Which car to buy? Baiju N Nair answering your doubts on cars | Part 24

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 480

  • @baijunnairofficial
    @baijunnairofficial  3 роки тому +374

    ചില ചിത്രങ്ങൾ മിസിങ് ഫയൽ എന്ന് കാണിക്കുന്നുണ്ട്. സാങ്കേതിക പ്രശ്നമാണ്. ക്ഷമിക്കുമല്ലോ.😁🙏

    • @sreejithskurup3173
      @sreejithskurup3173 3 роки тому +2

      😀

    • @shonthanaym.n1513
      @shonthanaym.n1513 3 роки тому +15

      ക്ഷമിക്കില്ല

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +6

      ബൈജു ചേട്ടാ ടാറ്റ altroz diesel engane ഉണ്ട്. ഞാൻ eppozhum ഡീസൽ ആണ് prefer ചെയ്യുന്നത്. ടാറ്റ altroz diesel ഓടിച്ചു. എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല performance und. Torque aanu diesel enginugalude main സാനം. Oru അഭിപ്രായം പറയൂ. പ്ലീസ്... ടാറ്റ lover aanu Njaan. മാരുതി എനിക്ക് ഉണ്ടായിരുന്നു. നല്ല performance und. Pakshe ippo njaan kooduthal safety aanu നോക്കുന്നത്. മാത്രം അല്ല ടാറ്റ ഡീസൽ എൻജിൻ ഒക്കെ മികച്ചത് അല്ലേ. പ്ലീസ് reply

    • @Sakalakala_karyangal
      @Sakalakala_karyangal 3 роки тому +10

      ഇതുവരെ വന്നതും ഇനി വരാനുള്ളതുമായ സാങ്കേതിക പ്രശ്നങ്ങൾ ഇപ്പോൾ തന്നെ ക്ഷമിച്ചിരിക്കുന്നു 😎

    • @sebin_joy
      @sebin_joy 3 роки тому +3

      ഇത്തവണത്തേക് ക്ഷമിച്ചിരിക്കുന്നു...😁

  • @muhammad7410
    @muhammad7410 2 роки тому +7

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @minhasgallerypullangode2493
    @minhasgallerypullangode2493 3 роки тому +16

    ഓരോ വാഹനത്തെ കുറിച്ചു പറയുമ്പോഴും ആ വാഹനത്തിന്റെ ഒരു ഫോട്ടോ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ ഉപകരപ്രദമായിരുന്നു എന്നാണ് എന്റെ അഭിപ്രായം..

    • @salex9470
      @salex9470 3 роки тому +1

      Athanu missing file ayippoyathu

  • @surajvarghese3391
    @surajvarghese3391 3 роки тому +68

    Hi Baiju ചേട്ടാ program Its nice. എൻ്റെ ഒരു personal അഭിപ്രായം explain ചെയ്യുന്ന വാഹനങ്ങളെക്കുറിച്ച് പറയുമ്പോൾ ആ വാഹനത്തിൻ്റെ Image പെട്ടന്ന് കാണിച്ചു പോകുന്നതിനു പകരം ഏതെങ്കിലും ഒരു corner ലൊ Full-screen ലൊ മറ്റോ ( ലഭ്യമാണങ്കിൽ) interior, exterior ഉം കുടി കാണിച്ചു കൊണ്ടിരിക്കുന്നത് സാധാരണക്കാർക്ക് നല്ലതാണന്നു തോന്നുന്നു

  • @thomasabraham6920
    @thomasabraham6920 3 роки тому +2

    You are a real person who can be trusted in Kerala for any query regarding vehicles. Very nice advice

  • @amirrashi4168
    @amirrashi4168 3 роки тому +54

    ഗൾഫിൽ നിന്ന് ബൈജു ചേട്ടന്റെ റിവ്യൂമാത്രം വിശ്വസിച്ച് 2018ൽ വെർണ എടുത്ത ഞാൻ 😊

    • @fathimashaema649
      @fathimashaema649 3 роки тому +2

      Endhu patti vandi pore

    • @mahendraraj7488
      @mahendraraj7488 3 роки тому +1

      Share ur xperience bro

    • @amirrashi4168
      @amirrashi4168 3 роки тому +6

      @@fathimashaema649 വണ്ടി കിടു.. ❤

    • @amirrashi4168
      @amirrashi4168 3 роки тому +1

      @@mahendraraj7488 റിവ്യൂ ഇൽ പറഞ്ഞപോലെതന്നെ യൂസ് ചെയ്തപ്പോഴും 😊

    • @shaminmanoharan
      @shaminmanoharan 3 роки тому +1

      Diesel aano? Automatic?

  • @misterjourny3423
    @misterjourny3423 3 роки тому +1

    16:41 thank you sir.

