തൈറോയ്‌യ്ഡിനും മറ്റു ഗ്രന്ഥികൾക്കുമുള്ള ശസ്ത്രക്രിയ | Endocrine Surgeries

Поділитися
Вставка
  • Опубліковано 21 жов 2021
  • ശസ്ത്രക്രിയാ വിഭാഗങ്ങളിൽ താരതമ്യേന പുതിയ ഒരു ശാഖയാണ് ഹോർമോൺ ഉത്പാദിപ്പിക്കുന്ന, പ്രധാനമായും തൈറോയ്ഡ്, പാരാതൈറോയ്‌ഡ് മുതലായ ഗ്രന്ഥികളിലെ ശസ്ത്രക്രിയകൾ നിർവഹിക്കുന്ന Endocrine Surgery വിഭാഗം.
    തൈറോയ്ഡിനും ഹോർമോൺ ഉത്പാദകരായ മറ്റു ഗ്രന്ഥികൾക്ക്കും ബാധിക്കുന്ന അസുഖങ്ങളെയും ആ അസുഖങ്ങൾക്ക് ലഭ്യമായ ചികിത്സാവിധികളെക്കുറിച്ചും ഏത് ഘട്ടത്തിലാണ് ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യേണ്ടി വരുന്നത് എന്നും ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ Senior Endocrine Surgeon ആയ Dr. Pradeep PV സംസാരിക്കുന്നു.
    ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ വീഡിയോയിൽ നൽകിയിട്ടുള്ള Helpline നമ്പറിൽ വാട്ട്സ്ആപ്പ് മെസേജ് ആയി അയച്ചാൽ Dr. Pradeep PV തന്നെ മറുപടി നൽകുന്നതായിരിക്കും.
  • Розваги

КОМЕНТАРІ • 12

  • @rinsharish7194
    @rinsharish7194 2 роки тому +2

    👍👍

  • @shanzaali1610
    @shanzaali1610 2 роки тому +1

    Sir I have hypothyroidism and taking dose 75mcg and consulting @BMH calicut, dr said there is a small outgrowth inside neck by inspection n palpation my doubt is dat whether it enlarge in to tumorous outgrowth ? thyroid came at the time of pregnancy and whether it resolves? Am 26 yr old

  • @subashmaliyeckal
    @subashmaliyeckal 2 роки тому

    👍👍👍

  • @aabharnair
    @aabharnair Місяць тому

    Sir I am 22 years of age ,
    nik thyroid rgt lobe il oru nodule und .
    Blood test cheythu hormone levels ellam normal aan
    Ultrasound scaningil FNAC paranjath prakaram ath cheythu .
    FNAC results il colloidal nodule and Bethesda catogary 2 aan kanikunnath
    Nik ee nodule kond at present oru insecurity um budhimuttum illa .
    Ee nodule remove cheyyendi varumayirikumo sir?
    Is there any complications?

  • @devakidevi9820
    @devakidevi9820 Рік тому +1

    Parathormone 3.6 aanu ullathu. Hypo paathiroidsm engane ttrat cheyyam🤔🙏🏼

    • @BabyMemorialHospital
      @BabyMemorialHospital  Рік тому

      നിങ്ങൾ ഒപിയിൽ വന്നു പരിശോധിച്ചാൽ കൃത്യമായി ക്ലിനിക്കലി ക്സാമിന് ചെയാൻ പറ്റും. അത് അനുസരിച്ചു ചികിത്സാ നിർദേശിക്കാൻ പറ്റും
      ഡോക്ടറെ ഹോസ്പിറ്റലിൽ വന്ന് ഒന്ന് കാണാൻ പറ്റുമോ.

    • @BabyMemorialHospital
      @BabyMemorialHospital  Рік тому

      For appointment contact - 7012078573 or 7012907744