85 top speed oo eniku 93 കിട്ടിയല്ലോ സിംഗിൾ ആയിട്ട്...ആക്ടിവ 125 3 year ആയി ഇതുവരെ no prblm.. പിന്നെ 60+ ഞാൻ ഓടിക്കുള്ളു പ്രോപ്പർ കമ്പനി സർവീസ് എന്നിട്ടും 50 മൈലേജ് കിട്ടുണ്ട്...
Activa 125 ഞാൻ കഴിഞ്ഞ ഒരു വർഷമായി use ചെയ്യുന്നു കറക്ട് സമയത്ത് സർവീസ് ചെയ്തു, പെട്രോൾ അടിച്ചോണ്ട് പോയാൽ മതി വേറെ ഒരു പ്രശ്നം വരില്ല ഹോണ്ടയുടെ സർവീസ് ഒരു രക്ഷയും ഇല്ല. 48 മൈലേജ് ആണ് കമ്പനി പറഞ്ഞത്, commuter സ്കൂട്ടർ ആയൊണ്ടു തന്നെ ഒരു 40-55 സ്പീഡിൽ ഒക്കെ maintain ചെയ്തു പോയാൽ 54 ആണ് എനിക്ക് കിട്ടിയ mileage Bluetooth അങ്ങനെ ഉള്ള connecting features ഒന്നും ഇല്ലെങ്കിലും ഒരു long time use reliable ആയിട്ടുള്ള വണ്ടി തന്നെയാണ് Activa 125
ഈ ഒരു comparison ആവശ്യം എല്ലാ jupiter ന്റെ ഏഴകലത്തു പോലും എത്തില്ല activa Activa തന്ത vibe ഒന്ന് മാറ്റി youth style പിടിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു New tech updates ഒന്നും തന്നെ ഇല്ല...
activa 125 el range option edakk kanikullu....edaak kanikunellaa...showroom el choichapo avark agne oru karyam ondane areyan melatha poleya....real moojiya avsta... from MUTHOOT HONDA thiruvalla(muthoor)
ഞാൻ 8/ 10 / 24 ൽ ആക്റ്റീവ 125 CC Discഎടുത്തു. ഹെഡ് ലൈറ്റ് വളരെ ശോകമാണ് 'ഡിം ലൈറ്റ് പകലും കത്തി കിടക്കുന്നത് രാത്രിയിൽ പരന്ന പ്രകാശം മാത്രമാണ് ' റോഡിൽ മുൻവശം ഒരു പോയിൻ്റ് ആയി കിട്ടില്ല. ബ്രൈറ്റ് ഇട്ടാൽ അതും റോഡിൽ കിട്ടില്ല. റോഡിൽ നിന്നും ഒരു 10 അടിയിൽ കൂടുതൽ ഉയരത്തിലാണ് പോയിൻ്റ്. ചുരുക്കത്തിൽ മുൻപിൽ നടന്നു പോകുന്ന ഒരാളെ കാണാൻ സാധിക്കുന്നില്ല. എതിരെ വണ്ടി വന്നാൽ പറയാൻ കൂടി വയ്യാത്ത അവസ്ഥ എന്താ ചെയ്ക?😮😢
ഹോണ്ടാ വണ്ടിക്ക് ഉള്ളി തൊലി കണക്കുള്ള പാട്ടയും യാതൊരു ക്വാളിറ്റിയും ഇല്ലാത്ത വണ്ടി സുമക്കി125 - cc അടിപൊളി 100 ൽ പോയാലും ഒരു ചലനവും ഉണ്ടാകില്ലാ ആക്ടീവാ 50 തിനു മുകളിൽ ഓടിയാൽ വണ്ടി കയറില് വെറവും വൈബ്രേറ്റും ആണ് എനിക്ക് ഉണ്ട് 2015 മോഡൽ വെറും ചളം വണ്ടി പേരിൽ വമ്പൻ ആണ് ഹോണ്ടാ അത് ഇന്ത്യയിൽ കിട്ടില്ലാ ക്വാളിറ്റിയുള്ളത്
Subscribe ചെയ്തിട്ടുണ്ട്,കാരണം എല്ലാ കമൻ്റിനും reply കൊടുത്തിട്ടുണ്ട്,പല ഡൗട്ടുകളും clear ആവും,good
Thanks
Bro long term usaginu pattiya nalla vandi ethanu (qality, readability, mileage, low maintenance cost)
Activa 125 👍🏻
Thanku so much bro, I have requested u to do a video with all service details and you did that..am so thank full and happy
My Pleasure, Pls tell your friends & family members to subscribe to my channel
85 top speed oo eniku 93 കിട്ടിയല്ലോ സിംഗിൾ ആയിട്ട്...ആക്ടിവ 125 3 year ആയി ഇതുവരെ no prblm.. പിന്നെ 60+ ഞാൻ ഓടിക്കുള്ളു പ്രോപ്പർ കമ്പനി സർവീസ് എന്നിട്ടും 50 മൈലേജ് കിട്ടുണ്ട്...
