IMPACT OF AYAR | കർഷകരുടെ പ്രതികരണം | KAU TECHNOLOGY IMPACT EP-01

Поділитися
Вставка
  • Опубліковано 3 кві 2022
  • IMPACT OF AYAR | കർഷകരുടെ പ്രതികരണം | KAU TECHNOLOGY IMPACT EP-01
    #KERALA_AGRICULTURAL_UNIVERSITY
    #KAU
    #AGRICULTURE
    Direction - Sreevalsan J.Menon
    For more details contact
    (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
    Head of the Department
    Dept. of Soil Science & Agricultural Chemistry
    College of Agriculture, Padanakkad
    Phone : 0467 228016
    Email - coapad@kau.in
    Video produced by
    കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം
    വിജ്ഞാന വ്യാപന ഡയറക്ടറേറ്റ്
    കേരള കാർഷിക സർവ്വകലാശാല
    മണ്ണുത്തി പി.ഓ
    തൃശൂർ, കേരള

КОМЕНТАРІ • 135

  • @KauIndia
    @KauIndia  2 роки тому +5

    (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
    Head of the Department
    Dept. of Soil Science & Agricultural Chemistry
    College of Agriculture, Padanakkad
    Phone : 0467 228016
    Email - coapad@kau.in

    • @anoopkraj
      @anoopkraj 2 роки тому +2

      This ph number is not valid

    • @thomasmichael3318
      @thomasmichael3318 2 роки тому +1

      ഈ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ തെറ്റാണ് എന്നു പറയുന്നു, എന്താണിങ്ങനെ? ശരി പറയുമോ?

  • @mathewkt452
    @mathewkt452 7 місяців тому +15

    പ്രാദേശികതലത്തിൽ കൃഷിഭവനുകളിൽ എത്തിച്ചു കൊടുത്താൽ മാത്രമേ കർഷകർക്ക് ഉപകാരപ്പെടുക

  • @riyaskm2914
    @riyaskm2914 2 роки тому +24

    ഞാൻ വയനാട്ടിലാണ് 8000 വാഴ കൃഷി ചെയ്യുന്നു അരക്കിലോ അയർ പോലും കൃഷി ഭവ നിൽകിട്ടാൻ ഇല്ല
    വാഴ ഗവേഷണ കേന്ദ്രത്തിൽ വിളിച്ചപ്പോൾ സ്റ്റോക്ക് പരിമിതം
    പിന്നെ കുറേ ബ്യൂറോക്രാറ്റുകൾക് തിന്ന് കൊഴുക്കാൻ ഒരു സംവിധാനം മാത്രം മല്ലെ കൃഷി ഭവനുകളും. അനുബന്ധ സ്ഥാപനങ്ങളും

    • @vishnunatraja
      @vishnunatraja Рік тому

      എനിക്ക് കൃഷി ഭവനിൽ നിന്നും സൗജന്യമായി ലഭിച്ചു
      കരമടച്ച രസീത്‌ കൊടുത്താൽ മതി

    • @farsanaap4649
      @farsanaap4649 5 місяців тому

      നിങ്ങളുടെ നാട് എവിടെ ഞാൻ മുക്കം അടുത്ത് ആണ് ഇവിടെ കൃഷി ഭവനിൽ ഇല്ല ​@@vishnunatraja

    • @smartcreat1
      @smartcreat1 2 місяці тому

      വളരെ സത്യം

  • @molusmrithy2848
    @molusmrithy2848 2 роки тому +17

    കാർഷകരുടെ അഭിപ്രായങ്ങൾ കൂടി ഉൾപ്പെടുത്തിയത് ഏറ്റവും പ്രയോജനകരം ആണ്.

