കുടുംബ ഭാഗപത്രം | Partition Deed തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.

Поділитися
Вставка
  • Опубліковано 6 лют 2025
  • കുടുംബ സ്വത്ത് ഭാഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | തർക്കങ്ങളില്ലാത്ത ഭാഗപത്രം | Partition Deed
    ഭാഗപത്രം എങ്ങനെ തയ്യാറാക്കാം
    #Partition_deed #Family_property

КОМЕНТАРІ • 123

  • @syamaprakash7718
    @syamaprakash7718 11 місяців тому +4

    Sir, വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻🙏🏻🙏🏻

  • @bhargavic7562
    @bhargavic7562 2 місяці тому +1

    സാർ... വളരെ നല്ല മെസ്സേജ്. ഇനിയും ഇത്തരം മെസ്സേജുകൾ ഉണ്ടാകും എന്ന് കരുതുന്നു. 🙏

  • @bijosb7362
    @bijosb7362 2 роки тому +8

    Edumate ഇതുമായി ബന്ധപ്പെട്ട നിരവധി സംശയങ്ങളാണ് ഈ video യിലൂടെ ദൂരികരിച്ചിട്ടുള്ളത്. ഓരോ video കളും ഒന്നിനൊന്ന് മെച്ചപ്പെടുന്നുണ്ട്. നന്ദി സാർ

  • @MsRavindran
    @MsRavindran 2 місяці тому

    വളരെ നല്ല വിവരണം എല്ലാ വിധ ആശംസകൾ

  • @Revamma-pb8mp
    @Revamma-pb8mp 2 місяці тому +1

    നാല്ല ഒരു മേസേജ് ആയിരുന്നു❤❤

  • @AbdulKader-dn1ks
    @AbdulKader-dn1ks Рік тому +1

    Very informative presentation.
    Thak u very much

  • @ibrahimck6480
    @ibrahimck6480 25 днів тому

    Good information tnx

  • @alphonsastephin.123
    @alphonsastephin.123 11 місяців тому +6

    വിവാഹം ആലോചിച്ച സമയത്ത് ഞങ്ങക് ( എന്റെ ഹുസ്ബൻഡ് നു ) വേണ്ടിയാണു എന്ന് പറഞ്ഞു വീട് പണിത്. വീട് പണി കഴിഞ്ഞ ഒരു ദിവസം പോലും വീട്ടിൽ കൂടി കേറ്റിയില്ല. മാത്രമല്ല ഭാഗം വെച്ചപ്പോൾ പഴയ വീടും പുതിയ വീടും അനുജന് കൊടുത്തു. ഫോറെസ്റ്റ് ഏരിയ യോട് ചേർന്ന ഒരു കുന്ന് ഹുസ്ബൻഡ് നു കൊടുത്തു.
    ഞങ്ങള്ക് അതു കയ്മാറ്റം ചെയ്യണോ വീട് വെക്കണോ അനു യോഗ്യമല്ലാ.8 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു.
    മേൽ പറഞ്ഞ ത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ ചെന്നാൽ നീതി കിട്ടുമോ 😢

  • @indranharidas3173
    @indranharidas3173 Рік тому +1

    Very informative

  • @bijugopalank6844
    @bijugopalank6844 Рік тому +3

    very good

  • @lissyjose2649
    @lissyjose2649 Рік тому +1

    Very good information sir .. 👍

  • @unnikrishnanpotty2002
    @unnikrishnanpotty2002 Рік тому +1

    Good,well done and useful

  • @AbdulNazar-i7j
    @AbdulNazar-i7j 7 місяців тому

    Very good information

  • @VinuNichoos
    @VinuNichoos Рік тому +1

    Very good information sir❤

  • @എന്റെഅഭിപ്രായം-യ2ഛ

    സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത്.

    • @PKSDev
      @PKSDev Рік тому +4

      ഇത്തരം വിഷയങ്ങളെല്ലാം നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ സീക്രറ്റാ...😊

    • @chinchuchinchu1300
      @chinchuchinchu1300 5 місяців тому +1

      Sathyam. Karnnonmar oronnu cheyum makkal kashtapedum😢

  • @VelooSathyan
    @VelooSathyan 11 місяців тому

    Good info

  • @baijump9994
    @baijump9994 Рік тому +3

    Very good information thanks Sir

  • @varughesemathew7950
    @varughesemathew7950 Рік тому +2

    Sir Father and Mother died long back and got 5 childrens.2 childrens Requested their Land share and they got it before parents deaths. Now 3 childrens to get the share.Please advice only 3 childrens can Apply to Thahasildar now ?

  • @Abushezadh
    @Abushezadh Рік тому

    Tnku sir👍

  • @AnilkumarMKAnil-vs8cw
    @AnilkumarMKAnil-vs8cw Місяць тому

    👏👏👏

  • @castrolsulthanpet7201
    @castrolsulthanpet7201 Рік тому +1

    Swathu sambhathichatthu ,firstt mon aanu ,but vangiyathu ellam achanteyum thulliya peril , first monu , equal part mathramea kittu ,?

  • @AshokkumarAsok-tt1rs
    @AshokkumarAsok-tt1rs Рік тому +4

    സാറിന്റെ വാട്ട്സ് അപ്പ് നമ്പർ കിട്ടിയാൽ നന്നായിരുന്നു. സാറിൽ നിന്നു നിയമോപദേശം ചോദിക്കാനാണ്

  • @xaviertj8287
    @xaviertj8287 4 місяці тому

    My father had prepared a gift deed dividing equally the land between my brother and me. He had made only one document which is kept by brother. I have only the attested copy of the document. He refuses to show the same document to me, not helping to sell my land.How can the issue be solved?

