sir, tyroid surgery kazhinju... next week chekup nu pokumbol anu tyroid muzhayil canser undayirunnu ennulla vivaram ariyunnath. Agane ulloru vyakthikk ini enthelum problems varumo..
Sir ente thondayil entho onnu ullathu pole thonnunnu.l have no difficulty in taking food and drinking.but something is there.lam taking onlytabblet for thyroid of 50mcrg.one month ago I tested my thyroid and it was 8.5.I can't see a doctor.so still I continue the same tablet Thyronorm 50mcg.Shall I have to increase my dose.Is there any complication in my case.what shall Ido. Please give your advice.
സർ എനിക്ക് total thyroidectomy ചെയ്തിട്ട് 50 ദിവസം ആയി. Multi nodular goiter ആയിരുന്നു. 15 വർഷത്തിന് മുകളിൽ പഴക്കം ഉണ്ട്. ഇത്തവണ സ്കാൻ ചെയ്തപ്പോൾ 2 nodule tr 4 എന്ന് കാണിച്ചത് കൊണ്ടാണ് സർജറി ചെയ്തത്. Well Experienced surgeon ആയിരുന്നു. പക്ഷെ മുഴ ശരിക്കും എന്റെ 2 laryngeal nerve നേയും കവർ ചെയ്തു വലുതായിരുന്നു എന്നും, അതുകൊണ്ട് ഈ nerve മുഴയുടെ ഉള്ളിൽ ആയ നിലയിൽ ആയിരുന്നു എന്നും, സർജറി time ഇൽ right side ലെ nerve ന് ഒരു മുറിവ് പറ്റി അത് സ്റ്റിച്ച് ഇട്ടു എന്നും surgeon പറഞ്ഞു. Biopsy result ഇൽ കുഴപ്പം ഒന്നുമില്ല. എന്തായാലും സർജറി കഴിഞ്ഞത് മുതൽ എനിക്ക് എന്റെ സൗണ്ട് ന് പ്രശനം ആണ്. ചെറിയ ഒച്ചയെ വരുന്നുള്ളൂ. അത് തന്നെ ക്ലാരിറ്റി ഇല്ല. വല്ലാതെ സ്ട്രെയിൻ ചെയ്യുന്ന പോലെ ആണ്. ഇത് മാറി എനിക്ക് നോർമൽ സൗണ്ട് കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ. അതിന് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ. ഒന്ന് വിശദമായി പറഞ്ഞു തരുമോ സർ പ്ളീസ് 🙏
@@rashidaFaizii ഇവിടെ നല്ല ഒരു ayurveda മർമ specialist ഡോക്ടർ ഉണ്ട്. അദ്ദേഹത്തിന്റെ treatment ൽ sound പൂർണ്ണമായും ok ആയി. ബാക്കി health ഉം ok ആയിട്ട് പോകുന്നു 🙏
ഡോക്ടറെ എനിക്ക് ഒരു 5 വർഷം മുൻപ് കഴുത്തിൽ ഒരു മുഴ ഉള്ള പോലെ കണ്ടു അത് ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ആ ടെസ്റ്റിൽ തൈറോയ് നോർമൽ ആണെന്ന് പറഞ്ഞു അദ്ദേഹം മുഴ ഒന്നും ഇല്ലന്ന് പറഞ്ഞു പക്ഷെ ഇപ്പൊ മുഴ നല്ലത് പോലെ കാണാം ഞാൻ ദുബായിൽ ഡോക്ടറെ കാണിച്ചപ്പോൾ സ്കാൻ ചൈതു അപ്പോൾ മുഴ ഉണ്ടെന്നു പറഞ്ഞു നീഡിൽ പരിശോധന കൂടി ചെയ്യണം എന്ന് പറഞ്ഞു അതിനു വേണ്ടി പോയപ്പോൾ ആ മുഴക്കുള്ളിൽ ബ്ലഡ് നിറഞ്ഞിരിക്കുന്ന കൊണ്ട് നീഡിൽ വച്ചു കുത്തുമ്പോൾ തൈറോയ്ഡ് ഗ്ലണ്ടിൽ നിന്നുള്ള സ്രവത്തിനു പകരം ബ്ലഡ് ആണ് കിട്ടുന്നതെങ്കിൽ വീണ്ടും പല പ്രാവിശം കുത്തേണ്ടി വരും അത് രോഗിക്ക് ബുദ്ധി മുട്ടാകും എന്ന് പറഞ്ഞു അത് ഡോക്ടർ മാർ ചെയ്തില്ല എന്തുകൊണ്ടാണ് മുഴക്കുള്ളിൽ ബ്ലഡ് നിറഞ്ഞിരിക്കുന്നത് അത് സീരിയസ് ആണോ ഞാൻ എന്താണ് ചെയ്യേണ്ടത് വല്ലാത്ത മാനസിക ബുദ്ധി മുട്ടാണ് ഡോക്ടറുടെ ഉപദേശം ഞാൻ ആഗ്രഹിക്കുന്നു
I had 2 times, midlory thyroid surgery, in KMC manipal hospital Mangalore. 1st one is 11 hour's surgery, after radiation I had a 2nd surgery.its 2 hours surgery. But after one month I feel again same pblm. Y it's happening again. Please advise me.
