ചീത്ത കൊളസ്ട്രോള്‍ കുറക്കാന്‍ 🥑 These 5 Super Food Can Reduce Your LDL Cholesterol 🩺 Malayalam

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 223

  • @doctorprasoon
    @doctorprasoon  Рік тому +62

    You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @beenakk2091
    @beenakk2091 Рік тому +36

    എനിക്ക് ഒന്നര മാസം മുമ്പ് 260 ആയിരുന്നു കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തതിനു ശേഷം ഫുഡ് കൺട്രോൾ ചെയ്തു കുത്തരിച്ചോറ് കഴിച്ചു പഞ്ചസാര ബേക്കറി പലഹാരങ്ങൾ പൂർണമായി ഒഴിവാക്കി ചേന ചേമ്പ് കപ്പ ഒഴിവാക്കി ശരിക്ക് പറഞ്ഞാൽ അരി ആഹാരം ഗോതമ്പ് ഒന്നരമാസിനിടയ്ക്ക് എനിക്ക് തോന്നുന്ന ഒരു 10 തവണ മാത്രമേ കഴിച്ചിട്ടുള്ളൂ ബാക്കി മില്ലറ്റ്സ് ആയിരുന്നു സാലഡും ഫ്രൂട്ട്സും വർക്കൗട്ട് ചെയ്തില്ല പക്ഷേ ഇപ്പോൾ 220 ആയി 😊

    • @nasark6159
      @nasark6159 8 місяців тому +1

      എനിക്ക് 1100 വരെ പോയി

    • @cmkmaaan7713
      @cmkmaaan7713 4 місяці тому

      @@nasark6159ippo engane unt bro ..kuranjo?entha cheidhath

    • @shibukuriakose8957
      @shibukuriakose8957 4 місяці тому

      ​@@nasark6159
      ഇപ്പോൾ എങ്ങനുണ്ട്...

    • @ShahimshaShahi
      @ShahimshaShahi 3 місяці тому

      എനിക്ക് 489 കുറക്കാൻ എന്താണ് മാർഗം ബ്രോ

  • @valsajoseph1812
    @valsajoseph1812 Рік тому +11

    Well explained. Thanks doctor!

  • @fazilev
    @fazilev Рік тому +12

    Well explained without unnecessary promises 👍🏻👍🏻👍🏻

  • @sibithottolithazhekuni7468
    @sibithottolithazhekuni7468 Рік тому +20

    നല്ല അവതരണ ശൈലിയും കൊളെസ്ട്രോളിനെ പറ്റിയുള്ള പുതിയ അറിവുകളും thank you doctor 🙏

  • @selmapk1531
    @selmapk1531 Рік тому +4

    Ithupoloru vedeo kandittilla, thanku sir.

  • @LydiaDyas
    @LydiaDyas 6 місяців тому +2

    Thank you so much Sir for the explanation.
    God bless you 🙏

  • @sethuk.k8894
    @sethuk.k8894 Рік тому +4

    നല്ല രീതിയിൽ മനസിലാക്കിത്തന്നു

  • @adictedlife3121
    @adictedlife3121 Рік тому +4

    No lagging good information. Thanks dr

  • @vasujayaprasad6398
    @vasujayaprasad6398 Рік тому +8

    വിവരം കൂടുതൽ ലഭിച്ചു. ശരീരം എന്തിനു പ്രോഗ്രാം ചെയ്യുന്നു എന്നും പഠിക്കണ൦

  • @ഷാജുവി.ജെ
    @ഷാജുവി.ജെ Рік тому +2

    Excellent message Sir

  • @jinumanchira
    @jinumanchira 10 місяців тому +1

    Nalla arivu

  • @darkwolf8103
    @darkwolf8103 10 місяців тому

    Thankyou docter.

