808: ട്രൈഗ്ലിസറൈഡ് കൊളസ്ട്രോൾ കുറയ്ക്കാനുള്ള 10 മാർഗ്ഗങ്ങൾ

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1,2 тис.

  • @drdbetterlife
    @drdbetterlife  3 роки тому +531

    അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @sathirajeev9036
      @sathirajeev9036 3 роки тому +21

      സാർ,എനിക്ക് 49 വയസാണുളളത്.കുറച്ചു ദിവസമായി എൻെറ തലയുടെ നിറുകയിലിരുന്ന്‌ ഭയങ്കര വേദന.

    • @sureshkalavoor7321
      @sureshkalavoor7321 3 роки тому +3

      Gh

    • @manmadhant.p2714
      @manmadhant.p2714 3 роки тому +1

      👍

    • @maheshkumarg5859
      @maheshkumarg5859 3 роки тому +7

      ഓമെഗാ 3 fati acied ഗുളിക കഴിക്കുന്നത് നല്ലതാണോ.

    • @raveendrana2672
      @raveendrana2672 3 роки тому +3

      @@sathirajeev9036 p

  • @firecracker2275
    @firecracker2275 Рік тому +15

    നല്ല മനസിന്റെ ഉടമ ആണ് ഈ DR,, daivam orupad anugrahikkatte

  • @sujatharaju6413
    @sujatharaju6413 3 роки тому +118

    Dr മോൻ നല്ല ഒരു teacher യും കൂടിയാണ്. ഏറ്റവും simple ആയി വ്യക്തമായും പറഞ്ഞു തരുന്ന നിർദേശങ്ങൾ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധിക്കാൻ കഴിയുന്നുണ്ട്. നല്ല മനുഷ്യത്വമുള്ള ഒരു Dr. ദൈവം സമൃദ്ധിയായി മോനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ.

  • @ramzanusworld1175
    @ramzanusworld1175 3 роки тому +2107

    നമ്മുടെ ഈ ഡോക്ടറെ ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 роки тому +48

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @shajigeorge8289
    @shajigeorge8289 3 роки тому +41

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആയുസ്സ് ആരോഗ്യം ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @PradeepMs-lp1zw
    @PradeepMs-lp1zw Рік тому +8

    സമൂഹത്തിൽ നല്ല വിവരം & അറിവ് തരുന്നത് നല്ല കാര്യമാണ് വളരെ ലളിതമായി പറഞ്ഞു തരുന്നു

  • @RJohns-u5z
    @RJohns-u5z 3 роки тому +101

    കാര്യമാത്ര പ്രസക്തമായ.. ജനുവിൻ ആയ വീഡിയോസ് ഇത്തരത്തിൽ ഇടുന്നവർ അപൂർവം ആണ്... Big salute 🙏🙋

  • @muneerkandoth457
    @muneerkandoth457 3 роки тому +45

    ധാർമിക മൂല്യം തിരിച്ചറിവ് എന്നീ ഗുണങ്ങൾ വിശദീകരണങ്ങളിൽ വ്യക്തമാണ്. എന്നും നിലനിൽക്കട്ടെ.🤝

  • @shajigeorge8289
    @shajigeorge8289 3 роки тому +15

    ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു എന്ന് ഡോക്ടർക്ക് വളരെയധികം നന്ദി

  • @salybenny5420
    @salybenny5420 5 місяців тому +8

    നല്ല മെസ്സേജ്!!ബൈബിളിൽ യേശു പറയുന്നു!!🙏വിജയം വൈദ്യന്റെ കൈകളിൽ ഒളിഞ്ഞു കിടക്കുന്നു... അത് പോലെ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഡോക്ടർ!!🙏🙏🙏ആർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞു തന്നു.. ദീർഘായുസ്സും ദൈവാനുഗ്രഹവും നേരുന്നു!!🙏🙏🙏🙏👌👌💯💯💯

  • @ramrajpv7146
    @ramrajpv7146 3 роки тому +22

    Very good information. എനിക്ക് വളരെ ഉപകാരം ആയി ഈ വീഡിയോ.