  • @you2bersfansclub84
    @you2bersfansclub84 3 роки тому +38

    ബൈജു ചേട്ടന്റെ New video കൃത്യം 10 മണിക്ക് വന്നല്ലോ 😍

  • @jayakrishnan7431
    @jayakrishnan7431 3 роки тому +6

    Nexon EV Muthal aakum bro. Oru normal petrol diesel vehicle inu 15 km avarage mileage kittiyal oru 10000km il fuel maathram Rs62000/- aakum pinne service koode varumpol 70,000/- rs above aakum. Ennal 10,000km Nexon EV kk 13,000/- rs akunullu, means 55,000/- rs ooro 10,000km ilum laabham, pinne 8 years/1,60,000km battery replacement warrenty. Value for money.

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +2

      ഒക്കെ ശെരിയാണ് ബ്രോ. പക്ഷേ charging station ഇല്ലാതെ ഇലക്രിക് വണ്ടി purogamikkulla.

    • @jayakrishnan7431
      @jayakrishnan7431 3 роки тому +1

      Recent aai Cherthala nh il tudangi, covid aaitu ithrem vannenkil sure it will go more

    • @TheEnforcersVlog
      @TheEnforcersVlog 3 роки тому

      Charging point onnum enik venda. Range kooduthal kittiyal mathi

    • @jayakrishnan7431
      @jayakrishnan7431 3 роки тому

      @@TheEnforcersVlog range koodumpol automatically price koodum bro, ath koode pariganikande, NEXON EV de vijayam tanne aa price range aanu. Range kooduthalum price kuravum aaitulla oru time varum but want to wait for few more years , oru 3 yrs koode edukkum sure.

  • @abdulmuhaimin346
    @abdulmuhaimin346 3 роки тому +19

    Nissan skyline gtr, Toyota supra.. review cheyyan patuo😁..kittaan paadaanenn ariyaam. oru JDM fan

  • @sreekanths944
    @sreekanths944 3 роки тому +34

    22:08 😂 2nd airbagum "engineum" ond

  • @titovarghese9480
    @titovarghese9480 3 роки тому +1

    Plus two padikunna kalam muthale.. baiju chettante fan.. anu.. angane njan oru automobile mechanic ..
    Chettante program kandu njan oru vandi piranthan ayi
    Chettante avatharana reethiude munpil arkum pidichu nilkan pattillaaa.. baiju chettan fans association

  • @anoopsmuhamma5944
    @anoopsmuhamma5944 3 роки тому +6

    Please note XL6 6 seater vehicle alle? Second row and 3rd row captain seat alle . 7 seater annanu chettan paranjath.

  • @john.jaffer.janardhanan
    @john.jaffer.janardhanan 3 роки тому +33

    രണ്ടു airbag കളും 'എൻജിനും' ebd യും ഉണ്ട് സുരക്ഷാ department ഇൽ എന്നുള്ളത് വല്യ കാര്യമാണ്.
    പൊളിച്ചു.....

  • @krishnanandv3773
    @krishnanandv3773 3 роки тому +7

    ബൈജു അണ്ണാ..... love from TVM

  • @chainsmokerzzz1318
    @chainsmokerzzz1318 3 роки тому +1

    Pullide okke aksharam thettdhe auto jounrlist annu vilikkam atra simple ayii ulla avartharanm alavrkum mansilakum valare visdhamyi

  • @JerryKorullaGeorge
    @JerryKorullaGeorge 3 роки тому

    Honda City doesn't have a diesel automatic. Automatic is available only with the petrol engine.

  • @Linsonmathews
    @Linsonmathews 3 роки тому +17

    നമ്മുടെ സംശയങ്ങൾക്ക് മറുപടി, അതിന് കൃത്യമായി ഉത്തരം പറയുന്ന ബൈജു ഏട്ടൻ 👍❣️

    • @alanshabu2576
      @alanshabu2576 3 роки тому

      എന്റെ പോന്ന linson ഇച്ഛായ നിങ്ങൾ എല്ലായിടത്തും ഉണ്ടല്ലോ😂

    • @Linsonmathews
      @Linsonmathews 3 роки тому +1

      @@alanshabu2576 ചുമ്മാ 🤗

  • @sreenatholayambadi9605
    @sreenatholayambadi9605 3 роки тому +14

    പതിനേഴാമത്തെ first 😜

  • @SabariSabari-xt6ds
    @SabariSabari-xt6ds 3 роки тому +8

    ഹ്യുണ്ടായ് verna❤❤❤

  • @dileeppspattanakkad6555
    @dileeppspattanakkad6555 3 роки тому +3

    മാരുതിയുടെ XL7 ഇന്ത്യയിൽ എന്ന് ലോൻചു ചെയ്യും. അതിൽ ഡീസൽ എൻജിൻ പ്രതീക്ഷിക്കാമോ?

  • @muhammadyaseen9047
    @muhammadyaseen9047 3 роки тому +2

    ente car beleno alpha 2018 model

  • @Zub-Al-Muhammed
    @Zub-Al-Muhammed 3 роки тому

    Yaris is one if the best selling and reliable car outside India.