  • @dbalachandrancryogenics8639
    @dbalachandrancryogenics8639 2 роки тому +33

    സർവകലാശാല ഇത് 60 വർഷം മുൻപ് ഇറക്കണ്ടതായിരുന്നു. കർഷകർ എല്ലാം ആറടി മണ്ണിനടിയിലായപ്പോഴാണ് ഗവേഷണം ആരംഭിച്ചത് അതുവരേ രാഷ്ട്രീയം കളിച്ചു നടന്നു. 😭

    • @abdurahiman6702
      @abdurahiman6702 Рік тому +8

      നിങ്ങൾ ആള് പൊളിച്ചു 👍🌹😄

    • @akhilvasundharan2083
      @akhilvasundharan2083 Рік тому

      അറുപതു വർഷം മുൻപ് സ്മാർട്ട്‌ ഫോൺ ഉണ്ടായിരുന്നെങ്കിൽ ഈ കമന്റ്‌ ഇടാമായിരുന്നു.

  • @abdulazeez5833
    @abdulazeez5833 5 місяців тому +11

    നിങ്ങൾ ഇങ്ങിനെ ഗുണഗണങ്ങൾ പറഞ്ഞിട്ടന്തു കാര്യം കൃഷിക്കാർക്ക് ഇത് എവിടെന്ന് എങ്ങിനെ തലഭിക്കും അതിനുള്ള മാർഗം പറയു

    • @babuck2872
      @babuck2872 3 місяці тому +2

      കൃഷി വിജ്ഞാന കേന്ദ്രം (KVK), Vegetable and Fruit Promotion Council Kerala (VFPCK) എന്നിവിടങ്ങളിൽ ലഭിക്കും.

  • @sharafsimla985
    @sharafsimla985 Рік тому +6

    ദിസ്‌ ഐറ്റം not atall അവൈലബിൾ in ലോക്കൽ മാർക്കറ്റ് ഇന്ക്ലൂഡിങ് ആഗ്രോ fertiliser സ്റ്റോറീസ്
    K A U നീഡ്‌സ് to make നേസസ്സറി അറേഞ്ച് മെന്റസ് to get ദിസ്‌ പ്രോഡക്റ്റ് Ayar to ലോക്കൽ മാർക്കറ്റ് അറ്റ്ലീസ്റ്റ് കൃഷി ഭവൻ..
    🌹🌹🌹
    വീഡിയോ സൂപ്പർ

  • @sureshrajkarthik
    @sureshrajkarthik 2 місяці тому +3

    ayar valare nallathu, njan upayogikkunnu

  • @vijayanc.p5606
    @vijayanc.p5606 2 роки тому +4

    Ellam seri thamne, ithra kottighoshichu parayunna eee Ayar ellaayidathum lebhyamaakkaan sarvakalasaalakku thaalparyamilla.

  • @hameedpk8375
    @hameedpk8375 2 роки тому +14

    അയർ കൃഷിഭവനുകളിൽ വാങ്ങാൻ നടപടി യുണ്ടാവണം: ഞാൻ അന്വാഷിച്ച് നടന്നു നിരാശഫലം: അവസാനം മണ്ണുത്തി കാർഷിക കോളേജിൽ (50 കിമി) പോയി വാങ്ങി:

  • @santhoshcc5286
    @santhoshcc5286 11 місяців тому

    അഭിനന്ദനങൽ

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp Рік тому

    സംഭവം കൊള്ളാല്ലൊ...

  • @sreekumarv6667
    @sreekumarv6667 Рік тому

    Super performance

  • @sukumarant2316
    @sukumarant2316 2 роки тому +6

    നമ്പർ കെടുക്കുമ്പോൾ വിളിച്ചാൽ കിട്ടുന്ന നമ്പർ കെടുക്കണം നിലവിലില്ലാ എന്നാ പറഞ്ഞത്

  • @PDR2008
    @PDR2008 2 роки тому +1

    👍

  • @maheshc.b5560
    @maheshc.b5560 Рік тому

    Can it be use along with along with NPK nutrients?

