Це відео не доступне.
Перепрошуємо.

1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്?About what level is cholesterol dangerous?

Поділитися
Вставка
  • Опубліковано 22 бер 2022
  • 1019: 🥘 കൊളസ്ട്രോള്‍ ലെവൽ എത്രയുടെ മുകളിൽ പോയാൽ അപകടമാണ്? About what level is cholesterol dangerous?
    ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ കൊളസ്‌ട്രോളാണ്. കൊളസ്‌ട്രോള്‍ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്ക് വഴി വയ്ക്കും. കൊളസ്‌ട്രോള്‍ ടെസ്റ്റിനെ കുറിച്ച് അറിഞ്ഞിരിക്കുക
    #drdbetterlife #drdanishsalim #danishsalim #cholesterol #cholestrolvalues #cholestroltest #VLDL #triglycerides #LDL #HDL
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 557

  • @drdbetterlife
    @drdbetterlife  2 роки тому +187

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് മെസ്സേജ് അയക്കുക: +91 94 95 365 24 7

    • @mahamoodkc2508
      @mahamoodkc2508 2 роки тому +7

      Ok

    • @bushrabushra799
      @bushrabushra799 2 роки тому +4

      സംശയം ഉണ്ട്

    • @aonemedia1389
      @aonemedia1389 2 роки тому

      @@bushrabushra799 😳

    • @tulipskitchen
      @tulipskitchen 2 роки тому +1

      Stroke patients cholesterol tablets (Atorva 20) kazhikkanamenn parayunnad endukondan

    • @thulasidharanpm2928
      @thulasidharanpm2928 2 роки тому +4

      Sir, എൻ്റെ cholesterol level 244 ആണ് LDL 180,HDL 42 മരുന്ന് കഴിക്കാതെ കുറക്കാൻ പറ്റുമോ..?? ആണെങ്കിൽ തന്നെ ഏതു ടാബ്. കഴിക്കനും.... sir pls reply to me..???

  • @anukuttankuttan1427
    @anukuttankuttan1427 2 роки тому +168

    ഇതുപോലെ ഉള്ള ഡോക്ടർമാരെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കും സാധാരണക്കാരായ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആണ് പറഞ്ഞുതരുന്നത് ഡോക്ടറെ ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @AminathReusha
    @AminathReusha Рік тому +139

    പടച്ചോൻ ഈ ഡോക്ടർക്ക് ആരോഗ്യത്തോടുകൂടി ദീർഘായുസ്സ് നൽകുമാറാകട്ടെ

  • @sajikumarpv7234
    @sajikumarpv7234 Рік тому +14

    എത്ര simple ആയി കാര്യങ്ങൾ പറഞ്ഞു തരുന്നു.. Thanks ഡോക്ടർ.. 🙏

  • @kunhumoideen7749
    @kunhumoideen7749 Місяць тому +2

    ഇതാണ് ഡോക്ടർ ഇങ്ങിനെ ആവണം കാര്യങ്ങൾ വൃത്തിയിൽ പറഞ്ഞു തന്ന സാറിന് നന്ദി

  • @naseeraralam4750
    @naseeraralam4750 7 місяців тому +4

    ഇന്നലെ 23-12-2023
    നമ്മുടെ ICF ന്റെ കീഴിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാപയിൻ ന്റെ ഭാഗമായി HELTHORIYAM എന്ന ടൈറ്റിലിൽ ഡോക്ടർ ഡാനിഷ് സലിം സാറിന്റെ നല്ല ഒരു ക്ലാസ്സ്‌ ഉണ്ടായിരുന്നു
    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ്‌ എടുത്തു തന്ന ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @abdurahiman6702
    @abdurahiman6702 3 місяці тому +2

    ഈ dr സാർ എത്ര നല്ല മനുഷ്യൻ 👍

  • @subairkk8701
    @subairkk8701 2 роки тому +25

    One of the best explanation of Colestrol Levels, Thank you Doctor ❤️

  • @sreenathk6318
    @sreenathk6318 28 днів тому +1

    ഡോക്ടർ അങ്കിളിന് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും ❤❤❤❤

  • @rajeshrajan1777
    @rajeshrajan1777 2 роки тому +15

    sir വളരെ നല്ല വ്യക്തത ഉള്ള ഒരു വീഡിയോ ആയിരുന്നു ....സംശയങ്ങൾക്ക് കൃത്യമായ മറുപടി കിട്ടി ....thank you

  • @vasanthyak3138
    @vasanthyak3138 2 роки тому +1

    Sir, hdl level koottan enthane cheyyendathe.nan atocor 5 mg edukunnunde.hdl 46 mg/ dl ane.baki ellam normal range ane.

