Most important steps to follow in your kitchen daily to prevent Thyroid Disorders (VNo : 364 )

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 213

  • @krishnadasc4647
    @krishnadasc4647 Місяць тому +4

    Govt policy is the main villain to spread thyroid and other deceases...congrats Dr mam... 👍👍👍👍🙏🙏🙏

  • @susheela3814
    @susheela3814 Місяць тому +4

    Thank you Doctor ഇത്രയും നല്ല information ജനങ്ങളിലെത്തിച്ചതിന്

  • @Wexyz-ze2tv
    @Wexyz-ze2tv 2 місяці тому +4

    വളരേ ഉപകാരപ്രദം dr താങ്ക്സ് 🙏🙏🙏

  • @idafernandez450
    @idafernandez450 2 місяці тому +3

    Thank you doctor for this most important information. God bless you ❤

  • @ShameeraLiyakath
    @ShameeraLiyakath 16 годин тому

    Thank you so much maam👍🏻👍🏻👍🏻👍🏻🥰

  • @sanhasadiya9692
    @sanhasadiya9692 Місяць тому +10

    തൈറോയിഡ് ഷുഗർ രണ്ടും ഉള്ളവർ ഫോളോ ചെയ്യേണ്ട kaaryaangal പറഞ്ഞു തരുമോ plz

  • @HariHari-hf2qn
    @HariHari-hf2qn 25 днів тому +1

    വളരെ ലളിതവും വ്യക്തമായ അവതരണം...🌹👍🙏😍

  • @abdulkhadernebil7382
    @abdulkhadernebil7382 2 місяці тому +2

    വളരെ വിക്തമായിട്ടുള്ള വിവരണം താങ്ക്സ് മാഡം

  • @ushasathyan767
    @ushasathyan767 2 місяці тому +4

    Very use full vedeo mam

  • @beenajohn112
    @beenajohn112 20 днів тому

    thank you Madam for your valueble information.

  • @ThabseelaThabseela
    @ThabseelaThabseela 7 днів тому

    Good presentation 👍

  • @yaminijc5238
    @yaminijc5238 2 місяці тому +4

    Thank you madam...
    16 വയസുള്ള എന്റെ മകൾക്ക് തൈറോയ്ഡ് ഉണ്ട് എന്ന് ഈയിടെ ആണ് അറിഞ്ഞത്..അതിന്റെ ഒരു tension ൽ ആയിരുന്നു ഞാൻ..വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി.. 🙏🙏🙏

