Which car to buy? Baiju N Nair answering your doubts on cars | Part 30

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 358

  • @franswasn
    @franswasn 3 роки тому +272

    0:01 Intro
    02:43 Advantages of alloy wheels over normal wheels.
    05:58 How to find the overall tyre diameter?
    07:10 How to increase seat comfort?
    09:55 Car seat explained.
    10:27 Why headrest is so important?
    13:00 Updated Bolero.
    15:10 All new Boler Neo .
    16:50 Kit by Folks Motors to convert petrol to hybrid.
    18:23 What is hybrid in simple words?
    21:11 Jeep Compass or Innova Crysta?
    25:26 Different types of headlamps.
    28:18 Sponsor message.
    29:03 How to ask questions?
    29:23 Covid advice, sign off.

    • @baijunnairofficial
      @baijunnairofficial  3 роки тому +155

      Hambada😁

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому +9

      @@baijunnairofficial ചെക്കൻ പൊളിച്ചു. അല്ലേ.

    • @NAMBINRAJAN
      @NAMBINRAJAN 3 роки тому +8

      @@baijunnairofficial baiju sor nu ethu description lu add cheyamarumu in all upcoming video

    • @dashjarbo6168
      @dashjarbo6168 3 роки тому +1

      Njaan aadhyam poyedh hybrid car

    • @sanooplinov9598
      @sanooplinov9598 3 роки тому +11

      ഈ comment തേടി വരുന്നവർ ഉണ്ടോ!
      Very helpful 👍👍

  • @KrishnaKumar-fw8kg
    @KrishnaKumar-fw8kg 3 роки тому +33

    പണ്ട് മുതൽ "ഡിക്കി " തന്നെ !!
    എന്തായാലും ഇത് കണ്ടതിന് ശേഷവും ഡിക്കിയായി തന്നെ തുടരും.😀

  • @prathapraghavanpillai1923
    @prathapraghavanpillai1923 3 роки тому +2

    സർ, വളരെ നല്ല വിവരണം. hybrid kit ന്റെ പുതിയ അറിവുകൾ വീണ്ടും പങ്കുവയ്ക്കുമെന്നു പ്രതീക്ഷിക്കുന്നു