  • @agrowworld
    @agrowworld Рік тому

    Good

  • @rajankuttan8180
    @rajankuttan8180 2 роки тому +1

    Ayar വാങ്ങിച്ച് ആദ്യമായാണ് ഉപോയോഗിക്കാൻ പോകുന്നത്. ഇപ്പോൾ പല പ്രായത്തിലുള്ള വാഴകളാണുള്ളത്. 2 ഉം 4 ഉം മാസങ്ങളിൽ ഉപയോഗിക്കണം എന്ന് പറഞ്ഞത് എന്താണ് ചെയേണ്ടത്.

  • @ravindranpn422
    @ravindranpn422 Рік тому

    Is it available at krishi bhavan thiruvalla or kvk pathNamthitta (thelliyoorkavu)

  • @krishnant1927
    @krishnant1927 2 роки тому +2

    Vazhakkula thand kurach koodi neelathod vattanam.

  • @sreekanthanginan6210
    @sreekanthanginan6210 Рік тому

    Ayar mix with chemical fertilizer

  • @jpanand45
    @jpanand45 7 місяців тому

    Ayar ഇലയിൽ spray ചെയ്യാമോ അല്ലെകിൽ pakaram spray ചെയ്യാവുന്ന valam ഏതാ

  • @ushababu8703
    @ushababu8703 2 роки тому +5

    ഇത് സാധാരണ വളം കിട്ടുന്ന കടകളിൽ ഇല്ല

    • @iamanindian7307
      @iamanindian7307 Рік тому

      തൃശൂർ ടൗണിൽ മഹാരാജ പോളിടെക്നിക് ന് അടുത്തുള്ള കൃഷി വകുപ്പിൻ്റെ സ്റ്റോറിൽ ഉണ്ട്

  • @VinodKumar-pc8qj
    @VinodKumar-pc8qj Рік тому

    Is this available at vfpck Alathur or krishi bhawan Alathur

  • @vichuzz1809
    @vichuzz1809 Рік тому +4

    നാട്ടിൻപുറത്തുള്ള കർഷകന് എവിടെ നിന്ന് കിട്ടാൻ തൃശൂരിൽ പോയി വാങ്ങിക്കാനോ ?

  • @kamalasanant.v4727
    @kamalasanant.v4727 8 місяців тому

    Is Ayar available at Pandalam krishibhavan.

  • @aleyammavarkey9854
    @aleyammavarkey9854 Рік тому

    Ithu pachakkari krishiyil upayogikkamo

  • @maheshvm7843
    @maheshvm7843 2 роки тому

    Valathinte koode ittu kodukamo

  • @krishnannt5906
    @krishnannt5906 Рік тому

    കൃഷ്ണൻ nt അത്തോളിവാഴക് വേറെ വളം ചെയേണ്ടത് അയർ മാത്രം മതിയോ

  • @cgeorgekutty
    @cgeorgekutty Рік тому

    അയർ എങ്ങനാ വെള്ളം ചേർത്ത് ആണോ ചേട്ടാ കൊടുക്കേണ്ടത്

  • @abdulkaderhamza7096
    @abdulkaderhamza7096 2 роки тому +2

    എല്ലാം ശരി തന്നെ. എവിടെ നിന്നാണ് കർഷകന് അയർ കിട്ട ക .ഗ്രാമപ്രദേശങ്ങളിൽ അയർ കിട്ടാനുള്ള ഒരവസരവും ഇല്ല.
    വാഴ ഗവേഷണ കേന്ദ്രവും, Kv R കേന്ദ്രവുമൊക്കെ ഏറെ പരീക്ഷണങ്ങൾ നടന്നുണ്ടെന്നത് ശരി തന്നെ .ജൈവ വളങ്ങൾ
    വിൽപ്പന നടത്തുന്ന ഒരു ഷോപ്പ് നടത്തുന്ന ഒരാളാണ് ഞാൻ ,ഗുരുവായൂരിൽ നിന്ന് കണ്ണാറയിലുള്ള വാഴ ഗവേഷണ കേന്ദ്രത്തിൽ നിന്ന് പലതരത്തിലുള്ള വളങ്ങൾ വാങ്ങി കർഷകനു കൊടുക്കാമെന്നു കരുതി വാങ്ങി കൊണ്ടുവന്നു ,വാങ്ങാനായി ആരുമില്ല ,50 രൂപ കൊടുത്ത് വാങ്ങിയ 'അയർ 40 രൂപക്ക് കൊടുക ക്കു വാൻ തയ്യാർ. ഗവേഷണത്തിൽ നിന്നു കിട്ടുന്ന ഗുണം എങ്ങിനെ കൃഷിക്കാരന് കിട്ടും എന്നതു് കൂടി ,ശ്രദ്ധിക്കേണ്ട തുണ്ട്. ഗുണപാഠം 12,000 / = രൂപക്ക് വളം ഒരു ഉപകാരവുമില്ലാതെ .ഇത് ഗവേഷണ കേന്ദം തിരിച്ചെടുത്ത് പുതിയത് തരുമൊ?

