Honda Activa 6G ആക്ടിവ 6G വാങ്ങുന്നു എങ്കിൽ ഇത് കാണുക.....

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 563

  • @asarvm8185
    @asarvm8185 3 роки тому +13

    ജനങ്ങൾക്ക് ഉപകാരപ്രദമായ എന്നെപ്പോലെയുള്ള പാവങ്ങളുടെ ചാനൽ

  • @vijeeshmusic3384
    @vijeeshmusic3384 4 роки тому +10

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ sir

    • @filmfokuz1424
      @filmfokuz1424  4 роки тому

      thanks for watching..pls share and support

  • @ashraf4461
    @ashraf4461 4 роки тому +7

    ഇത് പോലേത്തെ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @Shyjomathew90s
    @Shyjomathew90s 4 роки тому +14

    Mirror change cheythu.pass switch ond,enhanced smart power technology with eco.punched number plate,engine senser indication,3 step udgestable shock.ithonnum paranjilla.very important points

  • @Adamadam-fj3rs
    @Adamadam-fj3rs 4 роки тому +3

    വളരെ ഉപകാരപ്രദം...... ഇന്ന് വണ്ടി ബുക്ക് ചെയ്യാൻ പോകുവാ..... ഇൻഷ്വറൻസ് നെ കുറിച്ച് ഉള്ള സംശയം തീർന്നു..... Thanks a lot ...

  • @moideenmenatil9894
    @moideenmenatil9894 2 роки тому +5

    2013 Activa 5g ഒരു ലക്ഷം km പിന്നിട്ടു.
    രണ്ട് കമ്പനി സർവ്വീസ് പിന്നെ നുമ്മൾ വെള്ളമടിക്കും.
    3 to5 മാസം ഓയിൽ ചേഞ്ച്.
    കാര്യമായ ഒരു കുഴപ്പവുമില്ലാത്തത്കൊണ്ട് വില്ക്കാതെത്തന്നെ പുതിയ 6g എടുത്തു 4 മാസം മുൻപ്.
    # അധികം മർമ്മം നോക്കാതെത്തന്നെ ആക്റ്റീവ സൂപ്പർ. എന്നത് അനുഭവം.

  • @sreejithsugathan3312
    @sreejithsugathan3312 3 роки тому +7

    We want advanced electric scooters with affordable prices.

  • @sivadasst2076
    @sivadasst2076 Рік тому +5

    അക്ടീവയേക്കാൾ മികച്ച സ്ക്കൂട്ടറുകൾ ഇപ്പോൾ നിലവിലുണ്ട് .

  • @derrytrue3704
    @derrytrue3704 4 роки тому +40

    പുതിയ വണ്ടിയുടെ Battery വണ്ടിയുടെ താഴത്താണ് വെള്ളം ഉള്ള സ്ഥലത്തു കൂടി ഓടിക്കുമ്പോൾ ശ്രദ്ധിക്കുക.

    • @sreejasuresh1893
      @sreejasuresh1893 3 роки тому

      Oh prblm ആണോ

    • @AnoopKumar-sp6wp
      @AnoopKumar-sp6wp 2 роки тому

      പുതിയ Honda വണ്ടിയുടെ മുന്നിൽ തന്നെ Battery.....

  • @ambadiindian
    @ambadiindian 4 роки тому +8

    Jupiter is best.. Smooth driving... Good Suspension

    • @ajuaju6984
      @ajuaju6984 3 роки тому

      Long drivenu nallathano

  • @user-gy9sc4jo9y
    @user-gy9sc4jo9y 2 роки тому +1

    Thanks ഇത്രയും പറഞ്ഞു തന്നതിന്

  • @amjithkhan4110
    @amjithkhan4110 4 роки тому +2

    വലിയ ഒരു ഉപകാരം ആണ് ഈ വീഡിയോ കൊണ്ട് ഇന്ന് എനിക്ക് ഉണ്ടായത് ഇന്ന് ഞാൻ bs6 honda ആക്ടിവ എടുക്കാൻ പോയി ഈ വീഡിയോയിൽ പറഞ്ഞ പോലെ എക്സ്ട്രാ fitting വേണ്ട എന്ന് പറഞ്ഞു എനിക്ക് 3000 ശിഷ്ട്ടം രൂപ എനിക്ക് കുറഞ്ഞു കിട്ടി ബാക്കി 1000 രൂപ വരുന്നത് സ്റ്റാൻഡ് മിറർ ഫുഡ്‌റെസ്റ്റ് എന്നിവക്ക് ആണ് അത് ഉണ്ടെങ്കിലേ rt ഓഫീസിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കു എന്നത് കൊണ്ട് അത് കുറക്കാൻ പറ്റില്ല എന്തായാലും ഒരുപാട് നദി ഉണ്ട് thanku so much

  • @noufisainudeen7135
    @noufisainudeen7135 4 роки тому +12

    2000 ലാണ് honda activa വരുന്നത്. പിന്നെ ആദ്യത്തെ activa 102cc യാണ്. 2000 മുതൽ 2009 ലാസ്റ്റ് വരെ ഈ 102cc എൻജിൻ മാത്രമാണ്. 2010 മുതലാണ് ഇപ്പൊ കാണുന്ന രീതിയിലുള്ള ആക്ടിവ ഉള്ളത്.

