Magic Drink to Reduce Triglyceride and Uric Acid, ട്രൈഗ്ലിസറൈഡും,യൂറിക്കാസിഡും കുറക്കാൻ ഒറ്റമൂലി

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 183

  • @sudhakumar1642
    @sudhakumar1642 3 роки тому +1

    നല്ല അറിവ് പറഞ്ഞു തന്ന Dr നന്ദി 👍👍👍👍🙏

  • @elsammaantonyvarghese7552
    @elsammaantonyvarghese7552 4 роки тому +2

    Simple and very useful remedy.thank u somuch sir

  • @alphypaul27
    @alphypaul27 Рік тому +2

    Very effective for both for me. Thanks v much

  • @Ramsforever
    @Ramsforever 3 роки тому +1

    Sir plz tell in English wen to drink and how many days

  • @danishthomas8705
    @danishthomas8705 2 роки тому +2

    Thankyou Doctor... It is really a magic drink... My triglycerides came down... I drank it for 40 days... Along with exercising half hour and walking 3-4 kms day

  • @sangeethrao8122
    @sangeethrao8122 2 роки тому +1

    Very nice message

  • @saradar8015
    @saradar8015 Рік тому +1

    ഇതുകുടിച്ചിട്ട് എന്റെ triglyceride normal ആയിരുന്നു dr. Thank u dr🌹

    • @mujeeb5818
      @mujeeb5818 Рік тому

      എത്ര നാൾ കുടിച്ചു

  • @hemasam2518
    @hemasam2518 2 місяці тому

    Very informative....try cheyyam doctor ✨🙏

  • @kareemkappil1130
    @kareemkappil1130 10 місяців тому +1

    Hibiscus tea( ചെമ്പരത്തി) കുടുടിച്ചാൽ TGL 1O ദിവസം കൊണ്ട് 185 ല് നിന്ന് 126 ആയി കുറഞ്ഞു

  • @sasikumarvakkat8434
    @sasikumarvakkat8434 4 роки тому

    Very informative and useful tips Tks n gd morn Sir

  • @javadsyedjavad4585
    @javadsyedjavad4585 2 роки тому +2

    എനിക്ക് TGL 225 ആയിരുന്നു ഞാൻ ഈ വെള്ളം 15days കുടിച്ചു എന്റത് 160 ആയി കുറഞ്ഞു എനിക്ക് പിന്നെ after 3months എനിക്ക് കയ്യും കാലും വിറയൽ വന്നു അപ്പൊ ഞാൻ വീണ്ടും എന്റെ TGL ചെക് ചെയ്തു അപ്പൊ 566 ആയി. ഇനി എന്തുചെയ്യും എന്നറിയാതെ ഇരിക്കുന്നു.. 😪😪😪

  • @sibinathchulliyil8591
    @sibinathchulliyil8591 4 роки тому +2

    Doctor , useful information thank you 👍

  • @rahimmottammal8411
    @rahimmottammal8411 4 роки тому +2

    Good message. Dr..

  • @noushadt6419
    @noushadt6419 3 роки тому +2

    ഒന്ന് പെട്ടെന്ന് കുറയാൻ എന്താ മാർഗം? cholesterol 230 und

  • @jollypoonath1420
    @jollypoonath1420 4 роки тому

    Can i wash the papaya after slicing into small slices? Needed to drink hot? Drink just brfore the breskfast?

  • @kabeerkakollambdy9869
    @kabeerkakollambdy9869 3 роки тому +1

    കുട്ടികളിലെ കൃമി ശല്യത്തിന് മരുന്ന് പറഞ്ഞു തരുമോ

  • @mohananpillai3049
    @mohananpillai3049 3 роки тому

    Very good Information Sir
    Paravoor

  • @kmcmedia5346
    @kmcmedia5346 2 роки тому

    നല്ലത് പറഞ്ഞു തന്നു 🙏😍👍

  • @JASB-ki9sl
    @JASB-ki9sl 3 роки тому +3

    സർ. എനിക്കു triglycerides 617 ഉണ്ട്. പിത്താശയം കല്ല് വന്നു 8 മാസം മുമ്പ് റിമൂവ് ചെയ്തു. ഈ മരുന്ന് എനിക്കു ഭക്ഷണത്തിന്നു മുമ്പെ കഴിക്കാമോ..

