കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട വിധം | How to use Wood Ash fertilizer for plants

Поділитися
Вставка
  • Опубліковано 1 жов 2024
  • Hello dears, Today i will share you from my Knowledge about how to use Wood Ash Fertilizer (ചാരം)for plants
    ----------------------------------------------------------------------------------------------------------------------
    Watch my Kummayam Video here!:- • കൃഷിയിൽ കുമ്മായം കൊണ്ട...
    -------------------------------------------------------------------------------------------------------------------
    Watch my VeppinPinnakku video here!:- • കൃഷിയിൽ വേപ്പിൻപിണ്ണാക...
    -------------------------------------------------------------------------------------------------------------------
    Papaya Krishi:- • പപ്പായ കുലകുത്തി കായകൾ...
    ------------------------------------------------------------------------------------------------------------------
    Watch my Hydrogen Peroxide Video here!:- • ഈ വെള്ളം ഒറ്റ ടീസ്പൂൺ ... :-
    ---------------------------------------------------------------------------------------------------------------------
    Egg Amino Acid for Krishi:- • ചെടികൾ പൂത്തുലയാൻ ഒരു...
    -------------------------------------------------------------------------------------------------------------------
    Drumstick leaves fertilizer(മുരിങ്ങ ഇല്ല സത് ):- • ഒരു രൂപ ചിലവ് ഇല്ലാത്ത...
    -------------------------------------------------------------------------------------------------------------------
    MAGIC Fertilizer for Curryleaves Plant:- • കറിവേപ്പില ഭ്രാന്ത് പി...
    ----------------------------------------------------------------------------------------------------------------------
    Tomato Krishi:- • തക്കാളി തിന്നു തിന്നു ...
    --------------------------------------------------------------------------------------------------------------------
    How to fill Grow Bag:- • ഇതുപോലെ ഗ്രോബാഗ് നിറച്...
    ----------------------------------------------------------------------------------------------------------------
    Krishi Tips:- • കൃഷി സൂപ്പർ ആകാൻ അത്ത്...
    ----------------------------------------------------------------------------------------------------------------
    Turmeric uses for Krishi:- • ഇത് ഉണ്ടെങ്കിൽ സെക്കൻ്...
    ----------------------------------------------------------------------------------------------------------------------
    Vinegar uses for krishi:- • ഇതിന്റെ ഉപയോഗം കണ്ടാൽ ...
    -------------------------------------------------------------------------------------------------------------------
    NPK Fertlizer:- • സ്ത്രീകളുടെ ശ്രദ്ധയ്ക്...
    --------------------------------------------------------------------------------------------------------------------
    Baking Soda in Krishi:- • അടുക്കളയിലെ ഈ ഒരൊറ്റ സ...
    ---------------------------------------------------------------------------------------------------------------------
    Money Plant:- • മണി പ്ലാൻറ് തഴച്ചുവളരാ...
    ----------------------------------------------------------------------------------------------------------------------
    Leaf Mould Video:- • കരിയില വേസ്റ്റ് ആക്കി...
    ----------------------------------------------------------------------------------------------------------------------
    Watch My Video on getting rid of ants here!:- • ചെടികൾ പൂത്തുലഞ്ഞു കായ...
    ----------------------------------------------------------------------------------------------------------------------
    Watch my Krishi Playlist!:- • Krishi
    ---------------------------------------------------------------------------------------------------------------------
    Like My Facebook Page!: - shorturl.at/bqrJ9
    --------------------------------------------------------------------------------------------------------------------
    Welcome to Kerala Greens! I am Sree Sangari!
    Be sure to subscribe if you like my content!
    ---------------------------------------------------------------------------------------------------------------------
    #biofertilizer
    #biopesticide
    #charam
    #krishitips
    #malayalam

КОМЕНТАРІ • 506

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari  3 роки тому +7

    വളം, വിത്തുകൾ, കീടനാശിനി, Gardening items, കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക
    www.amazon.in/shop/keralagreensbysreesangari
    👆Click here to buy seeds, fertilizers, pesticides, gardening items and other Farming items

  • @aneefp3978
    @aneefp3978 2 роки тому +2

    ചെറുനാരങ്ങയുടെ ചെടിക്ക് ചാരം എങ്ങിനെയാണ് ഉപയോഗപ്പെടുത്തുക ?

