എൻ്റെ ലൈഫിലെ ഏറ്റവും വലിയ ടെറർ ആയിരുന്നു എൻ്റെ അമ്മയെന്ന് പറയപ്പെടുന്നയാൾ ...... പുള്ളിക്കാരിത്തിയുടെ സ്വത്ത് മറ്റുമക്കൾക്ക് നൽകി... മരിച്ച് വർഷങ്ങൾങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഓർമ്മപോലും പേടിപ്പിക്കുന്നതാണ്... എല്ലാ അമ്മ മാരേയും ദേവതകളോട് ഉപമിക്കാനാവില്ല.... താടകകളും ഉഉണ്ടാകാം... ദോഷം പറയരുതല്ലോ... പഠിപ്പ് മുടക്കിയില്ല അത് തന്നെ വലിയ കാര്യം ...
നിങ്ങൾ പറയുന്നത് സത്യം. വലിയ മനസ്സിന്റെ ഉടമ. പുതുതലമുറക്ക് ഒരു അറിവ് അറിയിച്ചു കൊടുത്ത തിന് നന്ദി. ഒരു പാട് മാതാപിതാക്കൽ ഒരു തെറ്റും ചെയ്യാതെ അവരുടെ സ്വാർത്ഥതക്കു വേണ്ടി കുറ്റം കണ്ടെത്തുന്നതിന് ഒരു കാരണം കണ്ടെത്തുന്നത് ഞങ്ങളെ രണ്ടേന്ന് കണ്ടു അത് കേൾക്കുബോൾ മാതാപിതാക്കൾ മാനസികമായി തളരും പിന്നെ പിന്നെ തൊട്ടത്യം പിടിച്ചതും എല്ലാം മാതാപിതാക്കൾക്ക് പേടിപോലെയാകും കാരണം മനസാവാചാ അറിയാത്ത കാട്ടാത്ത വാക്കുകൾ കേട്ടാൽ തകർന്നു പോവില്ലേ അതുവരെ കണ്ണിന്റെ കൃഷ്ണമണി പോലെ രണ്ടു മക്കളാണെങ്കിൽ ഒരു പോലെ കണ്ട് വളർത്തി വലുതാക്കി ഈ വാക്കിന്റെ മുന്നിൽ ഏത് അച്ഛന്യം അമ്മയും തളരും ഈ വിഷയം അറിയിച്ചതിന് നന്ദി🙏🙏
ഒരു പിതാവിന് 3 മക്കളുണ്ട്.ഇതിൽ 2 മക്കൾക്ക് സ്വത്ത് എഴുതി വച്ചു.ഒരു മകന് ഒന്നും എഴുതി കൊടുത്തില്ല. ആ മകന് ആ പിതാവിനെ നോക്കേണ്ട കാര്യമില്ല. കാര്യം സിമ്പിളാണ്.അതു പോലും അറിഞ്ഞുകൂടാത്ത മാന്യൻ
എല്ലാ മക്കളെയും ഒരുപോലെ കാണാൻ കഴിയില്ലെങ്കിൽ മക്കളും. ആ നിലക്ക് തന്നെ നീങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. രക്ത ബന്ധം എന്ന് പറയുന്നത് വൺ സൈഡ് മാത്രം മതിയോ ?
@@basheersyed2761 അത് തന്നെ ആണ് എന്റെയും അഭിപ്രായം. മറിച്ച് ഇമോഷണൽ ബ്ലാക് മൈലിങ് ആണ്. വേണ്ട എന്ന് വെക്കുമ്പോൾ അവരുടെ ഒരു തരി മണ്ണ് പോലും വാങ്ങരുത്. അത് പിന്നെ കുറ്റബോധത്തിന് കാരണമാകും
രണ്ടാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞത് പോലെ, നിയമമനുസരിച്ച് എന്താണ് result എന്നതിനുള്ള ഉത്തരമാണ് ഒന്നാമത്തെ ചോദ്യത്തിനും താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്; അല്ലാതെ ധാർമികമായി എന്ത് ചെയ്യണമെന്നല്ല.
മാതാപിതാക്കള്‍ക്ക് കുറച്ച് സ്ഥലമേ ഉള്ളൂ എങ്കില്‍ ആ മാതാപിതാക്കളെ എല്ലാം മക്കളും നോക്കണ൦ അല്ലാതെ രണ്ട് ആൺമക്കൾ ഉള്ളിടത്ത് ഒരു മകന് മാത്രം മുഴുവനും കൊടുത്തിട്ട് അവസാന൦ ഒന്നു൦ കിട്ടാത്തവൻ നോക്കണ൦ എന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല
മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാത്ത മകന് നിയമപ്രകാരം ബാധ്യതയുണ്ടോ എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്. ധാർമ്മികമായ ബാധ്യതയുണ്ടോ എന്നല്ല. നാലു മക്കളിൽ മൂന്ന് മക്കൾക്ക് സ്വത്തെല്ലാം എഴുതി വച്ചു. ഒരു മകന് ഒന്നും കൊടുത്തില്ല. ആ മകൻ സംരക്ഷിക്കുന്നില്ല എന്നു പരാതി കൊടുത്താൽ കോടതിക്ക് നിയമപ്രകാരം ശിക്ഷിക്കാൻ കഴിയുമോ എന്നാണ് ഉദ്ദേശിച്ചത്. സർ അതിന്റെ ഉത്തരമല്ല പറഞ്ഞത്.
നമ്മളെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കാൻ അവരുടെ സ്വത്ത് ആവശ്യമുണ്ടോ. എന്റെ ചേച്ചിക്കാണ് അമ്മ സ്വത്ത് കൊടുത്തത്, paks*എന്റെ എന്റെ അമ്മയും അച്ഛനും എനിക്ക് ജീവനാണ്. എനിക്ക് സ്വത്ത് അല്ല വേണ്ടത്. അച്ഛനെയും അമ്മയെയുമാണ്.ഞാൻ ജോലി ചെയ്തു പണമുണ്ടാക്കും.
മാതാപിതാക്കൾക്ക് മക്കളിൽ പക്ഷഭേദം ഉണ്ടാകാൻ പാടുണ്ടോ? അതും നല്ലതല്ല നല്ല പ്രജ്ഞ ഉള്ള സമയത്ത് മാതാപിതാക്കൾ കാണിക്കുന്ന ചേരിതിരിവ് അതും നന്നല്ല എന്ന് ആ മാതാപിതാക്കളും എന്നറിയണം ചിലർക്ക് ആൺമക്കളോടാണ് താല്പര്യം പെണ്ണിനും ആണിനും തുല്യ വിഹിതമായാൽ എന്താ കുഴപ്പം ഇതൊക്കെ തന്നെയാണ് തകരാറാകുന്നത്
പറഞ്ഞത് എല്ലാം നല്ല കാര്യം തന്നെ.. പക്ഷേ.. മൂത്ത കുട്ടിയെ ചെറുപ്പം മുതൽ കഴുതയെ പോലെ പണിയെടുപ്പിച്ച്.. ഇളയവർക്ക് വിദ്യാഭ്യാസം നൽകി.. ഇളയവരെ മാത്രം സ്നേഹിച്ച മാതാവിനെ നോക്കേണ്ട ബാധ്യത മൂത്ത കുട്ടിക്ക് ഇല്ലെന്ന് തന്നെ തീർത്തു പറയും ഞാൻ.. ബാധ്യത ആയിട്ട് അല്ല . എത്ര സ്നേഹിച്ചാലും മനസ്സിലാവാത്ത മാതാവിനെ നോക്കേണ്ട ആവശ്യവും ഇല്ല.. ഇളയ മക്കളോട് കൂടെ നിൽക്കട്ടെ... !! ചില മാതാപിതാക്കൾ അങ്ങനെ ഉണ്ട്... താങ്കൾ അത്തരത്തിൽ ഉള്ള ജീവിതങ്ങളെ കാണാത്തത് കൊണ്ട് ആണ്..
ഒരു മാതാവ് മകളോട് " നിൻ്റെ കാലം വരെ നീ നോക്കും , അത് കഴിഞ്ഞ് നിൻ്റെ മകൾ എന്നെ നോക്കും അത് കഴിഞ്ഞാൽ എന്നെ നോക്കാൻ ആരാപ്പാ ? " എന്ന് പറയുന്ന , ചിന്തിക്കുന്ന അമ്മമാരും ഉണ്ട് .
മാതാപിതാക്കളെ നോക്കാത്ത മക്കളെ അവർ പ്രാകു൦ അങ്ങനെ യുള്ള മക്കളാണ് വണ്ടി ഇടിച്ചു റോഡിൽ കിടക്കുന്നത് ഞങ്ങൾ പ്രാകാറില്ല മറ്റുള്ളവരുടെ കാര്യം പറഞ്ഞതാ 😂 ഈ ഡയലോഗ് പറയുന്നത് എ൯റ അമ്മാവിയപ്പൻ സ്വന്തം കാര്യം സാധിച്ചെടുക്കാ൯ വക്രതയും കുടിലതയു൦ കാണിക്കുന്ന മനുഷ്യൻ,, ആദ്യമൊക്കെ പേടി യായിരുന്നു ഇതു കേൾക്കുമ്പോൾ, ഇപ്പോൾ ചിന്തിക്കുന്നതു വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്നതാണ്, ലക്ഷം കൈയ്യിൽ വച്ചു കൊടുത്തിട്ടു പോരുമ്പോഴു൦ ആരെങ്കിലും ചോദിക്കു൦ മകൻ വന്നല്ലോ എന്തു തന്നു? ഏയ് അവനൊന്നു൦ തന്നില്ല. ഞങ്ങൾ ഇങ്ങനെ പട്ടിണി യും ദാരിദ്ര്യവുമായി കഴിയുന്നു, ഇതു൦ മനുഷ്യൻ 😠😠☠️
വെല്ലാടത്തും കിടക്കുന്ന പെണ്ണുങ്ങളെ കൊണ്ടു വന്നേച്ച് ഒരാഴ്ച കഴിയും സം ഇറങ്ങിക്കോ ഇവിടെ നിൽക്കാൻ പാടില്ല ഇറക്കി വിടച്ച് മറ്റുള്ള മക്കടെ കൂട നിന്ന് വേണ്ടാതീനം പറക്കുന്ന മാതാപിതാക്കളെ എങ്ങനെ നോക്കും
മക്കളെ സ്നേഹിക്കാത്ത നന്നായി നോക്കാത്ത മാതാപിതാക്കളും ഉണ്ട് അപ്പോൾ അവരോട് ആ രീതിയിൽ പെരുമാറിയാൽ മതി അല്ലേ. അവർ നമ്മളോട് എങ്ങനെയാണോ പെരുമാറിയത് അതാണല്ലോ അവർക്ക് തിരിച്ചു കൊടുക്കേണ്ടത്.
