ഒലക്കേടെ മൂഡാണ്, ചങ്ങാലിക്കോടന് 6000 രൂപ. ഞാൻ മുൻപ് 650 എണ്ണം നട്ടതാ ഒട്ടും ബലമില്ല കുലക്ക്, ശ്രദ്ധിച്ച് വെട്ടിയില്ലങ്കിൽ കായ മുഴുവൻ നിലത്ത് കിടക്കും. തൂക്കം ശരിയാണ്. പക്ഷെ വില മാർക്കറ്റ് വില മാത്രം (സ്ഥലം വയനാട്)
വയനാടൻ കായക്ക് പൊതുവെ വില കുറവാണ്. ചണ്ടാലി ക്കോടൻ ഈ പ്രദേശത്ത് ഈ പറഞ്ഞരീതിയിൽ കൃഷി ചെയ്യുകയും ഓണത്തിന്ന് മോഹവിലയും കിട്ടും ഓണം കഴിഞ്ഞാൽ പിന്നെ സാധാരണ വിലയുള്ളു..
ഇതില്‍ കാണുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവ് എത്രയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പടല മുഴുവന്‍ വിരിഞ്ഞാല്‍ ഉടന്‍ കൂമ്പ് മുറിച്ചു മാറ്റിയാല്‍ കായുടെ വലിപ്പം കാര്യമായി വര്‍ദ്ധിക്കും.
ഇത്ര തള്ള് വേണോ ? ഏതു നേന്ത്രവാഴ ഇനം ആയാലും, ഗുരുവായൂർ അമ്പലത്തിൽ കൊടുക്കുന്ന *കാഴ്ചക്കുല* കൾക്കു മാത്രം ( കുന്നംകുളം അങ്ങാടിയിൽ ) വിശേഷ ദിവസങ്ങൾ ആയ ഏകാദശി / ജന്മാഷ്ടമി / തിരുവോണം / ഒരു പക്ഷെ വിഷു കൂടി ) ചുരുങ്ങിയ കാലത്ത് മാത്രമേ ഈ തരം "മോഹ വില" കിട്ടു... അതും കൊല്ലത്തിൽ ഒരു പക്ഷെ 8-10 വരെ കുലകൾക്ക് മാത്രം.. ഈ പറഞ്ഞ 8000-10000 per കുല എന്നത് ഒരു standard rate ഒന്നും അല്ല എന്ന് സാരം... U ട്യൂബർ ന്റെ തള്ള് കേട്ടു കുഴിയിൽ വീഴ്യേണ്ട ചെങ്ങഴിക്കോടൻ നല്ല സ്വാദുള്ള, നല്ല നേന്ത്രപ്പഴം ആണ് കേട്ടോ... ഭൗമസൂചിക പദവിയും കിട്ടിയിട്ടുണ്ട്... ( കാഴ്ചക്കുല യ്ക്കു brand ബാധകം അല്ല... Overall ലുക്ക് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു തീവ്ര ഭക്തൻ മുന്നിൽ വരാൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രം 8000-10000 ഒക്കെ കിട്ടും.. ) ഏതു നേന്ത്രക്കുല യ്ക്കും ഓണക്കാലത്ത് പോലും കിലോയ്ക്കു 90/= ൽ അധികം market rate ഉയർന്നു കണ്ടിട്ടില്ല...
നേന്ത്ര വാഴനെ കുറിച് ഞങൾ വയനാട്ടുകാരോട് ചോദിച്ചാൽ മതി അസ്സലായി പറഞ്ഞു തരാം. നേന്ത്ര കൃഷിയെപ്പറ്റി വലിയ തെറ്റിദ്ധാരണ ഉണ്ട്. പലർക്കും അതിന്റെ കൃഷിയെ പറ്റി വ്യക്തമായ അറിവ് ഇല്ല.
സുഹൃത്തെ വാഴയ്ക്ക് ഒരു 5 ഇല വന്നാൽ ഒറ്റ വള്ളം മാത്രം മതി എന്നിട്ട് നന്നായി നനച്ചു കൊടുക്കുക അങ്ങനെയൊന്നു ചെയ്തു നോക്കിയേ രണ്ടുതവണ വെള്ത്തിന് കൊടുക്കുന്ന കാശ് കയ്യിൽ ഇരിക്കും❤❤😂😂😂
Only few agricultrist gets return on investment balance all under heavy lose. Minimum support price Kerala Government not declared even after 75 years of independence. No insurance coverage for 95% crops. Workers have pension but agriculturist didn't have? What a great justice!?!?
