കാത്സ്യം | മഗ്നീഷ്യം | സൾഫർ | Secondary Elements | കൃഷി അറിവുകൾ | A. M. Thomas

Поділитися
Вставка
  • Опубліковано 11 лют 2023
  • In this video,
    1. കാത്സ്യം, മഗ്നീഷ്യം & സൾഫർ എന്നിവയുടെ ഗുണങ്ങൾ.
    2. ഇവയെല്ലാം എങ്ങനെ ചെടിയിൽ ലഭിക്കും?
    3. എങ്ങനെ ഇവയെല്ലാം കൃഷിയിടത്തിൽ ഉപയോഗിക്കണം?
    GEAR WE USE
    Camera: Panasonic Lumix DMC-G85
    Link: amzn.to/3Ef5jp2
    Lense: Panasonic Lumix G Lens, 25mm, F1.7 Asph
    Link: amzn.to/3qNM0zT
    Lavalier Mic: MAONO AU-100
    Link: amzn.to/3EeoqPW
    Wireless Mic: MAONO WM820
    Link: amzn.to/45hFr7H
    Tripod: DIGITEK® (DTR-500BH) (152 CM)
    Link: amzn.to/47RCRqA

КОМЕНТАРІ • 60

  • @divakarank.v5336
    @divakarank.v5336 4 місяці тому +1

    Good information. Thank you

  • @rajanushakumari5708
    @rajanushakumari5708 2 місяці тому

    very very informative

  • @nimmirajeev904
    @nimmirajeev904 6 місяців тому

    Very good 👍👍 Thank you sir ❤❤

  • @sidhi5070
    @sidhi5070 2 місяці тому

    വളരെ നല്ല അറിവ് നൽകി സാർ
    നന്ദി 🙏🏻🙏🏻🙏🏻

  • @amalramesh5845
    @amalramesh5845 Рік тому +2

    👍🏻

  • @pradeepkumar-qd6nl
    @pradeepkumar-qd6nl 6 місяців тому +8

    Cms കോംപ്ലസ് ഞാൻ വാങ്ങി, അത് നിലവിലുള്ള ചെടിയുടെ ചുവട്ടിൽ ഇട്ടു വെള്ളം ഒഴിച്ചു എന്നാൽ അത് ലയിക്കുന്നില്ല. നിലവിലുള്ള ചെടിയിൽ കൊടുക്കേണ്ട വിധം ഒന്ന് പറഞ്ഞുതന്നെങ്കിൽ കൊള്ളാമായിരുന്നു

    • @jayan7328
      @jayan7328 5 місяців тому +2

      വില എങനെ ആണ്

  • @sunnymathew6140
    @sunnymathew6140 Рік тому +3

    Good.

  • @anwarmv4508
    @anwarmv4508 10 місяців тому +1

    Supar

  • @lntcinnovation4792
    @lntcinnovation4792 Рік тому +1

    🎉

  • @unnichan8653
    @unnichan8653 9 місяців тому

    Mg sulphate and zn sulphate and boron mixed aaki kodukkan patumo

  • @user-sd6px4jw8o
    @user-sd6px4jw8o 5 місяців тому

    Payar chedikalkku ethra month aavumpol micronutrients use cheyyam

  • @jomoljohn7316
    @jomoljohn7316 10 місяців тому

    Hai sir foliar. Valangal. 2 item s. Kutticherthu upayogikammoo .13 40 13+ 13 0 45 eerithill

  • @mundulamon766
    @mundulamon766 7 місяців тому

    വളങ്ങൾ foliar spray എ തൊക്കെ കൂട്ടി ചേർക്കാൻ സാധിക്കും കൂട്ടി ചേർക്കാൻ പാടില്യത ഏതൊക്കെ എന്നുള്ള വീഡിയോ ചെയ്യാമോ, പിന്നെ high ക്വാളിറ്റി ഉള്ള products പറഞ്ഞു തരാമോ കിട്ടുന്ന സ്ഥലം, link കൂടി പറയണേ 🙏

  • @albertaugustine8859
    @albertaugustine8859 2 місяці тому

    CMS Complex കലക്കി ഒഴിക്കാൻ പറ്റുമോ?