One wuestion. How do wr know who is the qualified, as well experienced surgeoen?. He must have MS,Mch. Degree?. Highlly appreciated. A useful video those who have thyroid and ready for a surgery.
Thyroid gland is removed due to additional growth. As per biopsy there was start of cancer cells. After removal doctor advised to take rest for 1 month for observation without any medicine. Seeking your advise please.
sir njan sub total thyroidectomy kazhinjathanu pathinaru varshamayi. thyroxin 100mg kazhikkunnund maranam vere ithu thudarnu pokano medicine kazhikkunnathu kondano shareem vannam vekkunnathu. please reply
Doctor enik thyroid njan 10 year ayyi tebilet kazhikkunnu ippoyum enik thyroid ente sariram melinjittanu athil enik valare sanghdam und doctar enne sahayikkumo? Please doctare doctare phone number tharumo
Doctor enik ippol 18 vayas aan njn kazhinja 8 varshamayi hypo thyroid inu tablets kazhikunnu ippol 125 inte tablet aan kazhikunnath amithamaya vannavum ind athukond thanne njn thyroid gland remove cheyyan aagrahikunnu enthekilum tharathil ath ente future ine bhadhikumo ee prayathil muzhakal onnum illegil thanneyum ee surgery cheyyunnathin kuzhappam undo
ഒരിക്കലുമില്ല എന്റെ thyroid ഗ്രന്ഥി remove ചെയ്തയാണ് 13വയസിൽ ഇപ്പോൾ 19 വയസ് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല tablet കഴിയിക്കണം 3 months കൂടുമ്പോൾ ചെക്ക് ചെയ്യണം 🥰
Ente uppayude ഈ dr ഓപറേഷൻ ചെയ്തത്... ഒരു കുഴപ്പം illa....... Njanum ഈ dr kanikkunnath...... Uppayude എല്ലാം ippo സുഖം aayi .... Ath kond ഈ dr... Better
സർ ക്ഷമിക്കണം ഈ വീഡിയോ കാണാൻ വളരെ വൈകിയതിന് എന്റെ അനുജത്തിയുടെ ഭർത്താവിന് ഇതേ രോഗം വന്നിട്ട് ഒരു 5 മാസം മുമ്പ് മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ വെച്ച് ഓപ്പറേഷൻ ചെയ്ത് തൈറോയ്ഡ് ഗ്ലാന്റ് മുഴുവൻ എടുത്തുകളഞ്ഞു തുടക്കത്തിൽ വലിയ പ്രശ്നമില്ല എന്നാണ് പറഞ്ഞത് എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് ശബ്ദം നഷ്ടപ്പെട്ടു കാൽസ്യം ഗുളിക കഴിക്കേണ്ട സ്ഥിതിയിലുമായി ഇപ്പോൾ വലിയ ക്ഷീണവും മറ്റും തരിപ്പും ഉണ്ട് ഓപ്റേഷൻ കഴിഞ്ഞ ഭാഗത്ത് വീണ്ടും ചെറിയ മുഴകൾ വരുന്നു ഇനിയും പറയാനുണ്ട് സാറിന്റെ കൺസൾട്ടേഷൻ ആവശ്യമുണ്ടായിരുന്നു
Sir enikk thyroidinte surgery venam enn paranjirikkunnu ente delivery kazhinj 45 dhivasam kazhinjittollu delivery normal alla .thyroid surgery kond enthengilum budhimutt undavumo .enikk sound poyi test cheythappozhan arinjath
Sar എനിക്ക് തൈറോഡ് സർജറി കഴിഞ്ഞിട്ട് രണ്ടുമാസമായി ഇതുവരെയും കാൽസ്യം നോർമൽ ആയിട്ടില്ല സർജറി കഴിഞ്ഞശേഷം ടെസ്റ്റ് ചെയ്തപ്പോൾ തൈറോഡ് വീണ്ടും കൂടുതലാണ്. അതെന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
Dr, l am 55 ys old. I am suffering hyper thyroidism. Body wt othiri loss ayappozhanu check cheythathu. One month ayi medicine edukkunnu. Amritha hospitalile treatment anu. Normalayal loss aya body wt thirike kittumo? Avoid cheyyenda food paranjutharamo?
എന്റെ സഹോദരിക്കു തൈറോയ്ഡ് സർജറി ഡോക്ടർ പറഞ്ഞിട്ടുണ്ട്.. എനിക്കുള്ള സംശയം എന്തെന്നാൽ സർജറി കഴിഞ്ഞാൽ വീണ്ടും തൈറോയ്ഡ് വരാൻ സാധ്യത ഉണ്ടോ ? എന്തുകൊണ്ടാണ് ഇ അസുഖം വരാൻ ഉള്ള കാരണം ?
സാർ, എന്റെ THS.നോർമലാണ്.എന്റെ തൊണ്ടയിൽ ചെറിയ ഒരു മുഴുയുണ്ട്. സ്കാനിംഗ്.FNAC. ടെസ്റ്റും എടുത്തു.. മൂന്നുമാസം വരെ നോക്കിയിട്ട് മുഴവളരുന്നു എങ്കിൽ സർജറിചെയ്താൽ മതീന്ന് ഡോക്ടർ പറഞ്ഞു. ഇത് കൊണ്ട് എന്തെങ്കിലും കുഴാപ്പമുണ്ടോ.? സർജറിക്ക് ഒരുപാട് ചിലവ് വരുമോ..?
