Food for bad cholesterol | ഹൃദയ സംരക്ഷണത്തിന് ആഹാര പദാർത്ഥങ്ങൾ | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 13 вер 2024
  • കൊളസ്ട്രോൾ ഇന്ന് പലർക്കും പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മുഖ്യകാരണം കൊളസ്ട്രോൾ തന്നെ. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട്. എൽഡിഎൽ കൊളസ്ട്രോളും എച്ച്ഡിഎൽ കൊളസ്ട്രോളും. ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ ഹൃദയത്തിന്റെ ആരോഗ്യത്തിന് അത് ഒട്ടും നല്ലതല്ല. ഒരിക്കൽ കൊളസ്ട്രോൾ വന്നു കഴിഞ്ഞാൽ അതിനെ നിന്ത്രിച്ച് നിർത്തേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമാണ് നല്ല ആരോഗ്യം നിലനിർത്താൻ സാധിക്കുകയുള്ളൂ.
    നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാനും LDL അധവാ ചീത്ത കൊളസ്ട്രോൾ ഒഴിവാക്കാനും നിങ്ങളെ സഹായിക്കന്ന ആഹാര പദാർത്ഥങ്ങൾ ഈ വീഡിയോയിലൂടെ പരിചയപ്പെടാം.
    for more,
    Visit: drjaqulinemath...
    #ldlcholesterol #badcholesterol #food
    #drjaquline #healthaddsbeauty #ayurvedam #malayalam
    #ayursatmyam

КОМЕНТАРІ • 131

  • @healthaddsbeauty
    @healthaddsbeauty  10 місяців тому

    ഓൺ ലൈൻ കൺസൽറ്റേഷൻ ബുക്ക്‌ ചെയ്യാ ൻ താ ഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വാട്ട്സാപ്പ് മെസേജ്‌ ചെയ്യാം
    8921046160
    calls സ്വീകരിക്കില്ല
    സംശയങ്ങ ൾക്ക് ഉത്തരം you tube Comment Section ൽ മാത്രo നൽകുന്നു.

  • @AnnJonz
    @AnnJonz Рік тому +2

    Thank you very much Dr for sharing your valuable information regarding Good n Bad Cholesterol also the intake of fruits, nuts n oils

  • @ShinuBaby-od9zm
    @ShinuBaby-od9zm Рік тому +7

    Extra virgin coconut oil രണ്ടു പ്രാവശ്യം പറഞ്ഞല്ലോ.!
    ExtraVirgin olive oil ആണോ.??

  • @sureshsuresht9257
    @sureshsuresht9257 Рік тому +1

    പേരക്ക കഴിക്കുന്നത് നല്ല പ്രതിവിധിയാണ് നന്ദി drgi ☘️

  • @johneypunnackalantony2747
    @johneypunnackalantony2747 Рік тому +1

    Thank you so much for your best presenting Dr 🌹🌹🙏

  • @dileepravi7717
    @dileepravi7717 Рік тому +1

    ഡിയർ ഡോക്ടർ കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് വിചാരിക്കുമ്പോൾ ചെറിയ വീഡിയോ പൊളിച്ചു❤

  • @jancysunny7605
    @jancysunny7605 Рік тому +1

    Waiting for sunscreen video🤩

  • @littleflower4472
    @littleflower4472 Рік тому

    Very informative video, Almighty God bless ur life 😇😇😇

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Good video Dr.
    Thank you so much
    👍😍❤

  • @chandralekha6058
    @chandralekha6058 Рік тому

    Dr.yeniku 48age und yeniku normal to oily skin Anu yeniku cherunna face wash,toner,moisturiser,serum,day cream,night,cream,yellam onnu paranju tharu please reply

  • @Trading682
    @Trading682 10 місяців тому

    Avcado, guva, apple
    Brocholi, green cheera,, carrat
    Almond, walnut, pista
    Extra vergin cocunut oil,fish liver oil
    Sugerless dark choclate

  • @shijomp4690
    @shijomp4690 8 місяців тому

    Mam thanks 🙏 enik. Start cheithu cholestrl.. Very useful mgessege 🙏🙏🙏

  • @rameshp374
    @rameshp374 Рік тому

    ഉപകാരപ്രദമായ വീഡിയോ താങ്ക്സ് ഡോക്ടർ

  • @raseejanew384
    @raseejanew384 Рік тому

    Nalla avatharanam thanks madam ❤❤❤❤

  • @sundaramvenkitarama3956
    @sundaramvenkitarama3956 Рік тому +2

    Hello Dr. Mathews : For the 3 oil recommendations, you mentioned Extra Virgin Coconut oil twice. Did you mean to say Extra virgin Olive oil, by chance? Thanks

  • @sunilndd
    @sunilndd Рік тому

    Very informative video Thank you doctor

  • @ipman2671
    @ipman2671 Рік тому

    Looks beauitiful today nice dressing matching

  • @safeerporoli6035
    @safeerporoli6035 Рік тому

    നല്ല വീഡിയോ മിക്കവാറും എല്ലാ വിഡിയോസും കാണാറുണ്ട്

  • @prakashphilip7531
    @prakashphilip7531 Рік тому

    Good information Thank you very much Doctor

  • @user-jh4vm6bk6e
    @user-jh4vm6bk6e Рік тому

    Mam, njan weight loss drink apple cidar vinegar &lemon aanu use cheyyunnathu pinne 1'O'clock avumbol chea seeds water kudikkunnu bed time flax seed water kudikkamo kuzhappamundo pls replay mam

  • @manikkuttanms1206
    @manikkuttanms1206 Рік тому

    Waiting for your next video ma'am...