  • @81pprasad
    @81pprasad 3 роки тому +2

    Honda city 5 star good build quality

  • @elayur123456
    @elayur123456 3 роки тому +3

    Two places i noticed missing file message. Please ensure that the video is perfect in all aspects before uploading.

    • @jamesphilip6273
      @jamesphilip6273 3 роки тому +1

      Byjusir apologized for that error message..

  • @dragondragon7432
    @dragondragon7432 3 роки тому +9

    ഡീസൽ വാഹനങ്ങൾ എടുക്കുകയാണെങ്കിൽ ഹോണ്ട ടൊയോട്ട ആണ് നല്ലത്

    • @ajithkurian9457
      @ajithkurian9457 3 роки тому

      Tatayum

    • @abhishekdj1871
      @abhishekdj1871 3 роки тому +1

      Maruti's Fiat 1.3 litre multiget engine is the all time best Diesel engine in India. But now its not available😔

    • @illuminandi_payasam
      @illuminandi_payasam 3 роки тому +8

      Honda പെട്രോൾ ആണ് ബെസ്റ്റ്.. ഡീസലിനേക്കാൾ... മിനിമം 3 ലക്ഷം km എങ്കിലും ഹോണ്ട പെട്രോൾ ഓടും... World no. 1 പെട്രോൾ engine ഹോണ്ടയുടേത് ആണ്..... പക്ഷെ ഡീസൽ ഇന്ത്യക്ക് വേണ്ടി കൊണ്ട് വന്നതാണ്. എന്നാലും പെട്രോളിനോട് വെല്ലാൻ മാത്രം ഡീസൽ ഇത് വരെ എത്തിയിട്ടില്ല (ഡീസൽ മോശം എന്നല്ല പറഞ്ഞത്... നല്ലത് തന്നെ ആണ്)

    • @sreejithsreelal2756
      @sreejithsreelal2756 3 роки тому +1

      TATA also good

    • @ajithkurian9457
      @ajithkurian9457 3 роки тому

      @@illuminandi_payasam Honda Diesel vibration undenn parayunu..

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Baiju chetta...Q&A kalakki

  • @ashiknazimudeen1659
    @ashiknazimudeen1659 3 роки тому +36

    ബൈജുച്ചേട്ടൻ സുജിത്തിന്റെ അണ്ണാക്കിൽ കൊടുത്ത ട്രോള് കണ്ടിട്ട് വന്നവർ ആരൊക്കെ

    • @anandvishnu124
      @anandvishnu124 3 роки тому

      Enth patti

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому

      ഏതാ please reply

    • @ashiknazimudeen1659
      @ashiknazimudeen1659 3 роки тому

      @@martinjosephthomas4271 സുജിത് സുരേഷ് സാറിനെ പോയ് കണ്ടത് സ്റ്റാറ്റസ് ഇട്ടു , അതിനെ കളിയാക്കികൊണ്ട്

    • @ashiknazimudeen1659
      @ashiknazimudeen1659 3 роки тому

      @@anandvishnu124 .

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому

      @@ashiknazimudeen1659 status engane kandu

  • @kamalsoman2378
    @kamalsoman2378 2 роки тому

    Kia seltos or Honda city, which one is better?
    Prefer automatic transmission.

  • @abeljude9498
    @abeljude9498 3 роки тому +2

    EcoSport titanium diesel or Hyundai venue SX diesel ethanne nallathe guys?

  • @irfanmuhammed4141
    @irfanmuhammed4141 3 роки тому +2

    17:55 17.75 inch touch screeno

  • @aravindmohan6916
    @aravindmohan6916 3 роки тому +5

    Enthu kandittanu marazo yekal xL6 nu anu premium look enu paranjathenu manasilavunilla, fetures anenkilum interior look anenkilum marazo anu xl6 ne kal better

  • @safnanazarudeen10bkk92
    @safnanazarudeen10bkk92 3 роки тому +1

    Anikki Oru Puthiya suv adukkanam anni undi anta budget 12lakh ithil varunna Tata nexon ,Mahindra xuv300, Hyundai venue,Kia sonet-ethil disesl anni vandathi

    • @arshadvt1940
      @arshadvt1940 3 роки тому

      Bro ford ecosport is the best option for you💯

    • @mazinmusthafa3319
      @mazinmusthafa3319 3 роки тому

      Sonet 👍🏼

    • @noufal5525
      @noufal5525 3 роки тому

      Nexon Xuv best ആണ് sonet ഒരുപാട് കംപ്ലൈന്റ്സ് സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.....

