ട്രൈഗ്ലിസറൈഡ് കൊളസ്ടോൾ മരുന്നില്ലാതെ കുറക്കാന്‍ | How to Reduce Triglyceride | Food for Cholesterol

Поділитися
Вставка
  • Опубліковано 29 сер 2024
  • ഇന്ന് ചെറിയ പ്രായക്കാരിൽപോലും കൊളസ്ടോൾ പരിശോധിക്കുമ്പോൾ ഉയർന്നുകാണുന്ന ഒരു ഘടകമാണ് ട്രൈഗ്ലിസറൈഡ് (Triglyceride). എന്നാലും പലപ്പോഴും നമ്മളിത് അവഗണിച്ച് കളയാറുണ്ട്. പക്ഷേ ഒരു പരിധക്കപ്പുറം രക്തത്തിൽ ട്രൈഗ്ലിസറൈഡിൻ‌റ അളവുയർന്നാൽ ഇത് സ്ടോക്ക്, ഹർട്ട് അറ്റാക്ക് എന്നി പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നിരിന്നാലും ഒരു പരിധിക്കപ്പുറം കൂടുന്നതിനു മുമ്പ് നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മരുന്നുകളുടെ ഉപയോഗം ഇല്ലാതെ തന്നെ ട്രൈഗ്ലിസറൈഡിൻ‌റ അളവു കുറക്കാൻ കഴിയും. ഇതിനായി എന്തെല്ലാം കാര്യങ്ങളാണ് നിയന്ത്രിക്കേണ്ടതെന്നും ഏതെല്ലാം ഭക്ഷണം കൂടുതലായി കഴിക്കണമെന്നെല്ലാം ഞാൻ ഇൗ വീ‍ഡിയോയിലൂടെ വിശദമായി പറഞ്ഞ് തരുന്നുണ്ട്.
    അത് കൊണ്ടുതന്നെ നിങ്ങളുടെ എല്ലാവരുടെയും അറിവിലേക്കായി ഇൗ ഇൻഫർമേഷൻ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നു.
    We successfully provide treatment for Back Pain, Neck Pain, Psoriasis, Kidney Stone, Piles, PCOD And other Menstrual Irregularities, Skin Tag, Gall stone, Nasal polyps, Rectal polyps, Fibro Adenoma of breast, Uterine Fibroids, Sinusitis, Migraine, Eczema, Rheumatoid Arthritis, Gout, Osteo Arthritis, Acidity, Gas Trouble, Irritable Bowel Syndrome, Piles, Cervical Spondylosis, Skin Allergy, Neuropathy, Pimple, Hair fall, Hair Growth, Dandruff, Warts (Arimpara), palunni, Ear balance, BPH ( Benign prostate hypertrophy),Varicose Vein etc.
    For consultation : wa.me/message/...
    =========================================================
    നിങ്ങളുടെ സംശയങ്ങൾക്ക് വീഡീയോക്ക് താഴെ കമൻ‌റ് ചെയ്യുക. ഞാൻ മറുപടി തരുന്നതാണ്.
    Drop Your comment below the video to clarify your doubt
    ======================================
    For Treatment & Booking : ചികിത്സക്കും ബുക്കിങ്ങിനും
    For Online Consultation : Whatsapp to 9400024236
    (നേരിട്ട് വരാൻ പ്രയാസമുള്ളവർക്ക് മരുന്ന് കൊറിയർ / പോസ്റ്റൽ ആയി അയച്ചുതരുന്നതാണ് )
    Dr.Deepika's Homeo clinic & Acupuncture Center
    Tharakan Tower, Trikkalangode - 32
    Manjeri, Malappuram - 676123
    Whatsapp: wa.me/message/...
    Official Website: www.drdeepikahomeo.com
    My Clinic View : • എന്റെ ക്ലിനിക്ക് | My ...
    Location : maps.google.co...
    ======================================
    #Triglyceride_Malayalam
    #Health_tips
    #Health_tips_Malayalam
    ​Dr.Deepika's Health Tips
    Homeo Clinic Trikkalangode
    =============================
    In this video i explained the following Topics:
    triglycerides malayalam
    cholesterol ldl normal range malayalam
    triglycerides kurakkan malayalam
    triglycerides control food malayalam
    cholesterol lowering foods malayalam
    triglycerides and how to lower them malayalam
    triglycerides and how to lower them
    triglycerides
    cholesterol control malayalam
    cholesterol kurakkan malayalam
    cholesterol lakshanangal malayalam
    cholesterol diet malayalam
    cheetah cholesterol kurakkan
    hdl cholesterol foods malayalam
    ldl cholesterol kurakkan
    cholesterol triglycerides malayalam
    cholesterol control malayalam
    Dr deepika
    health tips
    malayalam health tips
    dr Deepikas Health Tips
    health tips
    Trikkalangode homeo clinic
    Dr.Deepika P
    health tips malayalam
    malayalam health tips
    trikkalangode
    homeo clinic trikkalangode
    ഹോമിയോ ചികിത്സ
    അക്യുപങ്ങ്ചർ ചികിത്സ
    Acupuncture treatment
    health tips
    malayalam health tips
    കൊളെസ്ടോള്
    കൊളെസ്ടോള് എങ്ങനെ കുറക്കാം
    കൊളെസ്ടോള് ലക്ഷണങ്ങള്
    കൊളെസ്ടോള് ഒറ്റമൂലി
    കൊളെസ്ടോള് കുറക്കാന്
    കൊളെസ്ടോള് കുറയാന്
    ചീത്ത കൊളെസ്ടോള്
    കൊളെസ്ടോള് കുറയ്ക്കാന്
    കൊളെസ്ടോള്
    കൊളസ്ട്രോള് ഒഴിവാക്കേണ്ട ഭക്ഷണം
    ചീത്ത കൊളസ്ട്രോള് കുറക്കാന്
    ചീത്ത കൊളസ്ട്രോള് എങ്ങനെ കുറയ്ക്കാം
    ട്രൈഗ്ലിസറൈഡ് കുറക്കാന്
    ട്രൈഗ്ലിസറൈഡ്
    കൊളെസ്ടോൾ