  • @maimoona4226
    @maimoona4226 2 роки тому +8

    വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്ന ഡോക്ടർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്! 🙏🙏🙏 ഇത്തരം കാര്യങ്ങൾ നല്ല മനസ്സുള്ള താങ്കളെപ്പോലുള്ള വ്യക്തികളേ പറഞ്ഞു തരുകയുള്ളു.! താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ! 🙏🙏🙏🙏🙏 ഇനിയും ഇത്തരം വിലയേറിയ വീഡിയോ പ്രതീക്ഷിക്കുന്നു! 👍👍👍🙏🙏🙏🙏

    • @bhagavan397
      @bhagavan397 2 роки тому

      ഞമ്മള് ആള് 😂😂

  • @sajeevm1549
    @sajeevm1549 2 роки тому +4

    വളരെ പ്രയോജനപ്രദമായ video. നല്ല അവതരണം. ആവശ്യമായത് എല്ലാം പറയുന്നു.... അനാവശ്യമായി ഒട്ടും നീട്ടുന്നുമില്ല.

  • @rajanvelayudhan7570
    @rajanvelayudhan7570 3 роки тому +1

    പണ്ടത്തെ മലയാളിക്ക് പൊതുവെ കുംഭ ഉണ്ടായിരുന്നില്ല,അധ്വാനികൾ ആയിരുന്നു. ഇന്നു അതല്ല സ്ഥിതി.
    ഭക്ഷണം കുറച്ചേ തീരൂ.
    നല്ല വിവരണം.
    അഭിനന്ദനങ്ങൾ ഡോക്ടർ

  • @carefullcooking6875
    @carefullcooking6875 3 роки тому +8

    ഇത്തരത്തിലുള്ള information വളരെ നല്ലതാണ് ഡോക്ടർ. ഇതൊന്നും അറിയാത്തവർക്ക് പ്രയോജനപ്പെടും.

  • @prasannamv7104
    @prasannamv7104 2 роки тому +1

    ഉപകാരപ്രദമായ വളരെയധികം കാര്യങ്ങൾ വ്യക്തവും ലളിതവുമായ രീതിയിൽ പറഞ്ഞു തന്നു. ഒരു ഡോക്ടർക്ക് ഉണ്ടായിരിക്കേണ്ട ആത്മാർത്ഥത ഇതിൽ തെളിഞ്ഞു നില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള മാർഗ്ഗങ്ങൾ ഇഴപിരിച്ചു കാണിച്ചുതരുന്ന ഇത്തരം വീഡിയോ വീഡിയോകൾ നൽകണം .അത് വലിയൊരു സേവനമായിരിയ്ക്കും

  • @sulaimansulaiman7536
    @sulaimansulaiman7536 3 роки тому +16

    💯 nallathu varatte❤️ thirakkinidayil nallakariyam cheyyanulla aa valiya manasin👍

  • @premchandran325
    @premchandran325 3 роки тому +25

    എല്ലാവര്ക്കും മനസ്സിലാകുന്ന തരത്തിൽ explain ചെയ്തു. വളരെ നന്ദി. Doctors like you are the need of the hour. If follow, people can lead a medicine free life. Thanks

  • @sreelathaudayakumar3567
    @sreelathaudayakumar3567 2 роки тому +3

    നല്ല ഒരു വീഡിയോ. നല്ല അവതരണം. എല്ലാവർക്കും ഉപകാരപ്രദം. അറിയാൻ ആഗ്രഹിച്ചിരുന്ന വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി. ഇതുപോലെ ഉള്ള വീഡിയോകൾ പ്രീതീഷിക്കുന്നു

  • @lucygeorge3880
    @lucygeorge3880 2 роки тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Doctor

  • @anjalycv437
    @anjalycv437 Рік тому +6

    Dr ഇത്രയും വിലപ്പെട്ട അറിവുകൾ തന്നതിന് ഒരായിരം നന്ദി

  • @bvgreyami
    @bvgreyami 3 роки тому +35

    Thank you doctor for sharing these valuable informations regarding Cholestrol & the food controls to be considered along with 🙂👍

  • @004shabu
    @004shabu 3 роки тому +11

    Valare useful aaya video…. Thank u somuch doctor…. I have 400 triglyceride… now taking tablet.. also dieting…

  • @sushamakishore2987
    @sushamakishore2987 3 роки тому +23

    Very informative, simple and useful. Of utility lifelong. Thank you very much Doctor for painstakingly preparing the text and patiently and effectively passing on the directions. GODBLESS.