  • @shifa4833
    @shifa4833 3 роки тому +1

    Chechi..virak kathiya charam aano ith allel paper ash aanoo..
    Oru videoll virak charam chedikk useyyan paadillann kanduu..athenthaa sambavm..ivde etha use cheyyunnee
    Plzz rply tto

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Viraku charam use cheyyam. Grow bag il 1 tb spoon mathi dear.

    • @shifa4833
      @shifa4833 3 роки тому

      @@KeralaGreensbySreeSangari thnqq chechii😍

  • @anooptv1430
    @anooptv1430 3 роки тому

    പുളിച്ച കഞ്ഞിവെള്ളത്തിൽ ചാരം കുറച്ച് കലർത്തിതളിച്ചു കൊടുത്താൽ കീട ശല്യം മാറുമോ എൻ്റെ കറിവേപ്പിൻചെടിയിലെ തളിരിലകളിൽ നിറയെ ചോണനുറുമ്പ് വന്നിരിക്കുന്നു എന്താ ചെയ്യുക

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Ee video kandu nokku dear. ua-cam.com/video/8Mz5cONj47c/v-deo.html

    • @anooptv1430
      @anooptv1430 3 роки тому

      @@KeralaGreensbySreeSangari വളരെ പ്രകാരം ഞാൻ try ചെയ്യാംok

  • @tresamagdalene4454
    @tresamagdalene4454 Рік тому +4

    Super.Thank u for ur clear explanation.lt is very useful.

  • @asoomkthtirur6681
    @asoomkthtirur6681 3 роки тому +1

    മുളക് ചെടിയിൽ ഞാൻ വെണ്ണീർ തൂകിയിരുന്നു രണ്ട് ദീവസം കഴിഞ്ഞപ്പോൾ ആ മുളക് ചെടികളെല്ലാം വാടി പോയി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Vellam thalichu koduthille

    • @click_me7
      @click_me7 4 місяці тому

      എൻ്റെ ചെടിയെല്ലാം ഒണങ്ങി പോയി ചരം ഇട്ടിട്ട് .🥹

    • @click_me7
      @click_me7 4 місяці тому

      ചാമ്പക്ക തൈ full ഒണങ്ങി പോയി...😭😭😭

  • @salimsandhya7332
    @salimsandhya7332 3 роки тому +1

    Entae mulaku chedi ellam vadi poyi

  • @karadanassia2076
    @karadanassia2076 3 роки тому +2

    👍👍👍👍👍 വീഡിയോ സൂപ്പർ. വളരെയധികം ഇഷ്ടപ്പെട്ടു. ഒരുപാട് നല്ല അറിവുകൾ.Thank you ചേച്ചീ 👍👍👍👍

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    ശങ്കരി, WDC എന്നൊരു വ ളം ഇറങ്ങിയിട്ടുണ്ട് (waste de composer) അതിനെ പറ്റി ഒരു Video ഇട്ടോളൂ. PRS Kitchen അതിനെ പറ്റി ഇട്ടിട്ടുണ്ട്.ഞാൻ ഉപയോഗിക്കുന്നുണ്ട്. ചെടികൾ തഴച്ചുവളരാൻ ഉതകുന്ന ഒന്നാണ്.

  • @badushapottayil27
    @badushapottayil27 3 роки тому +1

    ഒരു മാസം മുന്നേ നട്ട വാഴക് ചാരം ഇട്ട് കൊടുക്കാമോ.. കൂടുതൽ ചാരം ഇട്ടാൽ കുഴപ്പം ഉണ്ടോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Adi valam koduthittundavumallo. 2 months aayittu koduthal mathi.

