ആലുവ കൂട്ടക്കൊലക്കേസില്‍ വെളിപ്പെടുത്തലുമായി മുന്‍ എസ്പി GEORGE JOSEPH I EPISODE 329

Поділитися
Вставка
  • Опубліковано 13 жов 2024
  • Thanks For Watching !!!!
    CHANEL CREATIVE HEAD: ABDUL JAMEESH
    OUR WEBSITE:
    ഈ ചാനലില്‍ പരസ്യം നല്‍കാന്‍ വിളിക്കൂ: 9895574313
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness
    🟢 Business Enquiries:
    ► Email 👉 hi@theprimewitness.com
    ► WhatsApp 👉 wa.me/91989557...
    ►Digital partner : Ingenxt Technologies

КОМЕНТАРІ • 172

  • @sinduc2220
    @sinduc2220 3 роки тому +19

    sir ന്റെ ഈ episode ഞാൻ safari യിൽ കണ്ടിരുന്നു .. ഓരോ സീനും എനിക്ക് കണ്മുൻപിൽ നടന്ന പോലെ തോന്നി .. അത്രയ്ക്കും ഗംഭീരം ആയിരുന്നു ആ അവതരണം .. അത് കേട്ടതിൽ പിന്നെ ഞാൻ sir ന്റെ ഓരോ episodes ഉം കാണാൻ തുടങ്ങി ..

  • @sreelamc1327
    @sreelamc1327 3 роки тому +52

    ഇപ്പൊ അഡിക്റ്റായി ഞാനും സാറിന്റെ സംസാരത്തിൽ

    • @sabupraju4326
      @sabupraju4326 3 роки тому +1

      ശരിയാ ചങ്ങാതി

  • @dhanalakshmi21110
    @dhanalakshmi21110 3 роки тому +6

    കൊലച്ചതി യുടെ കഥകൾ ആണ് എങ്കിലും കേട്ടിരിക്കാൻ രസമാണ്.നല്ല അവതരണം

  • @sudeeshvarghese9932
    @sudeeshvarghese9932 3 роки тому +29

    കേരളത്തിൽ ഇപ്പോൾ നല്ലൊരു പോലീസ് ജുഡീഷണൽ സിസ്റ്റം ഇല്ല... അത് കൊണ്ടാണ് ക്രിമിനൽ പശ്ചാത്തലം കേരളത്തിൽ കൂടുന്നത്...

  • @pratheepnair2963
    @pratheepnair2963 3 роки тому +15

    സർ... Amritndhamayi ആശ്രമത്തിൽ ഒരു സ്വിസ് വനിത സൂയിസൈഡ് ചെയ്തു.... സർ സത്യം പുറത്ത് വരണം

    • @thomsonvj9069
      @thomsonvj9069 3 роки тому +1

      എന്നിട്ടു വേണം സാറിനെ തേരികൊണ്ട് പൊതിയൻ, ദൈവത്തെ ഓർത്തു അൽദൈവങ്ങളേം മത്തങ്ങളേം സംബന്ധിക്കുന്ന ഒന്നിലും കൈ വയ്ക്കരുതേ 🙏

    • @deshabhakthan2278
      @deshabhakthan2278 3 роки тому +2

      Yes sir ithine kurichu onnu anweshikennam

    • @deshabhakthan2278
      @deshabhakthan2278 3 роки тому +1

      Swiss alla Finnish ladyanu...(Finland)

    • @alfimirash6509
      @alfimirash6509 3 роки тому

      @@thomsonvj9069 അത് ഇതൊന്ന് വാടുന്ന പൂവല്ല ഇത് ജോർജ് ജോസഫ് സർ ആ..

    • @thomsonvj9069
      @thomsonvj9069 3 роки тому

      @@alfimirash6509 അത് അഭയ കേസ് പറഞ്ഞപ്പോൾ ഉള്ള പ്രീതികരണം മതിയല്ലോ

  • @mayakrishna9002
    @mayakrishna9002 2 роки тому +3

    ഇത്രയും സത്യസന്ധതമായി എങ്ങനെ സർ ജോലിയിൽ ഇരുന്നു..🙏🙏

  • @jyothi5563
    @jyothi5563 3 роки тому +30

    കുട്ടിക്കാലത്ത് നടന്ന സംഭവം . Newspaper ൽ വന്നത് ആകാംഷയോടെ വായിച്ചിരുന്നു.