  • @moidheenkuttych3897
    @moidheenkuttych3897 10 місяців тому +1

    പഠനാർഹമായ ഒരു സന്ദേശമാണി
    ത് : DR = അവർകള്ടെ VDO ഇനിയും പ്രതീക്ഷിക്കുന്നു -->CM-
    A LINCHUVAD

  • @alwinalexjohn
    @alwinalexjohn Рік тому +43

    കഴിക്കേണ്ട ഭക്ഷണം
    *മീൻ കറി
    *ഫ്രൂട്ട്സ്-joos പാടില്ല
    *Veg,nuts(almond, ബദാം)
    *ഒലിവ് ഓയിൽ(unsatirated ഫാറ്റ്)
    *ഒമേഗ 3( മാർഗം ഇല്ലേൽ സപ്ലിമെൻ്റ്)
    *ചീര
    *Chiken tholi kalanj കറി
    *Oats കാച്ചതെ (put/upmav try)
    *വെള്ളം
    *എക്സർസൈസ്

  • @rajendranvayala4201
    @rajendranvayala4201 Рік тому

    എത്രയോ അവബോധപ്രദം ,ഭക്ഷണമാണ് നമ്മുടെ ശത്രുവും മിത്രവും.

  • @ajithateachermusicme9679
    @ajithateachermusicme9679 3 роки тому +36

    In the midst of fully busy life of doctors, you find time to make aware of the common diseases of people now a days...You are doing a great service !!! Good presentation also...Very well explained..A big salute to you..dear Dr!!!

    • @pv.gopi.puthanpura6806
      @pv.gopi.puthanpura6806 2 роки тому

      പ്രമേഹ രോഗി
      പപ്പായ പഴം കഴിക്കാമോ
      ഏതെല്ലാം പഴങ്ങൾ കഴിക്കാം. കഴിക്കരുത്

    • @soudabisouda7990
      @soudabisouda7990 2 роки тому

      Outstanding comment

    • @soudabisouda7990
      @soudabisouda7990 2 роки тому

      Outstanding comment

  • @teamomucho7638
    @teamomucho7638 Рік тому +1

    He is advising to us like a family member. Namichu doctor..

  • @tkgnair2267
    @tkgnair2267 Рік тому +8

    I am observing intermittent fast for the last one month and my Triglycerides is now normal.

    • @sreepriya4155
      @sreepriya4155 Рік тому

      Hi.... Pls explain

    • @YUTfan2
      @YUTfan2 11 місяців тому

      Ethra manikkor fast cheythu, also trigyceride ethra undayirunnu aadyam?

  • @salomypauly3606
    @salomypauly3606 5 місяців тому +1

    ഞാൻ എന്നും ഈ ഡോക്ടറെ ക്ലാസ് കേൾക്കാർ ഉണ്ട്. എല്ലാം കാര്യങ്ങളും മനസിൽ ആക്കി തരും.

  • @beenageorge8263
    @beenageorge8263 3 роки тому +9

    Very good message, thank you doctor, god bless you🌹,

  • @rajupanthalanghat5487
    @rajupanthalanghat5487 Рік тому

    ഏറ്റവും നല്ല രീതിയിൽ ഉള്ള അവതരണം. നന്ദി ഡോക്ടർ

  • @NavaNiveDhan
    @NavaNiveDhan 3 роки тому +12

    Very well explained!! Thank you Dr.