  • @PN_Neril
    @PN_Neril 2 роки тому

    ഇത് കാന്താരി മുളകുചെടിക്ക് കൊടുത്താൽ ഗുണം കിട്ടുമോ?. ഇതു് മാർക്കറ്റിൽ ലഭ്യമാണോ?

  • @unnikrishnannair6275
    @unnikrishnannair6275 3 місяці тому +1

    ഇതക്കെ വീഡിയോ ചെയ്യാൻ കൊള്ളാം, പക്ഷെ kvk യിൽ വിളിച്ചാൽ എടുക്കില്ല, ഇതൊക്ക കർഷകർക്ക് ലഭിക്കാനുള്ള സംവിധാനം ആദ്യം ചെയ്തു കൊടുക്ക്‌, അതാണ് വേണ്ടത്.

  • @ponnammathankan616
    @ponnammathankan616 2 роки тому

    Ee product ella krishi bhavanilum ethikkan pattumo.njan Kottayam Aymanam krishi bhavan paridhiyilanu

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @saleeshkadepadikkal973
    @saleeshkadepadikkal973 9 місяців тому

    It is not available in shops

  • @shafivalliyil4097
    @shafivalliyil4097 Рік тому +3

    ഇത് എവിടെ വാങ്ങാൻ കിട്ടും

  • @sudhip4908
    @sudhip4908 2 роки тому

    Ayar evideya vangan kittuka

  • @riyaskm2914
    @riyaskm2914 2 роки тому +7

    അയറിന്റെ മഹത്വം പറഞ്ഞിട്ട് കാര്യമില്ല എവിടെ കിട്ടും കേരളത്തിലെ എത്ര ജില്ലയിൽ ലഭിക്കും വെറുതെ പ്രഹസനം.

  • @suseelanpanicker9923
    @suseelanpanicker9923 11 місяців тому

    From where to purchase this?

  • @sasikumarsasikumar1566
    @sasikumarsasikumar1566 Рік тому +1

    മലപ്പുറത്തു അയർ വളം എവിടെ കിട്ടും

  • @aravindannairm65
    @aravindannairm65 Рік тому

    ഇത് എവിടെ കിട്ടും. കൊല്ലം ജില്ലയിൽ?

  • @mathewparekatt4464
    @mathewparekatt4464 3 місяці тому

    ഇത് കൃഷി ഭവൻ വഴി വിതരണ o ചെയ്താല്ലേ കർഷക ഗുണം കിട്ടു എല്ലാർക്കും തൃശൂർ വന്ന് വാങ്ങാൻ പറ്റുമോ

  • @swasrayamissionindia5140
    @swasrayamissionindia5140 2 роки тому +1

    ayar പരീക്ഷണ അടിസ്ഥാനത്തിലായിരിക്കും ..ഇന്ന് വിപണിയിൽ പല തരത്തിലുള്ള മരുന്നുകൾ ലഭ്യമാണ്...അതിനെയും മറികടക്കാവുന്ന കണ്ടുപിടുത്ത മാണെങ്കിൽ ജനം സ്വീരിക്കും അതല്ലെങ്കിൽ ഗവൺമെന്റിന്റെ എന്ന ലേബലിൽ കുറച്ച് വിറ്റുപോകും.
    പച്ചകറികളിലെ വിഷം പോകുന്നത് എന്ന് പറഞ്ഞ് വലിയ ഫീസ് വാങ്ങിച്ച് കുറച്ച് വിനാഗിരി വെള്ളം ഇറക്കിയിരുന്നുവല്ലോ...ഇപ്പോൾ എത്ര സെയിൽ നടക്കുന്നുണ്ട്