  • @priya-hm4pn
    @priya-hm4pn 3 роки тому +15

    Sir അങ്ങ് നല്ല അച്ചനമ്മയ്ക്ക് ജനിച്ചതാണ്

    • @deepusathya7722
      @deepusathya7722 3 роки тому

      Yes,
      Good quality man
      But Rare this type of human being

    • @jkvr2906
      @jkvr2906 3 роки тому

      താനോ..... 🙄

  • @jayakumari6894
    @jayakumari6894 3 роки тому +7

    ആലുവ കൊല കേസിൽ വെട്ടു കൊണ്ട് മരിച്ച സ്ത്രീയുടെ മുട്ടുകുത്തി മരിച്ചു ഇരിക്കുന്ന ഫോട്ടോ ന്യൂസ്‌ പേപ്പറിൽ വന്നത് ഇന്നും മറക്കാൻ കഴിയുന്നില്ല

    • @deshabhakthan2278
      @deshabhakthan2278 3 роки тому +1

      Athu thaankal paranjathu Sheri aanu...njanum orkunnu....

    • @dizanm7851
      @dizanm7851 3 роки тому

      @@deshabhakthan2278 ഞാനും

  • @nelsonthekkath4830
    @nelsonthekkath4830 3 роки тому +3

    The best program ever seen. Great sir!!
    Waiting for the continuation.

  • @deshabhakthan2278
    @deshabhakthan2278 3 роки тому +4

    Guruvinum shisyanum ente big Salute!

  • @pratheepnair2963
    @pratheepnair2963 3 роки тому +3

    സർ..... ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല... ലവ് യൂ സർ 🙏🙏🙏❤❤❤👍👍👍👍🥰🥰🥰💞💞💞💞

  • @lucymohan9982
    @lucymohan9982 3 роки тому +3

    Great.God bless you throughout.

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому

    സാറിൻറെ സതൃസദൃതകേരളാപോലിസി
    ൽആർകെകിലുരഡ്പേർക്കിടടിയാമതിയായിരുനു

  • @pratheepnair2963
    @pratheepnair2963 2 роки тому

    സർ പുലിയാണ് നിങ്ങൾ..... സ്വന്തം വില കളയരുത്..... 🙏🙏🙏👍👍👍❤❤❤❤

  • @prasadmurukesanlgent624
    @prasadmurukesanlgent624 3 роки тому +3

    ആ ബുക്കിലെ കൺമണി കൊലക്കെസ്സ് അന്വേഷണം വളരെ ഇഷ്ടപ്പെട്ടു 👌👍🏻

  • @sinduc2220
    @sinduc2220 3 роки тому +6

    sir ആ രാജൻ case നെ കുറിച്ച് ഒരു episode ചെയ്യാമോ .. rec calicut പഠിച്ച prof . ഈച്ചര വാരിയരുടെ ഏക മകൻ ..ആദ്യമായിട്ട് കേരളത്തിൽ ഹെർബിയസ് കോർപ്പസ് file ചെയ്ത case .. ജയറാം പടിക്കലും മറ്റു പോലീസുകാരും പങ്കാളികൾ ആയ കൊല ..

    • @vijayanc.p5606
      @vijayanc.p5606 Місяць тому +2

      Aaa samayathu idheham college student aayirunnirikkum.

  • @sumasivan1889
    @sumasivan1889 3 роки тому +3

    U r a role model 👍

  • @arunrharisree
    @arunrharisree 3 роки тому +2

    Ahh movement pandu safariyil paranjitundu.. anyway it is still intresting case..hatsoff sir

  • @jayadevangangadharan5722
    @jayadevangangadharan5722 3 роки тому

    SIR NAMASKARRIKKUNNU

  • @revikudamaloor3715
    @revikudamaloor3715 3 роки тому +2

    Respect you sir.

  • @imthiasahmdmachingal1368
    @imthiasahmdmachingal1368 3 роки тому +1

    പുസ്തകം വാങ്ങും sir ❤

  • @samshaji1149
    @samshaji1149 3 роки тому +7

    മിക്കപ്പോഴും കാര്യങ്ങൾ പറയുമ്പോ.. Repetation ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @MrPaulphilip
    @MrPaulphilip 3 роки тому +2

    Great salute sir......