  • @athulashok-bw5yv
    @athulashok-bw5yv 3 роки тому +1

    Thanks bro valare upakara pattu

  • @bennychenbennybennychen5051
    @bennychenbennybennychen5051 4 роки тому +5

    എല്ലാം ഓക്കേ പക്‌ഷേ മൊബൈൽ ചാർജിങ്ചെയ്യാൻ സൗകര്യമില്ല മൊബൈൽ സൂക്ഷിക്കാൻചാർജിങ് സമയത്തു ഒരു പോക്കറ്റ് സ്റ്റോറെജ്ഉം ഉണ്ടായിരുന്നെഗിൽ പ്രയോജന പ്രദമായിരുന്ന ലോങ്ങ് യാത്രയിൽ .ഇതൊരു important പോരായ്‌മയാണ്.,

    • @filmfokuz1424
      @filmfokuz1424  4 роки тому +2

      ഇതേ റേഞ്ചിൽ ഉള്ള മറ്റുള്ള മിക്ക സ്കൂട്ടറിനും ഉള്ള ഫീച്ചേഴ്സ് 6g ക്ക് ഇല്ല ... മുൻപത്തെ മോഡൽ വച്ചുനോക്കുമ്പോൾ ഗുണപ്രദമായ കുറച്ച മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മാത്രം...ഡിസൈൻ ഒക്കെ പഴയത് തന്നെ... താങ്കൾ പറഞ്ഞപോലെ ഉള്ള ന്യൂ ഫീച്ചേഴ്സ് ഒന്നും ഇപ്പോഴും ഇല്ല .. അതും അതിൽ കൂടുതലും ഫീച്ചേഴ്സ് മറ്റു സ്കൂട്ടറുകൾക്ക് നേരെത്തെ തന്നെ ഉള്ളത് ആണ്
      ..thnks for support

    • @rahulremesh7894
      @rahulremesh7894 4 роки тому

      Activa 5g എന്ന മോഡലിൽ മൊബൈൽ ചാർജിങ് ഓപ്ഷൻ ഉണ്ടായിരുന്നു എന്നാൽ 6g ആയപ്പോ ആ ഒരു ഓപ്ഷൻ honda നിർത്തി കാരണം സിമ്പിൾ ആണ്
      ആക്ടിവ എടുക്കുന്ന 10 ഇൽ 1 ആൾ മാത്രമേ മൊബൈൽ ചാർജിങ് ഉപയോഗിക്കുന്നത് ഇത് E വെയ്‌സ്റ് ആയി മാറുന്നു
      Nb ഇത് honda പറഞ്ഞ reason ആണ്

  • @autolinkz5808
    @autolinkz5808 4 роки тому +24

    2001 ൽ ആണ് Activa വന്നത്
    2001 ൽ 102 cc engine ആണ്
    2009 ൽ ആണ് engine (109cc) വന്നത്
    MIRROR Extra അല്ല
    LED Head light ആണ് രാത്രി നല്ല വെളിച്ചം തരുന്നത്
    Activa 6 G യിൽ വരുന്ന പ്രധാന മാറ്റം ACG (Alternating current Generator)
    14വർഷം പരസ്യം ഇല്ലാതെ ആണ് Activa വിറ്റത്
    അതിന് കാരണം no compromise in quality

    • @shabeershjcoop8091
      @shabeershjcoop8091 4 роки тому +1

      Fancy number registration എങ്ങനെ എടുക്കും bro

    • @filmfokuz1424
      @filmfokuz1424  4 роки тому

      athinte video udane Edaam

    • @shijukgeorge6178
      @shijukgeorge6178 3 роки тому

      1999 ൽ ആണ് ആക്ടിവ വരുന്നത്

    • @akhilsaji5956
      @akhilsaji5956 2 роки тому

      8

    • @devanandap2559
      @devanandap2559 2 роки тому

      2000നവംബർ 23 ന് ആക്ടിവ ഞാൻ വാങ്ങി

  • @amjidmkamji7105
    @amjidmkamji7105 4 роки тому +12

    2016 ൽ
    3G ഒരണ്ണം വാങ്ങിയിരുന്നു
    നല്ല വണ്ടിയാണ്

  • @shajahansalim2298
    @shajahansalim2298 4 роки тому +5

    സർ ഗുഡ് മെസ്സേജ്. ഞാൻ. എക്സ്ട്രാ. ഫിറ്റിങ്. വെളിയിൽ നിന്ന്. ചെയ്തു 3500...

  • @sethuraj5798
    @sethuraj5798 4 роки тому +10

    It vibrates utterly when speed come between 40 to 50 kmp

    • @SK-vy9xn
      @SK-vy9xn 4 роки тому

      🤣😂

    • @ananduanilkumar1594
      @ananduanilkumar1594 3 роки тому +2

      Cente standill ninne ano?

    • @ananthu1862
      @ananthu1862 3 роки тому

      @@ananduanilkumar1594 ath ariyila bro.. But oru sound engine baghath ninum ond... Companiyil paranjappo centre stand bush poyathenn paranj.