  • @rajeevcvrajeevan9447
    @rajeevcvrajeevan9447 9 місяців тому

    കുഴി മണ്ണ കൃഷി ഭാ നിൽ ഉണ്ടോ

  • @KARMA-ll6nr
    @KARMA-ll6nr Місяць тому

    Rambuttan chedikkum upakaram anu

  • @Mahee1443
    @Mahee1443 5 місяців тому

    കണ്ണൂരിൽ എവിടെ നിന്ന് കിട്ടും

  • @mathewmathew2515
    @mathewmathew2515 2 роки тому +2

    കോട്ടയം ജില്ലയിൽ ലഭ്യമാണോ. തന്നിരിക്കുന്ന നമ്പർ വർക്ക് ചെയ്യുന്നില്ല. Mobil നമ്പർ ഉണ്ടോ.

  • @hariskottaampara9258
    @hariskottaampara9258 2 роки тому +2

    അയറിന്റെ കൂടെ രണ്ടാം മാസവും 4മത്തെ മാസവും വേറെ എന്തല്ലാംവളങ്ങൾ ഉപയോഗിക്കണം

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

    • @presannane6034
      @presannane6034 2 роки тому

      കോഴിക്കോട് ജില്ലയിൽ എവിടെ കിട്ടും. വില എങ്ങിനെ. തെങ്ങിനും കവുങ്ങിനും ഉപയോഗിക്കാൻ പറ്റുമോ. വിശദ വിവരങ്ങൾ അറിഞ്ഞാൽ കൊള്ളാം

    • @vijayanck2918
      @vijayanck2918 2 роки тому

      @@presannane6034 മലപ്പുറം ജില്ലയിൽ അയർ കിട്ടുന്നത് എവിടെയാണ് ഞാൻ അന്നെഷിച്ചു നടന്നു മടുത്തു

  • @josethottappillydevassy6816

    What is the price And availability where. How can get it

  • @kabeersali1376
    @kabeersali1376 2 роки тому +1

    Where can I get in Trivandrum

    • @KauIndia
      @KauIndia  2 роки тому +1

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @mohammadnajeeb2456
    @mohammadnajeeb2456 2 роки тому

    Samboorna use cheythooode

    • @muhammediqbal9651
      @muhammediqbal9651 2 роки тому

      Ys.. സമ്പൂർണയിൽ ca illa.. ബാക്കി ഉണ്ട്.. ഇലയിൽ 4 വട്ടം തളിക്കണമ്

    • @maheshc.b5560
      @maheshc.b5560 Рік тому

      Can it be use along with NPK nutrients?

  • @SurprisedDinosaur-lq5qx
    @SurprisedDinosaur-lq5qx 11 днів тому

    കോഴിക്കോട് എവിടെ കിട്ടും

  • @pradeepsiva426
    @pradeepsiva426 6 місяців тому

    എവിടെ നിന്നും ലഭിക്കും ❓️

  • @meenagovind4053
    @meenagovind4053 4 місяці тому

    ഇതെങ്ങനെ കിട്ടും

  • @GopiKuttan-gd7cv
    @GopiKuttan-gd7cv Місяць тому

    ഇത് എവിടെയും കിട്ടാൻ ഇല്ല പിന്നെ വെറുതെ തളളുകയാണ്

  • @ahamedbasheer4614
    @ahamedbasheer4614 2 роки тому +2

    Ayar കൊല്ലം ജില്ലയിൽ, കൊല്ലം സിറ്റിയിൽ എവിടെ ലഭിക്കും. കീടനാശിനി കടകളിൽ ഇത് കിട്ടില്ല

    • @muhammediqbal9651
      @muhammediqbal9651 2 роки тому

      KVK kollam ബദ്ധപ്പെടു.. അല്ലേൽ കൃഷിഭവനിൽ പറയു

    • @rajeevr7621
      @rajeevr7621 2 роки тому

      യൂണിവേസ്റ്റിയിൽ അന്വേഷിക്കൂ..

