എന്താണ് Bank Nomination ? Nominee യുടെ അവകാശങ്ങൾ കടമകൾ ?

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 79

  • @nazeerabdulazeez8896
    @nazeerabdulazeez8896 Рік тому +7

    നോമിനിയെ സംബന്ധിച്ചു ഉള്ള തെറ്റിധാരണ മാറി, നല്ല അറിവ് ആണ് 🙏🙏🙏

  • @jeswin501
    @jeswin501 Рік тому +5

    വളരെ നല്ല അറിവ്.. 👍പലർക്കും ഇന്നും ഇതേ കുറിച് അറിവ് പരിമിതമാണ്..

  • @DileepKumar-jg4kc
    @DileepKumar-jg4kc 2 роки тому +6

    അറിവ് നൽകിയതിന് വളരെ നന്ദി👍👍👌👏

  • @balakrishnanmathilakath4655
    @balakrishnanmathilakath4655 Рік тому +2

    നല്ല video! Informative & educative! Thanks!

  • @MeenaKumari-ml9vb
    @MeenaKumari-ml9vb Рік тому +1

    Good presentation

  • @manojank8023
    @manojank8023 Рік тому +1

    വളരെ നല്ല ഒരു വീഡിയോ

  • @jayadevanvk3180
    @jayadevanvk3180 Рік тому +1

    Thanks for the information.

  • @rameshtripleh976
    @rameshtripleh976 2 роки тому +2

    വളരെ നല്ല video

  • @bindub7991
    @bindub7991 Рік тому +2

    Thanx for valuable information Sir🙏👍

  • @bijosb7362
    @bijosb7362 2 роки тому +7

    വളരെ ഗുണകരമായ video. എനിക്കും ഇത് ഒരു പുതിയ അറിവായിരുന്നു. വലിയ ഒരു തെറ്റിധാരണയാണ് താങ്കൾ മാറ്റി തന്നത്. നന്ദി സാർ .

  • @pushpavallysivadarsan1618
    @pushpavallysivadarsan1618 Рік тому +1

    താങ്ക് യു സാർ

  • @indranharidas3173
    @indranharidas3173 11 місяців тому +1

    ഗുഡ്

  • @babuta1977
    @babuta1977 Рік тому +1

    thanks sir
    very lnformetive 😮😊

  • @sreeninandanshoranur9004
    @sreeninandanshoranur9004 11 місяців тому +8

    Oru സംശയം നോമിനിയുടെപേരിലേക്കു ബാങ്ക് ക്യാഷ് transer ചെയ്താൽ നോമിനി അവകാശികൾക്കു പണം നൽകിയില്ലെങ്കിൽ എന്തു ചെയ്യും

  • @aswin6400
    @aswin6400 2 роки тому +2

    Tnx for information

  • @jijijoyjijijoy3066
    @jijijoyjijijoy3066 10 місяців тому

    അച്ഛൻ ഒരു ഫിനാൻസ് നടത്തികൊണ്ടിരുന്നപ്പോൾ ആണ് മരണപ്പെട്ടത്. അച്ഛന്റെ cash മൊത്തം സ്വർണ്ണ പണയത്തിൽ നിക്ഷേപിച്ചിരിക്കുക ആണ്. ആ പണം തിരിച്ചു പിടിക്കണം എങ്കിൽ ഈ പണയ ഉരുപ്പടികൾ ആളുകൾ തിരിച്ചു എടുക്കണം. ഇപ്പോൾ അമ്മയും മകളും അതു തിരിച്ചു കൊടുത്തു ആ cash അവർ എടുത്തു ഉപയോഗിച്ച് കൊണ്ടിരിക്കുന്നു. മകൻ ആയ എനിക്ക് അച്ഛന്റെ പണത്തിനു അവകാശം ഉണ്ടല്ലോ. അതു ഞാൻ എങ്ങനെ നേടി എടുക്കും

  • @funnygamers5734
    @funnygamers5734 Рік тому +1

    Very good sir

  • @mohanrajnair865
    @mohanrajnair865 Рік тому +2

    While a bank account holder can nominate anybody including a friend etc, for Life insurance policy such a nomination will raise a question of Moral Hazard and such a Nomination may not be registered or call for clarification before registration.

