BH രജിസ്‌ട്രേഷൻ ഭാവിയിൽ പാരയാകുമോ?ഫോക്സ് വാഗണും ഹോണ്ടയുമൊക്കെ ഇന്ത്യ വിടുമോ? | Q&A | Part 46

Поділитися
Вставка
  • Опубліковано 7 сер 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-
    പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
    #BaijuNNair #MalayalamAutoVlog #Testdrive#FordIndia#AutomobileDoubtsMalayalam #HondaCarsIndia##MalayalamAutoVlog#SkodaRapid#BHRegistration
  • Авто та транспорт

КОМЕНТАРІ • 634

  • @sujithsunny1444
    @sujithsunny1444 2 роки тому +303

    0:08 BH നമ്പർ പ്ലേറ്റ്
    7:53 ഹോണ്ട ഇന്ത്യ വിടുമോ
    12:32 ജീപ്പിന്റെ ഇന്ത്യയിലെ ഭാവി
    14:31 innova vs Hector vs harrier vs Alcasar
    18:01 സ്കോഡ റാപ്പിഡ് Facelift ഇന്ത്യയിൽ വരുമോ
    20:42 Jeep compas vs MG hector

  • @vishnusrnair9130
    @vishnusrnair9130 2 роки тому +188

    ചായയും വടയും മാത്രമല്ല....ചേട്ടൻ പറയുന്നത് എന്തും വാങ്ങി തരാം. എന്റെ ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി പറഞ്ഞതിന് ഒരുപാട് നന്ദി ചേട്ടാ....

    • @afnansha8028
      @afnansha8028 2 роки тому +3

      😄

    • @sreekumarnambiar4632
      @sreekumarnambiar4632 2 роки тому +3

      Hi Vishnu... കേരളത്തിൽ BH series registration start ചെയ്തോ ?

    • @vishnusrnair9130
      @vishnusrnair9130 2 роки тому +2

      @@sreekumarnambiar4632 അറിയില്ല ചേട്ടാ.... സ്റ്റാർട്ട് ചെയ്തതിനു ശേഷം വണ്ടി കിട്ടുവാണേൽ BH ൽ എടുക്കാം എന്നാണ് ഞാൻ കരുതുന്നത്....

    • @sijogeorge9676
      @sijogeorge9676 2 роки тому +1

      Existing vandikal BH aakan pattumo

    • @Riyasmon3
      @Riyasmon3 2 роки тому +8

      BH രെജിസ്ട്രേഷന്റെ മുഴുവൻ കാര്യങ്ങളും ആരും പറയുന്നില്ല. കേരളത്തിലെ tax സ്ലാബ് 8%-20% ആണ് BH ന്റെത് 8%-12% ആണെന്നും പറയുന്നു. ഇതിൽ കേരളത്തിലെ tax 15 വർഷത്തേക്കാണ്. But BH സീരിയസ് tax 2 വർഷത്തേക്കാണ്. അപ്പോൾ എന്റെ ചോദ്യം BH സീരിസ് എടുക്കുന്നവർ 2 വർഷം കൂടുമ്പോൾ 8% tax അടക്കണോ? അതോ 8% എന്ന് പറയുന്നത് 15 വർഷം എന്ന നിലയിൽ എടുത്തു അതിൽ 2 വർഷത്തെ വിഹിതമാണോ അടക്കേണ്ടത്?

  • @rajeshvn6426
    @rajeshvn6426 2 роки тому +45

    ബൈജു കറക്റ്റ് ആയ ഒരു കാര്യം പറഞ്ഞു നമ്മൾ സ്റ്റേറ്റ് വിട്ട് അന്യ സ്റ്റേറ്റിലക്ക് പോകുബോൾ നമ്മൾ ഇന്ത്യ കാർ ആണോ എന്ന് സംശയിച്ചു പോകു എന്തെല്ലാം പ്രശ്നഗ്ളാ.. ഓരോ സലത് ഓരോ നിയമം..

