Jupiter 2024 ഇതിലും മികച്ചതൊന്നില്ല | All New TVS Jupiter 110 cc Review

Поділитися
Вставка
  • Опубліковано 19 вер 2024
  • New TVS Jupiter 113 cc 2024 model review | Tvs jupiter 2024 malayalam review | TVS Jupiter 2024
    New Tvs Jupiter onroad price in kerala
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #Tvs #jupiter

КОМЕНТАРІ • 184

  • @mashoor7421
    @mashoor7421 14 днів тому +23

    ഓവർ ഡിസൈൻ ചെയ്ത് ബോറാക്കാത്ത വെറൈറ്റി ഭംഗിയുള്ള വണ്ടി സൂപ്പർ

  • @rajeevnarayanan4640
    @rajeevnarayanan4640 13 днів тому +9

    ഈ video യിൽ വാഹനത്തിന് hazzard warning Switch ഇല്ലാത്തത് ഒരു പോരായ്മയാണ് എന്ന് അവതരിപിച്ചത് ശ്രദ്ധയിൽപ്പെട്ടു. എന്നാൽ ഇത് ഒരു smart technology ടെ ഭാഗമാണ്. കാരണം emergency bracking ൽ ഈ വാഹനത്തിൽ automatic hazzard warning പ്രവർത്തിക്കുന്നുണ്ട് പിന്നെ എന്തിന് ഒരു Switch ആവശ്യം. വാഹനം Safe ആയി നിർത്തിയിട്ട് ഒരു മുന്നറിയിപ്പ് നൽകാൻ hazzard warning Switch seperate നൽകണോ? മാത്രമല്ല വാഹനത്തിൻ്റെ വില കൂട്ടാതെ തന്നെ ഈ Safety feature കൃത്യമായി impliment ചെയ്തിട്ടുണ്ട്. മറ്റൊരു ഉദാഹരണം എടുക്കുവാണെങ്കിൽ പുതിയ Royal Enfield വാഹനങ്ങളിൽ tail light ൽ വരുന്ന functions എല്ലാം തന്നെ രണ്ട് side indicater കളിൽ വളരെ useful ആയിത്തന്നെ ക്രമീകരിച്ചിട്ടുണ്ടല്ലൊ. Review നെ കുറ്റം പറഞ്ഞതല്ല കേട്ടൊ അത് ഒരു നല്ല Safety feature ആയതു കൊണ്ടാണ്.

  • @ramshidclt713
    @ramshidclt713 12 днів тому +2

    I am a 5 year TVS Apache RTR owner. Engin refinement nte kaaryathil TVS 🥵. Service and spare parts availability aanu mosham 😔, service nalla oru shop kandathiyal pinne set

  • @jamaluddin5008
    @jamaluddin5008 День тому

    My VEGO completed 25 years. I purchased a activa125 2years back. Vego rides rides better have more conrol and I use vego for long travel. Activa engine good but lagging in control and smoothness. Also the back tyre is small and have problem on bad roads.

  • @Ajithmadhu
    @Ajithmadhu 12 днів тому +1

    Using 2014 Jupiter no complaint till now completed almost 2 lakhs kilometres... Still engine intact

  • @Jithinvellassery
    @Jithinvellassery 12 днів тому +3

    Najeeb rahman ikkaye pole ningale videos very informative ane

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 9 днів тому +1

    എന്റെ jupi mol 2018 മോഡൽ ആണ് ഇപ്പോളും എന്റെ കൂടെ ഉണ്ട് വിറ്റാൽ വില കിട്ടില്ല എന്നത് ഒഴിവാക്കിയാൽ ഉപയോഗിക്കാൻ നല്ലവണ്ടി ആണ്

  • @saras102
    @saras102 15 днів тому +5

    No kick start in full option.that is a draw back.