ചോദിച്ച ചോദ്യത്തിൻ്റെ പൊരുൾ മനസിലാകാത്ത പോലെ യാണ് മറുപടി സ്വന്ത് മുഴുവൻ വേറേ മക്കൾക്ക് കൊടുത്തിട്ട് ഒന്നും കിട്ടാത്ത മക്കൾ സംരക്ഷിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം എന്ന് തോന്നുന്നു.
അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു. 5 മക്കളിൽ 2 ആൺമക്കൾ 3 പെൺമക്കൾ മൂത്തമകൻ ഗൾഫിൽ കോടികൾ സമ്പാദ്യം. ഇളയ മകനെ വീടു നോക്കാൻ വേണ്ടി ജോലിക്ക് വിട്ടില്ല. ഇളയമകൻ വിവാഹിതനായപ്പോൾ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് പെൺമക്കൾ പെൻഷനുള്ള രക്ഷിതാക്കളെ സ്വാധീനിച്ച് മകനെ വീട്ടിൽ നിന്ന്പുറത്താക്കി . കുടുംബം നോക്കിയ മകൻ പുറത്ത്. പെൻഷൻ മറ്റു മക്കൾ എടുത്ത് രക്ഷിതാക്കളെ നോക്കുന്നു ഇപ്പോൾ രക്ഷിതാക്കളെ നോക്കുന്നില്ല എന്ന പരാതിയും വസ്തു വകകൾ പെൺമക്കൾക്ക്
മുത്തശ്ശൻ മുത്തശ്ശി മാതാവ് പിതാവ് ഭർത്താവ് ഭാര്യ മക്കൾ സഹോദങ്ങൾ എല്ലാവരും നിർവഹിക്കേണ്ട കടമകൾ ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും... അത് ചെയ്യാതെ ആ പതവി മാത്രം പൊക്കിപ്പിടിച്ചുകൊണ്ട് ഇരുന്നിട്ട് കാര്യം ഇല്ല... ഒന്നും കൊടുക്കാൻ പറ്റിയില്ലെങ്കിലും മനസ്സിൽ തട്ടി സ്നേഹിച്ചു പ്രോത്സാഹനം കൊടുത്തു നോക്കു എല്ലാവരും ചെയ്യേണ്ടത് ചെയ്യും. ഒന്നും കിട്ടാതെ സ്നേഹം പോലും കിട്ടാതെ മാതാപിതാക്കളെ നോക്കുന്ന മക്കളും ഉണ്ട് പക്ഷെ അതാനുഭവിക്കുന്ന മാതാപിതാക്കൾ അതിനർഹരല്ല ശരിക്കും. മക്കളെ നന്നായി നോക്കാൻ പറ്റാത്തവർ കല്യാണം കഴിക്കണ്ട മക്കളും ഉണ്ടാവേണ്ട..മാതാപിതാക്കൾ നോക്കിയിട്ടും മക്കൾ അവരെ തിരിഞ്ഞു നോക്കാത്തവരും ഉണ്ട് ബട്ട് ഞാൻ എന്ന അമ്മ മക്കൾ ഹാപ്പി ആയി ജീവിക്കണം എന്നേ ആഗ്രഹിക്കുന്നുള്ളു...
താങ്കളോടും ഇതിന്റെ പ്രേക്ഷകരോടും ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാവരോടും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെ എന്നാലും ഒന്ന് ഓർമിപ്പിക്കുന്നു എന്ന് മാത്രം അതായത് നമ്മൾ അടക്കമുള്ള മാതാപിതാക്കൾ നമ്മുടെ മക്കൾ പറഞ്ഞിട്ടല്ല നമ്മൾ അവരെ സൃഷ്ടിച്ചത് അതൊരു പ്രകൃതി നിയമമാണ് അങ്ങനെയാണ് നമ്മളും സൃഷ്ടിക്കപ്പെട്ടത് പക്ഷേങ്കിൽ നമുക്കൊരു ധർമ്മമുണ്ട് ഈ സൃഷ്ടിക്കുക എന്നത് മാത്രമല്ല മക്കളെ നന്നായി നല്ല രീതിയിൽ നോക്കി വളർത്തുക എന്നത് അങ്ങനെ നല്ല രീതിയിൽ വളർത്തുന്ന മാതാപിതാക്കളുമുണ്ട് വളർത്തിയ വരും ഉണ്ട് എന്നാൽ മക്കളെ രണ്ട് തട്ടിൽ കാണുന്ന മാതാപിതാക്കൾ അവരാണ് ഈ സമൂഹത്തിലെ വിഷം എന്നു പറയുന്നത് അതായത് സ്വന്തം മക്കൾ നൊന്തു പ്രസവിച്ച മക്കൾ സ്വന്തം വയറ്റിൽ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച് വള നഷ്ടപ്പെട്ട് വളർത്തിയ മക്കളെ എന്തിനാണ് രണ്ടുതട്ടിൽ കാണുന്നത് അല്ലെങ്കിൽ പലതട്ടിൽ കാണുന്നത് അങ്ങനെയുള്ള മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടവർ ആണെന്ന് പറഞ്ഞാലും അവരെ അർഹിക്കുന്നില്ല ശരിയാണോ ഇതിനോട് യോജിക്കുന്നുണ്ടോ പിന്നെ എല്ലാം മറക്കാനും പൊറുക്കാനും പ്രാപ്തിയുള്ള ഒരു മനസ്സും ഇവരെ നോക്കാനുള്ള പ്രാപ്തി സാമ്പത്തികവും ഉണ്ടെങ്കിൽ നോക്കുന്നതിൽ തെറ്റില്ല നോക്കണം എന്നാണ് എന്റെയും അഭിപ്രായം നിങ്ങളുടെ യോ പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മക്കളെ മറ്റെന്തൊക്കെയോ മാനദണ്ഡം വെച്ചാണ് അവരെ എന്റെ കാര്യം പറഞ്ഞാൽ എന്റെ അമ്മ വേറെ വ്യത്യാസം കാണിക്കുന്നത് എന്റെ അപ്പൻ മദ്യപനായിരുന്നു വസ്തു വിൽക്കുന്നതിന് വേണ്ടി ഒരുപാട് ബഹളങ്ങൾ വെച്ചിട്ടുണ്ട് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് അതിനെയെല്ലാം മറികടന്ന് വസ്തുത ഒന്നും വിൽക്കാതെ എന്റെ അമ്മ അതൊക്കെ നോക്കി നടത്തുന്നുണ്ട് പക്ഷേങ്കിൽ അപ്പന്റെ കാലശേഷം വസ്തു വീതം വെക്കും വച്ചപ്പോൾ നൈസ് ആയിട്ട് ഇളയ മകൾക്ക് മാത്രം കുടുംബ വീട് കിണർ മറ്റ് അനുബന്ധ സംഭവങ്ങളൊക്കെ ഇളയ മകളുടെ വിധത്തിൽ വരത്തക്കവണ്ണം വിഭജിച്ച് കൂടുതൽ വസ്തു മകൾക്ക് കൊടുക്കുകയും വീണ്ടും വീതം തിരിക്കാത്ത വസ്തു അതായത് നിലവിൽ അപ്പന്റെ പേരിൽ തന്നെ കിടക്കുന്ന വസ്തു മകൾക്ക് കൊടുക്കുന്നതിനുള്ള ഒട്ടകട്ടങ്ങളും ഊട്ടി അതായത് എനിക്കും വീതം വേണം എന്നുള്ള ഒരു രീതിയിൽ അത് ഇഷ്ടദാനം കൊടുത്തു പോകത്തക്ക രീതിയിലാണ് അമ്മയുടെ ചരട് വലി കാര്യങ്ങളെല്ലാം മൂത്തമകളായ ഞാൻ നോക്കേണ്ടിയതായും ഇരിക്കുന്നു എന്റെ സഹോദരൻ ഉണ്ടായിരുന്നു ഇളയതായിരുന്നു അവൻ മരണപ്പെട്ടു പോയി ഇനി എങ്ങനെയായിരുന്നാലും ഈ വ്യക്തിയെ ഈ അമ്മ എന്ന് പറയുന്ന വ്യക്തിയെ അങ്ങനെ ഇപ്പോൾ പറയാൻ പറ്റൂ ഞങ്ങൾ നോക്കിക്കൊള്ളാം അതായത് ഞാൻ നോക്കിക്കോളാം ഞാനും എന്റെ ഭർത്താവും മക്കൾ അടങ്ങുന്ന ഞങ്ങളുടെ കുടുംബം എന്റെ അമ്മയെ നോക്കാൻ ഞങ്ങൾ തയ്യാറാണ് കാരണം അമ്മയായി പോയില്ലേ പിന്നെ പക്ഷേങ്കിൽ ഇവരുടെ നാക്ക് എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റുന്നതല്ല നമ്മുടെ ഔദാര്യത്തിൽ അല്ലെങ്കിൽ നമ്മുടെ സംരക്ഷണത്തിൽ നിന്നുകൊണ്ട് മറ്റേ മോൾക്ക് വേണ്ടിയിട്ട് വക്കാലത്ത് പറയുകയും ഞങ്ങൾ സഹോദരങ്ങൾ തങ്ങളെ അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വിനോദം ഇങ്ങനെയൊക്കെയുള്ള മാതാപിതാക്കളെ എന്ത് ചെയ്യണം
Sir എന്റെ കല്യാണം കഴിഞ്ഞ ഉടനെ 15 പവൻ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഭർത്താവിന്റെ ഉമ്മ വാങ്ങിച്ചു ഇതുവരെ തിരിച്ചു തന്നിട്ടില്ല എല്ലാ മക്കൾക്കും ഇതറിയാം റിലേറ്റീവ്സിനും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സമയത്തു പോയി ചോദിച്ചപ്പോൾ തന്നില്ല പള്ളി കമ്മിറ്റിയിൽ പോയി പറഞ്ഞപ്പോൾ അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്ന് പറഞ്ഞു ഉള്ള സ്വത്തിൽ നിന്ന് എനിക്ക് കൊടുക്കാനെല്ലോന്നോർത്ത് ഭർത്താവിന്റെ സഹോദരങ്ങളാരും ഞങ്ങൾക്ക് അറിയില്ല എന്ന് പറയുന്നു ഇതു തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ നിയമപരമായി
അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്
നിങ്ങൾക്ക് വിശതികരിക്കാൻ മാത്രം അറിയാവൂ 😂ഒരു കാരണവച്ചാലും മക്കളെ ഒരു പോലെ കാണാത്ത മാതാവ് ആയാലും പിതാവ് ആയാലും അവർ ഈ സമൂഹത്തിൽ ജീവിക്കാൻ പോലും അർഹത ഇല്ല 😂😂
@shobashivan2068 ചിലവിനു കൊടുക്കാത്ത കാരണം ഒന്ന് പറയുമോ എന്തെക്കിലും കാരണം ഇല്ലാതെ ആരും ചെയ്യില്ല പിന്നെ അങ്ങനെ ചെയ്യുന്നവർ ഉണ്ട് ഇല്ലന്ന് അല്ല അത് പണത്തിനു മാത്രം നോക്കി ജീവിക്കുന്നവർ 100% ഒരു പോലെ അല്ല ജനങ്ങൾ. ചില സംഭവം ആണ് ഞാനും പറഞ്ഞത് ഒറ്റ പെടുത്തി നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്റെ നാട്ടിൽ. രണ്ടു മക്കൾ ഉണ്ടക്കിൽ ഒരു പോലെ കാണില്ല അതാണ് ഇവർക്ക് ദേഷ്യം വരുന്നത് അച്ഛൻ അമ്മയെ കിടക്കയിൽ നോക്കാൻ തോന്നാത്തത് 🤔
Athe. 2 മക്കളെ 2 തട്ടിൽ കാണുന്നതുകൊണ്ടാണ് ... മക്കൾ parents നെ നോക്കാത്തത്. പൈസ യുടെ അളവ് നോക്കി ഒരാളെ തഴയും..എന്നിട്ടു parents ന് അവസാനകാലത്തു maintennce വേണോന്നു പറഞ്ഞു കോടതി കേറ്റും. കഷ്ടം...