  • @samadabdul5918
    @samadabdul5918 2 роки тому +1

    Thanks doctor
    വളരെ പ്രസക്തമായ അറിവ് നൽകിയതിന്. ഒരുപാട് നന്ദി

  • @elzybenjamin4008
    @elzybenjamin4008 2 роки тому +3

    Thanks Dr. Very Well Explained🙏

  • @ashrafkp2058
    @ashrafkp2058 2 роки тому +1

    വളരെനല്ല കാര്യങ്ങൾ .പറഞ്ഞതന്നതിൽ' സന്തോഷം .🤝

  • @jaseenaa2742
    @jaseenaa2742 3 роки тому +12

    എല്ലാം വ്യക്തമാക്കി തന്നതിൽ വളരെ സന്നോ ഷം

  • @deepthishamsundar8519
    @deepthishamsundar8519 Рік тому +2

    Thank you for your valuable information dr. Nammude food l varuthenda mattangal enthokke kazhikanam ennokke vishadhamay paranju tannu🙏

  • @reneevarghese9648
    @reneevarghese9648 3 роки тому +16

    Thank u doctor for yr valuable diet plan.😀

    • @salamkaujala5999
      @salamkaujala5999 2 роки тому +2

      8kkk

    • @sanuwilson9160
      @sanuwilson9160 2 роки тому

      Dr good talk❤️❤️
      എനിക്ക് ഡോക്ടർ പറഞ്ഞ കാര്യങ്ങൾ trigliceride undu.
      Nirdhasangalku നന്ദി

  • @rkb1310
    @rkb1310 3 роки тому +10

    Thank u Doctor very valuable diet guidance.

  • @sfiyakodakkadan2784
    @sfiyakodakkadan2784 3 роки тому

    Dr - എല്ലാം കൊണ്ടും നല്ലൊരു ഇക്കാരമുള്ള ഒരു വീഡിയോ ഇനിയും ഇത് പോലേയുള്ള വി ഡിയോ അയക്കണം ഞാൻ സ്ഫിയ എനിക്കും ഡൈ കി സൈസ് കൂടുതലാണ്

  • @rekhaninan3236
    @rekhaninan3236 Рік тому +5

    Dear doctor, all your videos highly beneficial. Could you please do the videos also in English so that I can share with my colleagues, friends of other nationalities.

  • @omanakuttanpillai9033
    @omanakuttanpillai9033 2 роки тому +2

    Dr ക്ക് ആയുരാരോഗ്യo നേരുന്നു 🙏

  • @നാൻസി
    @നാൻസി 3 роки тому +6

    Thank you very much doctor 🙏really appreciate for giving us VALUABLE information. God bless you 🙏

  • @SuchithraPjohn-tp5nj
    @SuchithraPjohn-tp5nj 9 місяців тому

    Tension adippikkathe ...nannayi paranju thannu dr🙏

  • @santhicl7362
    @santhicl7362 3 роки тому +17

    Thanks Dr. for timely advice &for all talk related to health issues. 🙏🏼🙏🏼🙏🏼

  • @alasasyahdammam1272
    @alasasyahdammam1272 2 роки тому +1

    شكرا جزاك الله خيرا كثيرا في الدنيا و الاخرة

  • @alwayssmile4002
    @alwayssmile4002 3 роки тому +15

    How nicely explained with deep intention that people should get benefit from his video .God bless you.

  • @AnilKrishna-ue4cv
    @AnilKrishna-ue4cv 11 місяців тому

    Thank you Dr..... God bless you & your family..... 🙏🏻💐🌹👏

  • @MayaDevi-op6tj
    @MayaDevi-op6tj 3 роки тому +7

    Ethupolathe doctor e bhoomiyil apoorvam 🙏eeswaranil ninnu ayurarogyasaukyam nerunnu

    • @kamalabaiak2109
      @kamalabaiak2109 3 роки тому

      Thanks and big salute to the you Tube programmer and the Dr Dbetter life for posting and presenting such a good informative video

  • @sasikalapradeep4641
    @sasikalapradeep4641 3 місяці тому

    Good Advice thanku Doctor🌹🌹🌹🌹🌹🌹

  • @lathashaji7116
    @lathashaji7116 3 роки тому +21

    Very informative video .
    Had a feeling of consulting a good doctor after a long time.
    Your intention of communicating PREVENTION IS BETTER THAN CURE is marvelous.
    Thank you. Keep going with such videos. useful for millions.
    May God bless you .
    ( One of your video based on corona saved my whole family from hospitalization) 🙏🙏🙏🙏

  • @mathewsamuel2529
    @mathewsamuel2529 3 роки тому +3

    Very good information...Thanks a lot doctor

  • @bhaktavalsannair5021
    @bhaktavalsannair5021 3 роки тому +1

    Hari om Thanks Dr. Santhosham und ithra nalla reethial janangalku manassilakathaka pole paranjathil

  • @gangadharank4422
    @gangadharank4422 Рік тому +7

    Very good information doc. Thank u so much.
    You have been so good at explaining this important subject so nicely with ease that may percolate to the grassroots level.