  • @mujeebhashimikallara3149
    @mujeebhashimikallara3149 12 днів тому +1

    Natorq ൽ ഹൈബ്രിഡ് ഉൾപ്പെടെ വലിയൊരു മാറ്റം വരേണ്ടിയിരിക്കുന്നു പക്ഷെ yamah ray zr ൻ്റെ മൈലേജ് നെ മുൻകടക്കാൻ Tvs നാകില്ല

  • @yousufvp2900
    @yousufvp2900 11 днів тому +2

    Rear view mirror not good looking. Ntorqinte mirror കൊടുക്കാർന്നു. ഡിസൈൻ പൊളി 👌

  • @Saleena83
    @Saleena83 15 днів тому +6

    Very underrated youtuber....

  • @farminafiros
    @farminafiros 11 днів тому +2

    Nan copper and black aanu eduthe

  • @suryas6553
    @suryas6553 15 днів тому +6

    Booked Saturday delivery already ❤

    • @WheelsandWagen
      @WheelsandWagen  15 днів тому

      Poli

    • @bava11
      @bava11 14 днів тому +1

      Price

    • @suryas6553
      @suryas6553 14 днів тому

      @@anulalka7146 grey colour bro blue is so good but am worry about people when I keep bike on road they scratch bro 😭

  • @ASOOSMIX1
    @ASOOSMIX1 16 годин тому

    ഞാൻ ഈ വണ്ടി ബുക്ക്‌ ചെയ്തിട്ടുണ്ട് 🥰🥰സൂപ്പർ വണ്ടി

  • @anupmanohar3762
    @anupmanohar3762 4 дні тому +1

    ജൂപീറ്റർ എന്നും സൂപ്പർ ആണ് ❤❤❤❤ ഇപ്പൊൾ കൂടുതൽ സുപ്പർ ആയി

  • @farminafiros
    @farminafiros 11 днів тому

    Nan eduthu innu delivery 5 days kazhinna in shaa Allah ❤ anniversary gift from husband ❤

  • @josephsebastian9409
    @josephsebastian9409 12 днів тому

    Petrol fill ചെയ്യുമ്പോൾ പെട്ടന്ന് നിറഞ്ഞ പോലെ പുറത്തേക്ക് വരുന്നുണ്ടോ means petrol slowly അടിച്ചില്ലെങ്കിൽ

  • @monglobalppm
    @monglobalppm 3 дні тому

    Starlight blue top color 👌

  • @afsal7537
    @afsal7537 15 днів тому

    Full option ethra colour und bro.. please let me know. Because I already booked one

  • @HariKumar-yv6jl
    @HariKumar-yv6jl 14 днів тому +3

    On road ₹ 118000
    Karunagappally

    • @vichu1244
      @vichu1244 14 днів тому

      Hybrid bluethooth connection okke und അതിൽ

  • @vishnuvish1086
    @vishnuvish1086 14 днів тому +2

    Blue book cheythu ✌️

  • @bineeshnt2908
    @bineeshnt2908 4 дні тому

    Review kollam..way to go 😊

  • @santhosh.86
    @santhosh.86 12 днів тому

    Ithinte front alpha yodum udal Jupiter 125 teyum back maestro vinteyum, tyre um engine num tvs te nila niruthukayum cheythu

  • @anoopmoochingal6421
    @anoopmoochingal6421 День тому

    ഡിജിറ്റൽ മോഡലുകൾക്ക് കിക്കർ ഇല്ല.... അത് വലിയ ഒരു പോരായ്മ അല്ലെ..... എന്റെ കൈയിൽ ആദ്യം കിക്കർ ഇല്ലാത്ത ബൈക്ക് ആയിരുന്നു.... ചില സമയങ്ങളിൽ ഞാൻ പെടാറുണ്ടായിരുന്നു

  • @somankarad5826
    @somankarad5826 13 днів тому +1

    ആഹാ .....❤️സൂപ്പർ വണ്ടി❤️

  • @Jithinvellassery
    @Jithinvellassery 12 днів тому

    Full options aa side mirror onne premiam aakamayirunnu

  • @faizalon3483
    @faizalon3483 6 днів тому

    sambhaavam oke sariyanu ..parayunna colour kittanilla

  • @JinodasKannan
    @JinodasKannan 8 годин тому

    Vaangunnavar shooshich vangikuka

  • @Anto-rk5jn
    @Anto-rk5jn 2 дні тому

    Yamaha hybrid scooter ആണ് ഇതിലും നല്ലത് 65 മൈലേജ് കിട്ടുന്നുണ്ട്

  • @ckh889
    @ckh889 12 днів тому

    Emergency brake light ഉണ്ടലോ
    അപ്പോൾ ഡെഡിക്കേറ്റഡ് ഫോർ ഇൻഡിക്കേറ്റർ സ്വിച്ച്ന്റെ ആവശ്യം ഉണ്ടോ ?

