Becoz of your challenges my weight gone to 66 from 76+.. And im still continuing workouts and IF... target is 55... Whenever i feel low motivated, i used to watch your first weight loss story vedio 😁...
@@nidhumadhu Hi njan തുടങ്ങിയിട്ട് 10 ദിവസമായി ഞാൻ 73,500 ആയിരുന്നു ഇപ്പോൾ 72,250 ആയിട്ട് ഉള്ളു നല്ലവണ്ണം ഇങ്ങോട്ട് കുറയുന്നില്ല പക്ഷേ നടത്തം ഒട്ടും തന്നെ ഇല്ല
Hai Aswathi,i lost 11 kg from 83 to 72 after c section.You are my great motivation. Thank you so much dear😊.. Njan daily iyalude vedios kantukontane walk cheyyunnat. My aim is 63 kg.I am also from Bangalore.
@@rrsown ഷുഗർ ഓിവാക്കിയൽ മതി റൈസ് ഒരു നേരം കൈക്ക വെള്ളം നന്നായി കുടിക്ക 71 - 58 ആകിടുണ്ട് ഞാൻ ഡെയിലി മോളെ nursry ആകാൻ നടക്കൽ ആണ് അത് നല്ല ഒരു കാര്യാം ആയി മാറി enik ❤️
Hai aswathy ഞാൻ innanu ഇയാളുടെ വീഡിയോ കണ്ടത്.. എനിക്കൊരുപാട് inspiriation ആയിട്ടോ.. എന്റെ height 152 cm ആണ്.. But weight is now 67.. ഒരു 10 മാസം മുൻപ് വരെ എന്റെ weight ഞാൻ 59 വരെ ആക്കിയിരുന്നു. Home excercise, morning വോക്കിങ് ഉം പോയിരുന്നു.. But ഇപ്പോൾ എന്റെ weight 67 ആയി.. എനിക്ക് കാലിനു വേദന ആയിട്ട് ഡോക്ടറെ കണ്ടിരുന്നു.. Checkup, exray എല്ലാത്തിനും ശേഷം ഡോക്ടർ പറഞ്ഞത് weight കുറക്കണമെന്നാണ് 52 ആകണം. ഞാൻ ചോറ് അധികം കഴിക്കില്ല.. But sweets നന്നായി കഴിക്കും, കൂടാതെ morning evening ചായ നിർബന്ധം.. ഇപ്പോഴാണ് എനിക്ക് എന്റെ ശെരിയായുള്ള prblm മനസിലായത്.. So നാളെ മുതൽ ഞാനും thangalude journey ൽ cheruvanu..❤❤❤❤❤❤
ഞൻ ഇന്ന് മുതൽ try ചെയ്യാൻ പോകുവാണ്.. ഇതിലിപ്പോ ആകെ ഒരു ബുദ്ധിമുട്ടായി തോന്നിയത് പഞ്ചസാര.. മധുരം ഒഴിവാക്കാനാണ്.. ബാക്കി എല്ലാം ok ആണ്.. ഡെലിവറി കയിഞ്ഞ് weight കൂടിയതാ.. 62 kg ഉണ്ട് ഇപ്പൊ...പിന്നെ ഇതിലിപ്പോ ഏറ്റവും simlpe walking ആണ്... Daily പതിനായിരം അല്ലാ ഒരു മുപ്പത്തിനായിരം നടത്തം ഞൻ നടക്കാറുണ്ട്.. മക്കളെ പുറകെ.. (Twins. 2അര വയസ്സ് )ഇപ്പൊ അവർക്ക് തായേ ഒരു മോനും ഉണ്ട്... 6 month ആവുന്നു... പിന്നെ room മുകളിൽ ആയതോണ്ട് steps ഒരുപാട് കയറി ഇറങ്ങുന്നുണ്ട്,.. ഇന്ന് മുതൽ sugar ഇല്ലാ.. Try ചെയ്യാൻ പോകുവാണ്,
Hello Ashwati, I watched lots of weight loss videos. But to he honest your videos are my favourite one. Am going to do a weight loss challenge once I am back from my holidays by following ur guidelines. Love from London ❤
Chechi... morning 1hr walking and evng 1hr walking is enough for lossing weight upto 5kg? I have pcod.. My height is 151cm ..My current weight is 59 my Target weight is 54..
