231: തൊണ്ടയിൽ മുഴ ഉണ്ടെങ്കിൽ കാൻസർ ആകുമോ? തൈറോയ്ഡ് മുഴ എപ്പോഴാണ് പേടിക്കേണ്ടത്?

Поділитися
Вставка
  • Опубліковано 21 сер 2024
  • തൊണ്ടയിലെ മുഴ എന്താണ്? അത് കാൻസർ ആകുമോ? അതോ തൈറോയ്ഡ് ആണോ?
    🔴 തൊണ്ടയിൽ ഒരു മുഴ ഉണ്ടെങ്കിൽ കാൻസർ ആകാമോ?
    🔴 തൈറോയ്‌ഡ് മുഴ എപ്പോഴാണ് പേടിക്കേണ്ടത്?
    🔴 തൈറോയ്‌ഡ് സർജറി കഴിഞ്ഞാൽ എന്തൊക്കെ ശ്രദ്ധിക്കണം?
    തൈറോയ്‌ഡ് രോഗമെന്നാൽ സാധാരണ ആളുകളുടെ ചിന്ത ഗോയിറ്റർ അല്ലെങ്കിൽ കാൻസർ ആണെന്നാണ്. തൈറോയ്‌ഡ് മുഴകളെ കുറിച് മനസിലാക്കുക.

КОМЕНТАРІ • 119

  • @feminakku3659
    @feminakku3659 2 роки тому +2

    Dr paraja arivukal valre ubakarapettu thank you dr

  • @user-ib4kw8ij3z
    @user-ib4kw8ij3z 3 роки тому +3

    Thnks doctor, വളരെ ഉപകാരപ്രദമായ വീഡിയോ. I have also thyroid nodules.

    • @user-ye2yc6bh4s
      @user-ye2yc6bh4s Рік тому

      Enikkum und. Innu blood test nu koduthullu. Wednesday scanning und. Nalla tension aanu 🥺

    • @user-ib4kw8ij3z
      @user-ib4kw8ij3z Рік тому +1

      @@user-ye2yc6bh4s dnt wry dear,, ഒരു കുഴപ്പവും ഉണ്ടാവില്ല, god blesss you 😊😊

    • @user-ye2yc6bh4s
      @user-ye2yc6bh4s Рік тому +1

      @Alu ammi Yes. It's benign. Not cancerous . Scan cheythappol calcium thinte presence kandu. So cancer aakan ulla chance undayirunnathinal FNAC ( Kuthi eduthu parishodichu ). Athil benign aanu. Thank god

    • @user-ye2yc6bh4s
      @user-ye2yc6bh4s Рік тому

      @Alu ammi Nop. Normal. Pinne 90% Thyroid nodules um benign aanu. Cancerous alla. So treatment avashyam illa

  • @sigipeter6434
    @sigipeter6434 3 роки тому +19

    സാർ എനിക്ക് ഇത് പോലുള്ള പ്രശ്നം ഉണ്ട് ഡോക്ടർ ഏതു ഹോസ്പിറ്റലിൽ ആണ് ഡോക്ടറുടെ സംസാരം കേൾക്കുമ്പോൾ വളരെ സന്തോഷം ഡോക്ടറ കാണാൻ ഏതു ഹോസ്പിറ്റലിൽ ആണ് വരേണ്ടത്

    • @Vishnubenny008
      @Vishnubenny008 2 роки тому

      Pysa itsam pole undekil prvt l nokam.. illekil kottyam medical colg Dr.binny John ne kandollu... Nalla treatment anu sir nte .. anubhavam

  • @akshayapc8508
    @akshayapc8508 3 роки тому +11

    Enikk തൊണ്ടയിൽ തടിപ്പ് ind but kanichappo thyroid hormones normal anennanu paranjee..