  • @fathimanehana9206
    @fathimanehana9206 4 роки тому +4

    Telescopic suspension, external fuel cap, 12 inch wheel എല്ലാം ആക്ടിവ ഇപ്പൊ കൊണ്ടു വന്നു പക്ഷേ Digital meter, Alloy wheels & Disc brakes ഇപ്പോഴും വന്നില്ല... പക്ഷേ ഈ സവിശേഷത എല്ലാം വർഷങ്ങൾക്കു മുന്നേ തന്ന എന്റെ TVS Jupiter zx ന് നന്ദി നന്ദി നന്ദി

    • @filmfokuz1424
      @filmfokuz1424  4 роки тому

      yes.... demand kooduthal Ullath kond ellavarum vangunnund.....eppozhum kure features ellathe thanne anu new model vannirikkunnath

    • @sajimohan575
      @sajimohan575 3 роки тому

      @@filmfokuz1424 nalla vandi aano milage undo

    • @alavialmanas8453
      @alavialmanas8453 2 роки тому

      jupiter ആണോ activa 7 ആണോ സൂപ്പർ

  • @nanduv7426
    @nanduv7426 4 роки тому +12

    വളരെ ഉപകാരപ്രദമായ വീഡിയോ.... സാധരണ വണ്ടിയുടെ റിവ്യൂ മാത്രമേ പലരും പറയാറുള്ളൂ... ഈവക കാര്യങ്ങളെക്കുറിച്ചു ആരും പറയാറില്ല... activa 6g ആണോ jupiter ആണോ better എന്നു കൂടി പറയാമോ..

    • @filmfokuz1424
      @filmfokuz1424  4 роки тому +8

      thanks for watching... pls share and support.... ജുപിറ്റർ നല്ല വണ്ടി തന്നെ ആണ് ഓടിക്കാനും സുഖമുള്ള വണ്ടി ആണ്..രണ്ടു വണ്ടികളും പവർ ആൻഡ് പെർഫോമൻസ് എല്ലാം ഏകദേശം ഒരേപോലെ ആണ് വില base മോഡലിൽ 2000 നു അടുത്ത് കുറവ് ജൂപിറ്റ്ർ. നു ആണ് . സർവീസ് ആൻഡ് resale വാല്യൂ കൂടുതൽ ബെറ്റർ ആക്ടിവ ആണ് ... യാത്ര സുഖം കുറച്ചു കൂടുതൽ ജുപിറ്റർ ആണ് ബാക് suspension ഗുഡ് ഇൻ ജുപിറ്റർ ...ജൂപിറ്ററിനു രണ്ടു വീലും 12 ഇഞ്ച് ആയകൊണ്ട് സ്റ്റെബിലിറ്റി കൂടുതൽ ഉണ്ട് എന്നാൽ ആക്ടിവക്ക് ബാക്ക് ടയർ 10 ഇഞ്ച് ഉള്ളൂ .. ഇതുകൊണ്ട് കുറച്ച പൊക്കം കുറവ് ആക്ടിവക്ക് ആണ് ലേഡിസ് നു ഇത് ഗുണകരം ആണ്... പിന്നെ engine fuel ഇൻജംഗ്ഷൻ ആയപ്പോൾ ജൂപിറ്ററിൽ 2 ലിറ്റർ പെട്രോൾ എപ്പോളും ടാങ്കിൽ ഉണ്ടാകണം എന്നത് ഒരു പ്രോബ്ലം ആണ്

    • @jubandxb1585
      @jubandxb1585 4 роки тому +4

      @@filmfokuz1424 ആക്ടീവ 6g യും ഫ്യുവൽ ഇൻജക്ഷൻ തന്നെ അല്ലേ, അതുകൊണ്ട് ആക്ടീവ ക്ക് 2ലിറ്റർ പെട്രോൾ മിനിമം ടാങ്കിൽ വേണമെന്ന് ഉണ്ടൊ ? Bit confused about this point as I am planning to by a new scooter. Jupiter Classic or Activa 6g deluxe please advise?

    • @sreek3568
      @sreek3568 4 роки тому

      ജൂപ്പിറ്ററിന് 2ലിറ്റർ പെട്രോൾ എപ്പോഴും വേണമെന്നു പറയുന്നത് തെറ്റ്, 600 ml ആയി കുറയുമ്പോൾ indication കാണിക്കും. ഞാൻ 2013 മുതൽ ജൂപ്പിറ്റർ ഉപയോഗിക്കുന്നു

    • @filmfokuz1424
      @filmfokuz1424  4 роки тому +1

      @@sreek3568 2020 erangiya puthiya model ഫ്യുവൽ ഇൻജക്ഷൻ aayappol undaaya karyam aanu paranjath....old model ee problem ella

    • @filmfokuz1424
      @filmfokuz1424  4 роки тому

      @@jubandxb1585 Activa kk ee problem Ellennu aanu paranjath engilum petrol eppozhum theerum munp nirakkanam ennum paranju allegil injuction pump complaint aakum..

  • @fairy_fancy7418
    @fairy_fancy7418 4 роки тому +7

    Innu chodichappol 85000 aanu paranjathu, base modeling u.. Accessories nu vere venam

  • @ananduanilkumar1594
    @ananduanilkumar1594 3 роки тому +2

    ഞാൻ activa 6G എടുത്തിട്ട് ഒരു മാസമായിയുള്ളു. Centre സ്റ്റാൻഡിൽ നിന്ന് നല്ല vibration ഉണ്ട്.35km to 40km ഇടയിൽ ആണ് vibration. പല തവണ ഷോറൂമിൽ കാണിച്ചു പക്ഷെ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല.

