How is Maruti Ertiga BS6 Edition as a family 7 seater Multi purpose vehicle? |Review by Baiju N Nair

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 998

  • @midhunijk1697
    @midhunijk1697 3 роки тому +35

    നാട്ടിൽ വരുമ്പോൾ സ്ഥിരം റെന്റിനു എടുക്കുന്നത് എർട്ടിഗ ആണ്....കിടിലൻ വണ്ടി...2nd row ഇഷ്ടoപോലെ സ്ഥലം 😍😍 ഓടിക്കാനും സുഖം.... ലോങ്ങ്‌ യാത്രകളിൽ പറയത്തക്ക ക്ഷീണം ഒന്നും ഇല്ല 👏👏അത്യാവശ്യം നല്ല millage.... പിന്നേ 7 സീറ്റർ ആയിട്ടും വലിയ വലിപ്പം ഇല്ല so സുഖമായി ടൗണിൽ കൊണ്ട് നടക്കാം.... 👌
    മികച്ച വണ്ടി 🔥

  • @muhammedshameem4099
    @muhammedshameem4099 3 роки тому +51

    Ertiga.. the best Value for money 7 seater tanne aanu❤️❤️

  • @DheerajPaleri
    @DheerajPaleri 3 роки тому +58

    മൂന്ന് മാസം മുമ്പാണ് vxi ഏർട്ടിഗ, കുടുംബത്തിലേക്ക് വാങ്ങിയത്. ഗംഭീര വാഹനമാണ്. ഞാൻ 5 അടി 11 ഇഞ്ച് ഹൈറ്റുള്ള ആളാണ്. മൂന്നാം നിരയിൽ സുഖമായി ഇരിക്കാം. പത്തു ലക്ഷം ഓൺറോഡ് പൈസയിൽ vxi ക്ക് മറ്റു വാഹനങ്ങൾ കൊമ്പെറ്റിഷൻ പോലുമില്ല. ഡ്രൈവ് ചെയ്യാൻ നല്ല സുഖമാണ്. മ്യുസിക്ക് സിസ്റ്റം നല്ലതാണ്. ഹൈവേ ഡ്രൈവ് പരമസുഖം. നല്ല മൈലേജ്. ഓടിക്കുമ്പോൾ ഇത്രയും വലിപ്പമുള്ള ഒരു വണ്ടി ആണ് ഓടിക്കുന്നത് എന്നു മനസ്സിലാവാത്ത അത്രയും ഈസി ഹാൻഡ്ലിങ്.

    • @sreejpv3024
      @sreejpv3024 3 роки тому +1

      Mileage എത്ര കിട്ടും bro?Fully loaded with ac ഇടുമ്പോൾ performance എങ്ങനെ?

    • @DheerajPaleri
      @DheerajPaleri 3 роки тому +13

      @@sreejpv3024 ആദ്യത്തെ സർവീസ് കഴിഞ്ഞപ്പോൾ 14 കിലോമീറ്റർ മൈലേജ് കിട്ടുന്നുണ്ട്. മിക്കവാറും ഫുൾ ലോഡ്, എപ്പോഴും AC, എന്നിട്ടുള്ള കണക്കാണ്. അതിനിയും സർവീസ് ചെയ്യുമ്പോൾ കൂടും. ഓടിക്കുമ്പോൾ കുറച്ചു ശ്രദ്ധിച്ചാൽ മൈലേജ് കൂട്ടാം. ചെറിയ ഇറക്കത്തിൽ ചുമ്മാ ആകിസ്‌ലറേറ്റ് ചെയ്യാതിരിക്കുക, വൃത്തിക്ക് ഡ്രൈവ് ചെയ്യുക. മീറ്റർ കൺസോളിൽ മൈലേജ് ഇൻഡിക്കേറ്റർ ഉണ്ട്. അതുകൂടി നോക്കി അതനുസരിച്ചു ഡ്രൈവ് ചെയ്താൽ നല്ല മൈലേജ് കിട്ടും. പിന്നെ AC ഇടുമ്പോൾ പെർഫോമൻസിനെ ബാധിക്കുന്നൊന്നുമില്ല, പഴയ ആൾട്ടോ പോലെയൊന്നുമല്ല. ഫുൾ ലോഡഡ് അവുമ്പോൾ സ്വാഭാവികമായും വലിയ കയറ്റത്തിൽ ഒക്കെ വലിവ് ഇത്തിരി കുറയും. ഞാൻ കണ്ണൂർ, മലയോരപ്രദേശത്താണ്. ഇരിട്ടി- ആലക്കോട് മലയോര ഹൈവേയിൽ ഭീകര കയറ്റങ്ങളിൽ വരെ മാക്സിമം സെക്കൻഡ് ഗിയർ വരെയൊക്കെ ഡൗൺ ചെയ്യേണ്ടി വന്നു. ഫസ്റ്റിൽ പോകേണ്ട സന്ദർഭങ്ങൾ അപൂർവ്വമാണ്.

    • @DheerajPaleri
      @DheerajPaleri 3 роки тому

      @@jbem4522 around 13 for now. Hoping to get more after further service.

    • @DheerajPaleri
      @DheerajPaleri 3 роки тому

      @@jbem4522 XL6 has cruise control, but it wouldn't make any difference unless you frequently travel long distances. And XL6 is around 4 lakhs costlier for the vxi than ertiga. And if you are planning to buy one, please do compare their 3rd raw seating. I felt XL6 doesn't have much space in 3rd raw as in ertiga.