  • @praveenthomas392
    @praveenthomas392 Рік тому +1

    👍

  • @sreedevipv5144
    @sreedevipv5144 Рік тому +1

    🙏

  • @mohanrajnair865
    @mohanrajnair865 Рік тому +3

    The responsibility of a Nominee is to give a valid discharge to the bank and receive the balance lying in the account of the deceased and with that bank's responsibility will be over.
    Though legally the Nominee has to act as a Trustee to the funds received for the benefit of others in the family, if the Nominee appropriates the money, other family members need to move an appropriate court for the redressal of their grievances.

    • @palazhysasidharan1815
      @palazhysasidharan1815 Рік тому +2

      A video beneficial to many people having doubts about nominating a person for one's deposits and investments.👍👍👏👏

  • @seemaphilip966
    @seemaphilip966 Рік тому +13

    നമ്മൾ വച്ച നോമിനി മരിച്ചുപോയാൽ എന്തു ചെയ്യണം

  • @sreedevipv5144
    @sreedevipv5144 Рік тому +1

    Arrivukalmannassillakkithannthhinenanni🎉

  • @sreejithcaprasad7891
    @sreejithcaprasad7891 Рік тому +1

    Thanks sir🌹

  • @omkarchathoth3254
    @omkarchathoth3254 Рік тому +1

    Thanks

  • @asokanusha9485
    @asokanusha9485 Рік тому +1

    If nomini is actual person that husbend to wife without children what means nochild what happened

  • @karunakaranpillai2283
    @karunakaranpillai2283 Рік тому +1

    Those who have a pensioner in joint a/c need nominee

  • @shafeeqakkalath1688
    @shafeeqakkalath1688 9 місяців тому

    Bankil gold loan undu. Nominee ayi wife anullathu.. Next month anu due date, but nhan nattil illa. Wife nu Loan close cheydu gold collect cheyyan sadikkumo.. bankileku Authorization letter email ayachal mathiyo.. Please reply

  • @GeorgeT.G.
    @GeorgeT.G. Рік тому +1

    good information

  • @achankunjup1817
    @achankunjup1817 Рік тому +2

    Hi,Namaskar sir,enteyum,bharayudeum peril Ulla property vititu,Maganteh peril property medichu.(single Son)Ennal eppole Magan jangaley nokkunnilla. Athukondu property thirichu ezhudan sadikumo?E property ezhuthupole maganu ah property medican.ulla sourse Ella.Njangal enthu cheiyum.Deyavu cheithu reply thariga. Thanks.

  • @kottoorsasi698
    @kottoorsasi698 Рік тому +3

    Account holder ഉം nominee ഉം ഒരേ സമയം അപകടത്തിലോ മറ്റോ മരിച്ചാൽ ഡെപ്പോസിറ്റ് തുകയ്ക്ക് ആരാണ് അവകാശി?
    മറുപടി പ്രതീക്ഷിക്കുന്നു

    • @malathim4198
      @malathim4198 Рік тому

      ലീഗൽ ഹെയെർസ് എല്ലാവരും ചേർന്ന് ക്ലെയിം സെറ്റിൽമെൻ്റിന് വേണ്ട രേഖകൾ ബാങ്കിൽ ഹാജരാക്കേണ്ടി വരും. ലീഗൽ ഹെയേർസ് ആണ് അവകാശികൾ.

