ഞാൻ പുതിയ വണ്ടി എടുത്തു പെട്ട് പോയ ആളാണ് activa 125 bs6 എടുത്തപ്പോൾ കമ്പനി പറഞ്ഞ മൈലേജ് 60ആണ് ഇപ്പൊ എനിക്ക് കിട്ടുന്നത് 40ആണ്, സർവീസ് ആണെങ്കിൽ പറയണ്ട പണി അറിയാവുന്ന ഒരുത്തനും ഇല്ല എന്ന് വേണം പറയാൻ എന്ത് ചെയ്യാനാ സെൻസർ വണ്ടി ആയിപ്പോയില്ലേ !!! ലോക്കൽ വർക്ഷോപ്പിൽ പണിയില്ലല്ലോ അത് കൊണ്ട് ഹോണ്ട സെർവിസിൽ പോയി തല വെച്ച് കൊടുക്കുന്നു എന്ന്മാത്രം..😢
2019 മോഡൽ രണ്ടെണ്ണം ഉണ്ട് ഞങൾ രണ്ടാൾ ഉപയോഗിക്കുന്നു,സൂപ്പർ അടിപൊളി,കാർ,ഓട്ടോ, സ് ക്കൂട്ടർ മോട്ടോർ സൈക്കിൾ എല്ലാം ഞങൾ വാങ്ങിയാൽ കഴിയുന്നതും ടൊയോട്ട ഒഴിച്ച്,ഒന്നും കമ്പനി സർവീസ് ചെയ്യൽ ഇല്ല ,ആദ്ദിയം ഒരു നല്ല മെ ക്കാനി ക്കിനെ പുറത്ത് നിന്നും കണ്ടെത്തും,എന്നിട്ട് കമ്പനി സർവീസ് സെൻ്ററിൽ പോയി ഓയിൽ അടക്കം എല്ലാ സ്പെയർ പാട്സും ഒർജിനൽ വാങ്ങി റിപ്പയർ ചെയ്യും,നോ റിസ്ക്,നോ തലവേദന😂
Oru Activa 125 bs6 2021 anubhavam Pros *Stylish design better than Jupiter *Good mileage 55km/l for normal ride , top speed eduthu aanu pokune engil 45km/l kittum *ntorq pole Sound ella *Vandi ella varum notice cheiyum DRL nalathu aaayathu kond aaerikum mattu vandi compare cheiyumbol *Side stand stop switch adipoli aanu *Idle stop system adipoli aanu *Start cheiyumbol oru calm sound aanu *2 times vandi accident aaee but valiya scratch/dent vanittu ella maybe foot rest inte gunam aaerikum. (ente vandi crash guard ella) Cons *2 , 3 service kazhiyanam mileage koodan athu vere 45 below aanu (oru vidham ella vandi yum angane aanu ennuthonunnu) *Purakil vachu aale kondu pokumbol nalla balance kittar ella... *Company therunna MRF tyre udaeppu aanu Michelin tyre aanu bst. * Tech features ella like Bluetooth (Bluetooth ulla vandi il athu upayogikunnaver undo ennu ari ella😂) Service cheiyumbol Company thanne cheiyuka karanam bs6 aanu Vandi mint condition aakanam engil company service thanne venam Mechanic parayunna parts matti ella engil pani varum athil labam nokaruthu( anubhavam ulla kond parayu aa) H smart puthiya feature aanu mattu vandil ella but practically engane und ennu kandu ariyanam , abroad ulla vadi il ee features ullathu aanu nammude evide epol aanu verunne ennu mathram.
ഞാനും വാങ്ങി പെട്ടു, ആദ്യം പോയത് ബാറ്ററി, ബജാരിൽ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ബാറ്ററി, പിന്നെ ബാകിലെ ടയർ പഞ്ചർ ആയി, നോക്കുമ്പോൾ മുന്നിലും പിന്നിലും ഒരേ ടയർ, അത് കഴിഞ്ഞ് മുന്നിലെ വീൽ nde caliber ചീത്ത ആയി, 37 കിലോമീറ്റർ കിട്ടിയാൽ ആയി, ആരെങ്കിലും എടുക്കുന്നുണ്ടെങ്കിൽ രണ്ടു പ്രാവശ്യം ആലോചിക്കുക
Activa handle no good.... because handle more length (between from right handle and till left handle ) See TVs jubiter ...access Suzuki...ola this company scooter handle normal small handle 👍 good for drive
ഈ smart kea lock sistem നമ്മുടെ പോക്കറ്റിൽ കിടന്നാൽ വണ്ടി കള്ളൻമാർക്ക് പെട്ടന്ന് എടുത്തോണ്ട് പോകാൻ പറ്റില്ലേ.. നമ്മൾ അടുത്തു വരുമ്പോഴേക്കും പെട്ടന്ന് എടുത്തു കൊണ്ടുപോകാൻ സാധ്യതയുണ്ട്.