    • @badushapottayil27
      @badushapottayil27 3 роки тому

      അടി വളം ആയിട്ട് എല്ലു പൊടിയും വേപ്പിൻ പിണ്ണാക്കും mix ചെയ്തത് 1kg ആണ് വഴക്ക് ഒന്നിന് ഇട്ട് കൊടുത്തത് ഇപ്പൊ ഒരു മാസം ആയി അരകിലോ ചാരം ഇട്ടു കൊടുത്തു.. അത് കുഴപ്പം ആവുമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Illa dear.

  • @thambanmv9155
    @thambanmv9155 3 роки тому +2

    തെങ്ങിൻ്റെ ഓലമടൽ കത്തിച്ച ചാരം ഉപയോഗിക്കാമോ? ഏതൊക്കെ ചെടികൾക്ക് ഉപയോഗിക്കാം

  • @philiposeputhenparampil69
    @philiposeputhenparampil69 3 роки тому +1

    Sr, വാഴ കൂമ്പ് വെളുത്ത് കേടായി കൂമ്പ് കുറേശെ കരിഞ്ഞ് വരുന്നതിന് എന്തെങ്കിലും മരുന്നുണ്ടോ? മാത്രമല്ല കൂമ്പ് വന്ന് വിരിയുന്നതിന് മുൻപേ ഒടിഞ്ഞു പോകുന്നു. അതിനും എന്തെങ്കിലും മരുന്ന് ഉണ്ടെങ്കിൽ പറയുമല്ലൊ. ഉറുമ്പിന് മരുന്ന് പറഞ്ഞു തന്നതിന് നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Koombu adappu rogam padarthunna neerootti kudikkunna pranikale aanu nashippikkendathu.

  • @pradeepps1
    @pradeepps1 3 роки тому +1

    ഗാർഡൻ പ്ലാൻ്റിൽ ഒച്ചിൻ്റെ ശല്യം ഒഴിവാക്കാൻ എന്ത്ചെയ്യണം?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Baking soda use cheyyam. Ee video kandu nokku. ua-cam.com/video/r6N1XNYDaOM/v-deo.html

  • @binduk.j2194
    @binduk.j2194 3 роки тому +2

    ഒരുപാടു നല്ല അറിവുകൾ കുറഞ്ഞ സമയത്തിൽ മനസ്സിൽ പതിയുന്ന വിധത്തിൽ ...... അവതരണം ...... അതിനൊരു ബിഗ് സല്യൂട്ട്

  • @devnandhs2746
    @devnandhs2746 2 роки тому

    തക്കാളി ചുവടൊടെ തന്നെ വാടി പോകുന്നു..വെളളം സ്ഥിരം നനക്കുന്നുണ്ട്..പക്ഷെ പ്രയോജനം ഇല്ല.. ഇത് എന്തു കൊണ്ടാണ് ?പരിഹാരം എന്താണ്

  • @aschellakutty4912
    @aschellakutty4912 3 роки тому +7

    ചാരമാണ് താരം?

  • @Professional6969
    @Professional6969 3 роки тому +1

    Chechi teyila waist orupadudu mulakinu edanpatto

  • @ushac21
    @ushac21 Рік тому +2

    സൂപ്പർ ടിപ്സ് ആൻഡ് ഇൻഫമേഷൻ 👍👍👍👍👍👍

  • @Stjoseph-ti1he
    @Stjoseph-ti1he 3 роки тому +1

    ചേച്ചി പാവൽ. പടവലം. പയർ... എന്നിവയുടെ ചുവട്ടിൽ ചാരം ഇടാമോ??

