Which car to buy? Baiju N Nair answering your doubts on cars | Part 25

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 481

  • @divinp
    @divinp 3 роки тому +585

    If it helps someone.
    00:06 - Upgrade from Skoda Rapid to Octavia
    03:37 - Upgrade from Swift to Skoda Rapid
    08:03 - Buying Mahindra Thar
    12:13 - Swift DZire Torque Converter Gearbox & Maintenance of AT gearbox
    14:50 - Automatic Cars & its tips for longer life
    17:48 - Upgrade from Hatchback to SUV (i10 to Harrier)
    20:40 - Tata Motors Service
    22:07 - Second Hand Car within 3 Lakh Budget

  • @nazerpaan2606
    @nazerpaan2606 3 роки тому +138

    വാഹനം വാങ്ങാനല്ല, താങ്കളുടെ സംസാരം കേട്ടിരിക്കാൻ ആണ് ഇവിടെ വരുന്നത്. ഒപ്പം പുതിയ വാഹന വിശേഷങ്ങളും അറിയാം. അങ്കവും കാണാം താളിയും ഒടിക്കാം എന്ന കണക്ക് 😁

    • @abdulbasheer2181
      @abdulbasheer2181 3 роки тому +1

      സത്യം എല്ലാവരും ഇദ്ദേഹത്തെ ഇഷ്ടപ്പെടും

  • @fasalrahman3279
    @fasalrahman3279 3 роки тому +116

    വണ്ടി ഒന്നുമില്ലെകിലും ഇത്‌ ഒകെ കേട്ടിരിക്കാൻ നല്ല കൗതുകമാണ്

    • @dileeppt841
      @dileeppt841 3 роки тому

      Naum

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +1

      വണ്ടിയില്ലെങ്കിലാണ് ഇത് കേൾക്കാൻ കൂടുതൽ രസം ! ഞാനൊരു 2 വർഷം ഇദ്ദേഹത്തെ കേട്ടുവന്നു. കഴിഞ്ഞവർഷം ആദ്യം ലോണിൽ കാറെടുത്തു. പിന്നെ കേൾവി നന്നെ കുറഞ്ഞുപോയി. ഇന്ന് ഒരു കൗതുകത്തിന് (സന്തോഷ് ജോർജ്ജ് കുളങ്ങരയുമായുള്ള 2 വീഡിയോ കണ്ട ചൂടിൽ) വീണ്ടും ബൈജുവിനെ ഒന്ന് തുറന്നതാണ്. ആ ഹാരിയറിന്റെ കാര്യം കേട്ടപ്പോൾ ഒരു കൊതി !

    • @sujilthomaskoshy760
      @sujilthomaskoshy760 3 роки тому +1

      Kidu presentation

    • @abbazmuhammed4785
      @abbazmuhammed4785 3 роки тому +1

      Fasalin ethryum pettanu nallaa oru vandi vagan sadikatteaa

    • @abdulbasheer2181
      @abdulbasheer2181 3 роки тому +1

      എന്നെങ്കിലും ഒരു fortuner എടുക്കണം

  • @renvis2
    @renvis2 3 роки тому +43

    10 കൊല്ലം മുൻപ് ബൈജു ചേട്ടൻ റെകോമ്മെന്റ് ചെയ്തിട്ടാണ് ഞാൻ സ്കോഡ റാപിഡ് എടുത്തത്. അത് ഒരു നല്ല തീരുമാനം ആയി ഞാൻ ഇന്നും കാണുന്നു. I am really happy with it.

    • @nithinjs88
      @nithinjs88 3 роки тому +1

      What is average cost spent per year on maintenance and spares?

  • @abdulkhadarop1815
    @abdulkhadarop1815 3 роки тому +19

    15 വർഷത്തോളമായി ബൈജു ചേട്ടന്റെ പ്രോഗ്രാം കാണൽ തുടങ്ങിയിട്ട്... ഞാൻ 10ത് ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് asianet ന്യൂസിൽ സ്മാർട്ട്ഡ്രൈവ് പ്രോഗ്രാമിൽ കണ്ടുതുടങ്ങിയതാ ഇപ്പോൾ എനിക്ക് 32 വയസ് കയിഞ്ഞു.... അന്നുമുതൽ കണ്ടുകണ്ടു ഞാൻ ഒരു കട്ട വാഹനപ്രേമി ആയി മാറുകയും ചെയ്തു.. വാഹനങ്ങളെ കുറിച് ഒത്തിരി പഠിക്കുകയും ചൈതു...ഇന്നും ഒരിറ്റ് മടുപ്പ് എവിടെയും തോന്നിയിട്ടില്ലാത്ത അവതരണം....❤️❤️❤️✌🏻️✌🏻️✌🏻️✌🏻️ബൈജു ചേട്ടൻ ഫാൻ....

  • @sayedhasan3951
    @sayedhasan3951 3 роки тому +74

    ഒരു അര ടാങ്ക് താങ്കളും അടിച്ചിട്ടുണ്ടന്ന് തോന്നി. ചിരിച്ചു കൊണ്ട് കാണാൻ പറ്റിയ പരിപാടി ( നല്ല അവതരണം)

  • @leminthomas6387
    @leminthomas6387 3 роки тому +42

    വോക്‌സ്‌വാഗന്റെ ഏതു മോഡൽ എടുക്കുന്നവർക്ക് അത്യാവശ്യം നല്ല സാമ്പത്തിക അവസ്‌ഥ ഉണ്ടായിരിക്കണം അല്ലങ്കിൽ നല്ലപോലെ ബുദ്ധിമുട്ട് ആകും

    • @1dgdog
      @1dgdog 3 роки тому

      VW ഓണർഷിപ് കോസ്റ്റ് കുറക്കാൻ തുടനാകുന്നു 2021....