    • @jeevanqatar8511
      @jeevanqatar8511 3 роки тому

      Bro...Automatic egana und ?

  • @anujose4095
    @anujose4095 3 роки тому +20

    Iam a ertiga owner, using this vehicle last 5 years very spacious convenient smooth driving(do not expect a sports engine) convenient for city and long drive, compact seven seater with lot of space inside.

  • @rashiqkm74
    @rashiqkm74 3 роки тому +14

    Ertiga zxi+
    രണ്ടാമത്തെ വർഷം ആകുന്നു ഇപ്പോൾ.. ഒരിക്കലും മടുപ്പിക്കാത്ത വാഹനം. 1.5L engine. ഇത്രയും practical ആയുള്ള വണ്ടി വേറെ ഇല്ല എന്ന് തോന്നുന്നു. എല്ലാത്തിനും സ്ഥലമുണ്ട്. Phone വെക്കാൻ, ബോട്ടിൽ വെക്കാൻ, ചാർജ് ചെയാൻ അങ്ങനെ എല്ലാം. പുറകിലെ 2 നിര സീറ്റും മടക്കിയാൽ ഒരു ഡബിൾ ബെഡ് ഇടാം. നടുവിലെ raw ഒരു ഡീസന്റ് ആയി വെച്ചാൽ പുറകിൽ ഇഷ്ടം പോലെ സ്ഥലമുണ്ട്. ബൂട്ടിൽ ഉള്ള ട്രേ മാറ്റി വെച്ചാൽ സ്ഥലം വീണ്ടും കൂടും. പിന്നെ മുന്നിലെ ആണ് കൂളിംഗ് കപ്പ്‌ ഹോൾഡർ.. കിടിലം സെറ്റ് അപ്പ്‌ ആണ്. നല്ല തണുത്ത വെള്ളം കുടിക്കാം. പിന്നെ ഒരു 6 പേര് കയറിയാൽ വണ്ടി നല്ല stable ആവും. ഓടിക്കാനും രസം അപ്പോഴാണ്. Pulling ഒക്കെ ആവശ്യത്തിനുണ്ട്. ഓട്ടോമാറ്റിക് amt ട്രാൻസ്‌മിഷൻ ആയത് കൊണ്ടാണ് ഞാൻ മാന്വൽ എടുത്തത്. നല്ല fuel efficiency യും കിട്ടുന്നുണ്ട്. പുറകിലെ സീറ്റും slanding ആണ്. സുഖമായി യാത്ര ചെയാം.
    പിന്നെ കുറ്റവും കുറവും ഇല്ലാത്ത വാഹനം അല്ല.. ഈ വിലക്ക് പറ്റുന്നതിന്റെ മാക്സിമം തന്നിട്ടുണ്ട്..

    • @kallayi-58
      @kallayi-58 3 роки тому

      Super

    • @promotionsdaily7804
      @promotionsdaily7804 3 роки тому

      Yes , airbag ozhike ellam perfect

    • @mindspaceentertainments6470
      @mindspaceentertainments6470 3 роки тому

      Bro.. Second row seats enthelum sounds veraar undo

    • @rashiqkm74
      @rashiqkm74 3 роки тому

      @@mindspaceentertainments6470 ഇതുവരെ ഇല്ല. അങ്ങനെ കംപ്ലയിന്റ് ഉണ്ടോ?

    • @manukathiroor6680
      @manukathiroor6680 3 роки тому

      AC ഇടുമ്പോൾ pulling കുറവുണ്ടോ?

  • @anishjo85
    @anishjo85 3 роки тому +56

    Engine features parayumbol bonet kude onnu thurannu kanikkanam baiju chetta..

  • @AWAYFROMKERALA
    @AWAYFROMKERALA 3 роки тому +23

    THIS IS THE BEST REVIEW ABOUT ERTIGA EVER . NO ONE HAS DETAILED IN THIS WAY . HAVE SEEN MANY OTHER CHANNELS.
    BAIJU CHETTA THANKS❤❤❤❤

  • @nikhiljose2877
    @nikhiljose2877 3 роки тому +10

    ഇത്രയും നാൾ കണ്ടതിൽ നല്ല ഒരു റിവ്യൂ,,,

  • @charlesnaveen9810
    @charlesnaveen9810 3 роки тому +13

    Using From 2013.. still one of the best MUV

  • @anandalexmathew
    @anandalexmathew 3 роки тому +17

    My next dream car!!! thank you baiju chettaa for the video

  • @achuzzworld6079
    @achuzzworld6079 2 роки тому +2

    ഒരു വാങ്ങി വാങ്ങണം ennu ഒത്തിരി ആഗ്രഹം ഉള്ള ഒരു ആളു ആണ് ഞാൻ എന്നെങ്കിലും ആ dream സഫലമാകും ennu വിചാരിക്കുന്നു ❤️❤️💓👍💓💓💓

  • @akhilwilson4198
    @akhilwilson4198 3 роки тому +22

    I was listening carefully; a scooter passed by and I was looking outside, suddenly you said Akhiley dhe ee space okke nokikey, I was shocked!!! 😂 @14:08

  • @iammdshareef
    @iammdshareef 3 роки тому +16

    Family use nokke patya ithrem nalla oru car sathyam paranja innu vere illa💯 long runl okke aan athu correct manasilaavuka...valare nalla comfort provide cheyyunund😇👍🏽

  • @mrsafdar833
    @mrsafdar833 3 роки тому +21

    മികച്ച engine ആണ് ertiga ക്ക്.. നല്ല space ഉം und👌

    • @Tsar_nicholas_3
      @Tsar_nicholas_3 3 роки тому +1

      Innova enn kettittundo

    • @thebestklm
      @thebestklm 3 роки тому +10

      @@Tsar_nicholas_3 price range ennu kettiunundo😂

    • @zarariza761
      @zarariza761 3 роки тому

      ഡീസൽ ?