  • @PRAKASANK.K-ix7mn
    @PRAKASANK.K-ix7mn 7 місяців тому

    Verygod

  • @dineshvkpillai8973
    @dineshvkpillai8973 2 роки тому

    Thanks biju

  • @Kuttanwarrior
    @Kuttanwarrior 5 місяців тому +1

    Blessed b the souls of my late parents! They never left any Will for us five kids, and only a title deed dated in 1952. Two siblings died and their kids are not interested in India at all.

  • @minivt127
    @minivt127 26 днів тому

    അച്ഛൻ വില്പത്രം എഴുയിട്ടുണ്ട് അഞ്ചു മക്കൾക്കും കൂടി ന്യായമായിട്ടുകന്നെ യാണ് ചെയ്തിരിക്കുന്നത് ഈ മക്കൾ ആരും അച്ഛന്റെ കാര്യങ്ങൾ തിരക്കില്ല. ചെലവും ഒന്നും. Vil ആരെയും കാണിച്ചിട്ടില്ല. നിലവിൽ വരുമ്പോൾ മാത്രമേ കണ്ടാൽ മതി എന്ന തീരുമാനം ആണ്. മക്കളിൽ ഒരു മരിച്ചു. അയാളുടെ പെണ്മക്കൾ രണ്ടും വിവാഹിതർ. ഈ പെണ്മക്കൾ രണ്ടും വില്പത്രം കാണണമെന്ന് വസ്തു എസ്ഹ്തികൊടുക്കാനും അച്ഛനെ ശല്യം ചെയ്യുന്നു മരിച്ചമകൻ കേന്ദ്ര സർക്കാർ ജോലി ക്കാരനും അതി സമ്പന്നനും ആണ് vil ആരെയും കാണിക്കില്ല എന്ന് അച്ഛൻ തീർത്തുപറഞ്ഞാൽ, അതിനെ മക്കൾക്കോ പേരക്കിടങ്ങൾക്കോ ചോദ്യം ചെയ്യാമോ. ഇവരാരും അച്ഛനെ തിരിഞ്ഞുനോക്കില്ല. പോലീസിൽ പോകുമെന്ന് ഈ പേരാമക്കൾ പറയുന്നു. Vil കാണിക്കണോ

  • @mallikajayakumar2652
    @mallikajayakumar2652 5 місяців тому

    Yant husband veetukar.yant husband kodittila. Oralk matra kodottollu. Yant husband kittan valla vazhi yndo

  • @SreelakshmiSakil
    @SreelakshmiSakil Рік тому +1

    Sir ende grand father sonthamayi sambathicha sothukal ellam 2 anmakkalku mathramanennu osith ezhuthi vachittu marichu poyi . Athu use cheythu 2 anmakkalum athu sontham peril akkugayum cheythu but ippol achande sister bagam venam ennu paraju case nadakan thudaggitu 5 varshayi ini ee sothukal bagam vekkendi varumo?

  • @soudhamini5778
    @soudhamini5778 Рік тому +10

    ഞങ്ങൾ 8മക്കളുംഅമ്മയും അചഛനും അടങ്ങുന്ന കുടുംബമാണ് അച്ഛൻ ഉള്ളപ്പോൾ ആണ്മക്കൾക്ക് എ ഴുതികൊടുത്തു ഞങ്ങൾ5പെൺകുട്ടികൾക്ക് ഒന്നും തന്നില്ല ഞങ്ങൾക്ക് ഇനിയും എന്തേങ്കിലും കിട്ടാൻ വഴിയുണ്ടേ

  • @gracyjacob3177
    @gracyjacob3177 Рік тому +2

    Well said thank you sir

  • @premalathapremalatha7855
    @premalathapremalatha7855 6 місяців тому

    Sir ente husband marichittu 8 varshamayi enikoente makkalko aaa swothu tharan koottakunilla ❤swothu choyichathode ulla snehabadham illathayi❤

  • @sreenivasanmr8775
    @sreenivasanmr8775 9 місяців тому +1

    🙏🙏🙏

  • @mohananelanjickal8218
    @mohananelanjickal8218 Рік тому

    Very good 👍👍

  • @indiranairindiranair551
    @indiranairindiranair551 Рік тому

    Achanda praparti vikembol ammayude oppu veno aladay acha swanda ishtatil yarkengel kodukamo

  • @premalathapremalatha7855
    @premalathapremalatha7855 6 місяців тому

    Ente 2 penmakkalkum koodi ullatha sir aaa boomi

  • @shafnakamal3642
    @shafnakamal3642 7 місяців тому

    Sir already angane bakhichu kazhinju ann aalu minor aayirunnu ipo pera makkal vannapo athil athripty thonyal endu cheyyum