Nentrakka market orikkalum steady alla.nenntrakka short ulla time 40 rs kittum maximum poyal.season time 20 to 30.allathai eai vila onnum kittula.cjan veetil avasayam kula nadaunna alu anu 4 type krishi cheyuum cjali poovan poovan robasta palayan kodan Nentrakka. Vilpana undu engil mateam adutta kadayil vilkum.
. ഒരു കുലക്ക് 6000 രൂപയോ😮 എത്രകിലോയുണ്ടാകണം35 കിലോ വില 35x175 കിലോ എങ്കിലും വേണ്ടെ😂 എന്തൊരു തളള് ആണ് ഞാൻ ഒരു വാഴ കർഷകനാ ഞങ്ങൾക്ക് കൂടിയ വില കമ്പോളത്തിൽ വന്നാൽ പോലും 500 രൂപയേ കിട്ടു കുറഞ്ഞു പോയാൽ 150 രൂപയിൽ താഴെ മാത്രം അതും ആവറേജ് 15 കിലോയുണ്ടായാൽ
Ethu kula kittan valiya padanu yennu kettittundu. , best is kindal vazha approximately 100 kg kulla , wayanad is allready full of it good money , farmers please don't farm any thing common and poor man don't buy only do something they want then only you can lease acres and acres of land and do farming and get good money in your pocket , do only mass market produce like kindel vazha an get big huge kula and good money
ഇവിടെ ഒരു കാര്യം പ്രത്യേകം പറയാൻ മറന്നു. ഇതിന് വില കിട്ടും എന്ന് പറഞ്ഞത് ശരിയാണ്. എപ്പോൾ ഏതു സമയത്ത്. വെട്ടിയാൽ വില കിട്ടുമെന്ന് അവർ പറയാൻ മറന്നു പോയതാണോ. എന്നറിയില്ല ഒരു ഗുരുവായൂരിൽ കാഴ്ച കൊടുക്കാൻ. വേണ്ടിയാണ് ആളുകൾ വാങ്ങുന്നത് അധികം.. അതിനു മോഹവില തന്നെയാണ്. അതിനൊരു സംശയം വേണ്ട ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്. എനിക്കു വേണ്ടിയല്ല ഒരു കൂട്ടുകാരന് വേണ്ടിയിട്ട്. അന്ന് എത്രയാ 4000 രൂപയാണ്. ഒരു കുല. വാങ്ങിയപ്പോൾ
ഇതിന് മുൻപ് വാഴപ്പഴം കാണാത്തവരോടും കഴിക്കാത്തവരോടും പോയ് പറഞ്ഞാൽ അവർ വിശ്വസിക്കും
സത്യം 😀😂😂
3000 കുലകും മോഹവില കൊടുക്കാൻ 3000 വട്ടൻ മാർ വരുമോ
എന്തൊക്കെ ഉടായിപ്പ്😂😂😂
₹4000കിട്ടും എന്ന് പറഞ്ഞപ്പോൾ തെങ്ങും, റബ്ബറും വെട്ടികളഞ്ഞു വാനില വച്ച് ₹250ന് വിറ്റ ഞാൻ 😂😂
Nunna parange pattikunnathil athiru vennam
😂😂
മുഷിപ്പിക്കാത്ത വിവരണം, 👍🏻👍🏻👍🏻
ഒലക്കേടെ മൂഡാണ്, ചങ്ങാലിക്കോടന് 6000 രൂപ. ഞാൻ മുൻപ് 650 എണ്ണം നട്ടതാ ഒട്ടും ബലമില്ല കുലക്ക്, ശ്രദ്ധിച്ച് വെട്ടിയില്ലങ്കിൽ കായ മുഴുവൻ നിലത്ത് കിടക്കും. തൂക്കം ശരിയാണ്. പക്ഷെ വില മാർക്കറ്റ് വില മാത്രം (സ്ഥലം വയനാട്)
വയനാടൻ കായക്ക് പൊതുവെ വില കുറവാണ്.
