WEIGHT LOSS CHALLENGE 🛑 Malayalam | Ashwathi Rejith

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 659

  • @anjalychandran1055
    @anjalychandran1055 Місяць тому +38

    Current weight : 68 kg
    Target weight : 58 kg

  • @shehashareef5876
    @shehashareef5876 Місяць тому +16

    ഞങ്ങൾടെ സ്വന്തം അച്ചു മോള് ചലഞ്ച് നു വിളിക്കുമ്പോ എങ്ങനെയാ No പറയാ. ..അച്ചൂട്ടിടെ വീഡിയോസ് കണ്ട് inspired ആയിട്ട് ഒന്നര മാസം കൊണ്ട് ഞാൻ കുറച്ചത് 11 കിലോയാ. ..അതും pcod തൈറോയ്ഡ് ഷുഗർ ഫാറ്റി ലിവർ ഒക്കെയുള്ള 35 കാരിയായ ഈ ഞാൻ 😎...അച്ചു മോള് എന്നെപ്പോലെയുള്ളവർക്ക് വലിയ Blessing തന്നെയാ 🥰

    • @rahnar8185
      @rahnar8185 Місяць тому

      @@shehashareef5876 pcod um thyroid um koranjo

    • @abeenaarshad7176
      @abeenaarshad7176 26 днів тому

      Work out cheythirunno

    • @shehashareef5876
      @shehashareef5876 26 днів тому +1

      Illadaa..daily 1 hour fast aaytt nadakkum.. chela divasam 2 hours okke nadakkaarnd
      Aadhyamokke ara manikkoor thekach nadakkaan vayyaayrnnu
      Bt ippo 2 hours okke simple☺️

  • @vaishakhik8558
    @vaishakhik8558 Місяць тому +22

    വെയ്റ്റിംഗ് ആയിരുന്നു.. ഞാനും തന്നോടൊപ്പം കൂടുന്നു ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് നു...
    എന്റെ current weight : 71
    Target weight : 60
    11 kg കുറക്കണം ന്നുള്ളത് അല്പം അഹങ്കാരം ആണ്... എന്നാലും... കുന്നോളം ആഗ്രഹിച്ചാൽ കുന്നിക്കുരുവോളം എന്നാണല്ലോ..

    • @jeenus-c2x
      @jeenus-c2x Місяць тому

      Same enteyum weight and goal

    • @vaishakhik8558
      @vaishakhik8558 Місяць тому +1

      എന്തായാലും നമുക്ക് ഒന്ന് മത്സരിച്ചു നോക്കാം... 🥰 എന്താകുമെന്ന് കാണാലോ...

    • @sanitharajeev6139
      @sanitharajeev6139 Місяць тому

      Current weight84 target 74

    • @jeenus-c2x
      @jeenus-c2x Місяць тому

      @@vaishakhik8558 njan 78 undayirunnu. Ipo 71 ayathaanu

    • @jeenus-c2x
      @jeenus-c2x Місяць тому

      @@vaishakhik8558 sure

  • @aldiyashanavas
    @aldiyashanavas Місяць тому +3

    Current weight :51kg
    Target weight :46kg
    Day 1:51kg
    Day2:50.80kg

  • @Feminaek
    @Feminaek Місяць тому +10

    ഞാൻ ഇന്റർ മീറ്റന്റ് ഫാസ്റ്റിംഗിൽ ആണ് രണ്ടു മാസം ആയി.. 81.ആയിരുന്നു weight ഇപ്പൊ 76 ആയിട്ടുള്ളു. ഇടക്ക് സ്റ്റക്ക് ആയി പോയി 😔.. 66ൽ എത്താൻ. ആണ് ആഗ്രഹം.എന്റെ പ്രായം 44.ആണ്. അശ്വതി യുടെ വീഡിയോ കണ്ടതിനു ശേഷം തന്നെ യാ തുടങ്ങി യത്.. 👍👍