    • @User34578global
      @User34578global 11 днів тому

      ആവശ്യമില്ലാ എന്നാ ചില ആളുകൾ നേരെ പോകാൻ ജംഗ്ഷനുകളിൽ ഈ സ്വിച്ച് ഉപയോഗിക്കുന്നു

  • @butterfly63340
    @butterfly63340 10 днів тому

    Don't purchase ttvs vechicle becouse of a complaints and not get any solution for complaints . Service center also rejecting complaints befor purchase think my situation I am leave my ntoq scooty at service center from 1/9/24 still yet not received

  • @abhirammt2661
    @abhirammt2661 2 дні тому

    Mileage ❓❓

  • @shezafathima-kc7um
    @shezafathima-kc7um 14 днів тому +2

    Nmlu book cheythu…copper color enikishtaye ✌️

    • @WheelsandWagen
      @WheelsandWagen  13 днів тому +1

      ഞാനും ഒരെണ്ണം എടുക്കാൻ വിചാരിക്കുന്നു

    • @Aishasalam261
      @Aishasalam261 6 днів тому

      Rate?

    • @shezafathima-kc7um
      @shezafathima-kc7um 6 днів тому

      @@Aishasalam261 116000 accessories illand

  • @kadhervma340
    @kadhervma340 14 днів тому +7

    T. V. S engine വളരെ നല്ല ക്വാളിറ്റി ഉള്ളതാണ്

  • @user-tx5wh4yf2g
    @user-tx5wh4yf2g 9 днів тому

    4 second alle potte

  • @farminafiros
    @farminafiros 11 днів тому +1

    Kannur 119000

  • @bijuskyline
    @bijuskyline 12 днів тому

    ഇതിന്റെ മൈലേജ്?

  • @ajmalaju_369_
    @ajmalaju_369_ 8 днів тому

    Njn Saturday book chyum 👍🏻

  • @santhoshjose582
    @santhoshjose582 12 днів тому

    പെട്രോൾ ടാങ്ക് footrest ന് താഴെ വെക്കുന്നത് danger ആണ്. നല്ല ഒരു hump അല്ലെങ്കിൽ ഒരു gutter ല്‍ വീണാല്‍ അപകടം ഉണ്ടാവും 🤔🙄

    • @WheelsandWagen
      @WheelsandWagen  11 днів тому +1

      ഒരിക്കലും ഇല്ല
      ഫോർ വീലറുകളിൽ മുഴുവൻ താഴെ അല്ലേ വരുന്നത്

  • @JinodasKannan
    @JinodasKannan 8 годин тому

    Vandi kollilla sirvice valare mosham aanu .nalla abhipraayam illa

  • @shibushibuthenkulathil6070
    @shibushibuthenkulathil6070 9 днів тому

    ഞാൻ jupiter 125cc എടുത്തു 2ആഴ്ച ആയി 48 മൈലേജ് കിട്ടുന്നത് വണ്ടി സൈലന്റ് ആണ്...millage വ്യത്യസംപ്പെടുമോ ആവോ

    • @shiju92
      @shiju92 21 годину тому

      എനിക്ക് 60 കിട്ടുന്നുണ്ട്. വണ്ടി എടുത്തിട്ട് രണ്ട് വർഷം കഴിഞ്ഞു.

  • @RashRashi-c9f
    @RashRashi-c9f 13 годин тому

    Njane edthu supper ane ❤️

  • @rajesh123unni5
    @rajesh123unni5 15 днів тому +7

    Njn eduthu

    • @mohdnihalcs
      @mohdnihalcs 15 днів тому

      Bro ethre mileage kittunind ?? Atleast oru 60+ kittumo ?

    • @WheelsandWagen
      @WheelsandWagen  15 днів тому

      Adipoli

    • @ararunsp
      @ararunsp 15 днів тому

      On road price???