    • @pratheepnair2963
      @pratheepnair2963 2 роки тому

      😄കളിയാക്കി

    • @pratheepnair2963
      @pratheepnair2963 2 роки тому

      സുകുമാരക്കുറുപ്പ് 😄😄😄🙏🙏🙏🙏

  • @karthikm.k..ambadyyyy1874
    @karthikm.k..ambadyyyy1874 2 роки тому +1

    സാറിനു ലക്ഷ്യം ഒന്നേ ഉള്ളു കേസ് തെളിയിക്കുക അതുകൊണ്ട് കള്ളും വേണ്ട കൈക്കൂലിയും വേണ്ട. അതാണ് നല്ല പോലീസ് കാരുടെ കോളിറ്റി

  • @mjx7368
    @mjx7368 3 роки тому +4

    Sukumarap case is not closed.. police just closed case because they have no idea where to proceed.. now they are guessing he might have died because he got older and so forth.. yes police might have caught people who did crime and hung around neighborhood where crime happened otherwise there are lots of cases where people flee scene and police have no ideas and they forcefully close case

  • @aneeshalencheri7758
    @aneeshalencheri7758 3 роки тому +1

    Kamblakkad kolapathakathe thankal oru vidham ella videosilum parayunnath kelkkumbo vallathoru idh tharunnund ente vidinte tottataduthan aa sambavam nadannath.

  • @ashadevi1489
    @ashadevi1489 3 роки тому +1

    നമസ്കാരം സാ ൪

  • @bijubhaskaran4116
    @bijubhaskaran4116 2 роки тому

    Sir ee case le yathartha prathi Alla pidikkappettath. aluvayil undayirunna oru Gunda aanu ithinu pinnil .annu ee gundakku abhayam kodutha aal Aids vannu marichu.

  • @sureshkrishnasureshkrishna1324
    @sureshkrishnasureshkrishna1324 3 роки тому +2

    Video super

  • @mayakrishna9002
    @mayakrishna9002 2 роки тому

    Sir ദേവനന്ദ case എങ്ങനെ ഒന്ന് തെളിയിക്കാമോ... വെള്ളത്തിൽ വീണു മരിച്ചില്ലേ....

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 роки тому +5

    പരമാവധി കൈക്കൂലി വാങ്ങാത്തവരെ അങ്ങോട്ട്‌ തള്ളും കാരണം ആത്മാർത്ഥത

  • @shadow6205
    @shadow6205 3 роки тому +4

    സാറിന്റെ ഒരു സിനിമ ഇറക്കിയാൽ സൂപ്പർ ആകും.100%

  • @mohammadshalu6463
    @mohammadshalu6463 3 роки тому +17

    സാർ ഒരു സംശയം ഈ ആലുവ കൂട്ടക്കൊലക്കേസ് ആൻറണി എന്ന ഒരു വ്യക്തി മാത്രമാണ് ചെയ്തത് എങ്കിൽ :അയാൾ ഒരാളെ വടിവാൾ ഉപയോഗിച്ചു വെട്ടുമ്പോൾ വെട്ടുകൊണ്ട ആൾ ഒന്ന് അലറുക എങ്കിലും ചെയ്യില്ലേ ഇത് കേട്ട് ബാക്കിയുള്ളവർ ഓടിരക്ഷപ്പെടുകയോ അല്ലെങ്കിൽ ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിച്ചുവരുത്തുകയോ ചെയിലേ...? ഇതൊക്കെ ഒരു വ്യക്തിക്ക് ഒറ്റയ്ക്കു സാധ്യമാണോ??

    • @rasool785
      @rasool785 3 роки тому +2

      ആലുവ കൂട്ടക്കൊല നടത്തിയത് ആന്റണിയാണെന്നോ അല്ലെങ്കിൽ ആന്റണി ഒറ്റയ്ക്കാണെന്നോ ആ നാട്ടിലെ ഒരാളും വിശ്വസിക്കുന്നില്ല. ഒരു പാവത്തിനെ ഭീഷണിപ്പെടുത്തി ബലിയാടാക്കിയതായാണ് അല്ലെങ്കിൽ പണം നൽകി സ്വാധീനിചതായാണ് ഇന്നും പൊതുജന സംസാരം. എന്തായാലും ജയിലിൽ കിടക്കുന്ന ആന്റണി എന്നെങ്കിലും വായ് തുറന്ന് മാധ്യമങ്ങളോട് സംസാരിച്ചാൽ പല പൊയ്മുഖങ്ങളും അന്ന് അടർന്നു വീഴും. ജിഷ കൊലക്കേസിലെ പ്രതിയെ ജയിലിൽ പോയി interview നടത്തിയതു പോലെ ഏതെങ്കിലും മാധ്യമ പ്രവർത്തകർ അതിനു തയ്യാറാകണം.