  • @lizammathomas2550
    @lizammathomas2550 4 роки тому +1

    I will try. Thank you sir.

  • @sujathas4227
    @sujathas4227 4 роки тому +2

    Thank you sir all the best

  • @elizabethjoseph3214
    @elizabethjoseph3214 2 роки тому

    Creatinine level കുറക്കാനുള്ള വീഡിയോ ഇടാമോ

  • @sibinathchulliyil8591
    @sibinathchulliyil8591 3 роки тому +1

    First thank you doctor. Ente huzbend in nalla result kitti.😍

  • @muhammadshafitk6298
    @muhammadshafitk6298 Рік тому +1

    എത്ര കാലം കഴിക്കണം

  • @noushadt6419
    @noushadt6419 3 роки тому +3

    Trigliserides കുറഞ്ഞു,474 ഉണ്ടായിരുന്നത് 425 അയിട്,15 ദിവസം കുടിച്ചു.

    • @shezhasheza4239
      @shezhasheza4239 3 роки тому

      സത്യം ആണോ. ഒന്ന് പറയു. Pleees

    • @noushadt6419
      @noushadt6419 3 роки тому

      @@shezhasheza4239 അത് ഒരു ചെറിയ കുറവല്ലേ

  • @IqraDArt
    @IqraDArt 4 роки тому +2

    Thanks

  • @elizabeththomas1906
    @elizabeththomas1906 4 роки тому +2

    Thank you so much

  • @SaiKrishana-w9x
    @SaiKrishana-w9x Рік тому

    Good.information

  • @aminamunni1192
    @aminamunni1192 3 роки тому

    Prblm indo.ith kudikano

  • @sarada438
    @sarada438 4 роки тому +3

    Thanks doctor very useful remedy👍🏻

  • @shameemkky4945
    @shameemkky4945 4 роки тому +1

    എനിക്ക് ഇത് രണ്ടും ഉണ്ട് sir ഞാൻ ഇത് തീർച്ചയായും ചെയ്യും ഫലം ഉണ്ടാകും എന്ന് കരുതുന്നു

  • @shareefamannisseri183
    @shareefamannisseri183 4 роки тому +2

    സന്ധിവാതത്തെക്കുറിച്ചു ഒരു എപ്പിസോഡ് ഇടാമോ.ദുരിതമയമായ ആ അസുഖം മാറാൻ ഒരു ഒറ്റമൂലി പറയാമോ

    • @arafathkaku705
      @arafathkaku705 4 роки тому

      മരുന്നില്ലാതെ നല്ല പോഷകാഹാരം ഇതിലൂടെ ഇത് പരിഹരിക്കാംകൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽ ബന്ധപ്പെടുക

  • @shareefvadakkan4299
    @shareefvadakkan4299 3 місяці тому

    Thanks doctor

  • @sindhuabhilash6842
    @sindhuabhilash6842 4 місяці тому

    Tq dr,...

  • @zubairmohamed5624
    @zubairmohamed5624 3 роки тому +5

    HDL കൂട്ടാൻ എന്താണ് മാർഗ്ഗം
    HDL 24
    Trig 275 ആണ് ഇപ്പോൾ ഉള്ളത്
    Total col 160
    Reply please

  • @sumishpulakkal7635
    @sumishpulakkal7635 4 роки тому +3

    Hi Dr, I am taking medicine for hypothyroid in the morning . So when shall I take this drink...Before those medicines or after that?
    One more doubt.. is ripe pappaya also fine to make this drink?

  • @kanakanarayanan5541
    @kanakanarayanan5541 4 роки тому +2

    Thanks doctor...👍

  • @kavitha6769
    @kavitha6769 4 роки тому +1

    Thanks. Dr

  • @emmoosejaloose
    @emmoosejaloose Рік тому +1

    100 effective ❤

  • @mainuddeen777sq3
    @mainuddeen777sq3 2 роки тому

    ട്രൈഗ്ലീസറൈഡ് കൂടുമ്പോൾ എന്തെങ്കിലും ലക്ഷണം കാണിക്കുമോ

  • @basilkunnummal7206
    @basilkunnummal7206 3 роки тому

    Rathri ith undaaki ravile kudikunnath kond any problem?