Try cheitho chechi njan try cheith enikk nalla mattam vannu athukond ente ammayum ith pole cheyyan thudangi ammakk 41 age thanneyaan amma 70 kg aan undairunnath one month continue cheithappo 59 kg aayi 🫶🏻
ഇന്ന് തുടങ്ങുന്നു 2/8/24 -70kg-155cm Target 55kg🥰🥰 ഞാൻ ഫാസ്റ്റിംഗ് തുടങ്ങിയിരുന്നു പിന്നീടാണ് ഈ വീഡിയോ കാണുന്നത് ഇന്നുമുതൽ തുടർച്ചയായി ചെയ്യാമെന്ന് വിചാരിക്കുന്നു 16 മണിക്കൂർ ഫാസ്റ്റിംഗ് ബുദ്ധിമുട്ട് ആയതുകൊണ്ട് 14 മണിക്കൂറാണ് തുടക്കത്തിൽ ചെയ്യുന്നത് രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റം വരുത്തും വ്യത്യാസങ്ങൾ പിന്നീട് ഇതിൽ അപ്ഡേറ്റ് ചെയ്യാം❤❤
Hi aswathi video full otta irippinu kandu sure I will follow your method inshaallah tomorrow I will start my journey now my weight 87 I will do thank you your valuable messages
ശെരിയാണ് പണ്ടൊക്കെ നമ്മള് correct 3 നേരം കഴിക്കുവേം... നല്ലതായിട്ട് ഉറങ്ങുവേം ഒക്കെ ചെയ്തപ്പോ ഒരു കൊഴപ്പോം ഇല്ലാരുന്നു... എനിക്ക് ജോളി കിട്ടി ഉറക്കം പോയി തൊടങ്ങി food ഏതെങ്കുലും ഒക്കെ നേരത്തു കഴിക്കാൻ തുടങ്ങി nite duty കാരണം പകൽ ഉറക്കം.,. അങ്ങനെയാണ് ഞാൻ വണ്ണം വെച്ചത്... ഇപ്പോഴും nite duty തന്നേ.. ഉറക്കത്തിന്റെ കാര്യം മാത്രം നടക്കില്ല... 😢
ചേച്ചി ഞാൻ രാവിലെ 10 മണിക്ക് break fast കഴിച്ചു കഴിഞ്ഞ പിന്നെ ഞാൻ ഉച്ചക്ക് 1 മണിക്ക് ആണ് lunch കഴിക്കാ അത് കയിഞ്ഞ് ഞാൻ രാത്രി 9 മണിക്ക് ആണ് പിന്നെ കഴിക്കാ.... എന്നിട്ട് ഞാൻ ഉറങ്ങൽ രാത്രി 10:30ക്ക് ആണ്.... ഇതിനു replay തരോ.....
I was close to my ideal weight.. suddenly I gained 5kgs.. now I wanna lose 7kgs.. I tried for 1 yr to lose wt.. but I was not consistent..my weight is 63 kg today.. I’m gonna start now.. will update my progress..
ഞാനും ഉണ്ട്... എന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല 😢..എനിക്ക് തൈറോയ്ഡ് ഉണ്ട്.. അതുകൊണ്ട് ഓരോ ആഴ്ചയും weight കൂടുന്നപോലുണ്ട്.. 2022il 60ഉണ്ടായിരുന്ന ഞാൻ 2024 മാർച്ചിൽ ആയപ്പോൾ 76..ഇപ്പോ 80 ayi😢😢😢😢... കയ്യിന്ന് പോയ പോലെ.. ഇനി kurayo
Hii chechi... Eniku pcod onduu... I was trying to this IF from one month... But little lack of consistent ondu.. even though my weight get lost from 63 to 59.. eniku Little fed up vandhu thodangi... When i Saw ur vdoo... Its very motivating... I m gonna try this five things consistently for next 30 dayss... Ur vdoss are sooperr motivating... Thank You for ur efforts... For making us energized😻
Enik chechiye pole oru gambeera makeover cheythu varanam ind..oru two months kont..njan inu muthal start cheyuva..ipo njan 69 kg indayrunu one month kobt 65 ay..ipo 50kg anu target ..
Thanks to your motivational videos I took on your challenge. It helped me come down to 73 kg from 77.6 kg. Target 60 kg. Had some slips inbetween but mostly stuck to 5 your points. I had been on a fat loss fat gain cycle since last 25 years. Hope this time I will loose fat for ever!!
ഞാൻ ഇന്ന് മുതൽ തുടങ്ങുകയാണ് ട്ടോ..എൻ്റെ ഇന്നത്തെ വെയിറ്റ് 69kg...എനിക്ക് sugar &food ഒക്കെ നിയന്ത്രിക്കാൻ പറ്റും.എന്നാല് ഫോൺ കൺട്രോൾ അല്ല. അത് കൊണ്ട് രാത്രി ഉറക്കമില്ല. ഇന്ന് മുതൽ ഞാൻ ഫോൺ ഉപയോഗിക്കുന്നത് കിടക്കുന്നതിന് ഒര് മണിക്കൂർ മുൻപ് തന്നെ ഒഴിവാക്കും..തീർച്ച..കാരണം എനിക്ക് വെയിറ്റ് കുറയണം.അതിന് food &sugar കൺട്രോൾ മാത്രം പോര. ശെരിയായ ഉറക്ക vum വേണം എന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനാൽ രാത്രിയിലെ ഫോൺ ഉപയോഗം ഞാൻ കുറയ്ക്കുന്നതാണ്.എന്നും ഒരു മോട്ടിവേഷന് വേണ്ടി വീഡിയോ ചെയ്യണേ..ഞാൻ ആഴ്ചയിൽ 6ദിവസവും 45മിനിറ്റ് വർക്കൗട്ട് ചെയ്യാറുണ്ട്
സാധിക്കും u can bro... ഞാനും motivate ചെയ്യാം. Because നമ്മൾ 2 പേരും same height ആണ്. But weight ഇൽ മാത്രം ചെറിയ ഒരു വ്യത്യാസം. Bro 75, Me 116 എന്റെയും ideal weight 65,70 aayirikkumallo. But my first goal is 85 So don't give up...