  • @harag8925
    @harag8925 2 роки тому +41

    കേരളത്തിന്റെ സാമ്പത്തിക അവസ്ഥ രാഷ്ട്രീയചായ്‌വില്ലാതെ യാഥാർത്ഥ്യത്തോടെ വ്യക്തമാക്കിയതിനും വിലപ്പെട്ട വാഹന സമ്പദമായ വിവരങ്ങൾ നൽകിയതിനും നന്ദി. 👍👍👍👍

    • @spetznazxt
      @spetznazxt 2 роки тому +4

      ഒന്നും ചെയ്യാൻ ഇല്ല ആകപ്പാടെ കോണാൻ വാല് പോലെ കടൽ തീരത്ത് കുടക്കുന്ന ഇത്തിരി സ്ഥലം അവിടെ 3.5 കോടി കഴുതകളും 🤣

  • @jithin3624
    @jithin3624 2 роки тому +65

    ഇന്ത്യയിൽ കാലഹരണ പെട്ട കുറേ നിയമങ്ങൾ ഉണ്ട് ഇതൊക്കെ ഒഴിവാക്കേണ്ട സമയം എന്നേ കഴിഞ്ഞു.

    • @vijayakrishnanvr9459
      @vijayakrishnanvr9459 2 роки тому

      Kaalaharanappettath mathrame Indiayil ippol ollu. Congress thudangi vecha jaathi matha sughippikkal rashtreeyam niruthanam aadyam. Oro mathathinum jathikkum cabinetum MLA seatum MP seatum pankittu nalkunnathu aanu indiayude thanne shapam

  • @AnoopV0128
    @AnoopV0128 2 роки тому +117

    BH number ഒക്കെ പണ്ടേ ചെയ്യേണ്ടതാണ്..
    പ്രത്യേകിച്ച് എപ്പോഴും transfer ഒക്കെ വരുന്ന millitary, bank, മറ്റ് central govt. ജോലിക്കാരുടെ ഒക്കെ ഒരു അവശ്യം തന്നെ ആണ് ഇത്.

    • @shaikh4695
      @shaikh4695 2 роки тому +1

      Satyam..

    • @malludr8761
      @malludr8761 2 роки тому +4

      എല്ലാവർക്കും വേണം BH രജിട്രേഷൻ.....

    • @renjithpillai7664
      @renjithpillai7664 2 роки тому

      ബാക്കി ഉളളവർ ജീവിക്കണ്ടേ?

    • @shaikh4695
      @shaikh4695 2 роки тому +1

      @@renjithpillai7664eetavum budhimuttullavarkalle adyam vendath..?

  • @BABYMALAYIL
    @BABYMALAYIL 2 роки тому +11

    Nice. We central govt employees suffered heavily because of vehicle registration by various states and also different system of education in various states of India. The current move should be welcomed by one and all.

  • @vishnug.r2854
    @vishnug.r2854 2 роки тому +22

    വരുമാനം വേണമെങ്കിൽ ഇവിടെ വല്ല Business വേണം. അല്ലാതെ ഇവിടുളളത് പൂട്ടികുന്ന ആൾക്കാരുടെ കട്ടേം പടോം മടങ്ങും...

  • @joemonjohn4813
    @joemonjohn4813 2 роки тому +208

    BH കൊണ്ട് വരുന്നതിനു മുൻപ് പെട്രോൾ ഡീസൽ.. GST യിൽ ഉൾപ്പെടുത്തണം അതാണ് ആദ്യം വേണ്ടത്

    • @knoxj9071
      @knoxj9071 2 роки тому +7

      Oru samsthanavum athinu sammathitkkilla

    • @binojpg
      @binojpg 2 роки тому +25

      ജനങ്ങൾക്ക് വേണം, കേരള സർക്കാരിന് വേണ്ട...

    • @adnan2811
      @adnan2811 2 роки тому +2

      Keralathin valiya adi aaan ath

    • @tejastj2147
      @tejastj2147 2 роки тому +1

      എന്നാല് പിന്നെ രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ ..

    • @sajinm4u
      @sajinm4u 2 роки тому +1

      Enthu nadakatha agraham

  • @romirthadicaren
    @romirthadicaren 2 роки тому +12

    Thank you so much for answering my query ☺️

  • @sreejithsreelal2756
    @sreejithsreelal2756 2 роки тому +26

    100% literacy, Kerala no 1
    Etoke kelkumbol aanu chiri verunne. 😆

  • @lambooji2011
    @lambooji2011 2 роки тому +2

    Well informed & Aesthitically well answered👍👍🇳🇬🎉🇮🇳

  • @santhoshnair2588
    @santhoshnair2588 2 роки тому +1

    Very informative program, well done. All the best

  • @jijo2641
    @jijo2641 2 роки тому +2

    വളരെ സത്യം ആണ്. പ്രത്യേകിച്ച് കർണാടകത്തിൽ, കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ കർണാടകത്തിൽ വേറെ രജിസ്ട്രേഷൻ വണ്ടികൾ കണ്ടാൽ ഫൈൻ ഉൾപ്പെടെ road tax അടപ്പിക്കുന്ന RTO മാർ ഉണ്ടായിരുന്നു. ഇതൊക്കെ പണ്ടെ വരേണ്ടതയിരുന്ന്. അഡ്ക്കേണ്ടെ ഫൈൻ എല്ലാം അടച്ചു, അനുഭവിക്കേണ്ട ത് മുഴുവൻ ജനങ്ങൾ അനുഭവിച്ച്..