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +2

      എന്റ പേര് സതീഷ് എന്നാണ്. ഞാൻ 8 മാസമായി ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു. എനിക്ക് hyperthyroidism ആയിരുന്നു. 2023 ജൂലൈ 10 ആം തിയതി ഒര് full body test ചെയ്ത സമയത്താണ് ഹൈപ്പർ തൈറോയ്ഡിസം എനിക്ക് ഒള്ളതായി അറിയാൻ കഴിഞ്ഞത്. ഗോതമ്പിലെ ഗ്ലൂട്ടൻ ആണ് എന്നെ തൈറോയ്ഡ് രോഗിയാക്കി മാറ്റിയത്. തൈറോയ്ഡ് പ്രോബ്ലംകാരണം വല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഞാൻ😔, പക്ഷെ ഈ ഡോക്ടറിനെ കണ്ടു ഞാൻ എന്റെ പ്രശനം പറഞ്ഞു, അന്നുമൊതൽ ഈ ഡോക്ടർ എന്നോട് വീട്ടിലെ പാചകത്തിനു ഉപയോഗിക്കുന്ന ഉപ്പായ iodized ഉപ്പ് അതായത് വെള്ള പൊടി ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു , അതിനുപകരം organic salt ആയ pink ഉപ്പ് അതായത് ഇന്തുപ്പ് ഉപയോഗിക്കാൻ പറഞ്ഞു, ഞാൻ അതുപോലെ ചെയ്തു, ഗോതമ്പ് എന്ന വില്ലനെ അന്നുമൊതൽ തന്നെ ഒഴിവാക്കി ഞാൻ. ഞാൻ pink ഉപ്പും ഓർഗാനിക് ബ്രൗൺ ഷുഗറും തവിട് ഒള്ള അരിയും ഉപയിഗിച്ചു. അതോടൊപ്പം ഡോക്ടർ എനിക്ക് തൈറോയ്ഡ് മെഡിസിനും തന്നു. ഡോക്ടർ എനിക്ക് വാക്കുതന്നിരുന്നു 6 മാസത്തിനുള്ളിൽ നിന്റെ ഈ തൈറോയ്ഡ് പ്രോബ്ലം പൂർണമായും മാറ്റിത്തരാമെന്നു, ഡോക്ടർ ആ പറഞ്ഞതിന്റെ രണ്ടു മാസം കൂടി അധികം വേണ്ടിവന്നു എങ്കിൽത്തന്നെയും എന്റെ തൈറോയ്ഡ് പ്രോബ്ലം completely cure ആയി. തൈറോയ്ഡ് രോഗം ഇല്ലാത്ത ഒര് വ്യക്തിയുടെ TSH level എങ്ങനെയാണോ അതുപോലെ ആയി. അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ എന്റ തൈറോയ്ഡ് disorder പൂർണമായും മാറി. തൈറോയ്ഡ് പ്രോബ്ലം വന്ന സമയത്തു 63 അരക്കിലോ മാത്രം വെയിറ്റ് ഒണ്ടായിരുന്ന ഞാൻ ഇപ്പോൾ 78 കിലോ വെയിറ്റ് ഒണ്ട്.. unbelievable chanche ആണ് ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിലൂടെ എനിക്ക് കിട്ടിയത്, ഞാനിപ്പോൾ വളരെ സന്തോഷവാനാണ്,കാരണം എന്റെ തൈറോയ്ഡ് പ്രോബ്ലം മൊത്തത്തിൽ മാറി. ഇത് മാറാൻ വേണ്ടി എന്നെ സഹായിച്ച എന്റെ സ്നേഹവാനായ ദൈവത്തിനും ബഹുമാന്യ ഡോക്ടറിനും ഉള്ളിന്റെയുള്ളിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏. ഇത് വായിക്കുന്ന ഏതെങ്കിലും തൈറോയ്ഡ് patients ഉണ്ടങ്കിൽ നിങ്ങൾക്ക് ഹൈപ്പർ തൈറോഡിസമോ ഹൈപൊതൈറോഡിസമോ ആയിക്കോട്ടെ കൃത്യമായിറ്റ് മെഡിസിൻ കഴിക്കുകയും ഓരോ മാസത്തിലും തൈറോയ്ഡ് function test ചെയ്യുകയും ചെയ്‌താൽ പൂർണമായും തൈറോയ്ഡ് പ്രോബ്ലത്തിനെ ശരീരത്തിൽ നിന്നും പടിയടച്ചു പിണ്ടംവയ്ക്കാൻ സാധിക്കും, എനിക്ക് സാധിച്ചതുപോലെ. കൃത്യമായി തൈറോയ്ഡ് function test ഓരോ മാസത്തിലും ചെയ്യാത്തതുകൊണ്ടൊക്കെയാണ് തൈറോയ്ഡ് രോഗത്തിന് ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുന്നത്, മെഡിസിൻ കഴിച്ചു തൈറോയ്ഡ് ഹോർമോൺ TSH നോർമൽ ആയാൽ അതായത് TSH 4 ഇനും 0 ഇനും ഇടയ്ക്ക് ആയാൽ പിന്നെ മെഡിസിൻ കഴിക്കേണ്ടി വരാറില്ല. ഞാൻ അങ്ങനെയാണ് ചെയ്തെ, ഞാനിപ്പോൾ രണ്ടര മാസം കഴിഞ്ഞു മെഡിസിൻ കഴിക്കാതെയായിറ്റ്, ഈ കഴിഞ്ഞ Saturday ഞാൻ തൈറോയ്ഡ് function test ചെയ്തപ്പോൾ TSH absolutely നോർമൽ ആണ്, അതായത് TSH value 2.88 ആണ്. 4 ഇനും 0 ഇനും ഇടയ്ക്ക് ആണ്. തൈറോയ്ഡ് രോഗികളായ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ എന്റെ ഈ അനുഭവം dedicate ചെയ്യുന്നു... നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ തൈറോയ്ഡ് പ്രോബ്ലം completely മാറ്റാൻ ദൈവം സഹായിക്കട്ടെ ...🙏