Hey! I'm a 19 yr old girl. Enikk orma ulla kaalam thotte bodyshaming anubavikkunna oraal aan njn. Enikk oru 15 vayass aaya time il dining table il vech relatives cousins even my parents vare bodyshame cheydh aa table il irunn thanne njn karanjittund angane njn anganathe gatheringsinonnum povaand aayii then enikk oru 18 vayass aayaappo njn weight okke kurachu but njn angane valya thadichi onn aayirnnilla ente koode ulla aalukelaakkal kurach vannan ondaayirnnu athre maathram engane aayaalum njn weight okke kurach pinne examz vannuu stressed aayi weight koodi and enikk endhaa enn ariyilla ippo weight kurakkaan kazhiyunne illaaa..diet okke start cheyyum but at the end of the day enikk food kayikkne control cheyyaan kazhiyaand aavum ethre aayitttum stop cheyyaan kazhiyunnillaa. inn karanju innaleyum karanju enikk ini endh cheyyanam enn ariyilla
@@shirinshana3722 okayy soo njn aa cmnt ittitt 5 months aaayi ippozhum oru progress illaaa so I'm thinking about starting tomorrow Endh aavum enn ariyilla but let's try:)))
Haiii mam enk 60 kg weight und 55 enkilm akanam enn agrham ind over fud onumlaa but competitive exmne prepare cheyunathkond almost 10 hoursl athikam erutham ann physical movement valare kuravann . Ingane ullavark pattiya tips enthenkilm undoo? Especially vayarile fat kurakkan? Uarakkam valare kuravann maximum 5 hours mathre urangan time undakarullu
Sherikkum ee vedio 100%sathyam aanu... Bcuz njn noyambu edutha one month kondu oru workout cheiyyathe 86:50kg ninnum 83kg ethi. Sugar, rice matrame control cheithittullu... Noyamb timil nalla reethik oil food kazhichittundu..... Eni angootulla weight loss journeyk, this video is really motivated🥰...
Very informative vedio chechii❤💯Inn muthal njnum start cheyyan ente weight loss journey..chechiyodoppam🥰Enikk viswasam und njn ente ideal weight ll ethum💪 Today's weight-73.800 Target weight-50.00
@@Lovelyyours0 yes ann enikk discontinu aayipoyii poyii njn veendum chechinte 60 day weight loss journey ll add aayittund so my current weight is 70.800🥰
Awww let’s do this together 🤩 i m very close to my goal weight 52kg. Current weight 56kg so njn kurachirikkkum 😃 starting 30days journey with you Aswati… lots of love to you 😍eppolum njngale ingane positive ayittt thanne irikanam nammal… it’s possible 🤩
Hey Sulthana ♥️ eda congratulations, ideal weight ethaan ini adhikam thaamasikkilla. Oru maasam thanne thanik dharalam .. appol all the very best dear 🫂🫂🫂
@@AshwathiRejith94 trying my best Ashwathide koode Njnum daily cheyyunnund 1 year old baby ullath kond outdoor walking pattilla treadmill cheyyum daily .. 5 days and weight 55.1kg ❤
Mine was 82 kg and now its 58 kg. Chew your food well and liquify it and drink it. Drunk 4 litres of water everyday. This is what I did. I take minimum half an hour to eat food
@@sonamary6488 i think may be around 4 months. I applied 32 to 40 times chewing rules. I took count while chewing the food. And all my focus is on food while chewing it. Water I drink by sipping it. I take small bite while chewing. I avoided sugar and jaggery till my weight became normal. After I reached my normal weight I started taking crushed palm jaggery in oats or sometimes I take coffee there also I used crushed palm jaggery. 61 kg is my normal weight but still I started loosing weight even after taking palm jaggery. Now its reached 57 which is my ideal weight. At 55 kg i will not allow anymore loss in weight. At 55 kg i will maintain it. I am realizing now my metabolism became fast. As compared to the early days
Becoz of your challenges my weight gone to 66 from 76+.. And im still continuing workouts and IF... target is 55... Whenever i feel low motivated, i used to watch your first weight loss story vedio 😁...
Etra month aayi😊
Adhyamayanu ithra nalla weight loss video kanunnath❤❤❤❤❤❤❤
Pls etrayum valichu naattathe churikki parayu....parayunnath thaane repeat cheyyunnu..
1 will start today... My waight is 60kg ...
Enthayi weight lose aayo !?@@Kallusumponnusum
ഞാനും ഇന്ന് മുതൽ തുടങ്ങുന്നു 72 വിൽ നിന്ന് 60ലേക്ക് ആണെൻ്റെ ലക്ഷ്യം
@@nidhumadhu Hi njan തുടങ്ങിയിട്ട് 10 ദിവസമായി ഞാൻ 73,500 ആയിരുന്നു ഇപ്പോൾ 72,250 ആയിട്ട് ഉള്ളു നല്ലവണ്ണം ഇങ്ങോട്ട് കുറയുന്നില്ല പക്ഷേ നടത്തം ഒട്ടും തന്നെ ഇല്ല
Njanum thudangi 80.5ninu 76.2 ayi after one month 62anu target ellarkkudi onnich munnot povam
Nov 2023 യില്‍ 87 kg ആയിരുന്നു ഇന്ന് April 1 ന് 73kg . Thank you very much for your help❤❤❤
Diet and exercises details parayamo, link send cheyyamo
@@binduantonyantony6650 ashwathy പറഞ്ഞത് പോലെ fasting cheythu,sugar ഒഴിവാക്കി, walking exercise and weight training cheythu, (Olivia lawson)
ua-cam.com/video/iOVO34lLjrk/v-deo.htmlsi=qfefHSFNatkKPjbP
Enghaneya share cheyyumo
@@ShymaAsharaf-f5eoru product use cheythittanu thadi kurachath
Hi. 2024 video കാണുന്ന ആരേലും ഉണ്ടോ😊😊
@@JerinJoseph-qb9mj s
Onddey 😄
ഈ വീഡിയോ 2024 മാർച്ച് ആണല്ലോ upload ചെയ്തത് 😂😂😂
ഇന്നും കൂടെ bodyshamingketta🥹 njan🥹
തീർച്ചയായും result ഉണ്ട് ente weight kuranju
തള്ള വൈബ് എന്ന് പറഞ്ഞ്. എല്ലാരും കളിയാക്കുന്ന ഞാൻ
Hai Aswathi,i lost 11 kg from 83 to 72 after c section.You are my great motivation. Thank you so much dear😊.. Njan daily iyalude vedios kantukontane walk cheyyunnat. My aim is 63 kg.I am also from Bangalore.