  • @unnikrishnan5007
    @unnikrishnan5007 3 роки тому +15

    Maintenanace cost വളരെയധികമാണ്, ഒക്ടവിയ, laura യും ഉണ്ടായിരുന്നു ഏല്ലാം വിറ്റു ഒഴിവാക്കി, skoda superb ആണുള്ളത്, ഡ്രൈവബിലിറ്റി ഉള്ളതുകൊണ്ട് മാത്രം ഉപയോഗിക്കുന്നു.... എങ്ങിനെ പോയാലും വർഷം തോറും ഒരു ലക്ഷം രൂപ ആദ്യത്തെ 5 വർഷം കഴിഞ്ഞാൽ വേണ്ടി വരും

    • @laijuantony4383
      @laijuantony4383 3 роки тому

      1 ലക്ഷം രൂപയുടെ സർവീസോ?😢

    • @milennarayanan1761
      @milennarayanan1761 3 роки тому +1

      5900, rs anu alto 800 service cheythappol enikku kitiya bill. 🤔 appo pulli kku one lakh varum

    • @alexgeorge9156
      @alexgeorge9156 3 роки тому +1

      😰 True

    • @nithinjs88
      @nithinjs88 3 роки тому

      Thanks for your feedback. I am planning to buy a VW/skoda sedan/SUV under 20 lakhs. Hope maintenance costs will be less for locally manufactured vehicles.

    • @vjananthapadmanabhanpanikk5507
      @vjananthapadmanabhanpanikk5507 3 роки тому

      @@nithinjs88 ഞൻ ഒരു rapid owner ആണ്... Maintenance വല്യ കൂടുതൽ ആയിട്ടു തോന്നിട്ടില്ല.... ആകപ്പാടെ തോന്നിയ ഒരു പോരായിമ abs sensor issue മാത്രേ ഉള്ളു..4yrs+2yr extended warranty ഉണ്ടേൽ പേടിക്കണ്ട..... കാര്യം ഇല്ല.... Mileage ഉം ബാക്കി verna ഒകെ വെച്ച് നോക്കുവാണേൽ നല്ല Mileage ഉണ്ട് ഒരു തവണ ekm സ്മൂത്തഡ്രൈവ് ചെയ്തപ്പോ കിട്ടിയ മിലെയേജ് 21km ആണ്....

  • @noushadaliazhar1960
    @noushadaliazhar1960 3 роки тому +5

    ചോദിച്ചതിന് മനോഹരം ആയി ഉത്തരം പറഞ്ഞു തന്നതിന് ഒരായിരം നന്ദി

  • @prayagprayaga7184
    @prayagprayaga7184 3 роки тому +19

    മഹീന്ദ്ര താർ ഇത്രേം വിൽപ്പന ഉണ്ടാവാൻ കാരണം അത് കാണുന്നതിന് ഉള്ള ഭംഗി യും ജീപ് വാങ്ങിക്കാൻ ഉള്ള പൈസ ഇല്ലാ എന്നതും കൂടി ആവണം....

  • @niranjannair
    @niranjannair 3 роки тому +21

    അങ്ങനെ missing file എല്ലാം മാറ്റികൊണ്ട് നമ്മടെ ബൈജുചേട്ടൻ വീണ്ടും എത്തിയിരിക്കുന്നു.. 👌👌

  • @sreejithnnair6956
    @sreejithnnair6956 Рік тому

    നല്ല ഉപകാരപ്രദമായ പരിപാടിയാണ് ഈ ചോദ്യോത്തര പരിപാടി ഇത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിന് ആശംസകൾ 👍

  • @anzilnihal1465
    @anzilnihal1465 3 роки тому +3

    എന്റെ കൈയിൽ ഇപ്പോൾ swift ഉണ്ട് അത് കൊടുത്തു 2011മോഡൽ fludic verna എടുക്കാൻ ആഗ്രഹം ഉണ്ട് വണ്ടി എന്താ സ്ഥിതി

  • @rajkiran.v.v9676
    @rajkiran.v.v9676 3 роки тому +1

    My favourite segment .ee segment mathram kanda mathi vehicle knowledge increase aavum.,good work baiju cheta

