Ente belamaya karthanen

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 13

  • @worshipist5213
    @worshipist5213  6 років тому +5

    1 Ente belamaya karthanen
    Sharanamathakayal paadidum njanulakil
    Ettamurappulla maravidamaneniken
    Priyan charidum njanavanil
    Ha halleluah geetham paadidum njaan
    Ente Jeevitha yaathrayathil
    Ente allalakhilavum therthidum naal
    Nokki paaratheedum njaanulakil
    2 Ella kaalathum aasrayam vacheeduvaan
    Nalla sankethameshuvathre
    Petta thalla than kunjine maranneedilum
    Karthan maattam bhavikkaathavan
    3 Thirukarathaal van saagara jalamellaam adakkunna
    Karuthezhum yaahavan thaan
    Oru idayanepolenne avaniyil karuthunna
    Snehameethascharyame
    4 Ullam kalangunna nerathu priyan than vagdatham
    Orpichunarhumenne
    Ullam karathil varachavan
    Urvikadeeshan than ennude ashwasakan
    5 Maarum manugerellaam mahithalamathu
    Thee jwalakkirayayi maarukilum
    Thiru vaagdhathangalkethum maattam varillavan
    Varavin naal aasannammai

  • @JesudasStephen
    @JesudasStephen 3 місяці тому

    God bless. You. Very. good songs ❤❤❤❤❤❤❤

  • @ShinchanNohara0181
    @ShinchanNohara0181 5 місяців тому

    എന്റെ ബലമായ കർത്തൻ എൻ ശരണം ❤️. ഹല്ലേലുയ

  • @Newbeginingforall
    @Newbeginingforall 4 роки тому +6

    എന്റെ ബലമായ കർത്തനെൻ
    ശരണമതാകയാൽ പാടിടും ഞാനുലകിൽ
    ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
    പ്രിയൻ ചാരിടും ഞാനവനിൽ
    ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
    എന്റെ ജീവിത യാത്രയത്തിൽ
    എന്റെ അല്ലലകിലവും തീർത്തിടും നാൾ
    നോക്കി പാർത്തിടും ഞാനുലകിൽ
    എല്ലാകാലത്തും ആശ്രയം വെചീടുവാൻ
    നല്ല സങ്കേതം യേശുവത്രേ
    പെറ്റതള്ള തൻ കുഞ്ഞിനെ മറന്നീടിലും
    കർത്തൻ മാറ്റം ഭവിക്കാത്തവൻ
    തിരുകരത്താൽ വൻ സാഗര
    ജലമെല്ലാം അടക്കുന്ന
    കരുത്തെഴും യാഹവൻ താൻ
    ഒരു ഇടയനെപോലെന്നെ
    അവനിയിൽ കരുതുന്ന
    സ്നേഹമിതാശ്ചര്യമേ
    ഉള്ളം കലങ്ങുന്ന നേരത്ത്പ്രി
    യൻ തൻ വാഗ്തത്തം
    ഓർപിചുണർത്തുമെന്നെ
    ഉള്ളം കരത്തിൽ വരച്ചവൻ
    ഉരവികധീശൻ താൻ
    എന്നുടെ ആശ്വാസകൻ
    മാറും മനുജെരെല്ലാം മഹിതലമതു
    തീ ജ്വലക്കിരയായി മാറുകിലും
    തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ
    വരവിൻ നാൾ ആസന്നമായി

  • @jacobmathewmathew5709
    @jacobmathewmathew5709 2 роки тому +1

    Glory to be the Lord 🙏🙏🙏

  • @jega_loyal
    @jega_loyal Рік тому

    அல்லேலூயா

  • @amminimp3667
    @amminimp3667 2 роки тому +2

    Amen Amen blessed song

  • @malayalamsongs161
    @malayalamsongs161 3 роки тому +1

    Song lyrics by K K Thomas, Pathanapuram, Kerala

  • @newsviewsandsongs
    @newsviewsandsongs 2 роки тому +2

    Good lyrics and good singing, but at end there was some unwanted noise, avide kolamaakki, ശാന്തമായി നിന്ന് പാടൂ സഹോദരങ്ങളെ 🙏
    May God Bless you all 🙏

  • @royjose518
    @royjose518 4 роки тому

    Amen

  • @p_op_pi_nz
    @p_op_pi_nz Рік тому

    🤍🫶🏻

  • @johnthomas3733
    @johnthomas3733 Рік тому

    ഒരു കള്ളൻ അതിന്റെ നടുക്ക് നിൽക്കുന്നല്ലോ. വിശുദ്ധ ആരാധാനകളിൽ കള്ളന്മാർ പങ്കെടുക്കുന്നത് ദൈവത്തിനു പ്രസാധമല്ല.

  • @kunjumolreji9245
    @kunjumolreji9245 7 місяців тому

    Amen