    • @unknownme9700
      @unknownme9700 2 роки тому

      @@Tsar_nicholas_3 *emotional damage*

  • @jabbarpandarathil8004
    @jabbarpandarathil8004 3 роки тому +36

    ഒരു മിഡിൽ ക്ലാസ് ഫാമിലിക് പറ്റിയവണ്ടിത്തന്നെയാണ് എർട്ടിഗ മൈലീജ് ഉണ്ട് വിലയും
    കുറവാണ് പക്ഷെ കാശുള്ളവർ സുഖകരമായ യാത്ര ആഗ്രഹിക്കുന്നവർ എർറ്റിഗയ്ക്കു പകരം ഇന്നോവ ക്രിസ്റ്റ തന്നെ വാങ്ങുക

    • @abu_67
      @abu_67 3 роки тому +1

      Sathyamanu ertigayekalum ethreyo padi mukalil aanu innova irikunnadh arayalo innova best in it's segment kooduthal cash undenkil innova thanne edukkunathaanu best

    • @dileepjoshy6828
      @dileepjoshy6828 3 роки тому +2

      @@abu_67 പക്ഷെ കൂടുതൽ മരിച്ചവർ ഇന്നോവയിൽ യാത്ര ചെയ്യിത്തവർ ആയിരുന്നു

    • @abu_67
      @abu_67 3 роки тому

      @@dileepjoshy6828 adh endhanu bro angane parayan karanam njn parayam kaaranam kooduthal innova roadil und ennadhano?

    • @dileepjoshy6828
      @dileepjoshy6828 3 роки тому +3

      @@abu_67 ഞാൻ പറഞ്ഞത് ഇത്രയും വില കൊടുത്തു ഇന്നോവ വാങ്ങിയിട്ട് ഒരു സേഫ്റ്റിയും ഇല്ലായിരുന്നു എന്നാണ്.. കാരണം എത്രയോ പ്രശസ്തർ ആണ് മരിച്ചു പോയത്... അതുകൊണ്ടാ

    • @abu_67
      @abu_67 3 роки тому

      @@dileepjoshy6828 innova safetiyil kuranje vandi aanen njn idhuvare ketitilla bro ente chettan innova crysta aanu use cheyyynadh 7 airbag und abs und ebd und traction control und ithokke endhanen arayalo elle pinne mikache build quality aanu oru accident pattiyitu vandik valiya damage onnum vannilla

  • @nandupalazhi
    @nandupalazhi 3 роки тому +3

    എന്റെ Bs 4 ertiga 2019 manual മോഡലിന് 10-12 വരെയാണ് നാട്ടിൻപുറത്തെ റോഡിൽ കിട്ടുന്നത് സിറ്റിയിൽ കുറച്ചു കൂടുതൽ ,14വരെ കിട്ടുന്നു long പോകുമ്പോൾ 20 വരെ കിട്ടുന്നു... എന്റെ മാമന്റെ ertiga 2020 ഓട്ടോമാറ്റിക് ന് നാട്ടിൽ 8 -10 km ആണ് കിട്ടുന്നത് ലോങ് 15 km maximum കിട്ടി...

    • @nandupalazhi
      @nandupalazhi 3 роки тому

      2 വാഹനവും പെട്രോൾ ആണ്

  • @nishanthtrans
    @nishanthtrans 3 роки тому +3

    Super 👍 ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ആണ് ബൈജു ചേട്ടൻ പറഞ്ഞത്.

  • @tonypj3661
    @tonypj3661 3 роки тому +11

    One of the best review I have ever watched

  • @afnasmuhammad8452
    @afnasmuhammad8452 3 роки тому +42

    മാരുതിയുടെ മിക്ക വാഹനങ്ങളും അത്ഭുത വാഹനങ്ങൾ ആണ്.ms ❤️❤️❤️👌

    • @abu_67
      @abu_67 3 роки тому +5

      Safetiye kurich kore peru kurakkunund athokke maati nirthiyal adipoli aan

    • @mahin9331
      @mahin9331 3 роки тому +2

      @@abu_67 ഇവിടെ ഇറങ്ങുന്ന വാഹനങ്ങൾ എല്ലാം, മരുതിയെ കണ്ടാണ് മാർക്കറ്റ് പിടിക്കുന്നത്

    • @abu_67
      @abu_67 3 роки тому

      @@mahin9331 yes

  • @shibukuyyeri
    @shibukuyyeri 3 роки тому +5

    ബൈജു സാറിന്റെ അവതരണം wow ഒരു രക്ഷയും ഇല്ല
    അടിപൊളി

  • @kannansachivan1976
    @kannansachivan1976 3 роки тому +8

    ഞങ്ങളും ബൈജു ചേട്ടൻറെ ഈ വീഡിയോ കണ്ട ശേഷം Ertiga Vxi എടുത്തു... ഇന്നോവയുടെ അത്രയും തന്നെ യാത്രാസുഖം ഈ വാഹനം നൽകുന്നുണ്ട്... മൈലേജ് 18.5 ഷോറൂമിൽ നിന്നും വീട് വരെ (വൈറ്റില മുതൽ ചേർത്തല) 60-70 km/h സ്പീഡിൽ ഓടിച്ചപ്പോൾ തന്നെ കിട്ടി എന്നത് അൽഭുതകമായ കാര്യം തന്നെ ആണ്...