  • @namirabenna5259
    @namirabenna5259 3 роки тому +3

    Thank you so much doctor for you valuable information

  • @lijup6183
    @lijup6183 Рік тому

    പ്രയോജനകരമായി വിവരിച്ചു 👍

  • @anittajoby6410
    @anittajoby6410 3 роки тому +6

    Thank you Doctor your good effort 🙏

  • @alwinalexjohn
    @alwinalexjohn Рік тому +7

    ഒഴിവാക്കേണ്ടവ
    *അരി കൊറെയ്ക്കുക
    *കലോറി കുറെയ്ക്കുക
    *Weight koreykkuka
    *പഞ്ചസാര koreykkuka,അല്ലേൽ ശർക്കര use cheyuka
    *Refined carbohydrate koreykkuka
    *Madhyam ഒഴിവാക്കുക
    *ട്രാൻസ് ഫാറ്റ്,saturated fat ഒഴിവാക്കുക

  • @axiomservice
    @axiomservice 2 роки тому +1

    goodmng സർ
    തങ്കു for the fruitful vedio

  • @jijimathew4759
    @jijimathew4759 3 роки тому +4

    Thank u sir, nice presentation

  • @suveenasuvi7081
    @suveenasuvi7081 3 роки тому +9

    Thank you Dr...... Thank you very much for this important and useful information... Sir you explained it clearly....

  • @thresiammajacob1659
    @thresiammajacob1659 Рік тому +2

    Stay blessed , thank you 🙏

  • @fathimathzuhara119
    @fathimathzuhara119 3 роки тому +15

    Thank you dr for your valuable information 🥰

    • @vijayalekshmi5795
      @vijayalekshmi5795 2 роки тому

      Thank you for your valuble information God bless you

  • @leosiril3436
    @leosiril3436 3 роки тому +2

    Valuable infirmation 👍👌🙏

  • @angelrubin8296
    @angelrubin8296 3 роки тому +5

    Thank you Doctor for your valuable information. It is very useful. God bless. Keep doing

  • @sradhakrishnan1543
    @sradhakrishnan1543 3 роки тому

    . സർ , വളരെ പ്രയോജനകരമാണ്. thanks.

  • @beatricebeatrice7083
    @beatricebeatrice7083 3 роки тому +6

    Thank you somuch our dear doctor 🙏.Ofcourse we will share the valuable information to other people. May God bless you and your family.

  • @sujanb7180
    @sujanb7180 Рік тому

    വളരെ നല്ല പ്രസന്റേഷൻ 🙏🙏🙏🙏❤️

  • @fathimas8599
    @fathimas8599 3 роки тому +8

    🎉🎉🎉 Thank you so much Dr Danish 🎉🎉🎉

  • @deepaunni8540
    @deepaunni8540 3 роки тому +9

    Thank you doctor for your valuable information.one doubt.its heard that we have to soak badam before consuming it.is there any fact in this.

  • @shylareddy5751
    @shylareddy5751 3 роки тому +7

    Very well explained doctor🙏🏻

  • @sameera978sam3
    @sameera978sam3 2 роки тому +1

    Allahu sirn arogyavum afyathum tharumaragatte aameen anek 580 NU

  • @rosammatitus7622
    @rosammatitus7622 3 роки тому +3

    Thank you so much Dr. for yr informative video. God bless you.

  • @premapoduval9506
    @premapoduval9506 Рік тому

    Good doctor. Very simple language ❤

  • @josephansal4809
    @josephansal4809 2 роки тому +4

    349 aanu inn nokkiyapol level. Apol aanu e video kandath... Well narrated Doctor ❤

    • @minnuminnus4206
      @minnuminnus4206 Рік тому +1

      ഇപ്പൊ കുറവ് ഉണ്ടോ?? ഈ ഫുഡ്‌ ഒക്കെ തന്നെ ആണോ കഴിച്ചേ??

