എന്റെ ബലമായ കർത്തൻ എൻ ശരണമതാകയാൽ പാടീടും ഞാൻ ഉലകിൽ ..| Ente Balamaya Karthan | Emmanuel K B

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 19

  • @shinusam8375
    @shinusam8375 2 місяці тому

    എന്റെ ബലമായ കർത്തനെൻ
    ശരണമതാകയാൽ പാടിടും ഞാനുലകിൽ
    ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
    പ്രിയൻ ചാരിടും ഞാനവനിൽ
    ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
    എന്റെ ജീവിത യാത്രയത്തിൽ
    എന്റെ അല്ലലകിലവും തീർത്തിടും നാൾ
    നോക്കി പാർത്തിടും ഞാനുലകിൽ
    2 എല്ലാകാലത്തും ആശ്രയം വെചീടുവാൻ
    നല്ല സങ്കേതം യേശുവത്രേ
    പെറ്റ’തള്ള തൻ കുഞ്ഞിനെ മറന്നീടിലും
    കർത്തൻ മാറ്റം ഭവിക്കാത്തവൻ
    3 തിരുകരത്താൽ വൻ സാഗര ജലമെല്ലാം അടക്കുന്ന
    കരുത്തെഴും യാഹവൻ താൻ
    ഒരു ഇടയനെപോലെന്നെ അവനിയിൽ കരുതുന്ന
    സ്നേഹമിതാശ്ചര്യമേ
    4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്തത്തം
    ഓർപിചുണർത്തുമെന്നെ
    ഉള്ളം കരത്തിൽ വരച്ചവൻ
    ഉരവികധീശൻ താൻ എന്നുടെ ആശ്വാസകൻ
    5 മാറും മനുജെരെല്ലാം മഹിതലമതു
    തീ ജ്വലക്കിരയായി മാറുകിലും
    തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ
    വരവിൻ നാൾ ആസന്നമായി

  • @loisjohnson5883
    @loisjohnson5883 5 місяців тому +1

    I don't know how many times I have heard this song. God bless you all🙏

  • @ThulasiR-h7b
    @ThulasiR-h7b 7 місяців тому

    🙏🙏🙏ആമേൻ. ആമേൻ 🙏🙏🙏

  • @saradham4227
    @saradham4227 Рік тому

    Praise the Lord Amen Amen sthothram amen sthothram amen

  • @justinjohn4580
    @justinjohn4580 2 роки тому +2

    ആമേൻ ആമേൻ.....

  • @justinjohn4580
    @justinjohn4580 2 роки тому +2

    യേശുവേ സ്തോത്രം ❤❤

  • @ancysreekumar9611
    @ancysreekumar9611 2 роки тому +1

    Amen

  • @jacobmathewmathew5709
    @jacobmathewmathew5709 2 роки тому +1

    Glory to be the Lord 🙏🙏🙏 Praise the Lord 🙏🙏🙏

  • @shoneshone5534
    @shoneshone5534 2 роки тому

    HALLELUJAH HALLELUJAH HALLELUJAH

  • @jamesvarughese7518
    @jamesvarughese7518 2 роки тому +1

    GLORY TO GOD...🙏🙏

  • @rejitabraham1438
    @rejitabraham1438 2 роки тому +1

    സ്തോത്രം 🙏. ആമേൻ

  • @mollythankachan3622
    @mollythankachan3622 2 роки тому

    Karthavinu Mahathvam

  • @soumyaeldhose1943
    @soumyaeldhose1943 2 роки тому

    🙏🏻🙏🏻🙏🏻

  • @justinjohn4580
    @justinjohn4580 2 роки тому +1

    ഹല്ലേലുയ 🙋‍♂️

  • @nmtp
    @nmtp 2 роки тому +1

    എടോ താൻ വീട്ടിൽ പോയി സമാധാനമായി ഈ പാട്ട് ഒന്നു പാടണം എന്നാലെ ഇതിന്റെ വാക്കുകൾ മനസ്സിലാകൂ എന്നിട്ട് സ്വയം ചോദിക്കണം . ആരാണ് മഹത്വപെട്ടത് എന്ന്

  • @sajithajoseprakash85
    @sajithajoseprakash85 Рік тому

    Amen

  • @justwatch8652
    @justwatch8652 Рік тому

    Amen