മിന്നൽ വളങ്ങൾ ഡ്രമ്മുകൾ ഗ്രോ ബാഗുകൾ 5 രൂപ 10 രൂപ മാത്രം | വെല്ലുവിളികൾക്കിടയിലും വമ്പൻ വിൽപ്പന

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 563

  • @KrishimithraTVindia
    @KrishimithraTVindia  Рік тому +105

    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    വളങ്ങൾ , ഡ്രമ്മുകൾ , ഗ്രോ ബാഗുകൾ , വീട്ടിലെത്തിക്കാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    Natural Biotech
    9961614039,8714304039

  • @ayaanaviary
    @ayaanaviary 8 місяців тому +14

    ജിത്തുവിന്‍റെ ഈ സംരംഭം ഉയരങ്ങള്‍ താണ്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

  • @shahulhameed9058
    @shahulhameed9058 11 місяців тому +31

    നല്ല ഉയർച്ചയിൽ അള്ളാഹു എത്തിച്ചു തരട്ടെ ആ പാവപ്പെട്ട സഹോദരനെ ഒരുപാട് പറ്റിപ്പ് ഇല്ല അത് കൊണ്ട് ഉയർച്ച ഉണ്ടാകട്ടെ

    • @crow007
      @crow007 2 місяці тому

      അതെ .. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ..❤

  • @sethunairkaariveettil2109
    @sethunairkaariveettil2109 8 місяців тому +5

    സത്യസന്ധമായി കൃത്യനിഷ്ഠയോടെ വൃത്തിയായി പാക്ക് ചെയ്തു വളങ്ങളും മറ്റും ഹോം ഡെലിവറി ചെയ്യുന്നു. എന്റേ അനുഭവം. Pay on delivery ആണ്.. തന്റെ ബിസിനസ്സിന് നന്മകൾ ഉണ്ടാവട്ടെ ❤❤❤❤

  • @bincysabu5226
    @bincysabu5226 7 місяців тому +8

    സത്യസന്ധനായ ചെറുപ്പക്കാരൻ,... എല്ലാ നന്മകളും ഉണ്ടാകട്ടെ...

  • @manojkumarkp9997
    @manojkumarkp9997 Рік тому +59

    നല്ല അവതരണം.
    നല്ല ദൗത്യം
    അവതാരകന്റെ ശബ്ദവും രീതിയും നടൻ ഇന്ദ്രജിത്തിനെ ഓർക്കാം.

  • @dixonthekkath5736
    @dixonthekkath5736 Рік тому +48

    നല്ല അവതരണം ഒപ്പം വലിയൊരു ലാഭത്തിൽ ലക്ഷ്യം വെക്കാതെ വളരെ sincere ആയി സംസാരിക്കുന്ന ജിത്തുവിനും അഭിനന്ദനങ്ങൾ.....
    God bless you always...... 🙏

    • @thajup3133
      @thajup3133 Рік тому +2

      വാങ്ങാന്‍ പോകുംപോ വിലയിരുത്താന്‍ കഴിയൂ..

  • @babyjose1913
    @babyjose1913 10 місяців тому +8

    ദൈവം അനുഗ്രഹിക്കട്ടെ ഒത്തിരി പേർക്ക് കൃഷിയിലേക്ക് വരാനുള്ള സഹായം ആകട്ടെ ഒത്തിരി ഹാപ്പി കസ്റ്റമേഴ്‌സ് ഉണ്ടാവട്ടെ 👍👍👍

  • @mujeebmujeebms4596
    @mujeebmujeebms4596 9 місяців тому +3

    കൃഷി ചെയ്യുന്നവർക്ക്.... വേണ്ടി...നിങ്ങളോടൊപ്പം.. ഇനിയും ഉയരങ്ങളിൽ എത്താൻ വേണ്ടി പ്രാർത്ഥിക്കുന്നു.