  • @mohandasnambiar2034
    @mohandasnambiar2034 2 місяці тому

    Very good information Dr. Thank U so much 🙏🏽🙏🏽🙏🏽🙏🏽

  • @sheep5254
    @sheep5254 Місяць тому +1

    Good information
    Thanks a lot ma'am

  • @SudhaSanjayKumar-k3h
    @SudhaSanjayKumar-k3h 2 місяці тому +18

    അടുക്കളയിൽ എന്നാണ് അതു തിരുത്തി വായിക്കാവുന്നതേയുള്ളു

  • @seenakp6323
    @seenakp6323 2 місяці тому +3

    Informative

  • @anilkumaranilkumar1339
    @anilkumaranilkumar1339 2 місяці тому +2

    🙏very useful video mam❤️

  • @SurekhaSuresh-lv8fg
    @SurekhaSuresh-lv8fg 17 днів тому

    Very good information 👍

  • @DanyaDanyajoshi
    @DanyaDanyajoshi Місяць тому +2

    Thanks doctor

  • @KamalamKamalam-yy9xe
    @KamalamKamalam-yy9xe Місяць тому

    ' ഡോക്ടർ താങ്കൾ വിശ്ദമായ പറഞ്ഞു തന്നതിനു നന്ദി

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      എന്റ പേര് സതീഷ് എന്നാണ്. ഞാൻ 8 മാസമായി ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു. എനിക്ക് hyperthyroidism ആയിരുന്നു. 2023 ജൂലൈ 10 ആം തിയതി ഒര് full body test ചെയ്ത സമയത്താണ് ഹൈപ്പർ തൈറോയ്ഡിസം എനിക്ക് ഒള്ളതായി അറിയാൻ കഴിഞ്ഞത്. ഗോതമ്പിലെ ഗ്ലൂട്ടൻ ആണ് എന്നെ തൈറോയ്ഡ് രോഗിയാക്കി മാറ്റിയത്. തൈറോയ്ഡ് പ്രോബ്ലംകാരണം വല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഞാൻ😔, പക്ഷെ ഈ ഡോക്ടറിനെ കണ്ടു ഞാൻ എന്റെ പ്രശനം പറഞ്ഞു, അന്നുമൊതൽ ഈ ഡോക്ടർ എന്നോട് വീട്ടിലെ പാചകത്തിനു ഉപയോഗിക്കുന്ന ഉപ്പായ iodized ഉപ്പ് അതായത് വെള്ള പൊടി ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു , അതിനുപകരം organic salt ആയ pink ഉപ്പ് അതായത് ഇന്തുപ്പ് ഉപയോഗിക്കാൻ പറഞ്ഞു, ഞാൻ അതുപോലെ ചെയ്തു, ഗോതമ്പ് എന്ന വില്ലനെ അന്നുമൊതൽ തന്നെ ഒഴിവാക്കി ഞാൻ. ഞാൻ pink ഉപ്പും ഓർഗാനിക് ബ്രൗൺ ഷുഗറും തവിട് ഒള്ള അരിയും ഉപയിഗിച്ചു. അതോടൊപ്പം ഡോക്ടർ എനിക്ക് തൈറോയ്ഡ് മെഡിസിനും തന്നു. ഡോക്ടർ എനിക്ക് വാക്കുതന്നിരുന്നു 6 മാസത്തിനുള്ളിൽ നിന്റെ ഈ തൈറോയ്ഡ് പ്രോബ്ലം പൂർണമായും മാറ്റിത്തരാമെന്നു, ഡോക്ടർ ആ പറഞ്ഞതിന്റെ രണ്ടു മാസം കൂടി അധികം വേണ്ടിവന്നു എങ്കിൽത്തന്നെയും എന്റെ തൈറോയ്ഡ് പ്രോബ്ലം completely cure ആയി. തൈറോയ്ഡ് രോഗം ഇല്ലാത്ത ഒര് വ്യക്തിയുടെ TSH level എങ്ങനെയാണോ അതുപോലെ ആയി. അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ എന്റ തൈറോയ്ഡ് disorder പൂർണമായും മാറി. തൈറോയ്ഡ് പ്രോബ്ലം വന്ന സമയത്തു 63 അരക്കിലോ മാത്രം വെയിറ്റ് ഒണ്ടായിരുന്ന ഞാൻ ഇപ്പോൾ 78 കിലോ വെയിറ്റ് ഒണ്ട്.. unbelievable chanche ആണ് ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിലൂടെ എനിക്ക് കിട്ടിയത്, ഞാനിപ്പോൾ വളരെ സന്തോഷവാനാണ്,കാരണം എന്റെ തൈറോയ്ഡ് പ്രോബ്ലം മൊത്തത്തിൽ മാറി. ഇത് മാറാൻ വേണ്ടി എന്നെ സഹായിച്ച എന്റെ സ്നേഹവാനായ ദൈവത്തിനും ബഹുമാന്യ ഡോക്ടറിനും ഉള്ളിന്റെയുള്ളിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏. ഇത് വായിക്കുന്ന ഏതെങ്കിലും തൈറോയ്ഡ് patients ഉണ്ടങ്കിൽ നിങ്ങൾക്ക് ഹൈപ്പർ തൈറോഡിസമോ ഹൈപൊതൈറോഡിസമോ ആയിക്കോട്ടെ കൃത്യമായിറ്റ് മെഡിസിൻ കഴിക്കുകയും ഓരോ മാസത്തിലും തൈറോയ്ഡ് function test ചെയ്യുകയും ചെയ്‌താൽ പൂർണമായും തൈറോയ്ഡ് പ്രോബ്ലത്തിനെ ശരീരത്തിൽ നിന്നും പടിയടച്ചു പിണ്ടംവയ്ക്കാൻ സാധിക്കും, എനിക്ക് സാധിച്ചതുപോലെ. കൃത്യമായി തൈറോയ്ഡ് function test ഓരോ മാസത്തിലും ചെയ്യാത്തതുകൊണ്ടൊക്കെയാണ് തൈറോയ്ഡ് രോഗത്തിന് ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുന്നത്, മെഡിസിൻ കഴിച്ചു തൈറോയ്ഡ് ഹോർമോൺ TSH നോർമൽ ആയാൽ അതായത് TSH 4 ഇനും 0 ഇനും ഇടയ്ക്ക് ആയാൽ പിന്നെ മെഡിസിൻ കഴിക്കേണ്ടി വരാറില്ല. ഞാൻ അങ്ങനെയാണ് ചെയ്തെ, ഞാനിപ്പോൾ രണ്ടര മാസം കഴിഞ്ഞു മെഡിസിൻ കഴിക്കാതെയായിറ്റ്, ഈ കഴിഞ്ഞ Saturday ഞാൻ തൈറോയ്ഡ് function test ചെയ്തപ്പോൾ TSH absolutely നോർമൽ ആണ്, അതായത് TSH value 2.88 ആണ്. 4 ഇനും 0 ഇനും ഇടയ്ക്ക് ആണ്. തൈറോയ്ഡ് രോഗികളായ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ എന്റെ ഈ അനുഭവം dedicate ചെയ്യുന്നു... നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ തൈറോയ്ഡ് പ്രോബ്ലം completely മാറ്റാൻ ദൈവം സഹായിക്കട്ടെ ...🙏

  • @girijamurali5648
    @girijamurali5648 2 місяці тому +2

    താങ്ക് you dr. ❤️❤️🙏

  • @priyagopakumar3611
    @priyagopakumar3611 2 місяці тому +2

    Thank u so much doctor for ur information. U r sharing truthful information which are very much useful for us.