    • @alfimirash6509
      @alfimirash6509 3 роки тому +4

      സുഹൃത്തേ,
      ആലുവ കൂട്ടക്കൊലയിൽ അതിന് ആന്റണി ഉപയോഗിച്ചത് വടിവാൾ അല്ല. അതു കോടാലി ആണ്. പ്രതി ഇരകളെ അടിച്ചത് കോടാലിയുടെ പിൻഭാഗം കൊണ്ടാണ്.. അടിയേറ്റ് എല്ലാം കൃത്യം തലയുടെ ഭാഗത്തും ആ സാഹചര്യത്തിൽ ഒരാൾക്ക് എങ്ങനെയാണ് പുറത്തേക്ക് ശബ്ദം പുറ് പടിക്കുവാൻ കഴിയുന്നത്... ഈ കുറ്റ അന്വേഷണത്തിന് വ്യക്തമായ വിശദീകരണം.. ജോർജ് ജോസഫ് സാർ സഫാരി ചാനലിൽ പറയുന്നുണ്ട്..

    • @alfimirash6509
      @alfimirash6509 3 роки тому +6

      @@rasool785 ആലുവ കൂട്ടക്കൊല നടത്തിയത് ആന്റണി ഒറ്റയ്ക്ക് തന്നെയാണ്.. സാർ ഈ എപ്പിസോഡിൽ തുടരുമെന്ന് കാണിച്ചത് കണ്ടില്ലേ അവസാനം.. അതിന്റെ സസ്പെൻസ് ഞാൻ തകർക്കുന്ന ഇല്ല... അഥവാ ഇപ്പോൾ തന്നെ അറിയണമെന്ന് നിർബന്ധമുണ്ടെങ്കിൽ ദയവായി സഫാരി ചാനൽ സന്ദർശിച്ച അതിൽ സാറിന്റെ വീഡിയോകൾ കാണു അതിൽ വളരെ വ്യക്തമായി പറയുന്നുണ്ട്....

    • @mohammadshalu6463
      @mohammadshalu6463 3 роки тому

      @alfimirash vadi vaalum kodaaliyum kathiyum okke use cheythittunddd bro.. case nallonam vaayikk

    • @rajeshkumar-cs9jx
      @rajeshkumar-cs9jx 3 роки тому

      Orumichu vettiyitilla.

  • @pratheepnair2963
    @pratheepnair2963 3 роки тому +1

    ❤💞💞❤🙏🙏ഉമ്മ സർ

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 роки тому

    Hai sir last valaray suspends il niruthi.ini nalay kathirikkanday?

  • @mjx7368
    @mjx7368 3 роки тому +2

    This story sounds similar to mammoty CbI movie with jagadesh and mani

  • @santhoshbabu2383
    @santhoshbabu2383 3 роки тому +4

    ഹായ്

    • @sudeeshvarghese9932
      @sudeeshvarghese9932 3 роки тому +1

      🏆💥

    • @itsme-wr2tz
      @itsme-wr2tz 3 роки тому +1

      Hai Sir

    • @santhoshbabu2383
      @santhoshbabu2383 3 роки тому

      @@itsme-wr2tz hello

    • @sreejith6181
      @sreejith6181 3 роки тому

      @@sudeeshvarghese9932 ഇദ്ദേഹം എഴുതിയ ബുക്സ് എവിടെ കിട്ടും.. ബുക്സിന്റെ പേര് അറിയാമോ

    • @sreejith6181
      @sreejith6181 3 роки тому

      @@itsme-wr2tz ഹായ്‌

  • @zainudheenchavakkad5575
    @zainudheenchavakkad5575 2 роки тому +1

    👍👍🙏🏻❤️

  • @vishnusnair3578
    @vishnusnair3578 3 роки тому +2

    Sir ❤️

  • @rohithrajpk5526
    @rohithrajpk5526 3 роки тому +2

    Books online il undo guys

  • @sushamamn9794
    @sushamamn9794 3 роки тому +2

    ഒരാൾ എങ്ങനെ ചെയ്യും എന്ന് ഞാനും വിചാരിച്ചു sir

  • @safiyafazal6678
    @safiyafazal6678 3 роки тому +1

    Ya alllhhhhaaa

  • @varghesepv5329
    @varghesepv5329 Рік тому

    ❤😊

  • @maryisaac3528
    @maryisaac3528 3 роки тому +1

    Such a horrific crime.what kind of mind the criminal got

    • @anoopgeorge6423
      @anoopgeorge6423 Рік тому

      Mary antony kurachu cash venam ayirunnu..athu kodukkam ennu parangu kollapetta family oru girl parangu antony a girl thammil chila bandagal undu ayirunnu. But veetil nite chennapol a pennu poyi umpan parangu kodikal Ulla family pennu athum avarudai oru related anu antony...apo kalippu aya antony pennnu konnu thelivu illathai akkan balance alkkar konnu but a veetil chila alkar Kal padu undu verai so daivam ariyam a secret

  • @susanmathew3372
    @susanmathew3372 3 роки тому +2

    What was the reason ?.Why did it happened?That was not explained.

