Dr Q : തൈറോയ്ഡ് ക്യാന്‍സര്‍ | Thyroid Cancer | 29th November 2018

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 86

  • @ajilasubeesh935
    @ajilasubeesh935 4 роки тому +54

    എനിക്കും തൈറോയ്ഡ് ക്യാൻസർ ആയിരുന്നു.... പ്രഗ്‌നൻസി സമയത്താണ് ഇതിന്റെ സർജറി കഴിഞ്ഞത്... ദൈവം സഹായിച്ചിട്ട് ഞാനും മോനും സുഖമായിരിക്കുന്നു... ക്യാൻസർ രോഗങ്ങൾക് ചികിത്സ നൽകുന്ന എല്ലാ ഡോക്ടർമാർക്കും ഒരായിരം നന്ദി ഞങ്ങളെ പോലുള്ളവരെ ജീവിതത്തിലേക്കു തിരികെ കൊണ്ട് വരുന്നതിന് 🙏🙏🙏🙏🙏🙏

    • @kochumarynicklavosnicklavo2150
      @kochumarynicklavosnicklavo2150 4 роки тому +3

      ഞാൻ യൂട്യൂബിൽ കേട്ടപ്പോൾ വളരെ സഹായകമായി. അവതാരികയും എല്ലാ ചോദ്യങ്ങളും ഡോക്ടറുടെ മുപടികളും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു. നന്ദി.

    • @shaliunni8241
      @shaliunni8241 3 роки тому +1

      @@seenijamk4207 FNAC test cheythal ariyan pattum.

    • @shajees3036
      @shajees3036 3 роки тому +1

      Pregnency pblm alle appol?

    • @ajilasubeesh935
      @ajilasubeesh935 3 роки тому +9

      @@shajees3036 enik 6varshathinu sesham daivam thanna kunjaanu vayattilu athe time ilu thanne thyroid cancerum vannu randum kalppich surgery cheithu kurach bhudhhimuttukaloke undairunnu ipo nte monu 3vaysai avan okk aanu njanum 😊

    • @shajees3036
      @shajees3036 3 роки тому

      Enganeyanu arinjath, enthayirunnu result

  • @SobhaMr
    @SobhaMr 3 місяці тому +1

    Dr.nannayi explain chaydu tharunnundu.very very thanks

  • @suryadas8078
    @suryadas8078 5 років тому +15

    Huge respect! You have done a very good thing.precise and clear description .You truely deserve to be a doctor. You gave people confidence by passing the truth.Thank you @drsandeeppillai

  • @appusappu4515
    @appusappu4515 Рік тому

    വളരെയധികം നന്ദി ഡോക്ടർ വലിയ വലിയ ഒരു ടെൻഷൻ ഭയമാണ് ഡോക്ടർ ഒഴിവാക്കി തന്നത്

  • @malayalis899
    @malayalis899 Рік тому +1

    Dr ... hyperthyroidism with nodules and receptor anybody high.. iodized salt avoid cheyyamo..

  • @hakkimzamzam5003
    @hakkimzamzam5003 4 роки тому +7

    അവതാരിക supper ചോദ്യങ്ങൾ എല്ലാവർക്കും ഉപകാരപ്പെടുന്ന രീതിയിൽ അവതരണം

  • @thisiswrang4746
    @thisiswrang4746 Рік тому +3

    3:16 sir enikku neckil muzha und. Usg chaithappol tirads3anu. Medicine thannittilla.

    • @naajYzf
      @naajYzf 9 місяців тому +1

      Me too
      Ippo enthayi

    • @farzana7659
      @farzana7659 7 місяців тому

      Enthayi. Surgery chyto​@@naajYzf

    • @aryabiju4633
      @aryabiju4633 5 місяців тому

      Hloo epol nthayii

    • @aryabiju4633
      @aryabiju4633 5 місяців тому

      ​@@naajYzfHlooo test cheytho

    • @naajYzf
      @naajYzf 5 місяців тому +1

      @@aryabiju4633
      S FNAC il no prblm
      But remove cheyyanam, valuthayi varunnu.