ബ്രോ ഏത് വാഹനം വാങ്ങിയാലും അതിന് എന്തെങ്കിലും ചെറിയ പോരായ്മ ഉണ്ടാകും, എന്തൊക്കെ ടെക്നോളജി വന്നു എന്ന് പറഞ്ഞാലും പഴയ സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ പെർഫോമൻസോ ഒന്നും തന്നെ പുതിയ വാഹനങ്ങൾക്ക് കിട്ടാറില്ല എന്നാണ് എൻറെ അഭിപ്രായം ,
@@njanthodupuzhakkaranbyadar2040 ohh tanks👍 എന്നാലും ഒരു അഞ്ചാറു കൊല്ലത്തേക്ക് കുഴപ്പം ഇല്ലാതെ നിക്കുന്ന സ്കൂട്ടർ ഏതാ ഇതിൽ accass, activa 125,ntorq, yamaha ray zr
ഇന്നലെ രാത്രി ഒരാൾ ഈ വണ്ടിയുമായി പെട്ട് നോക്കുമ്പാൾ ചാവി (റിമോട്ട് ) മായി യാതോരു ബന്ധവും ഇല്ല നോക്കുമ്പോൾ battery Full down ആയി ഇങ്ങനെ ഒരു sittuation വരുമ്പോൾ സാധാരണ Scooty കൾ കിക്കർ അടിച്ച് സ്റ്റാർട്ട് ചെയ്യാം. പക്ഷെ ഇത് കൈയ്യും കെട്ടി നോക്കി നിൽക്കെണ്ടത് എങ്ങനെ എന്ന് കമ്പനി പറഞ്ഞ് തന്നിട്ടില്ല. പ്രത്യേകിച്ച് രാത്രി പ്പെട്ടാൽ ....
125cc സെഗ്മൻ്റിൽ ജൂപ്പിറ്റർ തന്നെ താരം.അതിലെ ഫീച്ചറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ വെറും തരികിട മാത്രം. കുറഞ്ഞ പക്ഷം പിറകിലും 12" ടയറും ഡിസ്ക് ബ്രേയ്ക്കും. ABS ഉം കൊടുത്തിട്ടാണ് ഈ തള്ളെങ്കിൽ നന്നായിരുന്നേനെ.നിലവിൽ ജൂപ്പിറ്റർ തന്നെ ബെസ്റ്റ്.
@@sasidharannair7133 ഇതാണ് പ്രബുദ്ധരുടെ കുഴപ്പം. അവർക്ക് പേരുമാത്രം മതി. ഉത്പന്നം മോശമായാലും കുഴപ്പമില്ല. താങ്കൾ ഈ രണ്ടു വണ്ടികളും ഓടിച്ചു നോക്കൂ, സ്വയം ബോധ്യപ്പെടൂ. പേരിലാണോ പെരുമാറ്റത്തിലാണോ കാര്യമെന്ന്.
എന്തുണ്ട് ഉണ്ട മാറ്റമാണ് വന്നിരിക്കുന്നത് കുറച്ച് സെൻസറുകൾ കേറി. വാങ്ങുമ്പോൾ നല്ല രസമാണ് എന്തെങ്കിലും കംപ്ലൈൻറ് പറ്റി വർക്ക്ഷോപ്പ് ചെല്ലുമ്പോഴാണ് സെൻസർ ഇൻറെ വില കേട്ട് കിളി പോകുന്നത്. ബാക്കിലെ ടയർ സംബന്ധിച്ച് ചേട്ടൻ ഒന്നും ചോദിച്ചില്ല ബാക്കിലെ ആ പഴയ 10 ഇഞ്ച് കുട്ടി ടയർ തന്നെ മോശം റോഡുകളിൽ പോകുമ്പോഴാണ് അതിൻറെ ബുദ്ധിമുട്ട് ..അപ്പൊ ജുപിറ്റർ ആണ് യാത്രാസുഖം തരുന്നത്.
പാലാ ഷോറൂമിലെ മെക്കാനിക് എല്ലാരും ഇതിനെക്കുറിച്ചു നല്ല അറിവും വിവരവും ഉള്ളവർ തന്നെ.ആരും കണ്ടു പിടിക്കാത്ത complaint അവർ കണ്ടുപിടിച്ചു സോൾവ് ചെയ്തു തന്നു.service വളരെ വളരെ മികച്ചത്
വണ്ടിയെടുത്ത് പെട്ടു പോകേണ്ട മക്കളെ 60 മൈലേജ് കമ്പനി പറയുന്നുണ്ടെങ്കിൽ ഒരു 38 പ്രതീക്ഷിച്ചാൽ മതി കാരണം എൻജിന്റെ സിസി കൂടുന്നതിനനുസരിച്ച് മൈലേജ് ഷോട്ട് വരും മാത്രവുമല്ല ഗിയർലെസ് വണ്ടിയല്ലേ
ഹോണ്ട ആക്ടീവയുടെ മോഡൽ ഏകദേശം ഒരുപോലെയാണ് ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി b5 എന്ന് B6 എന്നൊക്കെ പറഞ്ഞു വിപണിയിൽ ഇറക്കുന്നു മൈലേജ് വളരെ കുറവും. മൈലേജിന്റെ കാര്യത്തിൽ യമഹയും സുസുകിയും ഇതിനേക്കാൾ better ആണ്
ഇപ്പോൾ വണ്ടിയിലെ ജൂപ്പിറ്റർ തന്നെയാണ് അതിനെ കവച്ച് വെക്കാൻ വേറെ വണ്ടിയില്ല റൈഡ് ചെയ്യാൻ സുഖമുള്ള വണ്ടിയാണ് ആക്റ്റീവ റെഡിങ്ങിന് ഒരു സുഖവുമില്ല കളർ പെട്ടന്ന് ഫൈഡ് ആവുന്നു ട്ടോട്ടൽ നോക്കിയൽ വെറും ചാത്തൻ വിലയും കൂടുതൽ
