ഇത്രമേൽ ഇത്രമേൽ എന്നെ സ്നേഹിച്ചുവോ | Malayalam christian song | Lyric Video | Thomaskutty Brother

Поділитися
Вставка
  • Опубліковано 22 лис 2024

КОМЕНТАРІ • 365

  • @daya8479
    @daya8479 2 роки тому +106

    Awesome song...👌🏻👌🏻👌🏻👌🏻👌🏻This song is Uncomparable with other songs which I ever heard!!!...very meaningful !!!!!!🙏🙏🙏🙏🙏

  • @andiryafenix727
    @andiryafenix727 Рік тому +94

    ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ ലൈക് അടി... 👍🏼

  • @yamunababu5898
    @yamunababu5898 11 днів тому +2

    I love you Jesus ❤❤

  • @jijohebron5098
    @jijohebron5098 6 місяців тому +26

    എത്ര ദൂരം പോയാലും എന്നെ വിട്ടകലാതെ അത്രയും നേരം കാത്തുനിൽക്കുന്ന യേശു....❤❤

  • @lizthayil8271
    @lizthayil8271 7 місяців тому +4

    So Deep, Meaningful lyrics..It was the life story of each one of us!
    The Lord's unfathomable Mercy & Everlasting Love is seen on the Cross. He's waiting till HIS RETURN.
    Many are there yet to come to the Lord and still HE is waiting patiently for the sinners and those who are gone from HIS WAY. MAY THE LORD CONTINUE TO HAVE MERCY ON US!

  • @vasanthic7652
    @vasanthic7652 Місяць тому +4

    എപ്പോഴും കേൾക്കുകയും എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുകയും ചെയുന്ന സോങ് 🙏

  • @RahulM-ff8sh
    @RahulM-ff8sh Рік тому +45

    ഞാൻ കർത്താവിനെ വിട്ട് ദൂരെ😊😊😊😊 ഓടിയ പോഴും എന്ന കാത്ത എന്റ കർത്താവ്😊😊😊😊

  • @shijuvarghese4164
    @shijuvarghese4164 8 місяців тому +10

    ഈ പാട്ട് കേൾക്കുമ്പോൾ ഒക്കെയും ദൈവസ്നേഹത്തെ ഓർത്ത് കണ്ണ് നിറഞ്ഞൊഴുകും ❤❤

  • @minik4713
    @minik4713 Рік тому +146

    എത്ര കേട്ടാലും എത്രകേട്ടാലും മതിവരാത്ത ആണുഗ്രഹിക്കപ്പെട്ട song ആണ് എപ്പോൾ കേട്ടാലും കരയാതെ ഹൃദയം നുറുങ്ങാതെ ഈ പാട്ടു കേൾക്കാൻ പറ്റില്ല പാടിയവരെയും പാട്ടിനു ഈണം നൽകിയവരെയും പട്ടിന്റെവരികൾ എഴുതിയവരെയു ദൈവം ധാരാളം anungrahikkatte

  • @snehamathew1858
    @snehamathew1858 9 місяців тому +12

    ഈ പാട്ട് കേൾക്കുമ്പോൾ ഒരു ആശ്വാസവും സമാധാനവും ലഭിക്കുന്നു ❤

  • @manju6295
    @manju6295 9 місяців тому +19

    ഞങ്ങളുടെ തോമസുകുട്ടി ബ്രദർ എഴുതിയ അനുഗ്രഹീത ഗാനം ❤❤❤

    • @Liji-p2y
      @Liji-p2y 8 місяців тому +4

      In heaven not njangal ningal all are equal....❤❤❤

    • @achu4373
      @achu4373 Місяць тому +1

      ​@@Liji-p2y He just said who wrote the song.Everyone knows everyone is the same in heaven and you don't need to tell 😊👍🏼

  • @LbBini-lv8qs
    @LbBini-lv8qs Рік тому +18

    യേശുവേ ഇത്രയും ദീർഘമായ ക്ഷമയിൽ കാത്തു നിന്നുവോ എന്നെ നീ ♥️♥️😭

  • @binubethany5176
    @binubethany5176 10 місяців тому +8

    ടിബിൻ ബ്രദറിന്റെ സൗണ്ടിൽ ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല.. രണ്ടുപേരയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏😊

  • @bijujoy7663
    @bijujoy7663 Рік тому +19

    ഈ song ഞാൻ ടാലൻ്റ് ടെസ്റ്റിന് പഠിയതാ
    അപ്പോ എനിക്ക് 1st കിട്ടി 🎉🎉🎉🎉🎉

  • @johnkunju8761
    @johnkunju8761 23 дні тому +2

    നല്ല അർത്ഥമുള്ള പാട്ട്

  • @SurabhiSurabhi-w8z
    @SurabhiSurabhi-w8z 3 місяці тому +4

    എത്ര ദൂരം അങ്ങേ വിട്ടോടി ഞാൻ..... എന്നെ കാത്തുനിന്ന ഒരേഒരു സ്നേഹം 🧡

  • @aryandaffodils7431
    @aryandaffodils7431 2 роки тому +29

    ഞാൻ തള്ളിക്കളഞ്ഞപ്പോഴും എന്നെ തള്ളിക്കളയാതെ അ(തനേരം കാത്തുനിന്നെന്നെനീ..😪💔 അപ്പാ...😪...അപ്പാ🙌🏻

  • @lincyshiby8957
    @lincyshiby8957 2 роки тому +58

    സൂപ്പർ സോങ്ങ്, ഞാൻ എത്രപ്രാവിശ്യം കേട്ടു എന്നറിയില്ല അത്രക്കും എന്നെ ടച് ചെയ്തു, ആമേൻ 👏👏👏👏👏👏🙏🙏🙏🙏🙏😭

  • @anandmahajan8624
    @anandmahajan8624 Рік тому +39

    എത്ര ദൂരം.... അങ്ങേ വിട്ടോടി ഞാൻ
    അത്ര നേരം...... കാത്തുനിന്നെന്നെ നീ ♥️♥️

  • @MsSK-l1x
    @MsSK-l1x Рік тому +22

    എത്രദൂരം യേശുവിനെ വിട്ടു ഓടിയാലും പിന്നേയും പിറകേ തേടിയെത്തുന്ന സ്നേഹം എങ്ങനെ അളക്കാൻ കഴിയും? യേശുവിന്റെ സ്നേഹം വാക്കുകൾക്ക് അതീതം! അത് അനുഭവിച്ചവനേ അറിയൂ !

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 22 дні тому +1

    Thank you appa for your graceful love and kindness.

  • @leelamajohn2371
    @leelamajohn2371 Місяць тому +1

    Daily I hear this song .spiritually touching 🙏🙏

  • @AswathyJacobAshu
    @AswathyJacobAshu 19 днів тому

    Sprichualand heart touching song 🙏🙏🔥🔥🔥🔥🔥 hallelujah hallelujah 🙏

  • @samsongeorge4103
    @samsongeorge4103 Рік тому +14

    Br: THOMASKUTTY,
    Almighty God Jesus, bless you, bless you, bless you,
    and your all family members, Amen.

  • @graceeapen5936
    @graceeapen5936 24 дні тому

    Such a beautiful& meaningful song. Thank you for sharing. God bless

  • @subhasunil8443
    @subhasunil8443 10 годин тому

    God bless you dear Tibin &Jeffin❤❤ May the Lord use you mightly for his kingdom dears....🙏❤

  • @AkhilaBiju-dq3up
    @AkhilaBiju-dq3up 4 місяці тому +3

    Ethra dhooram Ange vittodi njn athra neram kaathu ninnenne nee🔥🙏🏻🥰

  • @amminiabraham5301
    @amminiabraham5301 Місяць тому +1

    Ethra meal Enne Snehikkunna Yeshuvveeeee nanni sthothram

  • @cicisojan2847
    @cicisojan2847 Рік тому +20

    ഇത്രമേൽ ഇത്ര നേരം എന്നെ സ്നേഹിച്ചുവോ ഇത്രയും എത്ര കേട്ടാലും കേൾക്കും തോറും സന്തോഷമുളവാക്കുന്ന ഒരു ഗാനം ആണ് 🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻✨️❤️❤️✨️

  • @thomasmathew2713
    @thomasmathew2713 8 місяців тому +2

    How sweet song Ente pranapriyanne angayude varavinayi prathyaasayode kaathirikkunnu

  • @anniejohn7092
    @anniejohn7092 10 місяців тому +4

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!

