എന്റെ പാറയാകും യേശുനാഥാ I Ente paarayakum Yeshunaadha I Christian Devotional Song Malayalam

Поділитися
Вставка
  • Опубліковано 7 лют 2025
  • #chariswordsinchrist #devotional #malayalamworshipsong #christiandevotionalsongmalayalam #powervisionlive
    Please; SUBSCRIBE | SHARE | LIKE | SUPPORT | BE BLESSED
    Subscribe: 👉 / chariswordsinchrist
    FB group: / chariswordsinchristmin...
    Song # 64 - എന്റെ പാറയാകും യേശുനാഥാ
    Ente paarayakum Yeshunaadha
    Voice: Powervision choir
    Lyrics:
    1. എന്റെ പാറയാകും യേശുനാഥാ
    എന്നെ കാക്കും ദൈവം നീയേ (2)
    മഹിമയും ബലവും നിറഞ്ഞവനെ
    എന്നും എന്നും സ്തുതി നിനക്കേ (2)
    ആരാധന അങ്ങേയ്ക്ക് (8)
    2. എന്റെ ബലഹീന നേരങ്ങളിൽ
    നിന്റെ കൃപയെന്നിൽ തന്നല്ലോ നീ (2)
    യേശു നാഥാ നീയെൻ ബലമായതാൽ
    ഞാൻ ഒട്ടും ഭയപ്പെടില്ല (2)
    3. നിന്റെ ചികറുകളിൻ നിഴലിൽ
    എന്നും ആനന്ദം പകരുന്നു നീ (2)
    വിശ്വസ്തനും നീയെന്നും തുണയായോനും
    സ്തുതിക്കു യോഗ്യനും നീ (2)
    4. എന്നിൽ ജീവനുള്ള നാൾകളെല്ലാം
    അങ്ങേ സ്തുതിച്ചു പാടിടുമേ (2)
    നാഥാ നീ ചെയ്ത നന്മകളെ
    എന്നാളും സ്തുതിച്ചിടുമേ (2)
    ‘Charis Words in Christ’ UA-cam Channel aims to provide Spirit-filled Video & Audio Worship Songs with Lyrics and Blessed Video & Audio messages from The Holy Bible to Uplift, Guide, and Rejuvenate People from all walks of life, and encourage them to follow the Word of God and be saved from Eternal death caused by Sin and attain Eternal Life in Heaven through JESUS CHRIST-The Savior of all Mankind. Our life on earth may be plagued by worries and concerns but Christ is the answer to all. Tune into our Channel and experience it for yourselves.
    Charis (Grace) is the Love of God shown to the unloved; the peace of God given to the restless; the unmerited favor of God.
    [Pr. Rejimon M John]
    #malayalamchristianmessages #devotional #Pentecostal #Christianity #innerhealingmessage #innerhealingprayer #malayalamworshipsong #malayalamworshiplive #malayalamworshipchristiansongs #malayalamworshipsongswithlyrics #malayalamworshipsongsnew #malayalamworshipsongslatest #chariswordsinchrist #evergreenmalayalamchristiansongs #traditionalchristiandevotionalsongs #കൃപാദായകവചനങ്ങൾ

КОМЕНТАРІ • 9