  • @nithinbabu9891
    @nithinbabu9891 2 роки тому +4

    I support BS registration, I have also the same thought is kerala in India. I support one India policy in all means

  • @jishnustalk7199
    @jishnustalk7199 2 роки тому +16

    കള്ള്, ലോട്ടറി, കൂടിയ വാഹന നികുതി, കൂടിയ കറന്റ് & വെള്ള ചാർജ് ഇത് മാത്രം ആണ് കേരളത്തിന്റെ വരുമാനം .
    നാട് നന്നാവണം എന്നു ആഗ്രഹിക്കാത്ത നാലു നേരം മതം ഉരുട്ടി വിഴുങ്ങുന്ന ജനങ്ങൾ,
    എങ്ങനെ പണി എടുക്കാതെ കാശ് ഉണ്ടാക്കാൻ നോക്കുന്ന തൊഴിലാളി യൂണിയൻ
    യാതൊരു വ്യവസായവും ഇങ്ങോട്ട് വരേണ്ട എന്നു പറയുന്ന സർക്കാർ. ഉള്ള സംരംഭകരെ ദ്രോഹിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ
    അടിപൊളി നാട് ആണ് കേരളം

  • @wolverine8085
    @wolverine8085 2 роки тому +26

    BH വേണ്ട IND മതിയായിരുന്നു എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ.....? എന്തോ bihar ഓർമ വരും BH കാണുമ്പോൾ

    • @vinayaks2974
      @vinayaks2974 2 роки тому +12

      BH madhii Bitishkaaru thannatu poyadhu venda

    • @stylesofindia5859
      @stylesofindia5859 2 роки тому

      IND ആണേൽ 11 ലെറ്റർ കാണും BH ആണേൽ 10 ലെറ്ററിൽ സെറ്റ് ചെയ്യാം

    • @grenjith
      @grenjith 2 роки тому +2

      BH is better. Bharat

    • @asmedia9319
      @asmedia9319 2 роки тому +1

      @@grenjith desa snehi 😄

    • @asmedia9319
      @asmedia9319 2 роки тому +1

      @@vinayaks2974 ബ്രിട്ടീഷുകാർ തന്നത് സ്വാതന്ത്ര്യ അല്ലേ😄

  • @Dileepvp4u
    @Dileepvp4u 2 роки тому +1

    Well explained. Thank you 😊

  • @poppykutty608
    @poppykutty608 2 роки тому +16

    Ford ന് രണ്ടോമൂന്നോ പപ്പടം മേടിച്ച് logo മാറ്റി ഒട്ടിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു 😀😃😃

  • @vmevlogs
    @vmevlogs 2 роки тому +2

    നല്ല വിവരണം 👌🥰👍

  • @harikrishnanarundhatirkris3446
    @harikrishnanarundhatirkris3446 2 роки тому

    ചേട്ടാ വീഡിയോസ് സൂപ്പർ ആകുന്നുണ്ട് . കഴിഞ്ഞ ചില വീഡിയോകളിൽ സൗണ്ട് കുറവ് പോലെ ഫീൽ ചെയ്തു .

  • @sreerajpillai6598
    @sreerajpillai6598 2 роки тому

    Baiju chetta chettane njn kandaarun ernakulm vechu kai kaanichu chettanum thirich kai kaanichu.. thanq chetta kandathil valare sandoshm🥰

  • @rajaputhrankerala
    @rajaputhrankerala 2 роки тому +1

    Well said..👌

  • @shilluster
    @shilluster 2 роки тому

    Loved it Baiju Etta 👌🏻👌🏻👌🏻

  • @saas3640
    @saas3640 2 роки тому +2

    Bh രജിസ്ട്രാഷനെ കുറിച്ച് താങ്കളുടെ വിശദീകരണം അതി ഗംഭീരം, താങ്കൾ always പൊളി 👌👌keep it up

  • @paulgeorge1972
    @paulgeorge1972 2 роки тому

    I heard that honda city hybrid is supposed to launch mid 2022. I was planning to buy honda city this December. Should I wait for hybrid or should I go for current model? Since hybrid was planned to launch mid 2021 and now moved to 2022, Is there any guarantee that it will be launched in mid 2022? I need to buy a car soon.