  • @JansiJansi-mg3tm
    @JansiJansi-mg3tm 5 місяців тому

    Dr,
    Eniku ldl 140 und. ഇതുകാരണം മുഖം ഇരുണ്ടു വരുന്നു! ഞാൻ ആകെ വിഷമത്തിലാണ് pleas replay

  • @jancylibin4812
    @jancylibin4812 Рік тому

    Madam omega 3 supplement 14 yr girl' nu ethra mg vare kodukam

  • @saidsaid-er8lw
    @saidsaid-er8lw Рік тому +1

    Nice video Doctor ❤

  • @mathewtm2846
    @mathewtm2846 Рік тому

    ഡോക്ടർ താങ്ക്യൂ

  • @andrewp.p7698
    @andrewp.p7698 Рік тому

    Thanks Madam

  • @jobinjoseph4294
    @jobinjoseph4294 Рік тому +1

    @Doctor... Triglycerides കുറക്കാൻ എന്താണ് മാർഗ്ഗം doctor 1000 ന് മുകളിൽ ആണ്

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Full report kanendi varum
      1000 nu Mukalilo

    • @shakirasanu2521
      @shakirasanu2521 Рік тому

      ​@@healthaddsbeautyDr enikkum triglycerides und ippo 300 homeo medicine edukkunnu..kurayunnilla..Dr clinic evde aan

  • @bushramk211
    @bushramk211 Рік тому

    Saryde jery polichuuuu

  • @remadevim.c.4019
    @remadevim.c.4019 Рік тому

    Thanks doctor

  • @mukeshchauhan5037
    @mukeshchauhan5037 9 місяців тому

    Nice video mem

  • @sajikumar13
    @sajikumar13 Рік тому

    good post

  • @FamilyPack-j1f
    @FamilyPack-j1f Рік тому

    Vila kuravulla sadanangal koodi paranjaal kollaam

  • @ahammadnabeel605
    @ahammadnabeel605 Рік тому

    Angiokeratoma oru vedio cheyyamooo

  • @jancysunny7605
    @jancysunny7605 Рік тому

    കൊക്കോ powder ആക്കി, വെള്ളത്തിൽ തിളപ്പിച്ച്‌ കഴിക്കാമോ? അല്ലെങ്കിൽ എങ്ങനെ easier ആയി കൊളെസ്ട്രോൾ ന് കഴിക്കാൻ പറ്റും?

  • @sureshsuresht9257
    @sureshsuresht9257 Рік тому

    Good msg🙏🌹

  • @manojb6274
    @manojb6274 Місяць тому

    2 oil പറഞ്ഞോള്ളൂ

  • @lijiprasad1810
    @lijiprasad1810 Рік тому

    Mam oru chemical free hair oil paranju tharumo for migraine issues ullavrk.

  • @renjuanand6629
    @renjuanand6629 Рік тому

    Coconut vergin oil രണ്ട് വട്ടം പറഞ്ഞു... മൂന്നാമത്തെ oil പറഞ്ഞില്ല

  • @merlinroy8712
    @merlinroy8712 Рік тому +1

    താങ്ക്സ് മാം കണ്ണിനു ചുറ്റും കൊളസ്ട്രോൾ എന്ത് ചെയ്യണം

  • @saranyasachu8788
    @saranyasachu8788 Рік тому

    Thank you mam🥰🥰🥰

  • @anilani2683
    @anilani2683 Рік тому

    ..Super.

  • @anila5743
    @anila5743 Рік тому

    Dr, കുന്തളകാന്തി തൈലം അതിന്റെ ശരിയായ ഗുണം കിട്ടാൻ ആഴ്ചയിൽ എത്ര ദിവസം ഉപയോഗിക്കണം ? ഇത് കഴുകി കളയാൻ കാലമാവ് ഉപയോഗിക്കാമോ?