Ser എനിക്ക് ഹായ്പ്പർ തയ്രോട് ഉണ്ട് വളരെ മെലിഞ്ഞു പോയി പിന്നെ കണ്ണ് പുറത്തേക്ക് ഉന്തിനിൽക്കുന്നുണ്ട് പിന്നെ ഭയങ്കര കിതപ്പും ser ഞാൻ സെർജറി ചെയ്താൽ ഇതെല്ലാം ക്ലിയർ ആകുമോ ഞാൻ തടിക്കുമോ കിതാപ്പ് മാറുമോ ക്ഷീണം കുറയുമോ കണ്ണ് rediyavumo
I have a nodule 2 cm in my thyroid .In my follow up doctor says it is getting big little more. So he told me to get surgery. My son didn't allow. He told me that I wanted to get medicine life long. I have this nodule for 15 years. Do I want to get surgery. Sometimes I feel pain then it will be ok. Not cancerus. Please give me reply. Thank you
ഡോക്ടർ എന്റെ വൈഫിന് സർജറി കഴിഞ്ഞതാണ്ഗ്രന്ഥി പൂർണമായും നീക്കം ചെയ്തതാണ് ഇപ്പോൾ Thyronorm - 150 ടാബ്ലറ്റ് കഴിക്കുന്നുണ്ട് അവർക്ക് 30 വയസാണ് പ്രായം ഇപ്പോൾ ശരീരം വല്ലാതെ ശോഷിച്ചുവരുന്നു നല്ല ക്ഷീണവുമുണ്ട്. ഭക്ഷണത്തിൽ എന്ത് ക്രമീകരണമാണ് വരുത്തേണ്ടത് pls RPly
സർ എന്റെ ഉമ്മാക്ക് 67y ഉണ്ട് തൈറോയ്ഡ് മുഴ ഉണ്ട് സർജറി ചെയ്യണം എന്നാണ് docters പറഞ്ഞിട്ടുള്ളത് 12വർഷംമായി അസുഖം വന്നിട്ട് ഈ വയസ്സിൽ സർജറി ചെയ്യാൻ പറ്റുമോ?
തൈറോയ്ഡ് രോഗത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക . പ്രശസ്ത Endocrine Surgeon Dr. Pradeep P.V. MS, DNB, MNAMS, MRCS, M.Ch, FIMSA, FACS, FRCS, BMH Calicut )മറുപടി നൽകുന്നതായിരിക്കും.
sir, tyroid surgery kazhinju... next week chekup nu pokumbol anu tyroid muzhayil canser undayirunnu ennulla vivaram ariyunnath. Agane ulloru vyakthikk ini enthelum problems varumo..
Arogyam എന്റെ സർജറി കഴിഞ്ഞിട്ട് 9മാസം ആയി. എന്റെ കാലിനു നീരും.. വേദന yum, ഉണ്ടായി... തൈറോയ്ഡ് ടാബ്‌ലെ റ്റ്.. മുടങ്ങി യതുകൊണ്ടാണോ അത്..
Opratiinu sheshamulla side effect nthokkeyaanu
Tsh. 7, വോക്കൽ നോഡ്യൂൾ ഉണ്ട്, എപ്പോഴും ടോൺസലിറ്റിസ് ഉണ്ട്
എനിക്ക് hyper thyroid ഉണ്ട്. സർ യൂട്യൂബ് il active ആണോ? സംശയം ചോദിച്ചാൽ മറുപടി തരുമോ
Sir after thyroid food details പറയുമോ
Surgary kazhinjit ethra time kond sound redy aavum
Sir, how many days need rest for Nodular coloid thiroid surgery and who is correct doctor for this procedure.
Surgery kazhinjal enthokke rest aanuvendathu
Sir, my surgery was on 15th Aug 2019. My sound is recovering...how much time it will take to regain my normal sound? I am Little worried
Sir 2 taim thiroid surgrr
y kazhinu veendum vannitund FNAC test cheithu multipl nodular goiter .chest painum neck bone pai um sahikan vaya .
വളരെ നല്ല ഡോക്ടർ ആണ്. എനിക്ക് സർജറി ചെയ്തിട്ടുണ്ട്
Complication nthelm ndeynio
@@hennajamal9259 ഒന്നും ഉണ്ടായില്ല expert surjeon anu
@@AbdulKareem-px9gw thxz
@@AbdulKareem-px9gw surgery cost yethrayayee?? Hospital ??
Sir ente thondayil entho onnu ullathu pole thonnunnu.l have no difficulty in taking food and drinking.but something is there.lam taking onlytabblet for thyroid of 50mcrg.one month ago I tested my thyroid and it was 8.5.I can't see a doctor.so still I continue the same tablet Thyronorm 50mcg.Shall I have to increase my dose.Is there any complication in my case.what shall Ido. Please give your advice.