    • @Abhila1
      @Abhila1 2 роки тому +3

      കൊട്ടാരക്കര സദാനന്ദപുരം കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭിക്കും

    • @nazrinnizar
      @nazrinnizar 2 роки тому

      Kindly contact VFPCK Kollam office. You can place orders there

    • @studentofthegr8art
      @studentofthegr8art 2 роки тому

      KVK, KAU , krishi bhavan, VFPCK പോലുള്ള സ്ഥാപനങ്ങളിൽ കിട്ടും.

  • @anjukrishnabs9442
    @anjukrishnabs9442 8 місяців тому

    മറ്റു വളങ്ങൾ ചെയ്യേണ്ട ആവശ്യമില്ലേ
    200 g/plant 2 times

    • @SAFFRONINFERNO
      @SAFFRONINFERNO 4 місяці тому

      Can we use it for Mango / coconut?
      How to apply it?

  • @k.bbabichan4924
    @k.bbabichan4924 2 роки тому +2

    മറ്റു വളങ്ങൾ വേണ്ടേ അയർ മാത്രം ഇട്ടാൽ മതിയോ.

    • @muhammediqbal9651
      @muhammediqbal9651 2 роки тому +1

      പോര.. മാറ്റുവളത്തോടൊപ്പം... ഇപ്പൊ npk മാത്രം കൊടുത്താൽ നമുക്ക് വിറ്റാമിൻ കുറവ് വരും പോലെ ചെടികളിൽ സൂക്ഷ്മ മൂലക കുറവ് വരും

    • @manunair2873
      @manunair2873 Рік тому

      രാസ valathinodoppam മിക്സ്‌ cheytamo

  • @manikandankk2235
    @manikandankk2235 2 роки тому +3

    അയർഎറണാകുളം ജില്ലയിൽ എവിടെ കിട്ടും?

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad, Kasaragod
      Phone : 0467 228016
      Email - coapad@kau.in

    • @rejikumarev1246
      @rejikumarev1246 2 роки тому +2

      Available at VFPCK, Thuthiyoor, Kakkanad.

    • @georgecc7630
      @georgecc7630 Рік тому

      Ph no.please

  • @sebastianjoseph9825
    @sebastianjoseph9825 3 місяці тому

    ഇതെവിടെക്കിട്ടും എന്ന് ദയവായി പറയൂ. വീഡിയോ ഇട്ടതുകൊണ്ട് മാത്രം എന്ത് പ്രയോജനം?

  • @babuck2872
    @babuck2872 3 місяці тому

    കൃഷി വിജ്ഞാന കേന്ദ്രം (KVK), Vegetable and Fruit Promotion Council Kerala (VFPCK) എന്നിവിടങ്ങളിൽ ലഭിക്കും.

  • @amalkrishnan9706
    @amalkrishnan9706 2 роки тому +1

    വാഴക്കു മാത്രമേ ഉപയോഗിക്കാമോ?മറ്റു വിളകൾക്ക് പറ്റില്ലേ

    • @muhammediqbal9651
      @muhammediqbal9651 2 роки тому

      Pattum

    • @frkuriakosethannikottu2913
      @frkuriakosethannikottu2913 2 роки тому

      ഇത് VFCK കൗണ്ടറിൽ കിട്ടും. വാഴക്കും പച്ചക്കറി കൃഷിയിക്കും ഉള്ള അയർ വേറെ വേറെ ലഭ്യമാണ്.

  • @nithinjohn6370
    @nithinjohn6370 2 роки тому

    Undo kurachu medikkan

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @AbdulMajeed-pd5fu
    @AbdulMajeed-pd5fu 2 роки тому

    കീട നാശിനി ചേർന്ന താണോ!!?