    • @rajkiran.v.v9676
      @rajkiran.v.v9676 3 роки тому

      @@skittle6964 i mean this question answer segment bro

  • @KiranGz
    @KiranGz 3 роки тому +16

    Skoda lover❤️

  • @RP-dg3mr
    @RP-dg3mr 3 роки тому +2

    I am an owner of a tata nexon suv amt. It is one of the best cars available now in their price range. Yes tata service is extremely poor in kerala. If you love your vehicle you will get disappointed even at the first service. Not even a single service center which we can trust that they give good service in kochi area we can find. If you have major accident or minor accident which affect your front, you never get quality service so that you get the comfort of the car before the accident after the repair. I say they spoil the smoothness of the vehicle by unprofessional repair. From my experience I never recommend a tata vehicle in kerala due to poor unprofessional service of tata service centers in kerala. If you see how they handle your vehicle inside the garage you never give the vehicle for tata service center. The garage fellows dump somewhere parts of the car removed. Many items and tools keep inside the car. If you are lucky the seat will not damage or they make scratches of the inside plastic and metal parts. Also same parts from your vehicle dumped earlier when needed to fix. Recently I gave my car for a major repair in one of the tata service garages in kochi. They charged heavy amount from the insurance company and took two weeks. When I get the car back I found many scratches on the plastic parts, also even the bonnet screws are not properly tightened. After few days I found that the battery terminal (+) not tightened and it was becoming very hot because of it. Luckily I escaped from a likely fire. This is the quality of tata services. So for those who planning to buy tata cars in kerala take note of these points. Before the accident I was confident about my tata car that it take me to the destination but now after the repair I have no such confidence because the service spoiled the car by unprofessional repair and worried now how many screws they tightened so that something will not fall down after some time. Thank you ബൈജു for giving me an opportunity to express my experience of tata service.

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 3 роки тому +6

    ചോദിക്കാൻ ചോദ്യങ്ങൾ ഇല്ല ബൈജു അണ്ണാ അപ്പോൾ കമന്റു തന്നു ഞാൻപോകാം അപ്പോൾ ഓക്കേ 🙏🏻🙏🏻👍👍👍💐💐

  • @rajeshml97
    @rajeshml97 3 роки тому +3

    എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയിട്ട് പറഞ്ഞു മനസ്സിലാക്കി തന്ന ബൈജു ഏട്ടൻ
    താങ്ക്യൂ

  • @rajantharoormundarath5856
    @rajantharoormundarath5856 3 роки тому

    I have a civic which is 11 years old and wish to sell. Have not done even 45000 kms. In good condition.

  • @noormuhammed4732
    @noormuhammed4732 3 роки тому +13

    വണ്ടിയൊന്നും വാങ്ങാനല്ല... ഉടനെയൊന്നും വാങ്ങാനുള്ള അവസ്ഥ ഉണ്ടാവുമെന്നും തോന്നുന്നില്ല. എന്നാലും ഈ ചാനൽ സ്ഥിരം കാണാറുണ്ട്.
    അണ്ണൻ ഇരുന്നു ഗ്രൗണ്ട് ക്ലിയറൻസ്, Bhp, Torque, RPM, എന്നൊക്കെ പറയുന്നത് കേട്ടോണ്ടിരിക്കാൻ വെറുതെ ഒരു സുഖം.

  • @MrAdarsh123456
    @MrAdarsh123456 3 роки тому +6

    Missing file okke ready ആക്കി യല്ലോ ... Thank you Baiju chetta😍

  • @uvaisuvais682
    @uvaisuvais682 3 роки тому +29

    സത്യം പറയാലോ എനിക്ക് tata വണ്ടി എന്ന് കേൾക്കുമ്പോൾ പണ്ട് ഒക്കെ ഭയങ്കര പെടി ആയിരുന്നു എന്ത് വണ്ടിയാ ഇത് ഫുൾ പ്രശ്നം ആയിരുന്നു. പക്ഷേ ഇപ്പോൾ Tata എന്ന് കേൾക്കാൻ ❤ഒരു രക്ഷയുമില്ല vara leval 🌹😍😍😍

    • @ihsanurahman9466
      @ihsanurahman9466 3 роки тому +2

      Ningal etha own cheyyunne?

    • @uvaisuvais682
      @uvaisuvais682 3 роки тому

      @@ihsanurahman9466 മനസ്സിലായില്ല പറഞ്ഞത് ഒന്നും കുടിം പറ

    • @ihsanurahman9466
      @ihsanurahman9466 3 роки тому +1

      @@uvaisuvais682 ningal eth car Anu use cheyyunnath enn?

    • @sijo247
      @sijo247 3 роки тому +1

      റ്റാറ്റ സർവീസ് സെന്ററിൽ ഇരിക്കുന്നവന്റെ ജാഡ കണ്ടാൽ വണ്ടി വെറുത്തു പോകും

    • @crazy-qf3id
      @crazy-qf3id 3 роки тому +2

      @@ihsanurahman9466 altroz

  • @sameer-zo3sr
    @sameer-zo3sr 3 роки тому +1

    Halo baiju sir - how is MG hector CVT petrol and how reliable is this car According to you, my daily usage would be minimum 50kms, whats is the real life mileage in city & highway.

  • @merlyjose2801
    @merlyjose2801 3 роки тому +5

    Chetta harrier eshtapettal pinne compact aaanu, feature rich aanu ennu paranjaal onnum cretayileekku pookilla. Harrier te look te aduthu creta onnum alla.

    • @dilsoman
      @dilsoman 3 роки тому +1

      Outside look onnum parayan illa, heavy. but seating postion kuzhikakath aanu. Seltos but nalla postion aanu..