  • @tomiviib7157
    @tomiviib7157 Рік тому

    Sr എന്റെ ഉപ്പ നല്ല സ്വത്തുണ്ട് ഞങ്ങൾ നാലു മക്കളാണ് ഉപ്പ മരണപ്പെട്ടതിനുശേഷം മൂത്ത മകളായ എനിക്ക് സ്വത്തിന്റെ വില കണക്കാക്കാതെ ആധാരത്തിൽ ആധാരത്തിൽ ഒപ്പിടിച്ച് എന്നെ ഒഴിവാക്കി എനിക്ക് ഇപ്പോൾ സ്ഥലത്തിന് അവകാശത്തിൽ ഒന്നുമില്ല എന്നാണ് പറയുന്നത് ആ സ്ഥലത്തിന് നല്ല വിലയുണ്ട് എനിക്ക് കോടതി പ്രകാരം എനിക്ക് എന്തെങ്കിലും ഇനി കിട്ടുമോ ദൈവം വിചാരിച്ച് ഇതിനെ റിപ്ലൈ എനിക്ക് തരണം😰😰😰😰

  • @abdulnazirpa236
    @abdulnazirpa236 Рік тому

    Fathers property 1brother and 4 sisters, mother partition done in 2010,2sisters didn't take part,mother died 2 years back, now to do new partition deed what procedure, what is stamp duty and fees,please reply

  • @santhoshej6135
    @santhoshej6135 Рік тому +3

    സാർ, ഭൂമി വിലയുടെ എത്ര ശതമാനം, സ്റ്റാമ്പ്ഡ്യൂട്ടി, രെജിസ്ട്രേഷൻ ഫീ സംബന്ധിച്ച വിവരം കൂടി ഉൾപ്പെടുത്തി എങ്കിൽ പൂർണം ആയേനെ.

  • @ramaniunni9973
    @ramaniunni9973 Рік тому

    Husbandum wifum koottavakasamullathanenkil husband marichal enthu cheyyum makkal 2

  • @radhamaniamma-yy2xj
    @radhamaniamma-yy2xj Рік тому

    സാർ.ഏൻറമകൾക്ധനനിഛയധാരംചെയത്കോട്
    അത്.തിരിചചട്കാൻ
    വഴിഉൺടോ.

  • @devidurgalekshmi6040
    @devidurgalekshmi6040 Рік тому

    Namas Karam

  • @zikoziko2491
    @zikoziko2491 Рік тому +2

    10 cr വില മതിപ്പുള്ള ഭൂമി ഭാഗിച്ചു കിട്ടാൻ കോടതിയിൽ കോർട് ഫീസ് എത്ര അടക്കേണ്ടതായി വരും. ??.
    നോർമൽ എത്ര കൊല്ലം കൊണ്ട്‌ കേസ്‌ വിധി വരും. ? വക്കീൽ ഫീസ് എത്ര വരും.

  • @rosilypoly3791
    @rosilypoly3791 Рік тому

    Sir njagalude puorvikaswathu വീതം വെയ്ക്കാൻ ഉണ്ട് അതിൻ്റെ വിൽപത്രം കല്ലവിൽപത്രേമണ് e സ്വത്തിനുവേണ്ടി njagalude veetukareoke. കൊല്ലഓണ് kureswrnavum പണവും ഒരാളുടെ കൈയിലുണ്ട് ആരും ചൊതികത്തിരികൺവേണ്ടി അതെ അറിയവുന്നവരെയെല്ലം കൊല്ലുന് തെ ഇനി കുറച്ചുമന്നുണ്ടൂ ..ഞാഗൽകിപ്പോൾ പേടിയാകുന്നു അതിൻ്റെ വീതം vagiyal a chechii ഞങ്ങളെയും കൊല്ലുമെന്ന് ഇതിനൊരു പരിഹാരം പറയാമോ

  • @MohamedK-f1n
    @MohamedK-f1n Рік тому

    താങ്ക് യു സാർ നല്ല ഉപകാര പ്രദമായി എനിക്ക് പക്ഷെ എന്റെ ആദാരത്തിൽ ഒരു പ്രശ്നം ഉണ്ട് എട്ടു അവകാശികളിൽ ഏയ്‌ അവകാശികളുടെ ആദാരത്തിലും അതിരുകൾ രേഖ പെടുത്തിയിരിക്കുന്നു എന്റെ അവകാശ ഭൂമി 18 സെന്റ് എന്ന് മാത്രമേ ഉള്ളൂ അതിരുകൾ രേഖ പെടുത്തിയിട്ടില്ല എല്ലാവർക്കും അളന്നപ്പോൾ ആദാരത്തിൽ പറഞ്ഞത് ഉണ്ട് എന്റെതിൽ ആദാരത്തിൽ പറഞ്ഞതിലും കുറവാണു ഞാൻ ഇത് അറിയുന്നത് 25 കൊല്ലം കഴിഞ്ഞതിനു ശേഷം ആണ് അവർ എന്നെ ചതിക്കുക യായിരുന്നു അതിനാണ് എന്ന് അളവുകൾ ചേർക്കാതെ സെന്റ് മാത്രം രേഖ പെടുത്തിയിരിക്കുന്നത് ഇനി ഞാൻ എന്ത് ചെയ്യും

    • @MohamedK-f1n
      @MohamedK-f1n Рік тому

      എനിക്ക് ദയവായി മറുപടി തരുമോ

  • @sheejacheriankebincherian3535
    @sheejacheriankebincherian3535 2 місяці тому

    സാർ വിവാഹം കഴിച്ച പെണ്ണ് മക്കൾ ക്ക് സ്വത്തു എന്റെ വീതം കൊടുക്കാൻ പാടില്ല കാരണം അപ്പൻ അമ്മ യും ഇവർ നോക്കുക ഇല്ല ഈ നീയമം തിരുത്തണം