    • @joykm5005
      @joykm5005 2 роки тому

      Sir ellam otta adikku parayilla, Neeti parathi oru 3 or 4 episodil parayum
      athanu sir te modes operandi.

  • @sudharaj4484
    @sudharaj4484 3 роки тому +1

    Brother marichittu 30 yrs ay
    Kolabadhagam ayrunnu . Ernakulam Peru Suresh,full name paraunnilla, ..38 vettum,kuthum ayrunnu.gunda ayrunnilla, pala police officer num ishtamaieunnu,preplanned
    Avarokka sugamai jeevikkundu. Njangalkku nalloru kudumbaperundu,
    Njangalikka valarea charudhum,palarkkum,paladhum kodukkandy varum munnottupovan thrani undailla
    Innum a sangadangal marittilla.
    7makkalil oral poy ,32 yers widow aya Amma 27 years Vara valudhakkan oru kashttapadumillallo,dhushttanea pana polea valudhakkum
    Panamanu allam

    • @alfimirash6509
      @alfimirash6509 3 роки тому

      Political murder vellom ayrino..
      Or motive entu aanu ariam.. Oo
      ചോദ്യം വിഷമം ആയെങ്കിൽ ക്ഷമികണം..

    • @sudharaj4484
      @sudharaj4484 3 роки тому

      @@alfimirash6509
      Nannai jeevikkunnavarea illadhakkuga, ..ippol palliyil thalakuthy ninnu prarthikkayanu, a thandy okka kalyanavum kazhichu jeevikkunnu, friend anannu palarum paraum,paisa koduthal ivarokka Jesus na otty koduthapolea avum.
      Alla thalivugalum undairunnu.
      Avanokka mental ayangilum chavanamannagraham undu.

    • @sudharaj4484
      @sudharaj4484 3 роки тому

      @@alfimirash6509
      Ammauda Sabam akudumbathinudagum theercha,palliyil poy prarthichadhukondu marilla

  • @sushamamn9794
    @sushamamn9794 3 роки тому +1

    ഈ ബുക്ക്‌ ബുക്ക്‌ സ്റ്റാളിൽ കിട്ടുമോ sir

  • @coloursofcelebrations5469
    @coloursofcelebrations5469 3 роки тому

    Endha veedntha adthh undaya sambavmm

    • @afin4733
      @afin4733 Рік тому

      Ipo aa veed avide undo

  • @prasadmurukesanlgent624
    @prasadmurukesanlgent624 3 роки тому

    രണ്ടു ബുക്കുകളും വായിച്ചു അന്വേഷണം 👌👌👌👌👌👌👌👌👌👌👌👌👌👌👌🙏👍🏻

    • @alfimirash6509
      @alfimirash6509 3 роки тому +1

      അത് എനിക്ക് വായിക്കണം എന്ന് അതിയായ ആഗ്രഹമുണ്ട്.. എങ്ങനെ അത് കിട്ടുന്നത്.. ഒന്ന് സഹായിക്കാമോ സുഹൃത്തേ

    • @prasadmurukesanlgent624
      @prasadmurukesanlgent624 3 роки тому +1

      Poorna publications published kuttavum kuttanwashanavum by George Joseph

    • @alfimirash6509
      @alfimirash6509 3 роки тому

      @@prasadmurukesanlgent624 thanks, online il medikan pattumo

    • @prasadmurukesanlgent624
      @prasadmurukesanlgent624 3 роки тому +1

      Google chrome ഡയറക്ടായി സെർച്ച് ചെയ്താൽ കിട്ടും ക്യാഷ് പേ ചെയ്യണം

    • @alfimirash6509
      @alfimirash6509 3 роки тому

      @@prasadmurukesanlgent624 okke bro thanks

  • @jithinjithinct9470
    @jithinjithinct9470 3 роки тому +4

    Camera maariyo...?