സർ thyroid ഒപ്പറേഷൻ കഴിഞ്ഞതിന് ശേഷം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ൽക്കണം എത്ര കാലം റസ്റ്റ് ആവശ്യമാണ്
ഈ ചോദ്യത്തിനി ഉത്തരം നൽകുമോ
Hai sir
Operation kazhinjal Athranal.voice rest adukanam
നിങ്ങളുടെ ശബ്ദം പോയിരുന്നോ
എനിക്ക് ഓപ്പറേഷൻ കഴിഞ്ഞിട്ട് ഇപ്പോൾ ഒരു മാസം കഴിഞ്ഞു ശബ്ദം തിരിച്ചു കിട്ടിയിട്ടില്ല സാവധാനം കിട്ടുമെന്നാണ് പലരും പറയുന്നത്
@@basheerat2131kittum
Thairoid operation kazhinjappol muzha ullathupole idhinumunbu muzhayonnum undayirunilla ethra divasam vadanaundakum
One of my friend's sister had done her thyroid removal surgery two week before, but now dr suggested radiation why doctor is it required
സർ എനിക്ക് total thyroidectomy ചെയ്തിട്ട് 50 ദിവസം ആയി. Multi nodular goiter ആയിരുന്നു. 15 വർഷത്തിന് മുകളിൽ പഴക്കം ഉണ്ട്. ഇത്തവണ സ്കാൻ ചെയ്തപ്പോൾ 2 nodule tr 4 എന്ന് കാണിച്ചത് കൊണ്ടാണ് സർജറി ചെയ്തത്. Well Experienced surgeon ആയിരുന്നു. പക്ഷെ മുഴ ശരിക്കും എന്റെ 2 laryngeal nerve നേയും കവർ ചെയ്തു വലുതായിരുന്നു എന്നും, അതുകൊണ്ട് ഈ nerve മുഴയുടെ ഉള്ളിൽ ആയ നിലയിൽ ആയിരുന്നു എന്നും, സർജറി time ഇൽ right side ലെ nerve ന് ഒരു മുറിവ് പറ്റി അത് സ്റ്റിച്ച് ഇട്ടു എന്നും surgeon പറഞ്ഞു. Biopsy result ഇൽ കുഴപ്പം ഒന്നുമില്ല. എന്തായാലും സർജറി കഴിഞ്ഞത് മുതൽ എനിക്ക് എന്റെ സൗണ്ട് ന് പ്രശനം ആണ്. ചെറിയ ഒച്ചയെ വരുന്നുള്ളൂ. അത് തന്നെ ക്ലാരിറ്റി ഇല്ല. വല്ലാതെ സ്ട്രെയിൻ ചെയ്യുന്ന പോലെ ആണ്. ഇത് മാറി എനിക്ക് നോർമൽ സൗണ്ട് കിട്ടാൻ എന്തെങ്കിലും ചാൻസ് ഉണ്ടോ. അതിന് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ. ഒന്ന് വിശദമായി പറഞ്ഞു തരുമോ സർ പ്ളീസ് 🙏
Epol yengane und
@@rashidaFaizii ഇവിടെ നല്ല ഒരു ayurveda മർമ specialist ഡോക്ടർ ഉണ്ട്. അദ്ദേഹത്തിന്റെ treatment ൽ sound പൂർണ്ണമായും ok ആയി. ബാക്കി health ഉം ok ആയിട്ട് പോകുന്നു 🙏
@@thankamonipc5188sound ok ayo
@@thankamonipc5188eda doctorinte details tharumo
Evdeya ayurvetha clinic
Sir Total thyroidectomy kazhinjavark memory power kurayumo
ഡോക്ടറെ എനിക്ക് ഒരു 5 വർഷം മുൻപ് കഴുത്തിൽ ഒരു മുഴ ഉള്ള പോലെ കണ്ടു അത് ഡോക്ടറെ കാണിച്ചപ്പോൾ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു ആ ടെസ്റ്റിൽ തൈറോയ് നോർമൽ ആണെന്ന് പറഞ്ഞു അദ്ദേഹം മുഴ ഒന്നും ഇല്ലന്ന് പറഞ്ഞു പക്ഷെ ഇപ്പൊ മുഴ നല്ലത് പോലെ കാണാം ഞാൻ ദുബായിൽ ഡോക്ടറെ കാണിച്ചപ്പോൾ സ്കാൻ ചൈതു അപ്പോൾ മുഴ ഉണ്ടെന്നു പറഞ്ഞു നീഡിൽ പരിശോധന കൂടി ചെയ്യണം എന്ന് പറഞ്ഞു അതിനു വേണ്ടി പോയപ്പോൾ ആ മുഴക്കുള്ളിൽ ബ്ലഡ് നിറഞ്ഞിരിക്കുന്ന കൊണ്ട് നീഡിൽ വച്ചു കുത്തുമ്പോൾ തൈറോയ്ഡ് ഗ്ലണ്ടിൽ നിന്നുള്ള സ്രവത്തിനു പകരം ബ്ലഡ് ആണ് കിട്ടുന്നതെങ്കിൽ വീണ്ടും പല പ്രാവിശം കുത്തേണ്ടി വരും അത് രോഗിക്ക് ബുദ്ധി മുട്ടാകും എന്ന് പറഞ്ഞു അത് ഡോക്ടർ മാർ ചെയ്തില്ല എന്തുകൊണ്ടാണ് മുഴക്കുള്ളിൽ ബ്ലഡ് നിറഞ്ഞിരിക്കുന്നത് അത് സീരിയസ് ആണോ ഞാൻ എന്താണ് ചെയ്യേണ്ടത് വല്ലാത്ത മാനസിക ബുദ്ധി മുട്ടാണ് ഡോക്ടറുടെ ഉപദേശം ഞാൻ ആഗ്രഹിക്കുന്നു
I had 2 times, midlory thyroid surgery, in KMC manipal hospital Mangalore. 1st one is 11 hour's surgery, after radiation I had a 2nd surgery.its 2 hours surgery. But after one month I feel again same pblm. Y it's happening again. Please advise me.
