ഭൂഉടമകൾ അറിയുക | Land Owners must watch

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 84

  • @pmkuttipalakkal7233
    @pmkuttipalakkal7233 2 дні тому +12

    നല്ലരു അറിവാണ് നൽകിയത് വളരെ നന്ദി

  • @bijosb7362
    @bijosb7362 2 дні тому +19

    ഏവരും അറിയേണ്ടത്. പലർക്കും അറിയാൻ പാടില്ലാത്ത നിയമം ' പങ്കുവച്ച അറിവിന് നന്ദി.

  • @bijosb7362
    @bijosb7362 2 дні тому +22

    Edunate ൻ്റെ ഇത്തരം videos ആണ് ജനങ്ങളിലേയ്ക്ക് അടുപ്പിക്കുന്നത് - 67000 subscribers ഒരു ചെറിയ കാര്യമല്ലല്ലോ. സത്യസന്ധമായി പൊതുവായ കാര്യങ്ങൾ അവതരിപ്പിക്കുന്നു. ആത്മാർത്ഥതക്കുള്ള അംഗീകാരം. Salute sir

    • @sajujoseph3230
      @sajujoseph3230 День тому

      'അയൽവാസി കയ്യേറിയ ഭൂമിയും ഉൾപ്പെടെ വീട് വെക്കാൻ പ്ലോട്ട് ഡെവലപ്മെൻറ് ചെയ്യുന്നതിന് വേണ്ടി ജെ.സി.ബി മണ്ണുമാന്തിയ പ്പോൾ 6+5 = 11 അടി സ്ഥലം വിടണമെന്നു പറഞ്ഞ് വിടുപണിപോലും മുടങ്ങിക്കിടക്കുകയാണ്. സർക്കാർ ഇത്തരം കൈയ്യേറ്റത്തിന് കൂട്ടുനിൽക്കുകയാണോ........?

  • @abduedakkulam5825
    @abduedakkulam5825 2 дні тому +20

    ഈ നിയമം തീർച്ചയായും അനീതിയാണ്.

  • @bijugopalank6844
    @bijugopalank6844 2 дні тому +13

    'നമസ്ക്കാരം. സർ വിവരങ്ങൾക്ക് നന്ദി.വഖ ഫ് വിഷയത്തിലും ഒരു വീഡിയോ പ്രതിക്ഷിക്കുന്നു.

  • @beenasudhas
    @beenasudhas 2 дні тому +4

    സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു. താങ്ക്സ് സർ

  • @radhakrishnakurup3912
    @radhakrishnakurup3912 2 дні тому +4

    Very important message
    Thank you very much

  • @vigil326
    @vigil326 2 дні тому +14

    നീതിക്കും യുക്തിക്കും നിരക്കാത്ത പല പരിപാടികളും ഇവിടെയുണ്ട്.

  • @Nanmacreators
    @Nanmacreators День тому +6

    കയ്യേറ്റം ഒരിക്കലും നന്നല്ല എത്രയോ സർക്കാരിൻ്റെ സ്ഥലങ്ങൾ ആളുകൾ കയ്യേറിയിട്ടുണ്ട്, കയ്യേറാതെ നിയമം നോക്കി നടക്കുന്ന ആളുകൾ വാടക വീടുകളിലും മറ്റും നരകിക്കുന്ന അവസ്ഥ,

  • @vgeneral
    @vgeneral День тому +12

    12 വർഷം കഴിഞ്ഞിട്ടു കൈവശം വെച്ച ആൾ എങ്ങനെ ആണ് അയാളുടെ അവകാശം സ്ഥാപിക്കുന്ന രേഖ ഉണ്ടാക്കുന്നത്
    അതും കൂടി വിശദീകരിക്കേണ്ടതായിരുന്നു

    • @lalu-vgm
      @lalu-vgm Годину тому

      നല്ല ചോദ്യം പക്ഷെ ഉത്തരം തരാൻ അറിയുന്നവർ മൗനം പാലിക്കുന്നു.