  • @hehe4913
    @hehe4913 3 роки тому +1

    Putha വഴുതന കു ചാരം ഇടാമോ

  • @sulaikhamajeed2817
    @sulaikhamajeed2817 3 роки тому +2

    ഇത്രയും കാര്യങ്ങൾ ഒരു വീഡിയോ യിൽ ഉൾകൊള്ളിച്ചതിന് ഒരുപാട് നന്നിയുണ്ട്. Thanks a lot. എല്ലാവർക്കും മനസ്സിലാവുന്ന വിധം പറഞ്ഞു.

  • @filanplano
    @filanplano 3 роки тому +4

    ഒരു സ്കൂൾ ടീച്ചർ എങ്ങനെയാണ്
    കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത്
    അതിനു നന്നായിട്ട് വളരെ വ്യക്തമായിട്ട് പറഞ്ഞുതന്നതിന് ഒരു ബിഗ് സല്യൂട്ട്
    ഇത് കാണുമ്പോൾ സ്കൂൾ ക്ലാസിൽ ഇരിക്കുന്ന ഒരു ഫീൽ ആണ് എനിക്ക് കിട്ടിയത്
    Thank you 🌹👍👌🤝

  • @ajithakumari3461
    @ajithakumari3461 3 роки тому +1

    Wdc enganeyann upayogikkendath
    30L vellathil ethra alav cherkkanam??

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kaal bhagam edutholu. 30 ltr vellathinu 300 gm sharkkara edukkanam. Ee video kandu nokku. ua-cam.com/video/awfYUk15_Bg/v-deo.html

  • @pramoddamodaras9245
    @pramoddamodaras9245 3 роки тому +2

    വളരെ നല്ല വീഡിയോ യാതോരു മൂഷിപ്പിക്കലും ഇല്ല ഒരേ സമയം ഒരു പാട് അറിവുകൾ നൽകുന്ന വീഡിയോ അഭിനന്ദനങ്ങൾ

  • @RajuRaju-ej4yo
    @RajuRaju-ej4yo 3 роки тому +2

    Madam, താങ്കളുടെ വിവരണങ്ങൾ വളരെ നല്ലതാണ്. Keep it up

  • @rajaniak828
    @rajaniak828 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ '

  • @rajendranpalvelicham5995
    @rajendranpalvelicham5995 9 місяців тому

    പച്ചവെള്ളത്തിന് പകരം കഞ്ഞിവെള്ളം തളിച്ചതിനു ശേഷം ചാരം വിതറി കൊടുക്കുന്നതിൽ ദോഷമുണ്ടോ ?

  • @MrKumarsudhi
    @MrKumarsudhi 3 роки тому +2

    Background music അലോസരപ്പടുത്തുന്നു

  • @harismuhammedharis5217
    @harismuhammedharis5217 3 роки тому

    കമുകിനും തെങ്ങിൻ തയ്‌ക്കും ഉപയോഗിക്കാൻ പറ്റുമോ

  • @swalih.t.t7107
    @swalih.t.t7107 3 роки тому

    കുറ്റിക്കുരു മുളക് നടുന്നത് കാണിക്കാമോ

  • @marylailapius7116
    @marylailapius7116 3 роки тому +2

    Can we use charam for papaya plant as fertilizer? What are the organic fertilizers for papaya plant?

  • @babusankaran8064
    @babusankaran8064 3 роки тому

    ഇതിലേക്ക്, എന്നു പറയുകയാണെ൦കിൽ ഉത്തമ൦ സഹോദരി.

  • @rian768
    @rian768 3 роки тому

    മടൽ, തോണ്ട് ഇവയുടെ ചാരം എങ്ങനെ.... ഉപയോഗിക്കരുതെന്നു കേൾക്കുന്നു. ശെരിയാണോ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Kariyila charam aanu pachakkari chedikalk nallathu. Thenginte ola madal kathichathu thenginum valiya trees num ittu kodukkam.

  • @komathiveeraswamy2174
    @komathiveeraswamy2174 3 роки тому +3

    How to grow curry leaves കറിവേപ്പുമരം at home in a pot, should we seed the seeds or stem and how, please share it.