  • @MohanaMurali-w7q
    @MohanaMurali-w7q Місяць тому

    വളരെ ഉപയോഗ പ്രദം. ഞാൻ tsh 9.12 ഉള്ള ആൾ ആണ്. Thank you doctor.

    • @Dhuriyodhanan
      @Dhuriyodhanan Місяць тому +2

      എന്റ പേര് സതീഷ് എന്നാണ്. ഞാൻ 8 മാസമായി ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു. എനിക്ക് hyperthyroidism ആയിരുന്നു. 2023 ജൂലൈ 10 ആം തിയതി ഒര് full body test ചെയ്ത സമയത്താണ് ഹൈപ്പർ തൈറോയ്ഡിസം എനിക്ക് ഒള്ളതായി അറിയാൻ കഴിഞ്ഞത്. ഗോതമ്പിലെ ഗ്ലൂട്ടൻ ആണ് എന്നെ തൈറോയ്ഡ് രോഗിയാക്കി മാറ്റിയത്. തൈറോയ്ഡ് പ്രോബ്ലംകാരണം വല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഞാൻ😔, പക്ഷെ ഈ ഡോക്ടറിനെ കണ്ടു ഞാൻ എന്റെ പ്രശനം പറഞ്ഞു, അന്നുമൊതൽ ഈ ഡോക്ടർ എന്നോട് വീട്ടിലെ പാചകത്തിനു ഉപയോഗിക്കുന്ന ഉപ്പായ iodized ഉപ്പ് അതായത് വെള്ള പൊടി ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു , അതിനുപകരം organic salt ആയ pink ഉപ്പ് അതായത് ഇന്തുപ്പ് ഉപയോഗിക്കാൻ പറഞ്ഞു, ഞാൻ അതുപോലെ ചെയ്തു, ഗോതമ്പ് എന്ന വില്ലനെ അന്നുമൊതൽ തന്നെ ഒഴിവാക്കി ഞാൻ. ഞാൻ pink ഉപ്പും ഓർഗാനിക് ബ്രൗൺ ഷുഗറും തവിട് ഒള്ള അരിയും ഉപയിഗിച്ചു. അതോടൊപ്പം ഡോക്ടർ എനിക്ക് തൈറോയ്ഡ് മെഡിസിനും തന്നു. ഡോക്ടർ എനിക്ക് വാക്കുതന്നിരുന്നു 6 മാസത്തിനുള്ളിൽ നിന്റെ ഈ തൈറോയ്ഡ് പ്രോബ്ലം പൂർണമായും മാറ്റിത്തരാമെന്നു, ഡോക്ടർ ആ പറഞ്ഞതിന്റെ രണ്ടു മാസം കൂടി അധികം വേണ്ടിവന്നു എങ്കിൽത്തന്നെയും എന്റെ തൈറോയ്ഡ് പ്രോബ്ലം completely cure ആയി. തൈറോയ്ഡ് രോഗം ഇല്ലാത്ത ഒര് വ്യക്തിയുടെ TSH level എങ്ങനെയാണോ അതുപോലെ ആയി. അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ എന്റ തൈറോയ്ഡ് disorder പൂർണമായും മാറി. തൈറോയ്ഡ് പ്രോബ്ലം വന്ന സമയത്തു 63 അരക്കിലോ മാത്രം വെയിറ്റ് ഒണ്ടായിരുന്ന ഞാൻ ഇപ്പോൾ 78 കിലോ വെയിറ്റ് ഒണ്ട്.. unbelievable chanche ആണ് ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിലൂടെ എനിക്ക് കിട്ടിയത്, ഞാനിപ്പോൾ വളരെ സന്തോഷവാനാണ്,കാരണം എന്റെ തൈറോയ്ഡ് പ്രോബ്ലം മൊത്തത്തിൽ മാറി. ഇത് മാറാൻ വേണ്ടി എന്നെ സഹായിച്ച എന്റെ സ്നേഹവാനായ ദൈവത്തിനും ബഹുമാന്യ ഡോക്ടറിനും ഉള്ളിന്റെയുള്ളിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏. ഇത് വായിക്കുന്ന ഏതെങ്കിലും തൈറോയ്ഡ് patients ഉണ്ടങ്കിൽ നിങ്ങൾക്ക് ഹൈപ്പർ തൈറോഡിസമോ ഹൈപൊതൈറോഡിസമോ ആയിക്കോട്ടെ കൃത്യമായിറ്റ് മെഡിസിൻ കഴിക്കുകയും ഓരോ മാസത്തിലും തൈറോയ്ഡ് function test ചെയ്യുകയും ചെയ്‌താൽ പൂർണമായും തൈറോയ്ഡ് പ്രോബ്ലത്തിനെ ശരീരത്തിൽ നിന്നും പടിയടച്ചു പിണ്ടംവയ്ക്കാൻ സാധിക്കും, എനിക്ക് സാധിച്ചതുപോലെ. കൃത്യമായി തൈറോയ്ഡ് function test ഓരോ മാസത്തിലും ചെയ്യാത്തതുകൊണ്ടൊക്കെയാണ് തൈറോയ്ഡ് രോഗത്തിന് ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുന്നത്, മെഡിസിൻ കഴിച്ചു തൈറോയ്ഡ് ഹോർമോൺ TSH നോർമൽ ആയാൽ അതായത് TSH 4 ഇനും 0 ഇനും ഇടയ്ക്ക് ആയാൽ പിന്നെ മെഡിസിൻ കഴിക്കേണ്ടി വരാറില്ല. ഞാൻ അങ്ങനെയാണ് ചെയ്തെ, ഞാനിപ്പോൾ രണ്ടര മാസം കഴിഞ്ഞു മെഡിസിൻ കഴിക്കാതെയായിറ്റ്, ഈ കഴിഞ്ഞ Saturday ഞാൻ തൈറോയ്ഡ് function test ചെയ്തപ്പോൾ TSH absolutely നോർമൽ ആണ്, അതായത് TSH value 2.88 ആണ്. 4 ഇനും 0 ഇനും ഇടയ്ക്ക് ആണ്. തൈറോയ്ഡ് രോഗികളായ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ എന്റെ ഈ അനുഭവം dedicate ചെയ്യുന്നു... നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ തൈറോയ്ഡ് പ്രോബ്ലം completely മാറ്റാൻ ദൈവം സഹായിക്കട്ടെ ...🙏