മാതാപിതാക്കൾ മക്കളെ നോക്കി വലുതാക്കിയതിന് തുല്യം മക്കൾ എത്ര കോടികൾ കൊടുത്താലും മതിയാകുകയില്ല .അതിനാൽ ആ വ്യക്തിയുടെ ചോദ്യം തന്നെ നിരർത്ഥകമാണ്. മാതാപിതാക്കളെ നോക്കാത്ത മക്കൾ അവർ മരിച്ചാൽ സ്വത്ത് വീതിച്ചെടുക്കാൻ ചാടി വീഴുന്നത് കാണാം!
ഇഷ്ടം ഇഷ്ടത്തോട് അടുക്കും തോറും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല അപ്പോൾ പെരുമാറ്റം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ നിങ്ങളെ ഞാൻ ഒരു പാവം ചങ്ങാതി എന്ന പേരിൽ അറിയപ്പെടുന്നു🙏
ഞാൻ ഒരു divorcee ആണ് എന്റെ മകൻ 6 years ആയപ്പോൾ ഞങ്ങൾ seperate ആയതാണ് അയാൾ മോന്റെ ഒരു കാര്യവും നോക്കുന്നില്ല , പൈസയും തരില്ല , മോന് ഇപ്പോൾ 17 years ആയി . അവന് അവന്റെ അപ്പന്റെ സ്വത്തിൽ അവകാശം ഇല്ലേ ?
Let the parents go for a single child no confusion. Having more than one child is a question of choice for the parents. Incase if there are more than one parents assets are to be distributed equally after their demise. Everyone has equal responsibility in that scenario. Viewing own children in different ways is not a healthy trend and needs to be objected forthright.
എന്നെ ഭർത്താവിന്റെ വീട്ടിൽ സ്വത്തെല്ലാം പെൺമക്കൾക്കു കൊടുത്തു.പെൻഷൻ ഉൾപ്പെടെ.എന്റെ ഭർത്താവിന്റെ അനുവാദത്തോടെ അല്ല. ഭാര്യവീട്ടിലുണ്ട്. മകന് ജോലിയുണ്ട്. പെൺമക്കൾക്കു ജോലിയില്ല. വീട്ടിൽ കയറിയിറങ്ങിപ്പോരാം.അത്രമാത്രം. പെണ്മക്കളുടെ മക്കളെയും നോക്കി.പക്ഷേ കിടപ്പായപ്പോൾ ചികിത്സയ്ക്കു നോക്കാനും മരണാനന്തര ചടങ്ങുകളും മകൻ ചെയ്യണമായിരുന്നു.പുത്രനല്ലേ?അതെന്തു ന്യായമാണ്
ഒന്ന് പോടൊ ആദ്യം മാതാപിതാക്കൾ. മക്കളോട് അവരുടെ ബാധ്യത നിറവേറ്റണം മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ത നയിൽ പോലും പറയുന്നത് ഞങ്ങളോട് ഞങ്ങളുടെ മാതാപിതാക്കൾ. എങ്ങിനെയാണോ കാരുണ്യം കാട്ടിയത് അത് പോലെ എൻ്റെ മാതാപിതാക്കളോ കരുണ കാണിക്കെണെ അല്ലാഹു വേ എന്നാണ് പ്രാർത്ത ന അതിൽ നിന്നും മനസിലാക്കാം മക്കളോട് മാതാപിതാക്ക കാരുണ്യം കാണിച്ചിട്ടുണ്ടെങ്കിൽ കാരുണ്യം അതേപോലെ മതി എന്നല്ലെ അതിൽ നിന്ന് മനസിലാകുന്നത്
മക്കൾക്കു വേണമെങ്കിൽ സ്വയം ഉണ്ടാകണം...എന്റെ അഭിപ്രായത്തിൽ parents പ്രായം ആവുമ്പോൾ സ്വത്ത് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഇഷ്ടം ഉള്ള സ്ഥലങ്ങൾ പോകണം... ജീവിതം അടിപൊളി ആയി കൊണ്ട് പോണം.. എടുത്തു വെക്കാൻ കൊടുത്ത പോലെ ആണ് സ്വത്തിനുള്ള ആക്രാന്തം. അവർ തന്നില്ലെങ്കിൽ അവരെക്കാൾ sambathikan nokanm..
സർ ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം മുഴുവൻ മകൻ ചതിച്ചു എഴുതി എടുത്തുനിപ്പോൾ അമ്മയെ നോക്കുന്നില്ല ഞങ്ങൾ മൂന്നുപെണ്മക്കൾ അമ്മയെ കൊണ്ടുവരാൻ ചെന്നപ്പോൾ മകനും ഭാര്യയും കൊല്ലാൻ വന്നു ആധാരം രതുചെയ്യും എന്നാണ് പറയുന്നത് അമ്മയെവിടാത്തതിന് കാരണം അമ്മയുടെ നഖം വളർന്നു മുടി ജെടപിടിച്ചിട്ടും അവനും ഭാര്യയും കണ്ടില്ല ഞങ്ങൾ പോയി വൃത്തിയാക്കി ammaye
ഞങ്ങൾ മൂന്ന് ആണ് മക്കളും രണ്ട് പെൺമക്കളുമാണ് ഞങ്ങ ടെ ഉപ്പ ഈ അടുത്ത കാലത്ത് മരണപ്പെട്ടു എന്റെ ഉപ്പക്ക് ഒരു ഷോപ്പ് ഉണ്ട് വാടക കെട്ടിടത്തിലാണ് അത് ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുകയാണ് വേറെ ബാങ്ക് ബാലൻസുമുണ്ട് ഇത് ഞങ്ങൾ എങ്ങിനെയാണ് വീതം വെക്കേണ്ടത് സർ ഉത്തരം നൽകണേ
എന്റെ മാതാപിതാക്കൾ എനിക്ക് ഒന്നും തന്നില്ല എന്തിനു ഒരു മാര്യേജ് പോലും കഴ്പ്പിച്ചു തന്നില്ല എന്റെ സഹോദരങ്ങൾക്ക് എല്ലാം കൊടുത്തു എനിക്ക് പരാതി ഇല്ല മരികുമ്പോൾ ആരും കൊടുപോവുന്നില്ല ഒരു പെണ്ണ് ആയ ഞാൻ ഒറ്റയ്ക്ക് അയ അധ്യനിച്ച് ജീവിക്കുന്നു
മാതാപിതാക്കൾ നമ്മളെ വളർത്തിയതിനെക്കാൾ നല്ലോണം നമ്മൾ നമ്മടെ മക്കളെ വളർത്തുന്നുണ്ട്. കാലശേഷം സ്വന്ത് മാതപിതക്കൾ തരുകയുളും പിന്നെ മക്കൾ തമ്മിൽ അടിയായി ഇതാണ് ഇന്ന് കാണുന്നത്.
@@ShanibaRahamathali-vd9vx സ്വന്തം രക്ഷിതാക്കൾ യാതൊരു പക്ഷേഭേദവും കാണിക്കാതെ വളർത്തിയവർ ആണെങ്കിൽ അവരെ നമ്മൾ നോക്കുക തന്നെ വേണം. മക്കളുടെ കഷ്ടപ്പാട് അറിയാത്തവർ എന്നും കുറ്റപ്പെടുത്തും. നമുക്ക് വേണ്ടി ജീവിച്ച രക്ഷിതാക്കളെ നോക്കാതെ മക്കൾക്ക് വേണ്ടി ജീവിച്ചാൽ ആ മക്കൾ നമ്മളെ ദുഷ്ടരായി വിലയിരുത്തും നമ്മളെ ആദ്യം ചവിട്ടി പുറത്താക്കും
അതിനേക്കാളേറെ വളർത്തിയതിന്റെ കണക്കുപറച്ചിൽ. ബാധ്യത ഓർമ്മപ്പെടുത്തൽ. പ്രാക്ക്. നാടുനീളെ നടന്ന് കുറ്റം പറയൽ. ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് എന്തു സ്നേഹമാണ്
ഇവിടെ അമ്മായി അച്ഛനും, അമ്മായി അമ്മയും മരുമക്കൾക്ക് ആട്ടും തുപ്പും...... സ്വത്തു മക്കൾക്ക് എന്നാൽ ഇവരെ നോക്കേണ്ടതോ മരുമക്കൾ ആ നിയമം ഒന്നു മാറ്റിയാൽ കൊള്ളാം
പ്രസംഗിക്കാൻ എന്നല്ലാതെ പ്രായോഗിക ജീവിതത്തിൽ പല രീതിയിലാണു പലരും പ്രവർത്തിക്കുന്നതും, മണ്ടൻ മാതാപിതാക്കൾ ഉള്ളതെല്ലാം മക്കൾക്ക് വീതിച്ചു കൊടുത്തിട്ടു അവസാനകാലത്ത് വലിച്ചുകൊണ്ടിരിക്കാം
Makkalude responsibility anu avanavante parents ine care chyyanam ennu Allate paryamakumbol avarude kuttam kadupidikukyalo vendath Nammal cheyyunath okke nale nammuk vendi kalam oruki vachit und
എല്ലാവരും എല്ലാവരുടെയും പ്രായത്തിൽ നിന്നെ സംസാരിക്കൂ... ഒരു കുടുംബ പ്രശ്നം വരുമ്പോൾ മദ്ധ്യസ്ഥതക്ക് വിളിച്ചാൽ വിളിച്ച വ്യക്തി മാതാ പിതാക്കളുടെ പ്രായത്തിൽ ഉള്ള അൽആ ണെങ്കിൽ അവരുടെ സൈഡ് പറയും
എൻ്റെ അമ്മയുടെ പേരിലുള്ള വസ്തു എല്ലാം എൻ്റെ ആങ്ങളമാർ വീതിച്ചെടുത്ത്, എനിക്ക് ഒന്നും തന്നിട്ടില്ല, പക്ഷേ അച്ഛനെയും, അമ്മയെയും, നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്, ആൺമക്കൾ randalum തിരിഞ്ഞു നോക്കില്ല, അച്ഛനെയും, അമ്മയെയും നോക്കുവാൻ എൻ്റെ മോൻ ഒരാളെ നിർത്തിയിരിക്കുകയാണ് ( ഞങ്ങൾ നാട്ടിൽ സ്ഥിര താമസം അല്ല), അച്ഛൻ്റെ വസ്തുവും മൂത്ത ആങ്ങളയാണ് കൂടുതൽ എടുത്തത്, എനിക്ക്,9 സെൻ്റ് സ്ഥലവും, അതിലുള്ള വീടുമാണ് തന്നത്, വീട് മുഴുവൻ പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആയിരുന്നു, വീട് nannakkiyathum എൻ്റെ മോനാണ്
ഈ മോൻ ഉണ്ടായത് നിങ്ങള ahanum അമ്മയും വിവാഹം kazhipihu അയച്ചത്തു കൊണ്ട് അല്ലേ അതിനു പൈസ മുടക്കിയത് മാതാ പിതാക്കൾ അല്ലേ അല്ലാതെ നിങ്ങൾ janihapozha മോൻ ഉണ്ടായത് അല്ലാലോ
@@SakkenaBeevi-q8v പലരും വിവാഹം ചെയ്തയക്കുന്നത് അവരുടെ ബാധ്യത തീർക്കാനും നാട്ടുനടപ്പും അനുസരിച്ചാണ്. അല്ലാതെ കഴിക്കുന്നവരുടെ താല്പര്യവും ഇഷ്ടാനിഷ്ടങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനല്ല
3 മക്കളുള്ള ഒരു കുടുംബത്തിൽ എല്ലാ മക്കൾക്കും ഒരേ സാമ്പത്തിക സ്ഥിതി ആവണമെന്നില്ല. അത് പരിഗണിച്ച് പ്രായോഗികമായ ഒരു ഭാഗം വയ്പ്പല്ലേ നല്ലത്. മത നിയമങ്ങളും, തുല്യമായ വീതം വയ്പ്പും അവസാനിപ്പിക്കണം. അതല്ലേ യഥാർത്ഥത്തിൽ വേണ്ടത്..?