  • @doordie8007
    @doordie8007 3 роки тому +13

    ചേട്ടന് ഹ്യുണ്ടായിയോട് പ്രേത്യക താല്പര്യം

  • @asdaqmuhammed9591
    @asdaqmuhammed9591 3 роки тому +3

    Baiju chettaa... Extended warrenty 2yrs kazhinj edukkumbol ipol edukkunna rate inte 50% around extra pay cheyyanm... Vandik age koodumbol Ewarrenty koodum.. Ath nashtaman

  • @jobysamjoseph2007
    @jobysamjoseph2007 3 роки тому +2

    Bye the bye mr. Baiju...XL6 oru six seater vehicle alle???
    Then how come 7 people can travel comfortably 🤔. .....as u mentioned @20.22

  • @devanands3483
    @devanands3483 3 роки тому +1

    ടാറ്റ ടിയാഗോ ഓട്ടോമാറ്റിക് ആണോ സ്വിഫ്റ്റ് ഓട്ടോമാറ്റിക്
    നല്ലത് സേഫ്റ്റി യും. കൺ ഫോട്ടം ആണ് പ്രധാനം.

    • @geethap3585
      @geethap3585 3 роки тому +2

      Tiago

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 роки тому +1

      Safety Tata. Resale value fun to drive and reliability swift

    • @thomasjoseph8155
      @thomasjoseph8155 3 роки тому +1

      Comfort രണ്ട് വണ്ടിക്കും ഉണ്ട്. Safety pinne ഞാൻ പറയണ്ടല്ലോ. പക്ഷേ engine kaaryathil tata suzuki compare ചെയ്താൽ ടാറ്റ പെട്രോൾ engine ശോഗം ആണ്

    • @shajukm6879
      @shajukm6879 3 роки тому +1

      Stability, handling steering feedback, interior qaulity, safety, comfort =tiago
      Resale, smooth,power to weight ratio, =swift

  • @rameshe8982
    @rameshe8982 3 роки тому +1

    ചേട്ടാ.. 10 -12 ലക്ഷത്തിനു കിട്ടുന്ന Automatic Sedan വാഹനത്തെ കുറിച്ച് പറഞ്ഞു തരുമോ..

  • @sudeeppm3966
    @sudeeppm3966 3 роки тому +1

    Hello ചേട്ടാ, All new duster CVT വാങ്ങിക്കുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം, ആ ഒരു segment ൽ വരുന്ന മറ്റുവാഹനങ്ങളിൽ നിന്നും duster ന് ഉള്ള merits and demerits വുശദീകരിക്കാമോ. എനിക്ക് duster വലിയ ഇഷ്ടമുള്ള car ആണ്, ഒരു confidence കിട്ടാൻ വേണ്ടി ചോദിക്കുന്നതാണ്, awaiting for your reply. Sudeep, Kozhikode 🙏

  • @anilkumarm4605
    @anilkumarm4605 3 роки тому +1

    ഞാൻ Hyundai Creta diesel Automatic (2017 Apr model) ആണ് ഉപയോഗിക്കുന്നത്. ഇതുവരെ വണ്ടി എടുത്ത authorised dealer ആണ് service ചെയ്തിരിക്കുന്നത്. ഇപ്പോൾ അവരുടെ (MGF Motors) ലൈസൻസ് പോയി. അടുത്തെങ്ങും വേറെ authorised service centre ഇല്ല. വാറന്റി പീരിയഡ് കഴിഞ്ഞു. ഇനി വേറെ authorised centre ൽ തന്നെ service ചെയ്യിക്കണമോ?? പ്രൈവറ്റ് workshop ൽ കൊടുത്താൽ പിന്നീട് ഏതെങ്കിലും claim വന്നാൽ പ്രശ്നമാകുമോ??

  • @BS_1973
    @BS_1973 3 роки тому +1

    Sir, enthukondu third row seat,second row seat pole leg space Kootti manufacture cheyyunnilla..... Ella 7seater manufacturers um same strategy a anallo maintain cheyyunnathu??? If OK one video plz....

    • @dreadpirate6469
      @dreadpirate6469 3 роки тому

      Third row eppazhum useful pole alla irakkunnath, it's an additional seating for occasional use, so the best they do is a sliding second row

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому

      I think its for folding purpose. Full size seats koduthal fold cheyan patilla. Pinnae car intae length increase cheyandi varum... 3rd row seats are actually either boot or 2 small people/kids

    • @BS_1973
      @BS_1973 3 роки тому

      @@jithinrajk.p5637 I meant leg space...if seat is there it's for people to sit.... And to sit comfortably. So if knee space takes 5inch more, why can't they make it?

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому

      @@BS_1973 Maybe for cost cutting. I live in Dubai i haven't seen a comfortable 3rd row seats with good legroom. Pinnae agae paran ullathu CADILLAC ESCALATE & LINCOLN NAVIGATOR anu. I have LX570 its 3rd row is also 👎

    • @thomasjoseph8155
      @thomasjoseph8155 3 роки тому +1

      @@BS_1973 bro third row seat aavumbozhekkum vandeede height koodi varum. Athond aanu Ella 7 seat vandiyudeyum 3rd row thigh support illathath. And it is not a cost cutting

  • @Annuannatom
    @Annuannatom 3 роки тому +1

    Ford nthe engine 1lack km kazhiyubol complaint Varunnu parayunnu .Athukondanno resale value kittathe ??