КОМЕНТАРІ • 123

  • @sfatk5143
    @sfatk5143 4 місяці тому +2

    Thank you Dr, for your valuable information❤

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +2

    Thank you Dr for ur valuable information. Very good presentation!

  • @vasanthaaravind9796
    @vasanthaaravind9796 10 місяців тому +4

    Thank u very useful information 👍

  • @sumansumesh1990
    @sumansumesh1990 Рік тому +11

    Chest pain vannu.. Gas nte anu ennu karuthi marrunu kazhichu korav undayila...2mnths നു shesham cholesterol check chythu... Sherikum njetti...😳.. Exercise cheythu.. 10 divasm kond Cholstrl kurachu... pain mari.. Control aayi food oke... 🥳🥳

  • @rajithmm445
    @rajithmm445 2 роки тому +4

    Thanks മേഡം panik attak നെ കുറിച്ച് ഒരു വീഡിയോ ഇടണം

  • @hafsathpk896
    @hafsathpk896 Рік тому +2

    Thanks Dr nalla arivan u thankal nalkiyeth

  • @dhanya4344
    @dhanya4344 2 місяці тому +1

    Thank you 👍

  • @kareepadathanoop9034
    @kareepadathanoop9034 2 роки тому +3

    Very informative video 👏👏👏

  • @naduscreate4732
    @naduscreate4732 Рік тому +2

    Thank you dr

  • @nahansworld7230
    @nahansworld7230 2 роки тому +2

    Very informative... 👍🏻👍🏻👍🏻

  • @Molly-gc2gs
    @Molly-gc2gs 2 місяці тому +1

    Thanks

  • @shanuyohannan4773
    @shanuyohannan4773 2 роки тому +3

    Chicken and fish grill cheythu kazhikamow ?

  • @Shemi-y1g
    @Shemi-y1g 2 місяці тому

    കിളിമീനിൽ omega 3ഉണ്ടോ. ചെമ്മീനിലും

  • @Binoyxxx9
    @Binoyxxx9 5 місяців тому +6

    ഇഞ്ചി ചതച്ചത് ഒരു കഷണം നരംഗ ചേർത്ത് നന്നായി തിള്പിക്കുക..arichu കുടിക്കുക..ഇരുമ്പൻ പുളി കഴിക്കുക.. exercise ചെയ്യുക...will come down.. irumban പുലി കഴിക്കുന്നവർ ഇടക്കിടക്ക് check cheyyanam..അല്ലെങ്കിൽ cholostrol വളരെ കുറഞ്ഞു പോകും

    • @nobyissac6495
      @nobyissac6495 5 місяців тому +1

      Ollathano...😢

    • @shameerkc7831
      @shameerkc7831 5 місяців тому

      7:00

    • @Binoyxxx9
      @Binoyxxx9 5 місяців тому

      @@nobyissac6495 എനിക്ക് 356 ആയിരുന്നു 3/3/24 ഇലു check ചെയ്തപ്പോൾ 28//3ilu trygilacaride 168

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      ​@@nobyissac6495acidity undengil athu kazhikkathirikkunnathanu nallathu.