  • @dreams6400
    @dreams6400 4 роки тому +2

    നന്ദി 👍

  • @noushadcp7377
    @noushadcp7377 4 роки тому +1

    താങ്ക്സ് നല്ലത് പോലെ. മനസിലാക്കി തന്നതിന്

  • @kssmalik
    @kssmalik 4 роки тому +15

    extend വാറണ്ടി സാധാരണ 2വിലറുകൾക്ക് എടുക്കുന്നത് മണ്ടതരമാണ്
    കാരണം ക്രിത്വമായ ഡേയിറ്റിൽ വണ്ടി500km ഒടിയിട്ട് പോലും ഇല്ലേലും അവർ പറയുന്നത് അനുസരിച്ച് ഒയൽ മാറ്റിയും ഭിമമായ തുക നൽക്കി കംപനി സർവിസ് ചേയ്യുന്ന ആളൂകൾക്ക് മാത്രമാണ്ണ് extented വാറണ്ടി ക്കിട്ടത്തുള്ള
    നോർമൽ കേസിൽ സാധാരണ 2വിലറുകൾ സ്വന്തമായോ ലോക്കൽ വർഷാപ്പിൽ ന്നിന്നുമോ oil മാത്രം മാറ്റിയാൽ മതി, ഒര് 6monthൽ air filter
    ഇടക്ക് ചേയിൻ ട്ടൈറ്റിങ്ങ് ചേയിൻ ലൂബ് or oiling ഇത്രമാത്രമേ ഉള്ളു ഇതിനാണ് ഒരോവട്ടവൂം 800മുതൽ 1500രുപവരേ കംപനിയിൽ കോടുക്കുന്നത്

    • @kksabeer
      @kksabeer 4 роки тому +1

      Correct

    • @_Voiceofnourin._
      @_Voiceofnourin._ 4 роки тому +2

      സർവ്വീസ് പുറമേ നിന്ന് ചെയ്താൽ കുഴപ്പമുണ്ടോ?

    • @jineshmadhavan3750
      @jineshmadhavan3750 3 роки тому

      Thanks brother for this valuable information 🙏

    • @seljusimon8106
      @seljusimon8106 3 роки тому

      Well said

  • @abdumohamed1942
    @abdumohamed1942 13 днів тому

    2015 ൽ ഞാൻ ACTIVA 3G വാങ്ങി ഒരു കുഴപ്പവും ഇല്ലാതെ ഇന്നും ഓടുന്നു 60 കിലോമീറ്റർ മൈലേജ് കിട്ടിയിരുന്നത് ഇപ്പോൾ 54 കിട്ടുന്നുള്ളൂ അത്രമാത്രം മാറ്റം

  • @ashrafashashru5618
    @ashrafashashru5618 4 роки тому +5

    very good clear ഇൻഫർമേഷൻ ഒരു ഡൗട്ട്
    5 വർഷത്തെ ഫുൾ പാർട്ടി ഇൻഷൂർ എടുക്കുകയാണെങ്കിൽ പിന്നെ 3000 ന്റെ കമ്പനി തരുന്ന ഇൻഷൂറിന്റെ ആവശ്യമുണ്ടോ?

    • @filmfokuz1424
      @filmfokuz1424  4 роки тому +4

      ഷോറൂമിൽ നിന്നും തരുന്നത് സാദാരണ 1 വര്ഷം ഫുൾ കവർ ഇൻഷുറൻസും ബാക്കി 4 വർഷം thirdparty ഇൻഷുറൻസും ആണ് അതിനു തന്നെ around 6000 വരും. അതിന്റെകൂടെ 2000 above കൂടി ഇട്ടാൽ നമുക്ക് 5 വർഷത്തേക്ക് fullcover ഇൻഷുറൻസു കിട്ടും...ഷോറൂമിൽ പറഞ്ഞാൽ അവർ തന്നെ ചെയ്ത തരുകയോ അല്ലെഗിൽ നമുക് പുറത്തുനിന്നും വേറെ കമ്പനി യുടെ ഇൻഷുറൻസ് എടുക്കുകയോ cheyyaam

    • @ashrafashashru5618
      @ashrafashashru5618 4 роки тому

      @@filmfokuz1424 അത് ok മനസ്സിലായി പക്ഷെ ഞാൻ ചോദിച്ചത് 3000 രൂ മറ്റൊരു Extensd വാറന്റിയുടെ കാര്യം പറഞ്ഞു, പിന്നെ ഇന്ന് Suzuki ഷോറൂമിൽ നിന്ന് പറഞ്ഞത് 200Oഅല്ല,1+4 Exraവേണമെങ്കിൽ4000വേണമെന്നാ ഫുൾ കവറേജ് ഇർഷുറൻസിന്

    • @rahulremesh7894
      @rahulremesh7894 4 роки тому +2

      ഇപ്പോഴത്തെ ഗവണ്മെന്റ് റൂൾ അനുസരിച്ചു 5 year full coverage അല്ലെങ്കിൽ 5 year b2b എന്നത് എടുക്കാൻ ഒക്കില്ല
      ഇപ്പൊ എടുക്കാൻ പറ്റുന്നത് 1 year full coverage + 4 year 3rd part.
      അല്ലെങ്കിൽ 1year b2b+ 4year 3rd part ഇങ്ങനെ എടുക്കാൻ പറ്റു

  • @deepakkandangath326
    @deepakkandangath326 3 роки тому +1

    Extra fitting ennum paranju cheyyunna karyagle kurichu oru video cheyyamo? Gov rule prekaram helmet okay kodukkanam ennanallo...