    • @RameshKumar-ic8ne
      @RameshKumar-ic8ne 3 роки тому +1

      ഈ 4 speed എന്നു പറയുന്നത്... അതിനെപ്പറ്റി എന്താ അഭിപ്രായം

    • @kannansachivan1976
      @kannansachivan1976 3 роки тому +1

      @@RameshKumar-ic8ne വീട്ടിലെ Ertiga manual gearbox ആണ് ബ്രോ... ഓട്ടോമാറ്റികിന് നല്ല ലാഗ് ഉണ്ട് എന്നു കേൾക്കുന്നു...

    • @RameshKumar-ic8ne
      @RameshKumar-ic8ne 3 роки тому +1

      @@kannansachivan1976 ലാഗ് ഉണ്ടേൽ ടെൻഷൻ അടിച്ചു മരിക്കും..താങ്ക്സ് for reply

    • @kannansachivan1976
      @kannansachivan1976 3 роки тому +3

      @@RameshKumar-ic8ne Manual Gearbox Vxi petrol model ആണ് നല്ലത്... 3rd Row Seats ഫോൾഡ് ചെയ്താൽ 580 ലിറ്റർ ഭീമൻ boot ആയി...

    • @powerfullindia5429
      @powerfullindia5429 2 роки тому +1

      Smart hybrid motorinu com. Vallom undo

  • @varisthalavanna
    @varisthalavanna 3 роки тому +9

    നമ്മളും വാങ്ങി ഒരു zxi+ manual silver colour, Happy 💯

  • @haihellopradeep
    @haihellopradeep 3 роки тому +5

    Ertiga നല്ല വണ്ടിയാണ്. I am having a 2014 model and it's great for driving too.

    • @anasva4865
      @anasva4865 3 роки тому

      New ertigaum chettante kayyil ollathum...thammill aanaum aadum thammil different ind

    • @haihellopradeep
      @haihellopradeep 3 роки тому

      @@anasva4865 ഉണ്ട് അതുകൊണ്ട്‌ ഞാൻ വണ്ടി മറ്റുകയാണെങ്കിൽ ertiga തന്നെയാണ് എടുക്കുക എന്നാണ് ഉദ്ദേശിച്ചത്.

  • @anasmalabarchips5503
    @anasmalabarchips5503 Рік тому

    I am using VXI. Fully satisfied. Value for money🎉

  • @sreebhadra3986
    @sreebhadra3986 3 роки тому +16

    Ente vandi Ertiga 😍😍😍😍

    • @Ktechy1000
      @Ktechy1000 3 роки тому

      On road price parayamo . Ente vandi upgrade cheyanamennundu

  • @charleyjames3508
    @charleyjames3508 3 роки тому +18

    നന്നായിരുന്നു ❤❤❤

  • @souravsatheesh235
    @souravsatheesh235 3 роки тому +14

    This car is worth every single penny 💯❤️👌

  • @preesh9535
    @preesh9535 3 роки тому +15

    Using Ertiga since 2013 😍😍😍😍 Value for Money❤❤❤❤❤.

  • @muhammedsinan3689
    @muhammedsinan3689 3 роки тому +4

    Vandi nalla comfortaayi thonniyittund👌value for money👌

  • @sebinciriaak6769
    @sebinciriaak6769 3 роки тому +75

    കൊടുക്കുന്ന cash ന് ഉള്ള മുതൽ ഉണ്ട് 💯😍

    • @Tsar_nicholas_3
      @Tsar_nicholas_3 3 роки тому +5

      But build quality ഇല്ല 😜

    • @abhimanyup1879
      @abhimanyup1879 3 роки тому +3

      4* nnd pore🙄

    • @Tsar_nicholas_3
      @Tsar_nicholas_3 3 роки тому +5

      @@abhimanyup1879 എന്ദുവാടാ, ഇത് മലയാളിയുടെ സ്ഥിരം സ്വഭാവമാണ്, കുട്ടിപ്പറയൽ, വെറും 3 സ്റ്റാർ റേറ്റിംഗേ ഉള്ളു ഈ കുണ്ടറണ്ടത്തിന്

    • @gokulkrishna8959
      @gokulkrishna8959 3 роки тому +4

      @@Tsar_nicholas_3 3* undallo.. Athyavisham build quality und

    • @rameshks3248
      @rameshks3248 3 роки тому

      എത്ര റൈറ്റ് വരുന്നത്

  • @shihabnvr3198
    @shihabnvr3198 3 роки тому +85

    എതയാലും air indiayude seetil irikkunnathinekaal സുഗമായി ഇരിക്കാം 😀

  • @jefzilmusthafa
    @jefzilmusthafa 3 роки тому +1

    ഞാനും ഒരു ERTIGA OWNER ആണ്. Zxi variently completly സാറ്റിസ്‌ഫൈഡ് ആണ്. No body roll. Good in milege. I got avg 23kmpl. Baiju cheta its 15inch alloy wheel aanu varunnathu. I completed 86500km. Low maintenance cost. Good review...

