Nanni- A Song of Thanksgiving | The Worship Series S01 | Pr. Charles P Jacob | Rex Media House©2022.

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 710

  • @RexMediaHouse
    @RexMediaHouse  2 роки тому +374

    Nanni-A Song of Thanksgiving
    Lyrics & Composition : Pr Charles P Jacob, Bahrain.
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    1. എണ്ണമില്ലാതുള്ള നൻമകൾക്കും
    Ennamillathulla Nanmakalkkum
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും
    Albhuthamaarnna Nin Snehathinum
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    2. പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    Paapathaal Murivetta Enne Ninte
    പാണിയാൽ ചേർത്തണച്ചുവല്ലോ
    Paaniyaal Cherthanachuvallo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    3. കൂരിരുൾ താഴ്‌വര അതിലുമെന്റെ
    Koorirul Thaazhvara Athilumente
    പാതയിൽ ദീപമായ് വന്നുവല്ലോ
    Paathayil Deepamaayi Vannuvalloo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara
    4. ജീവിത ശൂന്യതയിൻ നടുവിൽ
    Jeevitha Shoonyathayin Naduvil
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
    Niravaayi Anugraham Chorinjuvalloo
    നന്ദി നന്ദി എൻ ദൈവമേ
    Nanni Nanni En Daivame
    നന്ദി എൻ യേശുപരാ
    Nanni En Yeshupara

    • @Julie-pb7fe
      @Julie-pb7fe 2 роки тому +3

      Thanks for sharing the lyrics. Beautiful - meaningful song.

    • @lathap6284
      @lathap6284 2 роки тому +2

      Thanks for the lyrics

    • @nijinjoseiyyanam
      @nijinjoseiyyanam 2 роки тому +2

      No words❤️❤️Just Beautiful

    • @joyjohn7750
      @joyjohn7750 2 роки тому +1

      🙏🏻❤

    • @kvasantha2325
      @kvasantha2325 2 роки тому

      God bless you sister brother

  • @akhil14887
    @akhil14887 2 роки тому +565

    ഭൂമിയിൽ ഏറ്റവും selected ആയ നല്ല സംഗീത ശുശ്രുഷകർ ഒത്തു നിന്ന് പാടിയപ്പോൾ ഒരു സ്വർഗ്ഗീയനുഭൂതി കിട്ടിയെങ്കിൽ സദാ ദൂതന്മാർ ആർത്തുപാടുന്ന സ്വർഗ്ഗത്തിലെ സന്തോഷം ആ പരമാനന്ദം എത്രത്തോളം ആയിരിക്കും അപ്പ സ്തോത്രം 🔥🌹ആ അനുഭവത്തിലേക്കു ഞങ്ങളെ മടക്കി വിളിക്കുന്നതോർത്തു സ്തോത്രം ചെയ്യുന്നു തിരുമുഖം കണ്ട് ആരാധിക്കാൻ 🔥🙏🏼✝️

  • @blessonriya8348
    @blessonriya8348 10 місяців тому +49

    എന്റെ ദൈവത്തിനു നന്ദി. രണ്ടു അബോർഷന് ശേഷം 4 വർഷം കഴിഞ്ഞു ഒരാപത്തും കൂടാതെ ദൈവം എനിക്ക് ഒരു ആൺ പൈതലിനെ ദാനമായി നൽകി. നന്ദി യേശുവേ

    • @LinogeorgeLinogeorge-yw2bm
      @LinogeorgeLinogeorge-yw2bm 10 місяців тому +1

      🙏🏻🙏🏻

    • @SruthyJoy
      @SruthyJoy 10 місяців тому +1

      Glory to God!