    • @shylajal2652
      @shylajal2652 2 місяці тому +2

      ഇലുമ്പാൻ പുളി കഴിച്ചോ കിഡ്നി അടിച്ചു പോകണോ

  • @user-mu7le3qq7t
    @user-mu7le3qq7t 2 місяці тому +2

    Hi. ഡോക്ടർ ട്രൈഗ്ലീസ് റൈഡ് ഉള്ളവർക്ക് ഈത്തപ്പഴംരാവിലെ വെറും വയറ്റിൽ കഴിച്ചാൽ കുറയുമോ?

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому

      ഇല്ല. അരിയാഹാരം ഒഴിവാക്കണം

    • @sherlypoulose4040
      @sherlypoulose4040 8 днів тому

      Ginger and karileaf grind and add 250 ml water drink for one month it will reduce 50
      Try

  • @sinoshkumarp1
    @sinoshkumarp1 Рік тому +3

    Superb 👍

  • @prabhurajvs5889
    @prabhurajvs5889 Рік тому +1

    Thanks madam🙏

  • @hubburasool7486
    @hubburasool7486 2 роки тому +3

    👍👍👍

  • @sakkeerkc8248
    @sakkeerkc8248 Рік тому

    Thank you ❤

  • @eskanakalatha1721
    @eskanakalatha1721 6 місяців тому +3

    🙏❤❤

  • @jafark4872
    @jafark4872 2 місяці тому

    ravile yenthallam kayikkam uchakk rathri yenthallam kayikkanam food plees

  • @lisna--lisu
    @lisna--lisu Рік тому +6

    എന്റെ മോൾക്ക്‌ ട്രൈഗ്ലീസറൈഡ് 222ഉണ്ട് 10വയസ്സായിട്ടുള്ളു..
    7വയസ്സിലാണ് മോൾക്ക്‌ ഇത് ഉള്ളത് അറിയുന്നത്. അന്ന് 428ഉണ്ടായിരുന്നു.

    • @lisna--lisu
      @lisna--lisu Рік тому +2

      കുട്ടികൾ ക്ക് ഇത് ഉണ്ടാവുമോ ഡോക്ടർ. ഒന്ന് വിളിക്കാൻ വിവരങ്ങൾ പറയാൻ ആഗ്രഹമുണ്ട്.
      ട്രൈഗ്ലീസറൈഡ് പൂർണമായും മാറ്റാൻ കഴിയുമോ? 🙏🙏🙏

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      Medicine edukkunille

    • @lisna--lisu
      @lisna--lisu Рік тому +3

      @@DrDeepikasHealthTips
      No
      18vayassayal mathrame medicine
      Kodukkavoo enn paranjittund

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +3

      Whatsapp at 9400024236

    • @lisna--lisu
      @lisna--lisu Рік тому +2

      @@DrDeepikasHealthTipsThanks

  • @santhinips1576
    @santhinips1576 6 місяців тому +2

    മുട്ടുവേദന ഉള്ളവർക്കു exercise ചെയ്യാനും നടക്കാനും പ്രയാസമാണ് അവർ എന്തു ചെയ്യും

  • @terleenm1
    @terleenm1 Рік тому +1

    👍🙏

  • @aswinbk2201
    @aswinbk2201 7 місяців тому +1

    👍🙏🙏

  • @jacobmi2887
    @jacobmi2887 Рік тому +1

    Thanks Dr.

  • @seemabinu3099
    @seemabinu3099 Місяць тому +1

    420 ഉള്ളവർ മരുന്ന് ഇല്ലാതെ മാറ്റാൻ പറ്റുമോ

  • @user-iq6hi1hr4j
    @user-iq6hi1hr4j 6 місяців тому +1

    മേഡം ഇന്നലെ ഒരു ലാബിൽ ചെയ്തപ്പോൾ 630 പേടിച്ച് പിറ്റേന്ന് ഡോക്ടർ പറഞ്ഞത് കേട്ട് വേറെ ഒരു ലാബിൽ ചെക്ക് ചെയ്തപ്പോൾ 248ഇതെന്താ മേഡം ഇങ്ങനെ... ഓരോ ദിവസത്തിൽ ഇത് മാറുവോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 місяців тому +1