Dr said that my thyroid is goitre is it the cough happen for it?
Ozhivakkedunna food eathokkeyenne parayamo
Sir, eniku thyroidil muzha und, USG YIL 2 LEVEL 3 LYMPHNODS ULLATHAYI KANUNNU, HETEROGENEOUS ANENNUM. FNAC YIL EXOPHYTIC LYMPHOCYTES NODUL ENNANULLATH. ITHU MALIGNANT ANO? REMOVE CHEYYENDATHUNDO? TSH, T3, T4
ARE NORMAL, NJAN 15 YEARS chewingtobaco USE CHEYTHIRUNNU. PLEASE REPLAY SIR, I have 45 years old (male)
Ente thyroid muzhuvan eduth kalanju. Pitte divasam calcium kuranju kayyinum kalinum mughathum tharippundayirunnu. Pinne calcium injection thannu. Calcium tablets kazhichittum kurayathondanu injection eduthath. Ipozhum calcium tablets 2 neram kazhikkunund. Thyroid hormone tablet ippo kazhikkenda ennanu doctor paranjath. Ath endu kondayirikkum? Ente full thyroid eduth kalanjathanu.
Dr. Hashimoto diseasinae kurichu parayavo
Is it radioiodine treatment is better than surgery
എത്ര നാൾ റെസ്റ് വേണം
Sir. Eniku thyorid operation kazhinju 10 years ayi veedum kazhuthil 6 years before muzha undayi ethu surgery cheythal. enthakilum complaints varumo
Enik idakkokke rathriyil swasam thingal anubhavappedunnu enthanu karanam
One wuestion. How do wr know who is the qualified, as well experienced surgeoen?. He must have MS,Mch. Degree?. Highlly appreciated. A useful video those who have thyroid and ready for a surgery.
ഓപ്പറേഷൻ കഴിഞ്ഞു എത്ര നാൾ റസ്റ്റ് എടുക്കണം
njan sub tottel thirodactomy kazhinjathanu pathinaru varshamayi njan thyroxin 100mg kazhikkunnund Ea
I'm medicine maranam vare kazhikkano pinne medicine. kazhikkumbol shareem vannam vakkumo please reply
Thyroid gland is removed due to additional growth. As per biopsy there was start of cancer cells. After removal doctor advised to take rest for 1 month for observation without any medicine. Seeking your advise please.
Sir hyper thyroidne kurachu vishadeekarikkamo?
Enik thyrod muzha und sarjary veanam enna paranjath bayapeadan onnumillallo
Total thyroidectomy kazhinjal eppol muthal thyroid tablets kazhichu thudanganam
Right lobe hyperechoic nodule 5-5 3-5 mm left lobe 3-5 2-5 operation vendi varumo
Sr ende serjari kayinju oru masam kayinju ipoyum kayuthinu bhayangara taitu thonuju ad marule d r
2 nodules problem ano sir
Follicular neoplasm enthanu sir
എന്താണ് അറിയോ.. എനിക്കും അതാണ് follicular neoplasm. സർജറി കഴിഞ്ഞു
Mm thyroid remove cheytho
Final report ,thyroid cancer aayi ,but ath valya pedikan undayilla ,just radiationilude bedhamakum , ente treatment randeesam munn aanu kazhinjath
@@shajees3036 Yes
@@shajees3036 എന്റെ report കിട്ടിയിട്ടില്ല.. അതിലെന്താണാവോ result..അതോർത്തിട്ട് Tension aanu
Any radiation therapy required after removed thyroid fully
Ee.. Sir ethu. Hospatalil annu. Work cheyyunath.. Onnu. Paranju. Theramo
Thyroid surgery kazhinjathin shesham ella food kazhikkamo sir?
Sir thiroid surgery cheyyunna kondu ethenkilum patient ded sambhavichittundo
sir njan sub total thyroidectomy kazhinjathanu pathinaru varshamayi. thyroxin 100mg kazhikkunnund maranam vere ithu thudarnu pokano medicine kazhikkunnathu kondano shareem vannam vekkunnathu. please reply
Sir I would like to speak with you
New baby തൈറോഡ് വീഡിയോ അപ്‌ലോഡ് ചെയ്യുമോ
Sir enik neckl cyst und remove cheyanm. Ith moolam mudi kozhichil undakumo
Mudi kozhichil undo thyroid remove cheythappo
Sir Surjurikk shesham ethra divasam vendi varun shabdam kittan
Dr.pradeep ,i want consulte u.daiily u have in hospital ? i means everyday u have in hospital.wat time i can consulte u.pls reply.