    • @TravelnEnrichYourself
      @TravelnEnrichYourself 10 місяців тому +1

      🙏🏼🙏🏼

    • @Boss-lq3nx
      @Boss-lq3nx 9 місяців тому +5

      അവനെ നല്ലപോലെ വളർത്തിയേക്കണം.ലോകത്തിന്റെ തിന്മ ലേശം പോലും തട്ടത്തെ.അവൻ സ്വർഗത്തിലെ അപ്പന്റെ മകനായി വളരട്ടെ.ദൈവം അനുഗ്രഹിക്കും നിങ്ങളുടെ കുടുംബത്തെ.❤️🙏🏻

    • @RN1453-k5s
      @RN1453-k5s 9 місяців тому +1

      Amen❤

  • @AnnieV3116
    @AnnieV3116 2 роки тому +94

    ഈ കൊല്ലത്തിന്റെ അവസാനത്തിലും അടുത്ത കൊല്ലത്തിന്റെ ആരംഭത്തിലും നന്ദി മാത്രം യേശുവേ... .നീ മാത്രം എന്നും സ്തുതികൾക്ക് യോഗ്യൻ...നന്ദി നന്ദി... എൻ ദൈവമെ.. നന്ദി എൻ യേശുപരാ..

  • @Bin-r9w
    @Bin-r9w 2 роки тому +39

    എന്റെ ഒരു വയസുള്ള മോന് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. എപ്പോഴും നന്ദി നന്ദി എന്നും പറഞ്ഞു എന്റെ അടുത്ത് വരും, വെച്ച് കൊടുക്കാൻ 🥰

    • @manbehindthestory
      @manbehindthestory 7 місяців тому

      ഇവടെയും അതേ അവസ്ഥ ആണ് എന്റെ മോന് ഇപ്പോ 4 വയസ് ആയി ഇപ്പോഴും നന്ദി വേണം എന്ന് പറയും 🥰

    • @dohncom8138
      @dohncom8138 3 місяці тому

      ഇവിടെയും ഇത് തന്നെ "അപ്പാ, നന്ദി നന്ദി.." എന്നു പറഞ്ഞ്‌ വരും ഇപ്പൊ ഒന്നര വയസ്സായി മോള്‍ക്ക് ❤

    • @JosepPeter-h4m
      @JosepPeter-h4m 15 днів тому

      Jesus loves them thank you jesus

  • @Melaina1997
    @Melaina1997 Рік тому +19

    നീ ഞങ്ങളിൽ ചൊരിഞ്ഞ ദാനങ്ങൾക്കത്രയും നന്ദി തമ്പുരാനെ ❣️ ഒരുപാട് പേർ പുതിയൊരു പ്രഭാതം കാണാൻ പറ്റാതെ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടപ്പോൾ, ഒരുപാട് പേർ ജീവശ്വാസം പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ ആയിരിക്കുമ്പോഴും ആയുസ്സും ആരോഗ്യവും തന്നു ഞങ്ങളെ കാത്തുപരിപാലിക്കുന്ന നിന്റെ കരുണയ്ക്ക് നന്ദി, ❣️

  • @nimishatom8856
    @nimishatom8856 Рік тому +11

    I'm one among the most blessed children of Jesus. Whenever I listen to this song, I burst into tears. This song takes me through all the blessings he gave me, especially the times he called me back whenever I lost track ❤❤

  • @bibinkannampuzha3798
    @bibinkannampuzha3798 6 місяців тому +12

    കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻ കേൾക്കുന്ന ബാൻഡ് ആണ്… @Rexmedia മാൾട്ടയിൽ എന്റെ ജോലി പെർമെനന്റ് ആക്കുന്നില്ലെന്നു മാനേജ്മെന്റ് പറഞ്ഞ ദിവസം അന്നാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നതു… 2 മാസത്തിലെ ജോലി അന്വേഷണത്തിന് ഒടുവിൽ അതിനേക്കാളും നല്ലൊരു ജോലി… ഒരു പ്രത്യേയക സന്തോഷം
    ഈ പാട്ടു കേട്ടപ്പോൾ… ജോലി കിട്ടിയ സന്തോഷത്തിന്റെ കൂടെ ചെറിയൊരു ക്യാൻസറും അറിഞ്ഞപ്പോൾ ഒരു പേടിയുണ്ടായെങ്കിലും തുടർച്ചയായി ഈ പാട്ടു കേട്ടപ്പോൾ എന്തോ ഒരു ശക്തി കൂടെയുണ്ടെന്ന തോന്നലും ❤❤