Me also
Date - 3/11/ 2024
waite-66 kg
Target - 55 Kg
Support cheyanan
Weight athra kuranju
Result nthayi parayamo
Result
ഞൻ ഇന്ന് മുതൽ തുടങ്ങി same waight
Chechi oru doubt reply tharo plzz.intermittent fastingil tymil evening 5pm to 11 am vare njj fasting anu .edinte idayil 5 to 11 morning oru 7 colock
Will start tomorrow.
153 hght
80 kg😢 but i can do this...
Ideal weigh 52😮..but my target... 55-60..i will do.. I can do❤.
@@rrsown Any change?
@@rrsown ഷുഗർ ഓിവാക്കിയൽ മതി റൈസ് ഒരു നേരം കൈക്ക വെള്ളം നന്നായി കുടിക്ക 71 - 58 ആകിടുണ്ട് ഞാൻ ഡെയിലി മോളെ nursry ആകാൻ നടക്കൽ ആണ് അത് നല്ല ഒരു കാര്യാം ആയി മാറി enik ❤️
Current weight -73kg
Height - 154cm
Target weight -60
Same
Current wt. 66.4
Height 150
Exp. Wt 56
Same
My height 150cm
My weight 59kg
My target 54kg😊
Ippo ethre aayi
എന്നെക്കൊണ്ട് ചെയ്യാൻ പറ്റും... കുറച്ചു കഷ്ടപ്പാടാണ് എന്നാലും 😍😍😍.. ഇപ്പൊ 65 kg ഉണ്ട്. ശുഭ പ്രതീക്ഷയോടെ തുടങ്ങുന്നു... 👍
Thanne kond cheyyan pattum … ithe pratheekshayode munnot pokoo ❤️
ഞാൻ ഇന്നുമുതൽ ഈ ഡയറ്റ് ഫോളോ ചെയ്യാൻ തീരുമാനിക്കുകയാണ്... ഇപ്പോ എൻറെ വെയ്റ്റ് 72... നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി...❤
@@twiceland3142 kurajo weight
Hai aswathy ഞാൻ innanu ഇയാളുടെ വീഡിയോ കണ്ടത്.. എനിക്കൊരുപാട് inspiriation ആയിട്ടോ.. എന്റെ height 152 cm ആണ്.. But weight is now 67.. ഒരു 10 മാസം മുൻപ് വരെ എന്റെ weight ഞാൻ 59 വരെ ആക്കിയിരുന്നു. Home excercise, morning വോക്കിങ് ഉം പോയിരുന്നു.. But ഇപ്പോൾ എന്റെ weight 67 ആയി.. എനിക്ക് കാലിനു വേദന ആയിട്ട് ഡോക്ടറെ കണ്ടിരുന്നു.. Checkup, exray എല്ലാത്തിനും ശേഷം ഡോക്ടർ പറഞ്ഞത് weight കുറക്കണമെന്നാണ് 52 ആകണം. ഞാൻ ചോറ് അധികം കഴിക്കില്ല.. But sweets നന്നായി കഴിക്കും, കൂടാതെ morning evening ചായ നിർബന്ധം.. ഇപ്പോഴാണ് എനിക്ക് എന്റെ ശെരിയായുള്ള prblm മനസിലായത്.. So നാളെ മുതൽ ഞാനും thangalude journey ൽ cheruvanu..❤❤❤❤❤❤
Hey Reji 💓... thaan orikkal weight kurachathalle, appo urappayum iniyum sadhikkum... All the best tto, nannayi cheyyan sadikkatte 💓
@@AshwathiRejith94weight kurayumbo face vallathe ksheenichapole aavathirikan enth cheyum
Use Honey at morning@@Sabiras-eg6hv
കൊറേ നാളുകൾക്കു ശേഷം ആണ് ഒരു lengthy വീഡിയോ ഇരുന്ന ഇരുപ്പിൽ കാണുന്നത്.. Thank u അശ്വതി
Thank you dear ❤
ഞൻ ഇന്ന് മുതൽ try ചെയ്യാൻ പോകുവാണ്.. ഇതിലിപ്പോ ആകെ ഒരു ബുദ്ധിമുട്ടായി തോന്നിയത് പഞ്ചസാര.. മധുരം ഒഴിവാക്കാനാണ്.. ബാക്കി എല്ലാം ok ആണ്.. ഡെലിവറി കയിഞ്ഞ് weight കൂടിയതാ.. 62 kg ഉണ്ട് ഇപ്പൊ...പിന്നെ ഇതിലിപ്പോ ഏറ്റവും simlpe walking ആണ്... Daily പതിനായിരം അല്ലാ ഒരു മുപ്പത്തിനായിരം നടത്തം ഞൻ നടക്കാറുണ്ട്.. മക്കളെ പുറകെ.. (Twins. 2അര വയസ്സ് )ഇപ്പൊ അവർക്ക് തായേ ഒരു മോനും ഉണ്ട്... 6 month ആവുന്നു... പിന്നെ room മുകളിൽ ആയതോണ്ട് steps ഒരുപാട് കയറി ഇറങ്ങുന്നുണ്ട്,.. ഇന്ന് മുതൽ sugar ഇല്ലാ.. Try ചെയ്യാൻ പോകുവാണ്,
ഞാനും കൂട്ടിനുണ്ടട്ടോ
@@rahmaazeez9972 😁😁😁
എനിക്കും മധുരംമാണ് പ്രശ്നം 😂
But chechi ee store chaid vacha fat use chaid kaziyumbo nalladea bodylu ketone bodies deposit chaid Ketoacidos enna conditions leaku povillleaa
Hello Ashwati, I watched lots of weight loss videos. But to he honest your videos are my favourite one. Am going to do a weight loss challenge once I am back from my holidays by following ur guidelines. Love from London ❤
Can you please explain the 8 hour window for eating..when to start and and when to stop eating?. Thanks
ചേച്ചി ഇടക്ക് ഇടക്ക് ഇങ്ങനെ വീഡിയോ ഇടണം ട്ടോ അല്ലെങ്കിൽ മോട്ടിവേഷൻ പോവും ❤️
Edaaa 😀😀 aayikkotte tto 🫂
Date :- 18/8/24
Current weight:- 61 kg
Target:- 55
ഒരുപാട് weight loss ടിപ്സ് ചെയ്തു നോക്കി. കുറയും പിന്നേം കൂടും ഇപ്പൊ 72 ഇന്നുമുതൽ ഞാനും നിങ്ങളോടൊപ്പം ഈ journey ൽ 👍🏻
Date 12 / 11 / 2024.