    • @jeevannarayanan1448
      @jeevannarayanan1448 Рік тому +1

      Legal heirs

  • @sidheekalr9053
    @sidheekalr9053 Місяць тому

    സാർ, ലോക്കറിൽ ഉള്ള സൂക്ഷിപ്പ് മുതലിനൊപ്പം, ഒരു വിൽപത്രം കൂടി സൂക്ഷിച്ചു വെച്ചാൽ കാര്യം വൃത്തിയായി എന്ന് മനസ്സിലാക്കുന്നു.വിൽപത്രം വക്കീൽ (നോട്ടറി വക്കീൽ വേണോ)മുഖേന തയ്യാറാക്കണമോ, ലോക്കർ ഉടമ സ്വന്തം കൈപ്പടയിൽ ഒരു വെള്ള പേപ്പറിൽ അവകാശിയെ നിശ്ചയിച്ചു കൊണ്ട് വ്യക്തമാക്കി ഒസ്യത്ത് എഴുതിയാൽ, അത് വിലപ്പോവില്ലേ,,,

  • @girijaks2415
    @girijaks2415 2 місяці тому

    sir oru samsayam. bankil nomination vechayal marichal nomination matta amenkil relationship certificate veno

  • @SaraswathiSaraswathi-y4s
    @SaraswathiSaraswathi-y4s Рік тому +2

    സഹോദരിയുടെ അക്കൗണ്ട് മാരീഡ് അല്ല അച്ഛനും അമ്മയും ജീവിച്ചിരിപ്പില്ല സഹോദരനെ നോമിനി വെച്ചിരുന്നു നോമിനിയും മരിച്ചു നോമിനിയുടെ ഭാര്യയും makkallumഉണ്ട് സഹോദരിയുടെ രണ്ട് സഹോദരിമാരും ജീവിച്ചിരിപ്പുണ്ട് അപ്പോൾ അവകാശികൾ ആരാ ഇൻഷുറൻസ് ആണ് 9:24

  • @kichukp742
    @kichukp742 Рік тому

    Thanks sir

  • @sajeenaasharaf5573
    @sajeenaasharaf5573 3 місяці тому

    Kuttikalude fd nominiye change cheyyan pattumo

  • @SashvinSash-zh3fj
    @SashvinSash-zh3fj Рік тому +1

    Accidentil kittiya paisa bankil ittu. Achan maranapettu bankinte name ariyila paisa ittathinte rekhakal illa paisa kittan enthu cheyannam

  • @sumapr8683
    @sumapr8683 Рік тому +1

    👍👍👍👍👍👍

  • @thankamvarghese5910
    @thankamvarghese5910 Рік тому +4

    എന്റെ ബ്രദർ സ്വത്തു വകകൾ ബാങ്ക് ലോക്കറിൽ വെച്ചിട്ടുണ്ടായിരുന്നു സ്വർണ്ണം ആയിട്ടും ക്യാഷ് ആയിട്ടും പക്ഷേ അധികം പ്രായമൊന്നും ഇല്ലാത്തതിനാൽ നോമിനി വെച്ചിരുന്നില്ല അകാലത്തിൽ അദ്ദേഹം മരിച്ചു ബാങ്കിലെ ഡയറക്ടർമാർ ഞങ്ങളുടെ ഫാമിലിയെ നന്നായി അറിയുന്നതിനാൽ മറ്റൊരു ബ്രദറെ ബാങ്കുകാർ നോമിനിയായി പ്രഖ്യാപിച്ചു ആ ബ്രദർ ആ സ്വത്തുവകളെല്ലാം എടുത്ത് സ്വന്തം ആവശ്യത്തിന് ചെലവഴിച്ചു ഇതിനാൽ ആർക്കെതിരെയാണ് കേസ് കൊടുക്കേണ്ടത് ബാങ്കുകാർ ലീഗൽ ഹായെർഴ്‌സ് സിനെ എല്ലാം വിളിക്കേണ്ടതല്ലേ

    • @prasanthkumar6115
      @prasanthkumar6115 Рік тому +1

      കേസ് കൊടുക്കാലോ

    • @aksufairtmda7075
      @aksufairtmda7075 Рік тому +1

      അപ്പൊ നോമിനിക്ക് തുക ഉപയോഗിക്കാൻ കഴിയും എന്നല്ലേ മനസ്സിലാകുന്നത്...