  • @sajicheriyanmammen
    @sajicheriyanmammen 10 місяців тому

    Npk 20:20:20 poliyar ൽ ഉപയോഗിക്കാമോ? പൊടി അല്ല. Crystel ആണ്.

  • @user-qu7tg4ek2f
    @user-qu7tg4ek2f 8 місяців тому +2

    എന്റെ തക്കാളി ചെടിയുടെ താഴത്തെ ഇലകൾ മഞ്ഞ കളർ വന്നു ക്രമേണ ഇല മുഴുവൻ പടർന്നു അവസാനം കറുത്ത് കരിഞ്ഞു പോകുന്നു. ചില ഇലകളിൽ ബ്ലാക്ക് സ്പോട്ടുകൾ കാണുന്നു. ചില ചെടികളുടെ ഇലകളുടെ അരികിൽ മാത്രം ഇളം മഞ്ഞ കളർ കാണുന്നു. പരിഹാരം നിര്ദേശിക്കുമോ.

  • @mundulamon766
    @mundulamon766 7 місяців тому

    Psudo പിന്നെ tricoma, vam ഒന്നിച്ചു ഉപയോഗിക്കമോ 🤔

  • @anoopkurian8175
    @anoopkurian8175 6 місяців тому

    പക്ഷേ ഇത് ഉപയോഗിച്ചിട്ട് മിത്ര ബാകടീരിയകളും കൂട്ടമായി നശിച്ചു പോയതായി കാണുന്നു.. പിന്നെ ഒന്നുമുതൽ സൂടോ ഡ്രൈ കോ vam എന്നിവ കൊടുത്ത് വീണ്ടും റെഡിയാക്കി കൊണ്ടുവരുവാൻ ഒരുപാട് പൈസ വന്നു..

  • @sulaimanathikkai6819
    @sulaimanathikkai6819 Рік тому +2

    സർ, ഞാൻ താങ്കളുടെ വീഡിയോ കണ്ടു ഇഷ്ടമായി. നല്ല അറിവുകളാണ് വീഡിയോയിൽനിന്നും കിട്ടിയത്. മൂന്ന് വർഷം പ്രായമായ കവുങ്ങ് തൈക്ക് ഏത് വളമാണ് ചെയ്യേണ്ടത്. പ്ലീസ്, മറുപടി തരുമല്ലോ.

    • @wonderone1737
      @wonderone1737  Рік тому

      തൈ ഒന്നിന് ഏകദേശം അരക്കിലോ കുമ്മായം ചുവട്ടിൽ ഇട്ടു കൊടുക്കുക. 15 ദിവസത്തിനു ശേഷം രണ്ടോ മൂന്നോ കിലോ ചാണകപ്പൊടിയും അരക്കിലോ രാജ് ഫോസും 250 ഗ്രാം ഓർഗാനിക് പൊട്ടാഷോ അതല്ലെങ്കിൽ മിറേറ്റോ പൊട്ടാഷോ കൂടി ചേർത്ത് കൊടുക്കണം. 15 ദിവസത്തിനു ശേഷം 250 ഗ്രാം മഗ്നീഷ്യം സൾഫേറ്റും കൊടുത്താൽ മതിയാകും.

  • @mohammedcp9616
    @mohammedcp9616 7 місяців тому

    Cms വെള്ളത്തിൽ ലയിക്കുമോ?

  • @fahmidha3720
    @fahmidha3720 Рік тому +1

    Ithokke rasa valangal alle

  • @SUNDUSTECH
    @SUNDUSTECH Рік тому +1

    എത്ര ദിവസം ഇടവിട്ട് ആണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ല.

  • @bennyabraham9539
    @bennyabraham9539 2 місяці тому

    മെഗ്നീഷ്യം സൾഫേറ്റിൻ്റെ അളവ് എത്രയാ ചെടിക്ക്

  • @mundulamon766
    @mundulamon766 7 місяців тому

    Sir കുമായതിന്റെ ഒപ്പംmagnicium sulpher ചേർത്ത് കൊടുക്കാമോ, ഉത്തരം പ്രതീക്ഷിക്കുന്നു 🙏

  • @suhail4583
    @suhail4583 Рік тому +1

    Thengin 500gram magnicium sulphet ennu paranjuvallo.
    Apo cms nu purame aanno ubayogikendath,
    Cms thenginu etra allavil kodukannam

    • @wonderone1737
      @wonderone1737  Рік тому

      CMS ന് പുറമേ അര കിലോ ഒരു വർഷത്തിൽ ഉപയോഗിക്കണം.