വല്ല്യ ഗുണങ്ങളൊന്നും ഇല്ല ഇവരുടെ പഴയ വണ്ടീടെ ഗുണങ്ങളൊന്നും ഈ 125ന്‍റ പുതിയ വണ്ടിക്കില്ല വണ്ടിയുടെ ബാലന്‍സ് ക്ലിയറല്വ ബാക്കില്‍ ഒരാളെ കയറ്റുമ്പോള്‍ അത് പ്രത്യേകിച്ച് മനസ്സിലാകാം ,പിന്നെ led ലൈററ് ശരിക്കും വാഹനങ്ങള്‍ മുന്നില്‍ എതിരെ ലൈററിട്ട് വരുമ്പോള്‍ കറുത്തടാര്‍ റോഡില്‍ രാത്രിയില്‍ റോഡ് പെര്‍ഫെക്ററായി കാണാന്‍ സാധിക്കില്ല , സാധാലൈററാണ് നല്ലത് ,ആകസിലേറററിന്‍റ ഡബിള്‍ കാബിള്‍ സററക്കാവുന്നണ്ട് , അതിന് നന്നാക്കണമെങ്കില്‍ കീശ കാലിയാകും ,പഴയ വണ്ടിയുടെ പെര്‍ഫോമന്‍സ് ഇവക്കൊന്നും ഇല്ല, വണ്ടി വലിപ്പവും അതിന്‍റ ബാലന്‍സിങ്ങും തമ്മില്‍ എന്തോ അപാകതയുള്ളപോലെ പിന്നില്‍ ആളെ കയററി ഓടിക്കുമ്പോള്‍ ,ആട്ടം അറിയും , ഇനിയും കുറേ അപാകതകള്‍ ഈ വണ്ടിക്ക് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്
വണ്ടിയുടെ പൂറം സൗന്ദര്യം കൂട്ടിയിട്ട് കാര്യമില്ല ബ്രോ മൈ ലേ ജ പുള്ളിംഗ് ഇവയാണ് ആൾക്കാർ നോക്ക് ന്നത് പിന്നെ മെബൈൽ ചാർജിംഗ് നിർബന്ധം ഇതൊന്നുമില്ലാത്ത വണ്ടി ആർക്കുവേണം
ആക്ടിവ ആയാലും ഇന്നാക്ടിവ ആയാലും, ബാക്കി മേന്മകൾ എല്ലാം പറയും ഇൻദ്ധന ക്ഷേമത ഒഴിച്ച്...... അതു മാത്രം ചോദിക്കരുത്. പെട്രോൾ അടിച്ചോ ഓടിച്ചോ വണ്ടി സ്മൂത്തായി ഓടും നല്ല പിക്കപ്പ്, റൈഡർക് നല്ല കംഫർട്...... എന്താ പോരെ....
ഇതിന്റെ സർവ്വീസ് സെന്ററിൽ ആണ് ബുദ്ധിച്ചട്ട് പണി അറിയാവുന്നവർ കാണില്ലാ എങ്ങനെയെങ്കിലും നശിപ്പിച്ച് കൈയ്യി തരും പൈസായും പോകും ഹോണ്ടാ സർവ്വീസ് മാത്രം ഭയങ്കര കഷ്ടം തന്നെ
Good One❤... ആ എക്സിക്യൂട്ടീവ് ചേട്ടൻ എല്ലാം തന്നെ നല്ല രീതിയിൽ പറഞ്ഞു തരുന്നുണ്ട്... Honda Activa❤
👍👍👍
Design പരാജയം എന്തെന്നാൽ Back tyre വളരെ ചെറുതാണ്. Tvs Jupiter 125 cc Back & front വലിയ tyre കൾ ആണ്. അത് കൊണ്ട് യാത്ര സുഖവും.
ഞാൻ പുതിയ വണ്ടി എടുത്തു പെട്ട് പോയ ആളാണ് activa 125 bs6 എടുത്തപ്പോൾ കമ്പനി പറഞ്ഞ മൈലേജ് 60ആണ് ഇപ്പൊ എനിക്ക് കിട്ടുന്നത് 40ആണ്, സർവീസ് ആണെങ്കിൽ പറയണ്ട പണി അറിയാവുന്ന ഒരുത്തനും ഇല്ല എന്ന് വേണം പറയാൻ എന്ത് ചെയ്യാനാ സെൻസർ വണ്ടി ആയിപ്പോയില്ലേ !!! ലോക്കൽ വർക്ഷോപ്പിൽ പണിയില്ലല്ലോ അത് കൊണ്ട് ഹോണ്ട സെർവിസിൽ പോയി തല വെച്ച് കൊടുക്കുന്നു എന്ന്മാത്രം..😢
2020 model 125,, ആണ് എന്റേത്... Bs6..55 mailage ഉണ്ട്
സത്യം
Brooo...paranjathu valare correct anu...pani ariyavunna oruthanum ellaaaa
2008 Activa 125 aloy ഡിസ്ക് ഇതുവരെ 40 നുള്ളിൽ മൈലേജു 😅
Bro paranjathe valare sariyane. Nalla mechanic honda authorised service centerukalil ella.
2014 ആക്ടിവ 125 ഇറങ്ങിയ ഉടൻ എടുത്തതാണ്. ഇന്നും അടിപൊളി... ടയറും ഒരു തവണ മീറ്ററും മാറ്റിയതല്ലാതെ വേറെ ഒരു തരം കംപ്ലയിന്റും വണ്ടിക്കു വന്നിട്ടില്ല...