  • @leena4601
    @leena4601 Рік тому +1

    Sir, depositer um nominee um marichu poyal enthu cheyanam

  • @johnnu1589
    @johnnu1589 Рік тому +2

    Is there any right.on. the part of a depositor to impose certain obligations on the nominee whioit.his consent like distribution of money among other persons.

  • @sathiadivakaran8116
    @sathiadivakaran8116 Рік тому +2

    Sir, I have my daughters as nominees for bank FDs. After my death will they be able to take the money without any hassle? Please advise what will be the requirement for them to take funds. Kindly reply

  • @kkgireesh4326
    @kkgireesh4326 4 місяці тому

    എനിക്ക് ബാങ്ക് F D ഉണ്ട് നോമിനി ഭാര്യയാണ് രണ്ട് മക്കൾ ഉണ്ട് എന്റെ കാലശേഷം പണം നോമിനിയായ ഭാര്യക്ക് മാത്രം കൊടുക്കുമോ അതോ രണ്ടു മകൾക്കും കുടി മുന്ന് പേർ ക്ക് ആയിട്ടു വിരിച്ചു നൽകമോ ബാങ്ക് കാർ

  • @radhas1245
    @radhas1245 Рік тому +1

    😊😊😊😊😊😊

  • @Praveenmeno
    @Praveenmeno Рік тому +1

    Nice video, അമ്മ എൻറെ പേരാണ് നോമിനിയായി വെച്ചിരിക്കുന്നത്, അമ്മ കഴിഞ്ഞ 10-)ം തിയ്യതി മരണപ്പെട്ടു. എനിക്കാ പണം ലഭിക്കാൻ എൻത് ചെയ്യണം?? Please reply

  • @sureshbabuprasannan6120
    @sureshbabuprasannan6120 Рік тому +7

    ഈ വിവരണം പൂർണമായും ശരിയല്ല നോമിനി ഭാര്യ/ഭർത്താവ്,മക്കളോ അല്ലായെങ്കിൽ ഡെപ്പോസിറ്റ് തുക തിരികെ കിട്ടാൻ ഒരുപാട് കടമ്പകൾ കടക്കണം.എന്റെ ഭാര്യയുടെ ചേച്ചി മരണപ്പെട്ടു.അതിനും മുന്നേ ഭർത്താവ് മരിച്ചു, ഇവർക്ക് കുട്ടികളില്ല.പ്റാദേശിക സർവീസ് സഹകരണ ബാങ്കിൽ ഇവർക്ക് ഡെപ്പോസിറ്റ് ഉണ്ട്.നോമിനിയായി മറ്റൊരു അനുജത്തിയെ വച്ചു.ഡെപ്പോസിറ്ററുടെ മരണസെർട്ടിഫിക്കറ്റുമായി നോമിനി ബാങ്കിൽ അപേക്ഷ കൊടുത്തു.ഇദ്ദേഹം പറഞാഞതനുസരിച്ചാണ് എങ്കിൽ താമസം വിനാ ഡെപ്പോസിറ്റ് തുക നോമിനി ക്ക് കിട്ടണം പക്ഷേ ഒരാഴ്ച കഴിഞ്ഞപ്പോൾ ബാങ്കിൽനിന്ന് അറിയിപ്പ് വന്നു --അവകാശി സർട്ടിഫിക്കറ്റ് ഹാജരാക്കണം.തഹസീൽദാർ ഓഫീസിൽ അപേക്ഷ കൊടുത്തു.അവർ സ്ഥലം വില്ലേജ് ഓഫീസിലേക്ക് 'റഫർ'ചെയ്തൂ.അവർ പറഞ്ഞു "ഇവരുടെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും ആരെങ്കിലും നാടുവിട്ടു പോയിട്ടുണ്ട് എങ്കിൽ അവരുടെയും.വിവരങ്ങൾ വേണം വേണം.ജീവിച്ചിരിക്കുന്നവർ അവർ താമസിക്കുന്ന വില്ലേജ് ഓഫീസിൽ പോയി വില്ലേജോഫീസറാൽ രേഖപ്പെടുത്തിയ മൊഴി വാങ്ങിക്കൊണ്ടുവരണം.(ഉദാഹരണത്തിന് ഒരാൾ കാസർഗോഡ് ജില്ലയിലാണെന്നു കരുതുക.അവിടുത്തെ വില്ലേജോഫീസർ രേഖപ്പെടുത്തിയ മൊഴി വാങ്ങിക്കൊണ്ടുവരണം) എന്നിട്ട് പത്രത്തിൽ പരസ്യം കൊടുക്കണം.ഇതെല്ലാം പരിശോധിച്ച് വില്ലേജോഫീസർ മുകളിലേക്ക് റിപ്പോർട്ട് ചെയ്യും.അവിടെയും പരിശോധിച്ച് ഗസറ്റ് ൽ വിജ്ഞാപനം പുറപ്പെടുവിക്കും.ഏന്നിട്ടും ആർക്കും തടസമില്ലായെങ്കിൽ തഹസീൽദാർ നോമിനിക്ക് അവകാശി സർട്ടിഫിക്കറ്റ് നൽകും.ആ സാധനവുമായിച്ചെന്ന് അപേക്ഷ നൽകണം.എങ്കിലേ കസ്റ്റോഡിയൻ മാത്രമായ നോമിനിക്ക് കാശ് കിട്ടൂ.ഇങ്ങനെയല്ലാ പ്രൊസീജിയർ എങ്കിൽ, 9074105945 ഇത് എന്റെ നമ്പരാണ്.വളരെ താഴ്മയായി അപേക്ഷിക്കുകയാണ് ആ കാശ് ഒന്ന് വാങ്ങിച്ചു തരുമോ പ്ളീസ്.........