  • @geethanarayan4535
    @geethanarayan4535 Рік тому +2

    thanks sir

  • @historicalfactsdzz273
    @historicalfactsdzz273 2 місяці тому

    ഭാഗപാത്രം എങ്ങനെ സർ സ്വന്തം ആധാരം ആക്കാൻ സാധിക്കികുന്നത് അതിനെ എന്തോ നിയമ തടസം ഉണ്ടോ plz rply

  • @HOZ_7960
    @HOZ_7960 Рік тому +1

    അപ്പന് മകൻ ഉള്ള അവകാശം തീറാധാരം ആയി എഴുതാൻ സാധിക്കുമോ? അതിൻറെ ചിലവും നിയമവശങ്ങലേയും കുറിച്ച് പറയാമോ

  • @antonyjosephmj
    @antonyjosephmj 3 місяці тому

    മറ്റൊരു മകന്റെ പേരിൽ മൈനർ ആയിരിക്കുമ്പോൾ മേടിച്ച വസ്തു വിൽ പത്രം എഴുതുമ്പോൾ വേറെ ഒരു മകന് എഴുതി വെച്ചാൽ ആ ഒരു കാരണം കൊണ്ട് മുഴുവൻ ,,വിൽ പാത്രംവും റദ് ചെയ്യാൻ കഴിയുമോ

  • @madhunamboothiri
    @madhunamboothiri 7 місяців тому

    Sir, ഭാഗപാത്രം എഴുതുമ്പോൾ ഒരു അംഗം ഒപ്പിടാൻ വരാൻ പറ്റാതെ വന്നാൽ പിന്നീട് ആ മെമ്പർ ഒപ്പിട്ടാൽ മതിയോ, അത്‌ എങ്ങിനെ set ആക്കാം

  • @ALphA-jy7gp
    @ALphA-jy7gp 10 місяців тому

    അച്ഛൻ്റെ മരണശേഷം തയ്യാറാക്കി കുടുംബ ഭാഗ പത്രത്തിൽ മക്കളിൽ ഒരാൾ ഒപ്പിട്ടിട്ടില്ലായിരുന്നു. മക്കളിൽ ഒരാൾ അയാളുടെ വിഹിതം വിൽക്കുകയും വീണ്ടും 2 തവണ കൈമാറ്റം ചെയ്യുകയും ,പുതിയ ഉടമസ്ഥൻ ഈയിടെയാണ് ഭാഗപത്രത്തിൽ ഒരാളുടെ ഒപ്പില്ലെന്ന് മനസ്സിലാക്കിയത്. എന്താണ്. പരിഹാരം?

  • @AgnesCleetus-y6f
    @AgnesCleetus-y6f Рік тому

    Sir,y u put this much make up.with out make up u look more gd.🎉

  • @MegaVajram
    @MegaVajram 3 місяці тому

    ഒരാളുടെ വീട്ടിലേക്കുള്ള വഴി മറ്റൊരാൾക്ക്‌ ഉപയോഗിക്കാൻ പറ്റുമോ

  • @ansalnanazeer7160
    @ansalnanazeer7160 Місяць тому

    അഞ്ചു പേരുള്ളതിൽ ഒരാൾ രജിസ്ട്രേഷനിൽ നിന്നും മാറി എന്നാൽ ആ രജിസ്ട്രേഷൻ റദ്ദാകുമോ ആവുമോ

  • @Sujithkumarks-ik8nk
    @Sujithkumarks-ik8nk Рік тому

    Hi

  • @asokan.k.k8211
    @asokan.k.k8211 Рік тому

    മരണപ്പെട്ട പിതാവിൻ്റെ സ്വത്ത് നാലു മക്കളും മരണപെട്ടയാളി ൻ്റെ ഭാര്യയും ( മക്കളുടെ അമ്മ) യും ഭാഗപത്രം എഴുതുമ്പോൾ ആകെ അഞ്ച് വസ്തുക്കളുണ്ടങ്കിൽ മൂന്നണ്ണം ഇപ്പോഴും ബാക്കി രണ്ടണ്ണം പിന്നീടു മായി രണ്ടു പ്രാവശ്യമായി ചെയ്യാനാകുമോ?

  • @UmapathiP-fp4qb
    @UmapathiP-fp4qb 8 місяців тому

    സർ. വലിയച്ഛൻ എടുത്തുവളർത്തിയ എന്റെ വലിയ ചേച്ചി വല്യച്ഛന്റെ 10സെന്റ് ഭൂമി സ്വന്തം പേരിലാക്കി വീടുണ്ടാക്കി. ഇപ്പോൾ ഞങ്ങളുടെ അച്ഛന്റെപേരിലുള്ള 10സെന്റിൽ അവകാശം. ഉന്നയികയാണ്. ഇങ്ങനെ രണ്ട് അച്ഛന്മാരുടെയും ഭൂമിയിൽ അവകാശമുണ്ടോ ?. ദയവുചെയത് മറുപടിതരുമോ 🙏