  • @raseenasaleem312
    @raseenasaleem312 11 місяців тому +4

    Nannaayi manassilaavunund
    Thank you dr

  • @sunantharajan1053
    @sunantharajan1053 2 роки тому +8

    Thankyu Dr valuable information ❤️

  • @cissyvinodvarnam5431
    @cissyvinodvarnam5431 Рік тому +7

    ഡോക്ടർ ഒരുപാട് നന്ദി ആഗ്രഹിച്ചിരുന്നു കാര്യങ്ങൾ വിശദമായി മനസിലാക്കി തന്നതിന് നന്ദി

    • @ayshaabbas1196
      @ayshaabbas1196 Рік тому

      Cholesterol control aahvanulla product und complete food supplements organic product und kureperkk result kittiyittund venamengil number theraam

  • @anonymous-gi1bn
    @anonymous-gi1bn Рік тому +12

    Damn.!! I am an internist in US. I usually give my malayali patients your videos for patient education.
    Keep up the work!!

  • @sherlyshaji2967
    @sherlyshaji2967 2 роки тому +4

    Thanks a lot. GOD bless you....

  • @sherlyboban1475
    @sherlyboban1475 24 дні тому

    Thanks a lot many doubts cleared God bless you sir

  • @bepositive234
    @bepositive234 9 місяців тому

    എന്റെ എല്ലാ സംശയങ്ങൾക്കും ഈ ഒരു വിഡിയോയിൽ ഉത്തരം കിട്ടി 🥰... Thanks doctor

  • @rekhaabraham8734
    @rekhaabraham8734 Рік тому +2

    Dr Thank you somuch ❤ 🙏

  • @user-fq4ko2oo4j
    @user-fq4ko2oo4j 4 місяці тому +3

    താങ്ക്സ് ഡോക്ടർ, വളരെ നന്നായി.

  • @muhammedpppalangad6232
    @muhammedpppalangad6232 3 місяці тому

    Dr.thankyou verymuch fore the information.

  • @agnesjoseph1368
    @agnesjoseph1368 9 місяців тому +1

    Thanks a lot Dr.

  • @divyanv2223
    @divyanv2223 2 роки тому +9

    Thyroid koodiyal cholesterol koodo

  • @Usha.J-ei8xy
    @Usha.J-ei8xy 2 місяці тому

    Thank You Doctor.. ❤️❤️
    God bless you.❤️🤲🤲👍

  • @MohandasE_53
    @MohandasE_53 7 місяців тому +1

    🙏നന്ദി Dr. DS

  • @sruthyrs4582
    @sruthyrs4582 Рік тому +5

    you are really great 🙏 may god bless u

  • @elzybenjamin4008
    @elzybenjamin4008 Рік тому +6

    Thanks Dr. For your Valuable Infirmation🙏

  • @GokulRajParippally
    @GokulRajParippally 3 місяці тому +1

    Doctor Non HDL Cholesterol എന്താണ്.? LDL എനിക്ക് മുൻപ് കൂടുതൽ ആയിരുന്നു 185+ ഉണ്ടായിരുന്നു. ഇപ്പോ അത് 112 ആക്കി കുറച്ചു.. പക്ഷെ NON HDL 185 ആയി 🤔 പ്ളീസ് റിപ്ലൈ

  • @dalammafernandez280
    @dalammafernandez280 Рік тому

    Thankyou Dr, very valuable information 👍👍👍❤❤❤

  • @DowlathMs-tm9lk
    @DowlathMs-tm9lk Рік тому +1

    Allahu anugrahikkete

  • @aju5978
    @aju5978 Рік тому +2

    Dr we love you❤❤❤

  • @shihanashehan860
    @shihanashehan860 8 місяців тому +1

    Thank u docter

  • @user-iw3ht9kh4z
    @user-iw3ht9kh4z 7 місяців тому

    Thank you Thank you Sir valuble information

  • @shamnaabdulmajeed1670
    @shamnaabdulmajeed1670 3 місяці тому

    നല്ല ടോക് ട്ടർ ആ യുസ് നിടിതരട്ടെ പടച്ചവൻ

  • @user-gu1vj8ur3v
    @user-gu1vj8ur3v 9 місяців тому

    Thank you docter for the information

  • @din4744
    @din4744 9 місяців тому

    നല്ല ഹെൽപ്ഫുള്ളായ വിശദീകരണം

  • @jessythomas561
    @jessythomas561 2 роки тому +3

    Thanq sir

  • @archanadivyesh8652
    @archanadivyesh8652 10 днів тому

    Dr, thyroid um LDL cholestrolum thamil vala bandham undo

  • @nelliyulathialharindran8558
    @nelliyulathialharindran8558 2 роки тому +2

    Thanks doctor 👌

  • @nasirsa-adivengad6082
    @nasirsa-adivengad6082 Рік тому +1

    ഡോക്ടറുടെ വിവരണം എനിക്ക് വളരെ ഇഷ്ടായി

  • @vasanthavp7282
    @vasanthavp7282 4 місяці тому

    Thanku Doctor. 🙏🙏

  • @saphhire216
    @saphhire216 Рік тому +1

    Thank you doctor. ..