Great
Thanks for Valuable Feedback
Activa 110cc set anu, 125 cc some jerking problem & milage issue
No problem @@harizmavoor8248
Activa 125 ഞാൻ കഴിഞ്ഞ ഒരു വർഷമായി use ചെയ്യുന്നു
കറക്ട് സമയത്ത് സർവീസ് ചെയ്തു, പെട്രോൾ അടിച്ചോണ്ട് പോയാൽ മതി വേറെ ഒരു പ്രശ്നം വരില്ല
ഹോണ്ടയുടെ സർവീസ് ഒരു രക്ഷയും ഇല്ല.
48 മൈലേജ് ആണ് കമ്പനി പറഞ്ഞത്, commuter സ്കൂട്ടർ ആയൊണ്ടു തന്നെ ഒരു 40-55 സ്പീഡിൽ ഒക്കെ maintain ചെയ്തു പോയാൽ 54 ആണ് എനിക്ക് കിട്ടിയ mileage
Bluetooth അങ്ങനെ ഉള്ള connecting features ഒന്നും ഇല്ലെങ്കിലും ഒരു long time use reliable ആയിട്ടുള്ള വണ്ടി തന്നെയാണ് Activa 125
Thanks for Valuable Information
LED lights anenki ath enthelum complaint vannal mothathil marano... Athinu ethre paisa okke varum...
Led Bulb Cheriya cash mathi
Honda activa obd2 agane oru vandiyundo sherikum athinte milage ethrayund
45-50
Thank you bro for sharing this.
Jupiter features are super
My pleasure
I'm using Jupiter 125 fantastic scooter
☺️👍
Handle adikkunathu pole thonarundo
👍
സീറ്റ് ഏതിന്റെ ആണ് കൂടുതൽ comfortable എന്ന് അറിയാനാണ് വീഡിയോ കണ്ടത്, അതിന്റെ comparison?
Activa 125 👍
Please don’t forget to like and subscribe the video
ഈ ഒരു comparison ആവശ്യം എല്ലാ jupiter ന്റെ ഏഴകലത്തു പോലും എത്തില്ല activa
Activa തന്ത vibe ഒന്ന് മാറ്റി youth style പിടിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു
New tech updates ഒന്നും തന്നെ ഇല്ല...
✅👍🏻
53/54 മൈലേജ് good വെഹിക്കിൾ 125 ഡിസ്ക്
ഞാൻ 2021 ഇൽ വാങ്ങിയതാ
✅
ആക്ടീവ 125 2024 മോഡൽ മെറ്റാലിക് റെഡ് കളർ ഉണ്ടോ ഉണ്ടങ്കിൽ വീഡിയോ ഇടാമോ
ഇല്ല ബ്രോ
Reebel Red metalic undu bro......😅
Wheight kuranja vandi ethaanu. Jupiter girlsinu weight controll cheyan patto
No issues brother, they can handle it 👍🏻
യഥാർത്ഥത്തിൽ ഏതു വണ്ടിയാണ് എടുക്കേണ്ടത്. ആക്ടിവ or Jupiter.