ചണ്ടാലി ക്കോടൻ ഈ പ്രദേശത്ത് ഈ പറഞ്ഞരീതിയിൽ കൃഷി ചെയ്യുകയും ഓണത്തിന്ന്
മോഹവിലയും കിട്ടും
ഓണം കഴിഞ്ഞാൽ പിന്നെ സാധാരണ വിലയുള്ളു..
Thrissur soil is suitable
😂😂😂
തൃശൂർ ജില്ലയിൽ ചില സ്ഥലങ്ങളിൽ demand ഉണ്ട് എല്ലായിടത്തും കിട്ടില്ല
ഈ തെറ്റിധാരണ തിരുത്താൻ ശ്രമിക്കുമല്ലോ 👍
❤😊 കർഷകർക്ക്
എന്റെ വക ഒരു ബിഗ് സല്യൂട്ട്..
നിങൾ കൃഷി ചെയ്യുന്നത് കൊണ്ട്
മറ്റുള്ളവർക്ക് ഭക്ഷണം കഴിക്കാൻ കിട്ടുന്നു
ജയ് കിസാൻ
ഇതില്‍ കാണുന്ന കര്‍ഷകര്‍ക്ക് ശാസ്ത്രീയമായ അറിവ് എത്രയുണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. പടല മുഴുവന്‍ വിരിഞ്ഞാല്‍ ഉടന്‍ കൂമ്പ് മുറിച്ചു മാറ്റിയാല്‍ കായുടെ വലിപ്പം കാര്യമായി വര്‍ദ്ധിക്കും.
❤❤❤❤
ഇത് കാഴ്ച്ച കുലകൾ ആണ് കീഴെ കുടപ്പൻ വരെ വിരിയാൻ അനുവദിക്കും.. അതു പൊട്ടിക്കാതെ തന്നെ പുക കൊടുത്ത് പഴുപ്പ്പിച്ചെടുക്കും
ഇത്ര തള്ള് വേണോ ?
ഏതു നേന്ത്രവാഴ ഇനം ആയാലും, ഗുരുവായൂർ അമ്പലത്തിൽ കൊടുക്കുന്ന *കാഴ്ചക്കുല* കൾക്കു മാത്രം ( കുന്നംകുളം അങ്ങാടിയിൽ ) വിശേഷ ദിവസങ്ങൾ ആയ ഏകാദശി / ജന്മാഷ്ടമി / തിരുവോണം / ഒരു പക്ഷെ വിഷു കൂടി ) ചുരുങ്ങിയ കാലത്ത് മാത്രമേ ഈ തരം "മോഹ വില" കിട്ടു... അതും കൊല്ലത്തിൽ ഒരു പക്ഷെ 8-10 വരെ കുലകൾക്ക് മാത്രം..
ഈ പറഞ്ഞ 8000-10000 per കുല എന്നത് ഒരു standard rate ഒന്നും അല്ല എന്ന് സാരം...
U ട്യൂബർ ന്റെ തള്ള് കേട്ടു കുഴിയിൽ വീഴ്യേണ്ട
ചെങ്ങഴിക്കോടൻ നല്ല സ്വാദുള്ള, നല്ല നേന്ത്രപ്പഴം ആണ് കേട്ടോ... ഭൗമസൂചിക പദവിയും കിട്ടിയിട്ടുണ്ട്...
( കാഴ്ചക്കുല യ്ക്കു brand ബാധകം അല്ല... Overall ലുക്ക് ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു തീവ്ര ഭക്തൻ മുന്നിൽ വരാൻ ഭാഗ്യം ഉണ്ടെങ്കിൽ മാത്രം 8000-10000 ഒക്കെ കിട്ടും.. )
ഏതു നേന്ത്രക്കുല യ്ക്കും ഓണക്കാലത്ത് പോലും കിലോയ്ക്കു 90/= ൽ അധികം market rate ഉയർന്നു കണ്ടിട്ടില്ല...