  • @Abhinav-fx5cd
    @Abhinav-fx5cd Рік тому

    Sir, partirion suit file cheytal teeran etra time എടുക്കും

  • @sreejithcaprasad7891
    @sreejithcaprasad7891 2 роки тому +7

    സാർ, ഒരു കാര്യം ചോദിക്കട്ടെ, അച്ഛന് 5 സെന്റ് സ്ഥലവും വീടും വേറെ 10 സെന്റ് സ്ഥലവും ഉണ്ട്.... അച്ഛൻ കോവിഡ് വന്ന് മരണപെട്ടു..... ശേഷം വില്ലേജ് ഓഫീസിൽ പിന്തുടർച്ച പോക്ക് വരവ് സർട്ടിഫിക്കറ്റ് കിട്ടാൻ അപേക്ഷ നൽകി... മാസങ്ങൾക് ശേഷം പോക്ക് വരവ് ചെയ്തു കരം അടച്ചു ( അമ്മയും മൂന്ന് മക്കളും അവകാശികൾ....) നാലു ആളുടെ പേരിൽ ആണ് പോകുവരവ് ചെയ്തു കരം അടച്ചത്...... ഭാഗപത്രം നാലു പേരുടെ പരസ്പര സമ്മത പ്രകാരം ഒരു പ്രമാണം ചെയ്താൽ , ഒപ്പം മൂന്നു ഡ്യൂപ്ലിക്കേറ്റ് കോപ്പി ചെയ്താൽ അത് ഭാവിയിൽ problem ഉണ്ടാവുമോ...... ഒരു പ്രമാണത്തിൽ നാലു പേരുടെയും പേരും ഫോട്ടോയും കാണുമല്ലോ? ബാങ്കിൽ ലോൺ കിട്ടാൻ ഒരാൾ അപേക്ഷിച്ചാൽ മറ്റു മൂന്നു പേരുടെ സമ്മതം വേണ്ടി വരുമോ? സാർ, നിങ്ങളുടെ വിലയേറിയ അഭിപ്രായം തേടുന്നു, ഒപ്പം ഉപദേശവും, 🌹

    • @surendranerakulam9959
      @surendranerakulam9959 Рік тому

      😂😂😂❤😅😊 ft

    • @sreejithcaprasad7891
      @sreejithcaprasad7891 Рік тому +1

      @@surendranerakulam9959 enthina chirikane🙄

    • @jeswin501
      @jeswin501 Рік тому

      4 separate ആധാരമായും രജിസ്റ്റർ ചെയ്യാം.. ഓരോ ആധാരത്തിലും ബാക്കി മൂന്നുപേരും ഒപ്പ് ഇട്ടിരിക്കെണ്ണം..കുറച്ചു ചിലവ് കൂടുതൽ...ഞങ്ങൾ അങ്ങിനെയാണ് ചെയ്തത്

  • @jeyalekshminr5471
    @jeyalekshminr5471 2 роки тому +3

    Thank you sir

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Рік тому +1

    Note the the "will documents" must be registered in presence of property owner and Sub-Registrar. Orelse someone can make thumb impression on a stamp paper and later (after death) can write contentss on to to that stamp paper. Thumb impression can be taken while property owner in "sleeping mode". There are cases that crook people take signature on stamp paper for minor purposes and kept it in their custody for "future purposes".

  • @Samadips120
    @Samadips120 2 роки тому +3

    ഞാൻ വിദേഷത്താണ് ഞങ്ങളുടെ കുടുംബ സ്വത്ത് ഭാഗം വെക്കണം എന്റെ ഒപ്പ് എങ്ങിനെ ചെയ്യാൻ പറ്റും ?

  • @santhaikn8469
    @santhaikn8469 Рік тому

    വീടും 'അച്ഛനെയും അമ്മയേയും നോക്കി മക്കളറിയാതെ മരണപത്രം എഴുതാമോം -- 3 പെൺമക്കൾ അറിയാതെ മരണപത്രം എഴുതി - മകൻ എടുത്തു.കോടതിയിൽ അവകാശം കെട്ടിവെച്ചു - തലമുറയായിട്ടുള്ള സ്വത്ത് ആണ് -

  • @SreenarayananSreenarayanan
    @SreenarayananSreenarayanan Рік тому

    Helo sir എന്റെ അച്ചന്റെ പേരിലുള്ള പട്ടയഭൂമി അച്ഛന്റെ സഹോദരരിയുടെ മക്കൾക്ക് അവകാശമുണ്ടോ???

  • @vaishnavkv5442
    @vaishnavkv5442 10 місяців тому

    ആധാരം നഷ്ടം ആയാൽസ്ഥലം വിറ്റു ഭാഗികൻ എന്താണ് ചെയേണ്ടത്

  • @ayshasali7361
    @ayshasali7361 5 місяців тому

    12:42 12:42

  • @thaha7959
    @thaha7959 Рік тому +1

    ദത്ത് പുത്രന് അനന്തരവകാശ സ്വത്തിൽ തുല്യ അവകാശം ഉണ്ടോ

  • @sajeevanct4749
    @sajeevanct4749 9 місяців тому

    അമ്മയുടെ സ്വത്ത് പെൺമക്കൾക്ക് തുല്യാവകാശം
    ഉണ്ടോ

  • @greetaambili3567
    @greetaambili3567 Рік тому

    സാർ എൻ്റെ പിതാവ് 1999 ഇൽ മരണപ്പെട്ടു.എൻ്റെ സഹോദരനും മാതാവും എനിക്കു വസ്തുക്കൾ തന്നില്ല പിതാവ് സര്ക്കാര് ഉദ്യോഗസ്ഥനായിരുന്നു ജോലിയിൽ ഇരിക്കയാണ് മരണപ്പെട്ടത് ജോലി സഹോദരന് കിട്ടി വസ്തു തരാത്ത്തിൽ 10 വർഷം കഴിഞ്ഞ് ഞാൻ കോടതിയിൽ കേസ് കൊടുത്തു ഇപ്പൊൾ കേസ് തീർന്നു ഡിക്രി കിട്ടി ഇനി പോക്കുവരവ് ചെയ്ത് കിട്ടാൻ എന്ത് ചെയ്യണം മറുപടി തരണേ സാർ