  • @latharemanan4377
    @latharemanan4377 3 роки тому +1

    Oru vasthu upayogichu kondulla palatharam krishi reethikal paranju thanna chechikku orupadu nanni eniyum ethupolulla vedikal pratheekshikkunnu

  • @azeezazeez6020
    @azeezazeez6020 3 роки тому +4

    വിറക് കത്തിച്ച ചാരം ഉപയോഗിക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Veeryam kooduthal aayathu kondu Viraku kathicha charam upayogikkumbol valare kurachu mathram upayogikkanam.

  • @shijugopinath5647
    @shijugopinath5647 3 роки тому +2

    Good video 👍👍

  • @saranyanayana5379
    @saranyanayana5379 3 роки тому +1

    Curry leaf il edanpattumo

  • @rekhamohandas8703
    @rekhamohandas8703 6 місяців тому

    അറക്കപ്പൊടി എങ്ങിനെ കമ്പോസ്റ്റ് ആക്കാം

  • @rajansekharan149
    @rajansekharan149 3 роки тому +2

    Super video

  • @sheejasabu3042
    @sheejasabu3042 3 роки тому +1

    Beetroot potting mix il charam use cheyethal kuzhappam uddo..?? please reply

  • @satheesanv7081
    @satheesanv7081 3 роки тому +2

    നല്ലൊരു അറിവ് പറഞ്ഞു തന്നു,👍👍👍👍👍

  • @hemarajn1676
    @hemarajn1676 3 роки тому +4

    കുട്ടീ, ചാരത്തിന്റെ വിവിധ ഉപയോഗങ്ങൾ ഒരുമിച്ച് ആരും ഇത്രയും വ്യക്തമായി വിശദീകരിച്ചിട്ടില്ല. ലളിതമായ അവതരണ ശൈലിയും ആകർഷകമാണ്. വളരെ നന്ദി . ആട്ടിൻ കാഷ്ഠം പൊടിഞ്ഞു കിട്ടാൻ എത്ര ദിവസം ലേയർ ആയി ഇടണം? വെള്ളം തളിക്കേണ്ട ആവശ്യമുണ്ടോ? ഇക്കാര്യങ്ങളിൽ കൂടി ഒരു മറുപടി കിട്ടിയാൽ വലിയ ഉപകാരം.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Welcome dear. 45 days kondu podinju kittum. Kurachu kummayavum koodi cherkukayanenkil 1 month mathi. Idayk onnu vellam thalichu ilakki mix cheyyan marakkaruthe. Chakkil ketti vekkanam.

    • @hemarajn1676
      @hemarajn1676 3 роки тому

      @@KeralaGreensbySreeSangari ഓക്കെ, താങ്ക് യൂ.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Welcome

    • @harrisubaidulla8909
      @harrisubaidulla8909 3 роки тому

      പേപ്പർ കത്തിച്ച ചാര൦ഉപയോഗിക്കാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +1

      Yes

  • @marykismathkismath3804
    @marykismathkismath3804 3 роки тому

    chechude no tharumo plz chechi

  • @zahwaashif3581
    @zahwaashif3581 3 роки тому +1

    pH value normalize ചെയ്യാൻ കുമ്മായം ഇട്ടാല്‍ 10 days വെക്കണം ... Athu pole ചാരം ഉപയോഗിക്കുമ്പോള്‍ എത്ര ദിവസം wait ചെയ്യണം.

  • @asifpa924
    @asifpa924 3 роки тому +2

    വളരെ ഉപകാരമുള്ള വീഡിയോ.👌👌👌

  • @krishnankuttymkparackal6404
    @krishnankuttymkparackal6404 3 роки тому +1

    Good

  • @shibindas1153
    @shibindas1153 3 роки тому

    ആദ്യം പറഞ്ഞപോലെ വിത്ത്‌ ചാരത്തിൽ ഇട്ടുവച്ചാൽ മുളവരില്ലേ...