  • @manuelpareppurackal2981
    @manuelpareppurackal2981 Рік тому +10

    എന്റെ ജീവിതത്തെ അളന്നു തൂക്കി പോരായ്മകൾ ഏറ്റു പറയുവാൻ കർത്താവിൽ സമർപ്പിക്കാൻ ഈ ഗാനം ഇടയാക്കി ദൈവത്തിന് ഒരായിരം നന്ദി ആസ്നേഹത്തിന്റെ മുന്നിൽ നമിക്കുന്നു

  • @jameskiliyanany6107
    @jameskiliyanany6107 6 місяців тому +3

    ഈ ഗാനം വളരെ ദൈവ സ്പർശം ഉള്ളത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sarammajohnykutty8356
    @sarammajohnykutty8356 4 місяці тому +1

    Sthotharam Sthotharam, Very nice and heart 💜❤️ touching song thanks for all 🙏🙏🙏🙏🙏🙏

  • @lancelotwilliam7906
    @lancelotwilliam7906 2 місяці тому +1

    Awesome lyrics and tune!

  • @sruthymolptsruthymolpt4458
    @sruthymolptsruthymolpt4458 2 роки тому +8

    E brothers paadunna ellaa paattukalum manasin vallathoru feelings aanu tharunnath .

    • @tibinathankachan1996
      @tibinathankachan1996 2 роки тому +2

      Its me and my brother in christ Jeffin we sang together 💞

  • @prameelaj9982
    @prameelaj9982 Місяць тому

    ഈ സോങ്ങ് ഇത്രയും മനോഹരമാക്കിയ ഗോഡിന് നന്ദി.

  • @anniereena6434
    @anniereena6434 Рік тому +2

    Ente Amma E Song kettanu elokathuninnu mattapettathu. Othiri istapetta song arunnu.

  • @sajia.v7299
    @sajia.v7299 2 роки тому +15

    എന്നെ ദീർഘക്ഷമയോടെ കാത്തു നിന്ന ദൈവം

  • @VVCreationsVV
    @VVCreationsVV 4 місяці тому +1

    ഇപ്പോഴാണ് ഈ സോങ് കേൾക്കുന്നത്....His name to be glorified 🙏🙏🙏

  • @aniljacob5460
    @aniljacob5460 Рік тому +5

    ഉഷ ഉതുപ്പിന്റെ sound പോലെ. Awesome lyrics... Beautiful singing ❤

    • @JEFFIN_B_GEORGE
      @JEFFIN_B_GEORGE Рік тому +6

      ഈ ഗാനം ഞാനും, കർത്താവിൽ എന്റെ പ്രിയ സുഹൃത്ത് Tibin ബ്രദറും കൂടി ആലപിച്ചതാണ് 🙏🥰

  • @lailaabraham5762
    @lailaabraham5762 11 місяців тому +2

    Hallelujah Beautiful praise to our beautiful saviour god bless you 🙏🙏🙏

  • @johnyk4293
    @johnyk4293 Рік тому +3

    Nalla patt aahnn....👍eth anekarkk athmeka prakasham undakedathinayi prarthikunnu....🙏

  • @samsongeorge4103
    @samsongeorge4103 Рік тому +6

    What a very Blessed song
    🎼 🎹 🎺 🥁 🎻,
    I can't stop listening the song.
    Love ❤ of my JESUS. Amen.

  • @alicemathew3638
    @alicemathew3638 Рік тому +2

    My lord I bow you down Lord.The lord going to bless abundantly these singers no doubt.praise the Lord.