  • @yoosufkodakkad6627
    @yoosufkodakkad6627 2 роки тому

    ഈ മോഗ്ലോബിൻ കൂടിയാൽ അത് കുറയാൻ എന്താണ് വഴി

  • @rafeequerafeeque2780
    @rafeequerafeeque2780 3 роки тому

    Dr പറഞ്ഞത് പോലെ ഞാൻ കുടിക്കുന്നുണ്ട് 5 ദിവസമായി 7.4 യൂറിക്ക് ആസിഡ് വേദന ഉണ്ട്

  • @shahidakitchen490
    @shahidakitchen490 3 роки тому

    Sir enik trig459 anu tsh 9. 8 und wait 80 Shugar fast 260.enganakurayum

  • @Hiu-qn9tc
    @Hiu-qn9tc Рік тому

    Thanks sir

  • @aiswaryag3130
    @aiswaryag3130 3 роки тому

    Pacha pappaya ano use cheyendth ?

  • @reshmis1250
    @reshmis1250 4 роки тому +1

    Useful information.. I'll try 👍but ella divasam papaya evidunnu kittan 😩

  • @shinijohn07
    @shinijohn07 4 роки тому +1

    Thank you doctor 🙏

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 роки тому +3

    Ok sir

  • @saniyyasanu2984
    @saniyyasanu2984 3 роки тому +1

    Sir enikk triglycerides 380 und. Marunn kazhichitt kurayunnilla..ith kazhichu nokaam alle

    • @thecollector739
      @thecollector739 3 роки тому

      ചോർ ഉച്ചക്ക് മാത്രം കഴിക്കുക രാത്രി പച്ചക്കറി ഫ്രൂട്സ് മാത്രം എന്നിട്ട് 10 ദിവസം കഴിഞ്ഞു ടെസ്റ്റ് ചെയ്യു

  • @sunumolmathew2026
    @sunumolmathew2026 3 роки тому

    Sir njan BP kurakkaan black seed oil and honey kazhikkunundu athinte koode kazhichaal kuzhappamundo

  • @salihk.s1322
    @salihk.s1322 4 роки тому +1

    Enik triglysired kooduthalan. Ete age. 35 an 250 und ipo odunnund

  • @rasheedkodakkatt4060
    @rasheedkodakkatt4060 4 роки тому +2

    ലിവർ ചുരുങ്ങി വരുന്നതിന് വല്ല പരിഹാരവുമുണ്ടോ?
    ഒന്ന് പറഞ്ഞു തരാമോ പ്ലീസ് ...?

    • @arafathkaku705
      @arafathkaku705 4 роки тому

      നല്ല പോഷകാഹാരം ത്തിലൂടെ പരിഹരിക്കാം കൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക

  • @specialistvlogs
    @specialistvlogs 3 роки тому

    ഇന്ന് റിസൾട്ട്‌ കിട്ടി....tryglyceride 378...le കാണുന്ന ഞാൻ 🤒🤒🤒

  • @niyasi8578
    @niyasi8578 4 роки тому +1

    Like pressing aagunnilla enthaa problem

  • @thahirarasheed604
    @thahirarasheed604 4 роки тому +2

    👍 താങ്ക്സ് സർ

  • @vijayanair1195
    @vijayanair1195 2 роки тому

    Thankyou Dr

  • @sruthylal7154
    @sruthylal7154 3 роки тому

    Eth cheyith nokkiyittu reply tharum

  • @soughands4524
    @soughands4524 4 роки тому

    Thank u dr...endayalum try cheyum resultum parayam

  • @SameerEruvath
    @SameerEruvath 3 роки тому +1

    Tg കുറയാൻ മരുന്ന് കഴിക്കുന്നവർക്ക് ഇത് ഉപയോഗിക്കാൻ പറ്റുമോ?

  • @beenafrancis4706
    @beenafrancis4706 4 роки тому

    doctor daily one glass to drink s enough ??