  • @akak4875
    @akak4875 2 місяці тому +1

    Once again thank you mam.. 🙏🏼

  • @valsalaak6133
    @valsalaak6133 2 місяці тому

    Valuable information.thank you Dr.

  • @antonydav08
    @antonydav08 10 днів тому

    What abt cruciferous vegetable (🥦 & cauliflowers)should it be avoided?

  • @pvgopunairgopunair8910
    @pvgopunairgopunair8910 2 місяці тому +2

    വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി മാഡം

  • @raghudasc1144
    @raghudasc1144 2 місяці тому +1

    Very good information

  • @sabira1584
    @sabira1584 Місяць тому

    Very informative
    Thank you❤

  • @SaheeraMjp
    @SaheeraMjp Місяць тому

    Mam thankyou very much for your valuable information ❤

  • @Fasilafasi1750
    @Fasilafasi1750 Місяць тому +1

    RAI treatment kayinnavark ith cheyyan pattumo

  • @latharajeev9197
    @latharajeev9197 2 місяці тому

    Thanku so much...dear mam..❤❤❤

  • @preethae4230
    @preethae4230 2 місяці тому

    Good video 👌🏻

  • @sreekumarig6599
    @sreekumarig6599 Місяць тому

    Very good information Dr

  • @seenaprageeth3935
    @seenaprageeth3935 23 дні тому

    Mam ....Is flax seeds good for thyroid patients

  • @SajinapSukesh
    @SajinapSukesh 2 місяці тому

    Useful aaya kure karyangal paranju thannu thank you mam

  • @eliyammajose261
    @eliyammajose261 Місяць тому

    Thank you Doctor

  • @naqu4609
    @naqu4609 19 днів тому

    Thank you doctor 😊😊😊

  • @Jyotisunil-zl6lt
    @Jyotisunil-zl6lt Місяць тому +1

    Madam Jan first time kanunnathanu e video Dr parayunnathu 100,/, correct aanu main root cause is iodised salt thanne....Jan kadal uppu aakkiyapol enikki thyroid kudiyilla...

  • @seemasuresh1032
    @seemasuresh1032 2 місяці тому +2

    Thanks Dr ❤❤

  • @sujapk2750
    @sujapk2750 3 дні тому

    Mam njan ee idakk hospital poy appo dr ente thondayil njekki nokkiyappo entho samshayan thyroid undenn thonnunnuvenn nale enikk scanong ind blood test cheyyanamenn paranju pinne inn parayukayan vayarum scan cheyyanonn enikk 😢😢😢😢😢😢njan ippo 8thilan padikkanath 🥺

  • @shyyyy-r4e
    @shyyyy-r4e Місяць тому +1

    Dr 10 days munb thyroid operation kayinju thyroid gland full edth mati... Biopsy report vannu.. Idion theraphy cheyyan paranju.. Resultil pipallary Ca ennu paranju... Idion treatment enghaniya adhine patty valiya pediyund dr paranj therumo....

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 5 днів тому

    Njaan ennale thyroid TSH test cheithu appo 1. 16 aan ennitum enik thondayil entho erikunnath pole enthaan. Pnne edinora pastaan dr de video kqndathinu shesham upayokikunnath

  • @nishanailliyas5234
    @nishanailliyas5234 2 місяці тому

    Thanksss dear Dr ❤️❤️

  • @shanbeerjohn4650
    @shanbeerjohn4650 2 місяці тому

    Thank you Dr

  • @sujeshkalladi
    @sujeshkalladi Місяць тому +1

    Is cow milk good or bad for hypothyroidism?

  • @remadevi6884
    @remadevi6884 2 місяці тому +1

    Very very informative Thanku Mam ❤

  • @thomaskk5690
    @thomaskk5690 3 дні тому

    Is there any evidence or clinical study to prove your statement. Also can you mention one product in the world which is not having any chemical. After all what is chemical ? You stated that most of the thyroid patients are having high TSH & normal T3 and T4.Then why we have to increase the level of thyroid hormone.