  • @acchsahjesus532
    @acchsahjesus532 4 місяці тому +1

    Ee song nonstop ayirunnel nallatharnu😊😊😊😊❤❤

  • @anniejohn7092
    @anniejohn7092 10 місяців тому +3

    Heart touching song,meaningful,

  • @nelsongeorge1
    @nelsongeorge1 Місяць тому

    എന്നെയും കാത്തു നിന്ന എന്റെ യേശുവേ.. ❤❤❤❤❤❤❤❤❤

  • @loveofgod1626
    @loveofgod1626 Рік тому +17

    കേട്ടാലും കേട്ടാലും മതിവരാത്ത song ദൈവം എല്ലാവരെയും ദാരാളമായി അനുഗ്രഹിക്കട്ടെ

  • @samvchangayil9629
    @samvchangayil9629 Місяць тому +1

    oh Hallelujah amen

  • @AjithKumar-dt1xq
    @AjithKumar-dt1xq Рік тому +7

    നിത്യ സ്നേഹം 🙏❤ദൈവ❤ സ്നേഹം 🔥❤

  • @annammavarghese7745
    @annammavarghese7745 2 роки тому +8

    Lyiric സിനു ശരിക്കും ചേർന്ന tune. ആലാപനം അതിലും സൂപ്പർ. 👌👌👌

  • @julieanu6283
    @julieanu6283 9 місяців тому +2

    നന്ദി യേശുവേ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AkhilSam-b9n
    @AkhilSam-b9n 6 місяців тому +3

    Song tuch my❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ യേശു അപ്പാ

  • @jayakunju1652
    @jayakunju1652 9 місяців тому +2

    My fevert song.

  • @vimalagrace9433
    @vimalagrace9433 2 місяці тому

    May god bless 👏🏻

  • @hephzibahdavis943
    @hephzibahdavis943 Рік тому +5

    Ee pattukaran ezhuthiyathu ethreyo vasthavamanu.. Lord i love you

  • @ipcgeneralelection2023
    @ipcgeneralelection2023 10 місяців тому +2

    Amen ❤ ethra kettalum mathyakila

  • @jcre123
    @jcre123 2 роки тому +18

    Written by Thomaskutty brother Heavenly Feast. Heart touching lines. God bless 🙏

  • @elsammaprakash1675
    @elsammaprakash1675 Рік тому +2

    Amen Sthothram super song

  • @shirlymathew7523
    @shirlymathew7523 Рік тому +4

    Heart touching song with amazing lyrics and sweet singing by Power Vision singers.
    Congrats Thomaskutty Br.God Bless.🙏🙏

  • @Binsymk
    @Binsymk 6 місяців тому

    God Bless You Amen Jesus ❤❤❤❤❤ Gd Work😊😊😊❤

  • @AnijaJayaraj
    @AnijaJayaraj Місяць тому +1

    Thomaskutty brother🩷

  • @srriya9190
    @srriya9190 Рік тому +5

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്..!!!🙏🏼🙏🏼 🙏🏼

  • @jenniajacob9487
    @jenniajacob9487 2 роки тому +3

    Beautiful song and meaning ful song.i like this song and singing is super❤️❤️❤️❤️🙏🙏🙏🙏

  • @susammavarghese773
    @susammavarghese773 Рік тому +2

    Karthave Angakke Sthothram Appa
    Amen Amen Amen🙏🙏🙏
    Nanni Pithave Hallelujah Hallelujah

  • @christinasanthosh5465
    @christinasanthosh5465 Рік тому +4

    Supper supper singers

  • @susyphilip3263
    @susyphilip3263 Рік тому +4

    Amen sthothram Amen 🙏
    How great thou love Jesus, Amen sthothram Amen Praise God Amen 🙏🙏🙏🙏🙏🙏🙏🙏

  • @LillykuttyMathew-v8i
    @LillykuttyMathew-v8i Рік тому +2

    സൂപ്പർസോങ്ങ് എത്രകേട്ടാലും കേട്ടാലും മതി വരില്ല.

  • @dr.manojthomas2370
    @dr.manojthomas2370 Рік тому +6

    Superb. Excellent lyrics & awesome tune. Let Almighty God strengthens dear Thomaskutty brother to write more songs.