  • @v-stervlog3615
    @v-stervlog3615 2 роки тому

    Sincere advices ....

  • @mssudheer
    @mssudheer 2 роки тому +1

    If Honda HR-V (Vezel) 2021 comes, I will book the day they announce it. Its a beautiful awesome car. Waiting for it :-)

  • @abrahamedicula9971
    @abrahamedicula9971 2 роки тому

    Very good information.

  • @user-rp4zo5ox5n
    @user-rp4zo5ox5n 2 роки тому +25

    സ്ഥിരം പ്രേക്ഷകർ വന്നാട്ടെ 😘

  • @Prnzz
    @Prnzz 2 роки тому +9

    13kollamayi ore car upayogikkuna njan ....
    Angane parayalle baiju chetta 15,20 athilum kooduthal aa vandil vilkathe use cheyyuna aalukalum und

  • @JS-vm5ox
    @JS-vm5ox 2 роки тому +3

    Amaze desiel cvt kidillan model anu, Good mileage, smooth driving experience

  • @aswinvdev
    @aswinvdev 2 роки тому +5

    What happens when BH registration vehicle is sold to local person how is not a central govt employee.
    If sale possible then the person have to re-register the vehicle or not

  • @akhilaakhilancreations2714
    @akhilaakhilancreations2714 2 роки тому

    Dear baiju chetta
    Low budget sunroof ulla car ethanu???

  • @adarshtm2576
    @adarshtm2576 2 роки тому +1

    Chetta ipole ev edukuntha nallathano atho e yugam aavan wait cheyano

  • @b4u132
    @b4u132 2 роки тому +9

    Xuv 700 കൊണ്ടു വന്നില്ല ഞങ്ങള് കട്ട waiting ആണ്

  • @devmenon2481
    @devmenon2481 2 роки тому +7

    Thanks to NDA Govt for such a wonderful amendments as always since 2014.

  • @nuissances
    @nuissances 2 роки тому

    Sir njan oru second hand petrol car edukan udeshikayanu appol ente munnil first vannnathu Germany cars anu athil VW Passat tsi
    Benz w211 240 anu pinne Honda Accord anu enikum ariyam maintain cost valare koduthaluneenu but prashennamilla VW Passat tsi Annu koduthal estapettu agane nokiypol ellarum aa vandi edukenda ennanu parayunne .enthanu sirinte abhiparayam koduthe second Skoda superb diesel egane undunnu koodi parayumo 2010 model

  • @user-lw2hg6gv4n
    @user-lw2hg6gv4n 2 роки тому +1

    Chetta enikk oru secont muv vehicle edukkan planund old model Innova Ertiga hexa ennivayanu parigananayil ethanu best

  • @drfiddler5009
    @drfiddler5009 2 роки тому

    Baiju chetta honda cityude 5th gen edukkunnathano 4th Gen edukkunnathano nallath?

  • @sreekanthhse8428
    @sreekanthhse8428 2 роки тому +157

    കേരളത്തിന്റെ ഭാവി ഓർത്തു ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ... 🤣😂👌

    • @ajthomas770
      @ajthomas770 2 роки тому +19

      Communism kondu vanathale... anubavicho..

    • @shibilrehman
      @shibilrehman 2 роки тому +13

      @@ajthomas770
      കേരളത്തിന്റെ ഭാവി ഇന്ത്യയുടെ ഭാവിയെ അനുസരിച്ചു ഇരിക്കും ...

    • @mechanik4025
      @mechanik4025 2 роки тому +2

      this isnt communism

    • @ajthomas770
      @ajthomas770 2 роки тому +5

      @@mechanik4025 What you know about communism???
      Don't make me laugh 😒

    • @ajthomas770
      @ajthomas770 2 роки тому

      @@shibilrehman 🙄😖😑

  • @07HUMMERASIF
    @07HUMMERASIF 2 роки тому +16

    കാലികമായ വാഹന സംബന്ധിയായ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകുന്ന ബൈജു ചേട്ടൻ 🥰❤💪

    • @installallah7427
      @installallah7427 2 роки тому +2

      HUMMER ASIF LIKED THIS VIDEO 👍

    • @07HUMMERASIF
      @07HUMMERASIF 2 роки тому

      @@installallah7427 🤣🤣🤣🙏🙏🙏

  • @abhilashanandhu3447
    @abhilashanandhu3447 2 роки тому +1

    Enik oru doubt ollath BH series vanganonkil enna category parayunille.
    Apo avar ahh car sale aaki kazhinjal nammak common people's nu BH series number plateil thanne oodan pattumo.. Atho nammal normal number platelekk mattendi varumo..???
    Athine patti oru clarification evidem paranjatilalloo...