Kg : 85
Target: 55
Am starting today 🥳
@@sakulchandana4492 enthaai weight kuranjio
Chechi... morning 1hr walking and evng 1hr walking is enough for lossing weight upto 5kg? I have pcod.. My height is 151cm ..My current weight is 59 my Target weight is 54..
October 30 /2024
Current weight 65
Target weight 55
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്, നാളെ മുതൽ ഞാൻ ശ്രെമിച്ചു നോക്കട്ടെ, എന്റെ weight 74 ആണ്, hight 153 cm, age 41
Try cheitho chechi njan try cheith enikk nalla mattam vannu athukond ente ammayum ith pole cheyyan thudangi ammakk 41 age thanneyaan amma 70 kg aan undairunnath one month continue cheithappo 59 kg aayi 🫶🏻
Vayar kurayumo?@@storyteller-873
Enthayi
ആണോ
@@jaseenakw7382 weight kuranjuvo?
Very motivational presentation 🎉
Eda njan idakku nallonm weight kuracha oralanu...but pinne athu koodi ippo enthu cheythalum ente vannm kurayatha avasthayayi... cravings adjust cheyyan pattunilla.. weight kurachittu pinnem koodiyal veendum weight kurakkan pattille..pls rply🙏🏻
Ey angine onnulla.. in fact thaan manasilakkendath thaan vijarichal ee weight kurakkam ennalle.. thaan orikkal ith cheyth vijayicha aalalle.. pinnenthinado vishamikkunne.. intermittent fasting onn try cheyth nokkiye ❤️
❤
I’m starting from today 17/05/24
Current wt:66kg
Target wt: 55 kg
How is it now?
Current status?
Acidity illavarkku Ithraem neram fasting pattilla,appo entha cheyya
Pls this question answer 😊
Vedio kandal aarum challenge cheythu pokum.... 👍👍
Thank you soooo much 🥹🥹🥹🫂🫂
ഇന്ന് തുടങ്ങുന്നു
2/8/24 -70kg-155cm
Target 55kg🥰🥰
ഞാൻ ഫാസ്റ്റിംഗ് തുടങ്ങിയിരുന്നു പിന്നീടാണ് ഈ വീഡിയോ കാണുന്നത് ഇന്നുമുതൽ തുടർച്ചയായി ചെയ്യാമെന്ന് വിചാരിക്കുന്നു 16 മണിക്കൂർ ഫാസ്റ്റിംഗ് ബുദ്ധിമുട്ട് ആയതുകൊണ്ട് 14 മണിക്കൂറാണ് തുടക്കത്തിൽ ചെയ്യുന്നത് രണ്ട് ആഴ്ചയ്ക്ക് ശേഷം മാറ്റം വരുത്തും വ്യത്യാസങ്ങൾ പിന്നീട് ഇതിൽ അപ്ഡേറ്റ് ചെയ്യാം❤❤
മാറ്റം ഉണ്ടോ
രണ്ട് ആയച്ചയായല്ലോ..... ഇതിന്റെ rply കിട്ടിയിട്ടുവേണം എനിക്ക് തുടങ്ങാൻ 😜
Reply?