      ലാബിന്റെ പ്രശ്നമാകും

    • @user-iq6hi1hr4j
      @user-iq6hi1hr4j 6 місяців тому +1

      @@DrDeepikasHealthTips പേടിച് പോയി ഡോക്ടറെ ലാസ്റ്റ് നെഞ്ച് വേദന പോലെ വന്ന് ദേഹം പുകഞ് പോന്ന പോലെ ഞാൻ ഹോസ്പിറ്റലിൽ പോയി ഇസിജി എടുത്ത് പിന്നെ അതിൽ നോർമൽ ആണ്.. ഞാൻ ddrc ലാബിൽ ആണ് ലാസ്റ്റ് നോക്കിയത് അവര് കണിക്കാണുന്നത് എന്നെ ആയിരുന്നു.. എന്റെ ഹൈറ്റ് 172wight 62 ഞാൻ നല്ല പോലെ എന്റെ ഹെൽത്ത് നോക്കും പിന്നെ ഈ സാധനം എങ്ങനെ കുടി എന്നത് എന്നെ ഇപ്പോഴും ടെൻഷൻ ആക്കുന്നു

    • @DrDeepikasHealthTips
      @DrDeepikasHealthTips  6 місяців тому +2

      മെലിഞ്ഞിരിക്കുന്നവർക്കും കൊളെസ്ട്രോൾ കൂടാം

    • @lijojpanicker
      @lijojpanicker 4 місяці тому +1

      തിരക്കുള്ള നല്ല ഹോസ്പിറ്റലിൽ മാത്രം check ചെയ്യുക . Equipments nu periodical calibration and maintenance ആവശ്യമാണ് . എല്ലാവരും ഇത് ചെയ്യാറില്ല അതുകൊണ്ട് resultil പിഴവുകൾ വരാം സാധാരണ ഇങ്ങനെയുള്ളവർ ഒരു avg result aanu കൊടുകാറുള്ളത്. So 630 ചിലപ്പോൾ correct ആവാം. Check in a good hospital. എനിക്ക് കേരളത്തിലെ ഒരു പ്രമുഖ ലാബ് സെൻ്ററിൽ നിന്നും wrong report കിട്ടിയിട്ടുണ്ട് ഇതേ group nte മറ്റൊരു ബ്രാഞ്ചിൽ നിന്നും എൻ്റെ ഫ്രണ്ടിനും സമേ experience ഉണ്ടായിട്ടുണ്ട്. So now i am checking only in hospitals.

    • @DrDeepikasHealthTips
      @DrDeepikasHealthTips  4 місяці тому +1

      @@lijojpanicker ഗുഡ്.. ലാബിലെ ഉപകരണങ്ങൾ അനുസരിച് വ്യത്യാസം വരാറുണ്ട്

  • @jessyanthony1352
    @jessyanthony1352 Рік тому +1

    Dr പാൽ കൊളെസ്ട്രോൾ ലെവൽ കൂട്ടുമോ തൈര് നല്ലതു ആണോ

  • @jafark4872
    @jafark4872 2 місяці тому

    yenikk 208 und yengane kurakkam

    • @DrDeepikasHealthTips
      @DrDeepikasHealthTips  2 місяці тому

      വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. അരി ഭക്ഷണവും മധുരവും കുറയ്ക്കണം

  • @beyluxman22
    @beyluxman22 Рік тому +1

    Hi madam

  • @shameemaasharaf5628
    @shameemaasharaf5628 3 місяці тому

    300aanu medicin adukano

  • @KPM944
    @KPM944 Рік тому +3

    സാർ ഞാൻ അഞ്ച് വർഷം മുമ്പ് .തൈറോയ്ഡ് സർജറി കഴിഞതാണ് ഞാൻ ഇപ്പോൾ 125 ന്റെ തൈറോയ്ഡ് ഗുളിക എന്നും കഴിക്കാറുണ്ട് ഇന്നലെ ഞാൻ രക്തം ടെസ്റ്റ് ചെയ്തപ്പോൾ TSH വളരെ കുറവാണ് LDL കൊളസ്ട്രോൾ ഉയർന്ന അളവിലാണ് കാണുന്നത് എന്ന് ഡോകടർ പറഞ്ഞു ഞാൻ 2 വർഷമായിട്ട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളൾ കഴിക്കാറില്ല അരി ഭക്ഷണവും വളരെ കുറഞ അളവിലാണ് കഴിക്കുന്നത് ധാരാളം നെട്സ് പഴവർഗങ്ങളും കഴിക്കാറുണ്ട് പിന്നെ എന്ത് കൊണ്ടാണ് LDL കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് Please Reply

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      Check vit d3 and calcium level