  • @nidhin178
    @nidhin178 2 роки тому +9

    Sir, Safari il Ullatinekkal 3rd row space Alcasar il undu eannu wheel base ne matram base cheitu parayunnatu tettalle????
    Wheel base kazhinju ulla rear overhang length inside space ne influence cheiyille???

  • @sreekanthkv4596
    @sreekanthkv4596 2 роки тому

    ഒരു പുതിയ വണ്ടി വാങ്ങുന്നതിനുള്ള അറിവിന്‌ വണ്ടിയാണു ബൈജു ചേട്ടന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വണ്ടി ഒരെണ്ണം വാങ്ങിയെങ്കിലും വീഡിയോകളിലെ നല്ല ഉള്ളടക്കവും രസകരമായ അവതരണവും കാരണം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നു 😃

  • @rejipn1332
    @rejipn1332 2 роки тому

    Some updates are coming that bh registration already started and now enabled in vahan link of morth(ministry of road transport and highways)
    Tax is proportionate based on 15 yrs
    Tax calculation for 2 yrs.=
    motor vehicle tax on invoice price*1.25*2/15
    Iam not yet clear why 1.25 times of the tax taken(guessing gst loaded in tax,but there is no 25% gst tarrif? then what?)

  • @utoolearn8915
    @utoolearn8915 2 роки тому

    BH Registration select cheyyuka aanenkil ethu state il ninnum vaahanam vaanguvaan kazhiyumo ? Eg: Maharashtrayil EV price kuravalle so BH nu eligible aaya keralites nu Maharashtrayil ninnu purchase cheyyan kazhiyumo ?

  • @sourav99233
    @sourav99233 2 роки тому

    Well said biju chettan 💯👍

  • @anandsomanath.v.r5183
    @anandsomanath.v.r5183 2 роки тому

    I had booked a classic 350 new model. But RE had not provided me with BH registration. I am a central govt employee. How to opt for a BH registration.

  • @bijuthomasthomas8100
    @bijuthomasthomas8100 2 роки тому +11

    സർക്കാരിൻ്റെ കൊള്ള അവസാനിക്കട്ടെ

  • @rajandaniel1532
    @rajandaniel1532 2 роки тому

    Unified bh series will be beneficial to It and central gov employees

  • @abdulnazer4130
    @abdulnazer4130 2 роки тому

    Sonet ന്റെBuild quality യെക്കുറിച്ച് പറയാമോ?

  • @sanalkumarpn3723
    @sanalkumarpn3723 2 роки тому +25

    ടാറ്റാ യുടേയും മഹീന്ദ്രയുടേയും പോക്കും പുതിയ മോഡലുകളും കണ്ടിട്ട് പല വിദേശ കമ്പനികളും ഇന്ത്യയിൽ നിന്നും പോകുന്ന ലക്ഷണമാ കാണുന്നത്.

  • @nickmartin1477
    @nickmartin1477 2 роки тому

    Very good presentation

  • @ph1djgam
    @ph1djgam 2 роки тому +2

    automated mail response from Ford kandu company pogila ena verdict paranjathu Talking cars channel mention undarunu

  • @salmanulfarispv3920
    @salmanulfarispv3920 2 роки тому

    Datsun redi go യൂസ്ഡ് വാഹനം എടുക്കാൻ ഉദ്ദേശിക്കുന്നു. അഭിപ്രായം പറയുമോ?