  • @BindhuPnair-p7n
    @BindhuPnair-p7n 2 місяці тому

    Thanku doctor 🥰🥰

  • @athira1323
    @athira1323 19 днів тому

    Mam unni mattan enthekkilum tips onnu parayo

  • @PRIYAS-o1e
    @PRIYAS-o1e Місяць тому

    Thanks doctor 👍

  • @beenaravi1098
    @beenaravi1098 2 місяці тому +2

    Dr. Pink salt upayogikkaamo

    • @Dhuriyodhanan
      @Dhuriyodhanan Місяць тому

      എന്റ പേര് സതീഷ് എന്നാണ്. ഞാൻ 8 മാസമായി ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിൽ ആയിരുന്നു. എനിക്ക് hyperthyroidism ആയിരുന്നു. 2023 ജൂലൈ 10 ആം തിയതി ഒര് full body test ചെയ്ത സമയത്താണ് ഹൈപ്പർ തൈറോയ്ഡിസം എനിക്ക് ഒള്ളതായി അറിയാൻ കഴിഞ്ഞത്. ഗോതമ്പിലെ ഗ്ലൂട്ടൻ ആണ് എന്നെ തൈറോയ്ഡ് രോഗിയാക്കി മാറ്റിയത്. തൈറോയ്ഡ് പ്രോബ്ലംകാരണം വല്ലാതെ കഷ്ടപ്പെടുകയായിരുന്നു ഞാൻ😔, പക്ഷെ ഈ ഡോക്ടറിനെ കണ്ടു ഞാൻ എന്റെ പ്രശനം പറഞ്ഞു, അന്നുമൊതൽ ഈ ഡോക്ടർ എന്നോട് വീട്ടിലെ പാചകത്തിനു ഉപയോഗിക്കുന്ന ഉപ്പായ iodized ഉപ്പ് അതായത് വെള്ള പൊടി ഉപ്പ് ഒഴിവാക്കാൻ പറഞ്ഞു , അതിനുപകരം organic salt ആയ pink ഉപ്പ് അതായത് ഇന്തുപ്പ് ഉപയോഗിക്കാൻ പറഞ്ഞു, ഞാൻ അതുപോലെ ചെയ്തു, ഗോതമ്പ് എന്ന വില്ലനെ അന്നുമൊതൽ തന്നെ ഒഴിവാക്കി ഞാൻ. ഞാൻ pink ഉപ്പും ഓർഗാനിക് ബ്രൗൺ ഷുഗറും തവിട് ഒള്ള അരിയും ഉപയിഗിച്ചു. അതോടൊപ്പം ഡോക്ടർ എനിക്ക് തൈറോയ്ഡ് മെഡിസിനും തന്നു. ഡോക്ടർ എനിക്ക് വാക്കുതന്നിരുന്നു 6 മാസത്തിനുള്ളിൽ നിന്റെ ഈ തൈറോയ്ഡ് പ്രോബ്ലം പൂർണമായും മാറ്റിത്തരാമെന്നു, ഡോക്ടർ ആ പറഞ്ഞതിന്റെ രണ്ടു മാസം കൂടി അധികം വേണ്ടിവന്നു എങ്കിൽത്തന്നെയും എന്റെ തൈറോയ്ഡ് പ്രോബ്ലം completely cure ആയി. തൈറോയ്ഡ് രോഗം ഇല്ലാത്ത ഒര് വ്യക്തിയുടെ TSH level എങ്ങനെയാണോ അതുപോലെ ആയി. അതായത് ഒറ്റവാക്കിൽ പറഞ്ഞാൽ എന്റ തൈറോയ്ഡ് disorder പൂർണമായും മാറി. തൈറോയ്ഡ് പ്രോബ്ലം വന്ന സമയത്തു 63 അരക്കിലോ മാത്രം വെയിറ്റ് ഒണ്ടായിരുന്ന ഞാൻ ഇപ്പോൾ 78 കിലോ വെയിറ്റ് ഒണ്ട്.. unbelievable chanche ആണ് ഈ ഡോക്ടറിന്റെ ട്രീറ്റ്മെന്റിലൂടെ എനിക്ക് കിട്ടിയത്, ഞാനിപ്പോൾ വളരെ സന്തോഷവാനാണ്,കാരണം എന്റെ തൈറോയ്ഡ് പ്രോബ്ലം മൊത്തത്തിൽ മാറി. ഇത് മാറാൻ വേണ്ടി എന്നെ സഹായിച്ച എന്റെ സ്നേഹവാനായ ദൈവത്തിനും ബഹുമാന്യ ഡോക്ടറിനും ഉള്ളിന്റെയുള്ളിൽ നിന്നും നന്ദിയും കടപ്പാടും അറിയിക്കുന്നു 🙏🙏. ഇത് വായിക്കുന്ന ഏതെങ്കിലും തൈറോയ്ഡ് patients ഉണ്ടങ്കിൽ നിങ്ങൾക്ക് ഹൈപ്പർ തൈറോഡിസമോ ഹൈപൊതൈറോഡിസമോ ആയിക്കോട്ടെ കൃത്യമായിറ്റ് മെഡിസിൻ കഴിക്കുകയും ഓരോ മാസത്തിലും തൈറോയ്ഡ് function test ചെയ്യുകയും ചെയ്‌താൽ പൂർണമായും തൈറോയ്ഡ് പ്രോബ്ലത്തിനെ ശരീരത്തിൽ നിന്നും പടിയടച്ചു പിണ്ടംവയ്ക്കാൻ സാധിക്കും, എനിക്ക് സാധിച്ചതുപോലെ. കൃത്യമായി തൈറോയ്ഡ് function test ഓരോ മാസത്തിലും ചെയ്യാത്തതുകൊണ്ടൊക്കെയാണ് തൈറോയ്ഡ് രോഗത്തിന് ജീവിതകാലം മുഴുവൻ മെഡിസിൻ കഴിക്കേണ്ടി വരുന്നത്, മെഡിസിൻ കഴിച്ചു തൈറോയ്ഡ് ഹോർമോൺ TSH നോർമൽ ആയാൽ അതായത് TSH 4 ഇനും 0 ഇനും ഇടയ്ക്ക് ആയാൽ പിന്നെ മെഡിസിൻ കഴിക്കേണ്ടി വരാറില്ല. ഞാൻ അങ്ങനെയാണ് ചെയ്തെ, ഞാനിപ്പോൾ രണ്ടര മാസം കഴിഞ്ഞു മെഡിസിൻ കഴിക്കാതെയായിറ്റ്, ഈ കഴിഞ്ഞ Saturday ഞാൻ തൈറോയ്ഡ് function test ചെയ്തപ്പോൾ TSH absolutely നോർമൽ ആണ്, അതായത് TSH value 2.88 ആണ്. 4 ഇനും 0 ഇനും ഇടയ്ക്ക് ആണ്. തൈറോയ്ഡ് രോഗികളായ എല്ലാ സുഹൃത്തുക്കൾക്കും വേണ്ടി ഞാൻ എന്റെ ഈ അനുഭവം dedicate ചെയ്യുന്നു... നിങ്ങൾക്കും ഇതുപോലെ നിങ്ങളുടെ തൈറോയ്ഡ് പ്രോബ്ലം completely മാറ്റാൻ ദൈവം സഹായിക്കട്ടെ ...🙏