  • @antonymm882
    @antonymm882 2 дні тому +8

    ഇത്തരം നിയമങ്ങൾ പിൻവലിക്കേണ്ടതാണ്

  • @ThresiammaJoseph-z2o
    @ThresiammaJoseph-z2o День тому +2

    സമാനമായ അനുഭവം എനിക്കും ഉണ്ട് പല ഓഫീസുകളിലൂം പരാതി നല്കി സ്വാധീനം മൂ ലം നടപടി ഇല്ല പരിഹാരം നിർദേശിക്ക്ക

  • @padminisreedevi4882
    @padminisreedevi4882 День тому

    Nalla arivu nalkiyadinu nanni

  • @orulillyputtgaadha2032
    @orulillyputtgaadha2032 2 дні тому +1

    Thank you for this video

  • @AyishaMuhammed-o2s
    @AyishaMuhammed-o2s День тому +2

    Vakhaf bhumiyude avasthayayirikkum!!

  • @minimathew373
    @minimathew373 День тому +4

    മരിച്ച ആളുടെ പേരിൽ ഉളള വസ്തുവിന് എന്തെങ്കിലും പ്രസ്‌നം ഉണ്ടോ

  • @freelancer2084
    @freelancer2084 День тому

    FMB prakaram ullathil 1.5 cent ayalvasiyude boundarykku akathanu.nikuthi adakkunnath randukoottarum 12 centinaanu.ayalude kayyil 13.5 cent und.20 varsham Akan pokunnu.10 number formil apeksha koduthittund.athirthi Punar nirnayam nadakkumo?vallatha oru niyamam

  • @lakshmi34535
    @lakshmi34535 11 годин тому

    Thanks

  • @shihabudheenkottakkal2366
    @shihabudheenkottakkal2366 2 дні тому +3

    sir... oru kudumbathil madhapidhakkalum 3 aan makkalum aan ulladhenkil adhil elayamakan pidhaav than jeevichirikkumbol thanne prathyeka ishtam kaaranam boomi veedhichappol orupaad boomi adhikam nalkiyal pidhaavinde marana shesham mattulla randu makkalk ee ilaya makande adhikamayi kiittiya boomi kodadhiye sameepicho matt adhikaara sthapanangalil paradhi nalkiyo thirichuvangan ulla maargam niyamathil undo...
    sir.... 🙏 idhinu munpum ee samshayam chodichirunnu... idhuvare marupadi kittiyilla...
    ee vishayam sir adutha video aayi utubil cheyyumo.. dhayavai...🙏🙏

    • @WR-NC-ASPL
      @WR-NC-ASPL 2 дні тому

      അച്ഛൻ സ്വത്ത് വിഭജിച്ചപ്പോൾ അച്ഛന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും, അച്ഛന് സ്ഥിരബുദ്ധി ഉണ്ടായിരുന്നില്ലെന്നും മറ്റുള്ള കുട്ടികൾക്ക് കോടതിയിൽ പോയി കേസ് കൊടുക്കാം. അതിനാൽ, പിതാവിൻ്റെ partition റദ്ദാക്കണമെന്നും സ്വത്ത് തുല്യമായി വിഭജിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടുക. അനുകൂല വിധി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്..