  • @jaleelsheikh3547
    @jaleelsheikh3547 4 роки тому +9

    Extra fittings Will be better can save scratches from the. Accident

  • @hameeddates7551
    @hameeddates7551 3 роки тому +2

    2021 model petrol kuravil odunna honda activa eppol kittum

  • @proudatheist9423
    @proudatheist9423 2 роки тому +2

    Accessories hondaYiL total 6500 rate parenju ... including polish ath aravu anno ? Atho purathu ninnum vangunnath anno Nallath ...

    • @filmfokuz1424
      @filmfokuz1424  2 роки тому

      enthokke items und...I think purath ithrayum varilla ennu...3000 polum varilla ennu thonnunnu
      online price nokkoo....seat cover..380... side stand 200 ladies footrest 330....LADIES HANDLE ..160... handle grip..190, mirror 450...mat -150, Safety Guard Stainless Steel 700 to 1500 vare vila vary....pinne ithil chilath free tharendath aanu... pinne polish 300 to 500 rs koduthaal swayam polish cheyyan ulla items kittum....

  • @harihareesh387
    @harihareesh387 4 роки тому +2

    നല്ല അവതരണം

  • @jasminjohn127
    @jasminjohn127 3 роки тому +3

    Njn ennu choichapm 90500 aanu paranje with extra fittings activa standard model

    • @amonnoma1370
      @amonnoma1370 3 роки тому

      He said showroom price.

    • @dittojames5968
      @dittojames5968 2 роки тому

      @@amonnoma1370 njan EE chodicmbol on road 98600

  • @santhosh.l4889
    @santhosh.l4889 2 роки тому +1

    Side stand + mirror extra pay cheyano

  • @Manjaadi2024
    @Manjaadi2024 7 місяців тому

    ഒരു വർഷം തികഞ്ഞില്ല ഞാൻ 6g modal medich ipo ഫുൾ കമ്പ്ലൈന്റ്

  • @dibinkichu7707
    @dibinkichu7707 4 роки тому +2

    Petrol tank not use full athinte top nammal.thane oori kodukkanam

  • @ansonantony6997
    @ansonantony6997 4 роки тому +2

    ഞാൻ ഒരു മാസം മുൻപ് വാങ്ങിhonda Activa 110cc. RS 91650(led light) ചാലക്കുടി ടhowroom..full fitting അടക്കം .1st year full cover2&3year 3rd party insurance with registration .Body quality മോശം ആണ്. 60 ന് മുകളിൽ mileage ഉണ്ട്.BS6 engine എന്ന ഒരു പ്രത്യേകത ഉണ്ട് , 3 മാസം മുൻപ് എന്റെ friend Same വാങ്ങിയത് 84000 ആണ്

  • @anoopvarghese5982
    @anoopvarghese5982 2 роки тому +1

    Activa 6G is failure,, silencer part some pblm, and if it running above 50km speed some unwanted sounds are coming

  • @vijeeshm5377
    @vijeeshm5377 4 роки тому +1

    mirar.side stand.eathu comapany tharumo atho exetra fitting ano

    • @Sachingpr
      @Sachingpr 4 роки тому

      Company should provide

    • @rahulremesh7894
      @rahulremesh7894 4 роки тому

      Honda ഷോറൂമിൽ എല്ലാം സ്കൂട്ടർ model വണ്ടികൾക്ക്
      Side stand extra ഫിറ്റിങ്‌സിൽ ഉൾപ്പെടുന്നത് ആണ്
      ഗവണ്മെന്റ് റൂൾ അനുസരിച് വാഹനം വേദിക്കുമ്പോൾ സ്കൂട്ടർ മോഡൽസിനു mirror. Ladies handle. Number plate. Helmet എന്നിവ കിട്ടും
      അതുപോലെ bike മോഡൽസിനു ശരി guard കൂടി കിട്ടും
      ഇപ്പൊ honda വണ്ടി ആയ activa 125 നും grazia വണ്ടിക്കും side stand in build ആയിട്ട് ആണ് വരുന്നത് അത് വേറെ ഒന്നും കൊണ്ട് അല്ല അതിൽ സെൻസർ വരുന്നുണ്ട് അതുകൊണ്ട് ആണ്

  • @ramachandrannarayanan8719
    @ramachandrannarayanan8719 3 роки тому +4

    ഇതൊക്കെ മററ്റുള്ള വണ്ടികൾ നേരത്തെ ചെയ്തത് ആണ്

  • @mujeeb563
    @mujeeb563 3 роки тому +2

    ഹെൽമറ്റും no പ്ലേറ്റും ഷോറൂമിൽ നിന്ന് തന്നെ കൊടുക്കണം എന്നു നിയമം ഉണ്ടന്ന് കേട്ടു ശരിയാണോ