    • @samjasmtr8073
      @samjasmtr8073 Місяць тому

      എന്തൊക്കെയാ കഴിച്ചേ എങ്ങനെയാ ചെയ്തെ ഒന്ന് parayo plz

    • @Feminaek
      @Feminaek Місяць тому +2

      ഞാൻ 11.മണി മുതൽ വൈകുന്നേരം 7.മണി വരെ ആയിരുന്നു ഫുഡ്‌ കഴിച്ചത്.. 16.മണിക്കൂർ ഫാസ്റ്റിംഗ് ആണ് ചെയ്തത്.. രാവിലെ ഓട്സ് സ്മൂത്തി തന്നെ.. ലഞ്ച് ന് വീട്ടിൽ ഉണ്ടാകുന്ന ചോറ് ഫിഷ് ഉപ്പേരി.. കക്കരിക്ക ക്യാരറ്റ് കഴിക്കും ചിലപ്പോ.. ചോറ് ചെറിയ ഒരു bowl 👍പിന്നെ വൈകുന്നേരം 7മണിക്ക് എന്നും രാഗി ദോശ തന്നെ.. അതും അശ്വതി യുടെ വീഡിയോ കണ്ടു ഉണ്ടാകിയത 😍. വെള്ളം മൂന്നു ലിറ്റർ ദിവസവും കുടിക്കും.. No ഷുഗർ നോ ബേക്കറി.. എന്നാലും സൺഡേ ഞാൻ ബിരിയാണി ഒക്കെ കഴിക്കാറുണ്ട്... ☺️ആദ്യ മൊക്കെ ഭയങ്കര പ്രശ്നം തന്നെ ആയിരുന്നു.. ഇപ്പൊ ശീലം.. 🤝 ആയി...

    • @Feminaek
      @Feminaek Місяць тому +2

      എല്ലാ ദിവസവും ഒരു കോഴിമുട്ട.. കഴിക്കുന്നുണ്ട് ട്ടോ. അത് അധികവും ഞാൻ വൈകുന്നേരം ആണ് കഴിക്കുന്നത് പിന്നെ രാഗി ദോശ യുടെ കൂടെ കടല കറി യാണ് കൂടുതലും കഴിക്കാറുള്ളത്

    • @Feminaek
      @Feminaek Місяць тому +1

      പിന്നെ എന്നും രാവിലെ അര മണിക്കൂർ വർക്ക്‌ ഔട്ട്‌ ചെയ്തിരുന്നു

  • @vidhyarethish1370
    @vidhyarethish1370 Місяць тому +6

    Current weight -70 target weight -58,height-158cm

  • @jeenajosephc8322
    @jeenajosephc8322 11 днів тому +1

    എന്റെ weight 70.height 154....60 കിലോ ആയപ്പോ തൊട്ടു ആഗ്രഹിച്ചു തുടങ്ങിയതാ weight കുറക്കണം എന്ന് ഇപ്പോ 70 കിലോ ആയി 60 ആക്കണം 👍🏻

  • @kunjolkkd8331
    @kunjolkkd8331 Місяць тому +52

    തന്നെ കാണുമ്പോൾ ഒരു സന്തോഷമാണ്.

    • @AshwathiRejith94
      @AshwathiRejith94  Місяць тому +10

      🫂🫂 Thank you so much dear , ith vayichappol enikk bayangara santhosham ❤️

    • @sanaparwi5387
      @sanaparwi5387 Місяць тому +2

      Sathym njnm wait aakki irikkaayrnnu nalla rassamaan kandirikkaanm kettirikkanm oru postive vibe❤️

    • @AshwathiRejith94
      @AshwathiRejith94  Місяць тому +8

      @@sanaparwi5387 Ithrayokke Njan deserve cheyyunnundo ennenikkariyilla. Thank you so much dear 🫂❤️

    • @mayanair548
      @mayanair548 Місяць тому +1

      I was waiting for your new challenge. than Kurechu late aai start cheyyan. So I already started. Mine is day 10 today. Started on 71.5 kg, now reached 69.4

    • @reach_new_level_njoy
      @reach_new_level_njoy Місяць тому

      Hi.njanum undu challenge nu .. 👍🏻👍🏻

  • @achu3130
    @achu3130 Місяць тому +4

    Current weight-63.35
    Target weight-55😊

  • @nejeebasaif838
    @nejeebasaif838 Місяць тому +2

    Mornjng fasting brack cheyyumbo chia seed water kudich start aakkan pattumo?

