ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിൽ മക്കളുടെ അവകാശം PROPERTY RIGHTS OF SON WHEN FATHER ALIVE

Поділитися
Вставка
  • Опубліковано 3 жов 2024
  • ‪@legalprism‬ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾക്ക് സ്വത്തിൽ അവകാശം ലഭിക്കുമോ? പൂർവിക സ്വത്തിൽ അവകാശമുണ്ട് എന്ന് ചിലർ പറയുന്നു. അത് ശരിയാണോ ? പൂർവിക സ്വത്ത് എന്നാൽ എന്താണ് ? മക്കൾക്ക് കോടതിയിൽ പോകാൻ കഴിയുമോ? പിതാവ് സ്വത്ത് മുഴുവൻ ഒരു മകന് നൽകി മറ്റ് മക്കൾക്ക് സ്വത്തൊന്നും കിട്ടിയില്ല, എന്താണ് പരിഹാരമാർ​ഗ്​ഗം ? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്ക് ഒറ്റ ഉത്തരമാണ് ഈ വീഡിയോ. ഇത് എല്ലാവരും കാണേണ്ടതാണ്. നിങ്ങൾ അം​ഗമായ വാട്സ് ആപ്പ് ​ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്ത് സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.
    #LEGALPRISM #ancestors #ancestral #anscestralproperty #ancestralproperty #propertyrights #inheritanceproperty #fathersproperty #cansonclaim #propertyrightsofson #propertyrightsofdaughter #indianlegalsystem #propertyoffather #seniorcitizen #seniorcitizensact #seniorcitizensproperty #partition #partitionhorrorsremembranceday #partitioning #partitionlegalheirs #legalheir #districtcollector #legalheircertificate #successors #successioncertificate #pinthudarcha #keralathile #indian #indianlegalsystem
    Courtesy: You Tube , Pixabay, Canva, Maono, davinciart, graphite studio, Kodak, Green Audition.

КОМЕНТАРІ • 35

  • @abhilashabhi9198
    @abhilashabhi9198 4 місяці тому +4

    എന്റെ അമ്മക്കും അച്ഛനും വസ്തു ഉണ്ട് അവിടെ ആണ് ഞങ്ങൾ താമസിക്കുന്നത്.. എനിക്ക് sister und കല്യാണം കഴിഞ്ഞു 2വർഷം ആയി. Epol അളിയന് ഞങ്ങൾ താമസിക്കുന്ന വസ്തുവിന്റെ ഓഹരി വേണമെന്ന്..sister കല്യാണം കഴിച്ചപ്പോൾ കൊടുകേണ്ടത്‌ എല്ലാം കൊടുത്ത കെട്ടിച്ചത്... അവരെ കേസ് കൊടുത്താൽ ഭാഗം വാക്കേണ്ടി വരുമോ...അമ്മയും അച്ഛനെയും ഞാൻ ആണ് നോക്കുന്നത് ഞാനും കല്യാണം കഴിച്ചതാ...

  • @sunnyn3959
    @sunnyn3959 5 місяців тому +1

    ഞാൻ LL.B പഠിച്ചപ്പോൾ ഇത്രയും വ്യക്തമായി പഠിച്ചിരുന്നില്ല . നന്ദി

    • @legalprism
      @legalprism  5 місяців тому

      സ്വാഗതം. ഒരറിവും ചെറുതല്ല എന്ന് അങ്ങ് ചിന്തിക്കുന്നുവല്ലോ. വളരെ നല്ല കാര്യം. നന്ദി.

  • @radhakrishnanr1991
    @radhakrishnanr1991 6 місяців тому +2

    Very good information

    • @legalprism
      @legalprism  6 місяців тому

      Thank you for your valuable comment..

  • @subhashNatesan
    @subhashNatesan 6 місяців тому +1

    Very informative. Welldone

    • @legalprism
      @legalprism  6 місяців тому +1

      Thanks for your valuable comment..

  • @beenarajesh4768
    @beenarajesh4768 3 місяці тому +1

    അച്ഛന്, അമ്മ മരിച്ചു. 3 പേര് മക്കൾ സ്ത്രീ ആണ്. വീട് 50 വർഷഓ മകൾ ഒരാൾ കേറി താമസിക്കുന്നു.വസ്തു പല സ്ഥലത്തു ആണ്. വീട് ഇവർ ക്കു കിട്ടുമോ? എങ്ങനെ ആണ് ഇതു വീഥിക്കുന്നത്. കോടത്തിൽ പോയാൽ എത്ര നാൾ പിടിക്കും. ഒന്ന് reply തരുമോ?

  • @chandrankurup3023
    @chandrankurup3023 2 місяці тому +1

    According to the Inheritance Law, the property written by the father to the son is owned by the wife and the son. The son also has objection to the sale of this property by the husband. According to the Inheritance Law, there are any laws to prevent the father from selling the property written by the grandfather in the name of the father to the son.