  • @anupriyaanu6434
    @anupriyaanu6434 3 роки тому +1

    Avatharika super

  • @shaijalkaruvally4800
    @shaijalkaruvally4800 4 роки тому +2

    Thanks doctor

  • @chithraretnakaran867
    @chithraretnakaran867 2 роки тому +1

    Dr.നമസ്കാരം ഗോയിറ്റർ സർജറി കഴിഞ്ഞാൽ എത്ര ദിവസം റസ്റ്റ്‌ എടുക്കണം പിന്നെ എന്തൊക്കെ കാര്യങ്ങൾ സർജറിക്ക് ശേഷം ശ്രദ്ധിക്കണം ദയവായി മറുപടി തരണേ ഡോക്ടർ 🙏🏻🙏🏻🙏🏻

  • @starlyantony4438
    @starlyantony4438 5 років тому +2

    Anaplastic carcinoma in thyroid?

  • @richuspathusworld9291
    @richuspathusworld9291 4 роки тому +2

    Dr surgery kazhingal ethra month khazhinjal radiotherapy cheyandivarum .pappilary thyroid

  • @satechtips9243
    @satechtips9243 5 років тому +5

    Thyroud kurayunnath cancern sadhtha undo d.r

  • @remyaammu5865
    @remyaammu5865 4 роки тому +3

    My fnac test found negative but biophsy found positive pappilary carcinoma why?

  • @shahanathasneem5188
    @shahanathasneem5188 3 роки тому +1

    Thyroid patientsnu samasanam nalkunna roopathil ulla avatgaranam

  • @salomykm4627
    @salomykm4627 2 роки тому

    Thank you Doctor

  • @shaliunni8241
    @shaliunni8241 4 роки тому +1

    👏👏👏👌

  • @basheerat2131
    @basheerat2131 Рік тому +3

    പോപ്പില്ലറി തൈറോയ്‌ഡ്‌ ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം പലർക്കും ശബ്ദം കുറയുന്നു പിന്നീട് തിരിച്ചു കിട്ടുന്നു എന്ന് പലടെയും അനുഭവത്തിൽ നിന്നും മനസ്സിലായി
    ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷം ഉള്ള ട്രീറ്റ്മെന്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ പലർക്കും ഉപകാരപ്പെടും
    എനിക്ക് ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞിട്ട് ഒരു മാസമായി ശബ്ദം തിരിച്ചു കിട്ടിയിട്ടില്ല
    Opre

    • @basheerat2131
      @basheerat2131 Рік тому

      പാപ്പില്ലറി ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം സ്വാസകോസത്തിലേക്ക് ഉമിനീർ ഇറങ്ങുന്നപോലെ അനുഭപ്പെടുക ശബ്ദത്തിൽ മാറ്റം പോലുള്ള പ്രശ്നങ്ങൾ ഉണ്ടായവർ അഭിപ്രായം പറയണേ

    • @amruthak6426
      @amruthak6426 Рік тому +2

      Sound 6 month avumbolkm ready avum don’t worry

  • @gaudham6574
    @gaudham6574 2 роки тому

    Ente chechikku thyroid aanu.idakkide swasam mutalum sheenavum vayatil gas kayarunnadhupoleyumund.idhu cancerinte lakshanamano

    • @kerala5786
      @kerala5786 Рік тому

      Pediyude😂😂😂😂😂

  • @praveenaparu6480
    @praveenaparu6480 3 роки тому +4

    Bedesta 3 category ennal enthanu sir....fnac test cheythirunnu athil kaanichirikkunnathu anganeyanu

    • @krishna3388
      @krishna3388 3 роки тому

      Ennitt ent parajuu

    • @naseeba1238
      @naseeba1238 3 роки тому

      Bethesda 3 ആണ് എന്റെ result ലും... നിങ്ങൾ ഡോക്ടറെ കാണിച്ചോ... ഇപ്പൊ എന്തായി.. സുഖമായോ.. Pls replay തരോ.. ടെൻഷൻ aayittirikkaanu

    • @nikhilamp4544
      @nikhilamp4544 2 роки тому

      Ippol enganeund?