  • @Zaara89
    @Zaara89 5 місяців тому

    ഞാനൊരു മുസ്ലിം യുവതിയാന്ഹ ഉപ്പയും ഉമ്മയും മരിച്ചു ഭർത്താവും ഇല്ല .സഹോദരൻ വീട് വിറ്റ്‌ കൊടുക്കന്മ എന്നഹ് പറയുന്നു .അവരെ സ്ഥലം വീറ്റോ എന്നഹ് പറഞ്ഞാൽ കേൾക്കില്ല വീട് അടക്കം വിറ്റു കൊടുക്കന്മ എൻഹ് പറയുന്നു ഇതിനഹ് എന്ത് ചെയ്യണം

  • @chembakavally586
    @chembakavally586 Рік тому

    sir 7 മക്കളിൽ എല്ലാ വരും ഒപ്പിടാത്ത ഭാഗപാത്രം ചെയ്താൽ വില പോകുമോ

  • @lathasomalatha1063
    @lathasomalatha1063 9 місяців тому

    sylesaran amma.braghvithankmma. ammkkuk 2 core 50 crnt property und sylesaran scin edtha vasthu und eppole jan poyvettyvachu anikku kuddvasm ulltha athan parykrakm sir anikkukku athra cent kettum aryan avsayaim und

  • @SreekalaS-y7g
    @SreekalaS-y7g 9 місяців тому

    😢

  • @HaneefaAbdulla-o6g
    @HaneefaAbdulla-o6g 7 місяців тому

    ഭാഗം നടത്തിയപ്പോൾ ഒരു ആധാരം മാത്രമേ ഉള്ളു b പാർട്ടിന് ആധാരം ഇല്ല. B പാർട്ടിന് ആധാരം എടുക്കാൻ കഴിയുമോ? A പാട്ടിന്റെ ആധാരം സഹോദരൻ തരില്ല.

  • @Afsal-o5o
    @Afsal-o5o Рік тому

    സാർ സത്താവകാശത്തിൽ ഭിന്നശേഷിക്കാർക്ക് എന്തെങ്കിലും നിയമം ഉണ്ടോ

  • @onesniper9179
    @onesniper9179 6 місяців тому

    ഇതിൽ ഒരു മിസ് സ്റ്റേക്കുണ്ട്. വസ്തു പോക്കു വരവ് ചെയ്യാൻ അവകാശ സർട്ടിഫിക്കറ്റുമായി വില്ലേജാഫീസിൽ പോകേണ്ട കാര്യമില്ല. വില്ലേജാഫീസർ അന്വേഷിച്ചാണ് PV ചെയ്യുന്നത്.

  • @parvathimvrindha4593
    @parvathimvrindha4593 Рік тому

    Sir.. Partition kazhinju.. Mattu makkalkk sthalam koduthu... Njangalkk kalashesham.. Aanu.mattu makkalkk avakasham illathe kalashesham ezhuthi vachal.. Baviyil ath achano ammakko thirichedukkano mattumakkalkk athil avakashamo matto undavumo sir.. Plz.. Reply me....

    • @lovelyathu9133
      @lovelyathu9133 Рік тому

      അമ്മായിഅമ്മയുടെ സ്വത്ത്‌ വിധവയായ മരുമകൾക്ക് എന്തു കൊണ്ടാണ് കൊടുക്കാത്തത്. കുട്ടികൾക്ക് മാത്രം കൊടുത്താൽ വിധവകൾ എങ്ങനെ ജീവിതം നയിക്കും. എനിയെങ്കിലും ഇതിനു പരിഹാരം tharu😁

  • @broadband4016
    @broadband4016 Рік тому +1

    മരിച്ച് ആളുടെ സ്വത്തിന് പിന്നെ അവകാശ certificate arude പേരിലാണ് കിട്ടുന്നത്?

  • @josevarughese6166
    @josevarughese6166 Рік тому +2

    മാതാപിതാക്കളുടെ സ്വത്തിന് മക്കളായ ആണിനും പെണ്ണിനുമുള്ള ഉള്ള അവകാശം കൂടി വിവരിക്കാമോ .

  • @balakrishnanas3390
    @balakrishnanas3390 Рік тому +2

    Sir, my late father accuqire d self property. Each of the heir alloted respective shares. One of them suit civil case for equal shares. The case is going on..Can I construct a house in the land which was alloted to me.

  • @thankamvarghese5910
    @thankamvarghese5910 Рік тому

    ഞങ്ങൾ ക്രിസ്ത്യൻ സമുദായത്തിൽ പെട്ടതാണ് ഞങ്ങളുടെ ഫാദർ വിൽപ്പത്രം എഴുതി വെച്ചിരുന്നു അദ്ദേഹം മരണപ്പെട്ടു വിൽപ്പത്രം ഞങ്ങൾ അവകാശികളിൽ ഒരാൾ എതിർക്കുന്നുണ്ട് ആ ആൾ കോടതിയിൽ കേസ് കൊടുത്ത് കേസ് തള്ളിയിരിക്കുകയാണ് മറ്റൊരാൾ വിൽ പത്രത്തിൽ പറഞ്ഞ സ്ഥലങ്ങളിൽ ഒരു സ്ഥലം അയാളുടെ പേരിലേക്ക് മാറ്റി ഇങ്ങനെയുള്ളപ്പോൾ വിൽപ്പത്രം എങ്ങനെ നടപ്പിലാക്കും