  • @lalithabalan9561
    @lalithabalan9561 Рік тому +1

    In case no kids then nominee is legal heir or not.

  • @c.m6225
    @c.m6225 Рік тому +1

    വളരെ വർഷങ്ങൾക്ക് മുമ്പ് നോമിനി വയ്ക്കാത മരിച്ചയാളുടരു പ എടുക്കാൻ എന്ത് ചെയ്യണം .

  • @sreedevipv5144
    @sreedevipv5144 Рік тому +1

    Thanks nod naññoi

  • @prabithaprasad9514
    @prabithaprasad9514 Рік тому

    എനിക്കൊരു കാര്യം ചോദിച്ചാൽ നിങ്ങൾ മറുപടി തരുമോ ഞങ്ങളുടെ കുടുംബ ബന്ധു എന്റേത് കുറച്ചു സ്വർണം മേടിച്ചു അവർ എട്ടു വർഷമായിട്ട് അത് തിരിച്ചു തന്നിട്ടില്ല എനിക്ക് കേസ് കൊടുക്കാൻ പറ്റുമോ കുടുംബ ബന്ധു ആയതുകൊണ്ട് അവര് വന്നു ചോദിച്ചപ്പോൾ ഞങ്ങൾ കൊടുത്തു ഇനി തെളിവില്ല എന്ന് പറഞ്ഞു കേസ് തള്ളിപ്പോമോ പ്ലീസ് ഒന്നു പറഞ്ഞു തരണം അല്ലാതെ അവർ തിരിച്ചു തരില്ല

    • @edumatebyadvottoorbiju363
      @edumatebyadvottoorbiju363  Рік тому

      കോടതിക്ക് തെളിവാണ് മുഖ്യം. കൊടുത്തു എന്ന് തെളിയിക്കാൻ കഴിയണം. ഒരു അഭിഭാഷകനുമായി ബന്ധപ്പെടുക

    • @prabithaprasad9514
      @prabithaprasad9514 Рік тому

      @@edumatebyadvottoorbiju363 thank you sir

  • @remanink5368
    @remanink5368 Рік тому

    ആങളയൂടെസ്വത്തിന്സഹോദരിയ്ക്ക്അവകാശംഉണ്ടോസഹോദരൻമരിച്ചുകുട്ടികളില്ലാഭാരൃമാത്രമാണോഅവകാശി

  • @sajithaaboobaker7426
    @sajithaaboobaker7426 Рік тому +1

    Ella makkalude peril prethyekam prethyekam nomination vechittundegil, aa thuga ororutharkum krithyamaayi kittumo?...
    Atho full AMT onnich divide cheyyumo?