  • @mathewjoseph3526
    @mathewjoseph3526 Рік тому +4

    Good song , daivam anugrahikkate

  • @johnsonnjoseph6358
    @johnsonnjoseph6358 2 роки тому +9

    Very nice song

    • @rejid695
      @rejid695 Рік тому

      PR.RejiDanielGoodSong

  • @rejiv3192
    @rejiv3192 3 місяці тому +1

    I❤youjesus.jesusiscomesoon

  • @deliverance8754
    @deliverance8754 Рік тому +5

    This is the one of best song and let the saints of God may blessed. The voice is so wounderful and may God use them sing such song for the benefit of God's people. God bless you all richly the coming days.

  • @thomasmathew5744
    @thomasmathew5744 Рік тому +2

    Malayalam sahityathinum oru muthalkoottu praise the lord thankyou jesus

  • @marykuttykurian4207
    @marykuttykurian4207 Рік тому +2

    ആമേൻ ആമേൻ ആമേൻ

  • @bossinasunil4043
    @bossinasunil4043 Рік тому +3

    Thank you appa 🙏😭😭🔥🔥🙏🙆‍♀️😇🔥🙏🙏🙏😭😭😭

  • @omanakuttanponnamma2540
    @omanakuttanponnamma2540 10 місяців тому +1

    Thank you brother ❤❤❤

  • @jainlouis8827
    @jainlouis8827 2 місяці тому

    Nice❤❤❤

  • @bijupjacob4865
    @bijupjacob4865 Рік тому +4

    കേട്ടപ്പോൾ തന്നെ വലിയ മിറക്കിൾ സംഭoവിച്ചു

  • @jayakunju1652
    @jayakunju1652 8 місяців тому +1

    This is my life.

  • @elizabethgeorge3832
    @elizabethgeorge3832 2 роки тому +4

    Good Song Thankyouuuu Thankyouuuu Thankyouuuu Brothers GodBless Abundantly All Amen Amen Amen

  • @mercyreji4048
    @mercyreji4048 2 роки тому +7

    amen praise the lord🙏🙏✋✋💞💞💞

  • @vayalil.mathew
    @vayalil.mathew 3 місяці тому

    Gods love, we can not be able to express fully by any words. Amazing HIS love towards us.

  • @susammavarghese773
    @susammavarghese773 Рік тому +5

    Praise the Lord
    God bless you❤🙏 all Brothers

  • @shibyAchenkunju
    @shibyAchenkunju Рік тому +4

    Nice heart touching song

  • @susanchacko3067
    @susanchacko3067 Рік тому +4

    God bless Thomas kutty brother abundantly ..awesome lyrics ..❤❤❤❤❤❤

  • @libimolvarghese6068
    @libimolvarghese6068 9 місяців тому +1

    Soulful🥺

  • @omanathomas918
    @omanathomas918 Рік тому +1

    Amen amen. God bless.

  • @shonethomas643
    @shonethomas643 5 місяців тому

    Good song beautiful singing

  • @sherlydevi1750
    @sherlydevi1750 Рік тому +1

    Aathmopadesham ..
    !!!!!

  • @prameelakumari7380
    @prameelakumari7380 2 роки тому +5

    Praise the lord thank you Jesus AMEN

  • @benonygeorge52
    @benonygeorge52 Рік тому +5

    അത്ര നേരം കാത്തു നിന്നെന്നെ നീ....❤❤❤

  • @mercymarkose
    @mercymarkose Рік тому +3

    Beautiful!! God is so so Good
    He gave his son for us so we can have eternal life with him. What a mighty loving God he is !!

  • @cicisojan2847
    @cicisojan2847 Рік тому +7

    എത്ര കേട്ടാലും പുതുമയുള്ള ഒരു പാട്ട് ✨️👍👍🙏🏻🙏🏻🌹🌹✨️

  • @rakhisrmalu4883
    @rakhisrmalu4883 6 місяців тому

    Almighty God is waiting for me..... ❣️

  • @deepalal6526
    @deepalal6526 2 роки тому +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏

  • @TomPunnoose
    @TomPunnoose Рік тому +2

    Great song

  • @thankammathomas70
    @thankammathomas70 Рік тому +6

    Praise God.

  • @devavineeth5469
    @devavineeth5469 11 місяців тому +1

    Ethrameel