    • @WR-NC-ASPL
      @WR-NC-ASPL 2 дні тому

      പിതാവ് ജീവിച്ചിരിക്കുമ്പോൾ മകന് പിതാവിൻ്റെ സ്വത്തിൽ അവകാശമില്ലെങ്കിൽ, മകൾക്ക് എങ്ങനെ അവകാശം ലഭിക്കും? വസ്തു ഉടമ ജീവിച്ചിരിക്കുമ്പോൾ അനന്തരാവകാശ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളും (succession acts / inheritance laws) ബാധകമല്ല. വിൽപത്രമൊന്നും രജിസ്റ്റർ ചെയ്യാതെ വസ്തു ഉടമ ഇതിനകം മരണപ്പെട്ടാൽ മാത്രമേ അനന്തരാവകാശ നിയമങ്ങളും പിന്തുടർച്ചാവകാശ നിയമങ്ങളും (succession acts / inheritance laws) ബാധകമാകൂ. വസ്തുവിന്റെ ഉടമ വിൽപ്പത്രം രേഖപ്പെടുത്താതെ മരിച്ചാൽ മാത്രമേ, ഭാര്യക്കും എല്ലാ പുത്രന്മാർക്കും പുത്രിമാർക്കും തുല്യ സ്വത്ത് ലഭിക്കൂ.. പിതാവിൻ്റെ (വസ്തുവിന്റെ ഉടമ) മരണശേഷം മാത്രമേ ഭാര്യയ്ക്കും കുട്ടികൾക്കും പിതാവിൻ്റെ സ്വത്തിൽ അവകാശം ലഭിക്കുകയുള്ളൂ. ഉടമ ജീവിച്ചിരിക്കുമ്പോൾ അവകാശമില്ല. ഉടമ ജീവിച്ചിരിക്കുമ്പോൾ, ഉടമയ്‌ക്ക് തന്റെ സ്വത്ത് അയാൾക്ക് ഇഷ്ടമുള്ള ആർക്കും സൗജന്യമായി നൽകാം/ ആർക്കും വിൽക്കാം, കൂടാതെ അവന്റെ ഭാര്യയ്‌ക്കോ കുട്ടികൾക്കോ ​​വസ്തു വിറ്റ പണം നൽകേണ്ടതില്ല.. ഉദാഹരണത്തിന്.. ഉടമയ്ക്ക് തന്റെ സ്വത്ത് മുഴുവൻ അയൽക്കാർക്ക് സൗജന്യമായി നൽകാം. ഭാര്യയ്‌ക്കോ കുട്ടികൾക്കോ ​​അതിൽ പരാതിപ്പെടാൻ കഴിയില്ല.. ഉടമ ജീവിച്ചിരിക്കുമ്പോൾ, തന്റെ എല്ലാ സ്വത്തുക്കളും ഏതെങ്കിലും ഒരു കുട്ടിയുടെ പേരിൽ മാത്രം രജിസ്റ്റർ ചെയ്യാം. ഉടമസ്ഥൻ ഭാര്യക്കോ മറ്റു കുട്ടികൾക്കോ
      സ്വത്ത് നൽകേണ്ടതില്ല.. വിൽപ്പത്രം രേഖപ്പെടുത്താതെ ഉടമ മരിച്ചാൽ മാത്രമേ ഭാര്യക്കും എല്ലാ മക്കൾക്കും തുല്യ സ്വത് സ്വത്ത് ലഭിക്കൂ.. വസ്തുവിന്റെ ഉടമ വിൽപത്രം രജിസ്റ്റർ ചെയ്യാതെ മരണപ്പെട്ടിട്ടുണ്ടെങ്കിൽ മാത്രമേ പിന്തുടർച്ചാവകാശ നിയമം / succession acts/ inheritance laws ബാധകമാകൂ.. വസ്തുവിന്റെ ഉടമ മരണത്തിന് മുമ്പ് ഏതെങ്കിലും വിൽപത്രം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ പിന്തുടർച്ചാവകാശ നിയമം/ succession act/ inheritance laws ബാധകമല്ല.. വിൽപത്രത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിക്ക് മാത്രമേ സ്വത്ത് ലഭിക്കൂ... അതിനാൽ, വസ്തുവിന്റെ ഉടമയ്ക്ക് ഒരു വിൽപത്രം രജിസ്റ്റർ ചെയ്തുകൊണ്ട് അവന്റെ എല്ലാ സ്വത്തുക്കളും അയാൾക്ക് ഇഷ്ടമുള്ള ആർക്കും, അല്ലെങ്കിൽ ഏതെങ്കിലും ഒരു കുട്ടിക്ക് മാത്രം നൽകാം.. മറ്റ് കുട്ടികൾക്ക് സ്വത്ത് ലഭിക്കില്ല.. വിൽപത്രത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന വ്യക്തിക്ക് മാത്രമേ സ്വത്ത് ലഭിക്കൂ.

  • @johnyvalakkattu333
    @johnyvalakkattu333 День тому +5

    ഒന്ന് പോടെ അല്ലങ്കിലും നമ്മുടെ അല്ല. എത്ര ഏക്കറാണെങ്കിലും നമ്മൾ വർഷാവർഷം നികുതി എന്നപേരിൽ വാടകകൊടുത്താണ് ജീവിക്കുന്നത്. എന്റെ എന്നവാക്ക് അധികം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  • @jacobmathew1647
    @jacobmathew1647 9 годин тому +1

    ഇത് എന്നാ നിയമാമ് കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ

  • @babytho.4006
    @babytho.4006 День тому +1

    It is 21 years in US.