    • @renittajosephjoseph365
      @renittajosephjoseph365 6 місяців тому +1

      Eallam ok avum

    • @blessyjyothish9845
      @blessyjyothish9845 5 місяців тому

      Same too u bro ദൈവം എന്നെ അത്ഭുതമായി നടത്തുന്നു

    • @riyasaleesh6092
      @riyasaleesh6092 Місяць тому

      Yesuvinte namathil sowkyam Akatte 🙌🙌

  • @wahidsaleem9722
    @wahidsaleem9722 9 місяців тому +13

    Hi, I am listening and watching this Thanksgiving song from Portugal, basically I am from Pakistan I don't understand what are the words, but I believe that this song means for me because today is my birthday and I give all thanks to Him

    • @JesusChristlovesyou_myfriend
      @JesusChristlovesyou_myfriend 8 місяців тому +2

      ❤❤Jesus is good💯

    • @kurienvarghese5599
      @kurienvarghese5599 8 місяців тому +3

      Watch the Hindi version so you understand the meaning. It's sung by the same guys and is excellent and you would love it too! "Yeshu Prabhu Dhanyawaad......."

  • @Julie-pb7fe
    @Julie-pb7fe 2 роки тому +5

    Having come to the last week of December 2022, we have all journeyed through Covid years, seen the loss of loved ones, seen sickness, pain and grief, experienced financial crisis, loss of jobs....we have all come this far. All we can say today to our Heavenly Father is " Nanni"🙏Thank you Lord, for your love, faithfulness, goodness, grace and "UNMERITED FAVOUR", over all of us. All glory and praise to God.

  • @shilpaoommen4407
    @shilpaoommen4407 Місяць тому +5

    i dont know how many times i have watched this song, my heart feels blessed listening to this. thank you and may the lord bless you all.

  • @alexanderm3257
    @alexanderm3257 Місяць тому +8

    എത്ര കേട്ടാലും, കണ്ടാലും മതി വരാത്ത songs and videos. Super arrangements. All glory to God. Thanks Rex media house team ❤❤

  • @SonaSusanVarghese
    @SonaSusanVarghese Рік тому +14

    നന്ദി മാത്രം യേശുവേ ❤️ യേശുവേ നീ യോഗ്യൻ ❤️യേശുവേ നീ ശ്രെഷ്ടൻ ❤️🥺

  • @jibinabraham2859
    @jibinabraham2859 2 роки тому +16

    എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാം നിൻ സ്നേഹത്തിനും നന്ദി കർത്താവെ🥰🥰🙏🙏

  • @zion7185
    @zion7185 Рік тому +10

    ഈ പാട്ടിന്റെ തുടക്കത്തിൽ " എണ്ണമില്ലാത്തുള്ള നന്മകൾക്കും... " എന്ന് തുടങ്ങുന്ന വരി പാടുന്ന പയ്യൻ... ഹോ.. അടിപൊളി..
    ഒരു ആത്മീയ അന്തരീക്ഷം കാണുന്നവർക്ക് ഉണ്ടാകാൻ കാരണമാകുന്നുണ്ട്...ഇതിന്റ അർത്ഥം മറ്റുള്ളവർ മോശം എന്നല്ല... സ്വർഗത്തിൽ ദൈവത്തെ നേരിട്ട് ആരാധിയ്ക്കുന്ന ഫീൽ ആണ് മറ്റുള്ള ഓരോരുത്തരിൽ നിന്ന് കിട്ടുന്നത്...❤❤❤❤❤❤❤

  • @alexisaac
    @alexisaac 2 роки тому +12

    Nanni allathe onnumilla yeshu appacha. Thank for so much of Love 💗 😍

  • @sweetyjames2504
    @sweetyjames2504 2 роки тому +8

    You guys should form a Band and travel all around the world and Worship our Almighty Lord Jesus Christ ,and glorify his name . 🙏🙏🙏🙏🙏

  • @shyamasunnichan6889
    @shyamasunnichan6889 Рік тому +8

    എന്റെ യേശു അപ്പന് എത്രെ നന്ദി പറഞ്ഞാലും മതിയാവില്ല ❤️...😢

  • @devudevootty3182
    @devudevootty3182 Місяць тому +4

    മനസ്സിന് ഏറ്റവും ആശ്വാസം ആണ് ഈ song. ഇത്രയും നന്നായി പാടിയ team നെ കർത്താവ് അനുഗ്രഹിക്കും

  • @charlespj11
    @charlespj11 2 роки тому +7

    I’m so glad to see this song in the worship series of Rex media. Beautifully presented the song. Thank you Bobychan and team. May God bless you all!