Kozhikod baby mommorial
Sir, I have MNG. Dr.recommend me total tyroid removal. My TSH level is .08.Is I have to take tyroid medicine before surgery
Sabdham adachaal thirichu varumo
Doctor,nik 23 vayasundu.hypothroid aanu nte problem.but symptoms like (weight loss,anger,full time urakam,dry skin etc)hyperthyroidinteyanu..doctore kanichu pala testukalum cheyithu.but doctorku ethinte exact reason parayan patunila.nkilum 25 mg de tab ennodu kazhikan paranju.eppo 8 mnths aayi..value vil no changes...enthukondanu engane varunathu..hypothyroid ulla aalinu 8 kg weight pettenu kurayunathum hyperthyroidinte sypmtoms kanikunathum nthukondanu...njan eni enthanu cheyandathh..plz ans me .
Heyy.. Same like this? Do you get any conclusion?
Me too@@muhsina6582
Me too
Sir enik thyyroyid 3.560normal aanennu paranju pakshe kayuthil muya und 5 varsham aayi marunnu kayikkunnu. Oru mattavum kanunnilla muya agame thanne und ith sarjAri cheyyan pattumo
Anu debut neomercamazole kazikkunathu
Hlo sir enk neckl cyst und. Ath chilapoloke pain und. Gland surgery cheyth remove cheythal pinne pregnancy sadikko
surgery chaitho?
surgery chaithal kuttykal akumoo?
Dr ente wifene hemi thyroidectomy kazhinju two weaks aayi kazhutthil oru pidutham poleyundu enthanu karanam?
Please reply
enik thyroid und 8 ear ayi ege 30 dr kanikarund scan cheythappo paranjath muza illa grandhik neer mathramanenn enik ippo 2 ear ayit thondyk thadasam pole kazuth thzott pidkumbo kurach samayathek swasa yhdasam goli cheyyumbolum und shareeram ksheenam nenjidipp vainoke irakunna pole feelinga kuzanj povuka malabhandham vayar veerkuka ellam kondum vallathoru avasthayan please ..riply
Thoddak thadupp udd thairod normal aayi but thadup epol nannaayit udd yedhu cheyanam
Dr. Thyroid operation kazhinja ethara divasam kazhinju sound normal akum. Ente operation kazhinjittu 3 weeks ayi kurache sound ullu.
Doctor enik thyroid njan 10 year ayyi tebilet kazhikkunnu ippoyum enik thyroid ente sariram melinjittanu athil enik valare sanghdam und doctar enne sahayikkumo? Please doctare doctare phone number tharumo
Throid മുഴകൾ പ്രശ്നം ഇല്ലെങ്കിൽ
ഓപ്പറേഷൻ വേണ്ടിവരുമോ
Enikku18 years ayi ithu vannittu medicine illa iam 43 years old blood il tsh normal Anu swelling undu ippoll edekkukithappuvaru
Sr antha.3 varsham.munp.sargarey.kazijerunu.vedum.epol.muza.valuthakunu.annuparau.apol.anthu.chayanam
Ende t4 11.72 normal ano dr enthanu cheyandath
Ente gland 12 years munp remove cheythu . Oppam parathyroid loss ayi . Ennum calcium deficiency Anu.parathytoid hormone inject cheyyamo. Side effect enthellamanu
Sur ente surgery cheydu
Todayude munnottu thalli nilkkunna muzhapolathe sadhanam undu athu prasnam undo
How much cost this operation
After thyrodectomy TSH level koodumo.....2 week aayi surgery kazhinjittu
Ippo engne unde surgery kazhinjitt entgayrunne surgery cheyyan karanm
Nodules ethra size care akam
hi doctor please let me know the surgery cost
തൈരോയിഡ് pesheintin ദേഷ്യം കൂടുന്ന സ്വഭാവം ഉണ്ടോ
ഞാൻ ഒരു ജന്മനാ തൈരോഡ് peshetintan
sir enik tyroid veekm 5 8 year aayi kuzhapponnumilla adh goitter aanenn paranju 2varsham munp vare fnac chydhppol ipol scan chydhu right sidil oru cheriya veekm indenn dr paranju avde fnac chydhu veendum pappilary carcinoma ennan reportil suggestion advise biobsy ennokeynu kanddh surgery nirdheshichu one monthinullil chyynmn dr paranju pettenn chydhillenghil valla bhuddhimuttum undavo plz rply dr
Doctor enik ippol 18 vayas aan njn kazhinja 8 varshamayi hypo thyroid inu tablets kazhikunnu ippol 125 inte tablet aan kazhikunnath amithamaya vannavum ind athukond thanne njn thyroid gland remove cheyyan aagrahikunnu enthekilum tharathil ath ente future ine bhadhikumo ee prayathil muzhakal onnum illegil thanneyum ee surgery cheyyunnathin kuzhappam undo
ഒരിക്കലുമില്ല എന്റെ thyroid ഗ്രന്ഥി remove ചെയ്തയാണ് 13വയസിൽ ഇപ്പോൾ 19 വയസ് എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല tablet കഴിയിക്കണം 3 months കൂടുമ്പോൾ ചെക്ക് ചെയ്യണം 🥰
Sir thyroid surgery cost ethra avum
Private il 60000
Ente uppayude ഈ dr ഓപറേഷൻ ചെയ്തത്... ഒരു കുഴപ്പം illa....... Njanum ഈ dr kanikkunnath...... Uppayude എല്ലാം ippo സുഖം aayi .... Ath kond ഈ dr... Better
docter evdeyanu work cheyyunnath please reply. എന്റെ ഉമ്മാക് വേണ്ടിയാണു.