  • @ratnamramakrishnan7056
    @ratnamramakrishnan7056 Рік тому +4

    Thank you Dr

  • @anilkumervelay1292
    @anilkumervelay1292 Рік тому +2

    good information

  • @babyjoy1533
    @babyjoy1533 Рік тому

    Very informative video. Thsnk u dr🙏👏

  • @babyjames1079
    @babyjames1079 Рік тому +1

    വളരെ നന്ദിയുണ്ട്

  • @LijiLal-re5fo
    @LijiLal-re5fo Рік тому +2

    Tanku. So mach❤

  • @athulrajg777
    @athulrajg777 2 місяці тому +1

    ഞാൻ പറഞ്ഞു തരാം കോളസ്ട്രോൾ കുറയ്ക്കുന്നത് ഉലുവ വെള്ളത്തിൽ കൂതർത് വേവിച്ചു കഴി ച്ചാൽ മതി 👍🏻

  • @thresiammajoseph1605
    @thresiammajoseph1605 8 місяців тому +1

    Thank you Doctor 🙏🏼👍🏼

  • @mohankumaraniyath3944
    @mohankumaraniyath3944 7 місяців тому

    Super information thanks

  • @safadkakkodi6617
    @safadkakkodi6617 6 місяців тому

    Well explained doctor

  • @leelamathew4681
    @leelamathew4681 Рік тому +1

    Thank you.

  • @purushan03
    @purushan03 Рік тому +7

    Hy doctor...what's your thought about omega 3, 6, 9 tablets..rather than taking alone omega 3.....?

  • @shine1302
    @shine1302 Рік тому

    Good info.. Thank you

  • @ja._na589
    @ja._na589 5 місяців тому

    Good doctor god bless u

  • @sujathasagaransujathasagar9587
    @sujathasagaransujathasagar9587 6 місяців тому

    Explained very clearly,thanks... doctor, your name seems numerology counted!!!

  • @sobha1840
    @sobha1840 10 місяців тому +3

    സാർ എനിക്ക് എച്ച്ഡിഎൽ കൊളസ്ട്രോൾ വളരെ കൂടുതലാണ് 84 എൽഡിഎൽ 137 എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടുതലായാലും പ്രശ്‌ന മല്ലെ അതേക്കുറിച്ചും വീഡിയോ ചെയ്യുമോ

  • @rainbow-nx5mq
    @rainbow-nx5mq Рік тому

    Thank you sir❤️

  • @vijoywilliamswilliams3084
    @vijoywilliamswilliams3084 Рік тому +1

    Well explained..❤

  • @jamfas9136
    @jamfas9136 Рік тому +1

    Thanku.docter

  • @abrahammathew9385
    @abrahammathew9385 4 місяці тому

    Thanks dr😄

  • @Dazzledreams374
    @Dazzledreams374 3 місяці тому +2

    എന്റെ അമ്മ ഇന്നെലെ ടെസ്റ്റ്‌ ചെയ്തു LDL 180 ഉണ്ട്
    totall കോളസ്ട്രോൾ 286 ഉണ്ട്
    എനിക്ക് ആകെ പേടിയാകുന്നു, അമ്മക്ക് ധൈര്യം കൊടുക്കുന്നത് ഞാനാ പക്ഷെ ചില സമയം തളർന്നു പോകുന്നു 😒

    • @Rayyan-x1
      @Rayyan-x1 2 місяці тому

      ഇതൊന്നും വലിയ കൂടുതൽ അല്ല ഫുഡ്‌ ഇറച്ചി മീൻ പൊരിച്ചത് കരിച്ചത് ഒക്കെ കുറച്ചു നടന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു

  • @muheedaazharahmed7268
    @muheedaazharahmed7268 Рік тому +2

    Wowww..u r super doctor. ..well explained...now I understood everything

  • @rathishatutube
    @rathishatutube Рік тому

    Straight to the point....

  • @AshrafPP-f7k
    @AshrafPP-f7k 3 місяці тому

    Good 👍👍

  • @khkhumra526
    @khkhumra526 8 місяців тому

    Amazing video 👍

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    Super doctor

  • @suprabhajohn1998
    @suprabhajohn1998 Рік тому

    Thakyou dr.

  • @mariammasamuel1513
    @mariammasamuel1513 Рік тому +1

    Thankyou sir

  • @pradhakrishnan9982
    @pradhakrishnan9982 Рік тому +1

    👍Good advice Dr.. ThankYou Sir 🙏

  • @Saraswathi-eu7uo
    @Saraswathi-eu7uo Рік тому

    Super Doctor 👍👍👍

  • @sumeshsimon768
    @sumeshsimon768 Рік тому +5

    In kerala which lab is doing advanced test for checking ldl-a & ldl-b proportion?