2019 മോഡൽ രണ്ടെണ്ണം ഉണ്ട് ഞങൾ രണ്ടാൾ ഉപയോഗിക്കുന്നു,സൂപ്പർ അടിപൊളി,കാർ,ഓട്ടോ, സ് ക്കൂട്ടർ മോട്ടോർ സൈക്കിൾ എല്ലാം ഞങൾ വാങ്ങിയാൽ കഴിയുന്നതും ടൊയോട്ട ഒഴിച്ച്,ഒന്നും കമ്പനി സർവീസ് ചെയ്യൽ ഇല്ല ,ആദ്ദിയം ഒരു നല്ല മെ ക്കാനി ക്കിനെ പുറത്ത് നിന്നും കണ്ടെത്തും,എന്നിട്ട് കമ്പനി സർവീസ് സെൻ്ററിൽ പോയി ഓയിൽ അടക്കം എല്ലാ സ്പെയർ പാട്സും ഒർജിനൽ വാങ്ങി റിപ്പയർ ചെയ്യും,നോ റിസ്ക്,നോ തലവേദന😂
ഇവർ ഏത് വണ്ടി ഇറക്കിയാലും 10 " ടയർമാത്രമേ ഇടുകയുള്ളൂ കേരളത്തിലെ റോഡുകളിൽ 12"ന് മുകളിൽ ഉള്ളWheel ആണ് വേണ്ടത്
Nice റിവ്യൂ ഹോണ്ട സെയിൽസ് മൻ 😍👌🏻
👍👍👍
Nice presentation, very well explained, keep going. ACTIVA❤
Thankuu 🥰
Nice explanation....... Good work Guyzzz......
👍👍
ഞാൻ tvs jupiter എടുത്തു നല്ല വണ്ടി ഈ ഹോണ്ട മഹാ മോഷo എടുത്തു പെട്ടു
Oru Activa 125 bs6 2021 anubhavam
Pros
*Stylish design better than Jupiter
*Good mileage 55km/l for normal ride , top speed eduthu aanu pokune engil 45km/l kittum
*ntorq pole Sound ella
*Vandi ella varum notice cheiyum DRL nalathu aaayathu kond aaerikum mattu vandi compare cheiyumbol
*Side stand stop switch adipoli aanu
*Idle stop system adipoli aanu
*Start cheiyumbol oru calm sound aanu
*2 times vandi accident aaee but valiya scratch/dent vanittu ella maybe foot rest inte gunam aaerikum. (ente vandi crash guard ella)
Cons
*2 , 3 service kazhiyanam mileage koodan athu vere 45 below aanu (oru vidham ella vandi yum angane aanu ennuthonunnu)
*Purakil vachu aale kondu pokumbol nalla balance kittar ella...
*Company therunna MRF tyre udaeppu aanu Michelin tyre aanu bst.
* Tech features ella like Bluetooth (Bluetooth ulla vandi il athu upayogikunnaver undo ennu ari ella😂)
Service cheiyumbol Company thanne cheiyuka karanam bs6 aanu
Vandi mint condition aakanam engil company service thanne venam
Mechanic parayunna parts matti ella engil pani varum athil labam nokaruthu( anubhavam ulla kond parayu aa)
H smart puthiya feature aanu mattu vandil ella but practically engane und ennu kandu ariyanam , abroad ulla vadi il ee features ullathu aanu nammude evide epol aanu verunne ennu mathram.
ഞങ്ങൾ ഇവിടുന്നാണ് Dio വാങ്ങിയത്. അന്ന് അജയ് ചേട്ടൻ ആണ് അതിനുള്ള സൗകര്യങ്ങൾ ചെയ്തുതന്നത്. ചേട്ടൻ പോളിയാണ്.
👍👍👍
ടൂൾ എടുക്കാൻ മറന്നു എങ്ങനെ ഓപ്പൺ ചെയ്യും
ഞാനും വാങ്ങി പെട്ടു, ആദ്യം പോയത് ബാറ്ററി, ബജാരിൽ കിട്ടുന്ന ഏറ്റവും വില കുറഞ്ഞ ബാറ്ററി, പിന്നെ ബാകിലെ ടയർ പഞ്ചർ ആയി, നോക്കുമ്പോൾ മുന്നിലും പിന്നിലും ഒരേ ടയർ, അത് കഴിഞ്ഞ് മുന്നിലെ വീൽ nde caliber ചീത്ത ആയി, 37 കിലോമീറ്റർ കിട്ടിയാൽ ആയി, ആരെങ്കിലും എടുക്കുന്നുണ്ടെങ്കിൽ രണ്ടു പ്രാവശ്യം ആലോചിക്കുക
മാങ്ങാ തൊലി ഹോണ്ട ഷോറൂമിലേ സയിൽസ്മാൻ്റെ മധുര വാക്കുകൾ കേട്ട് ഞാൻ ഈ വണ്ടി വാങ്ങിയതാ ഞാൻ ശരിക്കും പെട്ടു പോയി. ഈ പറയുന്നത് പോലെ ഒന്നും ഇല്ല.
അതാണ് Salesmante കഴിവ്, നിങ്ങൾക്ക് നിങ്ങളുടേതായ തീരുമാനങ്ങൾ ഇല്ല എന്നതാണ്. നിങ്ങൾക്ക് അതിനുള്ള കഴിവ് ഇല്ല അതൊരു കഴിവുകേട് ആണ് നിങ്ങളുടെ
പിന്നെ ഏതാണാവോ നല്ല
ടc00 ter
ഇപ്പോ ൾ ഇറങ്ങുന്നവ കോള്ളില്ല പഴയ ആക്റ്റീവ സൂപ്പർ
ന്യൂ സ്കൂട്ടർ only 3 weaks ഫസ്റ്റ് സെർവിസിന് ശേഷം ഓയിൽ ലീക്കേജ് കാണുന്നു എന്തായിരിക്കും പ്രോബ്ലം ❓❓❓
Ottu mika show roomilum .. wk ariyillathaver jolly cheyyunundu
Activa handle no good.... because handle more length (between from right handle and till left handle ) See TVs jubiter ...access Suzuki...ola this company scooter handle normal small handle 👍 good for drive
I am using Activa from last four years, always problems, everyday starting trouble, and no efficient technicians are available in Honda.