    • @nereeshrajan3007
      @nereeshrajan3007 3 роки тому

      ഇത്തരം വാഹനങ്ങൾ ഗൾഫ് രാജ്യങ്ങളിൽ ധാരാളമായി വരുന്നുണ്ട്

  • @alenjacobthomas9761
    @alenjacobthomas9761 3 роки тому

    പത്തുമാസം ആറു സെമസ്റ്റർ
    ഓരോ വിദ്യാർത്ഥിയും ഒരായിരം സ്വപ്നങ്ങളുമായിട്ടാണ് കലാലയ ജീവിതം ആരംഭിക്കുന്നത് . എന്നാൽ 2019-22 ബാച്ചിലെ വിദ്യാർത്ഥികൾ സ്വപ്നം കാണാനും ഭാവി ജീവിതം കെട്ടിപ്പടുത്താനും തുനിയണ്ട എന്ന ഭാവമാണ് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കുള്ളത് .
    ഞങ്ങൾ ആകെ കോളേജിൽ പോയത് ആദ്യ വർഷമാണ് ,എന്നാൽ 2-)o സെമസ്റ്റർ പുർത്തിയാക്കുന്നതിനു മുമ്പുതന്നെ കോളേജ് കോവിഡ് മഹാമാരിയെ ത്തുടർന്ന് അടച്ചു . ശേഷം ഓൺലൈനിൽ ആയിരുന്നു പഠനം എന്നാൽ അത് പലപ്പോഴം ഒരു പ്രഹസനം കണക്കെ ഒതുങ്ങി. കൃത്യസമയത്തു 2 nd സെമസ്റ്റർ പരീക്ഷ നടത്താതെ മൂന്നാം സെമസ്റ്റർ പഠനം തുടരുകയും ചെയ്തു. എന്നാൽ 2020 അധ്യയന വർഷം താൽക്കാലിക അദ്ധ്യാപക നിയമനം മനപൂർവ്വം വൈകിപ്പിച്ചതു വഴി വൈകിയെത്തിയ അദ്ധ്യാപകർക്കു സമയബന്ധിതമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ കഴിഞ്ഞില്ല. ഇതിനിടയിൽ 2-)o സെമസ്റ്റർ പരീക്ഷ നടത്തുകയും , 1-)o സെമസ്റ്റർ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തു.
    മൂന്നാം സെമസ്റ്റർ പൂർത്തികരിക്കുന്നതിനു മുന്നേ നാലാം സെമസ്റ്റർ പഠിപ്പിച്ചു തുടങ്ങി അതു തീരുന്നതിനു മുന്നേ കോളേജ് അടച്ചു.
    നാളെ മുതൽ ഇതാ അഞ്ചാം സെമസ്റ്ററും ആരംഭിക്കുന്നു .
    ചുരുക്കി പറഞ്ഞാൽ ഞങ്ങൾ യന്ത്രമനുഷ്യരാണോ?, പഠിച്ചത് മാസങ്ങളോളം ഓർത്തിരിക്കാനും മറ്റൊരു കാര്യം പഠിക്കുന്നതിനിടയിൽ പണ്ടു പഠിച്ചത് ഓർത്ത് പരീക്ഷയെഴുതാനും , ഇപ്പോ |പഠിപ്പിക്കുന്നത് പഠിക്കാനും .
    വരുന്ന പത്തു മാസത്തിനിടയിൽ ഞങ്ങൾ എഴുതേണ്ടുന്ന പരീക്ഷ ഇതൊക്കെയാണ്
    1, ഒന്നാം സെമസ്റ്റർ (improvement)
    2, രണ്ടാം സെമസ്റ്റർ (improvement)
    3, മൂന്നാം സെമസ്റ്റർ
    4, നാലാം സെമസ്റ്റർ
    5, അഞ്ചാം സെമസ്റ്റർ
    6, ആറാം സെമസ്റ്റർ
    പിന്നെ അവസാന വർഷ പ്രോജെക്റ്റ് .
    ഇത്രയം കാര്യങ്ങൾ ഒരുമിച്ചു വരുമ്പോൾ ഞങ്ങൾക്ക് ഒരു സെമസ്റ്ററിൽ കിട്ടേണ്ടുന്ന പഠന ദിനങ്ങളുടെ എണ്ണം കേവലം 10-20 ദിവസമായി ചുരുങ്ങും . അത്രയും ദിവസങ്ങൾ കൊണ്ട് അഞ്ചും ,ആറും സെമസ്റ്റർ പഠിച്ചും പഠിപ്പിച്ചും തീർക്കാൻ കഴിയുന്നതാണോ?
    ദയവായി നിങ്ങൾ ഞങ്ങളുടെ മാനസിക സമ്മർദ്ദം മനസ്സിലാക്കണം .
    ഒരു വിദ്യാർത്ഥി പ്രസ്ഥാനവും ഈ വിഷയം ചർച്ചചെയ്യാനോ പരിഹാരം കണ്ടെത്താനോ ഇതുവരെ തുനിഞ്ഞിട്ടില്ല .
    യൂണിവേഴ്സിറ്റിയിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാത്ത അവസ്ഥ , അദ്ധ്യാപകരാകട്ടെ കാഴ്ച്ചക്കാരെ പ്പോലെ നോക്കി നിൽക്കുന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല.
    അല്ല ഈ യൂണിവേഴ്സിറ്റിയെന്നു പറയുന്നത് ഈ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേരുന്നതാണല്ലോ.
    അടുത്ത വർഷം ഒരായിരം വിദ്യാർത്ഥികളുടെ സ്വപ്നം പൊലിഞ്ഞു പോകാം . തീർച്ചയായും നമ്മളിൽ പലരുടെയും ആഗ്രഹവും ജീവിതവുമാണ് ഇല്ലതാകുന്നത് . മൂന്നു വർഷം രാവും പകലുമില്ലാതെ പഠിച്ചിട്ട് ഒരു ഡിഗ്രീ ഇല്ലാതെ എങ്ങനെയാ ഇറങ്ങുകാ?
    ഈ പ്രശ്നം വളരെ ഗുരുതരമാണ്. ദയവായി നിങ്ങൾ ഇതിന്റെ തീവ്രത മനസിലാക്കണം ,ഇത്രയം പരീക്ഷ ഞങ്ങൾക്ക് ഒരുമിച്ച് പഠിച്ച് എഴുതാൻ സാധിക്കുമെങ്കിൽ ഞങ്ങൾ ബഹു മിടുക്കൻ മാർതന്നെ.
    പക്ഷേ പഠനത്തിൽ ആവറേജും ,ബിലോ ആവറേജും നിൽക്കുന്നവരാണ് നമ്മിൽ ഭൂരിപക്ഷവും എന്നത് ഓർക്കണം .
    തീച്ചയായും ഇത്രയും പരീക്ഷ ഒരുമിച്ചു എഴുതേണ്ടി വന്നാൽ നന്നായി പഠിക്കുന്ന കുട്ടികൾ പോലും തോൽക്കും , ഒടുവിൽ അത് ഒരു കൂട്ടത്തോൽവിയാകും .ഒന്നോ രണ്ടോ കോളേജ് ആകില്ല തോൽക്കുന്നത് , ഒരു യൂണിവേഴ്സിറ്റി മൊത്തത്തിലായിരിക്കും എന്ന് കൂടി ഓർക്കുക.

  • @janeeshvaliyaparambath4167
    @janeeshvaliyaparambath4167 3 роки тому +7

    എന്റെ വണ്ടി മാറ്റാൻ ഒന്നും തിരുമാനമില്ല. എന്നാലും ഈ ചോദ്യവും ഉത്തരവും കേൾക്കുമ്പോൾ ഒരു സന്തോഷമാ 😂😂😂

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Enikkum undayirunnu ee doubt about Dicky...Thanks for clarifying Baiju chetta

  • @Linsonmathews
    @Linsonmathews 3 роки тому +8

    എത്തിപോയി സംശയങ്ങളുടെ ഉത്തരം 👍❣️

  • @allanpaularackal556
    @allanpaularackal556 3 роки тому +4

    3% ennu parayunnathinu mattoru kaaryam koode undu! ABS ulla vandikalil tyrente radius pala calculationsilm use cheyyundu ennanu manasillavunnath. Tyreinte size othiri koodiyal ABSnte functioningne athu chilappo affect cheyyam.