    • @mammu7794
      @mammu7794 2 роки тому +1

      Ipo ngnundu.. Nthu cheythu ennittu

  • @telbenk.j.michael5346
    @telbenk.j.michael5346 3 роки тому +6

    എനിക്ക് തൊണ്ടയിൽ മുഴയുണ്ട്.മറുപടി തരുമോ

  • @sherirasheed331
    @sherirasheed331 2 роки тому +7

    എനിക്ക് നാവിന്റ കടക്കൽ ഒരു മുഴ കാണുന്നുണ്ട്. അത് എന്താണ് ഡോക്ടർ. എപ്പഴും അത് പുറത്തു കാണില്ല. കഫം എടുക്കുക അങ്ങനെ ചെയുമ്പോൾ മാത്രം കാണുന്നുള്ളൂ. ഇത് അപകട കാരിയാണോ ഡോക്ടർ

  • @deeparejith8069
    @deeparejith8069 2 роки тому +4

    Sir...anta sister ke category 4 aye eppol dr's surgery parayunnu. Sisternu bhyakara pade Annu. Cancer annonnu ...pls reply

  • @sheenasaji18
    @sheenasaji18 Рік тому +2

    Hi sr.ente total thyroidectomy kazhinjathanu 20 days ayi(papillary carcinoma) ആയിരുന്നു. But ente voice ithu vare clear ayitilla..വല്ലാതെ strain ചെയ്യേണ്ടിവരുന്നു സംസാരിക്കുമ്പോള്‍..enthanu cheyyendathu..thankyou🙏

  • @shinythomas1847
    @shinythomas1847 5 місяців тому +1

    Doctor ente thondayil entho thadayunnapole und 3 monthayi eppol painum food rakkumpol painum und

  • @haseena9724
    @haseena9724 2 роки тому +3

    Enik 42 vayasayi 14 vaysullapol kazhuthil muzhayund marunn kazhikunnilla churungan ulla medicine undo

  • @riyamol3128
    @riyamol3128 9 місяців тому

    Anektairooidund. Marunkayekunella. Anumkseenaman. Adenadadoctat. Chayuga. Adkaranakaikalenvedanaumtareppum. Undagumo

  • @farsanaac6864
    @farsanaac6864 3 роки тому +9

    സൗണ്ട് clear അല്ല

  • @marinamathew2062
    @marinamathew2062 2 місяці тому

    What's the cause?

  • @neethuratheesh5217
    @neethuratheesh5217 2 роки тому +1

    Blood il thyroid aanenki tondayil muzha undaavumo..please replay doctor..

  • @jaleeljalj3005
    @jaleeljalj3005 3 роки тому +1

    Doctor evide work cheyyunnu

  • @sreejasreesree6383
    @sreejasreesree6383 Рік тому +2

    ഗോയിറ്റർ വന്നാൽ ഡോക്ടർ കുട്ടികൾ ഉണ്ടാവുമോ കാറ്റഗറി 2 ആണ്

  • @green8253
    @green8253 3 роки тому +3

    Sir
    Enda ummak thondayil oru muzha kanunnund.ath Dr kanichu scan cheydhu. But muzha ullilanu ennanu paranjath. Ini oru testum koodi cheyyan paranju.ath vellam kuthi eduthanu test cheyyananna paranjath .athentha ..? Ippa 10 daysinulla
    Tablets koduthittund .plz reply

  • @jobishjoseph8020
    @jobishjoseph8020 3 роки тому +2

    Dr ente thodayel muzham kaanunnu 3 weeks aye njan entha cheyede

  • @naseemakp8424
    @naseemakp8424 2 роки тому

    Docter eantea milk kayuthil oru muyavannu dotark kanichu athkuthiyeaduthu test cheithu cancer allann paraju athindea ullil ninn oru masamayi chalam vann koderikkunnu testukal kurea kayiju ethuvarea eanthann manasselayilla eth eanthavum avalk nalla body pain und

  • @bharathboshan3431
    @bharathboshan3431 3 роки тому +1

    Thairo yield ellamozaundsnthuchsyom

  • @rashidwizard1232
    @rashidwizard1232 4 роки тому +3

    Sound problem

    • @praseethapramraj8488
      @praseethapramraj8488 3 роки тому +1

      തൈറോയിഡ് ടെസ്റ്റ് രാവിലെയാണോ ചെയ്യേണ്ടത്

  • @maneeshkumarmaneeshkumar9630
    @maneeshkumarmaneeshkumar9630 Рік тому +1

    വലതു സൈഡിൽ മുഴ ഉണ്ടായാൽ ചെവി വേദന, വലതു സൈഡിൽ താഴേക്കു വേദന കാല്പാദത്തിനു ഉപ്പൂറ്റി ക്കു നീരും വീക്കവും പിന്നെ ശരീരം മെലിയുക ഇങ്ങനെ ഉള്ള മുഴ അപകട കാരിയാണോ

