Which car to buy? Baiju N Nair answering your doubts on cars | Part 28

Поділитися
Вставка
  • Опубліковано 27 сер 2024
  • വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
    ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
    ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ / baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
    യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
    #BaijuNNair #MalayalamAutoVlog #ToyotaQualis #ChevroletBeat#Hyundaii20#AutomobileDoubtsMalayalam #TataNexon#MahindraXUV300#MarutiSuzukiErtiga#MarutiSuzukiDzire

КОМЕНТАРІ • 473

  • @karthikdas6277
    @karthikdas6277 3 роки тому +611

    00:01 - intro
    00:50 - Toyota qualis
    02:20 - Scrapage polices
    04:54 - Automatic brezza,Kia,Toyota urabn cruiser,hyundai venue,Dct transaction heating..
    08:47 - chevrolet beat
    12:18 - Suzuki - Toyota Tieup (Crossbadging)
    17:42 - Mahindra xuv300,Tata Nexon
    21:17 - Maruti dzire,Maruti Ertiga..
    24:35 - Popular Hyundai

  • @unnitkumbalath
    @unnitkumbalath 3 роки тому +25

    ഹായ്.. ബൈജു ചേട്ടാ എപ്പോഴാ കൊച്ചി - ലണ്ടൻ ട്രിപ്പിന്റെ 10 ആം ഭാഗം റിലീസ് ചെയ്യുന്നത്? എല്ലാം മികച്ചതാണ്.. നല്ല അനുഭവം 😍👍

  • @zaydmuhammad4318
    @zaydmuhammad4318 3 роки тому +1

    സുന്ദരൻ ഷേവ്രോലെ ബീറ്റ് കാണണമെങ്കിൽ TRANSFORMERS കണ്ടാൽ മതി. (HOLLYWOOD MOVIE)

  • @DonaldThomas5
    @DonaldThomas5 3 роки тому +3

    എൻ്റെ കാർ ബീറ്റ് ആണ്.... Almost 9 years മുമ്പ് എടുത്തത്...... ഇപ്പോഴും ചുമ്മാ പൊളി ആണ്....

    • @Jai437
      @Jai437 3 роки тому

      തല്ലിപ്പൊളി ആണോ അതോ പൊളിഞ്ഞിരിക്കുവാണോ

  • @cinema.5273
    @cinema.5273 3 роки тому +36

    Time and details upload cheyunna machane nokki video kanan vannavar undo 😁😁😁😁👍

  • @anuzzz2433
    @anuzzz2433 3 роки тому +11

    ലെ റോഷൻ : ഞാൻ കാർ എടുക്കുന്നില്ല 😂

  • @travancorepistons7309
    @travancorepistons7309 3 роки тому +1

    Bosch, Shell and VW develop renewable petrol with 20% lower CO₂ emissions. The new fuel, called Blue Gasoline, like R33 Blue Diesel, contains up to 33% renewables, ensuring a well-to-wheel reduction in carbon emissions of at least 20% per kilometre driven !!
    If this works, then why we scrap our beloved cars !!!

  • @indianmusic8727
    @indianmusic8727 3 роки тому +3

    Altroz is 5 star rating vehicle... Super safety first vehicle.

  • @iamkannannair5206
    @iamkannannair5206 3 роки тому +6

    Baiju chettante avatharanam vere level aanu.. keep going chetta.. pinne bijuettan meesha vakkanam enna oru abhyarthana ithinoppam rekhapeduthunnu.. oppu ✍🏻

    • @abu_67
      @abu_67 3 роки тому +1

      Adhe pazhaya look misss cheyyunnu

  • @tatabyebye_
    @tatabyebye_ 3 роки тому +1

    3-4lk വാങ്ങാൻ പറ്റിയ നല്ല second വണ്ടി ഏതാണ്?.
    1)പോളോ second വാങ്ങാൻ നല്ലത് ആണോ 2014+ yr old.
    2) 2013yr Ford Fiesta classic 2.8lk എടുക്കുന്നത് നല്ലത് ആണോ. സർവീസ് ചാർജ് കൂടുതൽ ആണ് എന്ന് കേൾക്കുന്നു ഫോഡിന്.

  • @muhammad7410
    @muhammad7410 2 роки тому +1

    😂സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ ആരൊക്കെ😂😂

  • @jebinsvlog7343
    @jebinsvlog7343 3 роки тому +31

    Qualis എടുക്കണോ എന്ന് ചോദിച്ച ആൾ... ഇനി qualis വഴിയിലൂടെ പോകുന്നത് കണ്ടാൽ കൂടി തിരിഞ്ഞു നോക്കില്ല 🤣

    • @afreedhmv1784
      @afreedhmv1784 3 роки тому +2

      But qualis raajav tanne aanu💕🔥

    • @jebinsvlog7343
      @jebinsvlog7343 3 роки тому +1

      @@afreedhmv1784 ഞാൻ ഉദ്ദേശിച്ചത് സെക്കന്റ്‌ എടുത്ത് പണി വാങ്ങിക്കണ്ട എന്നാണ് പ്രേതേകിച്ചു gov റൂൾ കൂടിവന്നത് കൊണ്ട്