  • @zabilazeez
    @zabilazeez 3 роки тому +2

    I20 full option tyres 16 inch aanu. So upgrade cheyyunnathu kuzhapamillayirikum

  • @sreekanthk5454
    @sreekanthk5454 3 роки тому +4

    കാർ ബൂട്ട് ആണ് കൂടുതലായും UK യിൽ പ്രചാരത്തിൽ ഉള്ള വാക്ക്, CAR ബൂട്ടിൽ പഴയ സാധനങ്ങൾ കൂട്ടിയിട്ടു ഒരു മൈതാനത്തു ആഴ്ചയിൽ ഒരിക്കലോ മറ്റോ വില്പന നടത്തുന്ന കച്ചവട രീതിയെ Car Boot sale എന്ന് പറയും

  • @unnitkumbalath
    @unnitkumbalath 3 роки тому +8

    Ford Territory ഇന്ത്യയിൽ എപ്പോൾ വരുമെന്ന് അറിയുമോ? ആ വണ്ടിയെപ്പറ്റിയുള്ളെ അഭിപ്രായം എന്താണ്?

  • @varghesemathew5191
    @varghesemathew5191 3 роки тому +2

    മഴക്കാലത്ത് wind shield ൽ fogging ഉണ്ടാകുന്നത് എക്കാലത്തും കുഴക്കുന്ന പ്രശ്നമാണ്. പ്രത്യേകിച്ച് AC off ചെയ്തിട്ട് പിന്നെ on ചെയ്യുമ്പോൾ. Heater ഇട്ടുനോക്കി, wind shield ലേക്ക് vent തിരിച്ചു വെച്ചു നോക്കി, Wiper ഇട്ടുനോക്കി. എല്ലാം പരാജയപ്പെട്ടു. ഏതാണ് ശരിയായ രീതി. പല friends ഉം ഇതേ പ്രശ്നം അഭിമുഖീകരിക്കുന്നു.
    Eagerly waiting for your reply.

    • @akshaykuttan7352
      @akshaykuttan7352 3 роки тому

      Temperature maintain cheyyunnathanu sherikkum ulla rethi

    • @akshaykuttan7352
      @akshaykuttan7352 3 роки тому

      Shaving ക്രീം use ചെയ്ത് clean cheyyunnoru und

    • @anasbinmohd5769
      @anasbinmohd5769 3 роки тому +1

      Veettil chembinde ila undengil athukond nallonam glass thodachal pnne kore kaalathin ingane varilla..ende vanddikum undaayrunnu

  • @mcsnambiar7862
    @mcsnambiar7862 3 роки тому +1

    Yet another very informative session. Thank you.

  • @gokulkrishnan.a.k3411
    @gokulkrishnan.a.k3411 3 роки тому +16

    Resail value koodiya vandikale patti parayamo baiju chetta🙏💥

    • @fhnkm6549
      @fhnkm6549 3 роки тому +1

      Resale value nnu paranja toyota
      Toyotannu paranja re sale value athaanu pever

    • @rxcarlo
      @rxcarlo 3 роки тому

      @@fhnkm6549 Fact💯
      Toyota nte ella vandikkum nalla resale value aan

    • @moon-oz6is
      @moon-oz6is 3 роки тому +1

      @@rxcarlo yaris nukurav aan

    • @rxcarlo
      @rxcarlo 3 роки тому

      @@moon-oz6is Nnalum mattu brand vech nokkumbo comparatively koodthal aan
      Ath aan njan utheshiche😊

    • @rxcarlo
      @rxcarlo 3 роки тому

      @@moon-oz6is 🤗🤗

  • @jayadevanvs494
    @jayadevanvs494 3 роки тому +1

    Head rest inte seriyaya upayogam ee video kandappol anu manasilayath . Thanks 😊 👍

  • @maheshmadhusoodanan9833
    @maheshmadhusoodanan9833 3 роки тому

    Hi, the discussion about seat is am important thing.. the simple explanation is upright sitting or bucket seating... I will give you an example. I love VW polo.. but my wife will not allow me to buy it, cos we sit really low and sink into it ( both back and front) ( bucket seat ) she is fine with wagon r seat... so its what we are used to.. bucket seats are still an issue for Indians we love bench seats, that's why SUV's are a success in India..

  • @madrick6204
    @madrick6204 3 роки тому

    Oru second hand plane vedikkan agrahikunu vedikmbol endellam shredikkanm

  • @yaasararu
    @yaasararu 3 роки тому

    normal tyrinnu alloy ittapol onnukoode riding comfort koodiyathayanu enikanubhavapettathu chattamonnum illarnnu kunju kuzhikalilonum veezhinilla nalla braking kittunnund nalla milagum ,..

  • @javascriptguy2417
    @javascriptguy2417 3 роки тому +5

    വണ്ടി എടുത്ത ശേഷവും പരിപാടി കാണുന്നവർ ഉണ്ടോ? 😎

  • @thomasjacob3501
    @thomasjacob3501 3 роки тому +2

    Sir,
    Can we fit 17" radial tyres on a 16" Alloy Rim on Honda City ZX. If possible kindly recommend the tyre specification which will not compromise the riding comfort

  • @nithin84
    @nithin84 3 роки тому

    Baiju anna, valare valla avatharanam... very informative...