  • @geethakumari771
    @geethakumari771 2 роки тому +1

    Nalla doctors. Consultation evideyane

  • @musikadar4101
    @musikadar4101 2 роки тому

    Ende ummachikk thondayil naduvilayittan muzha ennan paranjed athu enthanannu paranju tharumo pls

  • @naseeratk9102
    @naseeratk9102 3 роки тому +3

    എനിക്ക് തൈറോട് സർജറി കഴിഞ്ഞു 2 വർഷമായി മുഴ പുറത്ത് കാണാൻ കഴിയാത്ത താണ് സർജറി വളരെ ബുന്തി മുട്ടായി രു ന്നു 6 മണിക്കൂർ സമയം എടുത്തു സർജറിക് ഇതുവരെ ബുന്തി മുട്ട് ഇല്ലായിരുന്നു 100. ഗുളിക യാണ് കഴിക്കുന്നത്

    • @naseeratk9102
      @naseeratk9102 3 роки тому

      ഇപ്പോൾ സർജറി കഴിഞ്ഞസ്ഥലത്ത് വല്ലാത്ത ബുന്തി മുട്ട് അനുവവിക്കുന്നു

    • @naseeratk9102
      @naseeratk9102 3 роки тому

      ഇതിന്ന് എനിക്ക് മറുപടി തരണം

    • @naseeratk9102
      @naseeratk9102 3 роки тому

      T s h കൂടുകയും കുറയുകയും ചെയ്യുന്നു

  • @sajudeen5195
    @sajudeen5195 Рік тому

    i have a cyst just above the isthums, two betshada2gr aded 2 noduls in it. is this cancerous?

  • @fazalpr9178
    @fazalpr9178 Рік тому

    Anik hyper thyroid und Doctor scan cheythapol oru muza und Medicinekazikumpol vedanayila epolveendum vedanayund

  • @pushpalathapushpalatha4518
    @pushpalathapushpalatha4518 Рік тому

    ഡോക്ടർ എനിക്ക് തൈറോയ്ഡ് ഗ്രന്ധിയുടെ ഉള്ളിലാണ് മുഴ എന്ന് പറഞ്ഞു അത് കുഴപ്പമുള്ളതാണോ ഡോക്ടർ പറഞ്ഞതു പോലെ എനിക്ക് ഭയങ്കര ചൂടായിരുന്നു

  • @chidambarann7399
    @chidambarann7399 3 роки тому +2

    Sir, thadiyil muzha vannal? Enthanu cheyendathu?

    • @ramlabasheer8867
      @ramlabasheer8867 Рік тому

      സർ എനിക്ക് തൊണ്ടക് തുടച്ചിൽ പിന്നെ രാത്രിയിൽ സോസത്തിന് ബുന്ധിമുട്ട് ഉണ്ട് കുറെ നാളായി തുടങ്ങിട്ട് ഞാൻ ഇതുവരെ ഡോക്ടർ ഒന്നും കാണിച്ചിട്ട് ഇല്ലാ എനിക്ക് പേടി ഉണ്ട് ഇതു കാൻസർ ആണോ?..

    • @hasnathak7909
      @hasnathak7909 9 місяців тому

      ​@@ramlabasheer8867enthaayi dr kaanichirunnoo??

  • @rekhamenonraghu1022
    @rekhamenonraghu1022 2 роки тому +2

    Dr.Ende ammakku kazhithil left side il 1 muzha und.Ithu 2 weeks il anu pettennu valutayath..ennu vachal ithu kandath 2 week idakkanu.pinne athinde sample injection vachu eduthu hormones test chaitatil cancer alla ennu Dr.paranju pinne vere dr.ne kanichappo avar paranju ithu surgery chaiyyanam ennu.Ithu medicine il marille Dr.? pinne ee surgery major ano valla praob.undakumo ithu chaitu kazhinja sesham ?ethra nal rest vendivarum ?