മണ്ണിന്റെ ഗുണം അനുസരിച്ചു പഴത്തിന് test ഉണ്ടാകും
6000 രൂപ സ്വപ്നത്തിൽ മാത്രം.
Correct 😂
Nuna paryaruth
ഇതോട്ടത്തിൽ 3500 വാഴ ഒന്നിന് 6000 രൂപ അപ്പോൾ 3500+6000=21000000 രണ്ട് കോടി പത്തു ലക്ഷം 🙆🏻♂️ ഇൻകം ടാസ് കാർ വന്നോളും ഇങ്ങനെ തള്ളിയാൽ
❤❤❤❤❤❤❤
Agriculture does not attract imcome tax
കൃഷിക്ക് ടാക്സ് ഇല്ല ചങ്ങാതീ
3500*10 മുന്നര ലക്ഷം ഗുണം 35 കായ വില ഒരു കോടി മേൽ കിട്ടും പണിക്കാഷ് വളം എല്ലാം കൂടി 50 ലക്ഷം മേളിൽ പോകും കാറ്റ് വന്നാൽ മൊത്തത്തിൽ ഊമ്പും 😄😄👍
@@asuranbro അപ്പോ കള്ളപ്പണം വെളുപ്പിക്കാം😎😂
So proud of you Thrissivaperur 🙏
6000 കിട്ടണമെങ്കിൽ വയാഗ്ര ടാബ്ലറ്റ് ഉണ്ടാക്കണം ഇവിടെ നിന്നും നല്ല വാഴ കന്നുകൾ കൊടുക്കുകയുമില്ല
നേന്ത്ര വാഴനെ കുറിച് ഞങൾ വയനാട്ടുകാരോട് ചോദിച്ചാൽ മതി അസ്സലായി പറഞ്ഞു തരാം. നേന്ത്ര കൃഷിയെപ്പറ്റി വലിയ തെറ്റിദ്ധാരണ ഉണ്ട്. പലർക്കും അതിന്റെ കൃഷിയെ പറ്റി വ്യക്തമായ അറിവ് ഇല്ല.
പറഞ്ഞോളൂ എനിക്ക് അറിയണം
അറിയുന്നത് പറഞ്ഞുകൊടുക്ക് സഹോദരാ.... 😂
ഒരു നേന്ത്രവാഴ നട്ട് എത്ര ഇലവന്നുകഴിഞ്ഞാലാണ് കുലവരുന്നത് എന്നും ഒരില വിരിഞ്ഞു കഴിഞ്ഞാൽ അടുത്ത ഇല വിരിയുന്നത് എന്നും പറഞ്ഞു തരുമോ
വാഴ ഉള്ള നാട് വയനാട്
Wayanad ki jay❤
ശരി യാണ്. കുറച്ചു പേർക്ക്. ഗുരുവായൂർ ക്ഷേത്രം അവശ്യംകാരണം ലഭിക്കും.
ഇതൊന്നുമല്ല സൂപ്പർ..... സ്വർണ മുഖി 👍🏼👍🏼👍🏼ആണ് സൂപ്പർ നേന്ത്ര
ചെങ്ങാലിക്കോടനെപ്പറ്റി അറിയാതെ സ്വർണ്ണമുഖിയെ പുകഴ്ത്തല്ലേ
Koppan
സ്വർണ മുഖി 😂😂😂. എടോ ചങ്ങായി ആദ്യം ചങ്ങാലികോടൻ എന്താണ് എന്ന് ആദ്യം പഠിക്കു.. Ok. 🙏👍
ഓണത്തിന് ഗുരുവായൂർ വരു
കണ്ട് മനസ്സിലാകൂ..
Swaranamuki Teastilla. Palarum tetudarichirikkunth swarnamukhiyanu chengalikodanennu
Ithu evide sthalam
മറ്റേ കുലകൂടി കൊടുത്താലും ഈ വില കിട്ടുമോ
വിൽക്കുമ്പോൾ കിലോ 35 രൂപ കിട്ടും... 🤓
ഇതിന്റെ കണ്ണ് കിട്ടുമോ?/കന്ന്?
പലയിടത്തും പല രീതിയിലാണു പറയാറ്.