  • @rameshprabhakaran2834
    @rameshprabhakaran2834 3 роки тому

    One of my cousin changed original tyre of XUV 500 to wide tyres..... as you said the suspension got affected.....

  • @tomman1042
    @tomman1042 3 роки тому

    Dicky is the word USA & Canada r using boot space

  • @ajmalsha8154
    @ajmalsha8154 3 роки тому +24

    Ecosport പുതിയ മോഡൽ വരുമെന്ന് കേൾക്കുന്നു നിലവിലെ രൂപം മാറുമോ ?റിപ്ലെ തരണം

  • @saroopkris
    @saroopkris 3 роки тому

    Great to see how you emphasize on safety!!! Super etta

  • @mujeebrahmani6963
    @mujeebrahmani6963 3 роки тому +1

    Tata vista /manza petrol ഇതിനെ പറ്റി എന്താണ് അഭിപ്രായം

  • @kj____________
    @kj____________ 3 роки тому +6

    Vanlife cheyan vendi legally ayit nthoke cheyam ennoke ulla details video cheyamo

  • @abhijithkumbukkattu42
    @abhijithkumbukkattu42 3 роки тому +3

    Scross ipol edukkunnath nallathaano... Discontinue cheyyan sadyatha undo? Eduthal nashtam aavuo?

  • @gokulgogu8922
    @gokulgogu8922 3 роки тому

    Antha JDM cars evdia ഇല്ലതെ i mean R32,R33,R34 Nissan.... And others company's

  • @aaronschristianchannel40
    @aaronschristianchannel40 3 роки тому

    Ente payaru Rajesh kumar Eniku xuv 500 automatic used adukaan thaalpariyam undu aathu usedilu adugumpol aathaankilum problems undaa model 2016, 2017 model aanu

  • @tinijoby8925
    @tinijoby8925 3 роки тому

    Hi, please do a video on how to drive obeying traffic rules. For eg : how to change lanes, what lane to use when overtaking, why it is important to stop at zebra crossing etc.
    Thanks

  • @akhilparameswaran6056
    @akhilparameswaran6056 3 роки тому +2

    LED headlightinu negatives undo, undenki Enthoke aanu?

  • @hkpcnair
    @hkpcnair 3 роки тому

    Bolero is below 4m. Power plus mathrame ippol ullu. Old one stopped

  • @ashinpradeep8655
    @ashinpradeep8655 3 роки тому +2

    ഞാൻ ഒരു വാഹനം നിർമ്മിക്കേണ്ട പ്ലാനിലാണ് Buggy ആണ് എന്റെ concept അതിൽ ഞാൻ പിൻ വീൽ ഡ്രൈവ് ആണ് ഞാൻ ഉദ്ദേശിക്കുന്നത്. zen engine നും അതിന്റെ stock axil ലും ആണ് കയ്യിൽ ഉള്ളത് അത് വെക്കുന്നത് കൊണ്ട് എന്തെലും പ്രശ്നമുണ്ടോ അത് സാധിക്കുമോ front wheel drive വണ്ടി ആയോണ്ട് steering kit ഒരു പ്രശ്നം ആവുമോ ....? ബൈജു ചേട്ടന്റെ അഭിപ്രായം ഒന്ന് പറയാമോ .എനി ഞാൻ ഇത് ഉണ്ടാക്കിയാൽ റോഡിൽ ഇറക്കാൻ പറ്റുമോ ......? I'm waiting for your reply ☺️

  • @anjalipandey8278
    @anjalipandey8278 3 роки тому

    Baiju anna eniku oru doubt ples reply or make a video.. India il illatha vandi medichal... Like dodge or any.. Enthoke aanu consequences like service or anything?? Detail ayit parayamo

  • @ajiths3688
    @ajiths3688 3 роки тому

    First Question ❓-- Most of the companies giving different wheel size for same models. Seltos htk+ automatic diesel cost 17 L, but offering 205/65 R 16.
    Top models offering 215/60 R17. Can upgrade the lower model to 215/60 R17 question ⁉️⁉️

  • @RakeshSukumaraPillai
    @RakeshSukumaraPillai 3 роки тому +1

    Hi Baiju sir, can you please do a review for Suzuki Ignis?

  • @ABHISHEKSIVAN-i6w
    @ABHISHEKSIVAN-i6w 3 роки тому +2

    Honda cd110,bajaj platina 110( 5 gear )ഇതിൽ മികച്ച bike ഏതാണ് .ii segment ഇല് ഹോണ്ടയുടെ cd110 നൽകുന്ന features ആയ low rolling resistance tyres,friction reduction piston ഒക്കെ technically മികച്ചതാണ് പക്ഷേ ഇതിന്റെ ഒക്കെ maintanence cost ഒക്കെ കൂടുതൽ അകില്ലെ?daily യാത്ര ചെയ്യാൻ വേണ്ടി ആണ് ഫീൽഡ് work ആണ് എനിക്ക്.ഒന്ന് പറയാമോ?
    ഈ Segment ലെ മറ്റ Bike കൾ കൂടെ ഒന്ന് Suggest ചെയ്യാമോ ?

    • @amalthomas455
      @amalthomas455 3 роки тому +2

      Field work anenkil ct 110x edukkuka, kurach rough aayi use cheyyam.Mileageum und.