Both are Good
Long ride in ethan suitable
Jupiter
Jupiter 125 or 110 which is better
125
നല്ല അവതരണം
✅🤗
Thanks for your review bro...🤩🤩
Next friday I'm going to buy🤔 ✨✨Jupiter 125 sxc✨✨✨
Ok 👍
Vandi edutho enganundu
👍
@@kirankiran-dy6yx Family scooter nalla irukku bro✨🔥
Congratulations
activa 125 el range option edakk kanikullu....edaak kanikunellaa...showroom el choichapo avark agne oru karyam ondane areyan melatha poleya....real moojiya avsta... from MUTHOOT HONDA thiruvalla(muthoor)
Ok ok
Bro Ammak oru scooter vangan agrahikunund daily jolikk pokkunna aalanu ekadesham oru 22km ottam daily ind so nalla milage kittnm,odikanum comfortable ayiriknm .Vandi sookshikunna oraalumkoodi aahn. So eth scooter aahn edukandeth : nelavil palrum abhiprayapedunath access 125/Activa 125. TVS Jupiter 125 um parayunind ennaal parts kittan budhimuttanennum keukunind jupiter nu .athupole TVS nte service um mosham ahnn kettu.So akke confused aahn. Ethanu nallath bro
Activa 110 is The Best 👍🏻
Activa 110 very good choice for ladies. Go ahead
BEST T V S
Thanks for the information
. Pls like the video & Subscribe to my channel
Mileg paranjadh shariyalla40-45 kittumairikkum
Kk
ഇതിൽ നല്ലത് ഏതാണ് സ്റ്റാർട്ട് പ്രോബ്ലം പെട്ടെന്ന് വരാത്തത്
Both are Good 👍🏻
No Starting problem
@@Myscooterworld😂❤😂😂😂😂
ഞാൻ 8/ 10 / 24 ൽ ആക്റ്റീവ 125 CC Discഎടുത്തു. ഹെഡ് ലൈറ്റ് വളരെ ശോകമാണ് 'ഡിം ലൈറ്റ് പകലും കത്തി കിടക്കുന്നത് രാത്രിയിൽ പരന്ന പ്രകാശം മാത്രമാണ് ' റോഡിൽ മുൻവശം ഒരു പോയിൻ്റ് ആയി കിട്ടില്ല. ബ്രൈറ്റ് ഇട്ടാൽ അതും റോഡിൽ കിട്ടില്ല. റോഡിൽ നിന്നും ഒരു 10 അടിയിൽ കൂടുതൽ ഉയരത്തിലാണ് പോയിൻ്റ്. ചുരുക്കത്തിൽ മുൻപിൽ നടന്നു പോകുന്ന ഒരാളെ കാണാൻ സാധിക്കുന്നില്ല. എതിരെ വണ്ടി വന്നാൽ പറയാൻ കൂടി വയ്യാത്ത അവസ്ഥ എന്താ ചെയ്ക?😮😢
Bulb maattanam
ദൂരയാത്ര ക്കു പറ്റിയതേതാണ്
Jupiter
എത്ര മസസത്തെ EMI ആണ് 5500
3 yrs May be
@@Myscooterworld
Then 20+ intrest....?😱
Tvs best quality scooter
Good choice
Activa 125 good വെഹിക്കിൾ ആണ്
✅
ഹോണ്ടാ വണ്ടിക്ക് ഉള്ളി തൊലി കണക്കുള്ള പാട്ടയും യാതൊരു ക്വാളിറ്റിയും ഇല്ലാത്ത വണ്ടി സുമക്കി125 - cc അടിപൊളി 100 ൽ പോയാലും ഒരു ചലനവും ഉണ്ടാകില്ലാ ആക്ടീവാ 50 തിനു മുകളിൽ ഓടിയാൽ വണ്ടി കയറില് വെറവും വൈബ്രേറ്റും ആണ് എനിക്ക് ഉണ്ട് 2015 മോഡൽ വെറും ചളം വണ്ടി പേരിൽ വമ്പൻ ആണ് ഹോണ്ടാ അത് ഇന്ത്യയിൽ കിട്ടില്ലാ ക്വാളിറ്റിയുള്ളത്
കലിപ്പിൽ ആണല്ലോ
Suzuki എന്നാണോ ഉദ്ദേശിച്ചത് അതോ സുമാക്കി എന്ന വണ്ടി ഇറങ്ങിയോ..
@@anilvivekanadha1361 Suzuki 125 - CC ആണ്
Ok
Activa 125 ano ഒള്ളത്
Vespa super 😅😅
🔥
Made in ittaly
Access 125 best
അത് തന്നെ 👍