  • @sirajthottathil5041
    @sirajthottathil5041 7 місяців тому

    Super Dr

  • @lalkannattu4723
    @lalkannattu4723 Рік тому +10

    കൂട്ടികൾക്ക് കൊടുക്കുന്ന അമിർതം പൊടി ( അംഗൻവാടിയിൽ കിട്ടുന്ന ) യിൽ കൊളട്രോൾ ഒണ്ടൊ എന്ന് പറയാമോ

    • @Mami-zn7nk
      @Mami-zn7nk 7 місяців тому

      Sugar ond calorie

  • @vaisakh95
    @vaisakh95 Рік тому +1

    Butter fruit and nuts

  • @MrSuresh1541
    @MrSuresh1541 Рік тому +1

    Super! Dr you're the only one who explained about the 2 types of LDL.Hats off' to you! My LDL is high, next time I'll check the 2 LDL. My cholesterol is high, 10:50

  • @kumargs8037
    @kumargs8037 Рік тому +3

    Dr my creatinine is 0.5
    but in test report referral value is minimum 0.55
    is it create any problem
    Waiting for your valuable advice please

  • @RamachandranNambiar-n9e
    @RamachandranNambiar-n9e Рік тому +3

    🙏 Namasthe ji

  • @rajalakshmiamma875
    @rajalakshmiamma875 Рік тому +2

    Good information thanks Dr

  • @harinandan6934
    @harinandan6934 Рік тому +12

    ഒരുത്തൻ പറയും ഡ്രൈ fruits കഴിക്കാൻ. മറ്റൊരുത്തൻ പറയും കഴിക്കരുതെന്നു.
    ശരിക്കും എന്താ വേണ്ടത്

    • @shajishakeeb2036
      @shajishakeeb2036 10 місяців тому +1

      Kurachuperu onnu parayum,mattu chilar veronnu parayum.ethanu sathyamennu arkkariyam.😢

    • @ushas8349
      @ushas8349 3 місяці тому

      ശരിയാ

  • @Sheela-eu7ki
    @Sheela-eu7ki Рік тому +4

    Tryglicarid kudiyal prasnamano, sir?

  • @MichaelJoseph-q8f
    @MichaelJoseph-q8f Рік тому +2

    Avacado and extra virgin olive oil are super healthy diet. Eat with salad. Please do not boil olive oil.

  • @sreejavaman9776
    @sreejavaman9776 Рік тому

    Super

  • @aajj3294
    @aajj3294 Рік тому +4

    Hi doctor, post cholecystectomy diet plan paranju tharumo??

  • @jaisonphilip7179
    @jaisonphilip7179 3 місяці тому

    Clear informations ,to the point.
    More videos please doctor. 🎉

  • @sabirakoya2630
    @sabirakoya2630 Рік тому

    Thankyou

  • @vardhanvardhan4878
    @vardhanvardhan4878 Рік тому

    Tku dr🙏

  • @jameelarafi6657
    @jameelarafi6657 11 місяців тому

    താങ്ക് യൂ ഡോക്ടർ

  • @saleenanoushad4335
    @saleenanoushad4335 Рік тому

    Nice

  • @seasalt9442
    @seasalt9442 Рік тому +2

    Same for me also

  • @abithavlogs3141
    @abithavlogs3141 Рік тому

    Well explained, really helpfull👌🏻, thanku Dr.

  • @benny6307
    @benny6307 Рік тому

    Super 🎉🎉🎉❤❤❤

  • @drrajulamunshid7740
    @drrajulamunshid7740 Рік тому

    Homoeopathic medicine nalla resultum...koode diet sraddikkuka

  • @ShahimshaShahi
    @ShahimshaShahi 3 місяці тому

    എനിക്ക് ഇന്നലെ ടെസ്റ്റ്‌ ചെയ്ത് ചീത്ത കൊളസ്‌ട്രോൾ 489 😮

  • @lijeshk4021
    @lijeshk4021 11 місяців тому +1

    Hdl 37 LDL 45 ഇതെന്താ DOCTOR TOTAL CHOLESTROL 149

  • @jeffyfrancis1878
    @jeffyfrancis1878 Рік тому +1

    Good message Dr. 👍🙌😍

  • @sirajccj
    @sirajccj 8 місяців тому

    Avocado juice problem aano sir?