    • @vijeeshelankur7802
      @vijeeshelankur7802 15 днів тому

      Hii bro... എങ്ങിനെ ഉണ്ട്... കിക്കർ ഇല്ല അല്ലേ....മൈലേജ് എത്ര കിട്ടുന്നുണ്ട്...എത്ര കിട്ടും

    • @tintuthomas2064
      @tintuthomas2064 14 днів тому

      Evidenna eduthe

  • @anjarj5887
    @anjarj5887 11 днів тому +1

    116000 in tvm

  • @butterfly63340
    @butterfly63340 10 днів тому +1

    എന്തിനാണ് നിങ്ങൾ പാവം മലയാളികളെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് ഈ ടിവിഎസ് വാഹനം എന്ത് കോളിറ്റി ആണ് ഏതുതരം സർവീസ് ആണ് നൽകുന്നത് എന്ന് നിങ്ങൾക്കൊന്നും വ്യക്തമാക്കാൻ പറ്റുമോ കഴിഞ്ഞ ഒരു വർഷമായി ടിവിഎസ് എൻറെ വർക്ക് ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ ഈ മാസം ആദ്യം ഞാൻ ഒരു കംപ്ലീറ്റ് രജിസ്റ്റർ ചെയ്തിട്ട് ഇതുവരെ കമ്പനിക്ക് സർവീസ് സെൻറർ അതിനുള്ള ഒരു സൊലൂഷൻ നൽകുവാൻ അവർക്ക് കഴിയുന്നില്ല

    • @WheelsandWagen
      @WheelsandWagen  10 днів тому

      എന്റെ വീട്ടിൽ TVS ന്റെ മൂന്ന് വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്
      എനിക്ക് ഇത് വരെ ഒരു പ്രശ്നവും ഇല്ല
      ഇന്ത്യയിൽ 10 ലക്ഷത്തിൽ അധികം ജൂപിറ്റർ വിറ്റിട്ടുണ്ട് ഇതൊക്കെ പോരെ

    • @butterfly63340
      @butterfly63340 9 днів тому +1

      @@WheelsandWagen എനിക്ക് പ്രശ്നമുണ്ടായത് കൊണ്ടാണ് ഞാൻ റിവ്യൂവിൽ പറഞ്ഞത് ഒരു വർഷമായി അനുഭവിക്കുന്ന കൊണ്ട്

    • @anupmanohar3762
      @anupmanohar3762 4 дні тому

      2017 മുതൽ ജൂപീറ്റർ use ചെയ്യുന്നു... നല്ല ഒന്നാന്തരം വണ്ടി ആണ്.... ലീഡർ activa എക്കളും better. എനിക്കറിയാവുന്ന വേറെയും വണ്ടികൾ ഉണ്ട്. അവരൊന്നും ഒരു പ്രശ്നവം പറഞ്ഞിട്ടില്ല