  • @sherlyshaji2967
    @sherlyshaji2967 2 роки тому +5

    I am unable to count the blessings that I got from my Jesus this year

  • @ArunsAshok
    @ArunsAshok 3 місяці тому +5

    നന്ദി അപ്പ ഓരോ ദിവസവും അതിശയകരമായി നടത്തുന്നതിന് നന്ദി അല്ലാതെ ഒന്നുമില്ല എന്റെ കഴിവിനാൽ അല്ല യേശു അപ്പ ഞാൻ നടക്കുന്നത്

  • @kuriakosejacob3920
    @kuriakosejacob3920 2 роки тому +6

    Started 2023 with this beautiful song.
    Thankyou Lord Jesus for everything. You are all I need and my heart satisfies in You...

  • @roshan1341
    @roshan1341 2 роки тому +4

    Amazing!! Superb !! Very touching !! Thankyou Lord for all the blessings bestowed on us in 2022 !!

  • @rakeshrajumathew9772
    @rakeshrajumathew9772 Рік тому +10

    ഈ ഗാനം കേൾക്കും ബോൾ ഉള്ള ഒരു..... ജീസസ് ഇത്രത്തോളം നടത്തിയതിൽ ഉള്ള നന്ദി... പണയുന്ന.. ഈ ഗാനം...... എനിക്കെ ഒത്തിരി..... മനസിന്‌... Nathing to say.....❤❤❤

  • @helenjames8295
    @helenjames8295 Рік тому +9

    എണ്ണ മില്ലാത്തുള്ള നന്മകൾക്കും അത്ഭുത മാർന്ന നിൻ സ്നേഹത്തിനും നന്ദി എൻ ദൈവമേ 🙏🙏♥️♥️

  • @aneeshaaniyan6283
    @aneeshaaniyan6283 Рік тому +10

    എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും.. ♥️നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശു പര 🥺😭😭❤️‍🩹❤️❤️❤️❤️He Is great 🥺♥️🤍

  • @ani4175
    @ani4175 Рік тому +8

    My Lord, my Father, my Sustainer, my best friend, I thank you. I can't live without you. Your grace guides me, Your hands hold me close to Your heart, You give me life. I love you Jesus. Don't let me go away from you🫂🥺❤️

  • @jessysaju110
    @jessysaju110 Рік тому +7

    നന്ദി നന്ദി എന്നെശുവേ. വേറൊന്നും പറയാനില്ല 🙏good singing. Meaningful lyrics ❤

  • @rijojose6000
    @rijojose6000 2 місяці тому +7

    നിങ്ങടെ പാട്ട് ഒരു സംഭവാട്ടോ,,,,,,,THANKS. FOR. REX MEDIA HOUSE TEAM,,,, , THANKS FOR SINGERS ,,,SPECIALY MY BROTHERS AND SISTERS ,,FRIENDS,,MUCISIONS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Sara-evangeline
    @Sara-evangeline 2 роки тому +4

    I don’t know Malayalam but I could feel the presence of God in this song

    • @Drgreeshmaraveendran98
      @Drgreeshmaraveendran98 2 роки тому +1

      Thank you Thank you my God,
      Thank you Lord Jesus
      And for innumerable good deeds,
      Thank you for your wonderful love,
      Thank You...
      Even though I was wounded by sin,
      You comforted me,
      Thank You...
      Even in my valley of deepest darkness,
      Thank you for coming as a lamp on the path,
      Thank You...
      In the middle of the emptiness of life,
      Abundant blessings have been showered,
      Thank You...

  • @jani9961
    @jani9961 Рік тому +7

    Praise to Jesus Christ our saviour...He is almighty ..most powerful....mighty God .....glory to our lord Jesus Christ....