  • @Bincy_Nandu
    @Bincy_Nandu 2 роки тому +15

    എനിക്ക് കഴുത്തിൽ ഒരു മുഴ കാണുന്നുണ്ട്. വേദന ഇല്ല. അപ്പോൾ അത് ഡോക്ടറെ കാണിക്കനോ?

    • @afisalah7943
      @afisalah7943 Рік тому

      ningal kaancheeno

    • @Anandhu142
      @Anandhu142 Рік тому +1

      Yes വേദന ഇല്ലങ്കിലും കാണിക്കണം

    • @user-dn3sb5ns5m
      @user-dn3sb5ns5m 2 місяці тому

      Ningal drne kaanichuvooo

  • @vrindaabijith
    @vrindaabijith 11 місяців тому

    Enik thaadiyude thazhee ullil ayitt oru muzha varunnund ath preshnam ullathanoo

  • @sreelekshmi9285
    @sreelekshmi9285 3 роки тому +1

    Cancer ullavarkk aano surgery cheyunne

  • @nanthakishor2053
    @nanthakishor2053 Рік тому +5

    എനിക്ക് തൊണ്ടയിൽ എന്തോ ഉള്ളത് പോലെ തോന്നുന്നു ഏത് ഡോക്ടർ നെയാണ് കാണേണ്ടത് പേടിക്കേണ്ടത് ഉണ്ടോ

  • @aiswaryam2352
    @aiswaryam2352 Рік тому +1

    4 mnths aayi thonda nalla chorichilund, alergy medicines kazhichitum karyamilla.. Ipol thondakku ullil cheya kurukkal und.. Rendu side il um muzha pole und.. White colour il paada kettiyathupole undu.. Thonda pettannu dry aava.. Nenjidipp chila samayangil vallathe koodi viyarth vallathe aavunnu.tjondavedhana. Chevivedhana.. Ippol kazhuthil oru muzha puratheku thadippu thonanu.. Enthaanu cheyendathu

    • @hasnathak7909
      @hasnathak7909 9 місяців тому

      Hloo... Ningal enthaa cheythath dr kaanichoo???

    • @Dream-vk6zv
      @Dream-vk6zv 9 місяців тому

      Swasananda choornam enna aayurveda medicine kazhichaal mathi

    • @aiswaryam2352
      @aiswaryam2352 9 місяців тому

      @@hasnathak7909 aah ipozhum medicine kazhiknu... Maarunila

    • @hasnathak7909
      @hasnathak7909 9 місяців тому

      @@aiswaryam2352 Dr kaanichitt enthaa paranje??

  • @jaslin1629
    @jaslin1629 Рік тому

    ഇത് പൂർണ്ണ മായിട്ടു മാറ്റാൻ കഴിയുമോ Doctor

  • @amruthasheeba7460
    @amruthasheeba7460 2 роки тому +1

    My daugter has hypoechoic area with foci of small calcification in the left lobe TIRADS IV _ sir pls give me reply

    • @jojijohn7662
      @jojijohn7662 Рік тому

      Growth undo follow up cheythapo

    • @arushisruthi4059
      @arushisruthi4059 11 місяців тому

      Hlo enikkum inganeyanu ultrasound ningalk enthayi

  • @SreejaKuttan-rh4mr
    @SreejaKuttan-rh4mr Рік тому

    സർ എനിക്കും തൊണ്ടയിൽ തടസം ഉണ്ട് തസിരോയിഡ് ഹോർമോൺ 6. ആണ് ഇതിനു എന്ത് ചെയ്യേണം

  • @mercypj421
    @mercypj421 2 роки тому

    Benign fo I licular nodule Be the sda Category 11 സർജറി വേണോ സാർ

  • @baigilkuriakose8570
    @baigilkuriakose8570 2 роки тому

    👌👌👌👍👍👍

  • @ushathomas2281
    @ushathomas2281 Рік тому

    🙏🙏

  • @noushadkk42
    @noushadkk42 9 місяців тому +1

    Dr..എനിക്ക് കഴുത്തിൽ right സൈഡിൽ തടിപ്പ് ഉണ്ട് dr. കണ്ടു.test കൾ എല്ലാം ചെയ്തു. Thairoyd issu ഇല്ല ന് പറഞ്ഞു...scaning ചെയ്തു right thairoid ഗ്രന്ദി വലിപ്പം ഉണ്ട് noduls ഒന്നും ഇല്ല..ഇപ്പൊ തടിപ്പോ ഇടയ്ക്കു കുത്തി വിങ്ങുന്നുണ്ട്.ചെവിയിലും.അതുപോലെ feel ചെയ്യുന്നുണ്ട് ..എന്താന് ഇതിനു കാരണം dr.