  • @reebageorge2903
    @reebageorge2903 Місяць тому +12

    Last challenge il enk thudakkathil 84kg aayirunnu..Day 60 aayappo 69.4kg aakkaan pati...Epo current weight 65kg
    Target weight 59kg❤

    • @EmicaPremAnju
      @EmicaPremAnju Місяць тому

      How

    • @reebageorge2903
      @reebageorge2903 Місяць тому

      @EmicaPremAnju IF + 1 hr yoga + qty control + sugar and junk cut. Trust me u ll loss weight.

    • @reebageorge2903
      @reebageorge2903 Місяць тому +2

      ​@@EmicaPremAnju Hi, IF + 1 hr yoga + sugar and junk cut + portion cntrl...trust me u ll loss wt.

    • @snehae4434
      @snehae4434 Місяць тому

      1 glass of plain water
      Break fast-cut fruits and green tea
      Lunch -2 and half table spoon rice same quantity upperi and other vegetables
      1 hr wrk out
      Dinner cut fruits and milk
      3 ltrs of water intake
      Edaaa ithaa njn ipo follow cheyyunne... Ith ok aano wrking aavuoo ipo 21 days aayi... Physically matam illya.. But weight nokillya...

    • @reebageorge2903
      @reebageorge2903 Місяць тому

      @@snehae4434 intermittent fasting edukkunnille...10-6 or 11-7 yetha convinent enn vacha aa tym eating window aakku...pinne excercise koodi undel enthayalum kurayum...eda pinne wt and body measurements edutj vekkunnath nallatha...pinneed nammal nokkumbo kurayunnath kaanumbo oru confidence kittum...so better note wt and body measurements

  • @seenasanju7713
    @seenasanju7713 Місяць тому +4

    Current weight 81kg
    Target weight 65 kg

  • @Shabna406-rp7ci
    @Shabna406-rp7ci Місяць тому +6

    ഞാൻ ആൾറെഡി one month ഡയറ്റ് തുടങ്ങി, ഇന്നേക്ക് 7 കിലോ കുറഞ്ഞു.. നിങ്ങളുടെ പഴയ വീഡിയോ ഫോളോ ചെയ്തിട്ടുണ്ട്.. ഇപ്പൊ ഞാൻ നിങ്ങളുടെ കൂടെ കൂടുന്നു..
    നവംബർ 1 weight 82
    നവംബർ 30 weight 75
    My target 65

  • @ashwinivishwanath551
    @ashwinivishwanath551 Місяць тому +3

    Current weight: 82 kg
    Goal : 75 kg

  • @aparna09876
    @aparna09876 Місяць тому +1

    Let's start
    Current weight 75
    Target 65
    Last challenge cheythapol thanne nalla mattam vannarnu.. Ennekondum patum enn manasilayi.. So let's restart it.. It's my marriage time and i m going to do it 👍🏻👍🏻👍🏻

  • @rachelprince9457
    @rachelprince9457 Місяць тому +7

    ചേച്ചി weight loss group തുടങ്ങമോ ♥️

  • @sheriep330
    @sheriep330 Місяць тому +1

    Current weight - 85
    Goal - 65
    Height - 163..
    Chechii it's my first challenge with you.. eagerly waiting..❤

  • @neelimapanchamy
    @neelimapanchamy 29 днів тому

    Current Weight: 70kg
    Target Weight: 63 kg

  • @NaseemaSaleem-s2m
    @NaseemaSaleem-s2m Місяць тому

    Current weight 65kg
    Target weight 60 kg
    Excited for my transformation 😊😊

  • @shamnaishaque8544
    @shamnaishaque8544 Місяць тому +5

    Njanum und തുടങ്ങി കഴിഞ്ഞു❤❤

  • @Adithya_unfiltered
    @Adithya_unfiltered Місяць тому

    Current weight:- 78 kg
    Target weight:-65 kg

  • @aiswaryapremchand246
    @aiswaryapremchand246 Місяць тому

    Current weight - 63kg
    Target weight - 50kg

  • @JosephineN-w1t
    @JosephineN-w1t Місяць тому

    I am ready to get started. Your videos are very simple and useful for a person to follow.