    • @johnk8331
      @johnk8331 3 роки тому

      2013 ertiga 70 km odiya vandiku ethra rupa akum

    • @jefzilmusthafa
      @jefzilmusthafa 3 роки тому

      @@johnk8331 eniku 2013 vdi ertiga undaayirunnu. But njn athu 30km koduthu. 2015 aanu koduthathu. Annu 6L anu koduthathu. I think 4.5 to 5 nu ullil kodukan edam.

    • @akhilusine
      @akhilusine 3 роки тому

      23km cng ano

  • @aneesh47
    @aneesh47 3 роки тому +3

    your video is very attractive because of simple and clear... with complete content a viewer always want

  • @mahin9331
    @mahin9331 3 роки тому +3

    വണ്ടി സൂപ്പർ ആണ്, xl6 നേക്കാളും എനിക്ക് ഇതാണ് ഇഷ്ടം

  • @najeebmuhammed2145
    @najeebmuhammed2145 3 роки тому +7

    എൻ്റെ car irtiga petrol at ആണ് .അടിപൊളി വണ്ടി ആണ്.പക്ഷേ മൈലേജ് കുറവാണ് 13km കിട്ടും

  • @sherinrocks1540
    @sherinrocks1540 3 роки тому +8

    Innova യുമായ് ertiga ഒരിക്കലും compare ചെയ്യാൻ പറ്റില്ല, എൻ്റെ കയ്യിൽ രണ്ടു വണ്ടിയും ഉണ്ടായിരുന്നു. പവർ, confort, ഡ്രൈവിംഗ്, ceating space , luggage evayonnum space ഒരിക്കലും ഇന്നോവയുടെ അത്രയും എന്തായാലും വരില്ല. പിന്നെ ertigayude വിലക്ക് അത് ഒരു മുതൽ ആണ്.

    • @abdullahperimbalam4178
      @abdullahperimbalam4178 3 роки тому +4

      അതിനനുസരിച്ചു അധികം വിലയും ഇന്നോവക്ക് ഉണ്ട്....മൈലേജും ഇന്നോവക്ക് കുറവാണ്... പിന്നെ മൊതലാളിമാർക്ക് താങ്ങും.... but സാധാരണക്കാർക്ക് ertiga മതി

  • @Bhushan40090
    @Bhushan40090 3 роки тому +16

    As a Ertiga zxi+ proud owner ചേട്ടൻ പറഞ്ഞതൊക്കെ സത്യമാണ് 👍

    • @rizvinkalathumthodi2763
      @rizvinkalathumthodi2763 3 роки тому +1

      Vanddi kayattathil enganeya
      Load vechu pokumbol enthenkilum koyappam thonniyo

    • @joymadathilparambil1419
      @joymadathilparambil1419 3 роки тому +1

      Kayattam kayarumo?

    • @Bhushan40090
      @Bhushan40090 3 роки тому

      1462cc with 77 kW @ 6000 rpm max power und. എല്ലാ സീറ്റിലും ആൾ ഇരുന്നാലും ഈ പറഞ്ഞ performance കിട്ടുന്നുണ്ട്. ഒരു ബഡ്ജറ്റ് MUV ക്ക് വേണ്ട അവശ്യം പവർ ഉണ്ട്.

    • @justintom1677
      @justintom1677 3 роки тому

      @@rizvinkalathumthodi2763 tyre skidded..I think because light front weight..but performance good

    • @muzammilmuzu7353
      @muzammilmuzu7353 Рік тому

      Mileage ethra kittunnund bro

  • @anasva4865
    @anasva4865 3 роки тому +2

    Innova ude back seatil irikkunnathinum sukhamayttirikkam ithinte backil.. pinne... Suspension innova thanne aan poli... Ith maruthiude ollathil vach nalla suspensionanum aan....

  • @vishnuvm3530
    @vishnuvm3530 3 роки тому +77

    ഞാനും vxi satisfied customer ആന്നെ 🤩🤩

    • @thejus4321
      @thejus4321 3 роки тому +3

      Vxi yude on road price edukkumbol ethrayayirunnu

    • @onlytruth7169
      @onlytruth7169 3 роки тому +4

      9.90

    • @thejus4321
      @thejus4321 3 роки тому +2

      Mileage ethra kittunnund

    • @vishnuvm3530
      @vishnuvm3530 3 роки тому +4

      @@thejus4321 local ottam 13.4 longrip 16 or 17

    • @vishnuvm3530
      @vishnuvm3530 3 роки тому +1

      @@thejus4321 9.33

  • @tesinsebastian
    @tesinsebastian 3 роки тому +3

    കാത്തിരുന്ന മനോഹരമായ റിവ്യൂ...❤️

  • @prathyushprasad7518
    @prathyushprasad7518 3 роки тому +5

    ഇന്ന് കാലിന്മേൽ കാലും കേറ്റി വച്ചിരുന്നാണല്ലോ തുടക്കം.........എന്തായാലും നല്ല useful video..........Maruti Suzuki - യെപ്പറ്റിപ്പറഞ്ഞത് പൊളിച്ചു....... നമ്മൾ ഇതൊക്കെ എത്ര കണ്ടതാ...... 😏😏😏😏👌👌👌👌

  • @nishadanu.an0791
    @nishadanu.an0791 Рік тому

    ഞാനും 3 മാസം മുമ്പ് Ertiga VXI എടുത്ത്. അടിപൊളി ആണ് ഓടിക്കാൻ ഒക്കെ സൂപ്പർ നല്ല മൈലേജ് ഉണ്ട് എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി 👍👍