    • @anupmanohar3762
      @anupmanohar3762 4 дні тому

      ​@@WheelsandWagen❤❤❤

    • @ജുബിതആണ്ടികോഴിക്കോട്
  • @Ajlan-vb1bm
    @Ajlan-vb1bm 15 днів тому

    XVU 700 ax7 video Cheyo 2024 model car

  • @abuksa9465
    @abuksa9465 13 днів тому +1

    ഗ്യാസ് കുറ്റി വെക്കാൻ പറ്റുമോ

    • @anishnarayanan2146
      @anishnarayanan2146 12 днів тому

      ആഹാ എവിടെ ആയിരുന്നു കണ്ടില്ലല്ലോ

    • @abuksa9465
      @abuksa9465 12 днів тому

      @@anishnarayanan2146 😛

    • @peacelife124
      @peacelife124 7 днів тому

      ​@@anishnarayanan2146strell macha ❤

  • @Swifthdhsjeksjj
    @Swifthdhsjeksjj 6 днів тому

    Njan inn vandi edutthu

    • @Tonystark21
      @Tonystark21 5 днів тому

      Brohhh angne unddddd vandii

  • @binoyek7097
    @binoyek7097 13 днів тому

    🎉🎉സൂപ്പർ ഇൻഫോ 👌👌

  • @Rahmanfaabi.official
    @Rahmanfaabi.official 14 днів тому +3

    Ksaragod 1.19200

    • @izzufar609
      @izzufar609 14 днів тому

      Kannur 112000

    • @Rahmanfaabi.official
      @Rahmanfaabi.official 14 днів тому

      @@izzufar609 🥲

    • @libinbabu6070
      @libinbabu6070 14 днів тому

      ​@@izzufar609kannur evde

    • @WheelsandWagen
      @WheelsandWagen  13 днів тому +2

      Insurance Accessories എന്നിവ ശ്രദ്ധിക്കൂ ഇതിൽ രണ്ടിലും വില കേറ്റി വെക്കും

    • @Yellow_bae
      @Yellow_bae 13 днів тому

      @@WheelsandWagen bro ath enikkum thonni insurance inte kaaryathil! ithin oru solution paranju tharamo?

  • @Sana-of1rx
    @Sana-of1rx 14 днів тому +1

    Disk ano atho drum ano nallath?

    • @nizarabdul2715
      @nizarabdul2715 14 днів тому

      Disc

    • @kareema5219
      @kareema5219 14 днів тому

      Why

    • @WheelsandWagen
      @WheelsandWagen  13 днів тому +1

      രണ്ടും നല്ലതാണ്
      ബജറ്റ് അനുസരിച്ച് എടുക്കാം
      മൈന്റനൻസ് എളുപ്പം ഡ്രം ആണ്
      ഒരു പരിധി വിട്ട് സ്പീഡിൽ ഒന്നും സ്കൂട്ടറിൽ പൊതുവെ പോകാറില്ലല്ലോ ഡ്രം ആയാലും വണ്ടി പിടിച്ചാൽ കിട്ടും

    • @anaskn6753
      @anaskn6753 12 днів тому +1

      ​@@WheelsandWagendiscin kiker illathadu poraimayane athonde drum book cheithu

    • @Koyaaa6767
      @Koyaaa6767 12 днів тому

      Disc

  • @mohdnihalcs
    @mohdnihalcs 15 днів тому

    Bro ethre mileage kittum ?

  • @apm3535
    @apm3535 3 дні тому

    ഈ നാട് എന്ന് പറയുന്നത് പറ്റിക്കുന്ന നാടാണ് നാലു ഷോപ്പിൽ പോയാൽ നാല് തരം പൈസ ആയിരിക്കും അതുകൊണ്ട് ഗവൺമെൻറ് മുന്നിട്ട് അതിനൊരു പരിഹാരം കാണണം ഏത് സാധനം ആയാലും ഇവിടെ പലയിടത്തും പല റേറ്റ്

  • @arch4crafts
    @arch4crafts 14 днів тому +1

    Full option, 1,19,000 in kozhikode

    • @MuhammedFaaz-f3x
      @MuhammedFaaz-f3x 14 днів тому

      117000 in kanencheri showroom

    • @WheelsandWagen
      @WheelsandWagen  13 днів тому +1

      Accessories , Insurance ഇത് രണ്ടിന്റെയും വില ശ്രദ്ധിക്കുക പുതിയ വണ്ടി വാങ്ങുമ്പോൾ അതിലാണ് വില കേറ്റി വെക്കാൻ സാധ്യത

  • @suhair2005
    @suhair2005 8 днів тому

    Waiting 125cc

  • @rahuljohnson8738
    @rahuljohnson8738 14 днів тому +3

    കുറ്റി കേറുമോ???