  • @aquarium9655
    @aquarium9655 6 місяців тому +4

    Eante veedu pala anu. Eallavarum vangicholu..adipoli service nice delivery

  • @Bahijath001-sf8fn
    @Bahijath001-sf8fn 11 місяців тому +8

    ആങ്കർന്റെ വോയിസ് നടൻ ഇന്ദ്രജിത്തിന്റെ പോലെ തോന്നി 😊നല്ല അവതരണം

  • @malathyainippilly5561
    @malathyainippilly5561 Рік тому +7

    മഹീന്ദ്രൻ ജിത്തു ഇരുവർക്കും അഭിനന്ദനങ്ങൾ

  • @muhammedali7280
    @muhammedali7280 6 місяців тому +4

    കൃഷിക്കും🌲 ക്രിഷിയെ സ്നേഹിക്കുന്നവർക്കുമായി😅 നല്ലൊരു സ്ഥാപനമാണെന്ന് 😀തോന്നുന്നു 😯ദൈവംതുണക്കുമാറാകട്ടെ🌹

  • @ma19491
    @ma19491 9 місяців тому +2

    I am extremely thankful to this video and the youngman Jithu for the yomen service.....thank you ,thank you

  • @josethomas7141
    @josethomas7141 8 місяців тому +1

    കൃഷി വളരട്ടെ 🙏🏾🕎

  • @sandhyajijo7651
    @sandhyajijo7651 Рік тому +8

    ഞാൻ സ്ഥിരമായി വാങ്ങിക്കാറുണ്ട്. നല്ല ക്വാളിറ്റി വളങ്ങൾ ആണ്.

    • @saralakrishnan5202
      @saralakrishnan5202 Рік тому +1

      വാങ്ങിച്ചതിന്റെ വില പറയാമോ ❓കോട്ടയം ആണ്

    • @sandhyajijo7651
      @sandhyajijo7651 Рік тому +2

      @@saralakrishnan5202 വിലവിവരം വിഡിയോയിൽ പറയുന്നുണ്ട്. ഞാൻ bulk ആയിട്ടാണ് എടുക്കാറ്

  • @ridivlogs4256
    @ridivlogs4256 4 місяці тому +1

    ബിസിനസ് ഉയരങ്ങളിൽ എത്തും❤❤

  • @Joycetp3489
    @Joycetp3489 10 місяців тому +2

    Thank you brother's
    I was searching for such a shop, like everything in under one umbrella 🎉

  • @AbrahamMani-sy7lx
    @AbrahamMani-sy7lx Рік тому +6

    ( uri koduthal ooppa ) good quality products allways cost more not cheap , eg : good quality veppum pinnack only needed a small amount , never get for this price

  • @jyothib748
    @jyothib748 11 місяців тому +3

    First time seeing this video and very helpful to us. 👍

  • @Elegance_101
    @Elegance_101 9 місяців тому +6

    ഞാൻ ഇവിടുന്ന് കോട്ടയത്തേക്ക് സാധനം എടുത്ത്❤❤❤ എല്ലാം കിടിലൻ ക്വാളിറ്റി ആണ്. മാന്യമായ ഇടപെടൽ. 🎉🎉🎉🎉

    • @kunjumolsabu700
      @kunjumolsabu700 9 місяців тому

      അവരുടെ ഫോൺ നമ്പർ തരുമോ

  • @SindhuRani-cf6lj
    @SindhuRani-cf6lj 10 місяців тому +5

    ശരിക്കും ഇന്ദ്രജിത്തിന്റെ സൗണ്ട്🎉❤

  • @ArunKumar-nc5kn
    @ArunKumar-nc5kn 9 місяців тому +1

    Drum കളുടെയും Grow bags ഉം മറ്റും Volium (Litra etc)അറിഞ്ഞാൽ നന്നായിരുന്നു. അതുപോലെ ചാണകപ്പൊടിയുടെയും ആട്ടിൻ കാഷ്ടവും, കോഴി കാഷ്ടത്തിൻ്റെയും അവിടെ വരുന്ന യഥാർത്ഥരൂപവും പൊടിച്ച രൂപവും കാണിക്കാമായിരുന്നു. കാരണം ചാണകം നീര് ഊറ്റിയതും, കോഴി കാഷ്ടം മറ്റു പല രൂപത്തിലും വരുന്നുണ്ട്.

  • @vijayalekshmimukundan6615
    @vijayalekshmimukundan6615 7 місяців тому +4

    തിരുവനന്തപുരത്തെവിടെയാണ്

  • @kondapureth
    @kondapureth 11 місяців тому +8

    WhatsApp Catalog (with price) ഉണ്ടെങ്കിൽ കുറച്ചുകൂടെ സൗകര്യപ്രതമായിരുന്നു.

  • @preethymurali5469
    @preethymurali5469 11 місяців тому +7

    സൂപ്പർ❤❤❤

  • @SunilS-e7i
    @SunilS-e7i 4 місяці тому

    Super video and super budiness. I like to orfer sample fertilizer.
    Thanks dear ജിത്തു.
    Iam
    Sunil
    Attingal.

