന്നില്ല. പിന്നെ ജീവിച്ചിരിക്കുന്ന അമ്മ ഒരു വിൽ എഴുതി വച്ചു. അതിലും അതുപോലെതന്നെ. ഞങ്ങൾ ഹിന്ദുക്കൾ ആണ്. ഭാര്യക്ക് ഒരു സഹോദരൻ മാത്രം. വില്പ് ഞങ്ങൾക്ക് കാണിച്ചു തന്നു. അതിൽ ഭാര്യയെ കല്യാണം കഴിപ്പിക്കാനുനും മറ്റും ചെലവ് വന്നുഎന്നും ഞങ്ങളുടെ മകന്റെ പഠനചെലവും മറ്റും വന്നു എന്നും രണ്ടു വീടുകൾ തന്നു എന്നു പറഞ്ഞു ഞങ്ങളെ ഒതുക്കി രണ്ട് പേർക്കും തുല്യം അവകാശം കിട്ടാൻ ഇനി എന്ത് ചെയ്യാം.
വില്ല് എന്ന് പറഞ്ഞാൽ ആഗ്രഹം ആണ് ഇനി ഒന്നും നടക്കില്ല.. വില്ലേജ് ഓഫീസിൽ പോയി തർക്കം ഫയൽ ചെയ്ത് പോക്കുവരവ് തടസ്സപ്പെടുത്തുക
ഇതിൽ വിവാഹ സർട്ടിഫിക്കേറ്റ് ന്റെ ആവശ്യം ഉണ്ടോ സർ വിശദമായി പറയണേ സർ
സാർ. എന്റെ അമ്മ യുടെ അച്ചന്റെ പേരിൽ ഉള്ള വസ്തു 30. വർഷം മുൻപ് അദ്ദേഹം മരിച്ചതാണ്. മരണസർട്ടിഫിക്കറ്റ് ഇല്ല ആധാർ ഇല്ല അദേഹത്തിന്റെ പേരിൽ. കുടി കിടപ്പു അവകാശ രേഖ മാത്രം ഉണ്ട് എന്റെ അമ്മ ക്ക് ഓഹരി കിട്ടുന്നതിന് എന്ത് ചെയ്യണം ഇതിൽ പേരക്കുട്ടികൾക്കു അവകാശം ഉണ്ടോ
Pleace replay
👍
പെൺകുട്ടികൾ മാത്രമുള്ളവർക്ക് പിതാവിന്റെ സ്വത്തിന് അവകാശമില്ലേ
🙏🙏🙏
Good
വിൽ പത്രം എഴുതി വെച്ചിട്ടുണ്ടെങ്കിൽ അനതരവകാശ സർട്ടിഫിക്കേറ്റ് ആവശ്യം ഉണ്ടോ
ok if deposit have nomini will he get money or all heriers are eligible
Whoever is nominated by the bank will get the money only.
Ozhimury r patty parayumo
Villagil suppose mattu makkal sinn cheythillenkil enthu cheyyum.cash edukkan mattu vazhi kal undo? Athayathu aarum nokkam aarum illatha woman aanu enthu cheyyum avarkku jeevikkaan oru maargavum illatha oru aalaanu pls what can do for you
സാർ എൻ്റെ അമ്മ യ്ക്കൂം ക്കൂടിഅവകാശപെട്ടസ്ഥലം ഭാഗം വയ്ക്കുബോൾ ഞങ്ങൾ പെൺമ്മക്കൾക്ക് വീതം കിട്ടുമോ മകൻറെപേരിൽ എഴുതികൊടുത്തപ്പോൾ അമ്മയുടെഅവകാശംക്കൂടിവെച്ചതാണ്
Sir. Succetipn. Certificate. Nta. Oru. Video. Edanna
😢eecertificate edukkan niyamaparamayisahakarikunnllenkil entu cheyyum sir
ബാങ്കിൽ നോമിനേഷൻ ഫയൽ ചെയ്തവർക്കും ഈ ലീഗൽ ഹെയർഷിപ് സർട്ടിഫിക്കറ്റ് ആവശ്യമാണോ?