  • @aachusworld7463
    @aachusworld7463 2 роки тому

    Enikk 6 year munp cheriya oru kuru poole kàyuthil ndaayirunnu.Last ippol athinu valippan vannu oru kootyyude vaippam purath kaanunnu.njan ithuvare oru dr kaanichilla . Nalla pediyund.ithuvare budimuttonnum illayirunnu. Ippo urangan kidannal cheriya budhimutt ullath poole nd.ithendaaann dr. Plz replay

  • @ameyabinu8288
    @ameyabinu8288 2 роки тому

    Hai sir morning.....njan fnac chaithu.... Possibility follicular neopalsm annu kaanicha athu pblm aano

  • @najilanaju6942
    @najilanaju6942 Рік тому

    Dr നമ്പർ തരുമോ എന്റെ കഴുത്തിൽ ഒരു മുഴ ഉണ്ട് പ്ലീസ്സ്

  • @afsalmadathil5636
    @afsalmadathil5636 3 роки тому

    No

  • @muneermuneer5103
    @muneermuneer5103 4 місяці тому

    Dr എനിക്ക് കഴുത്തിൽ വലത് ഭാഗത്ത് ചെറിയ തുടിപ്പ് കാണുന്നുണ്ട് thairoyd ആണോ വേദന ഒന്നും ഇല്ല

  • @kunjumolgireesh3319
    @kunjumolgireesh3319 2 роки тому

    Jnan category 2 aanu
    Pakshe breathing difficulty, pulse koodunu, ethukond bhayankara budhimutabu, enik surgery avasyamundo

    • @shajahanbilal9673
      @shajahanbilal9673 Рік тому

      Dr എനിക്കും തടിയിൽ തോറ്റു താഴെ മുഴ ഉണ്ട് പുറമെ ചെറുതായിട്ടെ അറിയാൻ പറ്റു bt ഉള്ളിൽ ഒരു ബോൾ പോലെ

    • @seleenaashraf7195
      @seleenaashraf7195 Рік тому

      Enik nodules und thondayil tightness und sound mattavum und grade 2aanu ningaldeth enthayi

  • @AnfaalOs-jd8sn
    @AnfaalOs-jd8sn Рік тому

    ഫുഡ്‌ കഴിക്കുമ്പോൾ എന്തോ തടസം തോന്നുന്നു.. കൂടാതെ എനിക്ക് നല്ല രീതിയിൽ ഗ്യാസ് പ്രോബ്ലം ഉണ്ട്.. എന്താണ് ഇതിനു പരിഹാരം

    • @rashidaFaizii
      @rashidaFaizii Рік тому +1

      Yenikum undayirunn... Ent kanichu.. Scan cheyth... Thyroid il nodules anu

    • @ajuaju68
      @ajuaju68 Рік тому

      Bro dcr kanichoo.... Entha paranje mariyuoo

    • @rashidaFaizii
      @rashidaFaizii Рік тому

      @@ajuaju68Tirads 4 anu.. Oru nodule.. Multinodular und. Epo surgery kazhinju. Total Thyrodectomy ☹️

    • @rashidaFaizii
      @rashidaFaizii Рік тому

      Surgery cheyand pattilla. Food kazhikan pattunnilla, muzha vedana thudangi, pettenn valarnn. Angane surgery cheythu 2 week ayii. Epo Thyronorm 100 mcg kazhikunn. Ok ayi varunn. Calcium deficiency und

    • @ashnashamnad5542
      @ashnashamnad5542 10 місяців тому

      ​@@rashidaFaiziienganeya thiricharinjath. Swasam muttal undarnno.