  • @muhammedkutti3620
    @muhammedkutti3620 3 роки тому

    മുൻപ് ഒരു കൃഷി ഓഫീസർ പറഞ്ഞു ക്ഷാര ത്തി ൽ പ്രത്തേകിച് ചെടികൾ ക്ക്‌ വേണ്ട ഗുണം ഒന്നും ഇല്ല എന്ന്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому +4

      ചാണകവും ചാരവും മാത്രം ഉപയോഗിച്ച് കൃഷി ചെയ്യുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു Dear.

  • @surendranl5363
    @surendranl5363 3 роки тому +2

    Ilikeit.thanksfouryou

  • @alavic6349
    @alavic6349 3 роки тому +4

    very informative for all vegetable farmers, thanks alot

  • @sreenathnambiar5705
    @sreenathnambiar5705 3 роки тому +2

    Very good and informative. 🙏🙏🙏

  • @miniwilsonandlamiya748
    @miniwilsonandlamiya748 3 роки тому +1

    Valare eshtapettu. Thankyou

  • @apmohammed849
    @apmohammed849 3 роки тому +2

    A detailed video.i am so happy .congrats madam.bi bi👍👍⚘⚘

  • @anilnakshathra2004
    @anilnakshathra2004 3 роки тому

    കരിയിലയും വിറകും കത്തിച്ച ചാരം അമിതമായി അടങ്ങിയിട്ടുള്ള മണ്ണിൽ [ മണ്ണിനു കരിനിറമായി] പച്ചക്കറിയും തെങ്ങും യാതൊന്നും വിളവു കിട്ടുന്നില്ല. എന്താണ് പ്രതിവിധി? പറഞ്ഞു തരാമോ സഹോദരീ?

  • @shobhaviswanath
    @shobhaviswanath 3 роки тому

    എന്റെ കറിവേപ്പിലയിൽ നിറയെ larvas ഇല തിന്നു നശിപ്പിക്കുന്നു ..
    ഇന്നും ഞാൻ 4 എണ്ണത്തിനെ കൊന്നു..

  • @deepthig9445
    @deepthig9445 3 роки тому +2

    Super video
    Very very useful
    No unwanted talks inbetween

  • @bijukarithara9921
    @bijukarithara9921 Рік тому

    Umi kathicha charam use chayamo

  • @siljojacob
    @siljojacob 7 місяців тому

    ജാതിക്കു ചാരം ഇടാമോ

  • @deepthynarayanan870
    @deepthynarayanan870 2 роки тому +1

    🤝👍

  • @sreekalak.pillai3228
    @sreekalak.pillai3228 3 роки тому +1

    Sister my granddaughter done that mistake.really I am very sorry.your video is very nice.forgive me.

  • @vimalagopalakrishnan380
    @vimalagopalakrishnan380 3 роки тому +1

    Coconut. തെങ്ങിന്റെ ചാരം ഉപയോഗം എങ്ങിനെ?

  • @majeedr.k3571
    @majeedr.k3571 3 роки тому +1

    good advice chachi nhan prayogichu nokkattay aniikku cgharathinay patti ariyam pandumuthalay thanghinum mattum edunnath karanavanmar chayyunnad kanaraund

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Thank you. Pandu charam mathram adi valam koduthu chena chembu koova manjal kachil kappa vazha okke krishi cheyyarundu.

  • @radhac6775
    @radhac6775 3 роки тому +1

    Vedio നല്ല ഇഷമായി. വളരെ നല്ല vedio.

  • @shaheemaimthiaz4008
    @shaheemaimthiaz4008 3 роки тому

    Puthinak chaaramittappol puthinayila nashichu

  • @sheelanair6409
    @sheelanair6409 3 роки тому +1

    Thank u

  • @ashrafmudipu79
    @ashrafmudipu79 3 роки тому

    Kahi pidikkan yand chiyyanam

  • @muhammedshameemudheen5641
    @muhammedshameemudheen5641 3 роки тому

    Bolsam chediyil urumb kood kooti Nashippikkunnu charam upayogikkamo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Cheriya oru chirattayil Sugarum baking soda um equal quantity eduthu mix cheithu chediyude thadathil vechal mathi.