  • @mariamathew2382
    @mariamathew2382 2 роки тому

    Very very thanks. Useful message.

  • @indirachandran9661
    @indirachandran9661 9 місяців тому

    Thank you doctor for your gòod information

  • @varunp7396
    @varunp7396 Рік тому +1

    Doc , gulika kudichu thudangiyal pinne lifetime kudikkendi varuo

  • @sebastiankc-kv9lu
    @sebastiankc-kv9lu 2 роки тому +2

    Thanku doctor ❤

  • @user-bn1fs2un6i
    @user-bn1fs2un6i Місяць тому

    Thank you Doctor

  • @roshinzachariah642
    @roshinzachariah642 Рік тому +3

    Total chol 244'
    Ldl. 131
    Hdl 61
    Triglycerides 101
    Should I start medicine?

  • @fathuztips2489
    @fathuztips2489 Рік тому +1

    Thank you doctor👌👍💖

  • @sulaimanpk5191
    @sulaimanpk5191 9 місяців тому

    Thanks Dr goad bless You

  • @minikurien116
    @minikurien116 2 місяці тому

    Thank, u, dr, very, good,

  • @sarathps5592
    @sarathps5592 9 місяців тому +1

    Explanation 👌👌👌👌👌👌

  • @parvathyprasad5455
    @parvathyprasad5455 Місяць тому

    Thanku Dr

  • @sreerajrajan8655
    @sreerajrajan8655 2 роки тому +1

    Thanku sir🙏🏻

  • @NEETHUS-gi2pn
    @NEETHUS-gi2pn 5 місяців тому

    Nanma niranja doctor

  • @ajithashibu790
    @ajithashibu790 6 місяців тому

    Thank you docter

  • @sijidani8114
    @sijidani8114 9 місяців тому +1

    Thank you Sir

  • @geethar4419
    @geethar4419 5 місяців тому

    Thankyou doctor🙏

  • @shylajakr-zc4jw
    @shylajakr-zc4jw Рік тому +1

    Thanku doctor

  • @rajendranvayala4201
    @rajendranvayala4201 2 роки тому +5

    ഭയംഒഴിവാക്കാം നടപ്പ് ശീലമാക്കാം.ലളിതഭക്ഷണം.നല്ലവെള്ളം ഇത് ഒക്കെയുമായാൽ നല്ല ത്

  • @hitechsivamanthra8110
    @hitechsivamanthra8110 Рік тому +1

    Ee sir paranjade polea njn nokki kuranju👍👍👍👍👍👍

  • @jithinjoseph1057
    @jithinjoseph1057 Рік тому +1

    Legible explanation 🌹

  • @nammuandme
    @nammuandme Рік тому

    Alhamdulillah..ubakaram ulla vidio

  • @minna9245
    @minna9245 4 місяці тому

    Thanku so much ❤

  • @_damselindisguise_
    @_damselindisguise_ 2 місяці тому

    Hi Dr, my total cholesterol level is 263 and Triglycerides is 118. Is it possible to get back to a normal range with healthy diet and workout? 😢

  • @thilakanag7993
    @thilakanag7993 Рік тому +1

    Thanks 👍

  • @francisefrancise385
    @francisefrancise385 Рік тому

    Thank you so much doctor 👍

  • @sajithdreams2142
    @sajithdreams2142 4 дні тому

    Tryglyceride kuranjaal enthaanu prasnam

  • @surfarazu3338
    @surfarazu3338 Рік тому

    Useful information. Thanks

  • @Sandeep-rq9oj
    @Sandeep-rq9oj 2 роки тому

    Thank you Dr ,. ❤️👍

  • @sainababisainu7236
    @sainababisainu7236 Рік тому +3

    Docter ente cholostrol 208 TG 169,hdl 38 ldl 136 vldl 34 Jan marunn kaykano

    • @shazi7855
      @shazi7855 7 місяців тому

      Marunn Kazhichrno

  • @radhikas4598
    @radhikas4598 2 місяці тому

    Doctor, my HDL is below 30 for the last few years , total Cholesterol is about 175 and LDL is below 130 . How could I am able to increase the HDL and please tell me the effects of low HDL . Regards!