  • @RukkiyaBasheer-ic1lh
    @RukkiyaBasheer-ic1lh Рік тому +1

    👍👍

  • @vilasinie7085
    @vilasinie7085 Рік тому +152

    കൂലിപണിക്കാരന് കഴിക്കാൻ പറ്റുന്ന ഭക്ഷണം ഉണ്ടെങ്കിൽ പറയൂ ഡോക്റ്റർ

    • @anukjohnjohn662
      @anukjohnjohn662 Рік тому +6

      Onnumilla

    • @onetruth764
      @onetruth764 Рік тому

      Fish kazhikkam, small, pinne groundnut

    • @Blackpanthers15
      @Blackpanthers15 Рік тому +51

      കൂലിപ്പണിക്കാരന് colostrol varillaa, pedikenda

    • @maymoljohn7773
      @maymoljohn7773 Рік тому

      😅

    • @watchandrelax958
      @watchandrelax958 Рік тому +20

      എല്ലാവരും കൂലിക്ക് തന്നെ അല്ലെ പണി എടുക്കുന്നത് വാഴെ?പിന്നെ നീ മാത്രം എന്ത് പ്രത്യേക കൂലിപ്പണി??

  • @MayaDevi-kh3ml
    @MayaDevi-kh3ml 10 місяців тому

    Thanks Doctorji

  • @muthumonmuthumon8115
    @muthumonmuthumon8115 Рік тому +3

    Tryg - 105
    LDL 145
    Totel Gholo-200
    LDL കുറക്കാൻ എന്ത് ചെയ്യും BP ക്ക് മരുന്ന് കഴിക്കുന്നുണ്ട്

    • @anumichael9925
      @anumichael9925 Рік тому

      ​@@jameelakp7466എന്നിട്ട് വേണം കിഡ്നിയും ലിവെറും ഒന്നിച്ചു അടിച്ചു പോകാൻ

    • @littleflower7403
      @littleflower7403 Рік тому

      Thank you Doctor .my triglyceride and LDL are high .Rosumac F. 10 mg .at night taking .

  • @yehsanahamedms1103
    @yehsanahamedms1103 Рік тому

    Avcado orennathhinte kaal bhaagam maathram oru divassam kazhikkaam.athil koodiyaal ningaludeBP vallaathe kuranju pokum.jaagrathai!

    • @anumichael9925
      @anumichael9925 Рік тому

      അങ്ങനെ ഒരു കാര്യമേ ഇല്ല

    • @yehsanahamedms1103
      @yehsanahamedms1103 Рік тому

      @@anumichael9925 oraal ayaalude swantham anubhavam parayumbol...
      Ithupole prathikarikkunnathu baalisam aanu.enikku BP normal aanu.athukondu aayirikkaam avukkado enteBP vallaathe kurachhathu.😊

    • @anumichael9925
      @anumichael9925 Рік тому

      @@yehsanahamedms1103 നിങ്ങൾക്ക് അങ്ങനെ സംഭവിച്ചെങ്കിൽ അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് എന്ത് കൊണ്ട് ആയിക്കൂടാ.. Avocado യ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതെപ്പോഴേ റിപ്പോർട്ട്‌ ചെയ്തേനെ.. ഡെയ്‌ലി രണ്ട് ഫുൾ avocado കഴിക്കുന്ന എനിക്കൊരു പ്രശ്നോം ഇല്ല.. അതിൽ കൂടുതൽ കഴിക്കുന്നവരെ എനിക്കറിയാം. the mono unsaturated fat and potassium in avocado is helpful to reduce high blood pressure that dosent mean it is dangoursly reduces a normal a blood pressure.

    • @shajishakeeb2036
      @shajishakeeb2036 10 місяців тому

      ​@@yehsanahamedms1103110/70 undayittu oru full avocado kazhichittu BP veendum low ayillallo enikku.

  • @paulthattil2829
    @paulthattil2829 23 дні тому

    Enik Ldl 157 und.koduthal ano

    • @doctorprasoon
      @doctorprasoon  23 дні тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @SoutherngatewaTours
    @SoutherngatewaTours 3 місяці тому

    സർ എനിക്ക് SGPT 143 ആണ്..പക്ഷെ വേറെ ഒരു ബുദ്ധിമുട്ടുകളും പ്രകടമല്ലാ.SGPT level maximum 50 ആണെന്ന് മനസിലാക്കുന്നു..അതിനു മുകളിലേക്കുള്ള ലെവൽ 2 liver injury or damage ആണെന്ന് പറയുന്നു. പക്ഷെ എനിക് അതിന്റെ യാതൊരു ലക്ഷണങ്ങളും അസ്വസ്ഥതകളും ഇല്ല.വെറുതെ ഒരു ഫുൾ ബോഡി ചെക്ക് അപ്പ് ചെയ്തപ്പോഴാണ് ഇത് കണ്ടെത്തിയത്..LDL 143,HDL 57 ആണ് ലെവൽ...