  • @ramziansaraibak6794
    @ramziansaraibak6794 Місяць тому

    Current weight : 58
    Target weight. : 48

  • @binishinoj1881
    @binishinoj1881 Місяць тому

    Current weight : 68.55
    Target weight: 55
    Height: 160cm

  • @ansafanu2217
    @ansafanu2217 Місяць тому +1

    ഞാൻ 6മാസം ആയി ഇന്റർ മറ്റ് ഫാസ്റ്റ് ഗിൽ ആണ് 86ഉണ്ടായിരുന്നു ഇപ്പോൾ 74ആണ് 👍👍

  • @NaseemaCH-t1w
    @NaseemaCH-t1w Місяць тому +18

    Wats up group akiyaa nalla motivate aavum sister 😊

    • @AshwathiRejith94
      @AshwathiRejith94  Місяць тому +15

      Ok da Njan onnu Alojichit namukk cheyyatto ❤️

    • @jeeng972
      @jeeng972 Місяць тому

      Yes .

    • @jeeng972
      @jeeng972 Місяць тому

      My present weight 82kg
      My dream weight 68kg
      Height 165
      Age 51 yrs
      If inbetween there is a meal (dinner)hat we cannot do it once a week is it ok?

    • @Shaaashaaaal
      @Shaaashaaaal Місяць тому

      Yes ath 👍

    • @aparnaajith8714
      @aparnaajith8714 Місяць тому

      Yesss

  • @divyar6683
    @divyar6683 Місяць тому

    Current weight : 64 kg
    Targeted weight : 56 kg

  • @KadeejaVadakkumurivallapil
    @KadeejaVadakkumurivallapil Місяць тому +5

    I was 78kg
    Now I am 58
    I need to lose more I am a 15 years old girl
    Goal 52kg

    • @sherinJabir
      @sherinJabir Місяць тому +2

      How long it take?

    • @Rufaida-st8ws
      @Rufaida-st8ws Місяць тому

      What food was eaten?

    • @rayirine
      @rayirine Місяць тому

      Wow that so cool yaar!! You can achieve this goal too..

  • @AlphiyaTajmon
    @AlphiyaTajmon Місяць тому

    Current weight:80kg
    Target weight after this challenge:70kg
    Joining this challenge because I’m motivated by you and I know I can do it.Thank you so much Chechy.❤

  • @dusky_bae
    @dusky_bae 23 дні тому

    Hello!!
    Can we drink Ashgourd juice or any raw vegetable juice during our fasting period or to break our fast?

  • @LakshmipriyaPraveen
    @LakshmipriyaPraveen Місяць тому +1

    Hai chechi thanks ❤ waiting ayirunnuu video ❤

    • @AshwathiRejith94
      @AshwathiRejith94  Місяць тому +1

      Yes 💪💪💪 ❤️❤️

    • @LakshmipriyaPraveen
      @LakshmipriyaPraveen Місяць тому

      Hai chechi eniku orupad health pblms undu ennanlum chechude koode koodi anu ente wait ok akn thudagith ❤❤❤ thanku very much❤❤​@@AshwathiRejith94

  • @ShabanaKA
    @ShabanaKA Місяць тому

    Current weight -61kg
    Target weight -54

  • @Aswathi47
    @Aswathi47 Місяць тому +2

    സെപ്റ്റംബർ 11 ഹോസ്പിറ്റലിൽ പോയപ്പോ weight ഒന്ന് ചെക്ക് ചെയ്തു 67kg🥺pine ഇടക്കൊക്കെ diet എടുത്തു ippo60 kg ആയി. 55ആക്കണമെന്നുണ്ട് ഞാനും ഉണ്ട് 😀

    • @achu3130
      @achu3130 Місяць тому

      @@Aswathi47 mee too🥲 now 63 target 55kg

  • @manjuim7696
    @manjuim7696 Місяць тому

    Waiting arunnu ash❤...