  • @muhammednaseeb4292
    @muhammednaseeb4292 3 роки тому +1

    Panoramic sunroof mailege nalla spaces ulla 7 seat car parayamooo njn kureyayiii msg ayakunnu ningal maint cheyyunilaaaa

  • @smk4250
    @smk4250 3 роки тому +5

    7 seater ertiga nallathaano??

  • @KHURAISHBABU1979
    @KHURAISHBABU1979 3 роки тому +1

    SIR, VW POLO PUTHIYA MODEL ENNU VRUM INIDAYIL PLEASE ONNU PARAYUMO?

  • @goldwide1729
    @goldwide1729 3 роки тому +1

    Really good information ❤️👍

  • @praduthekkumon
    @praduthekkumon 3 роки тому +1

    Baijuetta kia carnival nu service cost maintanence cost ennivaye Kurichu or Video idaamo pls pls

  • @roshanmathew90
    @roshanmathew90 3 роки тому +1

    how many of you are a fan of vtech petrol engine

  • @hadit1483
    @hadit1483 3 роки тому +2

    Ente upppak oru scooter venam ennund daily below 25 klmtr thazhe mathram ottam undakuayollu.... Cheriya cheriya oru klmtr rand klmtr angne orupad thavana otttam angne anu.... Eth scoooter anu better. ... Electronic scooter undo ethankilum...!?

    • @alexgeorge9156
      @alexgeorge9156 3 роки тому +1

      Activa

    • @samshivp2358
      @samshivp2358 3 роки тому +1

      Electric scooter edutho athaan nallath 50 km mileage kittum

    • @hadit1483
      @hadit1483 3 роки тому +1

      @@samshivp2358 but over priced alle

    • @samshivp2358
      @samshivp2358 3 роки тому +1

      @@hadit1483 50 to 60 ullil kittum
      Cheriya km odaan activa venda nearly one Lakh varum activa kk
      Petrol price increase aaven daily so electric scooter is good for your father

    • @samshivp2358
      @samshivp2358 3 роки тому +1

      @@hadit1483 35k muthaal 80 de ullil ulla electric scooter kittaan und just google it

  • @jithujohnny6923
    @jithujohnny6923 3 роки тому

    Hii Baiju cheta
    13 lakh budget best passenger comfort
    Safety services milage oke noki edkan patya ore car etha suggest chyyavo

  • @adilkvk6509
    @adilkvk6509 3 роки тому +4

    7 seater nalla SUVne kurich parayunna bhagam arelum onn cmnt chyth tharamo pls

  • @alexthomas6369
    @alexthomas6369 3 роки тому

    Sir what about Ertiga zxi how is the car iam planing to buy

  • @zachariahscaria4264
    @zachariahscaria4264 3 роки тому +2

    മിടുക്കൻ, ബഹുമിടുക്കൻ.

  • @noufalsirajudeen9613
    @noufalsirajudeen9613 3 роки тому +2

    Petrol sedan mileage 15 kittumo?

    • @dreadpirate6469
      @dreadpirate6469 3 роки тому

      Highway 17 vare kittum driver only

    • @aswinanil3462
      @aswinanil3462 3 роки тому

      Ente kaiyile volkswagen vento 2010 petrol 1.6
      60 to 100 km/hr . 17.5 km per litre mileage kittarundu.
      City driving Lowest : 10 km/l to 15.5km/l

    • @noufalsirajudeen9613
      @noufalsirajudeen9613 3 роки тому

      Honda City petrol maximum 12
      Ciaz 13

    • @dreadpirate6469
      @dreadpirate6469 3 роки тому

      Depends on the driving, cruise control okke itt 75-90 range il kittum, got in rapid and ciaz

  • @godwinkj3040
    @godwinkj3040 3 роки тому

    Ente chothyam onn edukkanam
    pazhaya city yum civic oo edukkumbo srethikenda karyam enthanenn parayuvo ippozhathe pala yuvakalum eduthondirikkunna vandikalan ee randum njanum edukkan udheshikkunnund

  • @achus6701
    @achus6701 3 роки тому

    Cheta enike car edukkan ane glanza edukkan aane athe ethara tholam safety onde athinte engine toyato de ano body toyato ano enike vishvasiche edukkamo plz enikke replay tharane

  • @achuzzworld6079
    @achuzzworld6079 2 роки тому

    യൂസ് ഫുൾ വീഡിയോസ് ✨️✨️✨️✨️❤️✨️✨️❤️❤️✨️👍👍👍👍

  • @peters9072
    @peters9072 3 роки тому

    ഞാൻ ഒരു 7 സീറ്റർ വാഹാനം ഉദ്ദേശിക്കുന്നു. മഹിന്ദ്ര മറാസോ മാരുതി എർത്തിഗ (XL 6 )ആണ് മനസിലുള്ളത് ഇതിൽ ഏതാണ് നല്ലത്.