Good explanation
Thankuu 👍
ഈ smart kea lock sistem നമ്മുടെ പോക്കറ്റിൽ കിടന്നാൽ വണ്ടി കള്ളൻമാർക്ക് പെട്ടന്ന് എടുത്തോണ്ട് പോകാൻ പറ്റില്ലേ.. നമ്മൾ അടുത്തു വരുമ്പോഴേക്കും പെട്ടന്ന് എടുത്തു കൊണ്ടുപോകാൻ സാധ്യതയുണ്ട്.
Pinne even marude karyam paranjal oil pathi mathrame mattu...athyathu nammal new oil medichu kiduthal kari oil pathi athil kidakkum
Service സെൻ്ററിൽ എന്തിനാ നിങൾ ഓയിൽ വാങ്ങിക്കൊടുകുന്നത് 😅
Access എടുക്കാമെന്ന് വെച്ചാൽ അതിനും നെഗറ്റീവ് അപ്പൊ Ntorq ആക്കി അപ്പൊ അതിനും പ്രശ്നം ലാസ്റ്റ് ആക്ടിവ ആക്കിയപ്പോൾ അതിനും negative പിന്നെ എന്ത് വാങ്ങും
ബ്രോ ഏത് വാഹനം വാങ്ങിയാലും അതിന് എന്തെങ്കിലും ചെറിയ പോരായ്മ ഉണ്ടാകും, എന്തൊക്കെ ടെക്നോളജി വന്നു എന്ന് പറഞ്ഞാലും പഴയ സ്കൂട്ടറിന്റെയോ ബൈക്കിന്റെയോ പെർഫോമൻസോ ഒന്നും തന്നെ പുതിയ വാഹനങ്ങൾക്ക് കിട്ടാറില്ല എന്നാണ് എൻറെ അഭിപ്രായം ,
@@njanthodupuzhakkaranbyadar2040 ohh tanks👍 എന്നാലും ഒരു അഞ്ചാറു കൊല്ലത്തേക്ക് കുഴപ്പം ഇല്ലാതെ നിക്കുന്ന സ്കൂട്ടർ ഏതാ ഇതിൽ accass, activa 125,ntorq, yamaha ray zr
@@msubfilmsmalayalamAccess 125
Activa @@msubfilmsmalayalam
പണത്തിനു പറ്റിയ മാറ്റം ഇല്ല. മറ്റ് സ്കൂട്ടർ ഇതിനേക്കാൾ ഫീച്ചർ ഉണ്ട്. ബ്രാൻഡ് name വിൽക്കുന്നു. വേറെ ഒന്നും ഇല്ല സീറ്റ് പോലും മോശം.
Very nice Ajay chettaa😊
👍
Not munguard.mudguard is correct.
ഇന്നലെ രാത്രി ഒരാൾ ഈ വണ്ടിയുമായി പെട്ട് നോക്കുമ്പാൾ ചാവി (റിമോട്ട് ) മായി യാതോരു ബന്ധവും ഇല്ല നോക്കുമ്പോൾ battery Full down ആയി ഇങ്ങനെ ഒരു sittuation വരുമ്പോൾ സാധാരണ Scooty കൾ കിക്കർ അടിച്ച് സ്റ്റാർട്ട് ചെയ്യാം. പക്ഷെ ഇത് കൈയ്യും കെട്ടി നോക്കി നിൽക്കെണ്ടത് എങ്ങനെ എന്ന് കമ്പനി പറഞ്ഞ് തന്നിട്ടില്ല. പ്രത്യേകിച്ച് രാത്രി പ്പെട്ടാൽ ....
8:26 ശരിയാ ബാറ്ററി ഡൗൺ ആയാൽ ആരും മോഷ്ടിക്കില്ല
Good presentation
👍👍👍
Old vandi exchange thannl new vandi kittumo
Yes
Kkkk
40km speedil poyal 35-40 milage
വിവരണം നന്നായിട്ടുണ്ട്
Thankuu 🥰
ഒരു വണ്ടി വാങ്ങണം ക്രിസ്മസ് new year offer ഉണ്ടാകുമോ എന്നാ സ്റ്റാർട്ടിങ്
Udane offer paranjukondulla video varunnund bro
Ok
ഇപ്പോൾ ഇറങ്ങുന്നത് മുഴുവൻ തല്ലിപ്പൊളി വണ്ടിയാണ്. ടിവിഎസ് ജൂപ്പിറ്റർ ആണ് ഈ സെഗ്മെന്റിൽ ഏറ്റവും നല്ല വണ്ടി. 55 നു മുകളിൽ മൈലേജ് കിട്ടുന്നുണ്ട്
പക്ഷെ വണ്ടിക്ക് നല്ല പണി വരും
Yamaha rayz hybrid
Activa always back tyre small is a major drawback
ആക്റ്റിവ എല്ലാം കൊണ്ടും നല്ല വണ്ടി തന്നെ എൻ്റേത് 20 കൊല്ലമായി 5 g . പുറത്ത workshopl കൊടുത്താൽ മതി അറിയുന്ന ആളുടെ അടുത്ത് ' ഇപ്പഴും 40 milige ഉണ്ട്
125cc സെഗ്മൻ്റിൽ ജൂപ്പിറ്റർ തന്നെ താരം.അതിലെ ഫീച്ചറുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ വെറും തരികിട മാത്രം. കുറഞ്ഞ പക്ഷം പിറകിലും 12" ടയറും ഡിസ്ക് ബ്രേയ്ക്കും. ABS ഉം കൊടുത്തിട്ടാണ് ഈ തള്ളെങ്കിൽ നന്നായിരുന്നേനെ.നിലവിൽ ജൂപ്പിറ്റർ തന്നെ ബെസ്റ്റ്.