Yes
👍👍👍
Sir ente achante peril 3 cent sthalam und njangal penmakkal aan ammayum und pakshe sthalam valiyachante makan kivasam vachirikkukayan njangale veetil ninn erakki vittu case koduthu 8 varsham kazhinju vidhi vannu judjikk onnum theerumanikkan pattiyilla enn ella rekhayum undayittum karyamille
5 പേർ അവകാശികൾ ഉണ്ടെങ്കിൽ ആ 5 പേരും ഒന്നിച്ചു അപേക്ഷിക്കേണ്ടതുണ്ടോ, സെപെറേറ്റ് ആയി അപേക്ഷിക്കുവാൻ പറ്റുമോ
സാറിന്റ മുബയിൽ No തരുമോ കേസിനെ പറ്റി ചോതിക്ക വാൻ ആ കുന്നു
അച്ഛൻ മരണപ്പെട്ടു അച്ഛന്റെ സത്തിന് നാല് പെൺ മക്കളാണ് റീഗൽ സർട്ടിഫിക്കറ്റിൽ അച്ഛന്റെ അനിയൻമാരെ ഉൾപ്പെടുത്തണോ ഒന്ന് പറഞ്ഞ് തരുമോ
ഭർത്താവിന് രഹസ്യ ഭാര്യ ഉണ്ടെങ്കിൽ എങ്ങനെ ആണ് സ്വത്തുകാര്യങ്ങൾ
Sir
Ente achen marichu
7 makal anu ente veettil
6 perum married ayi
Enik mathram achen onnum thannilla. Najan enthu cheyyanam
ലീഗൽ സർവീസ് ൽ പരാതി പെടു
60 വർഷം മുൻപ് മരണപെട്ട ആണെങ്കിൽ എന്ത് ചെയ്യും...
ഒന്ന് പറഞ്ഞു തരുമോ
ആ വ്യക്തി എങ്ങനെ മരണപ്പെട്ടു? ഡെത്ത് സർട്ടിഫിക്കറ്റ് നിങ്ങളുടെ കൈവശം ഇല്ലേ? നിങ്ങളുടെ ചോദ്യം പൂർണ്ണമല്ല.
ആധാരം രജിസ്റ്റർ ചെയ്ത വർഷമോ ആധാര നമ്പരോ അറിയില്ല. പത്തെൺപത് വർഷം മുൻപ് അച്ഛൻ വാങ്ങിയ വസ്തുവിന്റെ ആധാരം ആണ്. നഷ്ടപ്പെട്ടു പോയി. അച്ഛൻ 55
50 വർഷം മുൻപ് മരിച്ചു. മരണം സർട്ടിഫിക്കറ്റ് ഇല്ല അമ്മയും 12 വർഷം മുൻപ് മരിച്ചു മരണം സർട്ടിഫിക്കറ്റ് ഉണ്ട്. അച്ഛന്റെ പേരിലായിരുന്നു വസ്തു എന്നാണ് പറഞ്ഞിരിക്കുന്നത്. വസ്തുവിന്റെ കരം ഇപ്പോഴും അടക്കുന്നുണ്ട്. കരം ഇപ്രാവശ്യം അടച്ചപ്പോൾ കമ്പ്യൂട്ടർ രസീതിൽ വസ്തു അച്ഛന്റെയും മറ്റ് രണ്ട് സഹോദരന്മാരുടെയും പേര് കാണുന്നു. പഴയ രസീതിൽ അച്ഛന്റെ പേര് മാത്രം ആയിരുന്നു. ആധാരം നമ്പർ വർഷം ഒന്നും അറിയില്ല. പകർപ്പ് ലഭിക്കാൻ എന്ത് ചെയ്യണം. ദയവായി പറഞ്ഞു തരാമോ. ഞങ്ങൾ മക്കൾ ആറ് പേരുണ്ട്. എല്ലാവരും ലൈവ് ആണ്.