മാതാപിതാക്കൾ മക്കൾക്ക് മാതൃകയാവണം. അത്തരം മാതാപിതാക്കൾക്ക് ഇത്തരം ഗതി വരില്ല.
Correct
😅😅
Sathym
വെറുതെ യാണ്. മക്കൾ ക്കും തോന്നണം
@@nishimol6546 makkale verthiriv kanikkathe snehichale makkal vayassakumbol nokullu
മക്കളെ എല്ലാവരെയും ഒരുപോലെ കാണണം
മക്കൾക്ക് തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് കാണേണ്ടത് ?
മക്കളെ തുല്യമായി കാണാത്ത മാതാപിതാക്കളെ എങ്ങനെയാണ് തിരികെ തുല്യമായി മക്കൾ കാണേണ്ടത് ?
100%സത്യം
Sathyam
Ys
ഒറ്റ ഡയലോഗ് ഇറങ്ങി പോടാ എൻ്റെ വീട്ടിന്😂😂😂
Yes
എൻ്റെ ലൈഫിലെ ഏറ്റവും വലിയ ടെറർ ആയിരുന്നു എൻ്റെ അമ്മയെന്ന് പറയപ്പെടുന്നയാൾ ...... പുള്ളിക്കാരിത്തിയുടെ സ്വത്ത് മറ്റുമക്കൾക്ക് നൽകി... മരിച്ച് വർഷങ്ങൾങ്ങൾ കഴിഞ്ഞിട്ടും അവരുടെ ഓർമ്മപോലും പേടിപ്പിക്കുന്നതാണ്... എല്ലാ അമ്മ മാരേയും ദേവതകളോട് ഉപമിക്കാനാവില്ല.... താടകകളും ഉഉണ്ടാകാം... ദോഷം പറയരുതല്ലോ... പഠിപ്പ് മുടക്കിയില്ല അത് തന്നെ വലിയ കാര്യം ...
Stay blessed. 🙏❤️
@@xavierjohn81 അമ്മയാണ് എന്ന് വെച്ച് എല്ലാം ക്ഷമിക്കാൻ പറ്റില്ല. ചിലർ സ്വന്തം മക്കളെ പോലും കൊല്ലാനും വിൽക്കാനും മടിക്കില്ല
ഇവിടെ ഉണ്ട് ഒരാൾ സ്വന്തം മകനെ കൊല്ലാൻ 30 വർഷം ആയി ആഭിചാരം ചെയ്തു കൊണ്ടേ ഇരിക്കുന്ന ഒരു ആൾ, സ്വത്തും കൊടുത്തില്ല, അവരുടെ മകൻ ആണോ എന്ന് സംശയം ഉണ്ട്
I am also going sames situation
Me too
കൊടുക്കുന്നതെ തിരിച്ചു കിട്ടു, ജനിപ്പിച്ചത് കൊണ്ട് മാത്രം മാതാപിതാക്കൾ ആവില്ല, നല്ല മാതാപിതാക്കൾ അയൽ മക്കളും നല്ല മക്കൾ ആവും, പ്രകൃതി നിയമം ആണ്
നിങ്ങൾ പറയുന്നത് സത്യം. വലിയ മനസ്സിന്റെ ഉടമ. പുതുതലമുറക്ക് ഒരു അറിവ് അറിയിച്ചു കൊടുത്ത തിന് നന്ദി. ഒരു പാട് മാതാപിതാക്കൽ ഒരു തെറ്റും ചെയ്യാതെ അവരുടെ സ്വാർത്ഥതക്കു വേണ്ടി കുറ്റം കണ്ടെത്തുന്നതിന് ഒരു കാരണം കണ്ടെത്തുന്നത് ഞങ്ങളെ രണ്ടേന്ന് കണ്ടു അത് കേൾക്കുബോൾ മാതാപിതാക്കൾ മാനസികമായി തളരും പിന്നെ പിന്നെ തൊട്ടത്യം പിടിച്ചതും എല്ലാം മാതാപിതാക്കൾക്ക് പേടിപോലെയാകും കാരണം മനസാവാചാ അറിയാത്ത കാട്ടാത്ത വാക്കുകൾ കേട്ടാൽ തകർന്നു പോവില്ലേ അതുവരെ കണ്ണിന്റെ കൃഷ്ണമണി പോലെ രണ്ടു മക്കളാണെങ്കിൽ ഒരു പോലെ കണ്ട് വളർത്തി വലുതാക്കി ഈ വാക്കിന്റെ മുന്നിൽ ഏത് അച്ഛന്യം അമ്മയും തളരും ഈ വിഷയം അറിയിച്ചതിന് നന്ദി🙏🙏
ഒരു പിതാവിന് 3 മക്കളുണ്ട്.ഇതിൽ 2 മക്കൾക്ക് സ്വത്ത് എഴുതി വച്ചു.ഒരു മകന് ഒന്നും എഴുതി കൊടുത്തില്ല. ആ മകന് ആ പിതാവിനെ നോക്കേണ്ട കാര്യമില്ല. കാര്യം സിമ്പിളാണ്.അതു പോലും അറിഞ്ഞുകൂടാത്ത മാന്യൻ
Njan 15 varsham nokki, 2 penmakkalum kudi adichu matti flat and ornaments. Monu onnum ella
@@hemantrathod1819 mattu makkalod nokkan para
@@josephkadayanickadu7152 sathyam
ഞങ്ങൾ 4 മക്കളാണ്. 3 ആണ്‍മക്കളെയും അവരുടെ ഭാര്യമാരെയും ഒഴിവാക്കി പെങ്ങളെ മാത്രം നോക്കുന്ന രക്ഷിതാക്കളോട് എന്താണ് പറയാനുള്ളത്?
Nokkaruth vayysakumbol
വയസ്സാകും അപ്പോഴും മോളെ തന്നെ നോക്കി ഇരിക്കണം എന്ന് പറയണം
zamanzayedshihab 9088 ഇവിടെയും same അവസ്ഥ
@@saleemsali4250 😢
നോക്കിയത് തന്നെ
എല്ലാ മക്കളെയും ഒരുപോലെ കാണാൻ കഴിയില്ലെങ്കിൽ മക്കളും. ആ നിലക്ക് തന്നെ നീങ്ങിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. രക്ത ബന്ധം എന്ന് പറയുന്നത് വൺ സൈഡ് മാത്രം മതിയോ ?
@@basheersyed2761 അത് തന്നെ ആണ് എന്റെയും അഭിപ്രായം. മറിച്ച് ഇമോഷണൽ ബ്ലാക് മൈലിങ് ആണ്. വേണ്ട എന്ന് വെക്കുമ്പോൾ അവരുടെ ഒരു തരി മണ്ണ് പോലും വാങ്ങരുത്. അത് പിന്നെ കുറ്റബോധത്തിന് കാരണമാകും
💯
രണ്ടാമത്തെ ചോദ്യത്തിന് മറുപടി പറഞ്ഞത് പോലെ, നിയമമനുസരിച്ച് എന്താണ് result എന്നതിനുള്ള ഉത്തരമാണ് ഒന്നാമത്തെ ചോദ്യത്തിനും താങ്കളിൽനിന്ന് പ്രതീക്ഷിക്കുന്നത്; അല്ലാതെ ധാർമികമായി എന്ത് ചെയ്യണമെന്നല്ല.
ഒരു നേരം പോലും നോക്കീട്ടില്ലാത്ത അപ്പനെ എങ്ങനെ നോക്കണം എന്നാണ് പറയുന്നത്
@@jayinkc5840 sathyam
Nokanda ,ingotilathath angotum venda
Correct @@SudhaDevi-vn5px
മാതാപിതാക്കള്‍ക്ക് കുറച്ച് സ്ഥലമേ ഉള്ളൂ എങ്കില്‍ ആ മാതാപിതാക്കളെ എല്ലാം മക്കളും നോക്കണ൦ അല്ലാതെ രണ്ട് ആൺമക്കൾ ഉള്ളിടത്ത് ഒരു മകന് മാത്രം മുഴുവനും കൊടുത്തിട്ട് അവസാന൦ ഒന്നു൦ കിട്ടാത്തവൻ നോക്കണ൦ എന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല
Well said
മാതാപിതാക്കളുടെ സ്വത്ത് ലഭിക്കാത്ത മകന് നിയമപ്രകാരം ബാധ്യതയുണ്ടോ എന്നാണ് ചോദ്യകർത്താവ് ഉദ്ദേശിച്ചത്. ധാർമ്മികമായ ബാധ്യതയുണ്ടോ എന്നല്ല. നാലു മക്കളിൽ മൂന്ന് മക്കൾക്ക് സ്വത്തെല്ലാം എഴുതി വച്ചു. ഒരു മകന് ഒന്നും കൊടുത്തില്ല. ആ മകൻ സംരക്ഷിക്കുന്നില്ല എന്നു പരാതി കൊടുത്താൽ കോടതിക്ക് നിയമപ്രകാരം ശിക്ഷിക്കാൻ കഴിയുമോ എന്നാണ് ഉദ്ദേശിച്ചത്. സർ അതിന്റെ ഉത്തരമല്ല പറഞ്ഞത്.