  • @r_ashi_ten
    @r_ashi_ten Рік тому

    പ്രവാസി ആയ ആളിന് ക്യാഷ് withdraw ചെയ്യാൻ നോമിനി ആയ ഭാര്യക് bank ൽ പോയാൽ ക്യാഷ് എടുക്കാൻ സാധിക്കുമോ.?

    • @hfxl2477
      @hfxl2477 Рік тому

      ആളു ജീവനോടെ ഇരിക്കുമ്പോൾ നോമിനി എങ്ങനെയാണ് പൈസ എടുക്കാൻ പറ്റില്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому +1

      Fd ആണെങ്കിൽ പറ്റില്ല, കറന്റ്‌ അക്കൗണ്ട് ആണെങ്കിൽ താങ്കൾ ഒപ്പിട്ട ചെക് വഴിയിലോ അല്ലെങ്കിൽ താങ്കൾക് ഓൺലൈൻ മുഖേനെ ഭാര്യക് ട്രാൻസ്ഫർ ചെയ്യാം

  • @vineshkc9703
    @vineshkc9703 2 роки тому +1

    വിസ തട്ടിപ്പിന് എതിരെ ഉള്ള നിയമ ത്തിന്റെ ഒരു വീഡിയോ ചെയ്യുമോ plz

    • @mkvarghese3057
      @mkvarghese3057 Рік тому +1

      Very valid information.I feel the bank should accept alternative nominee too in the nomination, which will come in force in case the first nominee predeceased the depositor. Such incidents rarely happens when the will of the depositor can be protected.

  • @rajendranrajendran951
    @rajendranrajendran951 Рік тому +2

    സർ എന്റെ അമ്മക്ക് ഞങ്ങൾ രണ്ടു പെണ്മക്കൾ ആണ് അച്ഛൻ നേരത്തെ മരണപ്പെട്ടു അമ്മാഞ്ഞതിയുടെ കൂടെ ആയിരുന്നു അമ്മായിപ്പോൾ മരണപ്പെട്ടു ബാങ്കിൽ ക്യാഷ് ഉണ്ട് അനുജത്തിയെ നോമിനി വച്ചേക്കുകയാണ് ഇതിൽ മൂത്ത മകളായ എനിക്ക് അവകാശം undo

  • @RaviKumar-ml1gq
    @RaviKumar-ml1gq Рік тому

    സാർ, രണ്ട് പെൺമക്കൾ ഉള്ള മാതാപിതാക്കൾ ഇളയ മകളുടെ പേരിലാണ് നോമിനി വെച്ചിരിക്കുന്നത് മൂത്ത മകൾക്ക് കിട്ടാൻ എന്ത് ചെയ്യണം.

    • @hfxl2477
      @hfxl2477 Рік тому +2

      തൽക്കാലം അങ്ങനെ തന്നെ ഇരിക്കട്ടെ മരണശേഷം നിങ്ങൾക്ക് കേസിനു പോകാം അതിൻറെ നേർപകുതി നിങ്ങൾക്ക് കിട്ടും

  • @s..6812
    @s..6812 Рік тому

    എന്റ്റെ സഹോദരൻ എന്നേ ഏല്പിച്ച പണത്തിന്റെ നോമിനി ഞാൻ ആണ് ഞാൻ മരിച്ചാൽ ആ പണത്തിനു അവകാശി എന്റ്റെ സഹോദരൻ തന്നെയല്ലേ. അതോ എന്റ്റെ ഭാര്യക്കും മക്കൾക്കും ആ പണത്തിൽ അവകാശം ഉണ്ടൊ

  • @sulathasasi8418
    @sulathasasi8418 Рік тому +1

    Thank you sir