  • @jyothyumasankar6042
    @jyothyumasankar6042 Місяць тому

    Thankyou Dr

  • @divyasajeev8537
    @divyasajeev8537 2 місяці тому +1

    Very good information Dr.
    Ithupole hyperthyroidism nte avoid cheyyedathum include cheyyedathum onnu pranju tharamo...

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b 25 днів тому

    Dr, njaan diet morning exercise night walking und thyronorm 75 kazhikunnund but enik thondayil wntho wrikunna pole thonnunnu athu enthaan . Pnne toothpaste Colgate ayirunni athu matti . edinora paste aan upaupayokikunnath . Carbohydrates onnum kazhikarilla .

  • @ansammaoj4801
    @ansammaoj4801 Місяць тому

    Okay dr

  • @advlogs6729
    @advlogs6729 2 місяці тому

    Super super❤❤

  • @minitito980
    @minitito980 Місяць тому

    Madam! flaxseed thyroid nu nallathano??

  • @magijames9727
    @magijames9727 Місяць тому

    Good

  • @perfectpie4319
    @perfectpie4319 Місяць тому

    Can I get appointment for your consultation, doctor. I am taking thyroid med for hypothyroidism. I wish to get rid of medicine🙏

  • @khans8423
    @khans8423 2 місяці тому +4

    മാഡം വീട്ടിൽ consulting ഉണ്ടോ. വീട് തിരുവനന്തപുരത്ത് എവിടെയാണ്. എപ്പോഴാണ് വരേണ്ടത്

  • @valsalaak6133
    @valsalaak6133 2 місяці тому

    Dr. PCOD eppol palreum alattunna oru vishayamanu athinekkurichu oru vedio cheyyamo
    Pl.

  • @shajishakeeb2036
    @shajishakeeb2036 2 місяці тому

    Dr,gothambinu pakaram oats upayogikkamo?

  • @sreedevi5058
    @sreedevi5058 2 місяці тому

    Thanks dr❤❤❤❤❤

  • @ansammaoj4801
    @ansammaoj4801 Місяць тому

    Dr yenikku thyroid problem undu TSH 8 30 aanu Anti TPo 553,ATG 281.5 inu yenthu cheyyanam

  • @lishaprakash7864
    @lishaprakash7864 Місяць тому

    👍👍

  • @shylank2994
    @shylank2994 2 місяці тому

    Good information

  • @KrishnaKrishna1957-j1u
    @KrishnaKrishna1957-j1u Місяць тому

    ❤❤❤

  • @daisyjoy3808
    @daisyjoy3808 2 місяці тому +1

    🙏🙏🙏❤

  • @SnehaMJacob
    @SnehaMJacob Місяць тому +1

    Milk use chyunnath kond kuzhappam ondo

  • @BabuBabu-yk1hn
    @BabuBabu-yk1hn Місяць тому

    Thank you

  • @sheebasheeba1250
    @sheebasheeba1250 Місяць тому

    Madam, thyroid പ്രശ്നം ഉള്ള vegetarians -നു paneer, soya chunks enniva Kazhiykkamo?