    • @rathnakumari5650
      @rathnakumari5650 Рік тому

      Origiñal aadharam765/1971
      Partition chaithapol puthiya aadharathil 2001 varshathil regappedthi register chaithath 275/71 ennani.edhippol endhu cheyyan

    • @leelammavarghese4959
      @leelammavarghese4959 Рік тому

      Sir my husband died1979 webought land 10acres in different place my husband saved no money for me and my three children i haveone daughter i gave her dowery after showing all the land division done by advocate so i took ozhikazivu from her now she and her husband not satisfied i am 73 years old noone is ready to look after me eldest son is not married he only caring for me my daughter and the youngest sons wife they will not give care to me i don't want to give nothing to them is it possible

    • @leelammavarghese4959
      @leelammavarghese4959 Рік тому

      Give me your telephone no to connect with you

  • @antoplackel6699
    @antoplackel6699 Рік тому +10

    Sir, എൻ്റെ പിതാവിൻ്റെ മരണശേഷം കുടുംബസ്വത്ത് എനിക്കും എൻ്റെ സഹോദരനുമായി ഭാഗം വെച്ചു ഇതിൽ എനിക്ക് ലഭിച്ച ഭാഗത്തിൽ ആയിരുന്നു കിണർ ഇതിൽ നിന്നും വെള്ളമെടുക്കാനുള്ള അവകാശം സഹോദരനുണ്ടെന്ന് ആധാരത്തിൽ എഴുതിയിരുന്നു. വർഷങ്ങൾക്കു ശേഷം സഹോദരൻ്റെ സ്ഥലം മറ്റൊരു വ്യക്തിക്ക് വിൽക്കുകയും ഒപ്പംഎൻ്റെ ഭൂമിയിലുള്ള കിണറിൽ നിന്നും വെള്ളം എടുക്കാനുള്ള അവകാശവും എഴുതി കൊടുത്തിരിക്കുന്നു ഇങ്ങനെെ ചെയ്യുവാൻ സഹോദരന് അവകാശമുണ്ടൊ.കിണർ പൂർണ്ണമായും എനിക്ക് അവകാശപ്പെട്ട ഭുമി യി ലാ ണ്

    • @suhara1352
      @suhara1352 Рік тому

      Ll
      . R

    • @petervjohn7492
      @petervjohn7492 Рік тому +2

      12:42

    • @abdulsaleemsonkal2288
      @abdulsaleemsonkal2288 Рік тому

      വെള്ളം കൊടുത്താൽ നിങ്ങൾക്ക് കുറയില്ല

    • @parameswarantk2634
      @parameswarantk2634 8 місяців тому

      അച്ഛൻ്റെ മരണശേഷം സ്വത്ത് അനന്തരാവകാശികളായ അമ്മക്കും മകനുമായി വീതിച്ച് ഭാഗപത്രം റജിസ്റ്റർ ചെയ്തു. കൈവശ വസ്തുക്കളിൽ പരസ്പരം അവകാശങ്ങൾ ഒന്നും ഇല്ല എന്നും ഭാഗപത്രത്തിൽ എഴുതിയിട്ടുണ്ട്. പിന്നീട് മകൻ മരിച്ചാൽ മകന് ലഭിച്ച വസ്തുവിൽ അമ്മക്ക് അവകാശം ഉന്നയിക്കാമോ?. ബ്രാഹ്മണരാണെങ്കിൽ അമ്മക്ക് അവകാശം ഉന്നയിക്കാൻ കഴിയും എന്ന് പറയപ്പെടുന്നു.ശരിയാണോ,?

  • @sukeshanr6240
    @sukeshanr6240 6 місяців тому

    സാറേ എനിക്കൊരു സംശയം ചോദിക്കണം പിന്നെ എന്റെ ഭർത്താവ് മരണപ്പെട്ടു പോയി കുട്ടികളില്ല എന്റെ ഭർത്താവിന്റെ പേരിലുള്ള വസ്തു അവരുടെ ജേഷ്ഠനും അമ്മയും പറയുന്നത് അവരുടെ സ്വത്താണ് എനിക്ക് അവകാശമില്ലെന്നാണ് പറയുന്നത്

  • @jayasreepillai3792
    @jayasreepillai3792 8 місяців тому

    മരിച്ചവരുടെ,,,certificate,,,,veno,,,,,25varsham,,mumb,,ammamarichu,,,bhagam,nadathy,,,,ippol,,,അമ്മയുടെ,,death,,certificate,,,,വേണമായിരുന്നു,,,എന്നുപറയുന്നത്,,seriyo,,,

  • @vasu7208
    @vasu7208 Рік тому

    അച്ഛൻ ഭാഗപത്രത്തിൽ ഒപ്പു ഇട്ടിനോ എന്ന് എങ്ങനെ മനസിലാക്കാം അച്ഛൻ മരിച്ചുപോയി

  • @srjtfsalam6724
    @srjtfsalam6724 Рік тому +2

    സാറിൻ്റെ മൊബൈൽ നമ്പർ തരാമൊ

  • @imomahroofa8857
    @imomahroofa8857 2 роки тому +7

    സെന്റ് അനുസരിച്ച് ഒരാൾക്ക് ഒറിജിനൽ ആദാരം ലഭിക്കാൻ എത്രെ പൈസയാവും

    • @jaweedhamdan
      @jaweedhamdan Рік тому

      350 rs

    • @ajmalh1722
      @ajmalh1722 Рік тому

      സാർ, ഒന്ന് സഹായിക്കാമോ..
      9 മക്കൾ അടങ്ങുന്ന കുടുംബ സ്വത്താണ്. അതിൽ 9മക്കളിൽ ഒരാൾ മരണ പെട്ടു. മരണ പെട്ട ആളുടെ മകൻ മാത്രം ഒപ്പ് വെക്കാൻ സഹകരിക്കുന്നില്ല..
      അത് രജിസ്റ്റർ ചെയ്യാൻ എന്തേലും വഴി ഉണ്ടോ.. ഒന്ന് പറഞ്ഞു തരുമോ 🥲