  • @xyzab826
    @xyzab826 3 роки тому

    അംബാസിഡർ നിലവിൽ പ്യൂഷേന്റെ കൈയ്യിലാണ്. അത് മടക്കി കൊണ്ടു വരുമോ?

  • @ajukumarl6377
    @ajukumarl6377 3 роки тому +1

    When will MG ZS Petrol/Diesel version launch in India ?

  • @idakkavismayam1752
    @idakkavismayam1752 3 роки тому +1

    I want to purchase a 7 seater, value for money which vehicle I can. Manual and Automatic which is good

  • @anandluvsnow
    @anandluvsnow 3 роки тому

    Honda City യുടെ ഏറ്റവും വലിയ പ്രശ്നം, 70k കിലോമീറ്റർ കഴിയുമ്പോൾ ഓയിൽ കുറയുണ്ട്, 1ലക്ഷം കിലോമീറ്റർ കഴിഞ്ഞു ഓയിൽ ലീകേജ് കാണിക്കുണ്ട്.

  • @farziouu8209
    @farziouu8209 3 роки тому +6

    Facebook l bakthane airl ittitundallo

  • @sahad.a.ksahad8962
    @sahad.a.ksahad8962 3 роки тому

    Biju chetta wolkswagen jetta second hand car vangunnathu nallatano entha ningalu de oru abhipraayam

  • @dodsal123456
    @dodsal123456 2 роки тому

    9 സീറ്റർ Tata Winger എങ്ങനെയുണ്ട്

  • @hawkzgamer2436
    @hawkzgamer2436 3 роки тому +1

    What is ur opinion about pajero glx 2008?

  • @aswinnarayan676
    @aswinnarayan676 3 роки тому

    But city does not have a diesal automatic model

  • @twinturbolifestyle1575
    @twinturbolifestyle1575 3 роки тому +1

    Hoda city Diesel Automatic illealloo

  • @sreemohana1293
    @sreemohana1293 3 роки тому

    Very useful video 👍

  • @getintopc815
    @getintopc815 3 роки тому

    Hi sir I'm Rasheed coimbatore car engine low maintenance cost 3 cylinder engine or 4 cylinder engine both best engine ,??

  • @dionjimmy.0619
    @dionjimmy.0619 3 роки тому

    Ethu mahanaanu citron c5 I'm sonetum compare cheythathu

  • @smcreation4033
    @smcreation4033 3 роки тому +1

    Baiju chettaa.... Oru masamthille.. Oroo Ayyichayiilll oru monday or friday egane ulla ethagillum oru divasam krithyamayitt video edamoo... Koodathe oru time set akkam ✌️✌️✌️✌️❤❤❤

  • @yesodharabose211
    @yesodharabose211 3 роки тому

    What about upgrading the engine with iridium spark plug and fully synthetic oil

  • @abibashi
    @abibashi 3 роки тому

    Second hand Jeep Compass, what’s your opinion

  • @ashwinsgaming1550
    @ashwinsgaming1550 3 роки тому

    Cheta creta manual diesel model wan't to buy it or y

  • @harik2009
    @harik2009 3 роки тому

    KIA Seltos AWD indiayil kittumo? Pls include next Q&A .

  • @cpcvklm
    @cpcvklm 3 роки тому

    Chatta new evoku onnu chayumoo

  • @malluromeo6904
    @malluromeo6904 3 роки тому +1

    ബൈജു ബ്രോ DSG and hill assist ഉള്ള 10 ലക്ഷത്തിൽ താഴെയുള്ള വാഹനങ്ങൾ പറയാവോ

  • @zenithsammathew6304
    @zenithsammathew6304 3 роки тому

    Triber inte unladen ground clearance 182mm aaanennu internet il kandu. Laden ground clearance ethryaanennu parayamo?

  • @dhaneshmanjooran4745
    @dhaneshmanjooran4745 3 роки тому

    What about Renault Triber?. Can you please explain about Triber.

  • @anilhari9901
    @anilhari9901 3 роки тому +4

    Xl6 6 seater alle. 🤔7 seater alle uddeshichathu

    • @anilhari9901
      @anilhari9901 3 роки тому +1

      Aaru paranju, ertigayil ulla same 3 rd row seats aanu xl6 il ullathu.athu pakshe leather black seats aanunne ullu.

  • @srikumarkpsrikumarkp
    @srikumarkpsrikumarkp 3 роки тому

    jeep RENEGADE , short SUV is planning to enter India.