  • @kuriyakosegeevarghese2537
    @kuriyakosegeevarghese2537 3 роки тому

    Please inform the advantage of convertion petrol into gas

  • @prayagprayaga7184
    @prayagprayaga7184 3 роки тому

    Seat maaranam ennundel Coimbatore KOYAS lekku poyaa mathi... നമുക്കെന്താ വേണ്ടത് അതവർ ചെയ്തു തരും..... പക്ഷെ പൈസ ഇത്തിരി കൂടും.....( ഞാൻ എൻ്റെ Etios ntey sporty seat alteration cheythu headrest edukkan pattunna model aakki.... Paisa ഇത്തിരി ആയി എന്നാലും ഇരിക്കാൻ ഉള്ള comfort koodi..
    Palakkad leather man il ninnum aanu cheythathu. അവരുടെ work 👍🏽👍🏽👍🏽👍🏽👍🏽👍🏽

  • @vaisakhp.g5430
    @vaisakhp.g5430 3 роки тому

    normal vandiyil electric kit vekkunnathine patti oru video cheyyamo

  • @sivakumarankrishnamoorthy2886
    @sivakumarankrishnamoorthy2886 3 роки тому

    Hector plus or Innova Crysta or Ford endeavor which car is better to buy in Coimbatore?
    Now I’m using Nissan patrol in Muscat

  • @antohere
    @antohere 3 роки тому

    ഞാൻ ഒരു honda amaze car ആണു ഉപയോഗിക്കുന്നത് with automatic transmission diesel. With 2 yrs I almost covered 50000kms. I am happy with the car. My question is will there any complaint after 1 lakh kms. If there is a problem which car should I select. Is there any hope for electric car in next one year.

  • @ayr00000
    @ayr00000 3 роки тому +2

    Ford ecosport face lift varunnathine പറ്റി കേട്ടു.. അതിനായി കാത്തിരിക്കുന്നതിന് അർത്ഥമുണ്ടോ അല്ലെങ്കിൽ ഇപ്പോയുള്ള ecosport എടക്കണോ. What is your opinion. ബൈജുവേട്ട

  • @bharatnair9078
    @bharatnair9078 3 роки тому

    Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?18 lakhinte creta sx variantil enthokke features indu?Ee pricinu ethaanu nalla feature filled compact suv ?
    Ippo car delivery ethra naal edukkum.Pettanu kittune car venam

  • @syedshah8202
    @syedshah8202 3 роки тому

    ATV വാഹനത്തിനെ സംബന്ധിച്ചുള്ള oru വീഡിയോ വേണം, company, price, cc etc..

  • @taxmalayalam9147
    @taxmalayalam9147 3 роки тому +20

    പക്ഷെ കമ്പനി തന്നെ ഫുൾ ഓപ്ഷൻ വണ്ടിയിൽ 1 ഇഞ്ച് കൂടിയ അലോയ് വീൽ കൊടുക്കുന്നുണ്ടല്ലോ???

    • @bernylaus6184
      @bernylaus6184 3 роки тому

      Athinanusarichu vandikku weight koodum
      Pinne athupole thanne athinte tyre size maattam undu
      Athayathu tyre nte radius okke maarum athupole width um okke
      Athukondu kuzhappam ille

    • @noblebenny4050
      @noblebenny4050 3 роки тому

      Undu. So you can upgrade. No issues ..

    • @thahirasan9077
      @thahirasan9077 3 роки тому +2

      Full option varunna alloy size use cheyyam problem onnum illa

  • @ajlannowshad6038
    @ajlannowshad6038 3 роки тому +3

    Toyota Wagon R rebadge cheyyunnundennu ketu....sheri aano......ini ethellam maruthi avar rebadge cheyyum??

    • @albesterkf5233
      @albesterkf5233 3 роки тому

      അടുത്തത് ടൊയോട്ട ആൾട്ടോ വരും 🤭

  • @bibinthekkel5158
    @bibinthekkel5158 3 роки тому +1

    Oru car medican nokunnund ,Amaze petrol manual 'S' or 'V' athanu nallathu.Aa vilayil oru compact suv kitumo.

  • @cheekuzee
    @cheekuzee 3 роки тому

    Jeep inte led light oru issue vannal ...full headlight maattanam... vw ventoyum angane aanu... bulb mathrem maaran pattilla... athu onnu parayanam...

  • @JerinGeorge_JG
    @JerinGeorge_JG 3 роки тому

    For a car enthusiast, planning to buy first ever luxury car in Kerala with max budget -80L, good performance Bt with no compromise on comfort or practicality - which car/ cars (multiple within budget) would you recommend…. I could think of Porsche Macan but any other suggestions pls

  • @sudirsankr3361
    @sudirsankr3361 3 роки тому

    Baiju Chet’n . I have a 2015 Swift petrol and want to replace it with sub SUV. I am a big fan of ford and Honda and option is Ecosport and WR-V. Both has 16 inch wheel and ground clearance over 185mm . Which has better driving dynamics and rear space ? Which variant I have to buy among it? Petrol is preferred. .Sudhir