    • @VijiVikas-kv2ft
      @VijiVikas-kv2ft 14 днів тому

      കഷ്ടം

    • @Saasokan
      @Saasokan 13 днів тому

      കുറ്റി കേറില്ല.. കുറ്റിയെ കയറ്റണം 😁

  • @anuhappytohelp
    @anuhappytohelp 15 днів тому +15

    വണ്ടി എടുക്കാൻ റെഡിയാണ്,വണ്ടി കിട്ടാനില്ല,കാണാൻ പോലും ഷോറൂമിൽ ഇല്ല...പാലക്കാട്

  • @ASH03ASH
    @ASH03ASH 14 днів тому +1

    കിക്കർ ഇല്ലെങ്കിൽ self start work ചെയ്യാതിരിക്കുമ്പോൾ എന്ത് ചെയ്യും

    • @yaseevlog1616
      @yaseevlog1616 14 днів тому +3

      Kicker Top modelil aanu illathath . Disc modelil . Drum varientil kicker und

    • @chandrann.v5386
      @chandrann.v5386 День тому

      Yes

  • @softcorner2918
    @softcorner2918 15 днів тому +8

    എനിക്കിഷ്ടപെട്ടത് കോപ്പർ കളറാണ്👌🏼

  • @vishnualappy2443
    @vishnualappy2443 14 днів тому

    മൈലേജ് എത്ര കിട്ടും?
    Onroad എത്രയാ

    • @naufalmuhammad9627
      @naufalmuhammad9627 14 днів тому

      47.5

    • @WheelsandWagen
      @WheelsandWagen  13 днів тому

      50+ kittum

    • @naufalmuhammad9627
      @naufalmuhammad9627 13 днів тому

      @@WheelsandWagen No. എൻ്റെ friend ൻ്റെ വണ്ടിയിൽ ടെസ്റ്റ് ചെയ്തതാ

    • @ahammedasmil9428
      @ahammedasmil9428 10 днів тому

      First service kayiyanam millage kittan​@@naufalmuhammad9627

  • @asharafpvr
    @asharafpvr 9 днів тому

    എടുത്താലോ മൈലേജ്

  • @pesmaster4715
    @pesmaster4715 13 днів тому

    Iginis evide?,🧐

  • @worlddvsworlddvs2029
    @worlddvsworlddvs2029 12 днів тому

    Base model ഓൺ റോഡ് എത്രയാണ് വില അത് പറയു ഞാൻ 2020 ലാസ്റ്റ് എടുത്തതാണ് B S 6 എന്റെ ബ്ലാക്ക് കളറാണ് ക്ലിയർ കോട്ട ഭയങ്കരം Shining ങ്ങണ് വേറൊരു വണ്ടിക്കും അത്രയും തിളക്കം കാണുന്നില്ല പിന്നെ കംപ്ലൈന്റ് ഒക്കെ വരുന്നുണ്ട് ഞാൻ അടുത്താണ് വണ്ടിയുടെ conse t മാറിയത് എന്നിട്ടും തകരാർ തന്നെ പിന്നെ പഴയത് പോലെയുള്ള ബിൽഡ് ക്വാളിറ്റിയൊന്നും ആരും പ്രതീക്ഷിക്കണ്ട ബാഹ്യമായ ലുക്ക് പ്രതീക്ഷിച്ചാൽ മതി

  • @naseefaripra
    @naseefaripra 15 днів тому

    ഇതാണോ 125 ആണോ നല്ലത
    എഞ്ചിൻ മൈലേജ്

    • @WheelsandWagen
      @WheelsandWagen  14 днів тому +1

      110 ആണ് നല്ലത്

    • @davisvj2349
      @davisvj2349 14 днів тому

      125 എനിക്ക് 58 km Display ൽ കാണിക്കുനുണ്ട് !💪

  • @sunisubuvarietys9241
    @sunisubuvarietys9241 14 днів тому

    ആരേലും വാങ്ങിയിട്ടുണ്ടോ ഇവിടെ

  • @kasimmarottickal9890
    @kasimmarottickal9890 12 днів тому

    ഓട്ടോ എടുത്തു മതിയായി റിപ്പയറോ പാട്സോഅവരുടെ ഷോറൂമിൽ മാത്രം കൊള്ള

  • @Lucifer2-h3r
    @Lucifer2-h3r 15 днів тому +1

    വില കൂടിയിട്ടുണ്ട്...
    Engine വളരെ മോശം അല്ലെ എന്ത് ഉണ്ടായിട്ട് എന്താ

    • @WheelsandWagen
      @WheelsandWagen  14 днів тому +7

      Engine enthaa kuzhappam😧
      TVS എഞ്ചിൻ കുറ്റം പറയുന്നവരെ ആദ്യമായിട്ട കാണുന്നത്
      RR310 Ntorq Jupiter ഇത് മൂന്നും ഞാനും ഫാമിലിയും യൂസ് ചെയ്യുന്നുണ്ട്
      ഒരു പ്രശ്നവും ഉണ്ടായിട്ടില്ല

