എന്റെ ബലമായ കർത്തനെൻ ശരണമതാകയാൽ പാടിടും ഞാനുലകിൽ ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ പ്രിയൻ ചാരിടും ഞാനവനിൽ ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ എന്റെ ജീവിത യാത്രയത്തിൽ എന്റെ അല്ലലകിലവും തീർത്തിടും നാൾ നോക്കി പാർത്തിടും ഞാനുലകിൽ 2 എല്ലാകാലത്തും ആശ്രയം വെചീടുവാൻ നല്ല സങ്കേതം യേശുവത്രേ പെറ്റ’തള്ള തൻ കുഞ്ഞിനെ മറന്നീടിലും കർത്തൻ മാറ്റം ഭവിക്കാത്തവൻ 3 തിരുകരത്താൽ വൻ സാഗര ജലമെല്ലാം അടക്കുന്ന കരുത്തെഴും യാഹവൻ താൻ ഒരു ഇടയനെപോലെന്നെ അവനിയിൽ കരുതുന്ന സ്നേഹമിതാശ്ചര്യമേ 4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്തത്തം ഓർപിചുണർത്തുമെന്നെ ഉള്ളം കരത്തിൽ വരച്ചവൻ ഉരവികധീശൻ താൻ എന്നുടെ ആശ്വാസകൻ 5 മാറും മനുജെരെല്ലാം മഹിതലമതു തീ ജ്വലക്കിരയായി മാറുകിലും തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ വരവിൻ നാൾ ആസന്നമായി
എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
പ്രിയൻ ചാരിടും ഞാനവനിൽ
ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
എന്റെ ജീവിത യാത്രയത്തിൽ
എന്റെ അല്ലലകിലവും തീർത്തിടും നാൾ
നോക്കി പാർത്തിടും ഞാനുലകിൽ
2 എല്ലാകാലത്തും ആശ്രയം വെചീടുവാൻ
നല്ല സങ്കേതം യേശുവത്രേ
പെറ്റ’തള്ള തൻ കുഞ്ഞിനെ മറന്നീടിലും
കർത്തൻ മാറ്റം ഭവിക്കാത്തവൻ
3 തിരുകരത്താൽ വൻ സാഗര ജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപോലെന്നെ അവനിയിൽ കരുതുന്ന
സ്നേഹമിതാശ്ചര്യമേ
4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്തത്തം
ഓർപിചുണർത്തുമെന്നെ
ഉള്ളം കരത്തിൽ വരച്ചവൻ
ഉരവികധീശൻ താൻ എന്നുടെ ആശ്വാസകൻ
5 മാറും മനുജെരെല്ലാം മഹിതലമതു
തീ ജ്വലക്കിരയായി മാറുകിലും
തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ
വരവിൻ നാൾ ആസന്നമായി
Can you please post in Manglish?
Malayali lyrics in English please.
എന്റെ യേശു ജീവിക്കുന്നതു കൊണ്ട് ഞാനും ജീവിക്കുന്നു.❤❤❤
One & only band of mallu Christians for a blessed worship 🙏
Great worship songs Guys!! God Bless!!
യേശു കർത്താവ് ജീവിക്കുന്നു.... ആമേൻ... ആമേൻ....
Praise the lord, God bless his people's abundantly 😊
Appa enikku puthiyoru nattellu vechu tharane🙏🙏🙏
Amen glory to Jesus
Song lyrics by K K Thomas, Pathanapuram, Kerala
ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്ദത്തം ഓർപ്പിച്ചു ഉണർത്തും എന്നെ 👌🏻🙏🏻🙏🏻
anointed 😇
Wonderful time of worship.
Awesome.
Big God bless
Ente Bhalamaya Karthanen❤️❣️
You guys are a blessing for me! My mornings are full of worship with these videos!
Keep em coming peepz 👏🏻
So good to hear that. Much love
@@mpfoman I don’t
എന്താണ് എങ്ങനെ ആണ് ക്രിസ്തീയ ജീവിതം.
Blessed worship 🙏🙏🙏🙏
All Glory and Honour to Almighty 🙌🙌🙌
Dear team Really blessed one !! Expecting more glorious songs
Praise the Lord❤ God bless❤
Your worship is so beautiful. Please keep making more videos. God bless all of you and use you for his kingdom.
love it brother-From Philadelphia
Praise the lord
Nice composition... Wonderful... God bless you all ❤️🥰🙏
God
Bless you all
Wonderful worship
Amen 🙏
Made my day.❤️ thank you Lord.
Mine too
Sooo Blessed singing session. Bless you dear guys in Jesus Almighty Name
Blessed worship🙏🙏 Keep posting❤
God bless u all💗
Awesome 💖
തിരുവാഗ്ദാത്തിങ്ങൾക്കു ഏതും മാറ്റം വരില്ല ❤️
❤
I'm so blessed
Hallelujah
Awesome worship
My favourite setlist 🥰
اغنية جميلة بارك الله فيكم جميعا
Really Blessed
♥️♥️♥️
Praise God
It’s so amazing 🙌🏻
Well done
May God Bless 🙏
God bless you alll...
God bless you all!
Loved it ☺️☺️☺️☺️
Wonderful✨😍 God bless you all
Annointed 🔥
🙏God bless you.
God Bless you all
Amen 🙏🙏🙏
Poli bro
🔥
Immense blessings
Are all these songs available in Spotify
Blessed Song
❤
🙏🙏🙏🙏🙏
🌹🌹🌹🌹🌹
Poli🥰🥰🥰🥰
🔥❤️
👌👌👌
😇❤
😍😍
👍👍
😍
NICE SONG
Too fast
It should be “Balamaya”, not “Bhalamaya”. Y’all don’t know how to do transliteration.
Blessed song
❤
❤️❤️❤️
❤❤❤