  • @deepthijayesh4373
    @deepthijayesh4373 3 роки тому +2

    Tg കൂടിയാൽ വയറുവേദന ഉണ്ടാകുമോ

    • @bts8818
      @bts8818 2 роки тому

      നെഞ്ചു വേദന വരും.. ചിലപ്പോൾ തട്ടി പോകും

    • @deepthijayesh4373
      @deepthijayesh4373 2 роки тому

      @@bts8818 😒

  • @AnuAnu-sc7vk
    @AnuAnu-sc7vk 4 роки тому +1

    Enik tg 700ayrunnu medicine kazhich athu 165 aayappol njn nirrhy sugar medicine kazhikynnund arhukond ithu kazhikamo

    • @arafathkaku705
      @arafathkaku705 4 роки тому

      മരുന്നില്ലാതെ നല്ല പോഷകാഹാരം കഴിച്ചു ഷുഗർ ബിപി കൊളസ്ട്രോൾ അമിതവണ്ണം മൈഗ്രേൻ തലവേദന ഗ്യാസ്ട്രബിൾമുതലായവ നിയന്ത്രിക്കാംകൂടുതലറിയാൻ 97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക

    • @herorohithpothera
      @herorohithpothera 3 роки тому

      Ethra masam medicine kazhichu?

  • @Nikunjam1964
    @Nikunjam1964 3 роки тому

    താങ്ക്സ്സാർ

  • @aminamunni1192
    @aminamunni1192 3 роки тому

    Enik tg 180 ind prblm indo. Ith kudikano

  • @bijubabu2884
    @bijubabu2884 3 роки тому +1

    Very good information doctor

  • @aachuz1419
    @aachuz1419 3 роки тому +2

    Tryglyceride enik 290 idak heartil pain varunnath ith kond aanno

  • @mytvvideos9938
    @mytvvideos9938 4 роки тому +2

    Thank u dr🙏.

    • @josepht.j.kunjumon5398
      @josepht.j.kunjumon5398 4 роки тому

      ,നിങ്ങൾ റിസർച്ച് ചെയ്തിട്ടാണോ

  • @ajmalkhanajmalkhan2973
    @ajmalkhanajmalkhan2973 3 роки тому

    Dr എന്റെ കഴുത്തിനു പുറകിൽ ഒരു തടിപ്പ് 2 month മുൻപ് വന്നതാണ് ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ "lymph nodes " infection ആണെന്നാണ് പറഞ്ഞത് 2 month കഴിഞ്ഞിട്ടും ആഹ് neck il ഇടക്ക് വേദന ഉണ്ടാകാറുണ്ട് തടിപ്പും അത്പോലെ തന്നെ ഉണ്ട് blood test ചെയ്തപ്പോൾ "triglyceride level 310" ആണ്, triglyceride level കൂടിയത് കൊണ്ട് ആണോlymph nodes infection ഉണ്ടായത്,
    Dr എനിക്ക് തലയിൽ വേദനയും പെരുപ്പവും അനുഭവപ്പെടാറുണ്ട് എന്ത് കൊണ്ടാണ് എന്ന് പറഞ്ഞു തരാമോ dr.

  • @sajeermajidamajidasaluhude708
    @sajeermajidamajidasaluhude708 4 роки тому

    Masha Allah

  • @safeedashafeer7540
    @safeedashafeer7540 3 роки тому

    Husbandn ith 2 m ullond njn undaki kodknind.anik 24 yrs aan..njn ithonnum test cheythitla...but undakon pediyaan😔onnum illenkilum anikum ee oru drink safetyk kudikaamo...plz plz plz rply

  • @indirakptry4705
    @indirakptry4705 4 роки тому +1

    Hai sir,creatin kurakan endhane cheyyendathe

  • @mytvvideos9938
    @mytvvideos9938 4 роки тому +2

    This can be used only fr triglyceride patient???my triglyceride is always high...bt we r vegetrain Dr... taking medicine...this is a natural remedy..will surely try it dr 🙏🙏🙏

  • @sudhakumar1642
    @sudhakumar1642 3 роки тому +2

    Dr എനിക് triglycerides ..uric acid വളരെ കൂടുതൽ ആയിരുന്നു. ഇത് use chaithu. ഇപ്പൊൾ എനിക് 140.7 ആയി. 350 above ആയിരുന്നു. താങ്ക്സ് dr

  • @sachu_786
    @sachu_786 3 роки тому +1

    sir nightil kudikan pattumo ?