  • @arunknair7698
    @arunknair7698 3 роки тому +1

    ബൈജു ചേട്ടാ.. ഞാനൊരു എൻട്രി ലെവൽ ഹാച്ച്ബാക്ക് ഉപയോഗിക്കുന്ന ആളാണ്. വണ്ടി മാറ്റണം എന്ന തോന്നൽ തുടങ്ങിയിട്ട് കുറെ ആയി. പക്ഷെ ഏത് വണ്ടി എടുക്കണം എന്ന ആശയക്കുഴപ്പം ആണ് ഇപ്പോ. ഒരു 8.5 ലക്ഷത്തിന് താഴെ വരുന്ന സെഡാൻ അല്ലെങ്കിൽ compact suv. ഇതാണ് നോക്കുന്നത്.
    എൻജിൻ റിഫൈൻമെന്റ്,
    പിൻസീറ്റ് കംഫർട്ട്,
    മൈലേജ്,
    യാത്രാ സുഖം,
    സുരക്ഷ. എന്നിവ വേണം.
    സെഡാൻ സെഗ്മെന്റിൽ റ്റിഗോർ., Compact suv kiger എന്നീ രണ്ടു വണ്ടികളാണ് ഞാൻ കാണുന്നത്. ഇതിൽ എതാണ് എടുക്കേണ്ടത് എന്നാണ് ആശയക്കുഴപ്പം. ഇതിൽ നല്ലത് ഒന്ന് പറഞ്ഞു തരാമോ. ഫാമിലിയായി ചെറുതും വലുതുമായ ഓട്ടമാണ് കൂടുതൽ.
    ഈ മെയിലിനെങ്കിലും ഉത്തരം തരുമെന്ന് പ്രതീക്ഷിക്കുന്നു..

  • @manudev.r8545
    @manudev.r8545 3 роки тому

    Toyota Camry nalla vandi ano

  • @manojshenoy.s1547
    @manojshenoy.s1547 3 роки тому +1

    നല്ല milage ഉം Riding feel ഉം ഉള്ള Premium hatchback. ഏതാണ്

  • @muhammedbilal621
    @muhammedbilal621 2 роки тому

    Thank you chetta😊

  • @remixmedia2720
    @remixmedia2720 3 роки тому

    Baiju etta Renault kiger nalla oru car ano. Renault cars ine resale value kuravano. Sincere aayi oru answer tharamo. Please reply Please...🙏🙏🙏

  • @maqboolkt7305
    @maqboolkt7305 3 роки тому

    Baiju Chetta ford territory varunud ennu kettu ullath ano

  • @rashidk5375
    @rashidk5375 3 роки тому +2

    ഇതുവരെ q&a മിസ്സാക്കാത്തവർ ഉണ്ടോ ഇതിന് വേണ്ടി കട്ട വെയ്റ്റിങ് ആണ് പക്ഷെ എനിക്ക് വണ്ടി ഓടിക്കാൻ പോലും അറിയില്ല. എന്നാൽ ഇത്‌ മിസ് ചെയ്യലും ഇല്ല

  • @akhileshudayan467
    @akhileshudayan467 3 роки тому

    Renault captur review cheyyumo

  • @Lifeshootz
    @Lifeshootz 3 роки тому

    പുതിയ സ്വിഫ്റ്റിന്റെ സ്റ്റബ് axle knuckle തുരുമ്പെടുത് കാണുന്നു...മിക്കവാറും എല്ലാ വണ്ടികളിലും ഇത് കാണുന്നു... പുതിയ വണ്ടികളിൽ ഇങ്ങനെ കാണാൻ പാടില്ലലോ... എന്താണ് അഭിപ്രായം.

  • @indian2975
    @indian2975 3 роки тому

    Hyundai I 20, ഹോണ്ട amaze, സ്വിഫ്റ്റ് dzire, ഇതിൽ ഏതാ ചേട്ടാ... ഒരു option?????

  • @saharastudio5968
    @saharastudio5968 3 роки тому

    Good information 👍👍

  • @jacobcherian8229
    @jacobcherian8229 3 роки тому

    Confused with Nios Sportz AMT and Swift Zxi AMT....I need good rear space and good comfort. Since the new Swift AMT has dual jet technology, ESP with Hill hold, will it justify the additional 30k difference on price as compared to Nios Sportz AMT.

  • @savad.nkpallipuza2157
    @savad.nkpallipuza2157 2 роки тому

    പെട്രോൾ ഡീസൽ കാറുഗൾ ഇൽട്രിക് ആക്കാൻ പറ്റുമോ

  • @arjunmj4456
    @arjunmj4456 3 роки тому

    car hybrid convert cheyunathite patti anveshichu oru video iduvo

  • @remyamaheshkumarpp2812
    @remyamaheshkumarpp2812 3 роки тому

    ഹെഡ്‌ലാമ്പ് പലവിധം ആവുമ്പോൾ രാത്രിയാത്ര പ്രയാസമായിരിക്കയാണ്. പഴയ തരം ലൈറ്റ് ഉള്ള ഡ്രൈവർമാർകഷ്ടപ്പെടുന്നു. സാധാരണ ബൾബ് മാറി ഹാലൊജൻ വന്നപ്പോൾ എല്ലാ വേരിയൻറ് കൾക്കും ഹാലജ കമ്പനികൾ നൽകിയപ്പോൾLED വന്നപ്പോൾ ടോപ് വേരിയൻ്റിന് മാത്രം അവനൽകുന്നത്. നല്ലതായി തോന്നുന്നില്ല. സത്യത്തിൽLED ക്കാണ് ഹാലജ നേക്കാൾ വില കുറയേണ്ടത്

  • @achuzzworld6079
    @achuzzworld6079 2 роки тому

    Vidwos കാണാറുണ്ട് 💓😂😂💓😂💓❤️❤️💓❤️❤️💓❤️💓❤️💓

  • @libinjacob8317
    @libinjacob8317 3 роки тому

    Sir, Kia or urban cruiser parayammo

  • @anoopdreamz5004
    @anoopdreamz5004 3 роки тому +1

    Toyota ertiga eppozha varunnuthu?