  • @homeincomeonlinework8638
    @homeincomeonlinework8638 3 роки тому

    Oru off road edukkukan aagrahamunde ,land rover Defender , jeep wrangler rubicon, Ford bronco ,,,ithil ethayirikkum nallathe

  • @hussainmuscat9965
    @hussainmuscat9965 3 роки тому +16

    ഇ ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർ ഒക്കെ ബൈജുച്ചേട്ടനെ ക്കാളും അറിവുള്ള ആൾക്കാരാണ് ട്ടോ 😂😂

    • @nithin6224
      @nithin6224 3 роки тому +1

      ആയിരിക്കും ബൈജു ചേട്ടനെ കാൾ അറിവ് ഉള്ളവർ ആരും ഇല്ലേ

    • @hussainmuscat9965
      @hussainmuscat9965 3 роки тому

      @@nithin6224 അതാണല്ലോ ഡിസ്‌ലൈക്ക് അടിച്ചത് 😂

    • @shamnaskunnath1269
      @shamnaskunnath1269 3 роки тому

      ആ ബട്ടണിൽ അറിയാതെ കൈ തട്ടി പോവുന്നതായിരിക്കും .........

    • @soorajedayattu8762
      @soorajedayattu8762 3 роки тому

      3500 like ille chetaa athilu focus cheyathe verum 86 dislikilu focus cheyanenthina? :)

  • @mr.trollersatheerthyan5279
    @mr.trollersatheerthyan5279 3 роки тому +23

    കണ്ടുകൊണ്ടിരുന്നു
    കമൻ്റ് വായിക്കുന്നവർ
    ഇവിടെ ഒത്തുകൂടു 👇

  • @amalyesudas4512
    @amalyesudas4512 3 роки тому +2

    Sir Oru 10 lakh under I'll kittuna Nala car eathanu.plz suggest guys🙏

    • @shehinshams
      @shehinshams 3 роки тому

      1.Engine refinemet anel Maruti Baleno,swift,Brezza base model kitun tonunu.
      2.Safety anel Nexon,altroz,ecosport ,Brezza is also safe.

  • @midhunjosey
    @midhunjosey 3 роки тому +21

    ഇതുപോലത്തെ വീഡിയോക്ക് timestamp add ചെയ്താൽ നല്ലതായിരുന്നു.

    • @zainulabid2702
      @zainulabid2702 3 роки тому +5

      ആവശ്യം ഉള്ളത് മാത്രേ കാണൂ അപ്പൊ view കുറയും 😜income മുക്യം ബിഗിലെ 😜

  • @feynez
    @feynez 3 роки тому +2

    Company Vandikal diesel maati petrol aakunnu athpoole 4 cylinder maati 3 cylinder aakunnu, weight kurakkunnu, pinne endha price kurayathath🤔🤔

  • @antonyj1651
    @antonyj1651 3 роки тому

    Good video and presentation as always. 1:13 Chetta "updation" is not a word. Please be careful when using it with non-Indians.

  • @anooprchandran274
    @anooprchandran274 3 роки тому

    Swift Dzire diesel AT Torque Converter allalo, AMT alle..Torque Converter only new petrol 1.5 engines in xl6, ertiga, s cross, ciaz,brezza..

    • @kunjunnisvlog
      @kunjunnisvlog 3 роки тому

      2012 - 2017 model swift dzire has torque converter automatic gearbox

  • @nandakumarpanicker972
    @nandakumarpanicker972 3 роки тому +2

    There was a query from someone where he was making a statement that he is having a Swift Dezire car with torque converter type automatic gear. In my knowledge, Maruti Dezire has got only an AMT (AGS) gear shift. So it appears that that statement is factually incorrect.
    Please correct me if I am wrong

    • @arjunjmenon
      @arjunjmenon 3 роки тому +1

      Dzire automatic with torque converter was available since many years . The newer models come with ags/amt .

    • @nandakumarpanicker972
      @nandakumarpanicker972 3 роки тому

      @@arjunjmenon okay. Thanks. I was not aware of this

  • @qwerty2959
    @qwerty2959 3 роки тому +12

    Njanum orikkal vandi edkkum Insha allah❤️❤️

  • @paulanchil
    @paulanchil 3 роки тому +2

    ഞാൻ പത്തു വർഷമായി ഫിയറ്റ് punto ഉപയോഗിക്കുന്നു ഇപ്പോൾ 2 ലക്ഷം കിലോമീറ്റർ ആയിട്ടുണ്ട് ഇതേപോലെ വളരെകാലം ഉപയോഗിക്കാൻ പറ്റുന്ന വണ്ടികൾ പറയാമോ കിയ സോണറ്റ് ഫുൾ ഓപ്ഷൻ ഡീസൽ ആണ് നോക്കുന്നത്

    • @nizamkomban8245
      @nizamkomban8245 3 роки тому

      Kia u can use maximum 5 yrs only with out headache

  • @am33n_ak
    @am33n_ak 3 роки тому +16

    VW polo യുടെ അടിമുടി മാറിയ വണ്ടി വരുന്നുണ്ട്‌ കേട്ടു

    • @bichukrishna1777
      @bichukrishna1777 3 роки тому

      VW golf design

    • @1dgdog
      @1dgdog 3 роки тому

      ഇന്ത്യയിൽ വരുമൊന്നുറപ്പായിട്ടില്ലല്ലോ.....