  • @rahoofrahman1086
    @rahoofrahman1086 3 роки тому

    ഉലുവ കഴിക്കാൻ പറ്റോ sir

  • @saradar8015
    @saradar8015 3 роки тому

    Triglyceride matramullavarkku kazhikkamo dr?

  • @malus5559
    @malus5559 4 роки тому

    Kidney stone maran marunnu parayamo

  • @anasanas-kw4fi
    @anasanas-kw4fi 3 роки тому +3

    Enik 230 undayirunnu ith 2 weeks kudichu ipo 116 ayi Thankyou a lot sir..

    • @globalmagazine2126
      @globalmagazine2126 3 роки тому

      Number tharo bro

    • @anasanas-kw4fi
      @anasanas-kw4fi 3 роки тому

      @@globalmagazine2126 sorry sis anu to nthanu ariyendath

    • @globalmagazine2126
      @globalmagazine2126 3 роки тому

      @@anasanas-kw4fi
      Ok ഞാൻ വിചാരിച്ചു male ആണെന്ന്...
      230triglycerides. Aano... Kuranjathu....

    • @sujeerbabu1533
      @sujeerbabu1533 2 роки тому +1

      ഞാൻ എടത്താനാട്ടുകര ആണ് എനിക്ക് 230 ഉണ്ട്

    • @anasanas-kw4fi
      @anasanas-kw4fi 2 роки тому

      @@globalmagazine2126 ys

  • @abdurahman3771
    @abdurahman3771 Рік тому

    സ്റ്റോൺ പ്രശ്നം ഉള്ളവർക്ക് കുടിക്കാം സാർ

  • @shinijoji9509
    @shinijoji9509 4 роки тому

    Thanku doctor very useful..

  • @riyasaliyarukunju6939
    @riyasaliyarukunju6939 4 роки тому +1

    Dr. Advice tharumo nagam kadi mattan .

  • @SankuSanku-wh1rc
    @SankuSanku-wh1rc 4 роки тому +1

    sir ith verum vayattil ano kayikkendath ethra neram kayikkanam
    sir uric acid ullavar vyayamam cheythal uric acid koodumo

  • @mohammedbashir8140
    @mohammedbashir8140 4 роки тому +5

    യൂറിക് ആസിഡ് 8 ഉം കൊളസ്ട്രോൾ മരുന്ന് കഴിക്കുമ്പോൾ 200---220 എന്ന തോതിലും മരുന്ന് നിർത്തിയാൽ 300--- അങ്ങിനെയും വരും താങ്കൾ പറഞ്ഞ ഈ മൂന്ന് എത്ര അളവിൽ എത്ര കാലം കുടിക്കണം ? കുറഞ്ഞാലും കുടിക്കണോ ?

    • @nak141
      @nak141 2 роки тому

      Video കണ്ടോ? Clear ആയി explain ചെയ്തിട്ടുണ്ട്.

  • @radharamankutty1847
    @radharamankutty1847 3 роки тому

    Thank u dr

  • @aboobackernk6565
    @aboobackernk6565 4 роки тому +2

    DOCTORE. PAPPAYA DAILY FRESH VEYNO. ATHO CUT CHEYTHU FRIDGIL VECHAAL MATHYO
    PLS REPLY

  • @shajithoduvail7618
    @shajithoduvail7618 4 роки тому +1

    Ith kondu sugappettal veenduum varan sadyatha undo Sir.?