    • @filmfokuz1424
      @filmfokuz1424  3 роки тому

      yes
      ua-cam.com/video/UBxRBHMd79U/v-deo.html

  • @jamalmohamedali9648
    @jamalmohamedali9648 11 місяців тому +1

    സെവൻ ജി എപ്പോളാ വരിക വല്ലതും അറിയുമോ

  • @joseellickalappachan2792
    @joseellickalappachan2792 4 роки тому +1

    സൂപ്പർ നല്ല വിവരണം

  • @poojaaaaaaaaa185
    @poojaaaaaaaaa185 4 роки тому +1

    Very usefull video...thankyou👏👏

  • @amkamk3077
    @amkamk3077 4 роки тому +5

    Bro activa 4g വൻ പരാജയം ആയിരുന്നു മൈലേജ് ഇല്ല പവർ ഇല്ല സ്റ്റാർട്ടിങ് കംപ്ലയിന്റ് ഫ്രണ്ട് സസ്‌പെൻഷൻ പരാജയം

    • @filmfokuz1424
      @filmfokuz1424  4 роки тому

      ഫ്രണ്ട് സസ്‌പെൻഷൻ eppozhum compliant aakum

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 роки тому +3

    You should mention price also

  • @misabn3461
    @misabn3461 4 роки тому +2

    Thenks

  • @kalesht3219
    @kalesht3219 4 роки тому +1

    Key ഉപയോഗിച്ച് സീറ്റും ഉം Tankഉംതുറക്കാൻ. പറ്റു
    മൊ

    • @filmfokuz1424
      @filmfokuz1424  4 роки тому +1

      athinte switch near to key

    • @kalesht3219
      @kalesht3219 4 роки тому

      @@filmfokuz1424 road tax ഇപ്പം % ആണ്

  • @premjipanikar270
    @premjipanikar270 4 роки тому +3

    Fantastic explanation, thanks Bro

  • @ajalprakashan9279
    @ajalprakashan9279 4 роки тому +6

    Disk brake/alloy wheel/DTRL/ smart Meter info system/ഇവ ഇല്ലാത്തതും ,Rear side 3g to 5g യുടെ അത്ര ആകര്‍ഷകരമല്ലാത്തതും പ്രധാന ന്യൂനത,
    New suspension ,tyre ,rear fuel filling,spacious foot board,good exhoust sound/(millege50- 55 ഉണ്ടെങ്കില്‍ നല്ലത്).. എന്നിവ മേന്മ..

  • @rajanthomas5810
    @rajanthomas5810 4 роки тому +2

    ഞാൻ വാങ്ങിയതിന് 92,000 RS ആയി രജിസ്റ്റേഷൻ ഞാൻ തന്നെ ചെയ്യതുകുടാതെ എക്സ്റ്റെറ്റർ വാറൻസി എടുക്കാതെ മാന്നാർ ആലപ്പുഴയിൽ നിന്നാണ് എടു ത്തത്

    • @filmfokuz1424
      @filmfokuz1424  4 роки тому

      standard or deluxe?

    • @amitpatil9952
      @amitpatil9952 4 роки тому

      I purchasd activa 6g rs 90000 in maharashtra nasik

    • @anooptr1426
      @anooptr1426 4 роки тому

      Enganeya swayam regg cheyunnath

  • @manzoor6661
    @manzoor6661 4 роки тому +5

    Mirror, side stand , ladies handle oke extra fittings il varunathano?

    • @filmfokuz1424
      @filmfokuz1424  4 роки тому +2

      yes

    • @manzoor6661
      @manzoor6661 4 роки тому

      @@filmfokuz1424 so I have to pay more amount for these stuff's.

    • @aneesk7990
      @aneesk7990 4 роки тому

      Side stand extra fitting.

    • @aromalp6828
      @aromalp6828 4 роки тому +1

      Foot rest ഉം ഉണ്ട്

    • @Sachingpr
      @Sachingpr 4 роки тому +4

      No. As per government notification company need to provide all these things or you can complaint to RTO.

  • @ZI13Music
    @ZI13Music 4 роки тому +4

    ഒരെണ്ണം എടുത്തു...
    Activa 6G Deluxe (with LED head lights)
    91930 ആയി..(including extra fittings)
    6 year warranty ( extended 3 years for 950 rupees)
    നല്ല റൈഡിംഗ് കംഫർട്ട് ആണ്...
    ഞാൻ കണ്ട പോരായ്മകൾ
    Alloy wheel + Disk break missing
    Digital meter missing
    USB Port
    ഗുണങ്ങൾ
    Mileage upto 60 to 65 kmph
    Telescopic suspension
    Space between seat and handle
    My rate 8/10

  • @vineethar5063
    @vineethar5063 2 роки тому +2

    മുൻപ് മെട്ടൽപോഡി ഇപ്പോള് പ്ലാസ്റ്റിക് ബോഡി അതാ വെയിറ്റ കുറഞ്ഞത്

  • @syamgs3288
    @syamgs3288 3 роки тому +1

    Thank U....

