Without key 🤩 റിമോട്ട് പോക്കറ്റിൽ ഉണ്ടായാൽ മാത്രം മതി | Honda Activa H-Smart review

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 70

  • @anandhanofc
    @anandhanofc Рік тому +8

    The engine
    വേറെ ഒരു കമ്പനിക്കും എത്തി പിടിക്കാൻ കഴിയാത്ത the most refined Honda's engine 🙇🏻‍♂️

  • @MdSiraj-sb5td
    @MdSiraj-sb5td Рік тому +6

    4:28 Activa യുടെ headlight ഓപ്പോസിറ്റ് വരുന്ന ഡ്രൈവറുടെ കണ്ണിൽ കുത്താനെ കൊള്ളു. ഓടിക്കുന്ന ആൾക്ക് visibility കുറവാണ്

    • @SreerajmMundikode
      @SreerajmMundikode 21 день тому

      അതാണ്പ്രശ്നം ഡിം ലൈറ്റ്🤔

  • @ashkaremkay1706
    @ashkaremkay1706 Рік тому +6

    ഇത് വരെ 5 activa വാങ്ങിച്ചു ഉപയോഗിച്ചിട്ടുണ്ട് 👌
    അതിൽ 3 എണ്ണം ഇപ്പോഴും കൈയിൽ ഉണ്ട്.

    • @WheelsandWagen
      @WheelsandWagen  Рік тому +4

      Amboo

    • @Shalinjohn
      @Shalinjohn Рік тому +2

      2013 activa still using oru thavana polum complaint ayit workshopil kerittilla

    • @Arjun0413-L
      @Arjun0413-L Рік тому +1

      ​@@Shalinjohn same here 2013 HET model കയ്യിൽ ഉണ്ട്...10 years❤

    • @Shalinjohn
      @Shalinjohn Рік тому

      @@Arjun0413-L my also same het

  • @sreejithgnair8084
    @sreejithgnair8084 Рік тому +1

    Storage box kuravanu ...old vandikku koodithal items storage cheyyammmm

  • @ambilysanthosh2296
    @ambilysanthosh2296 Рік тому +2

    Activa 125 ന് ഇപ്പോൾ സ്മാർട്ട്‌ key വരുന്നുണ്ട്...

  • @jeemonjoseph2611
    @jeemonjoseph2611 11 місяців тому

    If you are 10 meters near your vehicle you don't need a key to identify your vehicle

  • @amdhanhannan8921
    @amdhanhannan8921 Рік тому +3

    Activa 125 പുതിയത് അടുത്ത മാസം ഇറ ങ്ങുനുണ്ടോ

  • @sanjays4013
    @sanjays4013 Рік тому +2

    Yamaha mt 15 2023 new model detail review cheyyumoo

  • @naseeralankandy7111
    @naseeralankandy7111 Рік тому +1

    Bro.....
    New. grazia125
    New. Activa125
    New. Cb200x
    Twister 125 varunnd polum
    Anganaya. Nan. Activa110 edukan poyapo paranath.... Ennit grazia125 nu book cheyth vannu ..... Activa110 eduthila...

  • @SreerajmMundikode
    @SreerajmMundikode 21 день тому

    125 activa ഞാൻ എടുത്തു നല്ല വണ്ടി തന്നെ 👍👍👍

  • @ShankaranA-j5l
    @ShankaranA-j5l Рік тому

    Acteeva.125 ഡിസ്ക് ഒഴിവാക്കിAloi weelമാത്രം ആക്കാൻ പറ്റുമോ

  • @thomaskuttianil
    @thomaskuttianil 6 місяців тому

    Tvs is super no maintenance..honda maintenance heigh

  • @sgbbb
    @sgbbb Рік тому

    H smart vannappo pazhe active 6g stop cheythenn anello showroominn parajath..Ipo Active 125..110 H smart ollu

  • @rajeshkumarpk9522
    @rajeshkumarpk9522 4 місяці тому

    Good review

  • @jamalmohamedali9648
    @jamalmohamedali9648 10 місяців тому

    7 ജി എപ്പോഴാണ് ഇറങ്ങുന്നത് അതിനെപ്പറ്റി വല്ലതും അറിയുമോ

  • @eldhovarghese4738
    @eldhovarghese4738 Рік тому +10

    യാത്രാ സുഖത്തിലും മൈലേജ് ജുപിറ്റർ തന്നെയാണ് സൂപ്പർ

    • @misthubishifans
      @misthubishifans Рік тому +10

      മൈലേജ് ok .but യാത്രാസുഖം ആക്ടീവ 6G കാ... 100/101%..

    • @khamarudheenkhan3508
      @khamarudheenkhan3508 Рік тому

      Jupiter better than activa

    • @WheelsandWagen
      @WheelsandWagen  Рік тому +6

      Jupiter service cheyth kulamaakki tharum
      Tvs service centre shokam aanu

    • @dcabraham6662
      @dcabraham6662 Рік тому

      ​@@misthubishifans സത്യം

    • @ojassathya5847
      @ojassathya5847 Рік тому

      ​@@WheelsandWagen sthym vndi super aan im using Jupiter 125 athinte mumb activa honda service was excellent but tvs illork vndinte karyam angott paranj kodukkanm

  • @philipmathew396
    @philipmathew396 Рік тому

    Access 125 മൈലേജ് 65 കിട്ടും. പക്ഷെ രണ്ട് ദിവസം വണ്ടി എടുത്തില്ലേൽ സെൽഫ് മോട്ടോർ പ്രശ്നം, ബാറ്ററി ഡൌൺ ആകും.