  • @theskydrops
    @theskydrops 3 роки тому

    Njaan January 12 nu Tata Nexon book cheythu. pakshe ithu vare dealer ill ninnum vahanam eppo varum enuu correct answer kittiyitilla. dealer ye mattan pattumo ? atho complaint cheyaan pattumo ?

  • @sajutm8959
    @sajutm8959 3 роки тому +1

    പുതിയ സ്കോർപിയോ പുതിയ സഫാരി ഇതിൽ ഏ തെടുക്കുന്നതാണ് ബുദ്ധി?

    • @raptormedia3896
      @raptormedia3896 3 роки тому +2

      Ithu randum edukkathirikkunnathanu sarikkum budhi😎😎😎 look for better option..

  • @arar1897
    @arar1897 3 роки тому +1

    Patrol cars Honda no.1

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +3

    ബൈജു ചേട്ടാ ടാറ്റ altroz diesel engane ഉണ്ട്. ഞാൻ eppozhum ഡീസൽ ആണ് prefer ചെയ്യുന്നത്. ടാറ്റ altroz diesel ഓടിച്ചു. എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു. നല്ല performance und. Torque aanu diesel enginugalude main സാനം. Oru അഭിപ്രായം പറയൂ. പ്ലീസ്... ടാറ്റ lover aanu Njaan. മാരുതി എനിക്ക് ഉണ്ടായിരുന്നു. നല്ല performance und. Pakshe ippo njaan kooduthal safety aanu നോക്കുന്നത്. മാത്രം അല്ല ടാറ്റ ഡീസൽ എൻജിൻ ഒക്കെ മികച്ചത് അല്ലേ. പ്ലീസ് reply

    • @nikhinpaul6513
      @nikhinpaul6513 3 роки тому

      njn use cheyunund bro...3 months aayi...i'm fully satisfied with its perfomance

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому

      @@nikhinpaul6513 diesel aano bro please reply. Mileage, any raatling noise while running, pine sudden overtaking okke engane und. Njaan oodichu nokki pakshe othiri neram kiteella bro please reply

    • @nikhinpaul6513
      @nikhinpaul6513 3 роки тому

      @@martinjosephthomas4271 diesel aanu... Rattling noise angane oru kozhapam illa...1st gear il 1500rpm nu thazhe oru lag ind...Vere oru kozhapam illa...3rd gear & 4th gear il pwoli performance aanu..Nalla power band ind...Gear down cheyandu thanne easy aayi overtake cheyam.. Valichu keri pokkolum..Ente vandi 5400km aayi..Only negative I felt is 1st gear lag under 1500rpm... Stability and handling best in class...Even in league with polo.. Precise steering...

    • @nikhinpaul6513
      @nikhinpaul6513 3 роки тому

      @@martinjosephthomas4271 Vishu nte thalenu tsr to kollam round trip poyi vannu..5 people on board with Ac... Nanayi pwolich aanu drive cheythe..Aa trip il 20km/l kitti...Highway drive il egane odiichalum 20 above kittum...Highest mileage ithuvare kittiyathu 24.1 aanu..75-85 range il cruise cheythu odichapo

    • @geethap3585
      @geethap3585 3 роки тому

      നല്ല വണ്ടി annu

  • @arifpallippuram9881
    @arifpallippuram9881 3 роки тому +1

    Triber use cheyyunna aarelum undo?

  • @visakhmc5690
    @visakhmc5690 3 роки тому

    Chetta chettante yella videos njan kanum but chettan rate , model segment yella variants rate parayunnilla engine open cheythu kanikkunnilla,pinne mileage mikkavarum videos chettan parayarilla so plz......... bakki yellam chettan supper💪💪💪...🖤🖤🖤🖤🖤🖤I am also a black lover🖤🖤🖤🖤🖤🖤

  • @alenjacobthomas9761
    @alenjacobthomas9761 3 роки тому +1

    ബൈജു ചേട്ടാ.... ബൈജു ചേട്ടൻ എഴുതിയ പുസ്തകം ആമസോണിൽ അവൈലബിൾ ആണോ... മറ്റ് ഏതെങ്കിലും സൈറ്റുകളിൽ അവൈലബിൾ ആണോ....
    എന്തുകൊണ്ടാണ് സ്വന്തം പുസ്തകങ്ങൾ സ്വന്തം വീഡിയോയിൽ പ്രമോട്ട് ചെയ്യാത്തത്..... ഒരു വെബ്സൈറ്റ് തുടങ്ങി കൂടെ... ബുക്ക് മേടിക്കാനുള്ള ലിങ്കുകൾ എല്ലാ വീഡിയോ യുടെയും താഴെ ഇടണം....
    #ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തി 🥰🥰🥰