  • @lailabeegum5235
    @lailabeegum5235 3 роки тому

    വാഴയുടെ മണ്ടായടപ്പു മാറാൻ എന്ത് ചെയ്യണം

  • @abdullavatakara9632
    @abdullavatakara9632 3 роки тому

    ഒരു വടകര ഭാഷ പോലെ തോന്നുന്നു...... ചാരം അധികമായി ഉപയോഗിച്ചാൽ അവസാനം ചാരക്കേസായി മാറുമോ ?

  • @SheejaVasudevan-x8e
    @SheejaVasudevan-x8e 6 місяців тому

  • @koyakoya8442
    @koyakoya8442 3 роки тому

    ചേച്ചി. നല്ല കുറച്ചു അയച്ചു തരുമോ

  • @Yumyum._
    @Yumyum._ 3 роки тому +1

    Good information thanku mam

  • @JChand83
    @JChand83 2 місяці тому

    0:1:3 ആണോ അതോ ശതമാനമാണോ?

  • @sureshkk1686
    @sureshkk1686 3 роки тому +1

    Very good information. Thanks

  • @siljojacob
    @siljojacob 7 місяців тому

    ജാതിക്കു ഇടാമോ

  • @praseethapa1341
    @praseethapa1341 3 роки тому +1

    Kure nalla informations kitty...thank you chechi.....

  • @tyhankamoniseetha1885
    @tyhankamoniseetha1885 3 роки тому +4

    വളരെ നന്നായി

  • @p.s.alexander7366
    @p.s.alexander7366 3 роки тому +1

    Super

  • @vgopi5662
    @vgopi5662 2 роки тому +1

    Lovely, very informative and helpful 👍

  • @nanthinin1679
    @nanthinin1679 3 роки тому

    Chechi number tharumo new subscriber aanu

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      UA-cam comments വഴി നിങ്ങൾക്ക് എന്നെ ബന്ധപ്പെടാം, കഴിയുന്നതും വേഗം ഞാൻ മറുപടി നൽകും 😊

  • @Adhilechu975
    @Adhilechu975 3 роки тому

    Potattoku charam idan pattumo chechi?

  • @seena8623
    @seena8623 3 роки тому +1

    എല്ലാം ചെയ്തിട്ടുണ്ട് നല്ല അറിവിനെ ഒരുപാട് നന്ദി

  • @josephmanjakadambil1927
    @josephmanjakadambil1927 3 роки тому +1

    Very good Practical Tips

  • @sarojinip8734
    @sarojinip8734 3 роки тому +1

    മടലു് - ചകിരി എന്നിവ കത്തിച്ച ചാരം ഉപയോഗിക്കാമോ ?വീഡിയോ നന്നായി' നന്ദി.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Thengu kavungu vazha ithinokke nallathanu. Cheriya pachakkari chedikalk kariyila kathicha charam aanu nallathu.

    • @09apr1977
      @09apr1977 3 роки тому

      @@KeralaGreensbySreeSangari എത്ര അളവിൽ കൊടുക്കാം

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Рік тому

      Thenginu 3 kg kodukam.

  • @pvmpublicschoolparapally9444
    @pvmpublicschoolparapally9444 3 роки тому +1

    വളരെ നല്ലത്

  • @nachuzzminnuzz613
    @nachuzzminnuzz613 3 роки тому +3

    Thanks

  • @pushpalatha7774
    @pushpalatha7774 3 роки тому +1

    എന്റ തക്കാളി ചെടി വാടി പോകുന്നു എന്താ ചെയ്യാ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Pseudomonas 20 gm 1 ltr vellathil kalakki theli vellam ilakalilum thandilum spray cheyyuka. Adiyil ulla mattil kurachukoodi vellam ozhich mix cheithu thadathil ozhikkuka

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Azhchayil oru thavana ithu pole kodukkanam

    • @shajijoseph7425
      @shajijoseph7425 3 роки тому

      Tomato chediyude thazhaethulla leaves kariyunnu yenna cheyyanam?