    • @nikhilamp4544
      @nikhilamp4544 2 роки тому

      @@naseeba1238 sukhamayo? Ippol engane und.

    • @vipink9269
      @vipink9269 Рік тому

      ​@@naseeba1238 eppol engane und

  • @sincybabu1223
    @sincybabu1223 4 роки тому

    Thanks dr

  • @shajees3036
    @shajees3036 3 роки тому +5

    30 varsham mathre jeevikku🙄

  • @vinodms8402
    @vinodms8402 2 роки тому +1

    സർ ഞാൻ സർജറി കഴിഞ്ഞ പാരിലറി ഉള്ള ആളാണ് എനിക്ക് വാതിൽ അടച്ചിട്ടാൽ ശ്വാസം മുട്ടൽ അനുഭവപ്പെടാറുണ്ട്

  • @shylushylu423
    @shylushylu423 4 роки тому +3

    ഹോസ്പിറ്റൽ ഇത് എവിടെയാണ് ഈ ഡോക്ടറെ കാണാൻ പറ്റുമോ ഹോസ്പിറ്റലിൽ ചെന്നാൽ നമ്പർ തരുമോ

  • @suryapradeep9895
    @suryapradeep9895 5 років тому +5

    Sir thyroid eduthu mattiyal pregnancy kku problem undakumo?

  • @IqbalIqbal-sp1iq
    @IqbalIqbal-sp1iq Рік тому

    Smoking kuyapam undo

  • @Hiyaana
    @Hiyaana 2 роки тому

    Cancer thyroid ayirunnu enik..thyroid Grandhi muzhuvanayum maattikalanju...cancer pinneed varathirikkaan medicin kazhicu..athinu Shesham thondayil vallaatha ashwasthada...aaa ashwasthathakal anubavapedunnath endu kondaann??

    • @anjuraj8661
      @anjuraj8661 2 роки тому +1

      എന്റെ അമ്മയ്ക്കും ഇതുപോലെയാ
      അതിനു എന്ത് ചെയ്യാൻ പറ്റും

    • @smithasm4818
      @smithasm4818 2 роки тому

      ഇപ്പോൾ എങ്ങനെയുണ്ട് ? എനിക്കും Same അസുഖമാണ്.

    • @anjuraj8661
      @anjuraj8661 2 роки тому +1

      @@smithasm4818
      സവാള കഴിക്കെകുരുത്
      അതിന്റെ ഉപയോഗം കൂടുമ്പോൾ തൊണ്ടയിൽ അസ്വസ്ഥത ആണ്
      ഇപ്പോൾ ഫുഡ്‌ ഒക്കെ control cheythu kk ayi
      Tension ottum padilla

    • @GOPIKAK-wv4ln
      @GOPIKAK-wv4ln 3 місяці тому

      Mariyo

  • @newway5726
    @newway5726 5 років тому +3

    Evideyanu Sr hospital please

    • @fahadasharaf8419
      @fahadasharaf8419 5 років тому +1

      nishad nishu kims hospital trivandrum ulloor

  • @maxme5775
    @maxme5775 2 роки тому

    ✌️✌️

  • @SeemaSeema-kq2ou
    @SeemaSeema-kq2ou 2 роки тому

    Pp

  • @mohammedzayyan3633
    @mohammedzayyan3633 2 роки тому +1

    30varsham jeevikan pattollu

  • @JazeeraMT
    @JazeeraMT 10 місяців тому +1

    Thank you Doctor