  • @Kannarocks
    @Kannarocks Місяць тому

    Current weight:60 kg
    Target wt:55 kg

  • @ayedrecipevlogs8519
    @ayedrecipevlogs8519 Місяць тому

    Current weight -79.80
    Target weight-70

  • @hasil520
    @hasil520 Місяць тому

    Current weight = 75.2 kg
    Target weight = 56 kg

  • @MubeenaAnjillath
    @MubeenaAnjillath Місяць тому +77

    Oru waatsaap group indengil motivation akumayirunnu

  • @FouziyaLatheef-o8n
    @FouziyaLatheef-o8n Місяць тому +4

    Current weight 84
    Target 70 aan 75 ethiyalum sandhosam

  • @AnuPushparaj
    @AnuPushparaj Місяць тому

    Hi dear, thankyou for your detailed explanation. I saw your last video and I started intermittent fasting and achieved very good results within a short time. Thankyou so much, keep going..

  • @GeethuVijeesh-t5f
    @GeethuVijeesh-t5f 29 днів тому +1

    Interestnullavre yellarjm kootti oru whatsapp group thudangu...
    Link evide ettal.. Thalparyam ullavar add aakullooo

  • @shinurachel5987
    @shinurachel5987 Місяць тому

    Hai ,
    How to manage in night shift… could you please advise me how can I take intermittent fasting during night shift …any recommendations would be greatly appreciated
    Thanks

  • @henapanand
    @henapanand Місяць тому

    Current weight: 64kg
    Target weight: 60kg

  • @sherinantony6500
    @sherinantony6500 Місяць тому +2

    Evening 06:30 to 07:30 or 08:00aanu gymil finish aakkunne.
    Can you please suggest a best window?
    Current weight .72
    Target: 48

  • @simik7974
    @simik7974 Місяць тому

    Current weight - 68.9 kg
    Target - 65 kg

  • @remapisharodythrissur5950
    @remapisharodythrissur5950 Місяць тому

    present weight-76.5 kg Target-63 kg , height- 164 cm , Age - 62

  • @athirakishor2876
    @athirakishor2876 Місяць тому

    Current weight -61.2kg
    Target weight -50kg

  • @swethajohnson658
    @swethajohnson658 Місяць тому +1

    Current weight:63.65
    Target weight:50.0

  • @kL10-abhi-vloge
    @kL10-abhi-vloge Місяць тому

    current weight : 60 kg
    target weight: 50 Kg

  • @joseyjose4342
    @joseyjose4342 Місяць тому

    Current wight 70 kg
    Target weight 55 kg.
    Challenge starting form 100 days.

  • @aparnaajith8714
    @aparnaajith8714 Місяць тому

    Njanum und chechi...bcz ur video nallapole inspiration aanu..oru pad diet nokkund bt kuraunnila.... current wg.79 .65 aanu goal..😌

  • @ArathiShaji-mn5wh
    @ArathiShaji-mn5wh 27 днів тому

    Challenge start cheythuu
    Current weight :63
    Ideal : 50-55
    Target 5 kg

  • @reshmavijayan4193
    @reshmavijayan4193 Місяць тому

    Yes thanku ❤❤❤ achu thanku

  • @joysonmathew8764
    @joysonmathew8764 Місяць тому

    Current weight :72
    Targeted weight: 68

  • @sunubathekkinkattil7382
    @sunubathekkinkattil7382 20 днів тому

    Current weight 73
    Target weight. 58
    Height 154

  • @Afsilaa
    @Afsilaa Місяць тому +1

    Crrnt weight:81.3
    Target “ : 75
    Complete cheyyan pattiya mathiyayirunnu😂

  • @chippyviswa1756
    @chippyviswa1756 Місяць тому

    Hloooooo Achu Chechiiiii happy to see you again ❤❤❤ 😘😘😘
    Current wg 63 kg
    Target wg 55kg