  • @mercysmedia583
    @mercysmedia583 2 роки тому +3

    Thank You Lord👋Blessed song & beautiful singing 👍

  • @venesavincent6598
    @venesavincent6598 2 роки тому +6

    Wonderful singing... Each one of you are blessed with the grace of almighty... Happy to see the young generation singing the song whole heartedly...God bless you all... Amen..,🙏🏻

  • @abrahamjacob2346
    @abrahamjacob2346 Рік тому +6

    ദൈവമെ സകലത്തിനും നന്ദി,
    സ്വർഗ്ഗീയ അനുഭവത്തിലൂടെ നയിക്കണെ.......

  • @shylanelson9258
    @shylanelson9258 21 день тому +2

    നന്ദി നന്ദി എൻ ദൈവമേ...
    നീയല്ലാതെ മറ്റൊരാശ്രയമില്ല ഭൂവിൽ.

  • @alaanacatherin3551
    @alaanacatherin3551 2 роки тому +5

    I can proudly say that all I am and all I've become is all because of God's grace. Thank you, God🩶

  • @avanti3606
    @avanti3606 3 місяці тому +3

    I dont understand malyalm lang. But I lve❤️ this song. God bless you. Pls pray all cancer peshants and R s. S people salvation.

  • @rince4191
    @rince4191 Рік тому +6

    Parise the lord 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😁🤠👍👋🙏🏼🙏🏼👋👋🙏🙏

  • @SmilingDuck-xl3rr
    @SmilingDuck-xl3rr 3 місяці тому +5

    Appa ente nattelline thodane🙏🙏🙏

  • @David08472
    @David08472 8 місяців тому +4

    Nandri en yesu rajaa❤️❤️✨ wishing you all a blessed journey ahead..
    Love and prayers from Sri Lanka 🌿

  • @theindian2226
    @theindian2226 9 місяців тому +6

    Jesus Christ is the Redeemer of the entire humanity
    Hallelujah
    Amen
    🙏🙏🙏

  • @krupamjoy7441
    @krupamjoy7441 Рік тому +7

    Heart touching song ❤️🙏 awesome

  • @EL-JORAM
    @EL-JORAM Рік тому +5

    No matter what the language is ,if the song comes from heaven it will directly touch the heart of others +=♡

  • @venuk.k6350
    @venuk.k6350 Рік тому +6

    Nanni nanni dhaivame🥺💗🖇️🌎

  • @geethavarghese2056
    @geethavarghese2056 28 днів тому +4

    Thankyou for god's words

  • @jayashaju6510
    @jayashaju6510 Рік тому +8

    Ee patt 2023 il kanunnavarundo???🥰

  • @EngineeringDrawing360
    @EngineeringDrawing360 Рік тому +5

    Lyrics in Tamil....
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @b.serene0609
    @b.serene0609 Рік тому +5

    Somethings in my life changed 95 days ago. Things I didn't think I could face or didn't know. I am THANKFUL to God for helping.

  • @abeljose-uo9fy
    @abeljose-uo9fy 3 місяці тому +5

    Nanni yeshuve

  • @jobchalackal
    @jobchalackal 2 роки тому +2

    While watching this song, i am praising Lord Jesus Christ for his caring, faithfulness in this entire year.. Thanks Rex Team for a wonderful year end gift. 🎁

  • @kathychinsamy2157
    @kathychinsamy2157 Рік тому +5

    Wonderful 👋
    From South Africa 🇿🇦 ❤️

  • @AmitKambleMinistries
    @AmitKambleMinistries 2 роки тому +5

    great work you guys... such a good song and feel.. Kudos to the whole team!