  • @sugithak5808
    @sugithak5808 5 годин тому +1

    കേസു കൊടുത്താൽ പോരെ ഈ നിയമം മാറ്റണം

  • @lavakumarcn7150
    @lavakumarcn7150 2 дні тому

    Thanks sir

  • @ZEDOX_OFFICIAL_LIVE
    @ZEDOX_OFFICIAL_LIVE 6 годин тому

    Sir, മൂന്നടി പൊതുവഴിയോട് ചേർന്ന് അഞ്ചടി പ്രൈവറ്റ് സ്ഥലം ഗതാഗതത്തിന് വേറൊരാൾക്ക് കൊടുത്തു. ആദ്യത്തെ മൂന്നടി ചേർന്ന് എട്ടടി റോഡായി ഉപയോഗിക്കുന്നു. സ്ഥലം കൊടുത്ത കക്ഷിയുടെ എതിർ ഭാഗത്തുള്ളയാളാണ് റോഡ് ഉപയോഗിക്കുന്നത്. ആ ഒരു കാരണത്താൽ ഈ റോഡ് പൊതുറോടാകുമോ. അതായത്, പൊതുവായ മൂന്നടി ഉപയോഗിക്കുന്നവർക്ക് ഈ റോഡ് ഉപയാക്കിക്കാൻ അവകാശമുണ്ടോ.

  • @എന്റെഹൃദയംയേശുവിനായ്

    എൻ്റെ ബൂമിയിൽ മറ്റൊരു ആളെ ജോലിക്കാരനായി നിയമിച്ചിരിക്കുകയാണെന്നു വാദിക്കും

    • @babyjose1913
      @babyjose1913 День тому +2

      🤣😂 12 വർഷമായി അയാളെ അടിമയാക്കി ഒരു പൈസയും കൊടുക്കാതെ ഭീഷണി പെടുത്തി പണിയെടുപ്പുക്കുകയാനെഞ്ഞ് അയാളും വാദിച്ചാലോ 😂🤣 ഇവിടെ നീതിയും ന്യായവുമൊന്നും അല്ല ഇപ്പൊ നടക്കുന്നത് 🤣😂

  • @minitkkalhara3496
    @minitkkalhara3496 23 години тому +1

    കുറെ വർഷം നികുതി അടച്ചില്ല. ഇനി എങ്ങനെ അടക്കാൻ പറ്റും?

    • @t.hussain6278
      @t.hussain6278 10 годин тому +1

      വില്ലേജ് ഓഫീസിൽ ചെന്ന് കരം അടക്കുക. ഫൈനും അടക്കുക. അത്ര തന്നെ.

  • @redline4184
    @redline4184 2 дні тому +1

    സാർ ഞാൻ 2008 ൽ പലക്കാട് മണ്ണാർക്കാട് പുറമ്പോക്കായി കിടന്ന ഭൂമിയിൽ ഷെഡ് കെട്ടി താമസം തുടങ്ങി എനിക്ക് വേറെ വീടോ സ്ഥലമോ ഇല്ല. ഒഴിയാൻ മുൻസിപാലിറ്റി നോട്ടീസ് തന്നിരുന്നു എനിക്ക് കുടികിടപ്പു അവകാശം കിട്ടാൻ എന്തു ചെയ്യണം മറുപടി പ്രതീക്ഷിക്കുന്നു

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 дні тому +4

    മുനമ്പത്ത്40,50 വർഷം താമസക്കാർക്ക് ന്യായമൊന്നും ബാധകമല്ലേ താമസക്കാർക്ക് നീതി ലഭിക്കുന്നില്ലല്ലോ