    • @KPM944
      @KPM944 Рік тому +1

      @@DrDeepikasHealthTips vit D3 ആഴചയിൽ 1 കഴിക്കുന്നുണ്ട് കാൽസ്യവും കുറവാണ് ഇന്നലെ മുതൽ കാൽസ്യത്തിന്റെ ഒരു ഗുളികയും കഴിക്കുന്നുണ്ട് ഇതും കൊളസ്ട്രോളും തമ്മിൽ ബന്ധമുണ്ടോ ഡോക്ടർ

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +2

      Yes, there is

  • @vineetharamu2437
    @vineetharamu2437 10 місяців тому

    Eniku225 ഉണ്ട് കുഴപ്പം ഉണ്ടോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 місяців тому

      കുറയ്ക്കണം

    • @jainibrm1
      @jainibrm1 8 місяців тому

      ഇപ്പോഴും ഉണ്ടോ ?

  • @faizalthazu1997
    @faizalthazu1997 6 місяців тому +1

    Hi sir 74 prblm aano(triglysride)

  • @khaliduli
    @khaliduli 3 місяці тому

    310 und naan gas nulla Omeprazole kooduthal use cheyyarund .pls reply me

    • @DrDeepikasHealthTips
      @DrDeepikasHealthTips  3 місяці тому

      Allatheyum trigyceride koodam.. Marunnu kazhikkunnathanu nallathu

  • @ramilthalassery
    @ramilthalassery Рік тому +5

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കരുത്.

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +3

      ഇഷ്ടം ഉള്ളത് കുറെ ഒഴിവാക്കേണ്ടി വരും 😄

    • @jainibrm1
      @jainibrm1 8 місяців тому +1

      അധികമായാൽ അമൃതും .......

  • @kareemkappil1130
    @kareemkappil1130 8 місяців тому

    അക്കു ....
    .....

  • @afzalafzu9243
    @afzalafzu9243 5 місяців тому +1

    640🥴

  • @nithingopal8210
    @nithingopal8210 Рік тому

    237😒

  • @saroshkgsreekanth8815
    @saroshkgsreekanth8815 6 місяців тому +1

    899.5

  • @bhakta2k
    @bhakta2k 10 місяців тому +1

    (N)

  • @jishaswaraj6122
    @jishaswaraj6122 2 роки тому +7

    കുറക്കാന്‍ medicine ഇല്ലേ. എനിക്കു 400+ ഉണ്ട്

  • @aboobackerp1302
    @aboobackerp1302 Рік тому +1

    ഇതിലെന്നും ഒരു കാര്യവും ഇല്ല

    • @DrDeepikasHealthTips
      @DrDeepikasHealthTips  Рік тому +1

      🤔

    • @ABC-dz
      @ABC-dz Рік тому +1

      Eannu thangalude abhiprayam.. Oru karyavumillannu vicharichu kittunnathellam thattivittal vivaram thiriyum koyaaa😁

    • @aishamohammed4
      @aishamohammed4 10 місяців тому +2

      Thatti ppovumbo karyam manasilavum

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      ​@@ABC-dz😅😂

  • @ranishaju1741
    @ranishaju1741 7 місяців тому +1

    300

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 місяців тому +2

      കുറയ്ക്കണം

    • @ranishaju1741
      @ranishaju1741 7 місяців тому +2

      @@DrDeepikasHealthTips എനിക്ക് 58 വയസ്സുണ്ട്. ടugar 180, Total cholostrol220 TG L300 കൊളസ്ട്രോൾ മരുന്നു കഴിക്കണോ

    • @DrDeepikasHealthTips
      @DrDeepikasHealthTips  7 місяців тому +1

      കഴിക്കുന്നതാണ് നല്ലത്

  • @salimkodithuwakku
    @salimkodithuwakku Рік тому

    540😢

  • @Shemi-y1g
    @Shemi-y1g 2 місяці тому

    കിളിമീനിൽ omega 3ഉണ്ടോ. ചെമ്മീനിലും

  • @Zakar_yaa
    @Zakar_yaa 7 місяців тому +1

    Thanks

  • @kadathanadanvlogger
    @kadathanadanvlogger 11 місяців тому +2

    👍🙏

  • @allum162
    @allum162 10 місяців тому

    630😉

    • @DrDeepikasHealthTips
      @DrDeepikasHealthTips  10 місяців тому

      Treatment edukku

    • @allum162
      @allum162 10 місяців тому

      രാത്രിയിൽ ഒരു ടാബ്ലറ്റ് കഴിക്കുന്നുണ്ട്

    • @jainibrm1
      @jainibrm1 8 місяців тому

      ഇപ്പോഴും ഉണ്ടോ ?