  • @Om_ഓം
    @Om_ഓം 3 роки тому +1

    കണ്ണടച്ച് ഇരുന്ന് കേൾക്കാൻ എന്ത് രസം. കുട്ടികാലത്ത് ടിവിയിൽ കേട്ട ശബ്ദം ഒരു മാറ്റവും ഇല്ല. ബൈജു ചേട്ടൻ ഉയിർ❤️

  • @Beetroote
    @Beetroote 3 роки тому

    Except steering console, I like everything about Tata Harrier.

  • @Explorer1998k
    @Explorer1998k 3 роки тому +2

    Ee harathil vaahanam odikkunnath sherikum manual transmission alle? Automatic ishtamallathavar undo?

    • @bigbassrider
      @bigbassrider 3 роки тому +1

      Odikkan Haram manual aanu pakshe daily city or long drive cheyunnavark automatic aanu comfortable, so njan automatic and manual randum use cheyunnund, Comfort vendappol automatic odikkum , enjoy cheyyandappol manual
      Pinne enne pole manual odichu maduthavar automatic lekk kayariyaal pinne athe odikku

  • @mahammadansar9353
    @mahammadansar9353 3 роки тому

    Wich car better Renult kiger our Nissan which one option good can you explain

  • @akashantonyjoseph249
    @akashantonyjoseph249 3 роки тому +1

    Baiju chetta
    Enikku oru 2013-14 model fluidic verna diesel automatic edukaan aagraham ond...athine kurrich chettande suggestions and opinions onnu parayuvo?
    Akash Antony , from ernakulam

  • @mohammedshajis9878
    @mohammedshajis9878 3 роки тому

    Urban crusher automatic medikkan agrahikkunnu nigalude abhiprayam Ariyan agrahikkunnu

  • @mrafi6173
    @mrafi6173 3 роки тому +2

    Yentho payaya model sivic ippol kanan valiya look illa

  • @vipintg2173
    @vipintg2173 3 роки тому

    Tata tiago xzA plus...കാർ നല്ലതാന്നോ.... ഓട്ടോമാറ്റിക് കാറിൽ മൈലേജ് and പവർ കാണുമോ..maintanace എങ്ങനെയാണ്.. കൂടുതൽ ആണോ..

  • @binoyvictory1
    @binoyvictory1 3 роки тому +1

    Why international new models not launching in India at the same time, and taking months to launch in India after international launch

  • @wnyt911
    @wnyt911 3 роки тому +8

    Formula 1 car review cheyyumoooooooo

    • @basithali6333
      @basithali6333 3 роки тому +3

      ❤️❤️❤️ f1 uyir🔥🔥🔥

  • @gadgetluxbypranavlal9892
    @gadgetluxbypranavlal9892 3 роки тому

    Chetta,
    Njan Maruti Ignis AMT vangan uddeshikkuane, Delta variant. Enik adhikam ottam illa. But rear seat comfort nokkiyappol, Better Puthiya WagonR amt aano enne samshayam. Enik idaik Bangalore'ke travel undakum like once in three months.
    Which model you would suggest?

  • @nehilpradeep5102
    @nehilpradeep5102 3 роки тому +4

    Chetta Land Rover defender review cheyyo

  • @mohdsinan8133
    @mohdsinan8133 3 роки тому

    ഞാനൊരു magnite automatic വാഹനം എടുത്തു milegue വളരെ കുറവാണ് കാരണം എന്താണെന്ന് അറിയില്ല

  • @diogenesofsinope2692
    @diogenesofsinope2692 3 роки тому +3

    Njan oru honda city❤ eduthu maual

  • @adishvinod9264
    @adishvinod9264 3 роки тому +1

    Ertiga puthiya updation veran sadiyatha undo.pinne maruthi Diesel engine thiriche konduvarumo

    • @anto5968
      @anto5968 3 роки тому +2

      Enikkum ariyanam

  • @arunpaul5036
    @arunpaul5036 3 роки тому +4

    Alpha Romeo alfadrireo suv test drive cheyamo
    Alpha Romeo company

  • @renoyantony1812
    @renoyantony1812 3 роки тому

    Skoda Octavia Diesel engine kittila .. it was stopped a year back .. when BS6 launched ..

  • @mathewsanto111
    @mathewsanto111 3 роки тому +2

    Popular hundai discount thannilla ..i20 medichu...video kandu vilikkunne paranju...avar paranju ariularnu last njan avark oru video thanne ayachu koduthu kanan paranju annitum no raksha... eranakulam showroom open chythathu sir aanu allathe discount onnumillanu...anik athinte porake nadakkan time ellanjodu njan athu vittu kalanju....sir upload cheyyan alla video's kanukayum...books vaykkuayayum cheyyana aaalanu...but ethu Anne kurachu vishamippichu discount undennu paranjitt kittathathu.....

  • @rinosimon7426
    @rinosimon7426 3 роки тому +1

    TUV 300 is really worth buying? Is it sensible to wait for TUV 300 facelift?

  • @achu7228
    @achu7228 3 роки тому +1

    Torq converter or DCT മൈലേജ് കൂടുതൽ ഏതാണ് ?

  • @motionpicturestudio832
    @motionpicturestudio832 3 роки тому +5

    Baiju Ettanod maathram ulla question aan mg hector aano creta aano nallath

  • @wolfautomotive1829
    @wolfautomotive1829 3 роки тому

    Bijuetta..ngan swift dzire first zen kodutit new vandi nokund comfort ann main ayit nokuna.. Ertiga and ecosport ann last choice.. segment prob ela... comfort ann nokund? which is better

  • @abhilashanandhu3447
    @abhilashanandhu3447 3 роки тому +2

    Merc GLA il aano erikunne..