    • @assainmattummal2108
      @assainmattummal2108 День тому

      മുഹമ്മദലി കിനാലൂർ ✍🏼✍🏼✍🏼
      മുനമ്പത്ത് വഖഫ് ഭൂമിയിൽ 600 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട് എന്നാണ് കണക്ക്. അവരിൽ ഒരാൾക്ക് പോലും വഖഫ് ബോർഡ് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ല. കൂടുതൽ ഭൂമി കയ്യേറി അനധികൃതമായി കെട്ടിടം നിർമിച്ച 12 സ്ഥാപനങ്ങൾക്കാണ് സംസ്ഥാന വഖഫ് ബോർഡ് സി ഇ ഒ നോട്ടീസ് നൽകിയത്. അഥവാ അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയ റിസോർട് ഉടമകൾക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഭൂമിയുടെ അവകാശം സ്ഥാപിക്കാനുള്ള രേഖകളുമായി ഹാജരാകണം എന്ന നോട്ടീസ് ആണ് സി ഇ ഒ നൽകിയത്. അല്ലാതെ അവിടത്തെ താമസക്കാരായ ഒരാൾക്കും നോട്ടീസ് നൽകുകയോ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല. നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങളിൽ മിക്കവരും ബോർഡ് മുമ്പാകെ ഹാജരാകുകയോ ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ മതിയായ രേഖകൾ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. അനധികൃത കയ്യേറ്റം എന്ന് വഖഫ് ബോർഡ് അന്വേഷിച്ചു ബോധ്യപ്പെട്ടവർക്കാണ് നോട്ടീസ് നൽകിയത്. അല്ലാതെ ഭൂമി പണം കൊടുത്തു വാങ്ങിയ ഒരു കുടുംബത്തിനും നോട്ടീസ് നൽകിയിട്ടില്ല. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന സമരം പാവപ്പെട്ട കുടുംബങ്ങൾക്ക് വേണ്ടി ആണെന്ന് കരുതാൻ നിർവാഹമില്ല. ആ കുടുംബങ്ങളുടെ ആവശ്യം ന്യായമാണ് എന്ന് അംഗീകരിക്കുമ്പോൾ തന്നെ ഇപ്പോഴത്തെ സമരം ആർക്ക് വേണ്ടിയാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. കുടുംബങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതാണ്. ഈ കുടുംബങ്ങൾക്ക് നോട്ടീസ് നൽകുക പോലും ചെയ്തിട്ടില്ലെന്നും നോട്ടീസ് നൽകിയ 12 സ്ഥാപനങ്ങൾക്ക് മതിയായ രേഖ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല.

  • @raghavannair8559
    @raghavannair8559 День тому

    എന്താണ് F line?

  • @joypo5817
    @joypo5817 5 годин тому

    Correct, but how adverse possession is considered as legal before law? The employees include private working in different States due to transfer have no time to check the boundaries of his property. After retirement when they settle in Kerala they have to face intrusion in his property from own relatives and neighbours. In such cases legality of adverse possession is nothing but very cruel because most of such persons’ partitions were done based on “power of attorney”. This 12 years time is very less in such cases. It should be at least 30 years. Government may pass necessary law for averse possession. It is very sad to know that if one person has possessed Waqf land, Waqf Board, an Islamic court in democratic India has the power to order to vacate that property without considering duration of possession time apart from imprisonment of 3 years for the crime of illegal possession! These prove that Government is more sympathetic to criminals than its own law abiding citizens.

  • @thomasstephen8292
    @thomasstephen8292 День тому

    Sir, oru Muslim urine pass chaithu one year polum venda aa place wqaff edutholum

  • @ramachadranpp5061
    @ramachadranpp5061 2 дні тому +1

    ക്ഷേത്രഭൂമി മറ്റൊരാൾ അന്യായമായി 15 വർഷത്തിലധികം കൈവശം വെച്ചാൽ നഷ്ടപ്പെടുമോ ?.

    • @mansooralikkmansooralikk5584
      @mansooralikkmansooralikk5584 20 годин тому +1

      പോകും.. എൻ്റെ. നാട്ടിലേ. പള്ളിയുടെ.4.ഏക്കർ.അങ്ങിനെ. പോയതാണ്

  • @mramakrishnan744
    @mramakrishnan744 14 годин тому

    Kayyettakkarane thattikkalanjekku

  • @nizamudeenp6295
    @nizamudeenp6295 День тому

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @thomaslonappan1082
    @thomaslonappan1082 День тому

    ഇല്ല

  • @johnthomas9134
    @johnthomas9134 День тому

    Parayumbol muzhuvan parayade, likenuvendi
    Tallate kease illa

  • @vijayannair3680
    @vijayannair3680 2 дні тому +2

    12 വർഷം എങ്ങനെ proof ചെയ്യും.