  • @Animaladdict7703
    @Animaladdict7703 3 роки тому +5

    Ertika petrol automatic aaarum edukarudh...mileage nalla kuravaanu pnea kayatathoke alto nea vare overtake cheydhu kayaraan patula...odikaanoke sugaanu...secondonum thire torque pever ella vandi kedunu karayum

    • @sreens8166
      @sreens8166 3 роки тому

      എന്റെ കയ്യിലുള്ള സെലേറിയോ ഇങ്ങനെ തന്നെയാണ്..ഓവർടേക്ക് ചെയ്യാൻ കോണ്ഫിഡൻസ് കിട്ടൂല

    • @Animaladdict7703
      @Animaladdict7703 3 роки тому +1

      @@sreens8166 2nd,3rd gearlu kedunu karayunadh kanumbo palum vellom vedichodkan thonum...swift diesel nalla vandiyatto

  • @Tijo91126
    @Tijo91126 3 роки тому +2

    My dream car...
    Nxt leve nu vandi wating🥰🥰

  • @KapilSreedhar
    @KapilSreedhar 3 роки тому +7

    I am using vxi. Totally satisfied with ertiga. Value for money. Family car ❤

    • @KapilSreedhar
      @KapilSreedhar 3 роки тому +1

      @@jbem4522 10 to 13 in city. 16+ in Highways.

  • @abhijithjayakumar8849
    @abhijithjayakumar8849 3 роки тому +16

    ബൈജു ചേട്ടന്റെ review കണ്ടു വണ്ടി മേടിക്കാൻ സൂപ്പർ ആണ്❤️

    • @Arjun-yh6vo
      @Arjun-yh6vo 3 роки тому +1

      സത്യം🤩🤩ഞാനങ്ങനെയാണ് Altroz turbo Petrol എടുത്തത്

    • @vaishakks269
      @vaishakks269 3 роки тому +1

      Pullli vandiye ange pokki patayum illatheyum parayum😂😂😂😂

  • @vaisakhdutt2884
    @vaisakhdutt2884 3 роки тому +13

    sir Ertiga automatic onnu review cheyamo sir . Kindly do it sir

    • @Animaladdict7703
      @Animaladdict7703 3 роки тому +3

      Bro oru karanavashalum Petrol automatic edukarudh...Valiv kurav n Petrol annakil ethra adichodthalum nirayula....kidumbem tharavaad aavum....njn odicha vandikalil vechit etavum mileage kuravuladh automatic ertica aanu...baaki featuresoke adipoli aanu odikaan nalla sugaanu

  • @themagazine2024
    @themagazine2024 3 роки тому +2

    തേഡ് row സീറ്റും മുന്നോട്ടും പിന്നോട്ടും നീക്കാൻ ഉള്ള പ്രൊവിഷൻ ഉണ്ടായിരുന്നെങ്കിൽ...ലഗേജ് ഇല്ലാത്ത സമയത്ത് ലാസ്റ്റ് റോവിൽ ഇരിക്കുന്ന ആൾക്ക് അല്പം കൂടി സുഖം ഉണ്ടായെനെ...

  • @safwan7210
    @safwan7210 3 роки тому +15

    Will you upload a video about Xl6 detail review ...

  • @ew2b
    @ew2b 2 роки тому

    front windshield-il fog aavunnund puthiya caril 🧐19:43

  • @abi_kl20
    @abi_kl20 3 роки тому +44

    Diesel ഇല്ലാത്തത് നല്ലത് ആണ്.. എന്നാൽ ഇന്നത്തെ പെട്രോൾ വിലക്ക് 94 രൂപക്ക് 12 - 23 മൈലേജ്.. 😔😔

  • @anasbasheer846
    @anasbasheer846 3 роки тому

    മികച്ച നിലവാരത്തിലുളള അവതരണം താങ്കൾ നൽകിയത്

  • @tharunsnair4336
    @tharunsnair4336 3 роки тому +7

    A happy BS6 Ertiga ZXI Owner😍🤩

    • @abu_67
      @abu_67 3 роки тому +1

      Zxi + eduthudayirunno

    • @tharunsnair4336
      @tharunsnair4336 3 роки тому +1

      @@abu_67 value for money aayitt thoniyilla. Not much difference between zxi & zxi+.

  • @georgevengal
    @georgevengal 3 роки тому +1

    Very good review. With personal touch.

  • @hardtrailrider
    @hardtrailrider 3 роки тому +13

    plus: comfortable for long driving. compared with my experience with German cedans. this is way better.. good high sitting position. very smooth gear shift and good power delivery throughout.. spacious. a lot of luggage space. super mileage- got upto 22 kmpl (petrol)on long high way drive. Matured vehicle for matured drivers.
    Cons: the body is usual Maruti pappadam. No weight at the rear side. driving along you can feel it. add some sand bags and make it more stable. Otherwise backside will jump on small road humps. Upto 80 KMPH engine is silent.. Above that Amrish Puri. Did not like that from a petrol engine.
    No light inside vertical tail lamp.. nonsense. no DLR.
    Ugliest looking front side like "ilikkunna mukham"