  • @niharakrishna8206
    @niharakrishna8206 Рік тому +1

    Thenks

  • @sobhalal5055
    @sobhalal5055 Рік тому

    Thank you Dr.

  • @aswinir.manikandan7231
    @aswinir.manikandan7231 5 місяців тому

    Sir continuos aayittu medicine edukano ,triglycerides kooduthala

  • @sherlysasi6961
    @sherlysasi6961 2 роки тому

    Thankuu sir🙏🙏🙏

  • @sij763
    @sij763 Рік тому +2

    Dr. Medicine kazhikan thudangyal pinne nirthan pattillann parayunnath sathyam ano ...I am 32 yrs old and total cholesterol is 272

    • @rajasreekr8774
      @rajasreekr8774 Рік тому +1

      Yes athiru sathyom aayee karyom aanu.....njan med.kazhikkunnavarodu chothichu arinja karyom aanu....control aayal stop chayyan ennokke parayum....nirthi kazhinjal kooduthal aayee test chayyubol kanikkunnudu ...sugar....BP...kku med.eduthu kazhinjalum egane thanne😂

  • @leelanambiath2625
    @leelanambiath2625 Рік тому

    Thanks,, dr

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +1

    Helloo dr. Good evening 🙏

  • @ashrafash9544
    @ashrafash9544 2 роки тому

    Dr vishadamayi paranj manassillayi thank thanks

  • @artlife6286
    @artlife6286 3 місяці тому

    ഗുഡ് dr ഇന്ന് തന്നെ ശ്രെമിക്കണം

  • @nilakalathingal7112
    @nilakalathingal7112 2 роки тому +4

    Thank you very much Doc for the information... I'm in border line high...just few points to cross the line....

  • @divyasusanth5350
    @divyasusanth5350 Рік тому

    Thank u Dr...

  • @shibinaprasanth6584
    @shibinaprasanth6584 6 місяців тому

    God bless you always

  • @abdulhaque5201
    @abdulhaque5201 2 роки тому +7

    For a person who has undergone angioplasty, what is the desirable level of LDL ?

  • @prasannakumaryb4190
    @prasannakumaryb4190 Рік тому

    Very much beneficial talk

  • @nihalnaturalworld5981
    @nihalnaturalworld5981 2 роки тому +1

    Thankyou doctor

  • @achugopugopu3919
    @achugopugopu3919 Рік тому +5

    Sir, can we stop the medication once the cholesterol level becomes normal? Or should continue life long?

  • @pupskrishnans3393
    @pupskrishnans3393 Рік тому +1

    നല്ല രീതിയിൽ ബോധവൽക്കരണം

  • @kenazcruizz3261
    @kenazcruizz3261 Рік тому +1

    Very useful message thank you doctor

  • @savithrichembulli785
    @savithrichembulli785 2 роки тому +1

    Thanks sir❤🧡🧡🧡

  • @sprakash8065
    @sprakash8065 Рік тому

    Thanku ഡോക്ടർ

  • @muhammadjunaid.v.k4932
    @muhammadjunaid.v.k4932 Рік тому +2

    mmol/l എന്നാൽ എന്താണ് മനസ്സിലാവുന്നില്ല അറിയുന്നവർ പറയു

  • @shibinasherin7444
    @shibinasherin7444 Рік тому +1

    Triglycerides kurakanulla tips ethokkeyan

  • @sajeelasulaiman
    @sajeelasulaiman Рік тому +4

    Sir..total cholestrol ...180
    Hdl.....43
    Ldl....103
    S. Triglycerides.....170
    Vldl...35
    Njan medicine start cheyano
    Age..46

    • @unnikrishnanpp4810
      @unnikrishnanpp4810 Рік тому

      മെഡിക്കൽ ഷോപ്പുകാരൻ രക്ഷപ്പെടുത്താൻ ആണെങ്കിൽ ആവശ്യത്തിന് മരുന്നുകൾ മേടിച്ച് കഴിക്കുക മലയാളികളുടെ ഒരു കഷ്ടം

  • @greatgod9102
    @greatgod9102 Рік тому

    Thanks Dr

  • @NabeesuSalam-fv9tb
    @NabeesuSalam-fv9tb Рік тому +1

    Tnku dr

  • @beenakv4037
    @beenakv4037 Рік тому

    Thank you doctor

  • @vinodkanam
    @vinodkanam Рік тому

    Hi...Thank u..

  • @santharavindran6586
    @santharavindran6586 2 роки тому

    🙏 Thanks Dr.