എന്തു തരികിടാ ആയാലും ആക്ടിവ അത് ഒരു മുതലാണ്
ഹോണ്ട, എന്ന പേരുമാത്രം മതി, അതൊരു മുതലാണ്. Jupiter , tvs അല്ലേ?
@@sasidharannair7133 ഇതാണ് പ്രബുദ്ധരുടെ കുഴപ്പം. അവർക്ക് പേരുമാത്രം മതി. ഉത്പന്നം മോശമായാലും കുഴപ്പമില്ല. താങ്കൾ ഈ രണ്ടു വണ്ടികളും ഓടിച്ചു നോക്കൂ, സ്വയം ബോധ്യപ്പെടൂ. പേരിലാണോ പെരുമാറ്റത്തിലാണോ കാര്യമെന്ന്.
Resale value honda aanu
@@HashirHashirmuhamma-ro6fo ne puthiya vandi vangunnath resale cheyyanano
Ajai Rocking 🔥🔥
👍👍👍
ഹോണ്ടയുടെ കാലം കഴിഞ്ഞു
ഫുൾ കവറുള്ള കാർ മോഡൽ സ്കൂട്ടർ ഇറക്കുകയാണെങ്കിൽ മഴകാലത്തൊക്കെ വളരെ ഉപകരിക്കുമായിരുന്നു
😂
😂
എന്തുകൊണ്ട് ആക്ടിവ. ഇലക്ട്രിക് മോഡൽ ഇറക്കുന്നില്ല???
Udane irangum annu news il kandirunnu
Ethil Bluetooth connected Fully Digital Metre Venamayirunu.
👍👍👍
Ellaam orazhcha work cheyum pinney kanakka
മൈലേജ് കൂടുതലുള്ള വാഹനങ്ങൾ Tvs Suzuki കളാണ്
Vayasan scooter body shap ella bulky
Vespa 150 cc mettal body Italian beauty ❤️👌🏻
എനിക്ക് ആക്ടീവ പെട്ടെന്ന് വളത്തോടും ഇടത്തോടും വെട്ടുന്നു ഇത് ശരിയാകാൻ പറ്റുമോ
Work shopil kanichille bro
ഈ ഓപ്ഷൻസെല്ലാം Tvs ൽ എന്നേ വരുന്നുണ്ട്😝
👍👍👍
@@njanthodupuzhakkaranbyadar2040 Activa പഴയ Quality ഇല്ല
Super
Thanku 🥰🥰
സെർവിസിനായി ചെന്നാൽ ഭയങ്കര careless ആണല്ലോ,,,,,,,,, വേണമെങ്കിൽ ചെയ്താൽ മതി,,,, parts വാങ്ങി പുറത്തുനിന്നും ചെയ്തോളു,,,,, അങ്ങിനെ ഒക്കെ
Good 👍❤❤❤
Thankuu ❤️
10000. Kilomeetar. Agumbozhekum. Belttcutt. Engin. Complentu. Vanghi. Pettu
Warranty undayirunille
എന്തുണ്ട് ഉണ്ട മാറ്റമാണ് വന്നിരിക്കുന്നത് കുറച്ച് സെൻസറുകൾ കേറി. വാങ്ങുമ്പോൾ നല്ല രസമാണ് എന്തെങ്കിലും കംപ്ലൈൻറ് പറ്റി വർക്ക്ഷോപ്പ് ചെല്ലുമ്പോഴാണ് സെൻസർ ഇൻറെ വില കേട്ട് കിളി പോകുന്നത്. ബാക്കിലെ ടയർ സംബന്ധിച്ച് ചേട്ടൻ ഒന്നും ചോദിച്ചില്ല ബാക്കിലെ ആ പഴയ 10 ഇഞ്ച് കുട്ടി ടയർ തന്നെ മോശം റോഡുകളിൽ പോകുമ്പോഴാണ് അതിൻറെ ബുദ്ധിമുട്ട് ..അപ്പൊ ജുപിറ്റർ ആണ് യാത്രാസുഖം തരുന്നത്.
👍👍
All are from upcoming electric variant, I think. For getting feedback from customers.
Absolutely. Am a very satisfied customer of Jupiter 125. Great comfort, utility and milage. Honda is just a name. Better brand value. That is all.
ജൂപിറ്റർ എവിടെ കിടക്കുന്ന്ന്നു ഹോണ്ട എവിടെ കിടക്കുന്നു
@@pushpapallimathel3540 ജൂപിറ്റർ ഒന്ന് ഓടിച്ചു നോക്ക് അപ്പോൾ മനസ്സിലാകും ആക്ടിവ എവിടെ കൊണ്ടുപോയി ഇടണം എന്ന് 😂😂😂
പാലാ ഷോറൂമിലെ മെക്കാനിക് എല്ലാരും ഇതിനെക്കുറിച്ചു നല്ല അറിവും വിവരവും ഉള്ളവർ തന്നെ.ആരും കണ്ടു പിടിക്കാത്ത complaint അവർ കണ്ടുപിടിച്ചു സോൾവ് ചെയ്തു തന്നു.service വളരെ വളരെ മികച്ചത്
👍👍👍
എന്റെ അനുഭവം കൊണ്ട് പറയണേ ഒരിക്കലും ഈൗ ആക്ടിവ വാങ്ങാൻ പാടില്ല
എടുത്തു പെട്ടു പോയി
എന്താക്കെയാണ് പ്രേശ്നോ ഒന്നു പറഞ്ഞു തരാമോ
Bro എന്താണ് പ്രശ്നം ഞാൻ വണ്ടി എടുക്കാൻ ആരുന്നു
വണ്ടിയെടുത്ത് പെട്ടു പോകേണ്ട മക്കളെ 60 മൈലേജ് കമ്പനി പറയുന്നുണ്ടെങ്കിൽ ഒരു 38 പ്രതീക്ഷിച്ചാൽ മതി കാരണം എൻജിന്റെ സിസി കൂടുന്നതിനനുസരിച്ച് മൈലേജ് ഷോട്ട് വരും മാത്രവുമല്ല ഗിയർലെസ് വണ്ടിയല്ലേ
അപ്പോൾ ഏത് വണ്ടിയ നല്ലതു.. Access 125, ങ്ങനെ
Poda potta ninte ee comment thanne vayichal ariyam oru kunthavum vandiye pati ariyillanu
പഴയ activa scooter exchange സാധിക്കുമോ ?
