100% ലോൺ ഏറ്റവും പുതിയ ആക്സസ് | Suzuki Access 2024 Review

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ •

  • @TorQueonroad4600
    @TorQueonroad4600 5 місяців тому +6

    ഞാൻ 2019 മോഡൽ എടുത്തിരുന്നു ഇപ്പോഴും ഉപയോഗിക്കുന്നു പൊളി വണ്ടി i m happy🥰❤️

  • @sayanth075
    @sayanth075 4 місяці тому +3

    Kannur best showroom eathan suzukiyude...arelum suggest cheyyo

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 місяці тому +6

    1.3 lakh kms odiya ente Access 125 2017 Nov model disc variant inu Ippozhum 52 kms mileage kittu nundu. Thudakkathil 62 kms/ litre kittiyirunnu. Ippozhum Show room condition il aanu paint chrome quality .micro fibre cloth maatrame use cheithittulloo . Value for money vehicle.

    • @Leopardgecko-n9m
      @Leopardgecko-n9m Місяць тому

      mileage രണ്ടാളെ വെച്ച് എത്ര കിട്ടുന്നുണ്ട്?

    • @SunilKumar-gd1qy
      @SunilKumar-gd1qy Місяць тому

      50 to 52

  • @SreekanthParassery
    @SreekanthParassery 6 місяців тому +3

    njan last year e showroomil ninna vangye... nice vandi aane. nalla serviceum aanu evde

  • @vyshnavt85
    @vyshnavt85 Місяць тому

    ACCESS ine engine breaking kurav allei

  • @Emil_Benny
    @Emil_Benny 6 місяців тому +1

    Bro,
    Thotaapurathe Honda ilum poyi Activa video cheyyumennu pratheekshikkunnu.
    Thanks,

  • @Salusalini839
    @Salusalini839 17 днів тому

    On the road price ❓ emi

  • @ra.japanfrcs4274
    @ra.japanfrcs4274 4 місяці тому

    Still they didn't provide Swtich for seat opening and fuel cap opening

  • @tksthiruvathra8266
    @tksthiruvathra8266 5 місяців тому +3

    Burgman EX video cheyyumoo

  • @holykings-jz1gh
    @holykings-jz1gh 3 місяці тому

    Exchange offer? 2024 dec undo acess125

  • @sayidvattaparambil9619
    @sayidvattaparambil9619 5 місяців тому +5

    Nalla vandi aanu.2018 access upayogikunnundu.

  • @kevinjacob1258
    @kevinjacob1258 3 місяці тому

    Kottayam best showroom etha?

  • @kpbabu4684
    @kpbabu4684 6 місяців тому +3

    Which is the best all round scooter in 125 cc category ?

    • @sarankumar3499
      @sarankumar3499 6 місяців тому +2

      Activa 125 bs6

    • @SreekanthParassery
      @SreekanthParassery 6 місяців тому +5

      access also good one

    • @Podiyan6526
      @Podiyan6526 6 місяців тому +4

      Access ലോങ് ഡ്രൈവ് ബെറ്റർ ബാക്ക്പൈൻ ഇല്ല, Activa ബാക്ക് പൈൻ ആണ്

    • @SreekanthParassery
      @SreekanthParassery 6 місяців тому +7

      access one year aayi odikunnu. no backpain still.. already backpain ulla aalaanu

    • @wizardneon9141
      @wizardneon9141 6 місяців тому

      Ntorq nallathe ano?

  • @umeshtm3073
    @umeshtm3073 5 місяців тому +25

    ഇത്രയും നല്ല ഡിസൈൻ അല്ലെങ്കിൽ model ഉള്ള വണ്ടിക്കു ബാക്കിൽ പെട്രോൾ tank ക്യാപ്, പ്രൊജക്റ്റ്‌ ചെയ്തു നിക്കുന്നത് വണ്ടിയുടെ മൊത്തം ഭംഗി കളഞ്ഞു, bs4ok ആരുന്നു, സ്റ്റീൽ ക്യാപ് backside മഹാ ബോർ ആണ് കാഴ്ച്ചക്ക്, കാഴ്ചഭംഗിയും കൂടി നോക്കി വണ്ടി എടുക്കുന്നവരാണ് പൊതുവെമലയാളികൾ.