  • @mathewparekatt4464
    @mathewparekatt4464 3 місяці тому

    കിട്ടാനെന്താ മാർഗം?

  • @bijukumarvu2465
    @bijukumarvu2465 2 роки тому

    ഏലത്തിന് ഉപയോഗിക്കാൻ പറ്റുമോ?

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

    • @kharimpk4976
      @kharimpk4976 3 місяці тому

      Alllappy dist.aveda kittm. Ayar. Reply

  • @shibugopinath5987
    @shibugopinath5987 2 роки тому +2

    നിങ്ങളുടെ നമ്പർ നിലവിൽ ഇല്ലാത്തതു ആണ്

  • @ravindranpn422
    @ravindranpn422 5 місяців тому

    അയ൪ എവിട് കിടടു൦

  • @muralib.8720
    @muralib.8720 2 роки тому

    പത്തനംതിട്ട ജില്ലയില്‍ എവിടെ
    കിട്ടും

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

    • @manunair2873
      @manunair2873 Рік тому +2

      പന്തളം

  • @justinsudha5571
    @justinsudha5571 Рік тому

    എല്ലാ വളം വിൽക്കുന്ന കടകളിലും കിട്ടുമോ അല്ലായെങ്കിൽ എവിടെ കിട്ടും

  • @sudhip4908
    @sudhip4908 2 роки тому

    Please give reply

    • @KauIndia
      @KauIndia  2 роки тому

      ATIC Sales counter, Mannuthy, Thrissur

  • @JohnsonPlasseryLouis
    @JohnsonPlasseryLouis 2 роки тому +1

    എവിടെ വാങ്ങാൻ കിട്ടും. കൊറിയർ വഴി കിട്ടുമോ? അഡ്രെസ്സ് & കോൺടാക്ട് മൊബൈൽ നമ്പർ?

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @rckaimal261
    @rckaimal261 2 роки тому +2

    . കോട്ടയത്ത് എവിടെ കിട്ടും

  • @freshfarmz3740
    @freshfarmz3740 2 роки тому

    How can get it ?

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @johncm731
    @johncm731 2 роки тому +3

    കാമുഹിന് പറ്റുമോ

    • @spkneera369
      @spkneera369 2 роки тому +1

      തെങ്ഹിന് പറ്റും

  • @sarathaliyadu352
    @sarathaliyadu352 2 роки тому

    Tvm എവിടെ ലഭിക്കും

    • @beemamiya8656
      @beemamiya8656 2 роки тому

      Vfpck outlet ilo , krishi Bhavan nilo anveshiku.

    • @Abhila1
      @Abhila1 2 роки тому

      കാർഷിക കോളേജ് വെള്ളായണി

    • @abhigayathri1526
      @abhigayathri1526 2 роки тому +1

      Vellayani undo

  • @akhilvasundharan2083
    @akhilvasundharan2083 4 місяці тому

    അയർ ഇപ്പൊ കിട്ടാനില്ല

  • @SunilKumar-nt4hw
    @SunilKumar-nt4hw Рік тому

    രോഗം വന്ന് കുലക്കുന്ന വാഴക്ക് അയർ പ്രയോജനപ്പെടില്ല

  • @maheshvm7843
    @maheshvm7843 2 роки тому +1

    1 kg rate

  • @sunnykilimanoor141
    @sunnykilimanoor141 2 роки тому

    Online ayi avidannu vangan pattumo

    • @KauIndia
      @KauIndia  2 роки тому

      (കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക)
      Head of the Department
      Dept. of Soil Science & Agricultural Chemistry
      College of Agriculture, Padanakkad
      Phone : 0467 228016
      Email - coapad@kau.in

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +2

    എവിടെ ആണ് കിട്ടുന്നത് അതോ ചുമ്മാ തള്ളരുത്

  • @fayzanfayzzu9423
    @fayzanfayzzu9423 2 роки тому +1

    എന്താ വില