Yes
15000രൂപ ഉണ്ടകിൽ body വർക്കും എഞ്ചിൻ പണിയും എല്ലാം കഴിഞ്ഞു.... എന്റെ 2008 മോഡൽ ഇതുപോലെയാണ് ചെയ്തു 😍😍👍
@@UbaidMuhammed-w4tഅങ്ങനെ പറ്റുമോ 🤔
125 activa ആരും എടുക്കരുത്...എടുത്തവർ തേഞ്ഞു ..പല വണ്ടികളും കമ്പനി തിരികെ വാങ്ങി repair ചെയ്തിട്ട് ഉണ്ട്.2016-2020
Correct . enikkum pani kitti
ഇരിട്ടി ഷോറൂമിലെ നമ്പർ കിട്ടുമോ
ബ്രോ വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ നിന്ന് കോണ്ടാക്റ്റ് ചെയ്യാമോ?
ഹോണ്ട ആക്ടീവയുടെ മോഡൽ ഏകദേശം ഒരുപോലെയാണ് ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി b5 എന്ന് B6 എന്നൊക്കെ പറഞ്ഞു വിപണിയിൽ ഇറക്കുന്നു മൈലേജ് വളരെ കുറവും. മൈലേജിന്റെ കാര്യത്തിൽ യമഹയും സുസുകിയും ഇതിനേക്കാൾ better ആണ്
Pakshe yamaha susukiyokke maintenance kooduthal ആണ് ഹോണ്ടയുടെ എൻജിൻ warranty 10 year ആണ്
Maileg. Yilla
Kerala petrol pump mosham 😢😢😢😢 Activa okay mileage problem
100cc ക്ക് കിട്ടുന്ന മൈലേജ് 30-35.. 125cc ക്ക് 20മൈലേജ് കിട്ടുമായിരിക്കും അല്ലെ 😒🤪🤪🤪
Activa5g 2022 55mileage Enik kittunnundu
60 പറയുന്നു 50കിട്ടുന്നുണ്ട്
@@ambilysanthosh2296 eanik 50 kittunn und
Rate ?
Full Details video il parayunund bro
Ola / ather/iqube/hero vida
Honda യുടെ സർവീസ് വർക്ക് തീരെ മോശം ആണ്
Thallipoli modal hondaa activa aarkuvenam
ഇപ്പോൾ വണ്ടിയിലെ ജൂപ്പിറ്റർ തന്നെയാണ് അതിനെ കവച്ച് വെക്കാൻ വേറെ വണ്ടിയില്ല റൈഡ് ചെയ്യാൻ സുഖമുള്ള വണ്ടിയാണ് ആക്റ്റീവ റെഡിങ്ങിന് ഒരു സുഖവുമില്ല കളർ പെട്ടന്ന് ഫൈഡ് ആവുന്നു ട്ടോട്ടൽ നോക്കിയൽ വെറും ചാത്തൻ വിലയും കൂടുതൽ
Colour faid akunnundu athu sathyam anu....
മൈലേജ് നല്ല കുറവാണ് സർവീസ് വളരെ മോശം
Suzuki 125...45 to 50 km mileage.... (
👍👍
ബാക്കിലെ ടയർ ചെറുതാക്കിയത് ഒരു വലിയ പോരായിമ ആയി
👍👍
ഈ ബാക്കിലെ ടയർ അതാണ് പ്രശ്നം കഷ്ടം 😮
എൻ്റെ പൊന് ഭായി ഈ ഹോണ്ട ഇത്രയും വൃത്തികെട്ട ബ്രാൻ് വേറെയില്ല ഞാൻഒരു sp125 എടുത്ത് പെട്ടിരിക്കുകയാണ് ദയവായി ഇനി ആരും വാങ്ങാൻ ശ്രമിക്കരുതേ
Anthanu bro problem vannathu?
വല്ല്യ ഗുണങ്ങളൊന്നും ഇല്ല ഇവരുടെ പഴയ വണ്ടീടെ ഗുണങ്ങളൊന്നും ഈ 125ന്‍റ പുതിയ വണ്ടിക്കില്ല വണ്ടിയുടെ ബാലന്‍സ് ക്ലിയറല്വ ബാക്കില്‍ ഒരാളെ കയറ്റുമ്പോള്‍ അത് പ്രത്യേകിച്ച് മനസ്സിലാകാം ,പിന്നെ led ലൈററ് ശരിക്കും വാഹനങ്ങള്‍ മുന്നില്‍ എതിരെ ലൈററിട്ട് വരുമ്പോള്‍ കറുത്തടാര്‍ റോഡില്‍ രാത്രിയില്‍ റോഡ് പെര്‍ഫെക്ററായി കാണാന്‍ സാധിക്കില്ല , സാധാലൈററാണ് നല്ലത് ,ആകസിലേറററിന്‍റ ഡബിള്‍ കാബിള്‍ സററക്കാവുന്നണ്ട് , അതിന് നന്നാക്കണമെങ്കില്‍ കീശ കാലിയാകും ,പഴയ വണ്ടിയുടെ പെര്‍ഫോമന്‍സ് ഇവക്കൊന്നും ഇല്ല, വണ്ടി വലിപ്പവും അതിന്‍റ ബാലന്‍സിങ്ങും തമ്മില്‍ എന്തോ അപാകതയുള്ളപോലെ പിന്നില്‍ ആളെ കയററി ഓടിക്കുമ്പോള്‍ ,ആട്ടം അറിയും , ഇനിയും കുറേ അപാകതകള്‍ ഈ വണ്ടിക്ക് എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്
വണ്ടിയുടെ പൂറം സൗന്ദര്യം കൂട്ടിയിട്ട് കാര്യമില്ല ബ്രോ മൈ ലേ ജ പുള്ളിംഗ് ഇവയാണ് ആൾക്കാർ നോക്ക് ന്നത് പിന്നെ മെബൈൽ ചാർജിംഗ് നിർബന്ധം ഇതൊന്നുമില്ലാത്ത വണ്ടി ആർക്കുവേണം
Mobile charge ചെയ്യാൻ എന്തിനാ 2 wheeler വാങ്ങുന്നത് ?