  • @konarkvideos7847
    @konarkvideos7847 3 роки тому +3

    ബൈജുചേട്ടൻ്റെ വീഡിയോ കണ്ട് nios മാനുവൽ എടുക്കാൻ പോയ ഞാൻ ഓട്ടോമാറ്റിക് ബുക്ക് ചെയ്തു

    • @nithinjs88
      @nithinjs88 3 роки тому +1

      AMT athra pora. Jerky aanu. Extend your budget to amaze CVT if you can.

    • @konarkvideos7847
      @konarkvideos7847 3 роки тому

      @@nithinjs88 athra budjet illa☺️

    • @sivanandk.c.7176
      @sivanandk.c.7176 3 роки тому +1

      ഞാൻ 2020ആദ്യദിവസം തന്നെ നിയോസ് ഓട്ടോമാറ്റിക് എടുത്തു. ഒന്നാന്തരം ! ടൗണിൽ 40ഉം ഹൈവേയിൽ 79ഉം കി.മീ.വേഗത്തിൽ അനക്കമില്ലാതെ ഓടും. ഒരുപാട് നല്ല ഫീച്ചേഴ്‌സും ഉണ്ട്.

    • @thomsonsunil7394
      @thomsonsunil7394 3 роки тому

      @@nithinjs88 amaze🙄🙄🙄

  • @haris.pni538
    @haris.pni538 3 роки тому +4

    Hai
    ഞാൻ ഇപ്പോൾ alto 800 ആണു ഉപയോഗിക്കുന്നത്.
    അതുമാറ്റി ന്യൂ triber rxz എടുക്കാൻ ആഗ്രഹിക്കുന്നു . Triber എങ്ങനെ യുണ്ട്. സേഫ്റ്റി? ബിൽഡു ക്വാളിറ്റി?
    എത്ര സ്റ്റാർ കിട്ടീട്ടിട്ടുണ്ട്.reasle value ഉണ്ടാകുമോ, ഇന്ത്യയിൽ റെനോയുടെ ഭാവി എന്താകും. സർവീസ് എങ്ങനെ യുണ്ട്,???
    ഒന്നു പറഞ്ഞു തരാമോ??.
    Triber എടുത്താൽ പെട്ടുപോകുമോ
    Pls റിപ്ലൈ

    • @sreehario3009
      @sreehario3009 3 роки тому +1

      Triber 1000 cc മാത്രമേ ഉള്ളു ബ്രോ. പോരാത്തതിന് 7 എന്ന നിലയിൽ ഉള്ള ഉപയോഗം ഒരിക്കലും കിട്ടില്ല
      . തേർഡ് raw കുട്ടികൾക്കു മാത്രം ഇരിക്കാം.. പിന്നെ അത് ഫോൾഡ് ചെയ്താൽ 600 ലിറ്ററിന് മുകളിൽ ബൂട്ട് സ്പേസ് കിട്ടും
      . ഹിൽ ഏരിയ അല്ലെങ്കിൽ സിറ്റി ഓറിയന്റ്റ് ഉപയോഗം ആണേൽ വാങ്ങാം
      . ഒരു mpv എന്ന നിലയിൽ തന്നെ ഉപയോഗിക്കണം എന്നുണ്ടെങ്കിൽ എർട്ടിഗ ആണ് നല്ലതെന്നു തോന്നുന്നു

    • @nithinjs88
      @nithinjs88 3 роки тому +1

      triber has poor build quality. Don't expect it to be safe.

  • @nrahul2080able
    @nrahul2080able 3 роки тому

    I would like to buy a Mitsubishi Pajero ( bulldog version ) which was a long dream of mine apart from the new vehicles....requesting you to suggest if it's a good option to buy one which I would like to make it a secondary car for off-roading apart from my primary car which is used for day to day activities.

  • @shafimohammed9773
    @shafimohammed9773 3 роки тому

    Enthu paranjitum karyalla...car start cheytha nummalangu chavitum pine vandi angu parakkanam....allandu chillitu vekkan ulla sadanm onnala ponnu sireeéeee....cash koduthu vangiyal odichu mothalakanam....

  • @aakashp4404
    @aakashp4404 3 роки тому

    BS6 ignis amt vs tiyago compair cheyyamo

  • @rajeshvadakkantharar2584
    @rajeshvadakkantharar2584 3 роки тому

    Hai chetta new generation scorpio ye kurich entha abiprayam

  • @binujames4177
    @binujames4177 3 роки тому

    സുഹൃത്തേ...എനിക്ക് 2021 മോഡൽ wagon r zxi manual ഉണ്ട്. ഇത് AGS automatic ആക്കാൻ സാധിക്കുമോ? സാധിക്കുമെങ്കിൽ എത്ര ചിലവ് വരും?

  • @fuelinfectedmedia
    @fuelinfectedmedia 3 роки тому

    Ford fusion automatic petrol variant ne patti parayaamo , eduthal kai pollumo ?