    • @doctorprasoon
      @doctorprasoon  3 місяці тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sabirakoya2630
    @sabirakoya2630 Рік тому +1

    Exercise eagnea cheayyeadath

  • @vineethks6384
    @vineethks6384 2 місяці тому

    Dr enik
    Ldl = 201
    Hdl = 26
    Tatal=246 😢😢

  • @anithaiqbal4894
    @anithaiqbal4894 Рік тому +1

    Tnku dr..🙏plz do a video for belly fat in slim person

  • @jijuvargheseps3362
    @jijuvargheseps3362 Рік тому

    Thanku dr🙏

  • @celeenap.j.4543
    @celeenap.j.4543 Рік тому

    Veryimporant mess thankssir

  • @radhalallal8064
    @radhalallal8064 Рік тому

    സെല്ലുലാർ ന്യൂട്രിഷൻ ഫുഡ്‌ kazhikkamo,?

  • @antappanchacko4433
    @antappanchacko4433 Рік тому

    ❤🎉വളരെ നന്ദി

  • @ancyriyas7229
    @ancyriyas7229 Рік тому +1

    Uric acid undenkil omega3 supp edukkan pattumo

  • @jaccapadi
    @jaccapadi Рік тому

    Statin drugs have bad side effects. One such side effect is that it reduces the amount of coq10 in the body. I don’t know why doctors don’t prescribe CoQ10 when they prescribe statins!

  • @p.mohammedkpoyil5140
    @p.mohammedkpoyil5140 Рік тому +1

    Sugar cherkkatha dates kazhikkamo. Number ethrayanu.

  • @Alhamdhulillah797
    @Alhamdhulillah797 Рік тому

    ❤❤❤

  • @sheejamanoj3774
    @sheejamanoj3774 8 місяців тому

    SirLDL160. HDL51Trygli90 medicine kazhikkano doctor

  • @shanukrishnaphotography2498
    @shanukrishnaphotography2498 5 місяців тому

    Ldl low density large density test name enthanunu parayumo doctor lab il ariyunilla

  • @vinithavs3479
    @vinithavs3479 5 місяців тому

    Pranayamam and yoga cheyyunnundu sir enikku 260 cholestrol undu meet kazhikkarilla zuba cheyyunnath nallathalle sir

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
      For any help and support, contact Dofody customer support number +918100771199

  • @kuttikuttan
    @kuttikuttan Рік тому +1

    Doctore kanthari mulaku nallathanennu prayunnathu sari ano?

  • @ibrahimck2245
    @ibrahimck2245 Рік тому

    👍

  • @meerarani6418
    @meerarani6418 10 місяців тому

    🎉

  • @anasraseena2342
    @anasraseena2342 7 місяців тому

    കോളസ്ട്രോൾ ഉള്ളവർക്കു നേന്ത്രpayam കഴിക്കാൻ പറ്റുമോ

  • @Hiux4bcs
    @Hiux4bcs Рік тому +2

    Avacado allergic aanu 😢

  • @sajeevm4784
    @sajeevm4784 Рік тому

    Excellent message. Very knowledgeable Dr. 👍👍👍

  • @sandhyaradhakrishnan4563
    @sandhyaradhakrishnan4563 Рік тому +2

    Avocados 👍👍

  • @unnikrishnanK-i9z
    @unnikrishnanK-i9z Рік тому

    Tnkyoudr'eryniceperformance

  • @rasheedbk6543
    @rasheedbk6543 5 місяців тому

    Batter fr കഴിച്ചാൽ ചീത്ത കൊളസ്ട്രോൽ കുറക്കാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ

    • @doctorprasoon
      @doctorprasoon  5 місяців тому

      Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/

  • @sivarams6454
    @sivarams6454 Рік тому

    🙏🙏🙏🙏🙏

  • @lillythomas985
    @lillythomas985 Рік тому

    👍🙏