  • @dileepkrishna3224
    @dileepkrishna3224 2 роки тому

    MG Astor Review cheyyane...baijuvettaa

  • @manojmanu9646
    @manojmanu9646 2 роки тому

    ബൈജു ചേട്ടാ ഹോണ്ട ജാസ് ഓട്ടോമാറ്റിക് എടുക്കാൻ ഉദ്ദേശിക്കുന്നു. എന്നാൽ cvt gearbox ആയതു കൊണ്ടു rubber band effect ഉം വലിവ് കുറവും noise ഉം കൂടുതലാണെന്ന് കേൾക്കുന്നു. ജാസ് ഒരു ബാധ്യത ആയി തീരുമോ? ആണെകിൽ മറ്റൊരു വണ്ടി suggest ചെയ്യുമോ 🙂

  • @abuelhan8708
    @abuelhan8708 2 роки тому

    Pls come to vadakara,cofee house masala dosa medch tharam

  • @josephrefsonrodrigues2644
    @josephrefsonrodrigues2644 2 роки тому +14

    ഫോർഡ് ഡീലർമാർക്ക് പോലും അറിയില്ലായിരുന്നു ഫോർഡ് പോകുന്ന കാര്യം

    • @saneeshsanu1380
      @saneeshsanu1380 2 роки тому +1

      വണ്ടി വിൽക്കാതിരുന്നാൽ എല്ലാം നിർത്തി പോകും. നഷ്ടം സഹിച്ച് എത്ര കാലം നിൽക്കും.

  • @jibinmanikoth2949
    @jibinmanikoth2949 2 роки тому

    Byju sir tata punch വിപണിയിൽ ഇറങ്ങുവാൻ ആയോ എന്താണ് punch ന്റെ പുതിയ വിശേഷം,
    Tata punch /hyundai casper ഇതിൽ ഏതാണ് മികച്ച car എന്ന് അറിയുവാൻ വേണ്ടി ആണ്...

  • @pkanissery
    @pkanissery 2 роки тому +4

    BH registered 2,3 varsham kazhinjal vittal vedikkunayal BH registration ayogynanenkil

  • @voiceoffejo8228
    @voiceoffejo8228 2 роки тому

    NURSES ALSO SAME.NEED REGISTRATION FOR EACH STATES.

  • @arnavprasadanchalkollam2464
    @arnavprasadanchalkollam2464 2 роки тому

    We need a Uniform Indian ( Bharat) Registration with 5 or 6 digit number . At present number plate is confusing with AA, AD etc...Need free travel protocol allover India without any restriction.

  • @santhoshmenonr8947
    @santhoshmenonr8947 2 роки тому

    Haloji,
    താങ്കളുടെ Question & Answer പംക്തി അടിപൊളി തന്നെ. BH registration നെ ക്കുറിച്ച് , ഇപ്പോൾ നിലവിലുള്ള ടാക്സ് സമ്പ്രദായത്തെ കുറിച്ചും ഒക്കെ ഉള്ള താങ്കളുടെ കാഴ്ചപ്പാട് ഏറെ ഇഷ്ടപ്പെട്ടു. പിന്നെ " ചെറിയ കൈക്കൂലി" എന്ന പരാമർശവും.😀.
    വീഡിയോയിൽ rear view mirror ൽ tape ചുറ്റിയത് കണ്ടു-- കണ്ടില്ല?.😂.
    പിന്നെ, 19.15 ൽ വീതി 50 meter വർദ്ധിപ്പിച്ചേക്കും.. എന്നത്?.
    माधवस्य सुहृत्।

  • @mathewthomas391
    @mathewthomas391 2 роки тому

    Better ore AMBASSADOR car mediche edunathaa …athavumbo nirthumo enne pedikanda …already nirthi but still namake partsum kittum repairing nadakum

  • @MuhammedShafiS
    @MuhammedShafiS 2 роки тому +1

    ബൈജു ചേട്ടാ,
    വണ്ടി ഓടിക്കുമ്പോൾ അപകടങ്ങൾ ഉണ്ടാവാൻ സാദ്യത ഉണ്ടല്ലോ,
    അപ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെ കുറിച് പറഞ്ഞു തരാമോ?
    പലരും അപകട സ്ഥലത്ത് ആളുകളെ ചൂഷണം ചെയ്യുന്നതായി ശ്രെദ്ധിച്ചു.
    ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @s18thomas
    @s18thomas 2 роки тому

    Why is the rear view mirror inside the cabin fixed with tape??

  • @rayanum9054
    @rayanum9054 2 роки тому +1

    ellavarum standard car companies india leave cheyyumo ennan chothikunnullath.ente qn.ithan premium car companies nn vellya selling illa.appo avarum india vidumo

  • @sujithstanly6798
    @sujithstanly6798 2 роки тому

    Thanks 👍👍👍
    സിട്രോണിൻ്റെ 4 Meter കുറവുള്ള പുതിയ SUV വരുന്നുണ്ടോ ?
    ഉണ്ടങ്കിൽ എപ്പോൾ ?