    • @ThresiammaJoseph-z2o
      @ThresiammaJoseph-z2o День тому

      അനിതി പ്രവർത്തിക്കുന്നവർക്ക് എല്ലാം സാധിക്കും

  • @KHSTrading
    @KHSTrading День тому

    നമസ്കാരം
    പുറമ്പോക്ക് ഭൂമിയും -നീക്കെ ഭൂമിയും തമ്മിലുള്ള വ്യത്യാസം എന്താണ് ❓sir അതിനെക്കുറിച്ച് അറിയുവാൻ താല്പര്യം ഉണ്ട്. 🙏

  • @abdurahimanthayyullathil-lk1zl

    ❤❤❤

  • @dominicjohn7561
    @dominicjohn7561 2 дні тому +2

    പോലീസിനെയും വകീലിനെയും പണം കൊടുത്തു കൈക്കൽ ആക്കിയാൽ വസ്തു സ്വന്തമാക്കം, നല്ല ഒരു നാട്, മൗനമൊന്നുമല്ല കൈയേറ്റക്കറിന്റെ കയ്യൂക്, ഇവനെയൊന്നും യാതൊരു കാരണവശാലും ഇതിനു സമ്മതിക്കരുത്, വിദേശത്തുള്ളവർ അവിടെ കിടന്നു ചോര നീരാക്കുന്നു ഇവിടെ ഇങ്ങനെ ഉള്ളവർ വിലസുന്നു, രാജഭരണ കാലത്തു ഇവനൊന്നും തല കാണില്ലായിരുന്നു,
    വസ്തു ഒരുവൻ കൈയ്യെറിയാൽ പിന്നെ അവന്റെ ആയി എന്ന് പറഞ്ഞാൽ മതി 11 വർഷമൊന്നും വേണ്ട, കേസിനും മറ്റും വസ്തുവിന്റെ വിലയിലും മുടക്കേണ്ടി വരും. വകീൽ വെറുതെ ആണോ അവിടെ ഇരിക്കുന്നത്,അയാൾക്കു കുശാൽ ആയി.
    ഞാൻ അനുഭജവിച്ചതാണ് പിന്നെ കള്ള കേസും.
    ഒരു കാര്യം കൂടി പിന്നീട് ഞാൻ കണ്ടത്, ഓരോരുത്തൻ പെട്ടെന്ന് എങ്ങനെയോ ബൈ പറഞ്ഞങ് പോവുകയാണ് കയ്യിൽ ഒന്നും ഇല്ലായിരുന്നു, വലിയ താമസമില്ലായിരുന്നു.

  • @ashikmk9816
    @ashikmk9816 2 дні тому +1

    Land moshdakalk sukich jeevikkan patiya rajyam

  • @DonThomas-qi3hi
    @DonThomas-qi3hi День тому

    Waqaf Board pole aaayirikkum

  • @avinashck5arolno947
    @avinashck5arolno947 5 хвилин тому

    ഇത് മുനസത്ത് ബാധകം അല്ലെ

  • @GeorgeT.G.
    @GeorgeT.G. День тому

    good

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 2 дні тому +1

    ❤❤❤❤🙏🙏🙏🙏🙏

  • @mareenaajith9853
    @mareenaajith9853 2 дні тому +1

    Aythum kallanum vannu thamacikkan pattiya country India

  • @shahanasabdulhameed33
    @shahanasabdulhameed33 3 дні тому +2

    അത് അന്യായമല്ലെ !.

  • @georgejames9747
    @georgejames9747 День тому

    എനിക്ക് കോട്ടയത്ത് ഒരേക്കർ സ്ഥലമുണ്ട് ഞാനൊരു ദിവസം അവിടെ കൂടി പോകുമ്പോൾ കണ്ടോ ഉസ്താദുമാർ അവിടെ നിന്നും മൂത്രമൊഴിക്കുന്നു

  • @denniscanasa
    @denniscanasa 2 хвилини тому

    ഈ നിയമം മുനബത്തുകാർക് ബാധകം ആവില്ലേ?