Sar.baghapatrum..sar
Number
മരണപത്രം ഉണ്ടെങ്കിൽ ഇത് ആവശൃമാണോ
അച്ഛൻ മറിച്ചു അമ്മ വേറെ കെട്ടി അപ്പോൾ അമ്മക്ക് അച്ഛൻന്റെ സ്വത്തിൽ അമ്മക്ക് അവകാശം ഉണ്ടോ
അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിലോ ട്രഷറിയിലോ മരിച്ചുപോയ ആളുടെ പേരിൽ കിടക്കുന്നതു o നോമിനിയെ വെച്ചിട്ടില്ലാത്തതുമായ ഒരു ലക്ഷം രൂപയിൽ കൂടാത്ത തുക കെപ്പറ്റാൻ മാത്രമേ ഉപയോഗിക്കാനാവു.അല്ലാതെ ഭൂമി മുതലായ ഇളക്കപ്പെടാനാവാത്ത സ്വത്തു വകകൾ കിട്ടണമെങ്കിൽ ജില്ലാ കോടതിയിൽ നിന്നു സക്‌സെഷൻ സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നു അതു ശരിയാണോ
മാതാപിതാക്കൾ രണ്ടുപേരുടെയും പേരിലുള്ള വസ്തുവിൽ ഒരാളെ മരിച്ചുപോയാൽ ജീവിച്ചിരിക്കുന്ന ആൾക്ക് അവരുടെ അവകാശത്തിൽപ്പെട്ട പകുതി വസ്തു വിൽക്കാൻ പറ്റുമോ
My wife death wife sister Appling legal hair certificate
ഭർത്താവ് മരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ സ്വത്ത് ഭാര്യക്ക് അവകാശം ഉണ്ടല്ലോ ആ ഭാര്യയുടെ അവകാശം ഇഷ്ടമുള്ള മോനേ എഴുതി വയ്ക്കാമോ
പറ്റില്ല
എഴുതി വക്കാം
ഹിന്ദു പിന്തുടർച്ചാവകാശ പ്രകാരം പറ്റും
മുസ്ലിം vilpatram ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്
മകന്റെ പേരിൽ നേരത്തെ പിതാവ് വസ്തു മുഴുവനും എഴുതി വെച്ച് ഭാര്യക്ക് ഒന്നും എഴുതി വെച്ചില്ല, ഇനി ഭാര്യയുടെ പേരിൽ സ്ഥലവും ബി, വീടും കിട്ടുവാൻ സാർ എന്ത് ചെയ്യണം, മകൻ എന്നും ഭീഷണി മുഴക്കി സ്വന്തം അമ്മയെ വീട്ടിൽ നിന്നും ഇറങ്ങി പോകുവാൻ പറയുന്നു, സാർ ഇനി ഈ ഭാര്യ എന്ത് ചെയ്യണം ഒന്ന് ഡീറ്റെയിൽഡ് ആയി പറയുമോ 🙏
ആ നാട്ടിലെ നിങ്ങളൊക്കെ കഞ്ചാവ്, ന്യൂ ജനർഷൻ എന്നു പറയുന്ന 5/6കുട്ട്യോളെ വിവരം അറിയിക്കുക. ...ആ തായോളിയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം കൈകൊണ്ടോളും
rdo civil കേസ് file ചെയ്യാം
സർ എൻ്റെ അച്ചൻ എൻ്റെ
ഭാര്യയുടെ പേരിൽ
എഴുതി രജിസ്റ്റർ അളകിട്ടാൻ എന്ത് ചെയ്യണം
ചെയ്തു
വച്ചിട്ടുണ്ട്
എളുപ്പം അല്ലാ,, വികേസി പാതരഷ 2 ജോഡി ബാങിഛോ കുറേ തേയു൦ ഷക്കീലാ
പറഞ്ഞത് വീണ്ടും പറയേണ്ട ആവശ്യം ഇല്ല. ബാക്കി പറയ്
സർ . മുസ്ലിം മതത്തിൽ പെൺകുട്ടികൾക്ക് മരണപെട്ടു പോയ പിതാവിന്റെ സ്വത്തിന്റെ മൂന്നിൽ ഒന്നാണോ ലഭിക്കുന്നത. ഒന്നു പറഞ് തരുമോ? സർ
ലീഗൽ ഹെയ്൪ഷിപ്പ് ഉ൦ സക്സഷ൯ സർട്ടിഫിക്കറ്റ് വൃതൃാസ൦ എ൯താണ് ?
How can I contact you sir
Sir ur nomber pls
Good