  • @AmbikaNairinAustralia
    @AmbikaNairinAustralia 2 місяці тому

    ❤❤❤❤

  • @shynisuresh5191
    @shynisuresh5191 2 місяці тому

    Thank you madam❤❤❤❤

  • @praveengeorge6382
    @praveengeorge6382 12 днів тому

    തൈറോയ്ഡ് fat എങ്ങനെ മാറ്റം

  • @aravindshibu4009
    @aravindshibu4009 2 місяці тому

    Herbal tea marketil available ano

  • @jayasreenair2248
    @jayasreenair2248 2 місяці тому

    Brown rice എന്നത് കൊണ്ട് ചുവന്ന മട്ടയരി ആണോ മാഡം

  • @beenajayaram7387
    @beenajayaram7387 Місяць тому

  • @arshidaarshi3355
    @arshidaarshi3355 2 місяці тому

    Almond milk and Greek yogurt kazhikkan matumo

  • @rsn61252
    @rsn61252 2 місяці тому

    Super topic

  • @Coldeditzz1713
    @Coldeditzz1713 Місяць тому

    🙏

  • @bindhuvenugopal5217
    @bindhuvenugopal5217 2 місяці тому

    Njavara rice fattie liver thyroid ullavrku kaziekkamo

  • @ajithakuriakose3766
    @ajithakuriakose3766 14 днів тому

    Pink salt problem udo

  • @anitharaju4603
    @anitharaju4603 2 місяці тому

    🙏🙏🙏

  • @farhanvf3674
    @farhanvf3674 2 місяці тому

    Dr suger medicinillathe enghine control cheyyam

  • @valsack7129
    @valsack7129 2 місяці тому +1

    Hair2Ayi pilarunathine Enthacheyuka

  • @Karthik-so8qg
    @Karthik-so8qg 2 місяці тому

    Can Hyperthyroid aged12 years follow this diet

  • @geethakrishnan2378
    @geethakrishnan2378 2 місяці тому

    Dear Doctor Maam thanna instructions ellaam follow cheyyunnund onnu vannu kanenum ennu vicharichittu ithu vare kazhinjilla Extremely Sorry Dear Ma'am God Bless you 🎉🎉♥️♥️🙏🙏

  • @radhakrishnan2118
    @radhakrishnan2118 Місяць тому

    Very good talk Dr.tq

  • @Ashabalaraman-q8q
    @Ashabalaraman-q8q 2 місяці тому

    അതേ, HIMALAYAN PINK SALT പോലും ഇപ്പോൾ THYROID ന് കേടു ആണെന്ന് തോന്നുന്നു,
    freeflow aakkuvan ചേര്‍ക്കുന്ന chemicals വളരെ ദോഷം ആണ്
    ഈ freeflow കൂടുതല്‍ കാലം ഉപയോഗിച്ച് കഴിഞ്ഞാല്‍, ശരീരം Normal Salt sweekarikkilla എന്ന് ഉണ്ടോ ?

  • @Renjini-xz9vo
    @Renjini-xz9vo 2 місяці тому +1

    നാച്ചുറൽ ബ്യൂട്ടി പ്രോഡക്ടസ് സായിലിനു ഉണ്ടോ?

  • @bobbystephen529
    @bobbystephen529 27 днів тому

    Non iodised salt hypothyroidism nu നല്ലതാണോ? എൻ്റെ 5½ വയസ്സുള്ള മകന് hypothyroidism ആണ്. T3 കുറവാണ് 79. T4 borderline. Tsh 1.65. Thyronorm 12.5 കൊടുക്കുന്നുണ്ട്. ഒരിക്കലും thyronorm നിർത്തരുതെന്നു അവനെ കാണിക്കുന്ന dr പറയുന്നു. അവന് moderate autistic features undu.

  • @girijamurali5648
    @girijamurali5648 2 місяці тому

    Emmer wheat എവിടെ കിട്ടും

  • @ilyasp.a6552
    @ilyasp.a6552 Місяць тому

    ഫുഡ് മാത്രം ക്രമീകരിച്ചു.പിന്നീട് ചെക്ക് ചെയ്തപ്പോൾ നോർമലായി. പിന്നെ ഓരോ മാസവും ചെക്ക് ചെയ്യാൻ തുടങ്ങി ഇപ്പോൾ പൂജ്യത്തിലേക്ക് എത്താറായി(0.2). മുമ്പ് പൂജ്യത്തിനു താഴെ പോയപ്പോൻ ഹോമിയോ പരീക്ഷിച്ചു പിന്നീട് വളരെ കൂടി. ഇങ്ങനെ ആയാൽ എന്താ ചെയ്യുക.

    • @dr.lalithaappukuttan5386
      @dr.lalithaappukuttan5386  Місяць тому

      Call me after 9.30 pm

    • @ilyasp.a6552
      @ilyasp.a6552 Місяць тому

      I had called the doctor. Then you were busy. Then you told me to send the report on WhatsApp. But you have not looked at it yet.

  • @sumasethu5813
    @sumasethu5813 Місяць тому

    Protein avoid cheyyendathalle

  • @natureman543
    @natureman543 2 місяці тому

    💚🙏

  • @sukumaran3068
    @sukumaran3068 Місяць тому

    11:21

  • @Sabiramoidheenkunjihajisab-b7b
    @Sabiramoidheenkunjihajisab-b7b Місяць тому

    Ginger kazhikunnath kond enthenkilum problem undo thyroid patientsinu

  • @gopu403
    @gopu403 2 місяці тому

    പാപ്പിലറി ആയിരുന്നു
    സർജറി കഴിഞ്ഞു
    തെറാപ്പിയും കഴിഞ്ഞു
    ഇനി ആഹാരത്തിൽ എന്തെക്കെനിയന്ത്രിക്കണം

  • @Dhuriyodhanan
    @Dhuriyodhanan Місяць тому

    Gluten is very dangerous factor