Enthayi result kittiyo
Thank you ashwati it's a very good motivational video, I will try👍🏼
Hi aswathi video full otta irippinu kandu sure I will follow your method inshaallah tomorrow I will start my journey now my weight 87 I will do thank you your valuable messages
Thanks dear, Will definitely try and come back with results 😍😍
Hey dear, hope it’s going good ❤
What is your result
Naale thott start cheyyaam..now Iam 75kg…I want to make 60 kg…🙌🏻This video is really helpful and motivated well…😍🤍
Hey hope you have started ❤️
Enthaayi
👍🏻
Enik 78kg weight undu , belly fat hipinde baghathum kooduthalvannam ullathu kayinum kalinum vannamkuravanu appol ee paranja control cheythal vethyasam undakumo rpl pls
Vayarinde bhagathum undu
Useful video 👍🏻 thank u ❤🥰
തീർച്ചയായും ചെയ്യും 👍🏻
Thank you dear 💓
I am 68 now
Today 24/11/2024
My target is 56
As you said..... I will try my best
Chechide presenting style oru raksha illa...ithra motivated aayi oru weight loss vdo njan kandittilla....keep going👍👍
Yes,you are helping us to have positive mind for reducing our weight.Thank you for your good videos
Njn weight kurayum pakshe vayaril tyre pole adiyilek thoongiya vayaran ath kurayunnilla apple cider vinegar kudikkunnund kuzhapamillalo
ശെരിയാണ് പണ്ടൊക്കെ നമ്മള് correct 3 നേരം കഴിക്കുവേം... നല്ലതായിട്ട് ഉറങ്ങുവേം ഒക്കെ ചെയ്തപ്പോ ഒരു കൊഴപ്പോം ഇല്ലാരുന്നു... എനിക്ക് ജോളി കിട്ടി ഉറക്കം പോയി തൊടങ്ങി food ഏതെങ്കുലും ഒക്കെ നേരത്തു കഴിക്കാൻ തുടങ്ങി nite duty കാരണം പകൽ ഉറക്കം.,. അങ്ങനെയാണ് ഞാൻ വണ്ണം വെച്ചത്... ഇപ്പോഴും nite duty തന്നേ.. ഉറക്കത്തിന്റെ കാര്യം മാത്രം നടക്കില്ല... 😢
Excellent.... Highly motivating.... Thanks
ചേച്ചി ഞാൻ രാവിലെ 10 മണിക്ക് break fast കഴിച്ചു കഴിഞ്ഞ പിന്നെ ഞാൻ ഉച്ചക്ക് 1 മണിക്ക് ആണ് lunch കഴിക്കാ അത് കയിഞ്ഞ് ഞാൻ രാത്രി 9 മണിക്ക് ആണ് പിന്നെ കഴിക്കാ.... എന്നിട്ട് ഞാൻ ഉറങ്ങൽ രാത്രി 10:30ക്ക് ആണ്.... ഇതിനു replay തരോ.....
I was close to my ideal weight.. suddenly I gained 5kgs.. now I wanna lose 7kgs.. I tried for 1 yr to lose wt.. but I was not consistent..my weight is 63 kg today.. I’m gonna start now.. will update my progress..
Hey dear, how is it going ❤
Change undo
Inn ippo e video kaanunnavar undo😊
ഞാനും ഉണ്ട്... എന്നെ കൊണ്ട് പറ്റുമോ എന്നറിയില്ല 😢..എനിക്ക് തൈറോയ്ഡ് ഉണ്ട്.. അതുകൊണ്ട് ഓരോ ആഴ്ചയും weight കൂടുന്നപോലുണ്ട്.. 2022il 60ഉണ്ടായിരുന്ന ഞാൻ 2024 മാർച്ചിൽ ആയപ്പോൾ 76..ഇപ്പോ 80 ayi😢😢😢😢... കയ്യിന്ന് പോയ പോലെ.. ഇനി kurayo
Chechi enik 89 weight und chechiyude vedio kanan thudangiyit kurachu day ayi. Ipo enik kurakkan pattum ennu oru viswasam thonnunnu😘😘😘😘😘😘
Pattum Da... Ee viswasam thonni kittiyal thanne paathi vijayichu... All the best tto 🫂♥️
Thank u chechi❤@@AshwathiRejith94
Good presentation . Really inspiring and motivating❤
Starting tomorrow😌(01/07/2024)wish me good luck
Good luck
Innu muthal start cheyunnu.
Current weight:69.5kg
Goal weight:55kg
Nokiyo..
Enthayi?
Kuranjho😊
Kuranjo
Very Good Video.....I will start from Today 5th June....my weight is 61 kg now...
How much now
Thank you, I will be able to do it 👍
Ashwati I will let you know 👍
Hii chechi... Eniku pcod onduu... I was trying to this IF from one month... But little lack of consistent ondu.. even though my weight get lost from 63 to 59.. eniku Little fed up vandhu thodangi... When i Saw ur vdoo... Its very motivating... I m gonna try this five things consistently for next 30 dayss... Ur vdoss are sooperr motivating... Thank You for ur efforts... For making us energized😻
Enikkum und njan weight kurayunne illaa
I love your motivated class ❤....from today onwards I will slowly begin and will get updated
My present weight is 75 kg
Today onwards i will start this IF method..thank you so much❤
Enik chechiye pole oru gambeera makeover cheythu varanam ind..oru two months kont..njan inu muthal start cheyuva..ipo njan 69 kg indayrunu one month kobt 65 ay..ipo 50kg anu target ..
Da ente athra gambeera transformation aano ennonnum ariyilla... Pakshe thanik thaan agrahikkunnath pole oru adipoli maattam undakatte, undakum 😍😘
78 to 61❤❤❤❤ Thank u dear
Wishing you all success🫂♥️♥️
എത്ര days കൊണ്ട്
Thanks to your motivational videos I took on your challenge. It helped me come down to 73 kg from 77.6 kg. Target 60 kg.
Had some slips inbetween but mostly stuck to 5 your points.
I had been on a fat loss fat gain cycle since last 25 years. Hope this time I will loose fat for ever!!
