Tvs Jupiter 125 530km Long Ride Review | Actual Mileage | എടുക്കുന്നതിലുമുമ്പ് ഒന്ന് ഈ വീഡിയോ കാണുക

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 18

  • @rameespadikka
    @rameespadikka 2 дні тому

    എന്റെ acsses 125 2017 model mailage 20 to 25 കിട്ടുന്നോള്ളൂ. ഓവർ heating ഉണ്ട് 😢 എങനെ ശെരിയാകാം എന്ന് പറഞ്ഞു തരാമോ

  • @Anothersigmamale
    @Anothersigmamale Місяць тому

    Bro njaan oru 2017 model Brown Activa edakaan nokaan povaane ee Saturday Kochi il. Already 2 owner aaye vandi aane 51k odometer-il. External elaam pakke aane photos il kanumbol. Engine oil, Gear oil, Airfilter, Clutchset and belt maati enne aane parayne. Ela paper next year vare onde. Justified aano ith 37 price ine?

  • @lifeinindiakerala4220
    @lifeinindiakerala4220 2 місяці тому +3

    പുതിയ വണ്ടി എടുത്തു ഒറ്റയടിക്ക് ആരും ഇങ്ങനെ ലോങ്ങ് ട്രിപ്പ് അടിക്കില്ല കുറച്ചു കൂടി സെറ്റ് ആയതിനുശേഷം ഓയിൽ ചേഞ്ച് ചെയ്തതിനു ശേഷം മാത്രമേ ഓടിക്കാവൂ ഇത് എല്ലാവർക്കും അറിയുന്നതാണല്ലോ

    • @D8_Tech
      @D8_Tech  2 місяці тому

      S bro anagne anu but eniku ee vandi avide vare kondu pokanamayirunuu athanu 😊😊

  • @VISHNUBT-y4r
    @VISHNUBT-y4r Місяць тому

    Bro ithil ninum agna petrol adukunee

  • @sreenath3366
    @sreenath3366 2 місяці тому +1

    👍❤️

    • @D8_Tech
      @D8_Tech  2 місяці тому

      ❤️❤️❤️

  • @rajeshk3203
    @rajeshk3203 2 місяці тому +2

    മാക്സിമം എത്ര കിലോമീറ്റർ സ്പീഡിൽ ഓടിച്ചു എന്ന് പറയാമോ? അതുപോലെ ഇതിൽ അസഹ്യമായ വൈബ്രേഷൻ ഉണ്ടോ?

    • @D8_Tech
      @D8_Tech  2 місяці тому

      Vibration illatha vandikal undavilaa etta, but asahymaya vibration onum ilaaa, top speed ente friends nu kittiyathu oru 92km/hr annu

  • @VijeeshK-p5e
    @VijeeshK-p5e 2 місяці тому +1

    ഈ scooty എടുക്കുന്നതിനെ പറ്റി എന്താ അഭിപ്രായം ബ്രോ എത്ര കിലോമീറ്റർ കഴിഞ്ഞപ്പോഴാ ഓഫാകാൻ തുടങ്ങിയത്

    • @D8_Tech
      @D8_Tech  2 місяці тому

      After odometeril oru 70 ok ayirunu trip a.. 30km ok ayapo off ayin😊

    • @VijeeshK-p5e
      @VijeeshK-p5e 2 місяці тому

      @@D8_Tech അപ്പോൾ വേണ്ട Avanis എടുക്കാം അതല്ലേ നല്ലത്

  • @myworlditsme9933
    @myworlditsme9933 2 місяці тому +1

    Activa കുറിച്ച് ഒന്നു പറഞ്ഞില്ല

    • @D8_Tech
      @D8_Tech  2 місяці тому

      😊😊😊... Vere video cheyam

  • @albesterkf5233
    @albesterkf5233 2 місяці тому +1

    നീ എന്ത് തേങ്ങയാണ് പറയുന്നത്

    • @D8_Tech
      @D8_Tech  2 місяці тому

      Albester kf bro broyude number onu share cheyavooo. ....allengil bro 9656196674 ena number il onu msg ayakanee...njn enthanu paranjathu enu broku manasilayilaa enu paranju so njn clear aki paranju tharan arnu😊

    • @anoopnair249
      @anoopnair249 2 місяці тому

      പെട്രോൾ Slow വിൽ അടിക്കാൻ പറയുക തുളുമ്പില്ല

  • @khanmajeed1
    @khanmajeed1 2 місяці тому +3

    ഈ പറയുന്ന സാധനം മുഴുവൻ കൊണ്ട് പോകണമെങ്കിൽ സൈഡ്ൽ ഒരു ട്രൈ സൈക്കിൾ മാതിരി ഉണ്ടാകണം അല്ലെങ്കിൽ പിന്നെ എങ്ങനെ ഇതെല്ലാം കൊണ്ട് പോകും