  • @Realme.99
    @Realme.99 Рік тому +14

    Video അടിപൊളി 👍👍👍👍
    Lagging ഇല്ല 👍 മുൻപത്തെ video കണ്ടു ഞാൻ അവിടെ നിന്നും വളങ്ങൾ വാങ്ങിയിരുന്നു 👍

  • @aseenajmal
    @aseenajmal 9 місяців тому +1

    വരാം ട്ടാ. ഞങ്ങൾ. തൃശൂർ ന്ന് കേട്ടപ്പോൾ സന്തോഷം ആയി ഞങ്ങൾ കുന്നംകുളം

  • @mollyfrancis9081
    @mollyfrancis9081 10 місяців тому +1

    Very good mone Devam anugrahikkatte❤❤👌

  • @shailajanarayan886
    @shailajanarayan886 11 місяців тому +15

    സൂപ്പർ.....
    കണ്ണൂർ ജില്ലയിൽ ഒക്കെ എത്തിക്കാറുണ്ടോ? വ്ലോഗർടെ സൗണ്ട് ശെരിക്കും ഇന്ദ്രജിത്തിന്റെ സൗണ്ട് തന്നെ 👍🏻👍🏻👍🏻👍🏻

  • @nimmirajeev904
    @nimmirajeev904 Рік тому +2

    Very good Information Thank you God bless you

  • @Creative_Passion_Hub
    @Creative_Passion_Hub 11 місяців тому +2

    ദൈവം അനുഗഹിക്കട്ടേ

  • @noufalnoufal9504
    @noufalnoufal9504 9 місяців тому +2

    Kollam jillail oachirayil deliveriiyundo

  • @valsaaniyankunju2175
    @valsaaniyankunju2175 Рік тому +3

    If the advertisement is true, you will prosper.God bless you my child. Iam from Adoor.Can you supply here.

  • @safiyasafiya5026
    @safiyasafiya5026 9 місяців тому

    Ningallil valiya uyarcha undavate ennu prarthikunnu nanni

  • @sindhus6770
    @sindhus6770 8 місяців тому +1

    Endokke valangal aanu ullath rate parayamo

  • @mariyammageorge6126
    @mariyammageorge6126 Рік тому +3

    Prayam koodiyavarku ithu oru sahayamanu❤❤

  • @JameelaVaramangalath
    @JameelaVaramangalath 9 місяців тому +4

    പട്ടാമ്പിയിൽ ഭാഗത്തേക്ക്‌ ചാണകപ്പൊടി കിട്ടുമോ ചക്കിന് എന്താണ് വില ഡെലിവറി ഉണ്ടോ

  • @ottagramam9018
    @ottagramam9018 Рік тому +7

    കട്ട സപ്പോർട്ട്.

  • @angel-bj6kc
    @angel-bj6kc Місяць тому

    Chittarikkal..Kasargod Dt
    Drum rate എത്ര
    Valam ethichu tharumo

  • @suniljohn9197
    @suniljohn9197 Рік тому +2

    കോട്ടയം ആണ്... ഞാൻ കുറച്ചു വളങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട്... അടുത്ത വീക്ക്‌ തരം എന്ന് പറഞ്ഞിട്ടുണ്ട്.... വേഗം കിട്ടിയാൽ നന്നായിരുന്നു 🙏🙏🙏

  • @SahidaSupair
    @SahidaSupair Рік тому +20

    16:41 ഇതിൽ ഡ്രമിന്റെ വില പറഞില്ല 16:54 ❤❤

  • @RahnaNoushad-j6f
    @RahnaNoushad-j6f 18 днів тому

    എനിക്ക് തുടങ്ങണം എന്ന് ആഗ്രഹം ഇണ്ട് കൃഷി. ഒന്നു പറയോ pls

  • @NaliniNalini-qq4hf
    @NaliniNalini-qq4hf 11 місяців тому +1

    Valaresathoshamdaivamethekyou

  • @jithinjith9576
    @jithinjith9576 Місяць тому

    ഇത് നല്ലൊരു വീട് ആയിരുന്നല്ലോ

  • @Soudha-890
    @Soudha-890 9 місяців тому +1

    Valiya,adakkarathyndeadakkaparykkunnathottyundho

  • @sathiyadevan7705
    @sathiyadevan7705 10 місяців тому +5

    Very very tremendous. Mr jithu.. you are a special young man of kerala!!! Our jobless fellows can try this kind of opportunities instead of wandering after politics.all are to try to live self without much help of ithers.Please keep it up.GOD BLESS YOU FOR EVER...😂