ചോദ്യം ചോദിക്കുമ്പോൾ തത്വം പറയുകയല്ല വേണ്ടത്
Sar സാറിൻ്റെ കാര്യം പറഞ്ഞതാ😂😂
നമ്മളെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ സംരക്ഷിക്കാൻ അവരുടെ സ്വത്ത് ആവശ്യമുണ്ടോ. എന്റെ ചേച്ചിക്കാണ് അമ്മ സ്വത്ത് കൊടുത്തത്, paks*എന്റെ എന്റെ അമ്മയും അച്ഛനും എനിക്ക് ജീവനാണ്. എനിക്ക് സ്വത്ത് അല്ല വേണ്ടത്. അച്ഛനെയും അമ്മയെയുമാണ്.ഞാൻ ജോലി ചെയ്തു പണമുണ്ടാക്കും.
@@Anjalikym എല്ലാവരും നിങ്ങടെ അവസ്ഥയിൽ അല്ല.
@@AnjalikymThank you. Well said. Stay blessed.
ഒരു ബാധ്യതയുമില്ല. ഒന്നുമറിയാത്ത കുഞ്ഞിനെ പോലും ശരിക്കു നോക്കാത്ത, മുതിർന്നവരെ നോക്കേണ്ട കാര്യമില്ല
Yep
സ്വത്ത് മക്കൾ സ്വയം ഉണ്ടാക്കണം 😡 മാതാപിതാക്കൾക് മനസ് ഉണ്ടെങ്കിൽ കൊടുത്താൽ മതി 😡സ്വയം ഉണ്ടാക്കണം എഡ്യൂക്കേഷൻ കൊടുക്കുക മക്കൾക്ക് 😎 അവർ ഉണ്ടാക്കട്ടെ 😎
അത് ശരിതന്നെ പക്ഷേ ഉള്ളത് കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും ഒരുപോലെ കൊടുക്കണം
@@ajanthakumari6678 mm nigale makkal nokkum ennu veruthe karuthi erikuku
മാതാപിതാക്കൾക്ക് മക്കളിൽ പക്ഷഭേദം ഉണ്ടാകാൻ പാടുണ്ടോ? അതും നല്ലതല്ല നല്ല പ്രജ്ഞ ഉള്ള സമയത്ത് മാതാപിതാക്കൾ കാണിക്കുന്ന ചേരിതിരിവ് അതും നന്നല്ല എന്ന് ആ മാതാപിതാക്കളും എന്നറിയണം ചിലർക്ക് ആൺമക്കളോടാണ് താല്പര്യം പെണ്ണിനും ആണിനും തുല്യ വിഹിതമായാൽ എന്താ കുഴപ്പം ഇതൊക്കെ തന്നെയാണ് തകരാറാകുന്നത്
എല്ലാ കുറ്റവും മക്കളുടെ മേൽ അടിച്ചേൽ പിക്കരുത്. ഉണ്ടാക്കിയവനാണ് ഗ്യാരൻ്റി കൊടുക്കേണ്ടത് ഉണ്ടാക്കപ്പെട്ടവനല്ല !
മാതാപിതാക്കൾ അവരുടെ ആയ കാലത്തു മക്കളെ നോക്കിയെങ്കിൽ വളർത്തിയെങ്കിൽ തിരിച്ചു നോക്കിയാൽ പോരെ....
Sir very good advice! Thanks.
പറഞ്ഞത് എല്ലാം നല്ല കാര്യം തന്നെ..
പക്ഷേ.. മൂത്ത കുട്ടിയെ ചെറുപ്പം മുതൽ കഴുതയെ പോലെ പണിയെടുപ്പിച്ച്.. ഇളയവർക്ക് വിദ്യാഭ്യാസം നൽകി.. ഇളയവരെ മാത്രം സ്നേഹിച്ച മാതാവിനെ നോക്കേണ്ട ബാധ്യത മൂത്ത കുട്ടിക്ക് ഇല്ലെന്ന് തന്നെ തീർത്തു പറയും ഞാൻ..
ബാധ്യത ആയിട്ട് അല്ല . എത്ര സ്നേഹിച്ചാലും മനസ്സിലാവാത്ത മാതാവിനെ നോക്കേണ്ട ആവശ്യവും ഇല്ല.. ഇളയ മക്കളോട് കൂടെ നിൽക്കട്ടെ... !!
ചില മാതാപിതാക്കൾ അങ്ങനെ ഉണ്ട്... താങ്കൾ അത്തരത്തിൽ ഉള്ള ജീവിതങ്ങളെ കാണാത്തത് കൊണ്ട് ആണ്..
ഒരു മാതാവ് മകളോട്
" നിൻ്റെ കാലം വരെ നീ നോക്കും , അത് കഴിഞ്ഞ് നിൻ്റെ മകൾ എന്നെ നോക്കും അത് കഴിഞ്ഞാൽ എന്നെ നോക്കാൻ ആരാപ്പാ ? "
എന്ന് പറയുന്ന , ചിന്തിക്കുന്ന അമ്മമാരും ഉണ്ട് .
മാതാപിതാക്കളെ നോക്കാത്ത മക്കളെ അവർ പ്രാകു൦ അങ്ങനെ യുള്ള മക്കളാണ് വണ്ടി ഇടിച്ചു റോഡിൽ കിടക്കുന്നത് ഞങ്ങൾ പ്രാകാറില്ല മറ്റുള്ളവരുടെ കാര്യം പറഞ്ഞതാ 😂 ഈ ഡയലോഗ് പറയുന്നത് എ൯റ അമ്മാവിയപ്പൻ സ്വന്തം കാര്യം സാധിച്ചെടുക്കാ൯ വക്രതയും കുടിലതയു൦ കാണിക്കുന്ന മനുഷ്യൻ,, ആദ്യമൊക്കെ പേടി യായിരുന്നു ഇതു കേൾക്കുമ്പോൾ, ഇപ്പോൾ ചിന്തിക്കുന്നതു വരുന്നതു വരുന്നിടത്തു വച്ചു കാണാം എന്നതാണ്, ലക്ഷം കൈയ്യിൽ വച്ചു കൊടുത്തിട്ടു പോരുമ്പോഴു൦ ആരെങ്കിലും ചോദിക്കു൦ മകൻ വന്നല്ലോ എന്തു തന്നു? ഏയ് അവനൊന്നു൦ തന്നില്ല. ഞങ്ങൾ ഇങ്ങനെ പട്ടിണി യും ദാരിദ്ര്യവുമായി കഴിയുന്നു, ഇതു൦ മനുഷ്യൻ
😠😠☠️
വെല്ലാടത്തും കിടക്കുന്ന പെണ്ണുങ്ങളെ കൊണ്ടു വന്നേച്ച് ഒരാഴ്ച കഴിയും സം ഇറങ്ങിക്കോ ഇവിടെ നിൽക്കാൻ പാടില്ല ഇറക്കി വിടച്ച് മറ്റുള്ള മക്കടെ കൂട നിന്ന് വേണ്ടാതീനം പറക്കുന്ന മാതാപിതാക്കളെ എങ്ങനെ നോക്കും
Correct
മക്കളെ സ്നേഹിക്കാത്ത നന്നായി നോക്കാത്ത മാതാപിതാക്കളും ഉണ്ട് അപ്പോൾ അവരോട് ആ രീതിയിൽ പെരുമാറിയാൽ മതി അല്ലേ. അവർ നമ്മളോട് എങ്ങനെയാണോ പെരുമാറിയത് അതാണല്ലോ അവർക്ക് തിരിച്ചു കൊടുക്കേണ്ടത്.
No
@@calnic4597 correct aa avar parenje
ചോദിച്ച ചോദ്യത്തിൻ്റെ പൊരുൾ മനസിലാകാത്ത പോലെ യാണ് മറുപടി സ്വന്ത് മുഴുവൻ വേറേ മക്കൾക്ക് കൊടുത്തിട്ട് ഒന്നും കിട്ടാത്ത മക്കൾ സംരക്ഷിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം എന്ന് തോന്നുന്നു.
എന്നെ ഏറ്റവും അധികം ദ്രോഹിച്ചത്, അച്ഛനും, അമ്മയും മാണ്
ഇപ്പോഴും ദ്രോഹിച്ചു കൊണ്ടിരിക്കുന്നു.
Ooo my god😮
തള്ളിക്കളയുക അങ്ങനെ ഉള്ളവരോട് ഒരു ബാധ്യതയും കടമയും മക്കൾക്ക് ഉണ്ടാകേണ്ടതില്ല
സത്യം
എന്നെയും പക്ഷേ ഇപ്പോൾ പഠിച്ചു തുട്ട് വല്ലോരും കൊണ്ട് പോയി കഷ്ടപ്പാട് ഇപ്പോൾ എനിക്കും
അമ്മയും അച്ഛനും സർക്കാർ ഉദ്യോഗസ്ഥർ ആയിരുന്നു. 5 മക്കളിൽ 2 ആൺമക്കൾ 3 പെൺമക്കൾ മൂത്തമകൻ ഗൾഫിൽ കോടികൾ സമ്പാദ്യം. ഇളയ മകനെ വീടു നോക്കാൻ വേണ്ടി ജോലിക്ക് വിട്ടില്ല. ഇളയമകൻ വിവാഹിതനായപ്പോൾ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് പെൺമക്കൾ പെൻഷനുള്ള രക്ഷിതാക്കളെ സ്വാധീനിച്ച് മകനെ വീട്ടിൽ നിന്ന്പുറത്താക്കി . കുടുംബം നോക്കിയ മകൻ പുറത്ത്. പെൻഷൻ മറ്റു മക്കൾ എടുത്ത് രക്ഷിതാക്കളെ നോക്കുന്നു
ഇപ്പോൾ രക്ഷിതാക്കളെ നോക്കുന്നില്ല എന്ന പരാതിയും വസ്തു വകകൾ പെൺമക്കൾക്ക്
ആൺമക്കൾക്ക് എന്നും ഭാരം ചുമക്കൽ മാത്രം
മുത്തശ്ശൻ മുത്തശ്ശി മാതാവ് പിതാവ് ഭർത്താവ് ഭാര്യ മക്കൾ സഹോദങ്ങൾ
എല്ലാവരും നിർവഹിക്കേണ്ട കടമകൾ ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും... അത് ചെയ്യാതെ ആ പതവി മാത്രം പൊക്കിപ്പിടിച്ചുകൊണ്ട് ഇരുന്നിട്ട് കാര്യം ഇല്ല... ഒന്നും കൊടുക്കാൻ പറ്റിയില്ലെങ്കിലും മനസ്സിൽ തട്ടി സ്നേഹിച്ചു പ്രോത്സാഹനം കൊടുത്തു നോക്കു എല്ലാവരും ചെയ്യേണ്ടത് ചെയ്യും. ഒന്നും കിട്ടാതെ സ്നേഹം പോലും കിട്ടാതെ മാതാപിതാക്കളെ നോക്കുന്ന മക്കളും ഉണ്ട് പക്ഷെ അതാനുഭവിക്കുന്ന മാതാപിതാക്കൾ അതിനർഹരല്ല ശരിക്കും. മക്കളെ നന്നായി നോക്കാൻ പറ്റാത്തവർ കല്യാണം കഴിക്കണ്ട മക്കളും ഉണ്ടാവേണ്ട..മാതാപിതാക്കൾ നോക്കിയിട്ടും മക്കൾ അവരെ തിരിഞ്ഞു നോക്കാത്തവരും ഉണ്ട് ബട്ട് ഞാൻ എന്ന അമ്മ മക്കൾ ഹാപ്പി ആയി ജീവിക്കണം എന്നേ ആഗ്രഹിക്കുന്നുള്ളു...