  • @shibilrehman
    @shibilrehman 2 роки тому +10

    VOLKSWAGEN നും HONDA യും ഇന്ത്യ വിടുമോ എന്ന് വിട്ടതിനു ശേഷമേ നമ്മൾ അറിയൂ,
    FORD നെ പോലെ
    ...

    • @shibilrehman
      @shibilrehman 2 роки тому

      @@delisgeorgeplayboy1318
      🤣🤣🤣 സത്യം, അതിനെക്കുറിച്ചൊന്നും പുള്ളി മിണ്ടില്ല

    • @oliverqueen5095
      @oliverqueen5095 2 роки тому

      @@delisgeorgeplayboy1318 സ്വാഭാവികം ,ഇവിടെ ഗവാണെമെന്റ് ഓരോ ഉടായിപ്പ് പ്രോജക്ടുകൾ കൊണ്ടുവരിക ആണ്. മറ്റേ ഇലക്ട്രിക് ഓട്ടോ ബിസിനസ് കണ്ടില്ലേ എത്ര തള്ളിമറിച്ചു തുടങ്ങിയതാണ്? അതിനു പകരം കൊള്ളാവുന്ന കാർ കമ്പനിക്ക് ആ സ്ഥലം കൊടുത്തിരുന്നെകിൽ എത്രയോ മെച്ചപ്പെട്ടേനെ. ഇതു ചുമ്മാ ഗവാണെമെന്റ് ബിസിനസ് നടത്താൻ നോക്കും ,മറ്റുള്ള കമ്പനികളെ ടാക്‌സ് കൂടി കൊല്ലകയും ചെയ്യും . ഇങ്ങനെ ആയാൽ പ്രൈവറ്റ് കമ്പനികൾ ഇവിടെ വിട്ടു പോവാതിരിക്കുമോ

    • @jithinvellassery8129
      @jithinvellassery8129 2 роки тому

      Volkswagon pokan chansund

  • @renjithkrishnan2425
    @renjithkrishnan2425 2 роки тому

    oru thettu undu Baiju chetta, Rapid nu 6-speed Automatic illa,avarkku DSG 7Speed Automatic aanu

  • @subinganesh
    @subinganesh 2 роки тому +1

    Superb

  • @ashvinzachariah3092
    @ashvinzachariah3092 2 роки тому

    BH registration enik available aanu, but njan athu eduthathinu shesham 3 varsham kazhinju vilkanam enkil veendum BH registration aanukoolyam ullavarku mathrame ithu vangan patullu ennu varumo? Vilkan patathe varumo?

  • @wolverine8085
    @wolverine8085 2 роки тому +3

    എല്ലാവരും 2-3 വർഷം കൂടുമ്പോൾ വണ്ടി ഒന്നും മാറ്റാറില്ല. I have 19 year old maruti alto, 14 year old maruti swift in addition to 3 year old jeep compass

    • @retina7140
      @retina7140 2 роки тому

      Paisa ullor maatum . Ath average ullavar maatilla . Theere illathavar ithu pole comment idum

  • @IndShabal
    @IndShabal 2 роки тому +1

    4:20
    പക്കാ THUGGGG!!! Full support mannn..... 💪💪💪

  • @v4virgoadarsh
    @v4virgoadarsh 2 роки тому

    Sir, I really like your videos and follows your channel. But i want to inform only one thing which is not about your presentation, it's about the sponsor- Popular Hyundai. I have an i10 which is a 2011 model and ran only 47K kms. Unfortunately or might say due to Hyundai's lack of quality, it's engine ceased. It was not due to lack of oil, it was coz some bolt got broken inside engine and got fused with it. Car was in service centre for 6 months and they were clueless. They parked the car ouside like dump yard with headlights removed and under hot sun and rain. The colour faded, horn not working, rear view mirror broken. These were the damages which happened later coz of them. I spend around 1.10 lakh for the engine repair. No assist from either Hyundai or Popular motors. The car i got after maintenance was not even half the car i gave them. Spending 1.10 lakh for a 47k ran car is unacceptable for any person. So that will be my first and last Hyundai car for me also for anyone in my family.

  • @jayeshnair3859
    @jayeshnair3859 2 роки тому

    Hi chetta new videos notification kittunilla....