  • @tresajohn-mi6fr
    @tresajohn-mi6fr 9 місяців тому +1

    Good God bless you

  • @kunhippamkunchippa848
    @kunhippamkunchippa848 11 місяців тому

    വെരി ഗുഡ് ഇങ്ങനെ തന്നെയാ ചെയ്യേണ്ടത് 🌹👍🏼👍🏼👍🏼

  • @jyothiprakash4775
    @jyothiprakash4775 Рік тому +2

    Njaan ivide ninnannu vangunath, vilayilum quality ulum supet

  • @josephliz3250
    @josephliz3250 Рік тому +15

    100 കിലോ first ക്വാളിറ്റി ചാണക പൊടിയും അനുബന്ധ സാധനങ്ങളും ഞാൻ വാങ്ങിച്ചു.... 👍👍👍

    • @anushkabinosh3673
      @anushkabinosh3673 11 місяців тому

      Delivery charge ethrayayi?

    • @azeezkt5848
      @azeezkt5848 10 місяців тому

      ഫോൺ നമ്പർ കിട്ടുമോ ?

    • @johncf9932
      @johncf9932 10 місяців тому

      ഫോൺ നമ്പർ തരുമോ.

  • @josephnevilson3488
    @josephnevilson3488 9 місяців тому +1

    തോട്ടി യ്ക്ക് എങ്ങനെ ആണ് rate drum ന്റെ rate ഒന്ന് പറയാമോ

  • @akbarayyathayil6861
    @akbarayyathayil6861 19 днів тому

    Valiya drums vila parayamoo

  • @binoimk9916
    @binoimk9916 11 місяців тому +1

    Super , congratulations bro

  • @vijayakumari861
    @vijayakumari861 Рік тому +4

    Thotikke etra roopayane

  • @PrabhavathyKNair
    @PrabhavathyKNair 6 місяців тому +1

    Jithu all the best. Will you pl send the rate of drums and tools. Hope you have door delivery at Ernakulam Kakkanad. Pl. reply.

  • @Geekingman
    @Geekingman Рік тому +10

    ആലപ്പുഴ ജില്ലയിൽ ഡെലിവറി undo

  • @RamadasMudavakkat
    @RamadasMudavakkat Рік тому +1

    ഹാപ്പി മാരേജ് ലൈഫ് ജിത്തു.

  • @gangark6034
    @gangark6034 10 місяців тому +1

    Thanks 👍 Bro❤❤❤❤

  • @riyavb1159
    @riyavb1159 7 місяців тому

    God bless you all 🙏🙏🙏

  • @manjuvijayan9691
    @manjuvijayan9691 Місяць тому +1

    Drum എങ്ങനെ റേറ്റ്

  • @alexjohn-xz1gz
    @alexjohn-xz1gz 7 місяців тому

    Kochi yil delivery undo?lemon and orange hybrid plant undo?price onnariyikumo?

  • @AbduRahman-tu5vr
    @AbduRahman-tu5vr Рік тому +3

    കൃഷി ചെയ്യാൻ പാകത്തിൽ മണ്ണും വളവും ചേത്ത് ഗ്രോ ബാഗ് ലഭിക്കുമോ?

  • @kadertahngalthodi7700
    @kadertahngalthodi7700 6 місяців тому

    ഇവിടെ ഉണങ്ങിയ ചാണകം (വളപ്പൊടി )ഒരു ചാക്ക് 50 കെജി 170രൂപയാണ് അത്‌ കൃഷിയിടത്തിൽ അവർ എത്തിച്ചു തരും മലപ്പുറം

    • @ajeeshms935
      @ajeeshms935 6 місяців тому

      കിലോ 40 രൂപക്ക് ആണ് ഞാൻ ഇന്നലെ മേടിച്ചത്

  • @alphonsavarghese6059
    @alphonsavarghese6059 4 місяці тому

    Pilavu thyyu bud cheyyan ullathu nadan pattiya drum valam nirachu Thrissur Chembukkavu il koduvannu tharan ethrayakum. Pera, chery, ennivakkum venum. 6 drums venum. Ethrayanu charge akuka