താങ്കളോടും ഇതിന്റെ പ്രേക്ഷകരോടും ഈ വീഡിയോ കാണുകയും കേൾക്കുകയും ചെയ്യുന്ന എല്ലാവരോടും എല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെ എന്നാലും ഒന്ന് ഓർമിപ്പിക്കുന്നു എന്ന് മാത്രം അതായത് നമ്മൾ അടക്കമുള്ള മാതാപിതാക്കൾ നമ്മുടെ മക്കൾ പറഞ്ഞിട്ടല്ല നമ്മൾ അവരെ സൃഷ്ടിച്ചത് അതൊരു പ്രകൃതി നിയമമാണ് അങ്ങനെയാണ് നമ്മളും സൃഷ്ടിക്കപ്പെട്ടത് പക്ഷേങ്കിൽ നമുക്കൊരു ധർമ്മമുണ്ട് ഈ സൃഷ്ടിക്കുക എന്നത് മാത്രമല്ല മക്കളെ നന്നായി നല്ല രീതിയിൽ നോക്കി വളർത്തുക എന്നത് അങ്ങനെ നല്ല രീതിയിൽ വളർത്തുന്ന മാതാപിതാക്കളുമുണ്ട് വളർത്തിയ വരും ഉണ്ട് എന്നാൽ മക്കളെ രണ്ട് തട്ടിൽ കാണുന്ന മാതാപിതാക്കൾ അവരാണ് ഈ സമൂഹത്തിലെ വിഷം എന്നു പറയുന്നത് അതായത് സ്വന്തം മക്കൾ നൊന്തു പ്രസവിച്ച മക്കൾ സ്വന്തം വയറ്റിൽ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച് വള നഷ്ടപ്പെട്ട് വളർത്തിയ മക്കളെ എന്തിനാണ് രണ്ടുതട്ടിൽ കാണുന്നത് അല്ലെങ്കിൽ പലതട്ടിൽ കാണുന്നത് അങ്ങനെയുള്ള മാതാപിതാക്കൾ എത്ര കഷ്ടപ്പെട്ടവർ ആണെന്ന് പറഞ്ഞാലും അവരെ അർഹിക്കുന്നില്ല ശരിയാണോ ഇതിനോട് യോജിക്കുന്നുണ്ടോ പിന്നെ എല്ലാം മറക്കാനും പൊറുക്കാനും പ്രാപ്തിയുള്ള ഒരു മനസ്സും ഇവരെ നോക്കാനുള്ള പ്രാപ്തി സാമ്പത്തികവും ഉണ്ടെങ്കിൽ നോക്കുന്നതിൽ തെറ്റില്ല നോക്കണം എന്നാണ് എന്റെയും അഭിപ്രായം നിങ്ങളുടെ യോ പണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല മക്കളെ മറ്റെന്തൊക്കെയോ മാനദണ്ഡം വെച്ചാണ് അവരെ എന്റെ കാര്യം പറഞ്ഞാൽ എന്റെ അമ്മ വേറെ വ്യത്യാസം കാണിക്കുന്നത് എന്റെ അപ്പൻ മദ്യപനായിരുന്നു വസ്തു വിൽക്കുന്നതിന് വേണ്ടി ഒരുപാട് ബഹളങ്ങൾ വെച്ചിട്ടുണ്ട് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട് അതിനെയെല്ലാം മറികടന്ന് വസ്തുത ഒന്നും വിൽക്കാതെ എന്റെ അമ്മ അതൊക്കെ നോക്കി നടത്തുന്നുണ്ട് പക്ഷേങ്കിൽ അപ്പന്റെ കാലശേഷം വസ്തു വീതം വെക്കും വച്ചപ്പോൾ നൈസ് ആയിട്ട് ഇളയ മകൾക്ക് മാത്രം കുടുംബ വീട് കിണർ മറ്റ് അനുബന്ധ സംഭവങ്ങളൊക്കെ ഇളയ മകളുടെ വിധത്തിൽ വരത്തക്കവണ്ണം വിഭജിച്ച് കൂടുതൽ വസ്തു മകൾക്ക് കൊടുക്കുകയും വീണ്ടും വീതം തിരിക്കാത്ത വസ്തു അതായത് നിലവിൽ അപ്പന്റെ പേരിൽ തന്നെ കിടക്കുന്ന വസ്തു മകൾക്ക് കൊടുക്കുന്നതിനുള്ള ഒട്ടകട്ടങ്ങളും ഊട്ടി അതായത് എനിക്കും വീതം വേണം എന്നുള്ള ഒരു രീതിയിൽ അത് ഇഷ്ടദാനം കൊടുത്തു പോകത്തക്ക രീതിയിലാണ് അമ്മയുടെ ചരട് വലി കാര്യങ്ങളെല്ലാം മൂത്തമകളായ ഞാൻ നോക്കേണ്ടിയതായും ഇരിക്കുന്നു എന്റെ സഹോദരൻ ഉണ്ടായിരുന്നു ഇളയതായിരുന്നു അവൻ മരണപ്പെട്ടു പോയി ഇനി എങ്ങനെയായിരുന്നാലും ഈ വ്യക്തിയെ ഈ അമ്മ എന്ന് പറയുന്ന വ്യക്തിയെ അങ്ങനെ ഇപ്പോൾ പറയാൻ പറ്റൂ ഞങ്ങൾ നോക്കിക്കൊള്ളാം അതായത് ഞാൻ നോക്കിക്കോളാം ഞാനും എന്റെ ഭർത്താവും മക്കൾ അടങ്ങുന്ന ഞങ്ങളുടെ കുടുംബം എന്റെ അമ്മയെ നോക്കാൻ ഞങ്ങൾ തയ്യാറാണ് കാരണം അമ്മയായി പോയില്ലേ പിന്നെ പക്ഷേങ്കിൽ ഇവരുടെ നാക്ക് എന്ന് പറഞ്ഞാൽ സഹിക്കാൻ പറ്റുന്നതല്ല നമ്മുടെ ഔദാര്യത്തിൽ അല്ലെങ്കിൽ നമ്മുടെ സംരക്ഷണത്തിൽ നിന്നുകൊണ്ട് മറ്റേ മോൾക്ക് വേണ്ടിയിട്ട് വക്കാലത്ത് പറയുകയും ഞങ്ങൾ സഹോദരങ്ങൾ തങ്ങളെ അടുപ്പിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വിനോദം ഇങ്ങനെയൊക്കെയുള്ള മാതാപിതാക്കളെ എന്ത് ചെയ്യണം
Sir എന്റെ കല്യാണം കഴിഞ്ഞ ഉടനെ 15 പവൻ പെങ്ങളുടെ കല്യാണത്തിന് വേണ്ടി ഭർത്താവിന്റെ ഉമ്മ വാങ്ങിച്ചു ഇതുവരെ തിരിച്ചു തന്നിട്ടില്ല എല്ലാ മക്കൾക്കും ഇതറിയാം റിലേറ്റീവ്സിനും ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു സമയത്തു പോയി ചോദിച്ചപ്പോൾ തന്നില്ല പള്ളി കമ്മിറ്റിയിൽ പോയി പറഞ്ഞപ്പോൾ അങ്ങനൊരു സംഭവമേ നടന്നിട്ടില്ല എന്ന് പറഞ്ഞു ഉള്ള സ്വത്തിൽ നിന്ന് എനിക്ക് കൊടുക്കാനെല്ലോന്നോർത്ത് ഭർത്താവിന്റെ സഹോദരങ്ങളാരും ഞങ്ങൾക്ക് അറിയില്ല എന്ന് പറയുന്നു ഇതു തിരിച്ചു കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ നിയമപരമായി
അച്ഛന്റെ സഹോദരി മരിച്ചുപോയി അവർ വിവാഹിതയല്ല നാല് സഹോദരങ്ങളുണ്ട് അതിൽ അച്ഛനും അച്ഛന്റെ അനിയനും മരണപ്പെട്ടു ഇനി രണ്ടു സഹോദരങ്ങൾ ജീവിച്ചിരിപ്പുണ്ട് സഹോദരിയുടെ സ്വത്തുക്കൾ ആർക്കൊക്കെ അവകാശമുണ്ട്
നിങ്ങൾക്ക് വിശതികരിക്കാൻ മാത്രം അറിയാവൂ 😂ഒരു കാരണവച്ചാലും മക്കളെ ഒരു പോലെ കാണാത്ത മാതാവ് ആയാലും പിതാവ് ആയാലും അവർ ഈ സമൂഹത്തിൽ ജീവിക്കാൻ പോലും അർഹത ഇല്ല 😂😂
Makanum bharya matram mathi ammayeyum achaneyum vanda kalyanam kazhinju bharya veettil porudi ammakkum achanum chilavinu polum tharunnilla evarkku swathu kodukano parayu
@shobashivan2068 ചിലവിനു കൊടുക്കാത്ത കാരണം ഒന്ന് പറയുമോ എന്തെക്കിലും കാരണം ഇല്ലാതെ ആരും ചെയ്യില്ല പിന്നെ അങ്ങനെ ചെയ്യുന്നവർ ഉണ്ട് ഇല്ലന്ന് അല്ല അത് പണത്തിനു മാത്രം നോക്കി ജീവിക്കുന്നവർ 100% ഒരു പോലെ അല്ല ജനങ്ങൾ. ചില സംഭവം ആണ് ഞാനും പറഞ്ഞത് ഒറ്റ പെടുത്തി നോക്കുന്ന ഒരുപാട് പേര് ഉണ്ട് എന്റെ നാട്ടിൽ. രണ്ടു മക്കൾ ഉണ്ടക്കിൽ ഒരു പോലെ കാണില്ല അതാണ് ഇവർക്ക് ദേഷ്യം വരുന്നത് അച്ഛൻ അമ്മയെ കിടക്കയിൽ നോക്കാൻ തോന്നാത്തത് 🤔
Ningal Agene parayruthe Avar Egne valarthy Ennu orkuka makateyo makaludayo varunna makaluda parumtom enga orkuka❤
Athe. 2 മക്കളെ 2 തട്ടിൽ കാണുന്നതുകൊണ്ടാണ് ... മക്കൾ parents നെ നോക്കാത്തത്. പൈസ യുടെ അളവ് നോക്കി ഒരാളെ തഴയും..എന്നിട്ടു parents ന് അവസാനകാലത്തു maintennce വേണോന്നു പറഞ്ഞു കോടതി കേറ്റും. കഷ്ടം...