ഞാൻ ഇന്ന് മുതൽ തുടങ്ങുകയാണ് ട്ടോ..എൻ്റെ ഇന്നത്തെ വെയിറ്റ് 69kg...എനിക്ക് sugar &food ഒക്കെ നിയന്ത്രിക്കാൻ പറ്റും.എന്നാല് ഫോൺ കൺട്രോൾ അല്ല. അത് കൊണ്ട് രാത്രി ഉറക്കമില്ല. ഇന്ന് മുതൽ ഞാൻ ഫോൺ ഉപയോഗിക്കുന്നത് കിടക്കുന്നതിന് ഒര് മണിക്കൂർ മുൻപ് തന്നെ ഒഴിവാക്കും..തീർച്ച..കാരണം എനിക്ക് വെയിറ്റ് കുറയണം.അതിന് food &sugar കൺട്രോൾ മാത്രം പോര. ശെരിയായ ഉറക്ക vum വേണം എന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനാൽ രാത്രിയിലെ ഫോൺ ഉപയോഗം ഞാൻ കുറയ്ക്കുന്നതാണ്.എന്നും ഒരു മോട്ടിവേഷന് വേണ്ടി വീഡിയോ ചെയ്യണേ..ഞാൻ ആഴ്ചയിൽ 6ദിവസവും 45മിനിറ്റ് വർക്കൗട്ട് ചെയ്യാറുണ്ട്
Online work out ഉണ്ട് join cheyiuno
Interested
@@FITSIBHI price pls
ഇപ്പോ എത്ര ആയി വെയ്റ്റ്
കുറഞ്ഞോ
Today onwards i am going to start
Current weight 78
Target weight 62
A the very best ❤️💪
Enik.. Ippo 85 kg und... ഞാൻ ഇന്ന് മുതൽ തുടങ്ങുന്നു 69...ആണ്... ലക്ഷ്യം
@@AnnaSanu-dc5bn hi
Hiii I'm megha. Starting from tomorrow. My current weight 61 .
Hey Megha , Wishing you all the best😍
Fastings walking cheith weight loss avum but vicharicha weight lot ethi alengil enthegilum karanathal nammal fasting nirthiyal kuranja weight pettann gain avum athin enthegilum solution undo negative ayit paranjathala experience cheith parayuvane
Hi ashwadhi endee age 12 endee weight 70 enikk arayilla eganeyann thadi vanadhh enn 2moths kazhinnal endee ekkakka nde kalyanamann plz endee weight egane kurakyam parannu thayo plz plz😭
Hi there!
My current weight is 84
Target weight is 60 below
My age is 14
Height is 163 cm
Upload my weight ag the end of this month 😊
Result??
Date:31/10/2024.
Current weight:75kg
Height:170cm
Target:65kg
സാധിക്കും u can bro...
ഞാനും motivate ചെയ്യാം. Because
നമ്മൾ 2 പേരും same height ആണ്.
But weight ഇൽ മാത്രം ചെറിയ ഒരു വ്യത്യാസം.
Bro 75,
Me 116
എന്റെയും ideal weight 65,70 aayirikkumallo.
But my first goal is 85
So don't give up...
ചേച്ചി ഈ ടിപ്സ് എല്ലാം ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത് നാളെ തൊട്ട് എന്റെ ഇപ്പോഴത്തെ വെയിറ്റ് 58
Enit koranjo.. result ondo
Wt kurano
Daaa ravile epo ezhunelkanam food epo kazhikanam night 8 manik ullil kazhikal kayanam 10 manik uraganam 5 or 7 ezhunelkqnam .10 manii to 8 manii varee food kayikaanm onu clr aki tharodaa
Started Achu❤
Present weight 80
Definitely expecting good result n will update ❤
Hi namuk orumich start cheithaalo
@@Samyuktha_s_Aadhi348 Sure dear 🤗🤗🤗💖
@@deepa1515 ok💖
Update pls
Good information. Will surely try...
Hey! I'm a 19 yr old girl. Enikk orma ulla kaalam thotte bodyshaming anubavikkunna oraal aan njn. Enikk oru 15 vayass aaya time il dining table il vech relatives cousins even my parents vare bodyshame cheydh aa table il irunn thanne njn karanjittund angane njn anganathe gatheringsinonnum povaand aayii then enikk oru 18 vayass aayaappo njn weight okke kurachu but njn angane valya thadichi onn aayirnnilla ente koode ulla aalukelaakkal kurach vannan ondaayirnnu athre maathram engane aayaalum njn weight okke kurach pinne examz vannuu stressed aayi weight koodi and enikk endhaa enn ariyilla ippo weight kurakkaan kazhiyunne illaaa..diet okke start cheyyum but at the end of the day enikk food kayikkne control cheyyaan kazhiyaand aavum ethre aayitttum stop cheyyaan kazhiyunnillaa. inn karanju innaleyum karanju enikk ini endh cheyyanam enn ariyilla
🫂
Ithpoole cheyyuu..njaanm und koode ., namukk orumich wt kurakkaam..
@@shirinshana3722 okayy soo njn aa cmnt ittitt 5 months aaayi ippozhum oru progress illaaa so I'm thinking about starting tomorrow
Endh aavum enn ariyilla but let's try:)))
Inspiring words... Starting today
Haiii mam enk 60 kg weight und 55 enkilm akanam enn agrham ind over fud onumlaa but competitive exmne prepare cheyunathkond almost 10 hoursl athikam erutham ann physical movement valare kuravann . Ingane ullavark pattiya tips enthenkilm undoo? Especially vayarile fat kurakkan? Uarakkam valare kuravann maximum 5 hours mathre urangan time undakarullu
Best video and good information scientifically you have explained really helpfull
Sherikkum ee vedio 100%sathyam aanu... Bcuz njn noyambu edutha one month kondu oru workout cheiyyathe 86:50kg ninnum 83kg ethi. Sugar, rice matrame control cheithittullu... Noyamb timil nalla reethik oil food kazhichittundu..... Eni angootulla weight loss journeyk, this video is really motivated🥰...