  • @nadhafathima2252
    @nadhafathima2252 Місяць тому

    Kurach valam enikkum veanamayirunnu enthu cheyyanam parnhu thannalum

  • @mathewthayyil6841
    @mathewthayyil6841 17 днів тому

    എവിടെയാ

  • @AzadKs-e8c
    @AzadKs-e8c Місяць тому

    Super,❤❤🎉

  • @jayakumari769
    @jayakumari769 Рік тому +4

    എവിടെ ആണെങ്കിലും ഇത് എത്തി ച് തരുമോ TVM dist il kanjiramkulam nu aduthu aanu. marupadi idumo

  • @NajimaMahe-zg4co
    @NajimaMahe-zg4co 11 місяців тому

    Sooper rightetra

  • @babuss4039
    @babuss4039 Рік тому +6

    സൂപ്പർ ബ്രോ 👍
    ഭാവുകങ്ങൾ 🌹💕

  • @AnjaliNair-n6t
    @AnjaliNair-n6t 7 місяців тому

    they deliver all across Kerala ?

  • @Mini.S8403
    @Mini.S8403 11 місяців тому

    സൂപ്പർ ജോബ് 👌👍👍👍

  • @anupamakrishnam1764
    @anupamakrishnam1764 Рік тому +6

    ഇത് എവിടെ ആണ്

  • @mathewdrac6823
    @mathewdrac6823 Рік тому +9

    Kottayam delivery is there ?

  • @anil0051
    @anil0051 9 місяців тому

    സൂപ്പർ.🎉🎉🎉🎉

  • @sudhan.k.v4414
    @sudhan.k.v4414 Рік тому +18

    Delivery Kerala മൊത്തമുണ്ടോ ?

  • @mathewpk6571
    @mathewpk6571 8 місяців тому

    Trichur എവിടെയാണ് ലഭിക്കുക

  • @sajithakd8177
    @sajithakd8177 5 місяців тому

    Plant service and grafting is available

  • @baburajankp6778
    @baburajankp6778 Рік тому +2

    Super intro.

  • @padmajabain8162
    @padmajabain8162 10 місяців тому +2

    What is the rate of the drum I need 5 plastic drums

  • @ambikarajasekhar7256
    @ambikarajasekhar7256 9 місяців тому

    Blessing for you🙌

  • @sunithavijayan6854
    @sunithavijayan6854 8 місяців тому

    Inoculam.kittumo sir

  • @aniljohn6882
    @aniljohn6882 Рік тому +4

    ചാണകപ്പൊടി ഒരു ചാക്കിൽ 40 കിലോ ഉണ്ടെങ്കിൽ മണ്ണ് നല്ല അളവിൽ കാണുമല്ലോ

    • @augustine76
      @augustine76 Рік тому +1

      35 കിലോ . 40 പറഞ്ഞത് ആട്ടിൻ കാട്ടമാണ്. എങ്കിലും താങ്കൾ പറഞ്ഞതിൽ കാര്യമുണ്ട്. 10 kg തന്നെ Medium size ചാക്ക് നിറയും.

    • @NoushadK-k1h
      @NoushadK-k1h 11 місяців тому

      മണ്ണിന് ഇപ്പം 4500 റേറ്റ് മണ്ണ് കൂടുതൽ ഇടാൻ പറ്റില്ല

  • @HamzaSms
    @HamzaSms Рік тому +4

    റോക്ക് ഫോസ്ഫേറ്റ് കൂടി ആഡ് ചെയ്യുമോ. ഞാൻ അവിടെ വന്നു എടുക്കാറുണ്ട്. നല്ല വളങ്ങൾ ആണ് നല്ല പെരുമാറ്റവും

    • @NoushadK-k1h
      @NoushadK-k1h 11 місяців тому +2

      എവിടെ ആണ് സ്ഥലം പറഞ്ഞ് തരാമോ

  • @rasheedkaimalassery
    @rasheedkaimalassery Рік тому +3

    കടല പിണ്ണാക്ക് എന്റെ നാട്ടിൽ മലപ്പുറം ജില്ലയിലെ തിരൂരിൽ ഫസ്റ്റ് കോളിറ്റി 54/- രൂപയുള്ളൂ ഇവരുടെ അടുത്ത് വില കൂടുതൽ ആണ്

    • @sr.k4986
      @sr.k4986 Рік тому

      ഞങ്ങളുടെ നാട്ടിൽ ₹70ഉണ്ട് കൊല്ലം

    • @harismuhammedharis5217
      @harismuhammedharis5217 Рік тому +1

      ഇവിടെ മഞ്ചേരിയിൽ 1kg 85 വളങ്ങൾ പലരും പല വിലക്ക് വിൽക്കുന്നു പക്ഷെ ആട്ടിൻകഷ്ടം ചാക്കിനുപൊടിക്ക് 250 രൂപയെ ഉള്ളു