മൂക്ക് കിട്ടും😅
Need two plants can you send by courier near Lulu mall kochi what's the price
ഇത് പല ഭാഗങ്ങളിലും ഉണ്ട്💯💯☝️☝️
Good 👍
Krishi ishtamaanu❤❤
Is this banana made in gold?
കേരളത്തിൽ ഇത്തരം നാടൻ ക്രിഷി ഇനങ്ങൾ എല്ലായിടത്തും ഉണ്ടായിരുന്നു. മലയാളികളുടെ സ്വഭാവ ദോഷം കാരണം മിക്ക നാടൻ ഇനങ്ങളും നശിപ്പിച്ചു കഴിഞ്ഞു.
ഇത് കാവേരി വാഴ.
പഴം നല്ല രുചി ആണ്.
Ithinde correct valaprayogam oru video cheyyu
super😂 oru vithu kittumo?
നെഗറ്റീവ്
" വാഴ "
വാണങ്ങളുടെ കമൻ്റുകൾ കണ്ടോ?
6000 രൂപ കിട്ടും പറി കിട്ടും കൃഷിക്കാരും കാണുന്നു ഇ വീഡിയോ
Ayyo,Ethenthu,Vazhano
സുഹൃത്തെ വാഴയ്ക്ക് ഒരു 5 ഇല വന്നാൽ ഒറ്റ വള്ളം മാത്രം മതി എന്നിട്ട് നന്നായി നനച്ചു കൊടുക്കുക അങ്ങനെയൊന്നു ചെയ്തു നോക്കിയേ രണ്ടുതവണ വെള്ത്തിന് കൊടുക്കുന്ന കാശ് കയ്യിൽ ഇരിക്കും❤❤😂😂😂
അല്ലടോ ആര് എടുക്കും 6000 ഉലുവയ്ക്ക്
പൂജ്യത്തിന് വിലയില്ലല്ലോ അല്ലേ
ഇനി ഇപ്പോൾ ആൾക്കാർ ആ വാഴ അന്വേഷിച്ചു നടക്കും
വേറെ ജോലി ഒന്നും ഇല്ലേ
വള്ളത്തിൽ എങ്ങനെ വാഴ വെക്കും.
600 ok
വാഴ കുലയുടെ കൂമ്പ് ഒടിയ്ക്കാത്തതുകൊണ്ട് വച്ചാലിൻ്റെ ശല്യം ഉണ്ടാകാറില്ലെ?
എന്താണ് വച്ചാൽ? മലയാളത്തിൽ പറഞ്ഞു തരാമോ?
അത് എന്തൊ പുതിയ തരം ജീവിയാ
Vavval ennavum
...കിലോയുടെ വില അല്ലല്ലോ ഇതിൽ പറയുന്നത്... മോഹവിലയാണ്...
മോഹവില ആ ലേഡി പറയുന്നുമുണ്ട്
ഈ വാഴ 1700 എണ്ണംകൃഷിചെയ്താൽ ഒരുവർഷം കൊണ്ട് കോടീശ്വരനാവാം 😂😂
യോഗം ഉണ്ടെങ്കിൽ ലാഭം കിട്ടും ഇല്ലെങ്കിൽ കടക്കാരനാകാം. കൈയ്യിൽ നിന്നും കാശ് പോയിക്കിട്ടും. അതാണിന്ന് കൃഷിക്കാരൻ്റെ അവസ്ഥ
എങ്ങനെ ഒരു കണ്ണ് കിട്ടും
എന്നാ ഉലത്താൻ ആണ് ഇതിന്റെ കുഞ്ഞനെ കിട്ടിയിട്ട് 😜6000ഹ ഹ ഹ 😆😆😆
എടാ മഹാപാപികളെ കളവു പറയണമെങ്കിലും കണക്ക് അറിയണമെന്ന് ഇതിൽ നിന്നും മനസ്സിലായി 😆😆
Only few agricultrist gets return on investment balance all under heavy lose. Minimum support price Kerala Government not declared even after 75 years of independence. No insurance coverage for 95% crops.
Workers have pension but agriculturist didn't have? What a great justice!?!?
ആലപ്പുഴ, പത്തനംതിട്ട ഭാഗത്തൊക്കെ ഇത് നട്ടാൽ കിളിക്കുമോ?
vazha alle.. kilikum..