    • @abhishekr6173
      @abhishekr6173 5 місяців тому +3

      അതൊക്കെ ആക്ടീവ 125 നല്ല weight and balance.❤
      Fuel cap ഒക്കെ just മുന്നിൽ തന്നെ switch ഇട്ട് open ആക്കാം.
      പിറകിൽ ക്യാപ്പും ഉണ്ട്🔥

    • @3dmenyea578
      @3dmenyea578 4 місяці тому

      ​@@abhishekr6173എന്ന് ആക്ടീവ salesman 😂

    • @treknbite
      @treknbite 4 місяці тому +1

      Front lookil acess 125ne vellam vere vandi ipo illa but back side ningal paranjapole kurach design mechapeduthan und

    • @treknbite
      @treknbite 3 місяці тому +1

      @@abhishekr6173 Activa oru Bengali vandiya performance ushar aayrkum but onja looka. Lookinu access, chetak, ntorque okke

    • @AmeerKp-n2h
      @AmeerKp-n2h 24 дні тому

      T v s jupitar n o1

  • @mohdmusawir9852
    @mohdmusawir9852 Місяць тому

    Disc break vibration varunnun bro enik

  • @muneerkp454
    @muneerkp454 6 місяців тому

    Silent start ano

  • @firosfiru3769
    @firosfiru3769 3 місяці тому

    Emi ക്ക് എടുക്കുമ്പോൾ x showroom price ൽ നിന്നല്ലേ interest കണക്കാക്കുക please replay😌

  • @bashirahmaniya9063
    @bashirahmaniya9063 6 місяців тому +1

    Kasaragod ee offer indoo ??

  • @noufalalrafa2408
    @noufalalrafa2408 6 місяців тому +2

    Access poliyanu 👍🏻

  • @Akdoe
    @Akdoe 4 місяці тому

    Ntorq nala choie anoo

    • @WheelsandWagen
      @WheelsandWagen  4 місяці тому +1

      Yes

    • @mubikollam
      @mubikollam 3 місяці тому +1

      എടുക്കല്ലേ😂😂

    • @Akdoe
      @Akdoe 3 місяці тому

      @@mubikollam why broo ??

    • @Salusalini839
      @Salusalini839 14 днів тому

      എഞ്ചിൻ വേഗം പണി ആകും നല്ല വണ്ടിയാണ് പക്ഷെ എപ്പോളും കംപ്ലയിന്റ് ആകും മൈലേജ് 35😂

  • @abelthomas-p5m
    @abelthomas-p5m 5 місяців тому

    Njn oru access 125 owner ann..main problem vandi kk quality issue ind... especially helmet box, break cam... warranty indakil ath edutho better ann...njn kannur ann nearest ayi varunna service centers (cee pee & entrust motors ) nne kurich onnum parayath ann better...pna spare parts inte issue...TVS & Honda scooters better ann and there service...vandi edukkan varaumpole mathrame kanne ponne enn okke...Service allakil spare parts nn ayi nokk....

    • @sayanth075
      @sayanth075 4 місяці тому

      Bro njan access edukan plan nd..kannur best showroom eathan suggest cheyuo 🙂

    • @abelthomas-p5m
      @abelthomas-p5m 4 місяці тому +1

      @@sayanth075 nirmalagiri College inte aduth oru showroom ind kurach better behaviour thonniyath avide ann bro..Google reviews onn nokkunnath nallathann

    • @sayanth075
      @sayanth075 4 місяці тому +1

      @@abelthomas-p5moke bro

    • @sayanth075
      @sayanth075 4 місяці тому

      @@abelthomas-p5m bro impel suzuki kuthuparamba alle....nalla reviews aan kanune avide....avide noka thonunu alle

  • @AppuMMithranAppu
    @AppuMMithranAppu 4 місяці тому

    Nice vedio 🎉🎉🎉🎉

  • @AbdulkalamKalam-x3c
    @AbdulkalamKalam-x3c 2 місяці тому +1

    ഒന്നും പറയാൻ ഇല്ല വണ്ടി പൊളി ആണ് 👍❤️

  • @ManojKumar-te7zu
    @ManojKumar-te7zu 6 місяців тому +1

    ഭായ് ജൂപിറ്റർ ന്റെ ഒരു വീഡിയോ ചെയ്യൂ

  • @kkjamsheer942
    @kkjamsheer942 6 місяців тому +2

    പ്രതീക്ഷിച്ച വീഡിയോ കിട്ടി Thx .....
    സ്കൂട്ടർ വാങ്ങാനുള്ള plningilaa
    Up coming scooter video കൂടി ചെയ്യണം

  • @jayankaniyath2973
    @jayankaniyath2973 3 місяці тому +3

    ഈ സ്പെഷ്യൽ എഡിഷൻ കളർ കാണുമ്പോൾ ചൈനീസ് കളിപ്പാട്ടം പോലെ തോന്നുന്നു. 4കളർ ബോഡിയിൽ തന്നെ! ആ പെട്രോൾ അടിക്കുന്ന കുന്ത്രാണ്ടം ഇങ്ങനെ പുറത്തു വക്കുന്നത് ഒഴിവാക്കി activa യി ലുള്ള പോലെ hide ചെയ്തു വച്ചുകൂടെ? മന്ദ ബുദ്ധി ഡിസൈൻ.. കുറച്ചേ കുടിക്കു എന്നിട്ടും 45മൈലേജ്!!!