    • @legalprism
      @legalprism  2 місяці тому

      Please check this video
      ua-cam.com/video/EAF4OnvTLRg/v-deo.htmlsi=tNkca3yFxTr15F1H

  • @vijayanc.p5606
    @vijayanc.p5606 6 місяців тому +1

    Eee parayunna reethiyilulla 'kartha'-yum koottukudumbavum, co-parcener-um Kerala yil untaayirunno? Illenkil enthinu eee bhaaricha vishayam parayunnu?

  • @sajikumar9950
    @sajikumar9950 6 місяців тому +1

    Good

  • @SalimSalim-gl3gu
    @SalimSalim-gl3gu 6 місяців тому +1

    Kochu Mamas best wishes

  • @jaferabubakerjafer1809
    @jaferabubakerjafer1809 3 місяці тому

    സൂപ്പർ

  • @ashasagar2364
    @ashasagar2364 6 місяців тому

    Good evening Madam, I'm facing the same problem. My father died and my mom and brother said that I don't have any right on my father's ancestral property. Because there's a will which is written on my mom and two brothers. Father died in 2004 and now they are selling the property. Advance taken. Will I get the right of property.

    • @legalprism
      @legalprism  5 місяців тому

      You may challenge the sales through civil court, if you are confident. Or else, contact Village officer and collect copy of will under RTI. Do the needful.🙏

  • @Tinuloveland
    @Tinuloveland 6 місяців тому +2

    വിവരാവകാശ മറുപടിയിൽ അപേക്ഷ കക്ഷിയെ വിളിച്ചു വരുത്തേണ്ടതില്ല ഈ ഉത്തരവ് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ഇട്ടു തരുമോ

    • @legalprism
      @legalprism  6 місяців тому

      വിവരാവകാശ നിയമം വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നിയമം ആണ്. ചോദ്യങ്ങൾ ചോദിച്ച് മറുപടി വാങ്ങുന്നതല്ല. വിവരം എന്തിനാണ് എന്ന് ചോദിക്കാനോ ആഫീസിൽ ഹിജരായിക്കൊള്ളണം എന്നോ ആവശ്യപ്പെടാനാകില്ല. അതിന് നിയമത്തിൽ വ്യവസ്ഥയില്ല. അപ്പീലിലും വരാൻ ആവശ്യപ്പെട്ടു കൂടാ..

  • @sureshkumark695
    @sureshkumark695 6 місяців тому +1

    👍

  • @m.g.pillai6242
    @m.g.pillai6242 6 місяців тому +2

    👍👍👍👍❤

  • @Newbornworld746
    @Newbornworld746 6 місяців тому

    Madam
    Enda father anik tana veedum vastu ane .istadanam ane anik tanat.njn father ne maranam vare nokiatin ane tanat.ipm father marichu.sister ipm civil case kodutekuvane veed share chynm ane.court share chyan paraumo?

  • @digitalmachine0101
    @digitalmachine0101 6 місяців тому +1

    കുറ്റു കുടുംബം എല്ലാം നശിച്ചു പോയി , എനി എല്ലാം അനുകൂടുമ്പം മാത്രം , വയസയവർക്ക് ഒരു നിയമവും ഗുണം കിട്ടുകയില്ല .

  • @dileepk8711
    @dileepk8711 6 місяців тому

    അച്ചനു കിട്ടിയ കുടുംബ സ്വത്ത് മൂത്ത മകൾക്ക് ഭാഗം കിട്ടിയില്ല ഒരാൾ 2 സെൻ്റെ കിട്ടി ബാക്കി മകൻ വിടു സഹിതം എഴുതി വാങ്ങി ആരും അറിയാതെ മൂത്ത മകൾ കാൻസർ വന്ന് മരിച്ച് ഭർത്താവിന് മകൾക്ക് വിതത്തിനായി കോടതിയെ സമീപക്കാ മോ ഈ കക്ഷ ക് വീടിന് വഴിയില്ല വീതം രണ്ട് സെൻ്റെ കിട്ടിയാൽ വഴി ആകും എന്താണ് മാർഗം സാറെ

    • @legalprism
      @legalprism  5 місяців тому

      മുന്നു വര്‍ഷം കഴിഞ്ഞെങ്കില്‍ പ്രയാസമാണ്. സ്ഥലത്തെ വിശ്വസ്തനായ ഒരു വക്കീലില്‍ നിന്നും നിയമോപദേശം സ്വീകരിച്ചു മുന്നോട്ടു പോകുന്നത് അഭികാമ്യമായിരിക്കും.

  • @MohanKumar-vy1fk
    @MohanKumar-vy1fk 6 місяців тому +1

    കോൺഗ്രസ് പഠിപ്പിച്ച് തരും

    • @legalprism
      @legalprism  6 місяців тому

      😂😂😂😂😂

  • @digitalmachine0101
    @digitalmachine0101 6 місяців тому

    Good information