    • @albinxavier7865
      @albinxavier7865 14 днів тому +2

      Honda fan😂😂

  • @Nassar_kc
    @Nassar_kc 15 днів тому

    Value for money varient athanu

    • @WheelsandWagen
      @WheelsandWagen  14 днів тому

      വേരിയന്റ്സ് കണ്ടിട്ടില്ല ബ്രോ
      വണ്ടി എത്തിക്കഴിഞ്ഞാൽ വീഡിയോ ചെയ്യാം

  • @yousufvp2900
    @yousufvp2900 15 днів тому +1

    1st❤

  • @sivalokanathanvelappan7920
    @sivalokanathanvelappan7920 12 днів тому

    സർവീസ് വളരെ മോശം പാലക്കാട്‌

  • @prasanthnair5945
    @prasanthnair5945 14 днів тому

    ഇന്ത്യൻ ❤️❤️

  • @malayalibikeriderallnew8074
    @malayalibikeriderallnew8074 15 днів тому

    ഇന്നാ പിന്നെ ഞാൻ 4

  • @amalmajith6987
    @amalmajith6987 14 днів тому

    Mileage athra kittumm

  • @binunarayanan9709
    @binunarayanan9709 14 днів тому

    ബാക്റ്ററി പെട്ടെന്ന് കേടായി വണ്ടി വഴിയിൽ കിടക്കും 🤔
    കിക്കർ ഇല്ലാതെ എന്തു വണ്ടി 😡

    • @yaseevlog1616
      @yaseevlog1616 14 днів тому

      Kicker Top modelil maathram aanu illathath

    • @yaseevlog1616
      @yaseevlog1616 14 днів тому

      Top modelil maathram aanu kicker illathath

    • @WheelsandWagen
      @WheelsandWagen  13 днів тому +2

      Battery kedaayal kicker undayittum karyamilla new generation vandikal
      Fuel pump work cheyyan battery power venam

  • @kkfan-u9x
    @kkfan-u9x 14 днів тому

    എൻജിൻ 🤡

  • @mujeebmuje476
    @mujeebmuje476 14 днів тому

    Iam booked

  • @yahkoob1189
    @yahkoob1189 15 днів тому +2

    ഇന്നാപ്പിന്നെ ആറാൻ തമ്പുരാൻ ആയിക്കോട്ടെ 😂

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr 15 днів тому

    Fifth😂5

  • @noufalkhalid8392
    @noufalkhalid8392 15 днів тому

    8😆😄😀😃😂

  • @abdulaseesachu7760
    @abdulaseesachu7760 15 днів тому

    Third😂😅

  • @sureshkr7438
    @sureshkr7438 15 днів тому

    Am 2nd😊😊😊

  • @shameershahir8932
    @shameershahir8932 15 днів тому +2

    നല്ല മൂഞ്ചിയ Engine ആണ് TVS. Designe kollaam👍

    • @WheelsandWagen
      @WheelsandWagen  15 днів тому +7

      😨😨 Kidilan Engine aanu
      Ningal eth vandiyude karyamaanu parayunnath

    • @Saleena83
      @Saleena83 15 днів тому +6

      ഞാൻ എൻടോർഖ് ആണ് ഉപയോഗിക്കുന്നത്. ബിഎസ് 4. കമ്പനി പറയുന്നതിനേക്കാൾ 10 കിലോമീറ്റർ മൈലേജ് സ്ഥിരമായി കൂടുതൽ കിട്ടുന്നുണ്ട്. എൻജിനും അടിപൊളിയാണ്. 50k കിലോമീറ്റർ ആയി. ഇതേവരെ കംപ്ലയിന്റ് ഒന്നുമില്ല.

    • @vibindavid801
      @vibindavid801 11 днів тому +1

      വർക്ഷോപ്പിൽ അധികം വരാത്ത വന്ടി ജൂപിറ്റർ ആണ്