  • @adarsh.s2691
    @adarsh.s2691 3 місяці тому

    Vandi super anu.

  • @Mhdali-o8m
    @Mhdali-o8m 4 місяці тому +1

    ഇതൊന്നും അല്ലാതെ
    യാത്ര ചെയ്യാൻ സുഖമുണ്ടോ.എനിക്ക് അതാണ് അറിയേണ്ടത്. പുറമെ യുള്ള കുളുസ് കൊണ്ട് നമ്മുടെ ആരോഗ്യം സംരക്ഷിക്കപ്പെടുകയില്ലല്ലോ

  • @RIYASKHAN-he3xq
    @RIYASKHAN-he3xq 4 місяці тому

    Anik 67 kittunnud 2020 model ❤

    • @Leopardgecko-n9m
      @Leopardgecko-n9m Місяць тому +1

      രണ്ട് ആളെ വെച്ച് എത്ര കിട്ടും?

    • @riyaskhan742
      @riyaskhan742 Місяць тому

      എനിക്ക് സിംഗിൾ യൂസ് ലാണ് 67 മൈലേജ് കിട്ടിയത് അതും സിറ്റിയുടെ❤❤

  • @manumani9916
    @manumani9916 6 місяців тому +1

    Suzuki access 125 bs6 model lot of complaints

    • @vayshakr2508
      @vayshakr2508 6 місяців тому

      Enth complaint aanu,vandi vangano nn aalochich irikkua.. please help

    • @manumani9916
      @manumani9916 6 місяців тому

      @@vayshakr2508 ക്ലച്ച് കംപ്ലയിന്റ് ബെൽറ്റ്‌ പൊട്ടി 4 വട്ടം ഇപ്പോ കയറ്റം കേറുന്നില്ല വർഷോപ്പിൽ കാണിക്കു കണ്ടിഷൻ ആകു വീണ്ടും കംപ്ലയിന്റ് അതാണ് അവസ്ഥ . ഇപ്പൊ കൈ കൊടുത്താൽ 30, 40 അതുനുമേലിൽ കേറില്ലാ . രണ്ടുപേർ വച്ചു കയറ്റം കയറാൻ ബുധിമുട്ട് ഉണ്ട് റണിഗിൽ വണ്ടി സ്റ്റക്ക് ആയി നില്കും. പുറകിൽ ഉള്ള ആൾ ഇറങ്ങിയാൽ കയറ്റം കേറി പോരുകയുള്ളു. എന്റെ വണ്ടി 50000km ആയടുള്ളു.

    • @Podiyan6526
      @Podiyan6526 5 місяців тому

      ​@@vayshakr2508Bs7 edukku

    • @Podiyan6526
      @Podiyan6526 5 місяців тому

      ​@@vayshakr2508Bs7 edukku

    • @Podiyan6526
      @Podiyan6526 5 місяців тому

      @@vayshakr2508 Bs7 Anu Ippol

  • @shri010
    @shri010 6 місяців тому +1

    Ex show room വിലയല്ലേ പറഞ്ഞത്

  • @sadiquek6770
    @sadiquek6770 2 місяці тому

    രാവിലെ കിക്കർ ചവിട്ടി സ്റ്റാർട്ട് ചെയ്യണം. രാവിലെ സെൽഫ് സ്റ്റാർട്ടിൽ സ്റ്റാർട്ടാവില്ല.

  • @amildevviru1256
    @amildevviru1256 6 місяців тому +5

    എനിക്ക് 50കിട്ടിണ്ട് 🤩

  • @AshrafAshraf-hs8ot
    @AshrafAshraf-hs8ot 6 місяців тому +6

    ഇത് അത്ര പോരാ. ആക്ടിവ നല്ലത്.

    • @Marvan-zr4bb
      @Marvan-zr4bb 6 місяців тому +2

      nd

    • @richardalwin6083
      @richardalwin6083 25 днів тому

      ആക്ടീവ മൈലേജ് പെട്ടെന്ന് കുറയും​@@Marvan-zr4bb

  • @shajijoseph7425
    @shajijoseph7425 6 місяців тому +1

    Milege nahi...nahi...😢

  • @younusvellu5504
    @younusvellu5504 5 місяців тому

    ബായ് യമഹയുടെ ഒരു വീഡിയോസ് pls