ഓണക്കാലത്തു നല്ല വിലകിട്ടും!ഓണം കഴിഞ്ഞാൽ വില കുറയും, സാധാരണ ഏത്തപഴത്തിന്റെ വില മാത്രമേ കിട്ടൂ!!!!
6000,7000 onnum kittilla Sada nedhra vazhakkulakku kitunatinekkal sesanil 20 and 25 ruppies kudutal kilokku kittum
❤
Nentrakka market orikkalum steady alla.nenntrakka short ulla time 40 rs kittum maximum poyal.season time 20 to 30.allathai eai vila onnum kittula.cjan veetil avasayam kula nadaunna alu anu 4 type krishi cheyuum cjali poovan poovan robasta palayan kodan Nentrakka. Vilpana undu engil mateam adutta kadayil vilkum.
6000രൂപയ്ക്ക് കൊടുക്കരുത് 10000 രൂപ കിട്ടിയാൽ കൊടുത്താൽ മതി ഇതു ഈ ലോകത്തിൽ കിട്ടില്ല
Koppu kittum
Ee vazhayude vithu vittu cash undakkanulla paripadiyalle...
Potanmarakum.avideyullavar.(70.vila)
I got only normal nendran rate in vfpckvipani
50 നല്ല കന്നുകൾ
കിട്ടാൻ വഴിയുണ്ടോ?.
വെട്ടണ്ട സമയം ആയിയോ?.
10 മാസം കൊണ്ട് വെട്ടാൻ
സാധിക്കുമോ?.
600 kittiyal bhagyam
ഇത് വാച്ച് ചെയ്ത സമയം കളയാൻ വട്ടില്ല
Great
. ഒരു കുലക്ക് 6000 രൂപയോ😮 എത്രകിലോയുണ്ടാകണം35 കിലോ വില 35x175 കിലോ എങ്കിലും വേണ്ടെ😂 എന്തൊരു തളള് ആണ് ഞാൻ ഒരു വാഴ കർഷകനാ ഞങ്ങൾക്ക് കൂടിയ വില കമ്പോളത്തിൽ വന്നാൽ പോലും 500 രൂപയേ കിട്ടു കുറഞ്ഞു പോയാൽ 150 രൂപയിൽ താഴെ മാത്രം അതും ആവറേജ് 15 കിലോയുണ്ടായാൽ
വാഴ കുലച്ചു പഴo വിരിഞ്ഞു കൈഞ്ഞാൽ പിന്നെ അതിന്റെ കൂമ്പ് വെട്ടി കളയണം എങ്കിലെ പഴo വണ്ണം വെക്കു
ചെങ്ങലിക്കോടൻ അത് പോലെ നോക്കി ഉണ്ടാക്കുന്നത് ആണ്...നല്ലോണം പരിചരണം കൊടുക്കും...കുടപ്പൻ ഒടിച്ചില്ലെങ്കിലും കായ്ക്ക് തൊടം ഉണ്ട്
ഇതിന്റെ കന്നു കിട്ടാൻ എന്താണ് മാർഗം ?
Poyi medikkanam😂
😂😂@@manorenjanav
നോക്കി ഇരുന്നൊ ഇപ്പം കിട്ടും
ഒരു വിത്ത് കിട്ടാൻ വഴിയുണ്ടോ ❔
പത്ത് കുല 6000 രൂപ അതു മതി അതു തന്നെ കൂടുതലാണ്.
👍
ഒലക്കയാണ്, 6000, വല്ല 500 കിട്ടിയാൽ കിട്ടി.
6000 കിട്ടും 6കുലക്കു
How to protect from wild animals?
Somarajan
🎉🎉🎉🎉🎉🎉🎉🎉
ഒരു കുലയ്ക്ക് 6000 എങ്ങനെ കിട്ടും
Nonsense
@@c.a.narayannarayan141 aarh
സ്വർണ്ണക്കുലയായിരിക്കും 😂
പടക്കം😂😂
പൂജ്യം കൂടിയതാണ്.
കമ്പിപ്പഴം ആയിരിക്കും.