  • @sijukoshy2607
    @sijukoshy2607 2 роки тому +5

    🙏ആമേൻ യേശുഅപ്പച്ചയെ 🙏

  • @KeralaTaxLawyer
    @KeralaTaxLawyer 7 місяців тому +4

    നന്ദി നന്ദി എൻ ദൈവമേ ...❤
    കൂരിരുൾ താഴ്‌വര അതിലുമെന്റെ പാതയിൽ ദീപമായി വന്നുവല്ലോ ... ❤

  • @EddyESG
    @EddyESG 2 роки тому +3

    Beautiful.... Glory to God 💙🤍

  • @jijojobin1406
    @jijojobin1406 2 роки тому +2

    Thank u appa.for ur manifest of blessings in my family

  • @babukrishnan8617
    @babukrishnan8617 2 місяці тому +7

    Heart touching.. 🥲

  • @neenamammen
    @neenamammen 20 днів тому +2

    Thanks for your blessings my family members and their health

  • @bibinjohn733
    @bibinjohn733 2 роки тому +2

    Amen , Wonderful Presentation 💞🙏🏻

  • @jobchacko1449
    @jobchacko1449 2 роки тому +3

    ആമേൻ ആമേൻ നന്ദി നന്ദി എൻ ദൈവമേ ഹൃദയ സ്പർശിയായ വരികൾ🙏🏻🙏🏻🙏🏻🙏🏻

  • @shantiya.solomon
    @shantiya.solomon 2 роки тому +2

    Thanks for being a reminder to thank the heavenly Father for all he had done as we draw near to an year end ❤️ May God bless the entire team 🙌❤️

  • @aryaas9683
    @aryaas9683 2 роки тому +3

    Arhata illa nanmakalle tannu e oru varshakkalam, adiyante innu vareyulla jivithathilum nanni appa en pithave
    Praise the Lord

  • @apa1881
    @apa1881 Рік тому +5

    Immanuel Henry's voice is heaven itself.🥰🥰🥰

  • @இயேசுவேதேவன்
    @இயேசுவேதேவன் 3 місяці тому +3

    🙏🏻✝️✝️🙏🏻❤️ Nanni Nanni Yen yezhu paraa👋🏽👋🏽👨👩🏻‍🦱🧑‍🤝‍🧑❤❤ Thank you LORD JESUS ❤ Glory 🙏🏻🙏🏻✝️✝️

  • @TheRoom623
    @TheRoom623 2 роки тому +2

    Very beautiful rendition. May God bless the team and all who listens. 🙏

  • @sijukoshy2607
    @sijukoshy2607 2 роки тому +6

    നന്ദി അപ്പയെ 🙏

  • @elizabethmoses3758
    @elizabethmoses3758 Рік тому +4

    Thank you Jesus . God bless all the team ... please sing this song in Hindi.🙏💐💐

  • @deeparanideeparani3739
    @deeparanideeparani3739 2 роки тому +5

    Yes 👍🙏❤️ lord 💕 God bless your team

  • @av8741
    @av8741 5 місяців тому +3

    Bow to the singers
    As well as the instruments in perfect blend
    God bless

  • @bettythomas4038
    @bettythomas4038 2 роки тому +4

    നന്ദി നന്ദി മാത്രം യേശുവേ 🙏🌹😍

  • @hindisundayschoolsongs2341
    @hindisundayschoolsongs2341 2 роки тому +3

    How wonderfully you selected songs and remake it... Lyrics of all the songs are really heart touching.and it really leads us to worship our God. A lot of people wouldn't know those songs if you hadn't selected them.
    May God continue to use your team for his glory.

  • @EapenAnnama
    @EapenAnnama 3 місяці тому +3

    Amen to jesus christ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ebythomasnbr
    @ebythomasnbr 2 роки тому +1

    നന്ദി എൻ യേശുപരാ. പാപത്താൽ മുറിവേറ്റ എന്നെ പാണികളാൽ അണച്ച എൻ്റെ യേശുവിന് നന്ദി മാത്രം.

  • @lincypjlincy4113
    @lincypjlincy4113 2 роки тому +2

    നന്ദി അല്ലാതെ ഒന്നും ഇല്ല അപ്പാ ❤️❤️❤️❤️❤️❤️❤️❤️Heavenly Father🙏jesus is my strength and power 🔥🔥🔥