    • @atomguy15
      @atomguy15 2 роки тому +2

      German cars have no reliability 🤣

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 2 роки тому +1

    ഇന്നോവയുടെ കിടപിടിക്കാൻ അല്പമെങ്കിലും കൊള്ളാവുന്നത് ഇതാണ്

  • @Vascodecaprio
    @Vascodecaprio 3 роки тому +249

    അച്ഛന് പ്രണാമം

    • @pfaisalsalem6186
      @pfaisalsalem6186 3 роки тому +2

      Hhhh👍❤️😍😍🌹

    • @kcjmaster1042
      @kcjmaster1042 3 роки тому +1

      Kotakal ani vid

    • @muhammadshafi8428
      @muhammadshafi8428 3 роки тому

      Pls your WhatsApp number

    • @kcjmaster1042
      @kcjmaster1042 3 роки тому

      @@muhammadshafi8428 ആരുടെ

    • @sumithmenon1362
      @sumithmenon1362 3 роки тому

      @@kcjmaster1042 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaààààaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaa

  • @665533101
    @665533101 3 роки тому +1

    Touch screen ZXI yil varunnund, but ZXI+ il varunna pole android auto, apple carplay illenn mathram. Electrostatic touch anithil ulpeduthiyittullath

  • @freshzz70
    @freshzz70 3 роки тому +11

    Xl6 review koodi venam

  • @mansoormp9489
    @mansoormp9489 3 роки тому +2

    കാത്തിരുന്ന വീഡിയോ

  • @amaljohnsmkd
    @amaljohnsmkd 3 роки тому +22

    Thank you sir for this review.. കഴിഞ്ഞ ആഴ്ച്ച ertiga book ചെയ്തായിരുന്നു.. Waiting ആണ്.. Book ചെയ്തതിൽ ഒരു second thought ഉണ്ടായിരുന്നു.. ഇപ്പോ അത് മാറി കിട്ടി.. Ertiga തന്നെ നമ്മടെ അടുത്ത വണ്ടി.. 😄❤

    • @muhammedaslefs6377
      @muhammedaslefs6377 3 роки тому +4

      Nalla vandiyanu

    • @ZAYYAN1980
      @ZAYYAN1980 3 роки тому +3

      ഞാനും ഉപയോഗിക്കുന്നു ഒന്നര കൊല്ലമായിട്ട്

    • @kamalbasha701
      @kamalbasha701 3 роки тому +1

      Diesel engine Varunnudooo????2021...

    • @amaljohnsmkd
      @amaljohnsmkd 3 роки тому +1

      @@kamalbasha701 varumennu kelkkunnu.. puthyia BS6-compliant diesel engine.. but 2021 last okke aakum.

    • @peacelife3269
      @peacelife3269 3 роки тому +1

      Cng ano

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 роки тому +1

    nice video ! informative too ! thanks !

  • @royalrider2560
    @royalrider2560 3 роки тому +4

    Ertiga, toyoto model eppala launch cheyyune.

  • @hadit1483
    @hadit1483 3 роки тому +1

    Back design anu kanan pattathath bakki elllam kidu anu😍🥰

  • @abishidep903
    @abishidep903 3 роки тому +7

    2021 Jeep compass review വേണം

    • @rebooted001
      @rebooted001 3 роки тому

      jeep, ford and chevy are the most unreliable car companies in the world. i dont know why in India people are crazy about it

  • @faazyblack3690
    @faazyblack3690 3 роки тому +1

    Front kia carnival look.back side innnova crysta touch.mini KIS

  • @motorholic3390
    @motorholic3390 3 роки тому +28

    Kia SELTOS review cheyyammo ചേട്ടാ

  • @habidpk453
    @habidpk453 3 роки тому +1

    i am using ertiga VDI 1.5 diesel

  • @sabarinaths4715
    @sabarinaths4715 3 роки тому +3

    2021 ciaz nde oru video cheyyamo?

  • @eldhosevarghese7495
    @eldhosevarghese7495 3 роки тому +16

    Triber ഇന്റെ കൂടെ ഇതുപോലെ ഒന്ന് ചെയ്യാമോ

  • @kevinalby5080
    @kevinalby5080 3 роки тому +6

    Ertiga❤️
    Proud user😍

  • @abhimanyucv9952
    @abhimanyucv9952 3 роки тому +1

    MpV സെഗ്മെന്റിൽ വണ്ടി എടുക്കണം ആലോചിച്ചപ്പോൾ തന്നെ എനിക്കു വേറെ ഒരു ഓപ്ഷൻ നോക്കാൻ തോന്നിയില്ല.. കാരണം 5 വർഷം ആയി കൂട്ടുകാരൻ എർട്ടിഗ ഉപയോഗിക്കുന്നു.. പലപ്പോഴുക് ഞങ്ങൾ റഫ്ഫ് യൂസ് ചെയ്തിട്ടും ഒരിക്കലും വണ്ടി വഴിയിൽ കിടത്തിയിട്ടില്ല . എന്റെ അഭിപ്രായത്തിൽ ഒരു 13 ലക്ഷം ചിലവഴിച്ചാൽ ertiga or XL6 ഏതെങ്കിലും ഒന്ന് എടുക്കുന്നതായിരിക്കും ഫാമിലി യുസിന് നല്ലത് 👍

  • @tceofficialchannel
    @tceofficialchannel 3 роки тому +39

    Athaanu Maruti 😎😎

  • @kmupeter7355
    @kmupeter7355 2 роки тому

    Excellent narration Baiju. Thank you for addressing all parameters. Wish you all success 👍👍

  • @deepakdivakaran3074
    @deepakdivakaran3074 3 роки тому +5

    ഞാൻ ബുക്ക് ചെയ്ത ertgia 2ദിവസത്തിനഗം കിട്ടും. വെയ്റ്റിംഗ് പീരിയഡ് കൂടുതലാണ് ZXI book ചെയ്ത ഞാൻ വെയ്റ്റിംഗ് കാരണം vxi ലേക്ക് മാറി. Zxi+ ഇൽ മാത്രമാണ് infotainment system ഉള്ളത്