  • @radhikaAirani222
    @radhikaAirani222 3 роки тому

    Sir supprr anu😊

  • @josephsalin2190
    @josephsalin2190 3 роки тому +5

    ഇവിടെ ഒരു മനുഷ്യൻ കുറ്റമേറ്റെന്ന് പറഞ്ഞു. പക്ഷേ താങ്കൾ വിശ്വസിച്ചില്ല.
    അങ്ങേർ കുറ്റസമ്മതം നടത്തിക്കാൻ നിങ്ങളുടെ സഹപ്രവർത്തകർ എങ്ങനെയെല്ലാം ആ മനുഷ്യനെ ഉപദ്രവിച്ചു കാണും . കഷ്ടം തന്നെ.

  • @foumeerfoumeer1360
    @foumeerfoumeer1360 3 роки тому +1

    സാറിന്റെ അവതരണ० അടിപൊയാണ്
    വീഡിയോ കാണാതിരിക്കാൻ സാധിക്കുകയില്ല

  • @mohankumar5279
    @mohankumar5279 3 роки тому

    Sir 🙏🙏🙏🙏🙏🙏🙏🙏

  • @ashraf7840
    @ashraf7840 3 роки тому +6

    കുട്ടിക്കാലത്തെ പത്രത്തിൽ കണ്ട ഏറ്റവും ആകാംക്ഷ നിറഞ്ഞ സംഭവം... 😭

  • @evrmathsmusic9870
    @evrmathsmusic9870 Рік тому

    ചരിത്രം എന്നിലൂടെ
    കമാൽ പാഷ

  • @rahulprinters4951
    @rahulprinters4951 3 роки тому

    enthukondanu ithellam ippol sardikkunnathu?

  • @pratheepnair2963
    @pratheepnair2963 2 роки тому

    സർ 🙏🙏🙏🙏യൂട്യൂബിൽ ഒത്തിരി പൈസ കിട്ടും...... ഞാൻ നേരത്തെ. ഒയ്യോ

  • @Homoeopathy_for_Health
    @Homoeopathy_for_Health 3 роки тому

    Come to the essence

  • @thanseemzamzam8792
    @thanseemzamzam8792 2 роки тому

    ആഹാ എന്നാ സാർ പോയി കുറുപ്പ് നെ പൊക്ക് 😂

  • @baijusivadasan7895
    @baijusivadasan7895 3 роки тому +1

    സെക്ഷൻ 8

  • @kamaludheenkamal109
    @kamaludheenkamal109 3 роки тому +2

    Duty yil ullapol onnum cheyyate ipol thallunnu

  • @ajayakumark314
    @ajayakumark314 Рік тому

    കുഞ്ഞ് ദേവനന്ദയുടെ കൊലയാളിയെ കിട്ടിയോ

  • @anintelligentmadman348
    @anintelligentmadman348 3 роки тому

    ഈ കഥ ആണോ രാക്ഷസരാജാവ് സിനിമയില്‍ ഉള്ളത് 🤔

  • @sundaresankottapurath5826
    @sundaresankottapurath5826 3 роки тому +1

    Waitandsee

  • @teamkavuravar473
    @teamkavuravar473 3 роки тому +1

    Ith kanuna Aluvakaran aya njan 🤣

  • @muthuchemmala7737
    @muthuchemmala7737 3 роки тому

    Hai.sir

  • @sussygeorge7641
    @sussygeorge7641 3 роки тому +4

    പറ്റില്ല സാർ. ഒരാൾക്ക് ഒറ്റക്ക് പറ്റില്ല. പ്രത്യേകിച്ച് അയാൾക്ക് ക്രിമിനൽ back ground ഇല്ല.

    • @abhiramiramachandran1062
      @abhiramiramachandran1062 3 роки тому

      കള്ളം പറയുന്നവരെ അധ്യാപകരെ സാക്ഷിയാക്കരുതെന്ന് പറയുന്നവരെ sir എന്‌ന് വിളിക്കണോ?

    • @abhiramiramachandran1062
      @abhiramiramachandran1062 3 роки тому

      കള്ളം പറയുന്നവരെ അധ്യാപകരെ സാക്ഷിയാക്കരുതെന്ന് പറയുന്നവരെ sir എന്‌ന് വിളിക്കണോ?

    • @babishak.b3001
      @babishak.b3001 Рік тому

      One person can commit even if he don't have a criminal background.