  • @maneeshkumarmaneeshkumar9630

    Pls rply

  • @monsterkichu8587
    @monsterkichu8587 7 місяців тому

    . 🙏🙏🙏

  • @sumilasumila8322
    @sumilasumila8322 Рік тому

    How to consult this doctor?any contact number?

  • @CR-sc3cq
    @CR-sc3cq 3 роки тому +2

    ᴘᴀʀᴀɴᴊᴜ ᴛʜᴀɴɴᴀᴅɪʟ ɴᴀɴɴɪ👍👍

  • @Bincy_Nandu
    @Bincy_Nandu 2 роки тому +5

    ഡോക്ടർ എനിക്കു കഴുത്തിൽ ലെഫ്റ്റ് വശത്തു മുഴ കാണുന്നു എന്തു ചെയ്യണം?

    • @aswathyj8648
      @aswathyj8648 2 роки тому

      Scan cheyyanom appozhe ariyan pattu.

    • @ajeshpjose0485
      @ajeshpjose0485 2 роки тому +1

      Enikum indu throt infection varumbo vanneya maybe

    • @Amruthaanil82
      @Amruthaanil82 Рік тому

      @@ajeshpjose0485 enit poyo ath

    • @ajeshpjose0485
      @ajeshpjose0485 Рік тому

      @@Amruthaanil82 no ippalum indu iyalkku indo athu

    • @Amruthaanil82
      @Amruthaanil82 Рік тому

      @@ajeshpjose0485 ath hospital kanich ille

  • @taajeesh1127
    @taajeesh1127 3 роки тому +2

    എനിക്ക് തൊടയിൽ ഒരു മുഴ വരുന്നുണ്ട്

    • @drdbetterlife
      @drdbetterlife  3 роки тому

      pls what's app details, Plz WhatsApp only : +91 94953 65247

    • @shanibashani1220
      @shanibashani1220 3 роки тому

      @@drdbetterlife Do enik thyroid operation kainnu biopsy vannappol papillary cancer anu newclear medicine kanichu Odin scan chaidu high dose medicine kaichu after one weak iodine scan chaidappol nattellil uptake kanunnu after four month next iodine treatment cheyyanam paranu sir egane back bonil okay normally undavumo ? Radio iodine therapy eduthal marumo?mimsil ninnum treatment eduthat newclear medicine nalla oru doctor ethanennu parnnu tharamo?

    • @neethurajeev5952
      @neethurajeev5952 3 роки тому

      Dr എനിക്ക് തൈറോയ്ഡ് മുഴ ഉണ്ട് fnac ചെയ്തു കുഴപ്പം ഇല്ലെന്ന് പറഞ്ഞു പക്ഷെ എനിക്ക് ശ്വാസം മുട്ടൽ, ഫുഡ്‌കഴിക്കുമ്പോൾ ബുദ്ധിമുട്ട് ഒക്കെ ഉണ്ട് മുഴക്ക് വേദനയും ഉണ്ട് dr ഇത് ഓപ്പറേഷൻ വേണ്ടി വരുമോ

    • @neethurajeev5952
      @neethurajeev5952 3 роки тому

      Dr anty തൈറോയ്ഡ് 1300 ആണ് അത് കുഴപ്പം ഉണ്ടോ

  • @_mr_mech_94
    @_mr_mech_94 3 роки тому +2

    ഡോക്ടർ നെ കോൺടാക്ട് ചെയ്യാൻ എന്ത് ചെയ്യണം

    • @drdbetterlife
      @drdbetterlife  3 роки тому +2

      അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @somansoman7064
      @somansoman7064 3 роки тому

      @@drdbetterlife 👍

  • @jaleeljalj3005
    @jaleeljalj3005 3 роки тому +1

    Hospittalum numberum tharumo

    • @drdbetterlife
      @drdbetterlife  3 роки тому

      അത്യാവശ്യ സംശയങ്ങൾക്കായി ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

    • @kvshakki5455
      @kvshakki5455 Рік тому

      @@drdbetterlife എനിക് കഴുത്തിൽ മുയാണ് എന്താ ചെയുക

  • @SreejaKuttan-rh4mr
    @SreejaKuttan-rh4mr Рік тому +1

    ഫോൺ number ഒന്നു തരോ