    • @powerfullindia5429
      @powerfullindia5429 2 роки тому

      8000ഉണ്ടേൽ ആൻഡ്രോയ്ഡ് സിസ്റ്റം vrkkalo

  • @ratheeshkm7778
    @ratheeshkm7778 3 роки тому +1

    അവതരണം ആണ് സാറെ പൊളി

  • @shinalmusthafa3590
    @shinalmusthafa3590 3 роки тому +9

    Most affordable mpv😍💯

  • @johngeorge3277
    @johngeorge3277 Рік тому

    Increse length towards back up to 4735mm

  • @shabwatyping5740
    @shabwatyping5740 3 роки тому +5

    new DIESEL engine varumo

  • @metelmetelmetalica
    @metelmetelmetalica 3 роки тому +1

    Proud owner of Ertiga ZXI+ oxford blue 2021❤️

  • @aamirayaaz_05
    @aamirayaaz_05 3 роки тому +18

    Xl6 review cheyanam ❤️❤️ pls🙏🙏

  • @manurajsrinivas5782
    @manurajsrinivas5782 3 роки тому +1

    Sir front glassil fogging kooduthal aay undo mattu vandikale apekshich?
    Thaankal odichapolum mist pidikkanath kandu

  • @deepzromeo1967
    @deepzromeo1967 3 роки тому +8

    Mahindra marazzo review venam

  • @chaseyourdreams4656
    @chaseyourdreams4656 3 роки тому +2

    Ertiga is very good for a middle class family to dream a mpv.

  • @vishnuc7433
    @vishnuc7433 3 роки тому +4

    Marazzo ye manapooravam marannatanoo ennu tonni

  • @Shymon.7333
    @Shymon.7333 3 роки тому +2

    Chetta 2nd row seat correct aayit ittal valiya aalkark irikkan patumo??

  • @sarathsnair9403
    @sarathsnair9403 3 роки тому +3

    Mahindra marazzo new model onne review cheyyamo

  • @thamupk1193
    @thamupk1193 3 роки тому +1

    ഞങ്ങളെ വീട്ടിലെ വണ്ടി ഇതാണ്.. അടി പൊളി ആണ്..😍

    • @nithinnithin4024
      @nithinnithin4024 3 роки тому

      Bro 7 seats full ayi povumbl kayattam kayaran difficult undo

    • @humanbeing12406
      @humanbeing12406 Рік тому

      @@nithinnithin4024 illa 8 perumayi trivandrum to kozhikode poy nalaa comfortable ayirunu yellavarkkum. Pine kayattam kayaranennum budhimuttila .ithu vare yavide poyaalum a/c itte poyittumulu

  • @vineetc261
    @vineetc261 3 роки тому +7

    2021 ertiga magma grey owner❤️

    • @KA_simon
      @KA_simon 3 роки тому

      •ഇത്‌ സുസുകി എർട്ടിഗ ഉപയോഗിക്കുന്നവർക്ക്‌ വേണ്ടി മാത്രമുള്ളതാണ്‌.
      •അനാവശ്യമായിട്ടുള്ള ഒരു പോസ്റ്റുകളും കമന്റുകളും അനുവദിക്കുന്നതല്ല.
      chat.whatsapp.com/HLEQRxE6rGY3wI27T86sy2

  • @shirasphysio
    @shirasphysio 3 роки тому

    second rowileku keran neram enthina driver seat full frontilottu push cheyyunnathu alkare pottanmarakkathe ullathu ullathu pole kanichalentha kuzhappam

  • @shyworne6996
    @shyworne6996 3 роки тому +3

    Ee Hybrid setup il, Amt konduvannal, Lag kurakanum, mileage koottan saadhikille

  • @vishnuprasadvp5839
    @vishnuprasadvp5839 3 роки тому +2

    Ertiga or maratzo which is good

    • @noufal5525
      @noufal5525 3 роки тому

      Njan marazzo use cheyyunu pwoliya

  • @nidhin178
    @nidhin178 3 роки тому +3

    Wheel base same aanengilum innovakku rear overhang kooduthal undallo.. Athum interior space umaayi bandam undallo...
    For a sedan it is ok than the space in between wheels decides the interior space.
    But in case of MPVs and vans rear overhang will also contribute to interior space..
    Am i right?

  • @kennkuruvinakunnel
    @kennkuruvinakunnel 3 роки тому +2

    Comparison between marazzo, crysta, XL6, ertiga cheyamo

  • @p.ameensafwan9983
    @p.ameensafwan9983 3 роки тому +4

    Ertiga mileage king anu❤️

  • @nikhilgeorge7157
    @nikhilgeorge7157 3 роки тому +2

    2nd row seat kurach front il uttal 3rd row space is good enough

  • @souravbose4000
    @souravbose4000 3 роки тому +3

    Xl6 2021 koode review ചെയ്യാമോ

  • @libinaabraham725
    @libinaabraham725 3 роки тому +1

    2019 tata hexa 4x4 XTAtest drive chayavo

  • @geopj3550
    @geopj3550 3 роки тому +3

    New ertiga or xl7 or xl6,which is the best

  • @shuhaibkabeer8859
    @shuhaibkabeer8859 Рік тому

    Iam using ertiga vxi varient i like it ❤❤❤❤