  • @tessyvarghese5581
    @tessyvarghese5581 3 роки тому +3

    തലേദിവസം കൊന്നിട്ട് പിറ്റേദിവസം ഗൾഫിൽ പോകുക അല്ലെ. യാതൊരു ക്രിമിനൽ background ഉം ഇല്ലാത്ത ഒരു പാവം. ആലുവക്കാർക്ക് അറിയാം ഈ കഥ ഉണ്ടാക്കിയത് ആരാണ് എന്ന്.

    • @jestinthomas8581
      @jestinthomas8581 2 роки тому

      പോലീസ് കാർ കെട്ടി ചമച്ച കഥ മാത്രം ആണോ ഇത്? തെളിച്ചു പറയാമോ

    • @babishak.b3001
      @babishak.b3001 Рік тому

      Antony did it man ,see there are many killers who don't have a criminal background ending up killing more than 5 or 6 or more, read the case well, the killings are so clear and all the evidence were pointing towards him. The killings were so fast that nobody couldnt make a noise and even if they did it's not audible to outside

  • @ancyancy590
    @ancyancy590 3 роки тому +1

    Ipo youtubil sarine kanal mathram anne ente joli

  • @santhoshbabu2383
    @santhoshbabu2383 3 роки тому +2

    ഫസ്റ്റ് കമൻ്റ്

  • @pratheepnair2963
    @pratheepnair2963 3 роки тому +1

    സ്വന്തം പൊക്കി വില കളയണ്ട

  • @johnsongeorge7769
    @johnsongeorge7769 3 роки тому +1

    Padi ellae sir

  • @jkvr2906
    @jkvr2906 3 роки тому +1

    അങ്ങ് super ആണ്... അത് സംശയം ഇല്ല.... പക്ഷെ ഈ സ്വയം പൊക്കൽ അലപം കൂടുതൽ ആണ്....... അത് നമ്മടെ character നമ്മൾ തന്നെ കൊല്ലുന്നത് പോലെ ആണ്..... 😶

  • @vinistheone
    @vinistheone 3 роки тому +1

    Where is sukumara kurup sir

    • @mjx7368
      @mjx7368 3 роки тому +1

      They have no idea. only if criminal stays around where incident happened they catch otherwise it’s case closed most of time

  • @pratheepnair2963
    @pratheepnair2963 2 роки тому

    😄😄😄😄😄🙏🙏🙏🙏🙏

  • @Mahadev-d6y
    @Mahadev-d6y 3 роки тому

    Still not believe only one man

  • @mohansinghvs6484
    @mohansinghvs6484 3 роки тому +2

    താങ്കളുടെ സത്യ സന്ധതയിലും കഴിവിലും പ്രണാമങ്ങൾ .. പക്ഷെ " പൊസ്തകം " "പരൂക്ഷ " പ്രയോഗങ്ങൾ ഒഴിവാക്കികൂടെ ?

  • @sushamasuseelan8567
    @sushamasuseelan8567 3 роки тому

    Sir nte Ph no tharumo

  • @abhiramiramachandran1062
    @abhiramiramachandran1062 3 роки тому +3

    നിങ്ങൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചോണം, ഒരാൾ വിവരണത്തിൽ സ്വന്തം പേര് എടുത്തു പറയുമ്പോൾ, അല്ലേൽ, ഞാൻ എന്നത് ആവർത്തിച്ചാൽ അയാൾ /അവൾ അഹന്കാരിയാണ്. അധ്യാപകരെ മുഴുവൻ ആക്ഷേപിച്ച ഈ മനുഷ്യനെ മനസ്സിലാക്കാൻ 24 news ലെ ഈ സംഭവത്തെ കുറിച്ചുള്ള വിവരണവും ജേക്കബ് പുന്നൂസ് sir ന്റെ വിവരണവും കേൾക്കൂ....പലരെയും രക്ഷപ്പെടുത്തിയ ഒരു കേസല്ലേ ഇത്?

    • @jayakrishnanm9500
      @jayakrishnanm9500 3 роки тому

      കറക്റ്റ് .... കേസനേഷണം എങ്ങും എത്താത്ത അവസ്ഥയിൽ നിൽകുമ്പോൾ അനേഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ കൊല നടന്ന വീട് രാത്രി കാലങ്ങളിൽ നിരീക്ഷിക്കുകയും അലഞ്ഞു തിരിയുന്ന ഒരു വൃദ്ധ യെ കാണുകയും അവരിൽ നിന്നാണ് പ്രതിയെ കുറിച്ച് വിവരം കിട്ടിയത് എന്നാണ് ജേക്കബ് പുന്നൂസ് സർ പറഞ്ഞത്

  • @donstravels
    @donstravels 3 роки тому +2

    എപ്പോഴും കേസ് അന്വേഷിച്ച കണ്ടുപിടിച്ചത് പറയുന്നു,തെറ്റ് ധരിക്കരുത് ഏതെങ്കിലും കേസ് നിങ്ങൾ അന്വേഷിച്ച് തെളിയാത്തത് ഉണ്ടോ?ഇന്നും തെളിയാത്തത്??