  • @sharjinazayan
    @sharjinazayan Рік тому

    യൂറി ഗ് അസി ഡ് ഉള്ളവർക്ക് ഓട്സ്.. മുത്താറി.. കക്കിരി ക്കൈ കഴിക്കാമോ. എനിക്ക് 7.2 ഉണ്ട് ഗുളിക കഴിക്കുന്നുണ്ട്.. പല വീഡിയോസിലും വ്യക്തമായി പറയുന്നില്ല അതാണ് ചോദിക്കുന്നത് ഡോക് റേ മറുപടി പ്രതീക്ഷിക്കുന്നു

  • @somathomas6488
    @somathomas6488 3 роки тому

    ട്രൈഗ്ലീശ്രീഡ് മാത്രം ഉള്ളവർക്കും ഇത് തന്നെ ആണോ കുടിക്കണ്ടേ

  • @rahoofrahman1086
    @rahoofrahman1086 3 роки тому

    Sir Trigliseride 630 ഉണ്ട് ithu കുടിച്ചാൽ കുറയോയോ sir

    • @mainuddeen777sq3
      @mainuddeen777sq3 2 роки тому

      ട്രൈഗ്ലീസറൈഡ് കൂടുമ്പോൾ എന്തെങ്കിലും ലക്ഷണം കാണിക്കുമോ

  • @faheemfasalk2266
    @faheemfasalk2266 4 роки тому +2

    👍👍

  • @dayanajoseph9308
    @dayanajoseph9308 4 роки тому +1

    Triglyceride undoyennu engane ariyam.enthu test anu cheyendathu

  • @yoosufthekekara664
    @yoosufthekekara664 4 роки тому +1

    👍

  • @lalsy2085
    @lalsy2085 4 роки тому +2

    പച്ച മല്ലി എന്നദ്ദേശിച്ചത് കടയിൽ നിന്നും പൊടിക്കാൻ വാങ്ങുന്ന മല്ലിയാണോ സർ

    • @sidhikc2992
      @sidhikc2992 4 роки тому

      Yes

    • @drsajidkadakkal3327
      @drsajidkadakkal3327  4 роки тому +1

      അതെ

    • @VS-pq2yc
      @VS-pq2yc 4 роки тому

      @@drsajidkadakkal3327 dr can u pls do a video on genital herpes..
      1)How it is caused
      2) Ottamooli/ home remedies
      There r lot of ppl with genital herpes having cold sores ,blisters, burning sensation, itching every single day.
      Pls help with a video dr.
      Specially ut affects married life as the blisters r in the genital area.. hope u will do a video soon.. I have requested you this many times..God bless you

    • @sibinathchulliyil8591
      @sibinathchulliyil8591 4 роки тому

      Useful . Thank you 😊👍

  • @edwinsaji1032
    @edwinsaji1032 3 роки тому +3

    Thankyou very much Doctor.. 💖 February il 406 undayirunna TGL innu Doctor paranja pole. 15+2 divassam kudichu oppm 1.30hr exercise um cheythappol. 240 aayi.. Thanku very much Doctor

    • @Ramsforever
      @Ramsforever 3 роки тому

      Can u tell in English watbu did

    • @edwinsaji1032
      @edwinsaji1032 3 роки тому +1

      @@Ramsforever. Just consume the medicine as doctor said and do exercises for 1 hour.

    • @Ramsforever
      @Ramsforever 3 роки тому

      @@edwinsaji1032 I got the products wat he said but wat time I shuld consume it and fr how many months

    • @edwinsaji1032
      @edwinsaji1032 3 роки тому

      @@Ramsforever Best time is morning, before food..and do it for 15days

    • @noufalekr4236
      @noufalekr4236 Рік тому

      രാവിലെ വെറും വയറ്റിൽ ആണോ കുടിക്കേണ്ടത്..

  • @aligasfamily2603
    @aligasfamily2603 4 роки тому

    Sir ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാമോ, please reply

    • @nak141
      @nak141 2 роки тому

      അത് രണ്ട് തവണ ഡോക്ടർ repeat ചെയ്തു.

  • @madanptr2129
    @madanptr2129 2 роки тому

    🙏🙏🙏

  • @dayanajoseph9308
    @dayanajoseph9308 4 роки тому +2

    Like avunnilla

  • @നസ്രാണികണ്ണൂർകണ്ണൂർ

    വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി ആകില്ലേ?

  • @aneeshmc380
    @aneeshmc380 4 роки тому +6

    ഇന്ന് കമൻറ് ഇടാൻ ആലോചിച്ചിട്ട് ഒന്നും കിട്ടുന്നില്ല👍🏿