  • @arunkumarkg9169
    @arunkumarkg9169 2 роки тому

    Car gadgets ne patti oru video cheyyamo

  • @ayishack1242
    @ayishack1242 2 роки тому +1

    Baleno ippam book cheyano allekil face lift varan sadhiyadha undo

  • @TheRohith88
    @TheRohith88 2 роки тому

    KL രജിസ്ട്രേഷനിൽ ഉള്ള വണ്ടി BH ലേക്ക് മാറ്റാൻ എന്താണ് ചെയ്യേണ്ടത്.. ഒന്ന് വ്യക്തമായി പറയാമോ

  • @rahulvv3784
    @rahulvv3784 2 роки тому

    BH registration eth site il aanu register cheyyendath... Pls aarelum onn update cheyyuuu...

  • @100ccrider7
    @100ccrider7 2 роки тому +17

    രാജാവേ നിങ്ങൾ ഒരു സംഭവം തന്നെ 😍😍😍😍

  • @chrisharrylouis2511
    @chrisharrylouis2511 2 роки тому

    Pls upload the review of Mahindra XUV700 pls, pls. I am requesting.

  • @anandgopakumar7364
    @anandgopakumar7364 2 роки тому

    Baiju chetta Big Fan

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 2 роки тому +1

    Super

  • @jithinv8759
    @jithinv8759 2 роки тому

    Ente oru samsayam arivillayime aakaam.
    oru 10 lakh vaaham medikumbol BH registration vaaham aanegil njan 1.2 lakh roopa tax (12% aanegil) 2 varshathekku adakkanam.. ithe vaahanam njan KL registration nil vaahumbol (tax 20% aanegil) 2lakh 15 varshathekku kodukanam agane aanegil njan oru 5 varsham vaahanam upayogikkan udhesikkunna oraalaanegil kerala registration alle laabam?

  • @ananthakrishnanm7717
    @ananthakrishnanm7717 2 роки тому

    Indian coffee housile beetroot undu...morning problem avum

  • @ansilaazeez6807
    @ansilaazeez6807 2 роки тому +1

    Sir hundai i20 edukkaan kollamo.

  • @sidharthmanojkumar8158
    @sidharthmanojkumar8158 2 роки тому +2

    Magnite success ayath kond nissan povila enn viswasikam

  • @jitheshkuvvakkatt4230
    @jitheshkuvvakkatt4230 2 роки тому

    Xuv 3oo Diesel or petrol choose you

  • @s4bith
    @s4bith 2 роки тому +1

    Bh registration vandi second hand vilkumbo ee paranja government jeevanakkarkkallathavarkk vangan pattumo.

  • @dinesankk7070
    @dinesankk7070 2 роки тому

    Ethu annau start akunnatu,ethinda regtration angana,online start at,site etha

  • @mathewjoseph6686
    @mathewjoseph6686 2 роки тому

    Skoda rapid faceleft നെ 50 മീറ്റർ വീതിയോ???

  • @varghesechacko4494
    @varghesechacko4494 2 роки тому

    Ecosport inte sthanathu veree eethelelum vahanam varan sadyatha undo

  • @sajadvadakkan3176
    @sajadvadakkan3176 2 роки тому

    19.14 oru mistake und baiju chettta. Kuttam kandethal aanello malayalikalude oru hobby. Veethi 50 meter ennu paranju 50 mm aanennu ariyaam.

  • @jijithravindran3664
    @jijithravindran3664 2 роки тому

    This 8% tax is for 2 years. Right? So every 2 years v hav to pay 8%. That means if you use the car for 10 years then hav to pay 40% tax. Is it so?

  • @nithinbabu9891
    @nithinbabu9891 2 роки тому +1

    Better buy Indian made vehicles,now they are improving the technology and quality. By that our production will increase and our employees will get good opportunities

  • @rajuabraham9689
    @rajuabraham9689 2 роки тому

    With 6 glasses around and 1 sunroof would it be safe in case of any accident or overturning??

    • @mithunpgt
      @mithunpgt 2 роки тому

      The roof is not supported by glasses in a safe car.

  • @playloop8832
    @playloop8832 2 роки тому

    ആപ്പോൾ BH registration വണ്ടി വിൽക്കേണ്ടി വന്നാൽ എന്താണ് നടപടികൾ? യോഗ്യതയുള്ളവർക്ക് മാത്രമേ വിൽക്കാൻ പാടുള്ളൂ? അതോ വേറെ registration വേണ്ടി വരുമോ?