  • @semishamsu2565
    @semishamsu2565 3 роки тому +1

    Brother hi Honda active or graziya witch one good for ladies please reply sir thanks

    • @filmfokuz1424
      @filmfokuz1424  3 роки тому

      both r good..jupiter koodi test-drive cheyyuka

  • @nihalanichu5150
    @nihalanichu5150 4 роки тому +3

    Nighalude shop aano ith.enikoru vandi edukanaa

  • @nishadnazar4805
    @nishadnazar4805 4 роки тому +2

    1999 alla 2001ill vanna vandiya Honda Activa. Honda india ill launch cheythathu thanne 2001 ill anallo machu.

  • @salimnair2252
    @salimnair2252 4 роки тому +2

    activa 6g DIx ന് on the road 92600/- വാങ്ങിച്ചു 3/7/2020ൽ

  • @cnsivaprasad3777
    @cnsivaprasad3777 3 роки тому +1

    Thanks brother 🙏

  • @99mahmoodv
    @99mahmoodv 4 роки тому +4

    Bro
    Insurance online aayi edukkam..
    Appol oru 2000 rupa labhikkam

  • @animathew4774
    @animathew4774 4 роки тому +2

    Use full videos 👌👌Thank you Chetta

  • @vinodp5212
    @vinodp5212 3 роки тому +1

    ഞാൻ കഴിഞ്ഞ ദിവസം ആക്ടിവ എടുത്തു പൈസ ഫുൾ കൊടുത്തു 4 ദിവസം കൊണ്ട് വണ്ടി കിട്ടുമെന്ന് പറഞ്ഞു നാലു ദിവസം കഴിഞു വിളിച്ചപ്പോ പൈസ അടച്ചത് അവർ അറിഞ്ഞില്ലെന്നു വണ്ടി കിട്ടിയില്ല ഒരാഴ്ച കൂടി കഴിഞ്ഞു തരാമെന്നു ഫോൺ വിളിച്ചാൽ എടുക്കില്ല

  • @sachinpjohn2728
    @sachinpjohn2728 4 роки тому +3

    Thanzzz njn oru activa edukkan irikkayaanu😍✌️

  • @nishasajeev3064
    @nishasajeev3064 4 роки тому +1

    Thanks Bro good in fermentation

  • @arshidostinvlogs2157
    @arshidostinvlogs2157 4 роки тому +4

    Sir, njan innale showroomil aneshichappol 93000 parayunnu shariyano( full on road fittings registration adakkam)

  • @rayzkz9
    @rayzkz9 4 роки тому +1

    Thanz

  • @muneshwaraenterprises4247
    @muneshwaraenterprises4247 2 роки тому +1

    Super video nice cowld new

  • @amjithkhan4110
    @amjithkhan4110 4 роки тому

    Tnku chetta tnku so much

  • @balakrishnankv6594
    @balakrishnankv6594 4 роки тому +1

    Very good information...

  • @georgekp586
    @georgekp586 4 роки тому

    Very good information sir thanks

  • @jothimon8191
    @jothimon8191 4 роки тому +43

    കഴുത്ത് അറത്താണ് വില എടുക്കുന്നത്

  • @maryanson9698
    @maryanson9698 4 роки тому +2

    Good information 👌👌

  • @rahulkrishna8422
    @rahulkrishna8422 3 роки тому

    bro epo vandi rto office ill kondoi register akandalo .. ellam showroom aalkar ale cheyunne.. but njan oru showroom choichapo 1900 ahn fees paranje .. rto sitel ill fees 410 ahn kande.. ithine kurich nthelm ariyo

  • @muhammednayeemnmz2187
    @muhammednayeemnmz2187 3 роки тому +4

    വലിവ് കുറവല്ലേ വണ്ടിക്ക് gyz pleas reaply.

  • @naseef9742
    @naseef9742 4 роки тому +5

    Njn ente 2012 mdl actva randu thvana mileage check cheythu 40 to 42 kittunnulloo athentha conpny 60 anallo parayunnathu

    • @aravindr22
      @aravindr22 3 роки тому

      Air filter onnu maati nokku cheriya oru difference varum

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 2 роки тому +3

    Activa 6g ano nallathu activa 125 bs6 ano nallathu...please reply

  • @rightbrainmagic9319
    @rightbrainmagic9319 4 роки тому +4

    Thanks bro. for valuable
    informations.
    6 G സ്കൂട്ടികളിൽ ഏറ്റവും മികച്ചത് Activa ആണോ?
    ആണെങ്കിൽ
    reasons പറയാമോ?

    • @filmfokuz1424
      @filmfokuz1424  4 роки тому

      activa kuzhappamilla nan eduthth activa anau... but Jupiter koodi pariganikkam...my frnd athanu edukkunnath maintance theere kurav and good comfort Enna upayogikkunna oraal paranjth