  • @Bi-bi-n749
    @Bi-bi-n749 10 місяців тому +2

    CMS കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വേണം NPK കൊടുക്കുവാൻ?

  • @P91699
    @P91699 Рік тому +1

    CMS കിട്ടാനില്ല. Tried Amazone. But not available there also.

    • @wonderone1737
      @wonderone1737  Рік тому +1

      Indus Valley Fertilizers Private Limited ഈ ഒരു കമ്പനിയുടെ വിവരങ്ങൾ കർഷകശ്രീ മാസികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.

  • @pauln.d.9242
    @pauln.d.9242 11 місяців тому +2

    രാസവളവും മഗ്നീഷ്യം സൾഫേറ്റ് ഒരുമിച്ച് ഉപയോഗിക്കാമോ

    • @wonderone1737
      @wonderone1737  11 місяців тому

      പൊട്ടാഷ് ഒഴിവാക്കി കൊണ്ടുള്ള രാസ വളപ്രയോഗം സാധ്യമാണ്.

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Рік тому +4

    Cms സൾ ഫയി റ്റ് വില കൂടി പറയൂ 👌👍

  • @pauln.d.9242
    @pauln.d.9242 11 місяців тому +1

    NPK,CMS, ഒരുമിച്ച് ഉപയോഗിക്കാമോ

    • @wonderone1737
      @wonderone1737  11 місяців тому +1

      രണ്ടും രണ്ടായിട്ട് ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ആദ്യം സിഎംഎസ് ഉപയോഗിച്ചതിനുശേഷം എൻ പി കെ ഉപയോഗിക്കാവൂ.

  • @CKDAS-vi3sp
    @CKDAS-vi3sp 2 місяці тому

    CM S കോപ്ലക്സ് ഉൽപ്പാദിപ്പിക്കുന്നതു ആരാണ് എവിടന്ന് കിട്ടും

  • @nallaneram1
    @nallaneram1 Рік тому +3

    CMS കോപ്ലക്സ് 25Kgക്ക് എന്ത് വിലവരും?

    • @wonderone1737
      @wonderone1737  Рік тому

      ഏകദേശം കിലോയ്ക്ക് 22 രൂപയോളം മാർക്കറ്റിൽ വിലയുണ്ട്.

  • @abhinavajikumar93
    @abhinavajikumar93 11 місяців тому +1

    സൽഫർ എങ്ങനെയാണ് ഉപയോഗിക്കുന്നത്

    • @wonderone1737
      @wonderone1737  10 місяців тому

      CMS ഒറ്റ പ്രോഡക്റ്റ് ആണ്. സൾഫേറ്റ് വളം ഉപയോഗിക്കുമ്പോൾ അതിൽ നിന്ന് സൾഫർ ലഭിക്കുന്നു.

  • @cholamedia9789
    @cholamedia9789 10 місяців тому

    അപ്പോൾ cms എങ്ങിനെയാ ഉണ്ടാക്കുന്നത്
    കാൽസ്യം മെഗ്നീഷ്യം കൂടിച്ചേ രുന്നില്ലെ

    • @sreesanthsasidharan3841
      @sreesanthsasidharan3841 Місяць тому

      കാൽസ്യം സൾഫേറ്റ് എന്ന കാൽസ്യം സംയുക്തം ആണ് CMSൽ അടങ്ങിയിരിക്കുന്നത്. അതിന്റെ കൂടെ പ്രധാനമായും മഗ്‌നീഷ്യം സൾഫേറ്റ് (എപ്സം സാൾട്) എന്ന സംയുക്തം ആണ് CMSൽ അടങ്ങിയിരിക്കുന്നത്. ഈ രണ്ടു സംയുക്തങ്ങളും സ്റ്റേബിൾ സാൾട്ടുകൾ ആയതുകൊണ്ട് തമ്മിൽ റിയാക്ട് ചെയ്യില്ല.
      കുമ്മായം, കാൽസ്യം കാര്ബോനേറ്റ് , കാൽസ്യം നൈട്രേറ്റ് ഒക്കെ CMSൽ അടങ്ങിയിരിക്കുന്ന കാൽസ്യം സൾഫേറ്റ് പോലെ സ്റ്റേബിൾ അല്ല, അവ മറ്റു രാസ സംയുക്തങ്ങളുമായി എളുപ്പത്തിൽ റിയാക്ട് ചെയ്യും.