@@thahirarasheed492 കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ
sir njan sreelekha
enik 16 years munp thyroid operation chythatharunnu
eppo 1 year ayit enik muzha kandu varunnu
valuthavunnu enthanu njan chyyanam
veendum operation chyyano
plese sir reply
സർ ക്ഷമിക്കണം ഈ വീഡിയോ കാണാൻ വളരെ വൈകിയതിന്
എന്റെ അനുജത്തിയുടെ ഭർത്താവിന് ഇതേ രോഗം വന്നിട്ട് ഒരു 5 മാസം മുമ്പ് മണിപ്പാൽ കസ്തൂർബാ ആശുപത്രിയിൽ വെച്ച് ഓപ്പറേഷൻ ചെയ്ത് തൈറോയ്ഡ് ഗ്ലാന്റ് മുഴുവൻ എടുത്തുകളഞ്ഞു തുടക്കത്തിൽ വലിയ പ്രശ്നമില്ല എന്നാണ് പറഞ്ഞത് എന്നാൽ ഓപ്പറേഷൻ കഴിഞ്ഞ് ശബ്ദം നഷ്ടപ്പെട്ടു കാൽസ്യം ഗുളിക കഴിക്കേണ്ട സ്ഥിതിയിലുമായി
ഇപ്പോൾ വലിയ ക്ഷീണവും മറ്റും തരിപ്പും ഉണ്ട് ഓപ്റേഷൻ കഴിഞ്ഞ ഭാഗത്ത് വീണ്ടും ചെറിയ മുഴകൾ വരുന്നു
ഇനിയും പറയാനുണ്ട്
സാറിന്റെ കൺസൾട്ടേഷൻ ആവശ്യമുണ്ടായിരുന്നു
Evidunnanu surgery cheythath??
Ipol ok ayo??
Sir enikk thyroidinte surgery venam enn paranjirikkunnu ente delivery kazhinj 45 dhivasam kazhinjittollu delivery normal alla .thyroid surgery kond enthengilum budhimutt undavumo .enikk sound poyi test cheythappozhan arinjath
Vellam tharippil Kerunnath enthu kondan
Sar എനിക്ക് തൈറോഡ് സർജറി കഴിഞ്ഞിട്ട് രണ്ടുമാസമായി ഇതുവരെയും കാൽസ്യം നോർമൽ ആയിട്ടില്ല സർജറി കഴിഞ്ഞശേഷം ടെസ്റ്റ് ചെയ്തപ്പോൾ തൈറോഡ് വീണ്ടും കൂടുതലാണ്. അതെന്തുകൊണ്ടാണെന്ന് പറഞ്ഞുതരാമോ
Sir .enikkk kayuthil muzha kanan thudangiyitt 6 year aayi appol thyroid undayirunnilla.second delivery kayinju thyroid test cheythappo arinju thu. 5 month aayi merunnu kudikkunnu eppol enikk kayuthil e njarambum kayuthum okk vedana pole thonnunnu. Ith thyroid cancer nu karanam aakumo .Pls reply
Tsh 50 ആണ് കുഴപ്പമുണ്ടോ
Dr, l am 55 ys old. I am suffering hyper thyroidism. Body wt othiri loss ayappozhanu check cheythathu. One month ayi medicine edukkunnu. Amritha hospitalile treatment anu. Normalayal loss aya body wt thirike kittumo? Avoid cheyyenda food paranjutharamo?
Hi Prakashan, can I connect with you?
സാറെ 20 വർഷമായി സർജറി കഴിഞ്ഞിട്ട് കാൽസ്യത്തിന്റെ പ്രശ്നം വല്ലാത്ത പ്രശ്നമാണ് ഇപ്പോൾ
Calcium tablet ipppzhum kazhikunnundo
Hyperthyroidism
സർ ഞാൻ സർജറി കഴിഞ്ഞു one വീക്ക് ആയിട്ടുള്ളു കാൽസ്യം stable ആയിട്ടില്ല. എത്ര നാൾ ആകും stable ആകാൻ
Sir what are the common factors to be followed after thyroid surgery.. For my wife.. Age 40
എന്റെ സഹോദരിക്കു തൈറോയ്ഡ് സർജറി ഡോക്ടർ പറഞ്ഞിട്ടുണ്ട്.. എനിക്കുള്ള സംശയം എന്തെന്നാൽ സർജറി കഴിഞ്ഞാൽ വീണ്ടും തൈറോയ്ഡ് വരാൻ സാധ്യത ഉണ്ടോ ? എന്തുകൊണ്ടാണ് ഇ അസുഖം വരാൻ ഉള്ള കാരണം ?