    • @filmfokuz1424
      @filmfokuz1424  4 роки тому

      Jupiter ZX Disc model kollam ..kurach koodi featers und

    • @anoopvarghese5982
      @anoopvarghese5982 2 роки тому

      Suzuki access

    • @anoopvarghese5982
      @anoopvarghese5982 2 роки тому

      Activa 125 is better than normal activa

  • @nizammaheen9753
    @nizammaheen9753 4 роки тому

    ഇതുപോലുള്ള വണ്ടികള് കാണിക്കുമ്പോൾ നല്ല പരിപാടിയാണ് 150cc ഒക്കെ കാണിക്കാൻ

  • @gardenworld7369
    @gardenworld7369 4 роки тому +5

    നിങ്ങൾ വണ്ടി കൂറെ ഇറക്കി എന്നു പറഞ്ഞ് ഊറ്റം കൊള്ളുന്നു ണ്ടല്ലോ
    ഈ വണ്ടിയുടെ കാര്യത്തിൽ നല്ല ഒരു മൈനസ് പോയറ്റ് ഉണ്ട് ഈ വണ്ടിയുടെ വീൽ സ്പ്പാറ്റർ ഈ പറയു ന്ന വണ്ടികളുടെ വീൽ കൈക്കാൻ പറ്റുമോ എന്ന് ആദ്യം ഒന്ന് ഉറപ്പ് വരുത്തുക പല സ്ഥലങ്ങളിലും ഈ പറയുന്ന വണ്ടി കുടുങ്ങുബേൾം ആണ് ഞങ്ങൾ കവളളിക്കപെട്ട കാര്യം തിരിരിച്ചറിയുന്നത്

  • @samroodhsamru7475
    @samroodhsamru7475 4 роки тому +1

    Bro ee vandi edukkan plan undu fuel cap kedavum ennu parayunnundu sheriyano

  • @msfmedea4296
    @msfmedea4296 4 роки тому +2

    Ee raightil means 79000thinukittumo

  • @abduljaleelmp.avelam7579
    @abduljaleelmp.avelam7579 4 роки тому +1

    Ippol bike activa evideya ullathe

  • @thahirthayi4500
    @thahirthayi4500 3 роки тому +2

    👍👍👍👍

  • @fairy_fancy7418
    @fairy_fancy7418 4 роки тому

    All round guard show room I'll ninnano atho purathunnano nallathu

  • @aswathyudayan6728
    @aswathyudayan6728 4 роки тому +2

    Thanks a lot for the valuable information

  • @anu5080
    @anu5080 2 роки тому

    One year okke kazhinjal starting trouble varuoo

  • @mohammedmammu2964
    @mohammedmammu2964 3 роки тому +3

    പുതിയ rto നിയമം അറിയില്ലേ 2 സൈഡ് മിറര്‍ സൈഡ് സ്റ്റാന്‍ഡ് പുതിയ വണ്ടിക്ക് മസ്റ്റ് ആയി ഷോറൂം കൊടുക്കണമെന്ന് നിയമം വന്നിട്ടുണ്ട്

    • @sijopj5132
      @sijopj5132 3 роки тому

      കഴിഞ്ഞ മാസം ഞാൻ എടുത്തു 6ജി ബട്ട്‌ എനിക്ക് സൈഡ് സ്റ്റാൻഡ് ലേഡീസ് സൈഡ് സ്റ്റാൻഡ് എന്നിവ ടെ ചാർജ് എക്സ്ട്രാ കൊടുക്കേണ്ട വന്നു

  • @rakhilr3410
    @rakhilr3410 4 роки тому +4

    ഇലക്ട്രിക്കൽ വാഹനങ്ങളുടെ അതിപ്രസരം ആണ് വരാൻ പോകുന്നത് അത് പെട്രോൾ വാഹനങ്ങൾ പൂർണമായും 2025ഓടെ കൂടി ഇല്ലാതാകാൻ പോകുന്നു

  • @naseef9742
    @naseef9742 4 роки тому +1

    2012 HET vandi engene het ennal enthanu earhu mdl mileage

    • @filmfokuz1424
      @filmfokuz1424  4 роки тому

      HET എന്നത് Honda Eco Technology ..മൈലേജ് കൂടുതൽ കിട്ടുന്നതിനായി ഹോണ്ട എൻജിനിൽ വരുത്തിയ മാറ്റങ്ങൾ ആണ് HET....
      ഇതിൽ മൈലേജ് കൂടുന്നത് കൊണ്ട് പവർ കുറയുന്നില്ല എന്നതാണ് പ്രത്യേകത

  • @rohitprakash1198
    @rohitprakash1198 4 роки тому +8

    55 kittum 2 litter adichamathi

  • @razalrazal7662
    @razalrazal7662 2 роки тому

    ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വണ്ടി ഏതാ?

  • @joefrancis9536
    @joefrancis9536 3 роки тому +1

    Elarum oru help enik vangara confusion
    Activa 6g vs access 125

  • @swathysanal1270
    @swathysanal1270 4 роки тому +1

    Chetta ladiesinu easyayittu handle cheyan pattuvo. njn ippo padikunne ullu beginner aanu apo easyayirikkumo

  • @shabeershjcoop8091
    @shabeershjcoop8091 4 роки тому +1

    Sir fancy number registration എന്താ ചെയ്യേണ്ടത്

    • @aswinas464
      @aswinas464 4 роки тому

      Rto office yil poyi apply cheyanam ,Pisa kettivaknam,

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому +2

    Ottapalm th show room undo

  • @ganeshraj786k
    @ganeshraj786k 4 роки тому +1

    Thanks a lot

  • @josephmj9520
    @josephmj9520 4 роки тому +2

    Registration കുറിച്ചുള്ള കാര്യങ്ങൽ ഒന്ന് വിവരിച്ച് തരുമോ ?

  • @visakhrajagopal9108
    @visakhrajagopal9108 3 роки тому +1

    Useful video sir