Car ആണെങ്കി ok .
മങ്ങാർഡ്??
Mudguard aavum 😂
ഇതെവിടെയാണ് സ്ഥലം എനിക്ക് വണ്ടി വേണം
Thodupuzha
വണ്ടിയെ പഴി പഞ്ഞിട്ടു കാര്യമില്ല. ഓടിക്കുന്ന രീതി പിന്നെ മൈന്റെനൻസ് ആശ്രയിച്ചിരിക്കും വണ്ടിയുടെ പെർഫോമൻസ്.
👍👍
Helmet free undo??
Yes
ഏതായാലും ചെമ്മാട് ഹോണ്ടയുടെ ഷോറൂമിൽ പൊതുവെ തോന്നിയ വിലയാ ശരിക്ക് പറഞ്ഞുതരില്ല വില ചോദിക്കുമ്പോൾ ബ.. ബ. ബ 😄 ഞാൻ പെട്ടതാ 😢😢
👍
സർവ്വീസ് വളരേ മോശമാണ് ഓയിൽ മാറാതെ ഒയിലിൻ്റെ ക്യാഷ് വാങ്ങും മെക്കാനിക്കൽ വളരേ മോശം
Ithu ente unnimaman aneee💜💜💜
👍👍
No kik start ! Back wheel small is the most irritating fact in hoda Activa. . What a foolishness by Honda company !!!
No avarage because of f I P
Mileage
Video il full details parayunnund bro
ഒലക്ക മൈലേജ് തീരെ ഇല്ലാട്ടോ
2018 ഉണ്ട് മൈലേജ് 55 ഉണ്ട്
Emi പറഞ്ഞില്ല
Chargjjaer
Eee vandide storage safe allei ?
ഇത് എവിടെയാ ഷോറൂം
Thodupuzha vengalloor
😮മാങ്ങാത്തൊലി
No mileage
ചിതലിനു ഇപ്പോൾ പ്രിയം ഹോണ്ട തന്നെ 😄😄😄. മരം അതു ഉപേക്ഷിച്ചു. ലോ 😅ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിക്കുന്നതു മൂലം ? ബാക്കി അനുഭവത്തിൽ കണ്ടുപിടിക്ക്.
Ammathiri tax anu bro indiayil... companikkarkk laabham kittan quality kuraykkum. Vaangunnor 3njum
കാറിൻറവിലക്ക്സ്കൂട്ടർ
👍👍👍
എനിക്ക് കാർ ഓടിക്കാൻ അറിയില്ല ബ്രോ 😂
കാര്യമായി വണ്ടി വാങ്ങുന്നത് തന്നെ ഗ്യാസ് കുറ്റി വെക്കാനാണ്
😊
ആക്ടിവ ആയാലും ഇന്നാക്ടിവ ആയാലും, ബാക്കി മേന്മകൾ എല്ലാം പറയും ഇൻദ്ധന ക്ഷേമത ഒഴിച്ച്...... അതു മാത്രം ചോദിക്കരുത്. പെട്രോൾ അടിച്ചോ ഓടിച്ചോ വണ്ടി സ്മൂത്തായി ഓടും നല്ല പിക്കപ്പ്, റൈഡർക് നല്ല കംഫർട്...... എന്താ പോരെ....
😂😮😅😢
സർവ്വിസിന് ചെന്നാൽ പെട്ടുപോകും
ഹോണ്ടയുടെ ബോഡി പാട്ടയാണ് വേഗന്ന് തുരുമ്പു് പിടിക്കും ആക്ടീവയുടെ ബോഡി ഫൈബർ ആക്കിയിരുന്നെങ്കിൽ നന്നായെന്നെ അതു കൊണ്ട് വാങ്ങാൻ മടിയാണ്
ഡിയോ ഫൈബർ ആണ്
Mannankatta....
Kilaven marude vandy haa hha ha haa
തൊടുപുഴ യിലെ മെക്കാനിക്കുകള്‍ വെറും ഉടായിപ്പാണ്..അനുഭവം ഗുരു.😢
ഫിനാൻസ് എടുക്കല്ലേ സമാദാനം പോകും പട്ടിണി കിടന്നാലും ഫിനാൻസ് എടുക്കല്ലേ
ഇതിന്റെ സർവ്വീസ് സെന്ററിൽ ആണ് ബുദ്ധിച്ചട്ട് പണി അറിയാവുന്നവർ കാണില്ലാ എങ്ങനെയെങ്കിലും നശിപ്പിച്ച് കൈയ്യി തരും പൈസായും പോകും ഹോണ്ടാ സർവ്വീസ് മാത്രം ഭയങ്കര കഷ്ടം തന്നെ
👍