    • @sree4607
      @sree4607 Рік тому

      ​@@sr.k4986ഞാൻ കോട്ടയം ആണ് ഇവിടെ കടലപ്പിണ്ണാക്കിന് 50രൂപയും വേപ്പിൻപിണ്ണാക്കിന് 45രൂപയുമാണ്,

    • @madhudamodarannair6526
      @madhudamodarannair6526 Рік тому

      പാലാ 65₹

    • @nallaneram1
      @nallaneram1 11 місяців тому

      ചെറുവത്തൂർ ഫസ്റ്റ് 58

  • @Soudha-890
    @Soudha-890 9 місяців тому

    Aadhannsthalam

  • @pishoni
    @pishoni Рік тому +12

    ഈ സ്ഥലം എവിടെയാണെന്ന്?

  • @ooraac
    @ooraac 8 місяців тому

    കൊഴിക്കൊട് വിതരണം ഉണ്ടോ

  • @rathnakumar8409
    @rathnakumar8409 4 місяці тому

    Are you able to deliver 6 drums with fertilizer to Bangalore?

  • @Minimol-yw5on
    @Minimol-yw5on 5 місяців тому

    Jaiva valam, 50 kg chaku anthu vela ? Alappuzha chethy , P O il athumpol ulla rate ?

  • @sajidaalameen2949
    @sajidaalameen2949 8 місяців тому

    kannuril deliveri unda

  • @NandiniG-f1o
    @NandiniG-f1o 8 місяців тому

    Small drum nte vila parayamo

  • @chandralekha9075
    @chandralekha9075 3 місяці тому

    Kollathe ethikkan patumo

  • @എന്തുംഏതും-ഷ7ര
    @എന്തുംഏതും-ഷ7ര 8 місяців тому

    Enikkum thonni indhrajith eatante sound 😄

  • @aravindannairm65
    @aravindannairm65 6 місяців тому

    ആയുർ സപ്ലൈ ചെയ്യുമോ? കൊട്ടാരക്കര.

  • @rajeshkurumath580
    @rajeshkurumath580 Рік тому +20

    ഓറഞ്ച് T shirt ന് പ്രണവിന്‍റെ ഒരു കട്ട് ഉണ്ട്. പക്ഷെ വേറെ ഒരു കാര്യം അതിലും കൗതുകം ഉള്ളതാണ്. Blue shirt ബ്രോന്‍റെ ശബ്ദം !!! ഇന്ദ്രജിത്തിന്‍റെ ditto !!!

    • @KrishimithraTVindia
      @KrishimithraTVindia  Рік тому +1

      Thanks ❤❤❤❤❤❤❤❤❤❤😌😌😌😌😌😌😌

    • @geethakumaryseethalekshmi2276
      @geethakumaryseethalekshmi2276 Рік тому +2

      നീല ഡ്രും, മഞ്ഞ ചട്ടി, അഷ് ചട്ടി ഇതിൻറ്റെ വില അറിയാൻ ആഗ്രഹം ഒണ്ട്,ഇതിനോടൊപ്പം വളവും ചകിരിച്ചോറ് വേണം സ്ഥലം തിരുവനന്തപുരം.

    • @bookfordindia218
      @bookfordindia218 Рік тому

      ഇന്ദ്രജിത്ത്!!!

    • @bookfordindia218
      @bookfordindia218 Рік тому +1

      ഇടുക്കിയുണ്ടെങ്കില്‍ പറയണം. Drumന്റെ വില, പിന്നെ വളം kg rate ആയിിക്കും പറഞ്ഞത് അലേ്ല

    • @shehehehsjwgebb2782
      @shehehehsjwgebb2782 11 місяців тому

      ശരിയാ ട്ടോ

  • @sreelathaaravind503
    @sreelathaaravind503 Рік тому +9

    ചെടികൾ നടാനുള്ള ഗ്രോബാഗിനു എന്തു വിലയാണ്

  • @kunjumolcp4480
    @kunjumolcp4480 5 місяців тому

    എവിടെ എങ്ങനെ ഈ സ്ഥലം എവിടെ കോൺടാക്ട് ചെയ്യേണ്ടത് engane