  • @SureshKumar-xi9zm
    @SureshKumar-xi9zm 2 дні тому

    വഖഫ് 100 വർഷം കൈവശം വച്ച് തലമുറകൾ കൈമാറിയ വസ്തുവരെ അവകാശം ഉന്നയിച്ചപ്പോൾ തന്നെ വസ്തു ഉടമസതരുടെ അവകാശം നഷ്ടപ്പെട്ടു പിന്നെ എന്തു പറയാൻ

  • @HassainarPattilath-iz4ub
    @HassainarPattilath-iz4ub День тому

    Adenghane matullavan panam koduth vaanghycha property yenghaneyaan matullavan kyvasham vekal adh aneedhyaan motionam Yennan adhyne parayunnad neghudhy kodukunnund yenghaneyaan matullavan katedukalaan edh adh therych koduth neyamavidhgdhar avanavandhe udamasthan kodukugha adhaan shery kyetam vendha adh vaanghych kodukalaan neyamam not pinne avark vendhy niyamam not❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 дні тому

    MounamBayam⌚️

  • @JosePV-v1r
    @JosePV-v1r 16 хвилин тому

    Kureymyranmar😊erangiyuttundu😊keralathil😊valladhumnadakkunnadhuparayou😊kodiyudeyboomyvittavar😊papperthuchamaauapaisakandupedikkuk as

  • @ayyoobthrasseri9623
    @ayyoobthrasseri9623 11 годин тому +1

    അതുകൊണ്ടാണ് വകപ്പ് ഭൂമി പോകുന്നത് അങ്ങോട്ട് ആരും തിരിഞ്ഞു നോക്കാതെ വർഷങ്ങൾ 109 70 വർഷം കയ്യിൽ വെച്ച് ആളുകളെ അത് നോക്കാതെ ഉത്തരവാദിത്വമില്ലാതെ പെരുമാറിയ അവരുടെ വസ്തുവാണ് പോകുന്നത്

  • @sagithareji7850
    @sagithareji7850 День тому

    വേലി തന്നേ വിളവ് തിന്നുന്ന നിയമം

  • @dennyma824
    @dennyma824 2 дні тому +3

    Don't tell law foolishness

  • @JosephPJ-bo7mo
    @JosephPJ-bo7mo 16 годин тому

    Pttoseph

  • @jameelamanikoth4390
    @jameelamanikoth4390 2 дні тому

    കോടതിയിൽ കേസ് കൊടുത്തതിന് ഇത് ബാധകമെല്ല.

    • @freelancer2084
      @freelancer2084 День тому

      Alla.kayookk nadannekkum

    • @jameelamanikoth4390
      @jameelamanikoth4390 День тому

      @freelancer2084 കയ്യൂക്കിന് അവർക്ക് ധൈര്യം ഉണ്ടെന്നു തോന്നുന്നില്ല.എനിക്കെതിരെ ആരേയും കിട്ടില്ല.അങ്ങിനെയെങ്കിൽ ഞാൻ വെറുതെ വിടില്ല.ഒന്നുകിൽ അവർ ഒഴിയണം.അല്ലെങ്കിൽ ചെറിയ അഡ്ജസ്റ്റ്മെന്റ് ചെയ്യും.അറിഞ്ഞു കൊണ്ട്പിടിച്ചെടുക്കാൻ അനുവദിക്കില്ല.

  • @kumarp200
    @kumarp200 День тому

    You’re wrong……!!!!!

  • @aboobacker1575
    @aboobacker1575 День тому

    വലിച്ചു നീട്ടുന്നു ബോറിംഗ്

  • @shemirmuhammed8776
    @shemirmuhammed8776 2 дні тому +3

    Onnu podo.. ഇവിടെ... കോടതി ഉണ്ട്.. നിയമം നടപ്പില്ലക്കാൻ

    • @babyjose1913
      @babyjose1913 День тому

      ചുമ്മാ ചിരിപ്പിക്കല്ലേ 😅

  • @ushakumaris9747
    @ushakumaris9747 День тому

    Thank you sir