  • @arjunmohan4437
    @arjunmohan4437 3 роки тому

    Amt transmission ne patti oru vedio cheyamo

  • @bobishaugust
    @bobishaugust 3 роки тому

    വണ്ടി യേ കുറിച്ച് അറിയാൻ അല്ല ഞാൻ ബൈജു ചേട്ടന്റെ കോമഡി കേൾക്കാൻ ആണ് ഇതു കാണുന്നെ!!

  • @jayamenon9758
    @jayamenon9758 3 роки тому

    Which SUV is the best to buy in 2021?Between 10 and 20 lakhs?

    • @nithinjs88
      @nithinjs88 3 роки тому

      Upcoming Skoda kushaq and VW taigun.

  • @renjithr9424
    @renjithr9424 3 роки тому +1

    Sir, എനിക്ക് 2010 model accord വാങ്ങിയൽ കൊള്ളാം എന്നുണ്ട് ഗുണ,ദോഷങ്ങൾ. സർ റിന്റെ അഭിപ്രായം?

    • @bigbassrider
      @bigbassrider 3 роки тому

      Njan orupaadu naalaayi vaangan aashichu nadannu avasnam 4 masam munne vaangi, 2012 accord Automatic,,, Honda yil service cheythal polum bill kooduthal alla, Parts okke easily available aanu less price il, nannayi maintain cheyth odichaal complaints angane verilla, Kuranja vilayk Style, comfort, power ellam kittum , luxury sedan aayath kond evide poyi irangiyalum oru vila und, Size kooduthal aayath kond city il parking issue aayirikkum,, maasam minimum 50000+ salary undel daily drive aayi kond nadakkam karanam City mileage 7-8 and Highway 10-13 Max
      Mainly long odikkan mathram aanu accord vaamgiyath locally odikkan fiat s10 und but ith vaangiye pinne full ithil thanne aanu karakkam 4 masam kond 45000 to 50000 Rs nte petrol adichu ,, anyway iam totally happy

  • @muhammedsalih888
    @muhammedsalih888 3 роки тому

    2012 Toyota Corolla Altis Diesel edkkunnathinee kurich enthaaan abipraayam

  • @gamingwithnarasimham8087
    @gamingwithnarasimham8087 3 роки тому +11

    ഒരിക്കലെങ്കിലും രാത്രിയിൽ sunroof തുറന്നു തല പുറത്തിട്ട് കൂവി വിളിക്കാൻ ആഗ്രഹമുള്ളവർ അടി മക്കളെ like
    👇

  • @aswinajith1
    @aswinajith1 3 роки тому

    17:54 ൽ rear view mirror ൻ്റെ താഴെ ഉള്ള light എന്താ ഒന്ന് മിന്നിയെ?

  • @rajeshviyyur7654
    @rajeshviyyur7654 3 роки тому +6

    ഏതു വണ്ടിയിൽ ആണ് ഇരിക്കുന്നത്

  • @thundiyil7774
    @thundiyil7774 3 роки тому +1

    TATA Tiago Automatic ന്റെ ഗുണദോഷങ്ങൾ ഒന്നു പറയുമൊ പറ്റുമെങ്കിൽ ഒരു Review കൂടി ചെയ്തിരുന്നുങ്കിൽ നന്നായിരുന്നു

    • @shehinshams
      @shehinshams 3 роки тому +1

      Ivark negative parayinatil limitation und.So namak venda correct information kitila.Patuvanel owner tiago owners inod nerit choikuka atan better.

    • @thundiyil7774
      @thundiyil7774 3 роки тому

      Okay bro

  • @solishaji8064
    @solishaji8064 3 роки тому

    'which Is the best in Thar, disel or. Petrol

  • @hka7205
    @hka7205 3 роки тому

    11:28 torque figures മിക്കവാും പറയാറില്ലല്ലോ.. അതെന്താ?

  • @ruffascicilyvarghese2986
    @ruffascicilyvarghese2986 3 роки тому +36

    ഇതെല്ലാം കേട്ടിട്ട് ബൈക്കിൽ എങ്ങനെ പെട്രോൾ അടിക്കാൻ ഉള്ള ഫണ്ട്‌ കണ്ടെത്ടുന്ന ഞാൻ 😂😂😂😂

  • @BPKLL
    @BPKLL 3 роки тому +1

    Honda city 4th generation automatic ethu transmission( AMT or other) aanu?

  • @sukhilav3305
    @sukhilav3305 3 роки тому +32

    I Am The First Commenter 🔥🔥🔥🔥🔥 Baiju n nair 🔥🔥🔥🔥🔥

  • @EBINZECHARIAH
    @EBINZECHARIAH 3 роки тому +1

    Tatayude upcoming ev carsinde details ariyumo .. launch, hbx altroz EVs ... Details okke vachu video cheyyumo

  • @gamernks139
    @gamernks139 3 роки тому +2

    Multix spares part avaiable anno sir multix kolamo sir

  • @roxxali4
    @roxxali4 3 роки тому

    enittu ninjalude aduthe hyundai car onnum ellallo

  • @ananthakrishnanr4931
    @ananthakrishnanr4931 3 роки тому

    CVT transmission ulla car parkil ittano nutralil ittano start cheyyendath?

  • @shameem_arman
    @shameem_arman 3 роки тому +1

    Skoda rapid 1.5 tdi dsg🔥 wat a car❤️

  • @tycooncarcare
    @tycooncarcare 3 роки тому +16

    👍സിവിക് അന്നും ഇന്നും പൊളിയല്ലേ..