  • @pratheepnair2963
    @pratheepnair2963 3 роки тому +2

    മാജിക്‌ സർ പഠിച്ചത് നന്നായി

    • @joykm5005
      @joykm5005 2 роки тому

      Nalla thamasha, can't control my laughter 😂

  • @laila3931
    @laila3931 3 роки тому +2

    സാറിന്റെ പുസ്തകങ്ങൾ വായിക്കണം എന്നുണ്ടായിരുന്നു.പൂർണപബ്ലിക്കേഷൻസിന്റെതാണെന്ന് അറിഞ്ഞതിൽ സന്തോഷം.ആന്റണി എന്തിനായിരിക്കും സാർ ചുമരിൽ ശൂലം വരച്ചുവെച്ചത്? അത് എന്തെങ്കിലും മോണ്ടസോപ്രാണ്ടി ആണോ?ആന്റണി തൂക്കു കയറിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് ഓർമ.താങ്ക്‌യൂ സർ 👍

  • @RIYASAUGUS
    @RIYASAUGUS 3 роки тому +2

    തള്ള് ഒരൽപ്പം കൂടുന്നില്ലേ എന്നൊരു സംശയം 😄

    • @alfimirash6509
      @alfimirash6509 3 роки тому

      ആ സംശയം വെറും തോന്നൽ മാത്രമാണ്.. ആൾ അറിഞ്ഞു ആൾ അറിഞ്ഞു നോക്കെടോ..

    • @alfimirash6509
      @alfimirash6509 3 роки тому

      @house of wisdom

    • @RIYASAUGUS
      @RIYASAUGUS 3 роки тому

      @@alfimirash6509 ഇദ്ദേഹത്തിന്റെ എല്ലാ വിഡിയോസും പണ്ട് മുതലേ സ്ഥിരമായി കാണുന്ന ഒരാളെന്ന നിലക്ക് തോന്നിയ സംശയമാണ്.. ചാനൽ ചർച്ചകൾ മുതൽ സഞ്ചാരം ചാനലിലെ വിഡിയോസും പിന്നെ ദ ഈ ചാനലിലെ വീഡിയോ വരെ നിൽക്കുന്ന വീഡിയോ കണ്ട ഒരു പ്രേക്ഷകണെന്ന നിലയിൽ ഇദ്ദേഹത്തിന്റെ സംസാരത്തിൽ തള്ള് കൂടിയിട്ടുണ്ട് എന്ന് ഏതൊരാൾക്കും മനസിലാകും..
      See crime stories of kg simon.. U can feel the difference...

  • @AsgharaliBahrain
    @AsgharaliBahrain 3 роки тому +2

    ഇന്ന് കുറച്ച് തെള്ളാണലോ സാറേ..

    • @jestinthomas5345
      @jestinthomas5345 3 роки тому

      True that, his old asseverations are totally different than today's statement. There are 4 or more videos of same subject by Mr.Rtd SP . Well exaggerated

  • @pmsebastian6004
    @pmsebastian6004 3 роки тому +2

    ഒരുകാര്യത്തിൽ സർ തോറ്റു അഭയ കേസിൽ

    • @alfimirash6509
      @alfimirash6509 3 роки тому +1

      അതിന് ആ കേസ് മുഴുവൻ സാർ ആണോ അന്വേഷിച്ചത്

    • @CopaMocha6232
      @CopaMocha6232 3 роки тому

      Aa case ee george sir slla handle cheithath

  • @mallufreaken2031
    @mallufreaken2031 3 роки тому +1

    Ithu safariyil paranjthalle... please sir repeat cheyathe..vere vere subject paryu... disappointed 😭

  • @evrmathsmusic9870
    @evrmathsmusic9870 Рік тому +1

    വെറുതെ തള്ളല്ലേ മോനേ
    താങ്കൾക്ക് ഈ അന്വേഷണവുമായി ഒരു ബന്ധവുമില്ലെന്ന്
    കമാൽ പാഷ പറയുന്നു

    • @lijogeorge5791
      @lijogeorge5791 9 місяців тому

      Pasha doesn't know. Pasha is not an investigation officer.