    • @haridaskodalil8466
      @haridaskodalil8466 3 роки тому

      @@afreedhmv1784 രണ്ട് ലക്ഷത്തിന് ചെറിയ പണിയുണ്ടെങ്കിലും ലാഭമാണ്

    • @roshingilbeys7431
      @roshingilbeys7431 3 роки тому

      @@haridaskodalil8466 renual കിട്ടില്ല

    • @princeprincejohn967
      @princeprincejohn967 3 роки тому

      Junior mandrake anu 😁 😁😁😁

  • @Linsonmathews
    @Linsonmathews 3 роки тому +17

    ധാരാളം ചോദ്യങ്ങൾ കേൾക്കുമ്പോൾ... അതിന്റെ ഉത്തരത്തിന് വേണ്ടി കാത്തിരിപ്പാണ് 👍❣️

  • @martinjosephthomas4271
    @martinjosephthomas4271 3 роки тому +1

    ഒരു വാഹന കമ്പനിയും dct transmission nalla രീതിയിൽ നിർമിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴും പല പ്രശ്നങ്ങളും dct transmission ഉണ്ട്. എന്നാല് കേരളത്തിൽ ഏറ്റവും ഉജിതവും ഓടിച്ച ടെസ്റ്റ് ചെയ്ത് തെളിയച്ചിത് torque converter type gearbox ആണ്. എന്തുകൊണ്ടും ഭാവിയിൽ dct transmission പണി വന്നാൽ വലിയ ചിലവ് ആണ് കാത്തിരിക്കുന്നത്. Torque converter aanu നല്ലത്. ഇല്ലെങ്കിൽ പവർ ഉള്ള engine Ulla cvt transmission

  • @ashwaas8473
    @ashwaas8473 3 роки тому

    New corolla cross hybrid launched in middle east market
    Price 18 lakhs appx INR
    1.8 ltr petrol cross hybrid
    Combined torque 305 NM power 122 hp
    Milage 23.7 km/L
    Euro 4 emission norms

  • @RK-gk3cr
    @RK-gk3cr 3 роки тому +43

    അധ്വാനത്തിൻ്റെ ഫലo കിട്ടും ചേട്ടാ ...😁

  • @Irshadthuyyath
    @Irshadthuyyath 3 роки тому +2

    12:18. വലിയ ഒര് അറിവ് 👍👍👍👍👍👍

  • @letscreate4492
    @letscreate4492 3 роки тому +4

    (10 പ്രാവശ്യം വേറൊരു വണ്ടിയെ കുറിച്ച് ചൊതിചൂ ഉത്തരം kittaathayappol മനസ്സും മാറി) second hand corolla altis ആണ് മനസിലുള്ള ഇപ്പോയതെ ഇഷ്ട വണ്ടി(re-reg) ആണ് നോക്കുന്നത്,(2010-11 model). 3.50 lack ആണ് ബഡ്ജറ്റ്.re-reg വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാൻ ആഗ്രഹമുണ്ട്. Kerala registration വെച്ച് നോക്കുമ്പോൾ re-reg വില കുറവാണ്. ഇതിന് മറുപൊടി കിട്ടുമെന്ന് പ്രദീകശിക്കുന്നൂ
    ~ Mubashir

    • @muhammedsahal5016
      @muhammedsahal5016 3 роки тому

      Eetha vndi

    • @letscreate4492
      @letscreate4492 3 роки тому

      @@breezytitan സുഹൃത്തേ എനിക്കുള്ള സംശയം ആണ് ഞാൻ അദ്ദേഹത്തോട് ചൊതിച്ചത്.re registered വാഹനം വാങ്ങുമ്പോൾ എനിക്കുള്ള സംശയമാണ് ചോതിച്ചത് ok. നിങ്ങളോട് ഞാൻ ചൊതിച്ചില്ല👋.എനിക്ക് aa വണ്ടി നല്ലതാണ് എന്നറിയാം....എൻ്റെ കമൻ്റ് ശേരിയായി വായിച്ചില്ല എന്ന് തോന്നുന്നു

    • @letscreate4492
      @letscreate4492 3 роки тому

      @@muhammedsahal5016 corolla altis

  • @jishnustalk7199
    @jishnustalk7199 3 роки тому +4

    സ്ക്രാപ്പേജ് പോളിസിക്ക് എതിരെ ശതമായ പ്രതിഷേധം ഉണ്ടാകണം

  • @abduljaleel2427
    @abduljaleel2427 3 роки тому +4

    ബൈജു സർ ,
    അങ്ങയുടെ QA എല്ലാം സ്ഥിരം ആയി കാണാറുണ്ട് ..
    ഞാൻ ക്രെറ്റ ഇ ഡീസൽ വാങ്ങാൻ ആഗ്രഹിക്കുന്നു ..
    എന്റെ ചോദ്യം വാഹനത്തിന്റെ structural rigidity യെ സംബന്ധിച്ചാണ് .
    ക്രെറ്റയുടെ base മോഡലും top മോഡലും ഏകദേശം 9lakh ന്റെ വെത്യാസം ഉള്ളതുകൊണ്ട് base മോഡലിന്റെ structural സേഫ്റ്റി compromised ആവാൻ സാധ്യത ഉണ്ടോ ..? സംശയിക്കാൻ കാരണം kia seltos GNCAP റേറ്റിംഗ് 3 യും ആസ്ട്രേലിയൻ വേർഷന് 5 ഉം കിട്ടിയത് ഓർക്കു മല്ലോ ...
    അതുപോലെ platform same ആയതുകൊണ്ട് seltosinte rating തന്നെയാണോ ക്രെറ്റക്കും പ്രതീക്ഷിക്കാവുന്നത് ?, അതോ പഴയ ക്രെറ്റക്ക് 4 സ്റ്റാർ കിട്ടിയതുകൊണ്ടും , പുതിയ ക്രെറ്റക്ക് രണ്ടു ആനയെ താങ്ങാൻ പറ്റുന്നത് കൊണ്ടും better rating പ്രതീക്ഷിക്കാമോ ..?

  • @iqbalbkksd80
    @iqbalbkksd80 3 роки тому +1

    മാരുതി ബ്രെസ എടുക്കുന്നതായിരിക്കും നല്ലത് ഫീച്ചർ ഇല്ലെങ്കിൽ കോളിറ്റി ബെസ്റ്റ് ആണ് അപ്പോൾ സർവീസ്റീസെയിൽറിസൽ വാല്യൂ ഉണ്ട്

  • @hellosarith
    @hellosarith 3 роки тому +1

    7:55 ഈ പ്രശ്നം വരാൻ ഇന്ത്യയിൽ ഏറ്റവും സാധ്യത ബാംഗ്ളൂർ സിറ്റിയിൽ ആണ്. ഏറ്റവും കൂടുതൽ നേരം ഗതാഗത കുരുക്കിൽപ്പെടുന്ന നഗരം.

  • @safeerbabu4793
    @safeerbabu4793 3 роки тому +30

    റൂം ലൈറ്റിംഗ് ശ്രദ്ധിച്ചവർ ഉണ്ടോ, അടിപൊളി

    • @hellosarith
      @hellosarith 3 роки тому

      Mercedes alle, interior lighting super aanu.

  • @abinmathew1881
    @abinmathew1881 3 роки тому +3

    Chevorlet Beat Petrol Ne കുറിച്ചു കൂടി പറയാമായിരുന്നു..

  • @zaydmuhammad4318
    @zaydmuhammad4318 3 роки тому +1

    Ford
    Toyota
    Honda
    VW
    എല്ലാ കമ്പനികൾക്കും ഇന്ത്യക്ക് ചേർന്ന ധാരാളം വാഹനങ്ങൾ ഉണ്ട്. പക്ഷേ ഒന്നും ഇന്ത്യയിൽ ഇറക്കുന്നില്ല.

  • @sathulkrishna4348
    @sathulkrishna4348 3 роки тому +10

    Mahindra Marazzo discontinue cheyilla oru automatic transmission varrunond enne keetu athina kurach paranch tharoooo

  • @rameesramees7195
    @rameesramees7195 3 роки тому +4

    ചോദ്യങ്ങൾക്കുള്ള ഉത്തരം കൊടുത്താലും ഇല്ലെങ്കിലും യാത്രാവിവരണത്തിന്റ ബാക്കി നാളെ കിട്ടിയില്ല എന്ന് വെച്ചോ. മണിച്ചിത്രത്താഴ് ശോഭന ചേച്ചി പറയുന്ന വളരെ പ്രസിദ്ധമായ ഒരു dialogue ഉണ്ട്
    അയ്യോ ഗ്യ നായെ ഇന്നേക്ക് ദുർഗാഷ്ടമി ഒന്ന് കൊന്ന് ഓരത്തെ കുടിച്ച് ഓംകാര നടനമാടി ടു വേ
    ഇങ്ങനെയൊന്നും പറഞ്ഞു പേടിപ്പിക്കാൻ ഞാനില്ല എങ്കിലും
    ചേട്ടാ നാളെ അ video ഇടണേ കാണാനുള്ള കൊതി കൊണ്ടാ 😁😁😁😁😁😁

  • @aneeranimon4614
    @aneeranimon4614 3 роки тому +4

    കാറിന്റെ Interiors ഫുൾ ബ്ലാക്ക് ഇഷ്ടപ്പെടുന്ന Baiju ചേട്ടന്‍ സ്വന്തം കാര്‍ ഫുൾ ബീജ് നിറമാണ് ആസ്വദിക്കുന്നത് 🤪🤪👍👍👍

  • @indianmusic8727
    @indianmusic8727 3 роки тому +7

    TATA Nexon superb 👌

  • @suhailsh5128
    @suhailsh5128 3 роки тому +1

    Kia Sonet>>>>>Hyundai Venue...Ullath ullathpole parayu Mishhter

  • @aswin565
    @aswin565 3 роки тому +1

    Hyundai I20 Automatic

  • @kidilantraveler
    @kidilantraveler 3 роки тому +2

    Very informative, got answers which I needed.👌👌👌

  • @albins6
    @albins6 3 роки тому +4

    10:10 beat അല്ല ബിജു ചേട്ടാ hyundai accent diesel 3cylinder ആണ്

  • @jayankaithapram788
    @jayankaithapram788 3 роки тому +3

    നല്ല തയ്യാറെടുപ്പോട് കൂടെയുള്ള സ്റ്റാൻഡേർഡ് ആയ ഉത്തരങ്ങൾ. All the best 👌

  • @amalraj7049
    @amalraj7049 3 роки тому +2

    Beat is not good FIP and turbo are not good it will damage frequently and engine will decompress after 60000 km

  • @vincentthomas3895
    @vincentthomas3895 3 роки тому +5

    ഒക്കെ, ഡിസ്‌കൗണ്ട് വാങ്ങിച്ചു തന്നാൽ കമ്മീഷൻ തരാം. വൻ കണ്ടിഷൻ എല്ലാ ആഴ്ചയിലും ഉത്തരം തരികയും വേണം

  • @prejithrnair2341
    @prejithrnair2341 3 роки тому +7

    Was waiting for this episode

  • @subisubu5460
    @subisubu5460 3 роки тому +12

    വാഹനലോകത്തെ പെരുന്തച്ചൻ ♥️♥️♥️

  • @lp6015
    @lp6015 3 роки тому

    No, 3 cylinder diesel engine was introduced in hyundai accent crdi 2004/2005 season , that was failure after 80000kms and re introduced with 4 cylinder diesel in hyundai.

  • @HariKrishnan47
    @HariKrishnan47 3 роки тому +1

    Ashok Leyland Stile and Nissan Evalia

  • @shafimammootty2159
    @shafimammootty2159 3 роки тому +3

    ഞാൻ 2012 swift ഡീസൽ ഉപയോഗിക്കുന്നു
    മൈലേജ് 15 km കിട്ടുന്നുള്ളു പുള്ളിങും കുറവുണ്ട്
    കാർബൺ ക്ലീനിങ്ങിനെ കുറിച്ച് കേട്ടിരുന്നു
    കാർബൺ ക്‌ളീനിംഗ് വാഹനത്തിനു മറ്റു ദോഷങ്ങൾ ഉണ്ടാവുമോ
    കോഴിക്കോട് കാർബൺ ക്‌ളീനിംഗ് ചെയ്യുന്ന നല്ല സ്താപഞങ്ങൾ അറിയുന്നവർ കമന്റ് ചെയ്യൂ .

    • @keralamedia7834
      @keralamedia7834 3 роки тому +2

      Air filter, clutch condition, fuel injector, tyre pressure, ithinte okke condition ok aanon check chaythu nok..

    • @shafimammootty2159
      @shafimammootty2159 3 роки тому

      Kerala Media ellam ok
      Clutch new aanu

    • @shafimammootty2159
      @shafimammootty2159 3 роки тому

      Air filter oil filter engine oil ellam new
      Tyers 75% all

  • @jayeshkumar7866
    @jayeshkumar7866 3 роки тому +1

    Beat diesel edukkaruthu petrol best annu pani kittum

  • @sanu7644
    @sanu7644 3 роки тому +3

    നമ്മുടെ കാറിന്റെ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റമെന്റ കാര്യങ്ങൾ, ഹൈറ്റ് adjustment ടോപ് മോഡലീൽ മാത്രമല്ലെ കിട്ടുന്നുള്ളൂ അത് ലോവർ വരിയന്റിസിൽ വക്കാൻ പറ്റുമോ എന്ന് പറഞ്ഞുതരുമോ.

  • @aruntd5998
    @aruntd5998 3 роки тому +2

    Hyundai Accent CRDI 3 cylinder ആണ് ചേട്ടാ...

  • @mm1991scp
    @mm1991scp 3 роки тому

    "10:10" India's first 3 cylinder diesel engine was Skoda Fabia/ VW Polo first generation. It was the same 2.0 TDi engine from Laura but one cylinder less. It had very poor nvh. Can even associate the sound of that engine with a tractor !
    Beat was 3 cylinder version of 1.3 Fiat multijet engine since only GM had the rights to that engine, no other company which used mjd engine from Fiat could use it in their cars in India. Not even Fiat ! The record that Beat engine held was having the smallest turbo charger in any engine in India.
    In this date of diminishing diesel engines, only Hyundai Aura/Nios 1.2 Crdi, Mahindra TUV3OO/Bolero 1.5 mhawk are available with 3 cylinder diesel engines in the BS6 market now.

  • @sangeethm1963
    @sangeethm1963 3 роки тому +1

    നല്ലത് കുറ്റിഉറപ്പുള്ള വാഹനം എടുക്കുന്നത് ആണ്. കുടുംബം ഓർത്തു

  • @nandupalazhi
    @nandupalazhi 3 роки тому

    എന്റെ മാന്വൽ Ertiga zxi+ o ക്കു മൈലേജ് ആവറേജ് 11-13 ആണ് .അതുപോലെ എന്റെ അമ്മാവന്റെ Ertiga zxi ഓട്ടോമാറ്റിക് ന് 8-11 വരെ ആണ് ആവറേജ് മൈലേജ്...
    ലോങ് പോകുമ്പോൾ മാന്വൽ ന് 18 വരെ കിട്ടിയിട്ടുണ്ട് ഓട്ടോമാറ്റിക് ന് 14- 17 വരെയും

  • @abhijithchilambil8803
    @abhijithchilambil8803 3 роки тому +4

    Chevrolet beat ine kurichu Paranjathinu nanni ❤️🔥

  • @roanvlogs4655
    @roanvlogs4655 3 роки тому +12

    ഹായ് ബൈജു ചേട്ടാ ♥️

  • @justinthomas3769
    @justinthomas3769 3 роки тому

    Compact SUV segment il Length Kooduthal ellathu Ecosport and WRV ku aanu. XUV 300 L: 3995, WRV:3999, Ecosport:3998.

  • @sanoopsanu648
    @sanoopsanu648 3 роки тому +12

    കാത്തിരുന്ന സെഗ്മെന്റ് ❤️😍👌

  • @rajeshremya8594
    @rajeshremya8594 3 роки тому +1

    Ertiga👍👍👍👍👍👍

  • @gamingwithnarasimham8087
    @gamingwithnarasimham8087 3 роки тому +28

    കരിക്കിൻ്റെ therapara അറിച്ചും പറക്കിയും കണ്ട് കൊണ്ടിരുന്നപ്പോൾ ആണ് notification വന്നത് 😍

    • @mrafi6173
      @mrafi6173 3 роки тому +4

      കരിക്ക് ഇപ്പോൾ ഞാൻ കാണാറില്ല

    • @kiranmanojmathew5973
      @kiranmanojmathew5973 3 роки тому +3

      @@mrafi6173 njaanum😁

    • @galibt9914
      @galibt9914 3 роки тому

      Ayn

  • @wtf_in
    @wtf_in 3 роки тому +2

    ഈ വീഡിയോ കണ്ടിട്ട് ജോത്സൻ മറുപടി നൽകുന്ന ഒരു ശൈലി പോലെ

  • @jijoxaviour165
    @jijoxaviour165 3 роки тому +2

    Kia Sonet has torque converter diesel automatic

  • @saharastudio5968
    @saharastudio5968 3 роки тому +1

    Good information 👍👍

  • @farhan8311
    @farhan8311 3 роки тому +2

    Toyotayude hybrid engine Suzuki eduthal carukalude cash koodum appol aaalkar vangunath kurayum😇😇

  • @ppsquare
    @ppsquare 3 роки тому +1

    Baijuetta 2nd hand Fiat Punto വങ്ങുനതിനെ കുറിച്ച് എന്താ അഭിപ്രായം,,,

  • @keralakeral4114
    @keralakeral4114 3 роки тому +1

    ഏതെങ്കിലും കമൻറിന് മറുപടി കൊടുത്തിട്ടുണ്ടോ എന്ന് നോക്കിയത് ഞാൻ മാത്രമാണോ ?

  • @wafazxya4867
    @wafazxya4867 3 роки тому +13

    Playback speed 1.75x ett vedio kandokk Time Save cheyyam ❤️

  • @savadpk7
    @savadpk7 3 роки тому +6

    Ertica യെ പറ്റി പറഞ്ഞപ്പോൾ ബൈജ്വേട്ടന്റെ അച്ഛനെ ഓർത്തു പോയി, അദ്ധേഹത്തിന്റെ അവസാന യാത്ര ഇതിലായിരുന്നല്ലൊ
    @baijunnair

  • @shyworne6996
    @shyworne6996 3 роки тому +1

    Beat Diesel ne kaalum, petrol aayirikum nallath, kannadach edukaam

  • @LawMalayalam
    @LawMalayalam 3 роки тому +1

    motor accident niyamangale kurichu ariyende left red

  • @jijojoseph9132
    @jijojoseph9132 3 роки тому +1

    Ertiga manual vxi also mild hybrid aanu

  • @osfbro
    @osfbro 3 роки тому +8

    *Baiju Chettan* ❤

  • @kishorev7541
    @kishorev7541 3 роки тому +3

    What about Beat petrol?

  • @sankarparameswarannair8191
    @sankarparameswarannair8191 3 роки тому +2

    Mr vijayakumar p from palakkkad its better to buy XUV 3OO rather than any other cars .

  • @robinkottayam
    @robinkottayam 3 роки тому

    Baiju chetta,
    I came to drive an ISUZU MU-X recently very unfortunately. Driven almost 1,000 km in 3 days through on road and off road. It gave me a very good experience in terms of comfort, driving experience, handling, safety and all means. My question is why such a beautiful and well built car not sold too much in Indian market? What is the future of ISUZU passenger vehicles in India? Recently I saw their 2021 ISUZU MU-X global launch so that is there any meaning in waiting for it here?
    Hope you will consider this question in your next video.
    Regards,
    Robin Thomas
    Kanjirapally

  • @saratdeeps9898
    @saratdeeps9898 3 роки тому +1

    I guess, the first 3 Cylinder diesel CRDi was Hyundai Accent...🤔

  • @bharatnair9078
    @bharatnair9078 3 роки тому +1

    Enikku oru petrol automatic compact suv vaanganam.Tata nexon, ford ecosport, Kia sonet okke aanu nokkune. Budget 15 lake aanu, ittiri koodiyallum kuzhapamilla. Easy engine venam. Hyundai creta vaangan agraham,pakshe ee oru pricinu nalla spec kittumo?Ee pricinu ethaanu nalla feature filled compact suv ?
    Ippo car delivery ethra naal edukkum.Pettanu kittune car venam

  • @rinshifc.s9798
    @rinshifc.s9798 3 роки тому +3

    ഹായ്,, വീഡിയോ സൂപ്പർ ആണല്ലോ

  • @Khalid-ll1hh
    @Khalid-ll1hh 3 роки тому

    1: 2014നും അതിനു മുന്‍പും ഇറങ്ങിയ Etiosന് എന്ത് വില കിട്ടും.?. 2: Toyota Innova crysta നല്ല വേണ്ടിയാണെന്ന് crysta review ചെയ്ത videoയില്‍ പറഞ്ഞിരുന്നു. അത് അങ്ങനെ തന്നെയാണ്താനും. എന്നാലും ഏറ്റവും പുതിയ crystaയില്‍ ഞാൻ യാത്ര ചെയ്തിരുന്നു. ഏറ്റവും പുറകിലത്തെ rowയിലാണ് എന്റെ സ്ഥലം. ഭയങ്കര discomfort ആണ്‌ തോന്നിയത് . നല്ല റോഡിലൂടെ പോകുമ്പോഴും റോഡിന്റെ oru strucure shape അനുസരിച്ചും കുലുക്കം തന്നെ. ഞാൻ ഇതിന്‌ മുന്‍പ്‌ യാത്ര ചെയ്തിട്ടുള്ളത് Centre captain seat ഉളള crysta എന്ന് പേര് ചേര്‍ക്കപ്പെടുന്നതിന് തൊട്ട് മുന്‍പുള്ള innovaയിലാണ്. അതിന്റെ ഒരു comfort ഈ പുതിയ crystaയുടെ Centre row seatല്‍ (ഇവിടെ bench seat) ഇരുന്നപോളും തോന്നിയില്ല. ഇനി, ഈ പുതിയ crystaയിലെ യാത്രക്ക് ശേഷമാണ് ഞാൻ ആദ്യമായി പഴയ 2005/2006 model innovaയില്‍ കയറുന്നത്. അവിടെയും ഞാൻ ഏറ്റവും പുറകിലെ സീറ്റില്‍ ആയിരുന്നു. ആ യാത്രയില്‍ എനിക്ക് ഈ പുതിയ crystaയില്‍ ഏറ്റവും പുറകില്‍ ഇരുന്നുള്ള യാത്രയെക്കാള്‍ സുഖം തോന്നി. പുതിയ innova crystaയില്‍ ഞാൻ കണ്ട മറ്റൊരു സവിശേഷത എന്തെന്നാല്‍ ഓടിക്കൊണ്ടിരിക്കുന്ന (Diesel bs6) വണ്ടിയില്‍ alarm വരുമ്പോൾ വണ്ടി നിര്‍ത്തി കാത്തു കിടക്കുന്നതാണ്. വണ്ടി idle ആയിട്ട് നിർത്തി ഇടുംബോള്‍ തന്നെ raise ആകുന്നത് കണ്ടു. Driverനോട് ചോദിച്ചപ്പോള്‍ bs6ന്റെ ഇന്ധന filter സംവിധാനം ആണെന്നു പറഞ്ഞു. വണ്ടി ഇടക്ക് നിർത്തിയുള്ള ഈ ഏര്‍പ്പാട് ഒരു disadvantage അല്ലെ? @Baiju N Nair

  • @aboobackersidique1481
    @aboobackersidique1481 3 роки тому +1

    I10 nios or swift new adhaan best..??

  • @abyalex5378
    @abyalex5378 3 роки тому +8

    Jaguar I pace oru video cheyyane please 🙏🥺

  • @sreekanthjanardhanan1012
    @sreekanthjanardhanan1012 3 роки тому +1

    Xuv 300 & nexon safety comparison?

  • @9747048223
    @9747048223 3 роки тому

    ക്വലീസ് സ്പെയർ പാർട്ട്സ് ബുദ്ദിമിട്ട് ഒഴിച്ചാൽ വേറെ പ്രശ്നങ്ങൾ ഒന്നുമില്ല..
    സ്ക്രാപ്പ് പൊളീസ് ബാധിക്കുകയില്ല. ഗ്രീൻ ടാക്സ് അടച്ചാൽ വീണ്ടും ഉപയോഗിക്കാം.

  • @ashiq_nizar_
    @ashiq_nizar_ 3 роки тому +1

    Corolla k Pakaram.
    Rav4, A Cross aaki GCC l ethi.

  • @iknsik
    @iknsik 3 роки тому +1

    Question: ABS system oru valare usefull technology aanu and my car has it and I can feel it working while applying breaks at emergencies, I can feel the break padels vibrate in such situations. But my question is, will the ABS in my car get affected or damaged if done like this?? Please answer

  • @akarsh250
    @akarsh250 3 роки тому +1

    ഇന്ത്യൽ beat ഡീസൽ മുൻപ്‌ three സിലിണ്ടർ ഡീസൽ എൻജിൻ ഹ്യൂണ്ടായ് accent ഡീസൽ ഉണ്ടായിരുന്നു....

  • @am33n_ak
    @am33n_ak 3 роки тому +2

    ഈ Car Company എന്തുകൊണ്ട് ആണ് പുറത്തു ഉള്ള Model India യിൽ കൊണ്ടുവരാത്തത് & വണ്ടികൾക്ക് എന്തുകൊണ്ട് ആണ് പുറത്തു ഉള്ള Same Name കൊടുക്കാത്തത് ???

    • @bstechmedia298
      @bstechmedia298 3 роки тому

      ആ പേര് വേറേ ഏതെങ്കിലും ബ്രാന്റ് ഉപയോഗിക്കന്നത് ആയിരിക്കാം
      ആഗോള നിർമാതാക്കൾ അങ്ങനെയാണ് . വികസിത രാജ്യങ്ങളിൽ മങ്ങുമ്പോൾ അടുത്ത രാജ്യത്ത ഇറക്കും ഉദാഹരണം ഹാര്യർ Toyota വിദേശത്ത ഉറക്കുന്ന കാറിന്റെ പേരാണ് പക്ഷേ ഇന്ത്യയിൽ Tata ആ പേര് എടുത്തു

  • @tychevlogs
    @tychevlogs 3 роки тому

    ഒരുപാട് തവണയായി ഞാൻ msg ആയും കമെന്റ് ആയും ഒക്കെ ചോദിക്കുന്നു ഇതിനെങ്കിലും ഒരു മറുപടി തരുമോ ബൈജു ചേട്ടാ.....
    ചോദ്യം : എന്റെ കൈയ്യിൽ ഉണ്ടായിരുന്നത് cruze ഇപ്പോൾ ചില കാരണങ്ങളാൽ അത് കൊടുക്കേണ്ടി വന്നു. ഇനിയൊരു വണ്ടി എടുക്കാൻ ആഗ്രഹിക്കുന്നു പക്ഷെ ഒരു 7 സീറ്റ്‌ വണ്ടിയാണ് മനസ്സിൽ ഉള്ളത് thar വളരെ ഇഷ്ട്ടമുള്ള വണ്ടിയാണ് അതിന്റെ 5 ഡോർ വിപണിയിൽ ഉടനെ വരുമോ ചില യൂട്യൂബ് ചാനൽ ഇൽ ഒക്കെ ഇങ്ങനെ കാണുന്നു അതിന് ഒരു വ്യക്തത തരാമോ അത് വരുമെങ്കിൽ ഞാൻ wait ചൈയ്യാനും തയ്യാർ ആണ് ഇനി 5 ഡോർ വന്നാൽ എന്ത് വിലയവും ഏകദേശം ഉണ്ടാവുക...

  • @amalkichu4796
    @amalkichu4796 3 роки тому +5

    TATA HBX എപ്പോഴാണ് വരിക....... ടാറ്റയിൽ നിന്നും പ്രതാഭ് ബോസ്സ് മഹീന്ദ്രയിൽ പോയല്ലോ... ഇനിയുള്ള ടാറ്റയുടെ വാഹനങ്ങളെ ബാധിക്കുമോ.....? ഉത്തരം പ്രതീക്ഷിക്കുന്നു..
    Amalkrishna
    Kannur

    • @razeen8101
      @razeen8101 3 роки тому +1

      Aaranu,pradab boss?

    • @amalkichu4796
      @amalkichu4796 3 роки тому

      @@razeen8101 ടാറ്റയിലെ ഡിസൈൻ ഹെഡ്

    • @razeen8101
      @razeen8101 3 роки тому

      @@amalkichu4796 oho

  • @shintopshiju7327
    @shintopshiju7327 3 роки тому

    Respected സാർ
    ഇത് എന്റെ രണ്ടാമത്തെ മെയിൽ ആണ് ഇതെങ്കിലും സാർ നോക്കണ്ണെ
    ഞാൻ ഒരു കിയ seltos book cheythu(htk plus)(mt) ഇപ്പോൾ അവർ ഒരു updation കൊണ്ടുവന്നു ഇതിൽത്തന്നെ. അപ്ഡേഷൻ എന്ന് പറയുന്നത് >imt transmision, sunroof
    Automatic climat control.
    Sir എന്റെ question ഇത് ആണ്
    1.manual transmision എടുക്കണോ അതോ imt transmision എടുക്കണോ
    2. Imt complaint വരുമോ???
    എനിക്ക് സാറിനെ വിശ്വാസം ആണ്

  • @vasupradeep5808
    @vasupradeep5808 3 роки тому

    Sir, first 3 cylinder diesel car was Hyundai Accent Crdi . Not Chevy beat.

  • @shibinsherif
    @shibinsherif 3 роки тому +1

    ഡീസൽ beat വാങ്ങുന്നതിനും നല്ലത് ട്രെയിന് തല vekunnatha....

  • @joysona5031
    @joysona5031 3 роки тому +4

    @17:50 Best upgrade from Honda City lol.

  • @sudheeshps6392
    @sudheeshps6392 3 роки тому +1

    Renault Kwid (1000 CC) or Maruti Alto 800...???

  • @ascp8012
    @ascp8012 3 роки тому +2

    Good presentation. Appreciated. I want to kow which car have spacious inside and price up to 8 lakh with CVT engine and enough ground clarence. daily use below 75 km. Please advice. Thanks.

    • @joysona5031
      @joysona5031 3 роки тому +1

      For your budget Datsun Go CVT is the only option, but it's not that's spacious. I would recommend stretch the budget and get Baleno delta CVT.

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому

      @@joysona5031 what about Amaze CVT.. athu nallah model allae

    • @joysona5031
      @joysona5031 3 роки тому

      @@jithinrajk.p5637 Yes..that's also an good option.

    • @ascp8012
      @ascp8012 3 роки тому

      @@joysona5031. Thanks bro. If any launch pls update.

    • @ascp8012
      @ascp8012 3 роки тому

      @@jithinrajk.p5637. Thanks

  • @renjujohn9504
    @renjujohn9504 3 роки тому +2

    Biju chetta, pandokke fog lights ennu paranjal yellow light ayirunnu. Pakshe ippo yellow light kani kanane illa! Enthayirikum karanam?

  • @bebattowilson2363
    @bebattowilson2363 3 роки тому +3

    Chevrolet beat my favorite car❤️❤️❤️❤️❤️❤️🥰

    • @rakeshrajan3420
      @rakeshrajan3420 3 роки тому +1

      എന്റെ വണ്ടി ബീറ്റ് ആയിരുന്നു ഞാൻ വിറ്റു. മനസില്ല മനസോടെ

    • @bebattowilson2363
      @bebattowilson2363 3 роки тому

      @@rakeshrajan3420 beat poliya bro

    • @johnwick4145
      @johnwick4145 3 роки тому

      @@rakeshrajan3420 petrol aano diesel aano bro ? Etha nallath ?

  • @Amal-wy9gt
    @Amal-wy9gt 3 роки тому

    ആറു ലക്ഷം ബഡ്ജറ്റ് ഈ പൈസയ്ക്ക് ഓൺറോഡ് നോക്കിയപ്പോൾ മാരുതി ഇഗ്നിസ് ടാറ്റ ടിയാഗോ ആണ് കണ്ടത് ഇതല്ലാതെ വേറെ ഏതെങ്കിലും വണ്ടി ഉണ്ടോ ഈ രണ്ടു വണ്ടിയിലും ഏതാണ് നല്ലത്

  • @crazynaturetraveller
    @crazynaturetraveller 3 роки тому

    Globally toyota is not discontinuing corolla.. only in india

  • @roobenjohnxavier6254
    @roobenjohnxavier6254 3 роки тому +5

    Nissan Magnite eth model aaierikkum best for value?

  • @Jithuuthaman
    @Jithuuthaman 3 роки тому +1

    First 3 cylinder diesel engine hyundai accent crdi enna thalli poli vandi anu

  • @anjaljoys5371
    @anjaljoys5371 3 роки тому +6

    Suzuki ertiga vs xl 6 🤔🤔🤔

    • @jithinrajk.p5637
      @jithinrajk.p5637 3 роки тому +1

      Xl6 is better its much more PREMIUM & 2nd row seat is better than ertiga bcz its CAPTAIN SEAT. compare it side by side 👍

  • @sijithkuttan7525
    @sijithkuttan7525 3 роки тому +1

    2015ലെ ഫോർച്യൂണർ ആണോ നല്ലത് അതോ പുതിയ മോഡൽ ഫോർച്യൂണർ ആണോ നല്ലത്🤔

  • @Prnzz
    @Prnzz 3 роки тому +3

    Chevrolet beat❤

  • @ajmalsxo
    @ajmalsxo 3 роки тому +5

    ഞാൻ ഒരു ബെൻസ് ജി എൽ എസ് എടുക്കാൻ ആഗ്രഹിക്കുന്നു.സെക്കൻഡ് എടുക്കാനാണ് ആഗ്രഹിക്കുന്നത് അത്.2016 modal.. ഇതിൻറെ സർവീസ് കോസ്റ്റ് മറ്റു വിവരങ്ങളും ഒന്നു പറഞ്ഞുതരാമോ..?

  • @Godofficialkeralam
    @Godofficialkeralam 3 роки тому +8

    പഴയ കോറോള, അല്ലേൽ സ്കോഡ വാങ്ങുന്നത് നല്ലതാണോ?

  • @hareeshmelayil
    @hareeshmelayil 3 роки тому +4

    helpfull !