    • @jijindasr6989
      @jijindasr6989 Рік тому

      വേറെ കുഴപ്പമില്ലല്ലോ ഞാൻ ബുക്ക്‌ ചെയ്തേക്കുവാ അതാ ചോദിച്ചത്

  • @Dr_comment007
    @Dr_comment007 Рік тому +3

    Black activa 😎

  • @manusivam7852
    @manusivam7852 Рік тому +1

    Good video....thanks bro...😘😘😘😘

  • @shirazmusthafa3127
    @shirazmusthafa3127 Рік тому

    Perfimance aprilia sr 160

  • @shabeerakp9072
    @shabeerakp9072 Рік тому

    Xmartum 125, ലേഡീസ് ഏതാണ് ഉപയോഗിക്കാൻ സുഖം, ഇപ്പൊ ഉപയോഗിക്കുന്നത്, യമഹാന്റെ ആണ്, acctiva ആക്കണം ,

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    Nice 🔥

  • @rolex8577
    @rolex8577 Рік тому

    ആകെ മൊത്തം ടോട്ടൽ എത്ര ആക്ടിവ ഉണ്ട്

  • @lubulabimammu2694
    @lubulabimammu2694 Рік тому +4

    Smart 125 kodukkarnnu

  • @noyoutube855
    @noyoutube855 Рік тому

    Idhipo remote battery kayinja edhavum

    • @my-te-ch-cruise4733
      @my-te-ch-cruise4733 Рік тому

      ninaku yogam illanu vicharicha mathi negativoly

    • @ambilysanthosh2296
      @ambilysanthosh2296 Рік тому

      ​@@my-te-ch-cruise4733 സ്മാർട്ട്‌ key വരുന്ന സ്കൂട്ടർ ന് quickr ഇല്ല...

  • @sulfinaqel8389
    @sulfinaqel8389 Рік тому +2

    ഇത് വാങ്ങരുത് ഇത് വാങ്ങിച്ചു ഞാൻ കുടുങ്ങി. ഈ വാഹനത്തിന് കിക്കർ ഇല്ല അതുകൊണ്ട്തന്നെ റിമോർട്ട് ഓഫ്‌ചെയ്യാൻ മറന്നാൽ ബാറ്ററി ഡൗൻ ആവും. കമ്പനി പറഞ്ഞ മൈലേജ് കിട്ടുന്നില്ല

    • @aryamithrakurup
      @aryamithrakurup 10 місяців тому

      നിങ്ങളുടെ വാട്സപ്പ് നമ്പർ തരാമോ

  • @noushadch6997
    @noushadch6997 Рік тому +1

    Key വീണുപോയാൽ എന്ത് ചെയ്യും

    • @WheelsandWagen
      @WheelsandWagen  Рік тому +2

      8 digit code tharum emergency situation use cheyyan
      Aa code enter cheythal vandi start aakum

    • @MR-zb2br
      @MR-zb2br Рік тому

      ​@@WheelsandWagen എവിടായാ enter ചെയ്യാൻ ഉള്ളത്

    • @ambilysanthosh2296
      @ambilysanthosh2296 Рік тому +1

      ​@@MR-zb2br on ചെയ്യുന്ന നോബ് ഇൽ...

  • @jamalmohamedali9648
    @jamalmohamedali9648 11 місяців тому

    7 ജി എപ്പോഴാ ഇറങ്ങുന്നത്

  • @tigitholaththankappan2504
    @tigitholaththankappan2504 Рік тому

    ഹോണ്ടാ ആക്റ്റീവ 6Gക്ക് ശേഷം വന്ന മോഡൽ ആണ് എൻ്റെ വണ്ടി വളരെ മോശം അനുഭവം ആണ് എനിക്ക് വാങ്ങുന്നവർ സൂക്ഷിക്കുക

    • @bariaan
      @bariaan Рік тому

      ഏതു മോഡലാ ബ്രോ

  • @johnsonjithu4273
    @johnsonjithu4273 Рік тому

    Activa standerd rode on prize ethrayavum bro

  • @sachivlogs99
    @sachivlogs99 Рік тому +1

    Njan ennu poi ethu book chaithathe ullu

  • @Nisammts
    @Nisammts 3 місяці тому +1

    ഇതൊന്നും വാങ്ങി പെടരുത്
    ഇതിൻറെ ഒരു ഫംഗ്ഷൻ എങ്ങനാന്ന് വെച്ചാൽ ഇത് സ്റ്റാൻഡിൽ മേൽ വെക്കുമ്പോൾ താനെ ഓഫ് ആവും അങ്ങനെ ഓഫ് ആകുമ്പോൾ നമ്മൾ എങ്ങാനും മറന്നു തിരിക്കാതെ പോയാൽ ബാറ്ററി തീരും ബാറ്ററി തീർന്നാൽ കിക്കർ പോലുമില്ല വർക്ക്ഷോപ്പിൽ നിന്ന് ആളെ വിളിക്കേണ്ടിവരും ഇടക്കിടക്ക് ഇങ്ങനത്തെ പണി തരും. ഇത് പ്രത്യേകം ശ്രദ്ധിക്കണം
    കിക്കർ കൂടെ ഉണ്ടെങ്കിൽ നന്നായിരുന്നു

  • @noilrodrigues1483
    @noilrodrigues1483 Рік тому

    Copy of Jupiter Inteligio

  • @SreerajmMundikode
    @SreerajmMundikode 21 день тому

    ഡിം ലെയ്റ്റ് കുറച്ചുകൂടി താഴ്ത്താൻ പറ്റുമോ 🤔

  • @babukannoli5423
    @babukannoli5423 Рік тому

    നിങ്ങടെ ഫോൺ നമ്പർ കൊടുക്കുക

  • @hamzathamza8034
    @hamzathamza8034 Рік тому

    ❤😅

  • @sibin275
    @sibin275 8 місяців тому

    Super👍👍