  • @maryjosepht4388
    @maryjosepht4388 Рік тому +1

    സർ , 1963 ൽ അമ്മയുടെ പേരിലുള്ള വസ്തു അമ്മ അറിയാതെ അച്ഛനെക്കൊണ്ട് ഒരവകാശി തന്റെയും ഭാര്യയുടേയും ഭാര്യാ സഹോദരന്റേയും പേരിൽ ധനനിശ്ചയ ആധാരം നടത്തി. മിച്ചഭൂമി ക്കേസ് നിലനില്ക്കുമ്പോഴാണ്, ഇത്. ഈ പ്രമാണങ്ങൾ സാധുത ഉണ്ടോ? ബാക്കി അവകാശികളെ ഭൂമിയിൽ കയറുവാൻ സമ്മതിക്കുന്നില്ല. എന്തു ചെയ്യണം?

  • @sureshv9849
    @sureshv9849 Рік тому

    😢
    😂

  • @pramodkumarkumar5600
    @pramodkumarkumar5600 9 місяців тому

    40 വർഷം മുൻപ് നാടുവിട്ടു പോയ ആളുടെ വസ്തു മക്കൾക്കു അവകാശം ഉണ്ടോ

  • @Gracy73
    @Gracy73 8 місяців тому

    ഞങ്ങളുടെ അപ്പന്റെ മരണശേഷം അമ്മയ്ക്കും ഞങ്ങൾക്കും താരത്തെ മകൻ കളിപ്പിച്ചു ഒപ്പ് ഇടിപ്പിച്ചുകൊ dupoyi

  • @rajanp3694
    @rajanp3694 Рік тому

    👹 എന്റെ അടുത്തു പറഞ്ഞു വിടു മകനെ. കുടുംബ സ്വത്ത്‌ വേണ്ടി വരില്ല. 💀🦴☠️😛

  • @santhoshpr8522
    @santhoshpr8522 Рік тому

    അച്ഛനും അമ്മയും മരിച്ചു, മൂന്ന് മക്കളാണ്. അഛ്ചൻ ജീവിച്ചിരുന്നപ്പോൾ മകന് 4സെൻറ് കൊടുത്തു, ബാക്കിയുള്ള 3.5സെൻറിൽ അവകാശം എങ്ങനെയാണ്.

  • @jesnaaboobacker3676
    @jesnaaboobacker3676 Рік тому

    പ്രിയ സാർ..
    കേരള മുസ്ലിം കുടുംബം
    എന്റെ അച്ഛൻ 2017-ൽ മരിച്ചു. 2021- ഞങ്ങൾ അച്ഛന്റെ 2 സ്വത്തുക്കളുടെ പാർട്ടീഷൻ ഡീഡ് ചെയ്തു.
    പ്രോപ്പർട്ടി എ - എനിക്ക
    പ്രോപ്പർട്ടി ബി - എന്റെ സഹോദരന്
    പാർട്ടീഷൻ ഡീഡ് രജിസ്ട്രേഷൻ സമയത്ത് അമ്മയുടെ വിഹിതം ആവശ്യമില്ലെന്ന് എന്റെ അമ്മ പറഞ്ഞു... ഡീഡിൽ പറഞ്ഞിരിക്കുന്നത് അത് തന്നെ..
    ഇപ്പോൾ എന്റെ അമ്മയ്ക്ക് അവrude പങ്ക് വീണ്ടെടുക്കാം kazhiyumo അല്ലെങ്കിൽ ഭാഗപത്രം challenge cheyyan kazhiyumo

  • @ashrafkp8522
    @ashrafkp8522 Рік тому

    സാറിന്റെ വാട്സപ്പ് നമ്പർ അയച്ചു തരാമോ -

  • @shhavasm9271
    @shhavasm9271 Рік тому +1

    ഹലൊസർ എൻറ്റഭാര്യയുടെ വാപ്പ മരണപ്പട്ടു എൻറ്റ ഭാര്യഉൽപ്പെടെ 5 പേരുണ്ട് വസ്തുഓഹരിചെയ്യാൻ പോകുന്നു നമുക്ക്ത്രീധനമായി 40സെൻറ്റ്തന്നു അതിൽകൂടി400kvലൈനുംകടന്നുപോകുന്നുകൂടാതെ ടവറിൻറ്റരണ്ട്കാലുംഈവസ്തുവിലുണ്ട് തുച്ചമായ വിലയ്ക്ക് ഞാൻവിറ്റു ഓഹരിചെയ്യാനൂളളവസ്തുവിന് എൻറ്റഭാര്യക്ക് അവകാശമുണ്ടൊ ഓഹരിചെയ്യുന്നവസ്തുവിന് ഭാര്യയുടെഒപ്പ് ആവശ്യമാണൊ മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു