0:06 best autonomous SUV under 25 lakhs , XUV 700 or MG Aster . Comparison of safety features 5:53 Best electric car for driving 500 km . Do I need to wait till 2022 or should I buy Honda Amaze full option . Is flex fuel engine good 10:28 Good second hand car in the range of 1-2 lakhs with good mileage and resale value 12:32 Future of Mitsubishi in India 16:22 Car for father which is under 11 lakhs , comfortable for long drive and automatic ( SUV, Crossover,Sedan) 18:35 Difference between AMT and IMT . Celerio or Swift ### 22:13 Popular Hyundai
അതായതു രമണാ... Xuv aster നെ കാളും കൂടിയ segment ആണെങ്കിലും വില കൊണ്ട് ഒരേ നിലയിൽ മത്സരിക്കുന്നു.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ xuv മേടിച്ചാൽ ഇന്നല്ലെങ്കിൽ നാളെ നല്ല പണി കിട്ടും.. Aster നെ പറ്റി പറയാൻ എനിക്ക് അറിയില്ല.. First hand experience ഇല്ലാത്തതുകൊണ്ട് മാത്രം... 🙏🏻🙏🏻
@@dr.joseantony1586 അതായത് മെയ്ലാളി............XUV 500, XUV300, TUV 300,KUV200, Scorpio, bolero...........പിന്നെ ടടടാാാാസ്കി സെഗ്മ്ൻ്റെ് അടക്കി ഭരിച്ച verito എന്ന സെഡാൻ....... ഈ വക വണ്ടികൾ ചവിട്ടി തകർത്തു ഓടിച്ചിട്ടു൦ നല്ല കൃാഷ് ചെലവ് വരുന്ന പണികൾ വന്നിട്ടില്ല എന്നാണ് ഈ വർഷങ്ങളായി ഒാടിക്കുന്നവ൪ പറയുന്നത്. XUV 700 il Proove chethittulla mahindra M Hock engines anu use chethirikkunnath so...മറ്റേതു വണ്ടി എടുത്തലു൦ പ്രതീക്ഷിക്കുന്ന ഒരു പണിതന്നെ XUV700 പ്രതിക്ഷിച്ചാൽ മതി......
നമ്മുടെ നാട്ടിലെ ഓട്ടോ മാമമാരും bike ഓടിക്കുന്ന ഫ്രീക്കന്മാരുടെയും നിലവിലുള്ള ഡ്രൈവിംഗ് സ്വഭാവം മാറ്റാതെ ടെസ്ല അല്ല അതിന്റെ വല്ല്യാപ വന്നിട്ടും കാര്യമില്ല ഓട്ടോണിമസ് ചരിത്രം മാത്രം 😄😄😄
അത് England ലെ ഒരു Private Company ആണ്, അവർ ഇന്ത്യ ഒഴികെ ലോകത്ത് ഒരു സ്ഥലത്തും test നടത്തുന്നില്ല. England ലും അവർ നടത്തുന്നില്ല. അവിടെ അംഗീകൃതമായിട്ടുള്ളത് govt back up ഉള്ള Euro En cap ആണ് . TATA യും മഹീന്ദ്രയും ആണ് ഇവരെ പൊക്കി നടക്കുന്നത്. ലോകത്തെ വേറൊരു വാഹന കമ്പനിയും ഇവരെ ഗണിക്കുന്നില്ല
Chetta ente peru Midhun , oru SUBSCRIBER anu. Aadyamayi oru car vangan povugayanu. 4 members ulla oru family anu. Glanza G model anu udeshikuna car. Ipo edukkunatu budi ano?? Ato vere car nokano?? Glanza G model il ulla features anu vendatu. Budget under 9 lakhs
Nissan magnite ന്റെ CVT automatic top മോഡലിൽ sport mode ഇല്ല.എന്നാൽ kiger ന്റെ top cvt ൽ sport mode വരുന്നുണ്ട്. Vitara brezza automatic model നു 11 lakh ൽ കൂടുതൽ ആണ് price വരുന്നുന്നത്. nissan and kiger Cvt യും 11 lakh ൽ പുറത്തു പോകും. അപ്പോൾ പിന്നെ ചോദ്യം ചോദിച്ച ആ ചേട്ടന്റെ father നു പറ്റിയ വാഹനം amaze ഉം jazz ഉം മാത്രം ആണ് ഉള്ളത്.അല്ലേൽ AMT നോക്കണം.
ബൈജു ചേട്ടാ ഒരു ചോദ്യം. ഇലക്ട്രിക് കാർ വാങ്ങുന്നതാണോ ലാഭം അതോ cng കാർ വാങ്ങുന്നതോ. Cng പെട്ടന്ന് നിറക്കാമല്ലോ. പലയിടത്തും cng പമ്പ് ഉണ്ട്. സെക്കന്റ് കാർ ലു cng പിടിപ്പിച്ചാൽ ഉം ലാഭം അല്ലെ. ഉത്തരം പറയു.. പലപ്പോളും ചോദിച്ചു ഉത്തരം ഇല്ല പക്ഷെ പലരും അതെ ചോദ്യം ചോദിച്ചു ഉത്തരം കിട്ടി
Dear Baiju, How is the performance of Nexon AMT for regular drive in high range areas? Bumper to bumper traffic in steep roads expected. Does that provide safety option from rolling back in steep areas and while driving from hill to deep down roads?
Njan oru SUV yedukan nokkunnu. Vandikke cheriya shuttle ottameyullu vallapozhum oru long pokum.taigun and seltos base diesel model lil ethannu nallathe. Atho aa segment vere ethekkilum apt anoo. Kusthaqum taigun completely same anno. Appaikk brezza anne thalparyam paksche athitte features okke update akunnila. Chettan aayirunnel eth choose cheyyam?
എന്താണ് ഈ platform എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? IMT transmission കയറ്റത്തിലും മറ്റും half clutch സിസ്റ്റത്തിൽ ഇങ്ങനെ സുഗമമായി ഓടിക്കാം? കൂടുതൽ ആയിട്ടും ബ്രേക്ക് പാടുകൾക്ക് പണി വരാൻ ചാൻസ് ഉണ്ടോ?
CVT gear box ഞാൻ ഒരിക്കലും suggest ചെയ്യില്ല. ഒരു നിസ്സാൻ എടുത്തു പണികിട്ടി. ഓട്ടോമേറ്റഡ് ഗിയർ ബോക്സ് പ്ലസ് മൈനസ് ഇട്ട് മാനുവൽ പോലെ റേസിംഗ് നടത്തിയാൽ എപ്പോൾ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി. നിങ്ങൾ hardcore ഡ്രൈവിംഗ് ഇഷ്ടപെടുന്ന ആളാണെങ്കിൽ മാനുവൽ തന്നെ എടുക്കുക. ഓട്ടോമേറ്റഡ് ആണെങ്കിൽ സോഫ്റ്റ് ഡ്രൈവിംഗ് ചെയ്യുക. എന്ന് വച്ചാൽ ഗിയർ ബോക്സിനെ അതിന്റെ വഴിക്ക് വിടുക. ഗിയർ ചേഞ്ച് ചെയ്യാനുള്ള ഗാപ് കൊടുക്കുക. പെട്ടെന്നുള്ള ആക്സിലറേഷന്റെ ഏറ്റക്കുറച്ചിലുകൾ ഗിയർ ബോക്സ് പൊളിക്കും. CVT ആദ്യംപൊളിയും , അത് സ്മൂത്ത് ആണ് പക്ഷേ കോംപ്ലിക്കേറ്റഡ് ആണ്. തോന്നുമ്പോൾ തോന്നുന്ന ഗിയറിലേക്ക് വീഴും. പിന്നെ ഇനി ഡ്യൂവൽ ക്ലച്ചുകളുടെ കാലമാണ്. അപ്പോൾ സാധാ ഓട്ടോമാറ്റിക്കിനും smoothnessum ഫാസ്റ്റ് ഷിഫ്റ്റും നടക്കും
Bharat registration is yet started in Kerala. Can you please talk about this through your channels and forums? Malayalees working in other states will be benefited from this. Also, we don't need to pay the tax for 15 years upfront.
എനിക്ക് Honda Amaze Automatic എടുക്കാൻ ആഗ്രഹം ഉണ്ട്...ദിവസവും ടോട്ടൽ 20 km താഴെ ഓഫീസിലേക്കും തിരിച്ചും ഉള്ള യാത്ര മാത്രമേ ഉണ്ടാകൂ... Monthly 700 km മുകളിൽ യാത്ര ഉണ്ടാകാറില്ല... ഡീസൽ എടുക്കണോ പെട്രോൾ എടുക്കണോ എന്ന് കൺഫ്യൂഷൻ.. Plz Help...🙏🏻
Enikku oru car vanganam arunnu 7lack anu bedjet. Maruthi ignis anu manassil ule. Bt ignis marketil sale valare kuravanu. Njan mari chindikkano allenkil vere athinu pattiya option ethanu
CRPF ജവാൻ ആണ്... കയ്യിലുണ്ടായിരുന്ന A star കൊടുത്തു... ഇനി അധികവും 5 സീറ്റർ ആയി മാത്രമേ ഉപയോഗം ഉണ്ടാവു എങ്കിലും ഒരു 7 സീറ്റർ വാങ്ങണം. സിറ്റിയിൽ കൊണ്ട് നടക്കാനും... പാർക്ക് ചെയ്യാനും എളുപ്പത്തിൽ ഒരു 4 മീറ്റർ വാഹനം നോക്കിയപ്പോൾ അത് renault triber ൽ എത്തി നിൽക്കുന്നു. മാത്രമല്ല 8 ലക്ഷത്തിൽ താഴെ ഉള്ള 7 സീറ്റർ automatic ഉം അത് മാത്രമേ ഉള്ളു. ഞാൻ വലിയ ഡ്രൈവിംഗ് enthusiastic അല്ല... അതിലുള്ള ഫീച്ചേഴ്സിൽ കൂടുതലൊന്നും ആഗ്രഹവുമില്ല.. കിട്ടിയാലും ഉപയോഗിക്കാനും പോണില്ല.മാത്രമല്ല 4* റേറ്റിങ്ങും അതിലേക്ക് എന്നെ ആകർഷിച്ചു. ചോദ്യങ്ങൾ ഇതൊക്കെ ആണ് 1) പുതിയ മോഡൽ വരുന്നെന്നു കേട്ടു. അതിൽ engine turbo ആവുമെന്നും ചേട്ടൻ തന്നെ പറഞ്ഞു. അങ്ങനെ വന്നാൽ AMT മാറാൻ സാധ്യത ഉണ്ടോ?? 2) AMT മാറിയില്ലെങ്കിൽ triberile AMT എടുക്കുന്നത് എപ്പോഴെങ്കിലും 7 പേരെ വെച്ച് പോയാൽ മുഷിപ്പിക്കുമോ? കുട്ടികളടക്കം 7 പേരുള്ള ഫാമിലി ആണ്. 3) പുതിയ facelift ൽ എന്തെല്ലാം മാറ്റങ്ങൾ ആണ് ഉണ്ടാവുക? 10 ലക്ഷത്തിൽ കൂടുമോ?? 4) എന്റെ ഉപയോഗവും budjet ഉം വെച്ച് നോക്കുമ്പോൾ ഞാൻ തിരഞ്ഞെടുത്ത വാഹനം ഉചിതമല്ലേ?? വാങ്ങുമ്പോൾ ഏത് variant ആണ് വാല്യൂ ഫോർ money??
ഓരു ഓട്ടോമാറ്റിക് വാഹനും പോലും ഒട്ടിച്ചിട്ടിലാത്ത ഒരാളാണ് ഞാൻ. ടെസ്റ്റ് ഡ്രൈവ് ചടങ്ങിനെ പറ്റി അത്രക്ക് അറിവോന്നുമില്ല. IMT gear il കൈ വെച്ച് വാഹനം ഓടിക്കാൻ പറ്റുമോ. സെൻസർ clutch engage ആക്കുമോ. ?
Sir Vento ude diesel model ine patti ithuvarae reviews cheyth kandat illa,please explain about abs sensor failure and fuel injector blocks…Hope u will reply in the next question answer session…(Vento 1.6 and 1.5 tdi)
ഇന്ത്യയിൽ പ്രത്യേകിച്ച് വള്ളികളും പുള്ളികളും തോന്നുന്നപോലെ വരയ്ക്കുന്ന അവിടേം ഇവിടേം കുട്ടികൾ പട്ടികൾ എന്നിവ വട്ടം ചാടാവുന്ന ജനസാന്ദ്രത ഉള്ള കേരളത്തിൽ ഫുള്ളി ഓട്ടോമേറ്റഡ് ഓടിക്കണകാര്യം സ്വപ്നം പോലും കാണേണ്ട. അല്ലെങ്കിൽ റെയിൽ പാളം പോലെ പ്രത്യേക ട്രാക്ക് ഉണ്ടാക്കി അവിടെ ഓടിക്കാം
പ്രോത്സാഹിപ്പിച്ചാലുംഇല്ലെങ്കിലും അതാണ് ഭാവി. ഒരു പത്തു കൊല്ലം കഴിഞ്ഞാൽ അത് സാധാരണം ആയി തീരും.പക്ഷെ അപ്പോഴും ഡ്രൈവിംഗ് സീറ്റിൽ ഒരു മനുഷ്യൻ വേണം എന്ന് മിക്ക രാജ്യങ്ങളിലും നിയമം ഉണ്ടാവും. എൻറെ അഭിപ്രായത്തിൽ ഒരു പക്ഷെ പൊതു ഗതാഗതത്തിൽ ആയിരിക്കും ഇത് ആദ്യം സ്വീകാര്യമായി വരിക. ഒരു ഇരുപതു കൊല്ലം കഴിഞ്ഞാൽ ഡ്രൈവിംഗ് ഒരു തൊഴിൽ അല്ലാതായി തീരും. ഡ്രൈവിംഗ് ഒരു തൊഴിലായി എടുത്തിരിക്കുന്നവർ ഇത് മുൻകൂട്ടി കണ്ട് അതിനനുസരിച്ചു ജീവിതം മാറ്റേണ്ടി വരും.
0:06 best autonomous SUV under 25 lakhs , XUV 700 or MG Aster . Comparison of safety features
5:53 Best electric car for driving 500 km . Do I need to wait till 2022 or should I buy Honda Amaze full option . Is flex fuel engine good
10:28 Good second hand car in the range of 1-2 lakhs with good mileage and resale value
12:32 Future of Mitsubishi in India
16:22 Car for father which is under 11 lakhs , comfortable for long drive and automatic ( SUV, Crossover,Sedan)
18:35 Difference between AMT and IMT . Celerio or Swift
###
22:13 Popular Hyundai
Thankx🙌
ഇലക്ട്രിക് കാർ പറ്റുമെന്നു തോന്നുന്നില്ല.. വേണമെങ്കിൽ ഒരു ചിന്നവീട് നോക്കാം 😜
MG aster compact suv anu..., XUV 700 full suv allee..... So ithu randum engane anu compare cheyyan pattunnath.....!??
randum randu segments il varunna vehicles allee...!?
1. XUV 7 seatil available anu, 3 row seat fold chethal nalla boot space kittum
MG aster 5 seater anu.
2. Engine spec lum nalla variations illee...!? Powerful and spoty engine xuv kk allee.....!??
3. Interior space kuduthal XUV allee...!??
Baiju sir smartly not recommended XUV 700. @ Mahindra. Please convince him :)
അതായതു രമണാ... Xuv aster നെ കാളും കൂടിയ segment ആണെങ്കിലും വില കൊണ്ട് ഒരേ നിലയിൽ മത്സരിക്കുന്നു.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞാൽ xuv മേടിച്ചാൽ ഇന്നല്ലെങ്കിൽ നാളെ നല്ല പണി കിട്ടും.. Aster നെ പറ്റി പറയാൻ എനിക്ക് അറിയില്ല.. First hand experience ഇല്ലാത്തതുകൊണ്ട് മാത്രം... 🙏🏻🙏🏻
@@dr.joseantony1586 അതായത് മെയ്ലാളി............XUV 500, XUV300, TUV 300,KUV200, Scorpio, bolero...........പിന്നെ ടടടാാാാസ്കി സെഗ്മ്ൻ്റെ് അടക്കി ഭരിച്ച verito എന്ന സെഡാൻ....... ഈ വക വണ്ടികൾ ചവിട്ടി തകർത്തു ഓടിച്ചിട്ടു൦ നല്ല കൃാഷ് ചെലവ് വരുന്ന പണികൾ വന്നിട്ടില്ല എന്നാണ് ഈ വർഷങ്ങളായി ഒാടിക്കുന്നവ൪ പറയുന്നത്. XUV 700 il Proove chethittulla mahindra M Hock engines anu use chethirikkunnath so...മറ്റേതു വണ്ടി എടുത്തലു൦ പ്രതീക്ഷിക്കുന്ന ഒരു പണിതന്നെ XUV700 പ്രതിക്ഷിച്ചാൽ മതി......
@@satheeshkaimal two times ai..... Ithu pole smartly ozhivakkunnathhhh.
നമ്മുടെ നാട്ടിലെ ഓട്ടോ മാമമാരും bike ഓടിക്കുന്ന ഫ്രീക്കന്മാരുടെയും നിലവിലുള്ള ഡ്രൈവിംഗ് സ്വഭാവം മാറ്റാതെ ടെസ്ല അല്ല അതിന്റെ വല്ല്യാപ വന്നിട്ടും കാര്യമില്ല ഓട്ടോണിമസ് ചരിത്രം മാത്രം 😄😄😄
ഹൈവേസ് ൽ യൂസ്ഫുൾ ആണ് 2022 ൽ ടെസ്‌ല ഇറങ്ങാൻ പോകുന്നു ഇന്ത്യയിൽ 💪🏻💪🏻
@@powerfullindia5429 ഏത് ഹൈവേ യിൽ 🤣🤣
Ente doubt ethu thanne annu… Indian roads are a big mess.
ഇപ്പോൾ ചർച്ചാവിഷയമായി കൊണ്ടിരിക്കുന്നു. NCAP ill എത്രത്തോളം സത്യമുണ്ട് എന്ന് പറയവോ
Search Talking cars🙌
@@abitech007 അത് കൊണ്ട് aleh vevatham എന്ന് പറഞ്ഞ 🙂
അത് England ലെ ഒരു Private Company ആണ്, അവർ ഇന്ത്യ ഒഴികെ ലോകത്ത് ഒരു സ്ഥലത്തും test നടത്തുന്നില്ല. England ലും അവർ നടത്തുന്നില്ല. അവിടെ അംഗീകൃതമായിട്ടുള്ളത് govt back up ഉള്ള Euro En cap ആണ് . TATA യും മഹീന്ദ്രയും ആണ് ഇവരെ പൊക്കി നടക്കുന്നത്. ലോകത്തെ വേറൊരു വാഹന കമ്പനിയും ഇവരെ ഗണിക്കുന്നില്ല
@@rajeshbabukaranthurmavoor6745 👍
@@SmirkVirtuoso ഇന്നലെ ഒരു വീഡിയോ കണ്ടപ്പോൾ അതിൽ പറയുന്നത് GlobalNCAP UK based private company ആണെന്ന് ആണ്. EuroNCAP ഗവൺമെൻ്റിൻ്റെ അല്ലേ..
എല്ലാം ബൈജുചെട്ടൻ്റെ ഇഷ്ടം.......
Chetta ente peru Midhun , oru SUBSCRIBER anu. Aadyamayi oru car vangan povugayanu. 4 members ulla oru family anu. Glanza G model anu udeshikuna car. Ipo edukkunatu budi ano?? Ato vere car nokano?? Glanza G model il ulla features anu vendatu. Budget under 9 lakhs
നമ്മുടെ വെഹിക്കിൾ ഡോക്ടർ ബൈജുവേട്ടൻ 😊
Nissan magnite ന്റെ CVT automatic top മോഡലിൽ sport mode ഇല്ല.എന്നാൽ kiger ന്റെ top cvt ൽ sport mode വരുന്നുണ്ട്. Vitara brezza automatic model നു 11 lakh ൽ കൂടുതൽ ആണ് price വരുന്നുന്നത്. nissan and kiger Cvt യും 11 lakh ൽ പുറത്തു പോകും. അപ്പോൾ പിന്നെ ചോദ്യം ചോദിച്ച ആ ചേട്ടന്റെ father നു പറ്റിയ വാഹനം amaze ഉം jazz ഉം മാത്രം ആണ് ഉള്ളത്.അല്ലേൽ AMT നോക്കണം.
നിസ്സാൻ മഗ്നൈറ്റ് അടുത്ത് കണ്ടിട്ടുണ്ടോ ഇല്ല എന്ന് മനസ്സിലായി സ്‌പോർട് മോഡ് ഉണ്ട്
@@aneeshaus3136 rotary switch illathath kondu pettennu manasilayilla
ബൈജു ചേട്ടാ ഒരു ചോദ്യം. ഇലക്ട്രിക് കാർ വാങ്ങുന്നതാണോ ലാഭം അതോ cng കാർ വാങ്ങുന്നതോ. Cng പെട്ടന്ന് നിറക്കാമല്ലോ. പലയിടത്തും cng പമ്പ് ഉണ്ട്. സെക്കന്റ് കാർ ലു cng പിടിപ്പിച്ചാൽ ഉം ലാഭം അല്ലെ. ഉത്തരം പറയു.. പലപ്പോളും ചോദിച്ചു ഉത്തരം ഇല്ല പക്ഷെ പലരും അതെ ചോദ്യം ചോദിച്ചു ഉത്തരം കിട്ടി
ബൈജു ചേട്ടാ , crash testine കുറിച് ഒരു വീഡിയോ ചെയ്യാമോ
മറുപടി തന്നതിന് നന്ദി
Dear Baiju, How is the performance of Nexon AMT for regular drive in high range areas? Bumper to bumper traffic in steep roads expected. Does that provide safety option from rolling back in steep areas and while driving from hill to deep down roads?
What are the steps in buying a car?
Njan oru SUV yedukan nokkunnu. Vandikke cheriya shuttle ottameyullu vallapozhum oru long pokum.taigun and seltos base diesel model lil ethannu nallathe. Atho aa segment vere ethekkilum apt anoo. Kusthaqum taigun completely same anno. Appaikk brezza anne thalparyam paksche athitte features okke update akunnila. Chettan aayirunnel eth choose cheyyam?
New duster varunnundo...???
Audio quality better aakkanam chettaa
എനിക്ക് വൈഫിനു വേണ്ടി ഒരു 10L താഴെ ഉള്ള ഓട്ടോമാറ്റിക് കാർ വേണം. Hill hold better ആയിട്ടുള്ള കാർ ആണ് വേണ്ടത്. ഒന്ന് guide ചെയ്യാമോ
Biju chetta njan oru Toyota fan annu..... Enthannu Toyota dee Bhavi....
ചിന്ന വീട് 🥰
Sahodara kudumba kalaham undakkaruthu thamilnattil cinna veedu ennuparanjal bharyaye koodathe koodekoottunna stepniyude veedu ennanartham
Oru thamasha kettaal ath athu pole edukku sahodara
nice session!!!!!!!!
എന്താണ് ഈ platform എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്?
IMT transmission കയറ്റത്തിലും മറ്റും half clutch സിസ്റ്റത്തിൽ ഇങ്ങനെ സുഗമമായി ഓടിക്കാം?
കൂടുതൽ ആയിട്ടും ബ്രേക്ക് പാടുകൾക്ക് പണി വരാൻ ചാൻസ് ഉണ്ടോ?
For clarification on platform, pls watch video by talking cars.
Randinteyum answer talking carsinte videoyil und
Hill assist undallo ipo athika vandikalilum
Interesd cars Punch , celerio , amaze
Price around 9lakhs on-road
Automatic transmission & reverse camera
CVT gear box ഞാൻ ഒരിക്കലും suggest ചെയ്യില്ല. ഒരു നിസ്സാൻ എടുത്തു പണികിട്ടി. ഓട്ടോമേറ്റഡ് ഗിയർ ബോക്സ് പ്ലസ് മൈനസ് ഇട്ട് മാനുവൽ പോലെ റേസിംഗ് നടത്തിയാൽ എപ്പോൾ പണി കിട്ടിയെന്ന് ചോദിച്ചാൽ മതി. നിങ്ങൾ hardcore ഡ്രൈവിംഗ് ഇഷ്ടപെടുന്ന ആളാണെങ്കിൽ മാനുവൽ തന്നെ എടുക്കുക. ഓട്ടോമേറ്റഡ് ആണെങ്കിൽ സോഫ്റ്റ് ഡ്രൈവിംഗ് ചെയ്യുക. എന്ന് വച്ചാൽ ഗിയർ ബോക്സിനെ അതിന്റെ വഴിക്ക് വിടുക. ഗിയർ ചേഞ്ച് ചെയ്യാനുള്ള ഗാപ് കൊടുക്കുക. പെട്ടെന്നുള്ള ആക്സിലറേഷന്റെ ഏറ്റക്കുറച്ചിലുകൾ ഗിയർ ബോക്സ് പൊളിക്കും.
CVT ആദ്യംപൊളിയും , അത് സ്മൂത്ത് ആണ് പക്ഷേ കോംപ്ലിക്കേറ്റഡ് ആണ്. തോന്നുമ്പോൾ തോന്നുന്ന ഗിയറിലേക്ക് വീഴും. പിന്നെ ഇനി ഡ്യൂവൽ ക്ലച്ചുകളുടെ കാലമാണ്. അപ്പോൾ സാധാ ഓട്ടോമാറ്റിക്കിനും smoothnessum ഫാസ്റ്റ് ഷിഫ്റ്റും നടക്കും
Brezza യുടെ cvt 👌👌
I have one question I am planing to purchas scooty .I am confused to purchase Jupiter 125 new model or ntork TV's can u suggest
Is it mandatory for the service station of a dealer to give service report after every services?
Yes it's mandatory. U have all the rights to ask for it.
Bharat registration is yet started in Kerala. Can you please talk about this through your channels and forums? Malayalees working in other states will be benefited from this. Also, we don't need to pay the tax for 15 years upfront.
Not yet**
എനിക്ക് Honda Amaze Automatic എടുക്കാൻ ആഗ്രഹം ഉണ്ട്...ദിവസവും ടോട്ടൽ 20 km താഴെ ഓഫീസിലേക്കും തിരിച്ചും ഉള്ള യാത്ര മാത്രമേ ഉണ്ടാകൂ... Monthly 700 km മുകളിൽ യാത്ര ഉണ്ടാകാറില്ല... ഡീസൽ എടുക്കണോ പെട്രോൾ എടുക്കണോ എന്ന് കൺഫ്യൂഷൻ.. Plz Help...🙏🏻
പൊയ് സ്വിഫ്റ്റ് എടുക്, അല്ലേൽ ciaz എടുക്കു മൈലേജ് nd power, brazzayum സൂപ്പർ ആണ്
I am planning to buy a RAV4 hybrid 2022 in dubai , what is your opinion about hybrid vehicles.
ഇനിയും കൂടുതൽ കൂടുതൽ ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു
Can add cruise control to an old vehicle that without this function ?
Tata has more than 1000 charging stations. Oil companies will setup 20000 to 25000 charging stations in 2 years
Sir based on your suggestion, if you want buy electric to run long distance the person need to have chinna veedu, in multiple locations😋
There are people who have gone for long drives in electric cars and bikes without Chinna veedu for your kind information😂 ..and people are still doing
🤣🤣🤣🤣🤣
Vandi odikkan tatparyamillatha vandi premi ? Busil poyal pore.
ബൈജു അണ്ണാ ഞാൻ അനൂപ് രാജൻ തിരുവനന്തപുരം സ്വദേശി ആണ്
Wagon R smile ഇന്ത്യ യിൽ വരുമോ
Enikku oru car vanganam arunnu 7lack anu bedjet. Maruthi ignis anu manassil ule. Bt ignis marketil sale valare kuravanu. Njan mari chindikkano allenkil vere athinu pattiya option ethanu
Tata punch, altroz would be a good choice.
Nissan magnite too.
Nissan magnite
CRPF ജവാൻ ആണ്... കയ്യിലുണ്ടായിരുന്ന A star കൊടുത്തു... ഇനി അധികവും 5 സീറ്റർ ആയി മാത്രമേ ഉപയോഗം ഉണ്ടാവു എങ്കിലും ഒരു 7 സീറ്റർ വാങ്ങണം. സിറ്റിയിൽ കൊണ്ട് നടക്കാനും... പാർക്ക് ചെയ്യാനും എളുപ്പത്തിൽ ഒരു 4 മീറ്റർ വാഹനം നോക്കിയപ്പോൾ അത് renault triber ൽ എത്തി നിൽക്കുന്നു. മാത്രമല്ല 8 ലക്ഷത്തിൽ താഴെ ഉള്ള 7 സീറ്റർ automatic ഉം അത് മാത്രമേ ഉള്ളു. ഞാൻ വലിയ ഡ്രൈവിംഗ് enthusiastic അല്ല... അതിലുള്ള ഫീച്ചേഴ്സിൽ കൂടുതലൊന്നും ആഗ്രഹവുമില്ല.. കിട്ടിയാലും ഉപയോഗിക്കാനും പോണില്ല.മാത്രമല്ല 4* റേറ്റിങ്ങും അതിലേക്ക് എന്നെ ആകർഷിച്ചു.
ചോദ്യങ്ങൾ ഇതൊക്കെ ആണ്
1) പുതിയ മോഡൽ വരുന്നെന്നു കേട്ടു. അതിൽ engine turbo ആവുമെന്നും ചേട്ടൻ തന്നെ പറഞ്ഞു. അങ്ങനെ വന്നാൽ AMT മാറാൻ സാധ്യത ഉണ്ടോ??
2) AMT മാറിയില്ലെങ്കിൽ triberile AMT എടുക്കുന്നത് എപ്പോഴെങ്കിലും 7 പേരെ വെച്ച് പോയാൽ മുഷിപ്പിക്കുമോ? കുട്ടികളടക്കം 7 പേരുള്ള ഫാമിലി ആണ്.
3) പുതിയ facelift ൽ എന്തെല്ലാം മാറ്റങ്ങൾ ആണ് ഉണ്ടാവുക? 10 ലക്ഷത്തിൽ കൂടുമോ??
4) എന്റെ ഉപയോഗവും budjet ഉം വെച്ച് നോക്കുമ്പോൾ ഞാൻ തിരഞ്ഞെടുത്ത വാഹനം ഉചിതമല്ലേ?? വാങ്ങുമ്പോൾ ഏത് variant ആണ് വാല്യൂ ഫോർ money??
sir triberil full load keriyal nalla valivu kuravu und present situationil....onnum koodi chindichit ertigayil pokunne alle nallath
Triber എടുക്കണ്ട ഇറക്കി തള്ളിക്കേണ്ടി വരും
ഓരു ഓട്ടോമാറ്റിക് വാഹനും പോലും ഒട്ടിച്ചിട്ടിലാത്ത ഒരാളാണ് ഞാൻ. ടെസ്റ്റ് ഡ്രൈവ് ചടങ്ങിനെ പറ്റി അത്രക്ക് അറിവോന്നുമില്ല.
IMT gear il കൈ വെച്ച് വാഹനം ഓടിക്കാൻ പറ്റുമോ. സെൻസർ clutch engage ആക്കുമോ. ?
Oru kuzhapam undavilla bro
@@rajunamashivayam8538 ok
Thanks 💕💕💕
Tata nexon 2022 model undavumo? Undel nexon ano punch ano better?
7:15 Baiju n Nair Thug🤣🤣🤣
THANK YOU SIR
സർ എന്താണ് ബൈക്കുകൾ കൂടുതലായി റിവ്യൂ ചെയ്യാത്തത് പ്രത്യേകിച്ച് കമ്മ്യൂട്ടർ ബൈക്കുകൾ.
കൂടുതൽ ബൈക്കുകൾ ചെയ്യാൻ കാത്തിരിക്കുന്നു
Sir Vento ude diesel model ine patti ithuvarae reviews cheyth kandat illa,please explain about abs sensor failure and fuel injector blocks…Hope u will reply in the next question answer session…(Vento 1.6 and 1.5 tdi)
SKODA slavia vannu kazhiju vw virtus enna sedan varum bro ath vento replace cheyyum.....
There wont be any diesel option anymore in VW.
@@mithunpgt I knew but undayrinnapol reviews cheythat illa,
ഇന്ത്യയിൽ പ്രത്യേകിച്ച് വള്ളികളും പുള്ളികളും തോന്നുന്നപോലെ വരയ്ക്കുന്ന അവിടേം ഇവിടേം കുട്ടികൾ പട്ടികൾ എന്നിവ വട്ടം ചാടാവുന്ന ജനസാന്ദ്രത ഉള്ള കേരളത്തിൽ ഫുള്ളി ഓട്ടോമേറ്റഡ് ഓടിക്കണകാര്യം സ്വപ്നം പോലും കാണേണ്ട. അല്ലെങ്കിൽ റെയിൽ പാളം പോലെ പ്രത്യേക ട്രാക്ക് ഉണ്ടാക്കി അവിടെ ഓടിക്കാം
Chinna veed 🤩🤩
Sonet or venue
IMT transmission ഉൾ gear ലിവെറിൽ കൈ വെച്ച് ഓടിച്ചാൽ ക്ലച്ച് ഇപ്പോഴും engage ആയിരിക്കുമോ
Illenna thonnunne bcoz lever movement sensor athil und cheruthayi lever move aayalee clutch engage aavukayullu
talking cars❤️
Baiju chettan HONDA AMAZE ine patti appolum parayunnu... Athinu mathram nalla vandi anoo???🤔🤗
Yes bro ❤️
Yes 🥰
Ys
ofcourse... eniku amaze um sonet um undu...... yathra sukam amaze inu thane anu.... poli mileage and athyavasyam performance too.......
Honda orikkal odicha pinne maatilla . Driving accord for last 7 years.. 3.5L Kms
പെട്രോൾ വണ്ടിയിൽ cng kit കയറ്റുന്നത് നല്ലതാണോ... അത് warrenty യെ ബാധിക്കുമോ?
വാറന്റിയെ ബാധിക്കും, മറ്റു പ്രശ്നങ്ങൾ ഒന്നുമില്ല. പവർ അല്പം ഡ്രോപ്പ് ആകും. അംഗീകൃത ഇൻസ്റ്റലേഷൻ സെന്ററുകളിൽ നിന്ന് മാത്രം ചെയ്യുക.
Auto LPG best
under 15 lack best SUV Nalath ethaaa.....???
S, cross zeta 11.60 lakhs on road 👌 sonet imt htx 12,63 lakhs sonet duesel automatic htx 14 lacks allel creta,, seltos mid varients kittum but features kuravaayirikkum
XUV 700 adas 2 ano ?
Ya
1
🔥🔥🔥
baiju chettan ishtam❤️❤️❤️
7:16 😹😹❌❌ Baiju sir main😹❌
❤️❤️🔥🔥🔥❤️❤️
😍👌👍
Bijueyta sound anu poli
Veendum Njan thannae
സ്‌കോഡ സ്ലാവിയ എടുക്കണം എന്നുണ്ട്.ബുക്കിംഗ് ആരംഭിച്ചോ.on road എത്ര ആവും
Overpriced
Nthinaa ipo oru normal car take at least hybrid
Maruthi vandi parts valiya rate ela alae🙏🏾😀
Swift type 1 steering box 24000 rs
😂😂
Brezza fog light cover 490 .. similar part for Etios liva more than 1000
Kia ev ennu varum
വെറും 5 ചോദ്യമേ ഉള്ളൂ 🤔
ജനറൽ മോട്ടോർസ് തിരിച്ചു വന്നിരുന്നെങ്കിൽ ........
👍 👍 👍 ❤️ ❤️
ഇലക്ട്രിക് വാഹനം വാങ്ങിയില്ലെങ്കിലും ചിന്നവീട് ഈറോഡ് സെറ്റ് ആക്കണം😂😂😂
Hi
Global ncap nte credibility discuss cheyyamo... "safer car for India" oru scam aano like acha din.. 🤷🏽♂️
ഒത്തിരി യാത്ര ചെയ്തിട്ടുണ്ടല്ലോ...ചിറാപുഞ്ചിയിലുള്ള റോഡുകളെ പറ്റി എന്താണ് അഭിപ്രായം ചേട്ടാ
Hiii
👍🥰😍
2011-2015 swift 2nd indo
2014 swift dzire vxi... ഉണ്ട്
👍👍
BYD എന്ന ചൈനീസ് കമ്പനി 520 km റേഞ്ച് കിട്ടുo എന്നു പറയുന്നു, കൊച്ചിയിൽ ഷോ റൂം തുടങ്ങുന്നു എന്നും കേട്ടു,
✌❤
Upcoming TATA CNG version car ഏതൊക്കെ ? Tiago CNG version ഉടൻ വരും എന്ന് ബൈജു ചേട്ടൻ പറഞ്ഞത് ഈ December / January മാസം പ്രതീക്ഷിക്കാമോ ?
☺️♥️
Maruti espresso any face lift near future. Plan to buy one.
👍
😊😊
Mitsuibushi indiayil nilanilkendadayirunnu 😌
Sir .. Uber is not a car manufacturer.. EV charge cheyyan ‘Chinnaveedu’ suggest cheytha chettananu thaaram 😂
ടെസ്സ്‌ല ക്കു പറഞ്ഞാൽ പറയുന്ന ഏകദേശം മൈലേജ് തരുന്നത് ആണ്
Omicron
ഡ്രൈവർ മാർ ഇല്ലാത്ത വാഹനം ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്
Automation is the future.
Chettan driver aaanalle?
Taxi alla broii
പ്രോത്സാഹിപ്പിച്ചാലുംഇല്ലെങ്കിലും അതാണ് ഭാവി. ഒരു പത്തു കൊല്ലം കഴിഞ്ഞാൽ അത് സാധാരണം ആയി തീരും.പക്ഷെ അപ്പോഴും ഡ്രൈവിംഗ് സീറ്റിൽ ഒരു മനുഷ്യൻ വേണം എന്ന് മിക്ക രാജ്യങ്ങളിലും നിയമം ഉണ്ടാവും. എൻറെ അഭിപ്രായത്തിൽ ഒരു പക്ഷെ പൊതു ഗതാഗതത്തിൽ ആയിരിക്കും ഇത് ആദ്യം സ്വീകാര്യമായി വരിക. ഒരു ഇരുപതു കൊല്ലം കഴിഞ്ഞാൽ ഡ്രൈവിംഗ് ഒരു തൊഴിൽ അല്ലാതായി തീരും. ഡ്രൈവിംഗ് ഒരു തൊഴിലായി എടുത്തിരിക്കുന്നവർ ഇത് മുൻകൂട്ടി കണ്ട് അതിനനുസരിച്ചു ജീവിതം മാറ്റേണ്ടി വരും.
👍🏻👍🏻👍🏻👍🏻👍🏻
ഓഡിയോ എന്തോ പ്രശ്‌നം ഉണ്ടല്ലോ
ചിന്ന വീട് 🤣🤣🤣
ചിന്ന വീടോ 😄😄
second
ചിന്നവീട്😂
Global NCAP ✌️✌️😁😂😂
Talking cars fied
AMT ye polichadukki. Pavam AMT owner aaya njan.
Amt atra mosham onnumalla better than cvt athyqvashtam fun aayi odikkanamenkil
*ഇപ്പോൾ ഇലക്ട്രിക്ക് വാഹനങ്ങൾ എടുക്കുന്നത് മണ്ടത്തരമാണ്*
ചിന്ന വീടോ ? ഏതായാലും അത് അത്ര നല്ല പ്രയോഗമായില്ല :☹️
കപട സദാചാര വാദി ആണല്ലേ
What are the steps in buying a car?
👌💯😍👍
👍