Veendum verum anike vannithund
Enikku thayroid und
Number docteraa wannuu kananaaa
ലൈഫ് ലോങ്ങ് ടാബ്ലറ്റ് കഴിക്കുന്നത് കൊണ്ട് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ.ഇതിന് പ്രത്യുൽപാദന ശേഷിയുമായി ബന്ധമുണ്ടോ
എന്റെ സുഹൃത്തിന്റെ തൈറോയ്ഡ് നീക്കം ചെയ്തു സർജറി കഴിഞ്ഞിട്ട് ഇപ്പൊ 2 ഡേയ്സ് ആയിട്ടുള്ളു അവനു സാഹിക്കാൻ പറ്റാത്ത വേദന ഉണ്ട് ഇപ്പൊ അത് അങ്ങനെ ഉണ്ടാകുമോ ,
Yes 2ഡേയ്‌സ് ആല്ലേ 1 month vare pain indakum pinne shariyakum no seen
സാർ, എന്റെ THS.നോർമലാണ്.എന്റെ തൊണ്ടയിൽ ചെറിയ ഒരു മുഴുയുണ്ട്. സ്കാനിംഗ്.FNAC. ടെസ്റ്റും എടുത്തു.. മൂന്നുമാസം വരെ നോക്കിയിട്ട് മുഴവളരുന്നു എങ്കിൽ സർജറിചെയ്താൽ മതീന്ന് ഡോക്ടർ പറഞ്ഞു.
ഇത് കൊണ്ട് എന്തെങ്കിലും കുഴാപ്പമുണ്ടോ.? സർജറിക്ക് ഒരുപാട്
ചിലവ് വരുമോ..?
Entethum ingana arunnu ipo surgery cheyan paranju. Varunna friday aanu surgery
@@shamizworld1504 thiroid surgery ചെയ്തിരുന്നോ നിങ്ങൾ
100000
Enike surgery kazinjuuuu 5year kazijapppooo fics vannnuuu..
Ser എനിക്ക് ഹായ്പ്പർ തയ്രോട് ഉണ്ട് വളരെ മെലിഞ്ഞു പോയി പിന്നെ കണ്ണ് പുറത്തേക്ക് ഉന്തിനിൽക്കുന്നുണ്ട് പിന്നെ ഭയങ്കര കിതപ്പും ser ഞാൻ സെർജറി ചെയ്താൽ ഇതെല്ലാം ക്ലിയർ ആകുമോ ഞാൻ തടിക്കുമോ കിതാപ്പ് മാറുമോ ക്ഷീണം കുറയുമോ കണ്ണ് rediyavumo
പാരാതൈറോയ്‌ഡിനെക്കുറിച്ച് video ഇടാമോ
I have a nodule 2 cm in my thyroid .In my follow up doctor says it is getting big little more. So he told me to get surgery. My son didn't allow. He told me that I wanted to get medicine life long. I have this nodule for 15 years. Do I want to get surgery. Sometimes I feel pain then it will be ok. Not cancerus. Please give me reply. Thank you
ente operation kazhinjathanu njan prathekamayitt enthenkilum cheyyedathundo
mariamma elias s
ഡോക്ടർ എന്റെ വൈഫിന് സർജറി കഴിഞ്ഞതാണ്ഗ്രന്ഥി പൂർണമായും നീക്കം ചെയ്തതാണ് ഇപ്പോൾ Thyronorm - 150 ടാബ്ലറ്റ് കഴിക്കുന്നുണ്ട് അവർക്ക് 30 വയസാണ് പ്രായം ഇപ്പോൾ ശരീരം വല്ലാതെ ശോഷിച്ചുവരുന്നു നല്ല ക്ഷീണവുമുണ്ട്. ഭക്ഷണത്തിൽ എന്ത് ക്രമീകരണമാണ് വരുത്തേണ്ടത് pls RPly
How's your wife kow
Enik 5 th month kazhinjitum sound sheriyaayilla calcium kuravaanu gulika kazhich maduthu tention kond ippo dipratuon aayi
Ippozhum kazhikunnundo calcium tablet
ഹൈപ്പർ തൈറോയിഡിന് ഹാഫ് പോർഷൻ സർജറി കൊണ്ട് പ്രയോചന മുണ്ടോ?
Will give reply once doctor free
Goiter andaan treatment.Tsh 4.5aan
സർ എന്റെ ഉമ്മാക്ക് 67y ഉണ്ട് തൈറോയ്ഡ് മുഴ ഉണ്ട് സർജറി ചെയ്യണം എന്നാണ് docters പറഞ്ഞിട്ടുള്ളത് 12വർഷംമായി അസുഖം വന്നിട്ട് ഈ വയസ്സിൽ സർജറി ചെയ്യാൻ പറ്റുമോ?
Dr എനിക്ക് തൈറോയ്ഡ് മുഴ ഉണ്ട്, food കഴിക്കുമ്പോൾ ബുദ്ധിമുട്ടും ശ്വാസം മുട്ടലും ഉണ്ട് ഓപ്പറേഷൻ വേണ്ടി വരുമോ