  • @felixphilip-li7tg
    @felixphilip-li7tg 11 місяців тому +2

    Nellinuu idamo

    • @wonderone1737
      @wonderone1737  10 місяців тому

      നെല്ലിന് ആദ്യം മണ്ണിൽ ചേർക്കേണ്ടത് സി. എം. എസ്. ആണ്.

    • @felixphilip-li7tg
      @felixphilip-li7tg 10 місяців тому

      @@wonderone1737 kuttanattil sulpuric acid kooduthal annennu aringu appol sulpher nellinu kodukan pattumo

    • @felixphilip-li7tg
      @felixphilip-li7tg 10 місяців тому

      4 masam matrame Nell krishi ullu appol pachakaka ittal thamasa mundakum ennu parayunnu ph nutrel akan ithu sheriyano

  • @ajithkumar-kk6yj
    @ajithkumar-kk6yj Рік тому +1

    CMS അന്വേഷിച്ചപ്പോൾ കിട്ടാൻ പ്രയാസം ഉണ്ട് ഞങ്ങളുടെ സ്ഥലത്ത്.onlinlink or address കൂടി ഇട്ടാൽ നല്ലതായിരുന്നു

    • @wonderone1737
      @wonderone1737  Рік тому +1

      Indus Valley Fertilizers Private Limited ഈ ഒരു കമ്പനിയുടെ വിവരങ്ങൾ കർഷകശ്രീ മാസികയിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. ആ നമ്പറിൽ ബന്ധപ്പെട്ടാൽ മതി.

    • @hashiimsk
      @hashiimsk 5 місяців тому

      Available at TATA RALLIS in all over kerala

  • @businesshome472
    @businesshome472 11 місяців тому +2

    CMS ഉംNPK യും ജൈവ വളമാണോ ?
    ജൈവകൃഷിക്ക് യോജിച്ചതാണോ ?

    • @wonderone1737
      @wonderone1737  10 місяців тому

      CMS രാസവളമാണ്. NPK ജൈവവളം ഉണ്ട് രാസവളമുണ്ട്. സിഎംഎസും ഓർഗാനിക് എൻ പി കെയും ജൈവകൃഷിക്ക് ഉപയോഗിക്കാം.

  • @user-wc8no9qe9o
    @user-wc8no9qe9o Рік тому +1

  • @joseanthrose8629
    @joseanthrose8629 4 місяці тому +1

    സർ ഒരു സംശയമുണ്ട് ഒന്നര വർഷം പ്രായമായെതങ്ങിന് വർഷത്തിൽ നലു തവണ വളം ചെയ്യുന്നുണ്ട് വളംചെയ്യുന്നതിനു മുമ്പായ് കുമ്മായമോ ഡോളോമേറ്റോ ഇടണമെന്നാണ് വിദഗ്ധ രുടെ അഭിപ്രായം അതുചെയ്യുമ്പോൾ അവശേഷിച്ചിരുന്ന വളം നഷ്ടമാവില്ലേ ഇതിനോരുമറുപടി പ്രതീക്ഷിക്കുന്ന്

    • @wonderone1737
      @wonderone1737  4 місяці тому

      ആദ്യം ഡോളോമൈറ്റോ കുമ്മായമോ ഇട്ടു കഴിഞ്ഞ് 15 ദിവസത്തിനു ശേഷം മാത്രമേ മറ്റു വളങ്ങൾ ഇടാൻ പാടുള്ളൂ.

  • @rajankuttan8180
    @rajankuttan8180 Рік тому +2

    മേഘനിഷ്യം എന്നത് epsom salt അല്ലെ.

    • @wonderone1737
      @wonderone1737  Рік тому

      അതെ! പക്ഷേ CMS ൽ കാത്സ്യം കൂടി കൂടുതലായി ഉണ്ട്.