    • @OETBEGINNER
      @OETBEGINNER 3 місяці тому

      Hi triglyceride reduce aayo?

  • @pavithranm7400
    @pavithranm7400 Рік тому

    Watsup Chanelle തുടങ്ങിയാൽ Dr: റുടെ ചാനൽ എപ്പോഴും കാണാമായിരുന്നു ..👍

  • @sajidavk8476
    @sajidavk8476 3 роки тому +5

    Alhamdulillah..
    Good information...May Allah increase ur all knoledge

  • @saidalavip1837
    @saidalavip1837 3 роки тому +2

    Thank you for valuable information

  • @geethavnair7421
    @geethavnair7421 3 роки тому +3

    clearly explained. Nice talk 👍

  • @shereefakappattu1887
    @shereefakappattu1887 2 роки тому

    Super nallonam manasilaki thanuu .masha allah orupad upakarapedunna video

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 3 роки тому +4

    Very useful and c🙏omprehensive

  • @lucypaul6418
    @lucypaul6418 3 роки тому +2

    Thank you doctor for this valuable information.God bless you.

    • @prasannanayar7443
      @prasannanayar7443 3 роки тому

      Thanku Dr for patiently explaining all what we wanted toknow.it is of so much help to senior citizens &as a senior citizen ithank u for this noble job.God bless.🙏

  • @sunithakumari8156
    @sunithakumari8156 2 роки тому

    very good information. എനിക്ക് cholesterol ഒരു പാട് കുടുതൽ ആണ് .

  • @sivakumaranmannil1646
    @sivakumaranmannil1646 3 роки тому +5

    Very informative video. Thanks Dr for the valuable information.

  • @sadanandan.psadanandan.p7165
    @sadanandan.psadanandan.p7165 8 місяців тому

    Thanku.you.doctor for.giving a.good information

  • @valsajoseph7464
    @valsajoseph7464 3 роки тому +7

    Well prepared and dedicated service via media
    Very informative maximum points included doctor.You can be a super lecturer

  • @roythomas5016
    @roythomas5016 3 роки тому +1

    Thankyou so much Sir🙏🙏💞💞🪔🪔🌹

  • @maimoonafarook3834
    @maimoonafarook3834 2 роки тому +3

    എനിക്ക് 54 Kg ഭാരമുണ്ട് - ഒരു ബേക്കറിയും കഴിക്കാറില്ല - ബീഫില്ല പച്ച ബിൻസ് ധാരാളം കഴിക്കാറുണ്ട് - എന്നാൽ ട്രൈഗ്ലിസയിഡ് ഒരു കുറവും മില്ല -പഞ്ചസാര ഒരു ദിവസം 2 ടീസ്പൂൺ ദിവസം കഴിക്കാറുള്ളു - അതും ഓർഗാനിക്ക് നാരുള്ള ഫുഡ് കഴിക്കാറുള്ളു -

  • @ChackoVarghese_Mortgages
    @ChackoVarghese_Mortgages Рік тому +1

    Thanks, Dr D. excellent information.

  • @rajmohan4904
    @rajmohan4904 2 роки тому +5

    Thanks a lot Dr, u explained very simply

  • @bijujn
    @bijujn Рік тому

    Very informative and useful video, thanks for your support

  • @moideenkayakkool3031
    @moideenkayakkool3031 3 роки тому +21

    PSA level നെ കുറിച്ച് വിശദമായി പറയാമോ Dr

  • @rajeshrajendran3220
    @rajeshrajendran3220 7 місяців тому

    Good information. Thank you docter. 🥰

  • @ogilamaya3946
    @ogilamaya3946 3 роки тому +3

    Dr um family um ennum happy ayirikkam prarthikunnu

  • @beenachiri4494
    @beenachiri4494 Рік тому +1

    Great and clinically proven message.

  • @shylaabraham6450
    @shylaabraham6450 2 роки тому +12

    In addition to these , 16 hour intermittent fasting is the best to treat metabolic syndrome

  • @valsalant8356
    @valsalant8356 4 місяці тому

    Very nice & valuable information sir, Thank you so much.