Hey thank you da ❣️ Ini ividunn angottek thanik oru adipoli transformation undakki edukkan sadhikkatte ❣️❣️ All the best dear...
I have started from today😢😊
16/10/2024
Current wght: 75kg
Target wght : 60 kg
Aswathy i am 50 yrs old, going through menopause phase, do you think I will be able to reduce.
Yesss
Chechi 8manikoor kond food kazhikenam ennu vechal engana manasilayila onnu clear aki tharuvo 🥲🥲🙂
Very informative vedio chechii❤💯Inn muthal njnum start cheyyan ente weight loss journey..chechiyodoppam🥰Enikk viswasam und njn ente ideal weight ll ethum💪 Today's weight-73.800
Target weight-50.00
ഞാനും
I’m also
Aparna 1 month aayille... Weight maattam indo?
@@Lovelyyours0 yes ann enikk discontinu aayipoyii poyii njn veendum chechinte 60 day weight loss journey ll add aayittund so my current weight is 70.800🥰
❤❤❤...ചെയ്തിരിക്കും
All the very best ❤️
Awww let’s do this together 🤩 i m very close to my goal weight 52kg. Current weight 56kg so njn kurachirikkkum 😃 starting 30days journey with you Aswati… lots of love to you 😍eppolum njngale ingane positive ayittt thanne irikanam nammal… it’s possible 🤩
Hey Sulthana ♥️ eda congratulations, ideal weight ethaan ini adhikam thaamasikkilla. Oru maasam thanne thanik dharalam .. appol all the very best dear 🫂🫂🫂
@@AshwathiRejith94 trying my best Ashwathide koode Njnum daily cheyyunnund 1 year old baby ullath kond outdoor walking pattilla treadmill cheyyum daily .. 5 days and weight 55.1kg ❤
@@sulthanasathyasayiEdaa... Current weight ethrayayi?
@@Lovelyyours0 Hi da … inn check cheythappo 54.4kg. Initial weight loss kurach koodi fast aayirunnu ippo it’s taking time. 😟
@@sulthanasathyasayi ideal weight nu aduthalle.. So... Time eduthalum kuzhappamilla.. But health is more important
Today :-17/10/24
Current weight :60
Will update on 17/10/24
❤❤❤
Edo all the best 👏❤️
Yes am starting today....let's hope better result...after month i will share my update here.
Heyyyy.result enthayi???
Current weight: 80
Target : 58
Time period: 4 months
I'll update as I see the progress... Starting IF from today and exercise✌
Same let's start together
കുറെ നാളായി ഞാൻ കാത്തിരുന്ന Diet
Thank you അശ്വതി
ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
Thyroid Complaint ഉള്ളവർക് ഈ Diet പറ്റുവോ
Super super. Ithu cheyyan anikku pattum.Thank you
Thank you chechi. Starting from tomorrow🥰🥰
All the best dear , hope you have started ♥️♥️
🥰🥰
👍
I will try today onwards.
Thank you ❤
All the best dear ❤️❤️❤️👏
chechinte skincare video ido chechi🫠
30 October 2024
Current Weight 89
Target 70
Let me start from today.
Mine was 82 kg and now its 58 kg. Chew your food well and liquify it and drink it. Drunk 4 litres of water everyday. This is what I did. I take minimum half an hour to eat food
In how much time you lost this much weight ? Wow
@@sonamary6488 i think may be around 4 months. I applied 32 to 40 times chewing rules. I took count while chewing the food. And all my focus is on food while chewing it. Water I drink by sipping it. I take small bite while chewing. I avoided sugar and jaggery till my weight became normal. After I reached my normal weight I started taking crushed palm jaggery in oats or sometimes I take coffee there also I used crushed palm jaggery. 61 kg is my normal weight but still I started loosing weight even after taking palm jaggery. Now its reached 57 which is my ideal weight. At 55 kg i will not allow anymore loss in weight. At 55 kg i will maintain it. I am realizing now my metabolism became fast. As compared to the early days
@@sonamary6488 i think around 4 months
@@Sujith_Mathew how
Nalla vedio good information
Innu thanne njum thudangi😊
Thank you 🤩 and all the best dear ❤️🌸
വയറു കുറയുമോ
Thanks a lot for your valuable information ngan weight kurachirikyum❤😀
Cheyyan pattum, parayunnathu kelkkumbol thanne cheyyan ulla interest thonnunnu, para njathu ellam 💯% correct aanu,thanks
Dear Aswathy you are my inspiration I started my weight lo
ss journey started from feb 15 my wevh
Anie thank you dear ... Weight loss journey nalla reethiyil pokunnundenn viswasikkunnu🫂♥️
Yes njan weight loss journey continue cheyyukayanu
Update pls
My ideal weight is 50 but now 58 😢😢😢
Njanum undttaa🥰... Ee journey enik important aanu 67 aanu weight oru 50 aakkanamennu agraham 👍👍
Aa agraham athrakk strong aanengil thaan kurachirikkumedo 🫂♥️
Njanum 67 aanu
58 aakkanam ennund
Kurajo ipo
Insha Allah. Nale thudanganam
All the best dear 👍
Okay Chechi💙.. Njn melinjirikum.. 👍🏻👍🏻👍🏻👍🏻...
Njn ith start cheythit ivde vann update cheythekam👍🏻👍🏻
Vannam kuranjo
Yes chechi🥰
Weight kuranjoo pls replay🙏🙏