  • @jayjayprakash8313
    @jayjayprakash8313 3 роки тому +1

    Your ideas is best

  • @abdurahman4231
    @abdurahman4231 3 роки тому

    മാവിന്റ തളിരിലകൾ ഇങ്ങിനെ കട്ട് ആയി പോവുന്നത് കാണാം ഇതിന് ചാരം വിതറാൻ പറ്റുമോ ?

    • @Sajin0011
      @Sajin0011 3 роки тому

      വേപ്പെണ്ണ ചേർന്ന മിശ്രിതം Spray ചെയ്താൽ മതി

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Pseudomonas spray cheyyunnathu nallathanu.

  • @jayarevi9033
    @jayarevi9033 3 роки тому +1

    Very good information ... thanq👍🙏

  • @mohammedali-ro3rd
    @mohammedali-ro3rd 3 роки тому +1

    Thanks do more and more subjects

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    വളരെ ഉപകാരപ്രദം 👍🏻ചാരത്തിനു പകരം ഉമ്മിക്കരി ഉപയോഗിക്കാമോ

  • @sabineshsabi9550
    @sabineshsabi9550 3 роки тому +1

    നല്ല video

  • @shebivayalil1099
    @shebivayalil1099 3 роки тому +1

    Ishtaayi chechi,,,, good information

  • @shajahanms8669
    @shajahanms8669 3 роки тому

    സോപ്പും സോപ്പ്പൊടിയും ഉപയോഗിച്ച് തുണികള്‍ കഴുകുന്ന വെള്ളം ചെടികള്‍ക്ക് ഒഴിയ്കാമോ.

  • @rosilypaul9772
    @rosilypaul9772 5 місяців тому

    Very good

  • @nandakumaruk3669
    @nandakumaruk3669 3 роки тому +5

    Thank you very much indeed; i had several doubts about usage of ash; you clarified all of them; i am so happy; very clear explanation; easy to understand; Nandi :D

  • @filanplano
    @filanplano 3 роки тому +1

    തോപ്പപുഴുവിനെ തുരത്താൻ എന്താണ് മാർഗം
    ഒന്നു പറയാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Beauveria bassiana spray cheithal mathi.

    • @filanplano
      @filanplano 3 роки тому +2

      @@KeralaGreensbySreeSangari
      Sorry ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമിക്കണം
      ഈ സ്പ്രൈ എവിടെ കിട്ടും
      വീട്ടിൽ വന്നപ്പോൾ ഇഷ്ടംപോലെ കാണുന്നുണ്ട്
      എന്റെ ഫാഷൻ ഫ്രൂട്ട്
      വള്ളിയിൽ ഒത്തിരി തൊപ്പപ്പുഴുവിനെ കാണുന്നുണ്ട്
      എനിക്കാണെങ്കിൽ അതിനെ കാണുമ്പോൾ തന്നെ ചൊറിച്ചിൽ വരും. ഗൾഫിൽ ഈ പുഴുക്കൾ ഒന്നുമില്ല
      നാട്ടിൽ വന്നപ്പോൾ ഇതൊക്കെ കാണുമ്പോൾ എന്തോ ഒരു അസ്വസ്ഥത
      Thank you

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  3 роки тому

      Valam vangunna shop il kittum.

  • @alavimoideen6563
    @alavimoideen6563 3 роки тому +7

    ഈ ചേച്ചിയുടെ എല്ലാ വിഡിയോയും കേൾക്കുക നമ്മൾക്കു പുറമെ നിന്ന് കിട്ടാത്ത പല അറിവും ഇവരിൽ നിന്ന് കിട്ടും