രാസവളങ്ങൾവാരിവിതറിയാൽവിളകാണാൻനല്ലഭങ്ങിയുണ്ടാവും
തിരിട്ടു ഗ്രാമത്തിൽ നിന്നു ആളു വരും
വില പറഞ്ഞത് ശരിയാണ്. ഇന്ത്യൻ രൂപയല്ല. ഇൻഡോണേഷ്യൻ റുപി
അടുത്ത തട്ടിപ്പ് 😄😄
ഒന്ന് പോടെ. 1.കിലോ. 50.+60.. 10.kg 600.എങ്ങനെ 😂😂😂😂😂 6:10
നമിച്ചു 😲😲😲
വിത്ത് കിട്ടാനുണ്ടോ
മിത്തിന് ഒരു ലക്ഷം രൂപ
🤭@@AlbinaTom-ec1lk
Ethu kula kittan valiya padanu yennu kettittundu. , best is kindal vazha approximately 100 kg kulla , wayanad is allready full of it good money , farmers please don't farm any thing common and poor man don't buy only do something they want then only you can lease acres and acres of land and do farming and get good money in your pocket , do only mass market produce like kindel vazha an get big huge kula and good money
കിൻ്റൽ വാഴക്കുല വലുതായതിനാൽ ചെറുകിട കച്ചവടക്കാർ വാങ്ങാൻ മടിക്കുന്നു
Olakkakittum😂😂😂😂😂😂😂😂😂😂😂😂😂😂
100വാഴ വെയ്ക്കണം 6000kittum
കളം പച്ച കളം kg30
6000 rs impossible in Kerala
ഒരു കുലക്കു 40000 രൂപ കിട്ടും 600 കിലോ ഉണ്ടാകണം.. പപ്പു ഏത്തൻ ഇനമായിരിക്കണം.
End dimand trishurkark vivaramilla
ഇവിടെ ഒരു കാര്യം പ്രത്യേകം പറയാൻ മറന്നു. ഇതിന് വില കിട്ടും എന്ന് പറഞ്ഞത് ശരിയാണ്. എപ്പോൾ ഏതു സമയത്ത്. വെട്ടിയാൽ വില കിട്ടുമെന്ന് അവർ പറയാൻ മറന്നു പോയതാണോ. എന്നറിയില്ല ഒരു ഗുരുവായൂരിൽ കാഴ്ച കൊടുക്കാൻ. വേണ്ടിയാണ് ആളുകൾ വാങ്ങുന്നത് അധികം.. അതിനു മോഹവില തന്നെയാണ്. അതിനൊരു സംശയം വേണ്ട ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്. എനിക്കു വേണ്ടിയല്ല ഒരു കൂട്ടുകാരന് വേണ്ടിയിട്ട്. അന്ന് എത്രയാ 4000 രൂപയാണ്. ഒരു കുല. വാങ്ങിയപ്പോൾ
വിത് കിട്ടുമോ
ഒരു വിത്തിന് ഒരു ലക്ഷം രൂപാ
Nonsense
Thallumbo oru mayathil thallu!
100 kulakkano😅😅😅😅😅😅
നുണ പറഞ്ഞു ആളെ പൊട്ടനാക്കാൻ ശ്രമിക്കല്ലേ
നുണയാ
തള്ളൂ തള്ളു tallypoli
ആളുകൾ വെറുതെ പറയുന്നു
250 രൂപ കിട്ടും 😂
ഇതിന്റ വിത്ത് എവിടെ കിട്ടും
ചുമ്മാ ആടെ 6000 എന്ന് കേട്ട ഉടനെ 😂🤣🤣😂😂
ഓണ സമയത്തു വിലയുണ്ട് 3000.4000 വരെ
6000 രൂപ കോപ്പ് കിട്ടും
ഒരു കന്ന് തരുമോ
ഒരു കന്നിനെ ഒരു ലക്ഷം രൂപ
ഒരു ലക്ഷം രൂപയ്ക്കു ലാഭം ആണ്
പണ്ട് കുലക്ക് നല്ല വിലയായിരുന്നു ഇപ്പോൾ ഡിമാൻ്റ് ഇല്ലാ
പ്രത്യേകത എന്ന് പറഞ്ഞാൽ സ്വർണ്ണ കളർ ആണ്
👍
❤️