  • @anishbabu8704
    @anishbabu8704 3 роки тому +1

    Hyundai venda.. As a previous owner

  • @vaishaksajeev3000
    @vaishaksajeev3000 3 роки тому

    Mahindra supro profit truckinte oru testdrive cheyyamoo😊

  • @srs7220
    @srs7220 2 роки тому

    ഒന്നാമത്തെ ചോദ്യം ചോദിച്ച ആൾക്ക് ചെറിയ വട്ട് ഉണ്ടോ എന്ന് കിലോമീറ്റർ ഡെയിലി പോയിട്ട് വരാൻ എത്ര മണിക്കൂർ ഏറ്റവും കുറഞ്ഞത് ഏഴ് മണിക്കൂർ കൂട്ടിക്കോ പിന്നെ പുള്ളിയുടെ ജോലിയും കഴിഞ്ഞു പുള്ളി എപ്പോഴാ ഉറങ്ങുന്നത് അത്രയും കാശ് വെറുതെ പോകും

  • @divinemelodymakers4138
    @divinemelodymakers4138 3 роки тому

    chetta extended waranty verum thattippanu. 1 varshatheke extended waranty ulluuu.

  • @gamernks139
    @gamernks139 3 роки тому +1

    Please see the comment Multix spare parts avaiable anao
    6 th time uncle

    • @thomasjoseph8155
      @thomasjoseph8155 3 роки тому +1

      Multix ഇച്ചിരി ബുത്തിമുട്ട് ആണ് കിട്ടാൻ. കാരണം onnaathe അവർ ആഗെ ഒരു വണ്ടിയെ ഇറകിയൊള്ളു. Aa vandi aanengil ഇപ്പൊ discontinue ചെയ്തിട്ട് ഒത്തിരി നാൾ ആയി. ഞങ്ങടെ ഒക്കെ ഇവിടെ multixinte പൊടി പോലും ഇല്ല. കിട്ടാൻ പാട് ആണ്

    • @gamernks139
      @gamernks139 3 роки тому

      @@thomasjoseph8155 second hand anae nokieth spare part avaiable have then we purchased for farm purpose

  • @uwaisudheenuwaisudheen5597
    @uwaisudheenuwaisudheen5597 3 роки тому

    Ertiga,XL6 enda vethyasam please explain.uwais anangadi

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому +1

      Xl6 is a little bit premium than ertiga especially in interior. Also rear seat ( middle row) is better than ertiga. Bcz its has CAPTAIN SEATS. Go for XL6 AUTOMATIC its better. but its a little bit expensive than ertiga. From ertiga user 👍

    • @uwaisudheenuwaisudheen5597
      @uwaisudheenuwaisudheen5597 3 роки тому +1

      @@jithinrajk.p5637 tnku..💚

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому +1

      @@uwaisudheenuwaisudheen5597 Bro edukkan plan indo. Indengil AUTOMATIC edutha mathi. Manuel korachu years avumbo clutch Smoothness povum Doubt indengill old cars intae Clutch onnu press cheythu nooku.. Auto avumbo aah problem illa 👍

    • @uwaisudheenuwaisudheen5597
      @uwaisudheenuwaisudheen5597 3 роки тому +1

      @@jithinrajk.p5637 ertiga edukkan plan und appo xl6 ne kurich onnu nokkiyada

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому

      @@uwaisudheenuwaisudheen5597 forget about all reviews compare it in reality bcz we cannot feel the PREMIUMNESS in reviews 👍

  • @laijuantony4383
    @laijuantony4383 3 роки тому

    മാരുതി ഇഗ്‌നിസിൽ arm rest പിടിപ്പിക്കാൻ പറ്റുമോ? ( shake ഇല്ലാത്തത് )

  • @shihabsha2375
    @shihabsha2375 3 роки тому

    മാരുതി സുസുക്കി ആദ്യകാലത്തെ എർട്ടിഗ ഏഴുപേരെ വെച്ച് യാത്ര ചെയ്യുമ്പോൾ വലി കുറവ് ഫീൽ ചെയ്തിട്ടുണ്ട് ഇപ്പോഴത്തെ എർട്ടിഗ വലി ഉണ്ടോ പ്ലീസ് റിപ്ലൈ

    • @anapple8764
      @anapple8764 3 роки тому +1

      ഇപ്പോഴത്തെ എർട്ടിഗയ്ക്ക് ആ കുഴപ്പം ഇല്ല. നല്ല പെർഫോമൻസ് ലഭിക്കുന്നുണ്ട്.

  • @autogearkerala8971
    @autogearkerala8971 3 роки тому +2

    TOYOTA YARIES ENGENE UND

  • @ajuaslam5411
    @ajuaslam5411 3 роки тому

    Baiju chetta musthanc review cheyyo

  • @Mac-dw4xr
    @Mac-dw4xr 3 роки тому

    Marazzo കൊള്ളാം but automatic ഇല്ല

    • @noufal5525
      @noufal5525 3 роки тому

      Yes Njan use cheyyunund
      Automatic illathathu aanu oru kurav njan kandath"""""