  • @anandvishnu124
    @anandvishnu124 3 роки тому

    Any update on vw polo new generation

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 3 роки тому

    Sunny valare thazhnna seating position anu nadu roadill pillow vachu irikkunathu poleyanu

  • @safna112
    @safna112 3 роки тому

    Anikki Oru 6seater vahanam adukkanam anni undi anta budget 25 lakh anni Safari allangil Innova crysta ethil atha Kurachi kollavunna athiyavashyam features , driving comfort , seating comfort which one is buy ?

  • @rivinrivin7113
    @rivinrivin7113 3 роки тому

    Toyota XL5 varumo , launched date

  • @muhammedrafialakkad6838
    @muhammedrafialakkad6838 3 роки тому

    Suzuki baleno tyre 16 inch edan pattuo
    Full option vehicle 16 anu varunnadu
    Entedu 15 inch anu

  • @syam677
    @syam677 3 роки тому

    Bijuchetta ...Taigun vs Kushaq onnu parayamo

  • @Anoopac
    @Anoopac 3 роки тому

    ഹ്യുണ്ടായി ഗ്രാൻഡ് i10 ഇൽ CNG കിറ്റ്... എന്താണ് അഭിപ്രായം.

  • @ashikkv3781
    @ashikkv3781 3 роки тому

    Thanks Ashik here 😊

  • @binoyvishnu.
    @binoyvishnu. 3 роки тому

    Upcoming CNG version car?

  • @shabinkv9712
    @shabinkv9712 3 роки тому

    2015 model Renault lodge നല്ല വാഹനം ആണോ. second hand വാങ്ങിയാൽ maintanence cost ഒരുപാട് വരുന്ന വാഹനമാണോ ഇത് ? ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയുമോ ? ഇതിനെ സിഎൻജി വേരിയൻ്റിലേക് മാറ്റാൻ കഴിയുമോ ? ഇങ്ങനെ മാറ്റാൻ എത്ര ചെലവ് വരും. ഇങ്ങനെ മാറുന്നത് കൊണ്ട് വാഹനങ്ങൾക്ക് അധികം മൈലേജ് ലഭിക്കുമെന്ന് കേൾക്കുന്നു. ഇതുകൊണ്ട് വാഹനത്തിന് complaint വരുമോ ? പെട്ടന്ന് ഒരു മറുപടി തരുമെന്ന പ്രതീക്ഷിയോടെ...

  • @abradohomes
    @abradohomes 3 роки тому

    Hellooon Baijuchetaa..

  • @lordvoldemort3930
    @lordvoldemort3930 3 роки тому

    Hi,
    Can you please clarify on One india One tax rule ? Heard about this few weeks ago.. What about Re registration after this rule comes to effect ?
    As per this rule I saw that road tax can be paid in the multiples of 2 years and not for a whole 15 years .. Will it drastically lower the price of on road vehicles ? ..

  • @abdialnasar
    @abdialnasar 3 роки тому

    Upcoming Ford Endeavor ine kurichu parayamo?? Australia il Ford Endeavor inte test drive nadakkunnundu..India il eppol ettum???

  • @benjaminmb684
    @benjaminmb684 3 роки тому

    Hello iam Benjamin my question benz AMG is go on electric is yes or no

  • @umadhavkrishnan5490
    @umadhavkrishnan5490 3 роки тому +1

    which car are you sitting in?

  • @josephvadakkan4374
    @josephvadakkan4374 3 роки тому +1

    Nikilina onnu interview cheythu njagalku kaaaryagal manasilaki theranam sir

  • @sumeshemly9096
    @sumeshemly9096 3 роки тому

    biju chettaa...oruu innova 2014 model vagiyall automatic akannn vazhiyudoooo?????????????????

  • @woodenstory
    @woodenstory 3 роки тому

    Weekly twice video idamo ...Which can to buy .......??

  • @the_kid_of_kwido.9011
    @the_kid_of_kwido.9011 3 роки тому

    Thar vs force gourgha

  • @koyavellala3064
    @koyavellala3064 3 роки тому

    പുതിയത് ഒന്നും ഇല്ലേ...????

  • @aslamt.a2196
    @aslamt.a2196 3 роки тому

    2021 Toyota Camry, Toyota C-HR . Video cheyyaamo?. Pls reply.

  • @jishnuvn7468
    @jishnuvn7468 3 роки тому +4

    Notification vannu. Njanm ing vannu

  • @the_kid_of_kwido.9011
    @the_kid_of_kwido.9011 3 роки тому

    Force gurgha ye kurich oru vedio cheyyamo

  • @suneersl8187
    @suneersl8187 3 роки тому +1

    Car Hybrid ആക്കുന്നതിനെ കുറിച് detail ആയി വീഡിയോ ചെയ്യാമോ

  • @sreepriya3220
    @sreepriya3220 3 роки тому

    ചേട്ടൻറെ വീഡിയോ...2..വർഷം മുൻപ്.. കണ്ട് ഞാൻ ഒരു elite i20astha cvt എടുത്തു.. ചേട്ടൻ എപ്പോഴും പറയുന്ന പോലെ ഒരു പവർ ലോസ്സ് ഉണ്ടാകുന്നു.. അത് ഇല്ലാതെ..കംഫർട്ട് ആയി ഓടിക്കാൻ എന്തെങ്കിലും വഴി..ഉണ്ടോ....?