  • @llakshmitv976
    @llakshmitv976 Рік тому

    Saree Adipoli ❤😂

  • @WalterDSouza-ot7yh
    @WalterDSouza-ot7yh 4 місяці тому

    Hi

  • @mrmartinmanu
    @mrmartinmanu Рік тому +1

    ഒലിവ് ഓയിൽ ആയിരുന്നോ ഒന്ന്? കാരണം എക്സ്ട്രാ വെർജിൻ കോകോനട്ട് ഓയിൽ 2 പ്രാവിശ്യം പറഞ്ഞലോ. മാറി പോയതാണോ 😊

  • @bushramk211
    @bushramk211 Рік тому

    Black sary sirinu nallathund thanks

  • @santhanpillai7155
    @santhanpillai7155 Рік тому

    Rice bran oil നല്ലതാണോ

  • @majeedmkmpktr5034
    @majeedmkmpktr5034 Рік тому

    കഴിക്കാൻ പറ്റുന്ന ചോക്കലേറ്റ് ഏതാണ് മേഡം

  • @jamsheenajamshee1236
    @jamsheenajamshee1236 Рік тому

    Kama ayurveda face wash nallathanno

  • @raziaa.c272
    @raziaa.c272 Рік тому

    Dr . I am suffering from fat intolerance..can you plse suggest a proper diet for me

  • @musthafak7003
    @musthafak7003 11 місяців тому

    ഡോക്ടറെ എനിക്ക് എൽഡിഎൽ കൊളസ്ട്രോൾ 167 ആണ് സാധാ കൊളസ്ട്രോൾ 227 ആണ് എൽഡിഎൽ കുറക്കാൻ ഇനി എന്ത് ചെയ്യണം നിത്യവും ഒരു മണിക്കൂർ നടക്കാറുണ്ട് മൂന്ന് ആറുമാസം മുമ്പ് ചെക്ക് ചെയ്തപ്പോൾ 135 എന്ന് എൽഡിഎൽ പിന്നെ മൂന്നുമാസം കഴിഞ്ഞപ്പോൾ 155 ആയി ഇന്ന് ചെക്ക് ചെയ്തപ്പോൾ 167 കൂടി വരികയാണ്

  • @saleemmuthu7649
    @saleemmuthu7649 Рік тому

    Hai

  • @nejimonsukumaran393
    @nejimonsukumaran393 Рік тому

    Hai madam,
    ലിവർ സി റോസിസ് മാറാൻ എന്ത് ചെയ്യണം

  • @aswinbk2201
    @aswinbk2201 8 місяців тому

    ❤️💕👍

  • @salamkunjippa6144
    @salamkunjippa6144 Рік тому

    👍👌

  • @mathewmuttam
    @mathewmuttam Рік тому +2

    ഏത് ബ്യൂട്ടി പാർലറീന്നാ മാഡം..

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    First comment.

  • @bijushahulhameed7483
    @bijushahulhameed7483 Рік тому

    🎉🙏

  • @PramodKumar-rt2xt
    @PramodKumar-rt2xt Рік тому

    Extravergin olive oil Ella..
    Kk

  • @muneeramuneera3219
    @muneeramuneera3219 Рік тому

    മീനും പാലും വിരുതആഹാരം. അപ്പോൾ മീൻ തിന്നാൽ എത്ര നേരം കഴിഞ്ഞാൽ പാൽ കുടിക്കാം. ഡോക്ടർ ഒന്ന് പറഞ്ഞു തരൂ....🙏🙏🙏🙏. എല്ലായിടത്തും മീൻ ആണ് കുഴപ്പം ഉണ്ടാകുന്നത് 🤔ഒന്നിനോടും ചെറുന്നില്ലല്ലോ. മീൻ +പാൽ.
    മീൻ +മോര്.
    മീൻ....

  • @majeedmkmpktr5034
    @majeedmkmpktr5034 Рік тому

    കാരറ്റ് കഴിച്ചാൽ ഷുഗർ കൂടുമോ

  • @navasnava8272
    @navasnava8272 8 місяців тому

    ഒഴിവാകേണ്ട ഭക്ഷ്ണങ്ങൾ മാത്രമേ ഡോക്ടർമാർ പറയുകയുള്ളൂ കഴിക്കേണ്ടത് അധികം ഡോക്ടർ മാരും പറയാറില്ല😂😂

  • @sureshsuresht9257
    @sureshsuresht9257 Рік тому

    👍☘️

  • @lalydevi475
    @lalydevi475 Рік тому

    👍👍😍😍😍❤️❤️❤️❤️

  • @isacmathew9244
    @isacmathew9244 Рік тому

    Doctor vagi oil kondu lingatthil wife massage chaythal lingathinu erection Kittumo. Vagi oil aviday kitttum.

  • @sharafudeen.p.bsharu9907
    @sharafudeen.p.bsharu9907 Рік тому +5

    പരമാവധി മലയാളം വാക്കുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.

    • @muneeramuneera3219
      @muneeramuneera3219 Рік тому +2

      കുറച്ചൊക്കെ ഇംഗ്ലീഷ് പഠിക്കാൻ നോക്കൂ... മലയാളം നിനക്ക് പടിഞ്ഞതല്ലേ

    • @healthaddsbeauty
      @healthaddsbeauty  Рік тому

      Ok

    • @sureshsuresht9257
      @sureshsuresht9257 8 місяців тому

      ​@@muneeramuneera3219യസ്. 🖐️😰😠😠😠

  • @dileepravi7717
    @dileepravi7717 Рік тому

    ഡോക്ടർ ഷുഗറുണ്ട് ഏത് ബ്രാന്റാണ് ഷുഗറില്ലാത്ത ചോക്ലേറ്റ് എല്ലാത്തിനും മധുരമുണ്ട്