T
മാതാപിതാക്കൾ മക്കളെ നോക്കി വലുതാക്കിയതിന് തുല്യം മക്കൾ എത്ര കോടികൾ കൊടുത്താലും മതിയാകുകയില്ല .അതിനാൽ ആ വ്യക്തിയുടെ ചോദ്യം തന്നെ നിരർത്ഥകമാണ്. മാതാപിതാക്കളെ നോക്കാത്ത മക്കൾ അവർ മരിച്ചാൽ സ്വത്ത് വീതിച്ചെടുക്കാൻ ചാടി വീഴുന്നത് കാണാം!
മാതാപിതാക്കൾ വളർത്തുന്നത് തിരിച്ചും പ്രതീക്ഷിച്ചിട്ടു തന്നെയാണ്. ഒടുവിൽ അതു കൊടുക്കാനില്ലാത്ത മക്കളെ അവർക്കും വേണ്ട
5 മക്കളിൽ മൂത്ത നാല് മക്കൾക്ക് വേണ്ടി സ്വത്തുക്കൾ മുഴുവൻ ചിലവഴിച്ചു കടം കയറി താഴെയുള്ളവൻ ഗതി യില്ലാതെ നട്ടം തിരിയുന്നു
ഒരു മനുഷ്യനെ അഞ്ചുവരെ ഉള്ളത് ഈ അഞ്ചു വിരലും ഒരേപോലെ കാണണം ഇല്ലെങ്കിൽ ആ വിരലിന് ഒരു വിലയില്ല
നമ്മൾ ജനിച്ചില്ലേ അതുമതി അതിന്റെ പ്രതിഫലം ആയിട്ട് നോക്കിയാൽ മതി...
അവരുടെ ഒന്നും ആഗ്രഹിക്കേണ്ട അതാണ് നല്ലത് ഇത് എന്റെ അഭിപ്രായം ആണ്
Mattu makkalkk kodukkumbol ellavarkkum oru pole kodukkanam , janikkunnath valiya karyamalla ,engnaeyan valarnnath ithan nokkendath
Very very THANKS
ഇഷ്ടം ഇഷ്ടത്തോട് അടുക്കും തോറും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല അപ്പോൾ പെരുമാറ്റം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ നിങ്ങളെ ഞാൻ ഒരു പാവം ചങ്ങാതി എന്ന പേരിൽ അറിയപ്പെടുന്നു🙏
ഞാൻ ഒരു divorcee ആണ് എന്റെ മകൻ 6 years ആയപ്പോൾ ഞങ്ങൾ seperate ആയതാണ് അയാൾ മോന്റെ ഒരു കാര്യവും നോക്കുന്നില്ല , പൈസയും തരില്ല , മോന് ഇപ്പോൾ 17 years ആയി . അവന് അവന്റെ അപ്പന്റെ സ്വത്തിൽ അവകാശം ഇല്ലേ ?
Makkale nokatha achanem ammayeyum nokanda avashyam undo
Hello I am not asking your philosophy. If they have no money, why did they reproduced children?
പ്ലാൻ അനുസരിച്ചു എങ്ങനെയാണ് column footing ന്റെ കമ്പി സിമന്റ് മെറ്റൽ ഒക്കെ എടുക്കുന്നത്
ജന്മം തന്നെഅവരെ നോക്കണം,, മക്കൾ സ്വത്തു കൊടുത്തിട്ടാണോ മക്കളെ പഠിപ്പിച്ചതും marriage ചെയ്തു കൊടുത്തതും മറ്റും,,, just remember that 😢😢
Oru 8 meter long beam nte detail Vdo cheyyamo
Let the parents go for a single child no confusion. Having more than one child is a question of choice for the parents. Incase if there are more than one parents assets are to be distributed equally after their demise. Everyone has equal responsibility in that scenario. Viewing own children in different ways is not a healthy trend and needs to be objected forthright.
Oru svathum kittatha njan ente mathapithakkale nannayi nokki maranam vare.
Ente ammommayeyum nokki. Ammoommayude sthalam njan vilakku vangi veedum vechu. Svathu inganeyum undakkam. Neethi pravarthichal mathi.
എന്നെ ഭർത്താവിന്റെ വീട്ടിൽ സ്വത്തെല്ലാം പെൺമക്കൾക്കു കൊടുത്തു.പെൻഷൻ ഉൾപ്പെടെ.എന്റെ ഭർത്താവിന്റെ അനുവാദത്തോടെ അല്ല. ഭാര്യവീട്ടിലുണ്ട്. മകന് ജോലിയുണ്ട്. പെൺമക്കൾക്കു ജോലിയില്ല. വീട്ടിൽ കയറിയിറങ്ങിപ്പോരാം.അത്രമാത്രം. പെണ്മക്കളുടെ മക്കളെയും നോക്കി.പക്ഷേ കിടപ്പായപ്പോൾ ചികിത്സയ്ക്കു നോക്കാനും മരണാനന്തര ചടങ്ങുകളും മകൻ ചെയ്യണമായിരുന്നു.പുത്രനല്ലേ?അതെന്തു ന്യായമാണ്
Sir ഒരു സംശയം 1618 golden ratio ഏങ്ങനെ കണകാക്കുന്നു ഈ നമ്പർ എങ്ങനെ വന്നു
Makkalle nokkathe mattusthreekale thedipoya pithavine nokkendathundo
ഒന്ന് പോടൊ ആദ്യം മാതാപിതാക്കൾ. മക്കളോട് അവരുടെ ബാധ്യത നിറവേറ്റണം മാതാപിതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ത നയിൽ പോലും പറയുന്നത് ഞങ്ങളോട് ഞങ്ങളുടെ മാതാപിതാക്കൾ. എങ്ങിനെയാണോ കാരുണ്യം കാട്ടിയത് അത് പോലെ എൻ്റെ മാതാപിതാക്കളോ കരുണ കാണിക്കെണെ അല്ലാഹു വേ എന്നാണ് പ്രാർത്ത ന അതിൽ നിന്നും മനസിലാക്കാം മക്കളോട് മാതാപിതാക്ക കാരുണ്യം കാണിച്ചിട്ടുണ്ടെങ്കിൽ കാരുണ്യം അതേപോലെ മതി എന്നല്ലെ അതിൽ നിന്ന് മനസിലാകുന്നത്
Appol, avare nokkal, oru return oriented programme aanalle.
നിയമം എന്താണ് എന്നാണ് ചോദ്യം.ഇയാൾ പറയുന്നത് സൻമാർഗം!! 😂😂
I don’t agree why extra for male if the male child is not taking care of not to give him anything
നിങ്ങൾ പറഞ്ഞു ത് ശരിയാണ്
Nallasanthesam,koduthal,kittum,they am,anugraghikkatte
22sent boomi 2annum 1penninum engane veedikkam
മക്കൾക്കു വേണമെങ്കിൽ സ്വയം ഉണ്ടാകണം...എന്റെ അഭിപ്രായത്തിൽ parents പ്രായം ആവുമ്പോൾ സ്വത്ത് ഉണ്ടെങ്കിൽ അത് ഉപയോഗിച്ച് ഇഷ്ടം ഉള്ള സ്ഥലങ്ങൾ പോകണം... ജീവിതം അടിപൊളി ആയി കൊണ്ട് പോണം.. എടുത്തു വെക്കാൻ കൊടുത്ത പോലെ ആണ് സ്വത്തിനുള്ള ആക്രാന്തം. അവർ തന്നില്ലെങ്കിൽ അവരെക്കാൾ sambathikan nokanm..
സർ ഞങ്ങളുടെ അപ്പൻ മരിച്ചു സ്ഥലം മുഴുവൻ മകൻ ചതിച്ചു എഴുതി എടുത്തുനിപ്പോൾ അമ്മയെ നോക്കുന്നില്ല ഞങ്ങൾ മൂന്നുപെണ്മക്കൾ അമ്മയെ കൊണ്ടുവരാൻ ചെന്നപ്പോൾ മകനും ഭാര്യയും കൊല്ലാൻ വന്നു ആധാരം രതുചെയ്യും എന്നാണ് പറയുന്നത് അമ്മയെവിടാത്തതിന് കാരണം അമ്മയുടെ നഖം വളർന്നു മുടി ജെടപിടിച്ചിട്ടും അവനും ഭാര്യയും കണ്ടില്ല ഞങ്ങൾ പോയി വൃത്തിയാക്കി ammaye
Daivathinte aduth ninnu prathibhalam kittatte😊
ഒലക്ക കിട്ടും @@Rahumathnazeer-vk9qc
എന്റെ വീട്ടിൽ എനിക്ക് മാത്രം തന്നില്ല പക്ഷെ അവരെ നോക്കുന്നത് ഞാൻ 😭
ഞങ്ങൾ മൂന്ന് ആണ് മക്കളും രണ്ട് പെൺമക്കളുമാണ് ഞങ്ങ ടെ ഉപ്പ ഈ അടുത്ത കാലത്ത് മരണപ്പെട്ടു എന്റെ ഉപ്പക്ക് ഒരു ഷോപ്പ് ഉണ്ട് വാടക കെട്ടിടത്തിലാണ് അത് ഇപ്പോൾ വിൽപനക്ക് വെച്ചിരിക്കുകയാണ് വേറെ ബാങ്ക് ബാലൻസുമുണ്ട് ഇത് ഞങ്ങൾ എങ്ങിനെയാണ് വീതം വെക്കേണ്ടത് സർ ഉത്തരം നൽകണേ
ITHU SHARIYA KODATHU ALLA. ATHU NINGALUDE PORKISTANIL.
മക്കളെ ശരിയാവിധം നോക്കാത്ത മാതാപിതാക്കൻമാരെ നോക്കെണ്ടതുണ്ടോ ?