  • @marylewin1591
    @marylewin1591 Місяць тому

    Current weight: 90kg
    Target weight: 60 kg

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 Місяць тому

    Njan Kure ayi achunte koode koddite 1year ayi 84 kg ninne 57 ethikan enne orupad motivate cheythath Achu anu eppo pinne kurachu nirthi eppo 62 ayernn now pinne start cheyth eppo 60.5 anu target 57 thanne anu

  • @thasninisam5372
    @thasninisam5372 Місяць тому +1

    Current weight..73 kg
    Goal...63kg

  • @LIYAKURIAN
    @LIYAKURIAN Місяць тому

    Current weight 85kg
    Goal 75kg

  • @anjalyrahul3940
    @anjalyrahul3940 Місяць тому +1

    Last Year ഇങ്ങനെ ഒരു Weight loss video ആണ് എൻ്റെ weight 20kg കുറയ്ക്കാൻ help ചെയ്തത്❤

    • @deepthyvs3566
      @deepthyvs3566 Місяць тому

      @@anjalyrahul3940 athrem kuranjo da

  • @nazminaz2122
    @nazminaz2122 Місяць тому

    Chechiiii .......chechi enikku sherikkum oru inspiration aaanu....72 aayirunna njan ippo 66 eathi....pakshe ippo stuck aaayi nilkkuvaaa.....ennalum 66il eathan pattiye chechide videos kandu maathram aaaanu❤❤❤❤❤❤

  • @minnu9721
    @minnu9721 Місяць тому

    Current weight 77kg
    Height 160 cm
    Target weight 60kg

  • @noufalaiza3664
    @noufalaiza3664 Місяць тому

    Current weight 76:45
    Target weight 65
    Height 160

  • @FathimaSuhaila-nd5qr
    @FathimaSuhaila-nd5qr Місяць тому

    Current weight= 79
    Target weight =56
    Hight = 151

  • @mumthasmuhassina2919
    @mumthasmuhassina2919 Місяць тому

    Current weight - 68
    Target weight-58
    Height-159

  • @JofinaElsaRaji
    @JofinaElsaRaji Місяць тому

    Current weight= 71kg
    Target weight= 65kg

  • @AmazeMe77
    @AmazeMe77 Місяць тому

    Current weight -64.30
    Target weight-58.00

  • @meenuppaulose1124
    @meenuppaulose1124 Місяць тому

    Me too
    Current weigh_82.4.
    Target 1 month_79

  • @joysonmathew8764
    @joysonmathew8764 Місяць тому +1

    Hi aswathy, ente working time 6:00am to 1:00pm aan. I will leave my house by 5:30.
    Now morning usually brekfast 9:00 aan kaxhika, but afternoon i prepare lunch after coming back appo 3:45 okke akum after preparations, is it okay to have this many hours gap between the meals.
    And one more thing u mentioned about mid-morning snack, so like 12:45 can i eat the snack and close the window by 4:00.
    And can we drink tea with milk?