  • @ashiquekm2968
    @ashiquekm2968 3 роки тому

    Biju etta nigal oru Reno kid hybride akkiya vandi test drive chayithille

  • @jitosajan2798
    @jitosajan2798 3 роки тому +1

    21:11 driver kkum nalla vandi odich resikkan ulla sambathikkam elathond alle aven driver ayath.. Athukond avare thereee vela korach kanellu.. Dijuchettan oru durshhaa akell ketoo😪😪😪

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +8

    നിങ്ങൾ ആരെങ്കിലും keyless entry ഉള്ള key പോക്കറ്റിൽ ഇട്ടു ഇരിക്കുവോ കിടക്കുവോ ഒന്നും ചെയ്യരുത്. എനിക്ക് കഴിഞ്ഞ ദിവസം പണി കിട്ടി. എനിക്ക് അങ്ങനെ ഒരു ശീലം ഉണ്ടായിരുന്നു. ഒരു ദിവസം key കുത്തി start ചെയ്തപ്പോൾ താക്കോൽ ഒടിഞ്ഞു. 6000 രൂപ ആണ് ഷോറൂം ചോയ്ക്കുനത്. ☹️

    • @iamnotthewerewolf212
      @iamnotthewerewolf212 3 роки тому +1

      Thanks for information ❤️

    • @rahimkvayath
      @rahimkvayath 3 роки тому

      ഒരു കീയും പോക്കറ്റിലിട്ട് കിടക്കരുത്' ചിലപ്പോൾ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ചന്തിക്ക് കുത്തും അപകടമാണ്, ചാവിക്ക് വേണ്ടിയുള്ള കുഞ്ഞു ലതർ കവറു കിട്ടും

    • @martinjosephthomas4271
      @martinjosephthomas4271 3 роки тому

      @@rahimkvayath അതെ.

  • @sandeeps5801
    @sandeeps5801 3 роки тому +1

    Hello ഇപ്പോൾ 2009 മോഡൽ i10 ആണ് യൂസ് ചെയ്യുന്നത്, പുതിയ ഒരു ഫാമിലി കാർ എടുക്കണമെന്നുണ്ട്, Around 8Lakh ആണ് ബഡ്ജറ്റ്, Honda Amaze ഇഷ്ടപ്പെട്ടു, പക്ഷെ സീറ്റിങ് പൊസിഷൻ താഴ്ന്നാണ്, അത് മാത്രമാണ് ഒരു പോര്യ്മ ആയി തോന്നിയത്, SUV താല്പര്യമുണ്ട്, Amaze തന്നെ മതിയോ അതോ കോംപാക്ട് SUV നോക്കണോ. Pls Reply.

    • @sweetdoctor3367
      @sweetdoctor3367 3 роки тому +2

      Driver seat height adjust cheyyam.. Compact SUV drive cheyyunna pole feel kitum max height vechal.. Pinne wide front windshield aanu amaze nte. ✌️

    • @aswinas464
      @aswinas464 3 роки тому +1

      Pectrol model edukan ayanu plan egil amaze edukanda,nala power lag und.disel good

    • @sandeeps5801
      @sandeeps5801 3 роки тому

      @@aswinas464 Petrol aanu bro nokkunne

    • @aswinas464
      @aswinas464 3 роки тому +1

      @@sandeeps5801 long term ayanu nokunathu egil engine wise pectrol honda and maruthi ayanu nalathu .but honda 1.2 litter nala power lag engine ayanu(honda city 1.5 good)body quality good 4 star car.njan upyaogikunathu Ford freestyle pectrol ayanu 3 cylinder engine ayanu .3 cylinder not good

    • @dubsmashdubsmash1417
      @dubsmashdubsmash1417 3 роки тому

      Altroz maybe

  • @sivadask5456
    @sivadask5456 3 роки тому

    Hybrid engine add cheyyan ethra chilave varum

    • @sanalkumarvg2602
      @sanalkumarvg2602 3 роки тому

      അത് നഷ്ടം ആണ് ,special ആയി വെക്കുന്ന ബാറ്ററി മാറുന്ന നേരം ചിലവ് വരും അതിന്റെ മോട്ടര്‍ ബെല്‍റ്റ്‌ ഒക്കെ ചിലവ് ആണ് ഫലത്തില്‍ ലാഭിക്കുന്ന പണം കുറേ ഒക്കെ ചിലവാകും ....അതിലും നല്ലത് വല്ല CNG കിറ്റും ചെയ്യുന്നതാണ് ഇത്രയും തലവേദന ഇല്ല, മാത്രമല്ല ഇതൊക്കെ പെട്രോള്‍ മോഡില്‍ ഓടിക്കുമ്പോള്‍ ബാറ്ററിയുടെ ലോഡ് കൂടി വരുന്നത് കൊണ്ട് മൈലേജ് കുറയും