  • @Bloomingcouples
    @Bloomingcouples 2 роки тому +4

    Straight into the heart. What a toughing song.. Thank you Lord..🙏

  • @manbehindthestory
    @manbehindthestory Рік тому +5

    Boby thomas voice.... 🔥🔥

  • @bibinshaiju4078
    @bibinshaiju4078 6 місяців тому +3

    നന്ദി ദൈവമേ ❤️ ഇന്നയോളം നടത്തിയ കൃപയെ ഓർത്തു ❤️

  • @susangeorge422
    @susangeorge422 2 роки тому +2

    May god bless you ‘ll wonderful singers

  • @ShirinaShaji
    @ShirinaShaji 2 роки тому +2

    Already in tears🥺 God is truly faithful♥️

  • @svarghese9424
    @svarghese9424 Рік тому +4

    Very meaningful lyrics and the song and the music is excellent. We miss meaningful lyrics in today’s modern Christian songs. Appreciate your team efforts

  • @rajukuttiyil7444
    @rajukuttiyil7444 2 роки тому +1

    Beautiful song, and beautifully done. Congratulations singers and musicians. God bless!

  • @BabuBabu-r8j
    @BabuBabu-r8j 3 місяці тому +3

    My heart touching song .....my favourite song......your group all songs I like it god bless you all ❤

  • @ramyaprakash4402
    @ramyaprakash4402 Рік тому +4

    Thank you .Jan kurchh vishamichh erikuvarnu e pat ketu esho ende koode ulladh pole oru thonal .nanni enn daivame ellathinu nanni

  • @rince4191
    @rince4191 2 роки тому +3

    Good see you all teams god bless you all parise the lord 🙏🏽🙏🏽🙏🏽🖖👍

  • @lijadixon1498
    @lijadixon1498 Рік тому +5

    Enikk parayan vaakkukal kittunnilla. Njan manasikamai thakarnnu vishamichirikkunna ee samayathil ee daivam sthuthigeetham kettappol manasu thurannu daivathi the munnil pottikaranjappol enikku kittiyal santhosham parayan pattunnilla. God bless u all ❤❤❤❤🙏

  • @joeljoji1237
    @joeljoji1237 2 роки тому +2

    Nanni Nannni En Daivame
    Nanni enn yeshu paraaa
    Love you apppayeeee

  • @juhiejohny
    @juhiejohny 10 місяців тому +4

    Goosebumps 🕊️May Jesus bless you abundantly!
    This song gives me hope,energy,the feeling that I’m blessed,moreover happiness….
    Thankyou so much for this song ❤

  • @jojijohnson37
    @jojijohnson37 2 роки тому +3

    Oro dinavum oro nimishavum nanni mathrame ollu appa 🥺🥺❤

  • @Rajeevjoy917
    @Rajeevjoy917 Рік тому +4

    Appayeaaaaa You Are My Strength Thank God Thank God Love You Lord❤❤❤❤🙏🙏🙏🙏🙏

  • @donjose1775
    @donjose1775 3 місяці тому +2

    നന്ദി യേശു നന്ദി എൻ്റെ പിതാവേ

  • @Trackhk
    @Trackhk 4 місяці тому +3

    kreupasanam mamma pray for us

  • @rincyrenjith6873
    @rincyrenjith6873 8 місяців тому +4

    എല്ലാ മഹത്വവും ദൈവത്തിന് 🙏

  • @Beliver248
    @Beliver248 Рік тому +2

    എന്റെ കണ്ണുകൾ നിറയുന്ന,നന്ദി ഈശോ അപ്പച്ച🤗🤗🤗🤗❤️

  • @arunjithchengannur5402
    @arunjithchengannur5402 2 роки тому +2

    നന്ദി യേശുവേ ❤️❤️❤️❤️

  • @kichuskichus33
    @kichuskichus33 2 роки тому +1

    Appa നന്ദി 🥺🥺😔🙏🏻🙏🏻

  • @rinusunish3115
    @rinusunish3115 2 роки тому +5

    Thank you Lord..🙌🙌

  • @shalom5771
    @shalom5771 2 роки тому +2

    Thank you Lord

  • @vineetharachelmathew3595
    @vineetharachelmathew3595 Рік тому +5

    Nanni nanni en daivame ❤❤

  • @ruthmariaanil2560
    @ruthmariaanil2560 2 роки тому +2

    Thank you Jesus. ❤❤❤❤❤
    THANKS to the whole team for your effort to bring this song more beautifully. The efforts you take for all the songs are really appreciated. God bless all uncles, aunties,achachens and chechis and may god use you more for his glory.