  • @FathimaMuhammedkunhi-s4i
    @FathimaMuhammedkunhi-s4i Місяць тому

    Can you share some healthy recpies

  • @ThasnisWORLD-x3u
    @ThasnisWORLD-x3u Місяць тому

    Oru watssup group start cheyyu aswathy ❤ ellaavarkkum oru motivation aakum😊

  • @RagimolRajendran
    @RagimolRajendran Місяць тому

    Chechi njanum und ❤
    Current weight : 75
    Target : 60
    ❤❤

  • @shilpamathew567
    @shilpamathew567 Місяць тому

    Current weight 135
    Target weight 115
    Height 170

  • @sruthichinthu7879
    @sruthichinthu7879 Місяць тому

    Current weight 71
    Target weight 65
    Lets start together 😄

  • @safna2872
    @safna2872 Місяць тому

    Current weight : 72.3 kg
    Target weight : 60kg - 65kg

  • @Ais_hwarya_
    @Ais_hwarya_ Місяць тому

    Current weight :80kg
    Target:58

  • @alicejohnson4362
    @alicejohnson4362 Місяць тому +1

    അശ്വതി കെ ഒപ്പം ❤

  • @NishadSurumi
    @NishadSurumi 27 днів тому

    Challenge yil ready aanu
    Current weight 87
    Ideal weight 68/70

  • @SabeenaSameer-m1t
    @SabeenaSameer-m1t Місяць тому

    എത്ര ഡിപ്രെഷൻ ഉണ്ടേലും തന്റെ വീഡിയോസ് കാണുമ്പോൾ നല്ല പോസിറ്റീവ് എനെർജിയാണ്. Disamper 9ന് wite cheyyunnu❤

  • @aisRah23
    @aisRah23 Місяць тому

    Current weight :61 goal: 58

  • @Nia-m4m
    @Nia-m4m Місяць тому +1

    Current weight 74kg
    Target weigt 55kg

  • @prajinatk6794
    @prajinatk6794 Місяць тому

    Hai Aswathi...❤
    Current weight-67.95
    Target- 60.

  • @riyamaryealias3346
    @riyamaryealias3346 Місяць тому

    Current weight 67.5 kg
    Target weught : 60 kg

  • @Magicpander
    @Magicpander Місяць тому

    Accepted 👍
    Current weight : 57.40 kg
    Goal : 52 kg

  • @himapauly2874
    @himapauly2874 Місяць тому

    Current weight 74.25
    Goal 65❤

  • @Rufaida-st8ws
    @Rufaida-st8ws Місяць тому +1

    Current weight 73
    Target weight 50

  • @sunishakunnath9862
    @sunishakunnath9862 Місяць тому +1

    I have already started after viewing your previous video...
    പെട്ടെന്ന് തുടങ്ങാതെ 12 മണിക്കൂർ fasting ൽ എത്തിയിട്ടേ ഉള്ളൂ ഇപ്പോൾ ......
    Now its proper time to start with you....
    Current weight 68.7
    Target weight 58kg

  • @rubyjobin2384
    @rubyjobin2384 Місяць тому

    Current Weight: 71.25
    Goal : 65KG

  • @gracefully9699
    @gracefully9699 Місяць тому

    Current weight :85 kg
    Target:75 kh

  • @elizuelizu6994
    @elizuelizu6994 Місяць тому

    Chechii njanum und.....
    Current weight : 86kg
    Target weight :76kg

  • @RahanaCR
    @RahanaCR Місяць тому

    Current weight 64,target weight 55

  • @hennazain
    @hennazain Місяць тому +1

    Current weight 56
    Goal weight 46

  • @Ammumohan096
    @Ammumohan096 29 днів тому

    Current weight. 64
    Target weight 57
    7 kg loss cheyyanam

  • @_nadhaok
    @_nadhaok Місяць тому

    Current: 49 kg
    Target: 45 kg

  • @kavyakalyani-t1d
    @kavyakalyani-t1d Місяць тому +1

    അടുത്ത തവണ ഹെയർ കട്ടിങ് ചേഞ്ച്‌ ആക്കുമോ
    എന്റെ ഒരാഗ്രഹം ആണെ 😃ഇത്തിരി കൂടി length ആക്കിയാൽ ചൂപ്പേർ ആയിരിക്കും 🔥

  • @Xtheticfairy._
    @Xtheticfairy._ Місяць тому

    I am starting this challenge iam a 15 years who had pcod
    Now : 60 kg
    Target :45

  • @mariya.7578
    @mariya.7578 Місяць тому

    Chechi enikk class ollathkondd enikk 7.30 food kazhikkanam appo intermittent fasting 8 hours mathram enikk food kazhikkan patullalo appo najn enth cheyum plzz reply tharo ❤