  • @kkstorehandpost2810
    @kkstorehandpost2810 3 роки тому +4

    സ്കോഡ എടുക്കാൻ ആഗ്രഹം ഉളളവർ 😔🤗😁✌

  • @ranjitvnair9103
    @ranjitvnair9103 3 роки тому

    Sir എനിക്ക് ഒരു സംശയം ഉണ്ട് ഞാൻ രണ്ട് വർഷമായി ciaz hibrid diesel ഉപയോഗിക്കുന്നു ട്രാഫിക്കിൾ ഇടക്ക് ഇടക് ഓഫാകുന്നത് എഞ്ചിന്റെ പ്രവർത്തന മികവിനെ ബാധിക്കുമോ hibrid സ്വിച്ച് off ചെയ്തു വെക്കണോ പലരോടും ചോദിച്ചിട്ട് ശരിയായ ഉത്തരം ലഭിച്ചില്ല ആർകെങ്കിലും അറിയാമെങ്കിൽ ഒന്നു റിപ്ലൈ തരണം 🙏

  • @lejin2982
    @lejin2982 3 роки тому +4

    Baiju chetta big fan

  • @rramaswamy4055
    @rramaswamy4055 3 роки тому

    Good👍 I need to know will I get Nissan magnite base model booked on Dec.2020. Shall we cancel there booking

  • @sujith1082
    @sujith1082 3 роки тому

    Automatic ഈ പറഞ്ഞത് പോലെ ഓടിച്ചാൽ നല്ല മൈലേജ് കിട്ടും. ആദ്യം 8 ആയിരുന്നു ഇപ്പോൾ 21.

  • @achuzzworld6079
    @achuzzworld6079 2 роки тому

    സൂപ്പർ 🎉🎉🎉🎉🎉🎉🎉🎉

  • @sujithkumar4794
    @sujithkumar4794 3 роки тому

    *Please do some review on tata winger new

  • @vinutm4714
    @vinutm4714 3 роки тому +1

    സാർ എനിക്ക് പഴയൊരു സഫാരി എടുക്കണമെന്ന് ഉണ്ട് ഏതാണ് വലിയ പ്രശ്നം ഇല്ലാത്ത മോഡൽ

  • @jessel8539
    @jessel8539 3 роки тому +1

    Nammade ford endeavour inteyum
    Toyota fortunter inteyum milege parayamo

    • @mohammedshan5318
      @mohammedshan5318 3 роки тому +1

      Fortuneril city drivil enik 13 kitunnund highwayil 16 vare

  • @iqbalnechully5059
    @iqbalnechully5059 3 роки тому

    Land cruiser prado new model Keralathil available aano
    Ethrayaanu vila

  • @blesson4436
    @blesson4436 3 роки тому +1

    baiju chetta ഞാൻ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുകയാണ് ഒന്ന് രണ്ട് കാറുകൾ എന്റെ മനസ്സിൽ ഉണ്ട് എന്നാലും അതിൽ എതാ നല്ലത് എന്ന് പറയാവോ
    1 Tata Nexon
    2 frod freestyle
    3 Toyota Etios liva
    4 hundai i10 nios
    ഇതിൽ എതാ ചേട്ടാ നല്ല car

    • @alexgeorge9156
      @alexgeorge9156 3 роки тому +1

      Etios liva

    • @blesson4436
      @blesson4436 3 роки тому +1

      @@alexgeorge9156 anno bro

    • @nithinjs88
      @nithinjs88 3 роки тому +1

      1st pref - ford freestyle
      2nd pref - tata nexon
      Etios liva discontinued and i10 nios has poor safety.

    • @alexgeorge9156
      @alexgeorge9156 3 роки тому +1

      Etios,corolla altis indiail production ila parts kitum second vangikan plan undangil 2 model sum super anu
      Pinne ente skoda superb l&k 2016 undu service cost kooduthal anu ... car adipoli anu ... toyota cars elam ethra kalam venam engilum ethra kilometers odikolum basic service mathram cheythal mathi suzuki engine nalathanu ..nexon freestyle vandi nallathu thanne nexon body strong anu .. 5 star rating indu .... indiail discontinue cheytha etios 4 star rating undarunu engine ethra kilometer odiyalum no problem nice car anu elarkum athinte look ishtapedila enna super car anu visvasichu kondu nadakkam toyota cars ..

  • @Jabirmeethal
    @Jabirmeethal 3 роки тому +4

    Honda യുടെ 6 or 7 seater വാഹനം search ചെയ്തപ്പോൾ brv പോലോത്ത പലതും ഇപ്പോൾ ലഭ്യമല്ല എന്ന് കാണുന്നു ...12 ലക്ഷത്തിൽ പെടുന്ന ഹോണ്ടയുടെ 7 സീറ്റർ ഏതെങ്കിലും വരാൻ സാധ്യതയുണ്ടോ ?അല്ലെങ്കിൽ ഇപ്പോൾ നിലവിലുണ്ടോ ?
    ജാബിർ മീത്തൽ kannur

  • @d.alchemistmultiplayer9362
    @d.alchemistmultiplayer9362 3 роки тому

    Chetta engane questions chodikkan pattum