എന്റെ അച്ഛൻ അമ്മ എനിക്കു മാത്രം ഒന്നും തന്നില്ല സ്വത്തു ക്കൾ എല്ലാം ചേച്ചി ക്കും ഏട്ടനും മാത്രം കൊടുത്തു
എന്റെ മാതാപിതാക്കൾ എനിക്ക് ഒന്നും തന്നില്ല എന്തിനു ഒരു മാര്യേജ് പോലും കഴ്പ്പിച്ചു തന്നില്ല എന്റെ സഹോദരങ്ങൾക്ക് എല്ലാം കൊടുത്തു എനിക്ക് പരാതി ഇല്ല മരികുമ്പോൾ ആരും കൊടുപോവുന്നില്ല ഒരു പെണ്ണ് ആയ ഞാൻ ഒറ്റയ്ക്ക് അയ
അധ്യനിച്ച് ജീവിക്കുന്നു
2 makkaleyum orupole kndal oru makkalum kalayilla ... kayiliripp kond matram aanu avr ottapett pokunath
ഒരു പെണ്ണും രണ്ട് ആൺകുട്ടികളും ഉണ്ട്.. ഉപ്പാന്റെ സ്വത്തിൽ എത്ര യാണ്...
ആദ്യത്തെ ഭാര്യയിൽ ജനിച്ച മക്കൾക്ക് അവകാശം കൊടുക്കാതെ രണ്ടാം ഭാര്യയിൽ ജനിക്കുന്ന കുട്ടികൾക്ക് അവകാശം എഴുതി വെച്ചാൽ അത് നിലനിൽക്കുമോ
Makkale snehikunnavaraanel avar keti kond varunna pennineym snehikum. Makkalk snehm kodthaal ndhaayalm thirichm snehm kitm
മാതാപിതാക്കൾ നമ്മളെ വളർത്തിയതിനെക്കാൾ നല്ലോണം നമ്മൾ നമ്മടെ മക്കളെ വളർത്തുന്നുണ്ട്. കാലശേഷം സ്വന്ത് മാതപിതക്കൾ തരുകയുളും പിന്നെ മക്കൾ തമ്മിൽ അടിയായി ഇതാണ് ഇന്ന് കാണുന്നത്.
@@ShanibaRahamathali-vd9vx സ്വന്തം രക്ഷിതാക്കൾ യാതൊരു പക്ഷേഭേദവും കാണിക്കാതെ വളർത്തിയവർ ആണെങ്കിൽ അവരെ നമ്മൾ നോക്കുക തന്നെ വേണം. മക്കളുടെ കഷ്ടപ്പാട് അറിയാത്തവർ എന്നും കുറ്റപ്പെടുത്തും. നമുക്ക് വേണ്ടി ജീവിച്ച രക്ഷിതാക്കളെ നോക്കാതെ മക്കൾക്ക് വേണ്ടി ജീവിച്ചാൽ ആ മക്കൾ നമ്മളെ ദുഷ്ടരായി വിലയിരുത്തും നമ്മളെ ആദ്യം ചവിട്ടി പുറത്താക്കും
അതിനേക്കാളേറെ വളർത്തിയതിന്റെ കണക്കുപറച്ചിൽ. ബാധ്യത ഓർമ്മപ്പെടുത്തൽ. പ്രാക്ക്. നാടുനീളെ നടന്ന് കുറ്റം പറയൽ. ഇങ്ങനെയുള്ള മാതാപിതാക്കൾക്ക് എന്തു സ്നേഹമാണ്
@@PREETHA.M-dc7gc 😆😆😆😆
നിയമ പരമായ ഉത്തരം പറയൂ... കടമകളെ കുറിച്ച് താങ്കൾ വാചാലനാവേണ്ട..
😅😅
നിർമ്മാതാവിനാണ് ഉത്തവാദിത്വം അല്ലാതെ നിർമ്മിക്കപ്പെട്ടവനല്ല ഉത്തരവാദിത്വം
കാലശേഷം തുല്യ വീതം വയ്ക്കുക
ഇവിടെ അമ്മായി അച്ഛനും, അമ്മായി അമ്മയും മരുമക്കൾക്ക് ആട്ടും തുപ്പും...... സ്വത്തു മക്കൾക്ക് എന്നാൽ ഇവരെ നോക്കേണ്ടതോ മരുമക്കൾ ആ നിയമം ഒന്നു മാറ്റിയാൽ കൊള്ളാം
Only for social justice
Undu swathinta adistanathilalla mathapithakkala nokkendathu
Ethra mathapithaakkal makkalay samrekshikkunnund. Enganayemkilum nashippikkunna mathapithakkalund
ചോദ്യം വളച്ചൊടിക്കാതെ നിയമപരമായ മറുപടി പറയാൻ പറ്റുമോ......?????
പ്രസംഗിക്കാൻ എന്നല്ലാതെ പ്രായോഗിക ജീവിതത്തിൽ പല രീതിയിലാണു പലരും പ്രവർത്തിക്കുന്നതും, മണ്ടൻ മാതാപിതാക്കൾ ഉള്ളതെല്ലാം മക്കൾക്ക് വീതിച്ചു കൊടുത്തിട്ടു അവസാനകാലത്ത് വലിച്ചുകൊണ്ടിരിക്കാം
Swathinu vendiyano mathapithakkale nokendathum samrakshikendathum
അമ്മിഞ്ഞ പാലു കുടിച്ചിട്ടുണ്ടോ
മാതാപിതാക്കളെ നോക്കണം.
Valuthakki vittathu 1 padu pettitalle...
Orkanam.....sabam kittum keto
Makanum bharthavum marichu poyi makante peril will ezhuthi vachu marumakal ammaye nokunilla will return chyyamo sir
Makkalude responsibility anu avanavante parents ine care chyyanam ennu
Allate paryamakumbol avarude kuttam kadupidikukyalo vendath
Nammal cheyyunath okke nale nammuk vendi kalam oruki vachit
und
Ante barthavin onnum koduthittilla ennalum ummane nallonam nokum ummaellathim ente barthavinaya vlikullu
എല്ലാവരും എല്ലാവരുടെയും പ്രായത്തിൽ നിന്നെ സംസാരിക്കൂ... ഒരു കുടുംബ പ്രശ്നം വരുമ്പോൾ മദ്ധ്യസ്ഥതക്ക് വിളിച്ചാൽ വിളിച്ച വ്യക്തി മാതാ പിതാക്കളുടെ പ്രായത്തിൽ ഉള്ള അൽആ ണെങ്കിൽ അവരുടെ സൈഡ് പറയും
എൻ്റെ അമ്മയുടെ പേരിലുള്ള വസ്തു എല്ലാം എൻ്റെ ആങ്ങളമാർ വീതിച്ചെടുത്ത്, എനിക്ക് ഒന്നും തന്നിട്ടില്ല, പക്ഷേ അച്ഛനെയും, അമ്മയെയും, നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്, ആൺമക്കൾ randalum തിരിഞ്ഞു നോക്കില്ല, അച്ഛനെയും, അമ്മയെയും നോക്കുവാൻ എൻ്റെ മോൻ ഒരാളെ നിർത്തിയിരിക്കുകയാണ് ( ഞങ്ങൾ നാട്ടിൽ സ്ഥിര താമസം അല്ല), അച്ഛൻ്റെ വസ്തുവും മൂത്ത ആങ്ങളയാണ് കൂടുതൽ എടുത്തത്, എനിക്ക്,9 സെൻ്റ് സ്ഥലവും, അതിലുള്ള വീടുമാണ് തന്നത്, വീട് മുഴുവൻ പൊട്ടി പൊളിഞ്ഞ അവസ്ഥയിൽ ആയിരുന്നു, വീട് nannakkiyathum എൻ്റെ മോനാണ്
ഈ മോൻ ഉണ്ടായത് നിങ്ങള ahanum അമ്മയും വിവാഹം kazhipihu അയച്ചത്തു കൊണ്ട് അല്ലേ അതിനു പൈസ മുടക്കിയത് മാതാ പിതാക്കൾ അല്ലേ അല്ലാതെ നിങ്ങൾ janihapozha മോൻ ഉണ്ടായത് അല്ലാലോ
@@SakkenaBeevi-q8v പലരും വിവാഹം ചെയ്തയക്കുന്നത് അവരുടെ ബാധ്യത തീർക്കാനും നാട്ടുനടപ്പും അനുസരിച്ചാണ്. അല്ലാതെ കഴിക്കുന്നവരുടെ താല്പര്യവും ഇഷ്ടാനിഷ്ടങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കാനല്ല
എന്റെ നാട്ടിൽ
🙏🙏🙏🙏🙌🙌🙌🙌
Epozhatha
Makal
Panam
Mathi
hereditary succession and Morality are our base
3 മക്കളുള്ള ഒരു കുടുംബത്തിൽ എല്ലാ മക്കൾക്കും ഒരേ സാമ്പത്തിക സ്ഥിതി ആവണമെന്നില്ല. അത് പരിഗണിച്ച് പ്രായോഗികമായ ഒരു ഭാഗം വയ്പ്പല്ലേ നല്ലത്. മത നിയമങ്ങളും, തുല്യമായ വീതം വയ്പ്പും അവസാനിപ്പിക്കണം. അതല്ലേ യഥാർത്ഥത്തിൽ വേണ്ടത്..?
മലപ്പുറത്ത് നിന്നു.. വിളിച്ചത് ഞാൻ ആയിരിന്നു..... 😂
ഞാൻ തമാശ പറഞ്ഞതാ... ചേട്ടൻ അത് കാര്യാക്കിയോ... 😜
തുല്യം ആയി ഒരാണിനും രണ്ട് പെണ്ണിനും ആയി വീഥിച്ചാൽ മാതാപിതാക്കളെ നോക്കണ്ട കടമ മകന് മാത്രം ആണോ?
Nope penkittiyum parents ne nokkkanam
Read William Shakespeare's " King Lear"
ആരിൽ നിന്നും ഒന്നും പ്രതിക്ഷീക്കാതെ കർമ്മം ചെയ്യുക
Presavichath kond ammayavilla. Makkale verthirichu kanunna ammaye snehikkanda avashyamilla.
Swathu nokkiyittano nammale mathapithakkale nokkendathu. Mathapithakkal ethra avaganichalum nokkan avaganicha makkale last kanu.makkale ellareyum ore reethiyil snehikkuka.appol aver ellarum orupole nokkum.swathinte peril avare upekshikkaruth. Nammalde makkal nale nammale nokkanamenkil innu ninte mathapithakkale ni samrakshikkuka.ningal valuthakumpol nokkumennu karuthiyallallo aver ningale nokkiyath.kannillathakumpozhe kanninte kazhcha ariyu
ജീവൻ ദാനമായി കൊടുത്തവരെ എന്തുകൊടുത്താൽ മതിയാകും.
നിയമം അനുസരിച്ചു എങ്ങനെ എന്നാണ് ചോദിച്ചിട്ടുള്ളത് അല്ലാതെ . ചോദിച്ച ആൾക്കുള്ള മറുപടി അല്ല