George Joseph 39 | Charithram Enniloode 1644 | SafariTV

Поділитися
Вставка
  • Опубліковано 2 жов 2024
  • George Joseph 39 | Charithram Enniloode 1644
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 790

  • @mmkryan6362
    @mmkryan6362 4 роки тому +1502

    വീഡിയോ കാണാതെ ശബ്ദ രേഖ കേട്ടു ഉറക്കത്തിലേക്ക് വഴുതി വീഴുന്നവരുണ്ടോ?

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +314

    എം.ബി.ബാലകൃഷ്ണൻ സർ ഫാൻസ് റീപോർട്ടിങ് സർ😎

    • @pathunk5303
      @pathunk5303 4 роки тому +6

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

    • @tijo6600
      @tijo6600 4 роки тому +3

      Salute..

    • @pathunk5303
      @pathunk5303 4 роки тому +3

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം

    • @vimalkumar12389
      @vimalkumar12389 4 роки тому +1

      Pathu Nk എന്താണ് ആക്ടിവിറ്റി ??

    • @pathunk5303
      @pathunk5303 4 роки тому +2

      @@vimalkumar12389 കൊച്ചു കൊച്ചു കഥകൾ ചർച്ച ചെയ്യുന്നൂ....

  • @diasantony6647
    @diasantony6647 4 роки тому +515

    ഇല്ല sir...
    ഞങ്ങൾ ഓപ്രാണ്ടി fanz ഒരിക്കലും വഴിതെറ്റി പോവില്ല sir.....
    ഞങ്ങൾ ഈ ഓപ്രണ്ടി fanz ഇത് പോസിറ്റീവ് ആയിട്ട് മാത്രേ എടുക്കു...
    .....# പാലാ unit

    • @sam75723
      @sam75723 4 роки тому +2

      അതാണ്

    • @pathunk5303
      @pathunk5303 4 роки тому +14

      ഓപ്രാണ്ടി ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു.........
      എന്താണഭിപ്രായം

    • @insafuinsafu5361
      @insafuinsafu5361 4 роки тому +1

      👍

    • @vaigasworld8393
      @vaigasworld8393 4 роки тому +1

      💪💪💪

    • @asifachutten6503
      @asifachutten6503 4 роки тому +1

      Poli sanam

  • @jovenvarghese4655
    @jovenvarghese4655 4 роки тому +122

    IPS കാരെ പറ്റി തുറന്നു പറയാനുള്ള ചങ്കൂ റ്റത്തിന് Big salute..

  • @cyrilthomas2024
    @cyrilthomas2024 4 роки тому +96

    എത്ര വിദഗ്ധമായി കള്ളത്തരം കാണിച്ചാലും എന്നെങ്കിലും ഒരിക്കൽ പിടിക്കപ്പെടും എന്ന ഒരു ഭയം ആളുകളുടെ ഉള്ളിൽ ഈ പരിപാടി കണ്ടു കഴിയുമ്പോൾ ഉണ്ടാകും ഈ ഉറപ്പാണ്.

  • @travelboy1062
    @travelboy1062 4 роки тому +348

    ഈ സാദനം തലക്ക് പിടിച്ചവരുണ്ടോ 😀 എന്നെ പോലെ ❤️

  • @Dasdas-qk5yd
    @Dasdas-qk5yd 4 роки тому +410

    താങ്കളുടെ വീഡിയോകൾ കണ്ടതിന് ശേഷം SI ആകാൻ തീരുമാനിച്ചു, PSC ക്ലാസിൽ പോകാൻ തുടങ്ങി എക്സാം ജൂൺ -ജൂലായിൽ പ്രതീക്ഷിക്കുന്നു 👏👏

    • @shamukr713
      @shamukr713 4 роки тому

      Das das 1q11qq

    • @vishnups5849
      @vishnups5849 4 роки тому +4

      👍👍

    • @pathunk5303
      @pathunk5303 4 роки тому +23

      Das ജോർജ് ജോസഫ് സാറിന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ട് കൂടുന്നോ?
      നമ്പർ നൽകൂ😄😄

    • @majucheruvannur6401
      @majucheruvannur6401 4 роки тому +1

      വിജയാശംസകൾ

    • @vishnumakku6487
      @vishnumakku6487 4 роки тому +1

      @@pathunk5303 7510128461

  • @subashgopalakrishnan4071
    @subashgopalakrishnan4071 4 роки тому +40

    M.B ബാലകൃഷ്ണൻ സർ ന്റെ ഒരു ഫോട്ടോ എങ്കിലും ഞങ്ങളെ കാണിക്കണേ... 👏👏

    • @vinurajvenganoor3436
      @vinurajvenganoor3436 3 роки тому +1

      Yes നെറ്റിൽ നോക്കി കിട്ടുന്നില്ല

  • @gyanuponnus3371
    @gyanuponnus3371 4 роки тому +112

    Sir ഷർട്ട്‌ അടിപൊളി. ഇതു കേൾക്കുമ്പോൾ കള്ളൻ ആവാൻ അല്ല, സാറിനെ പോലെ ഒരു പോലീസ് ആവണം അതാണ് ആഗ്രഹം.

    • @muhamednoushad6778
      @muhamednoushad6778 4 роки тому +3

      ശരിയാ : എന്തൊക്കെയോ ഒരു നഷ്ടബോധം ., പ്രത്യേകിച്ച് ' ഒരു പോലീസാകാൻ കഴിയാതെ പോയല്ലോ എന്ന വിഷമമാ☺

    • @adithsudheer3234
      @adithsudheer3234 3 роки тому

      Height ahn nte prashnam🙏

  • @mmkryan6362
    @mmkryan6362 4 роки тому +72

    ഇൗ പാവം പിടിച്ച സാറിന്റെ പ്രോഗ്രാം കാണുന്ന ആരും വഴി തെറ്റിപോവില്ല. ഉറപ്പ്‌. പക്ഷേ ഒരിക്കൽ ഇൗ പ്രോഗ്രാം തീർന്നാൽ എന്താവുമെന്ന് അറിയില്ല. അത്രക്ക് അഡിക്ട്ട് ആണ്‌ സാറെ ഇവന്മാര്.

  • @rraamuco
    @rraamuco 4 роки тому +88

    കുറ്റാന്വേഷണം പഠിക്കാൻ ബാലകൃഷ്ണൻ സാറിൻ്റെ പിറകെ നിഴൽ പോലെ നടന്ന സാറിൻ്റെ മനസാണ് ഇന്ന് പലർക്കും നഷ്ടപ്പെട്ടു പോയിരിക്കുന്നത് ഏത് മേഖലയായാലും പണി പഠിക്കണമെങ്കിൽ സാറിനെപേലെ ഒരു മനസുണ്ടായിരിക്കണം ഗുരുവിനെ ദൈവത്തെ പോലെ കാണണം

  • @thetycoon1947
    @thetycoon1947 4 роки тому +136

    എങ്ങാനും മോഡസ് ഓപ്പറാണ്ടി നിർത്തിയാൽ സഫാരി ചാനലിന്റെ ഓപ്പറാണ്ടി ഞങ്ങൾ ഇളക്കും 💥💥

  • @husnamansoor457
    @husnamansoor457 4 роки тому +53

    സാറേ സാറിന് ഒരു പ്രൈവറ്റ് ആയിട്ട് കേസ് അന്നേഷിച്ചൂടെ
    എന്താ പറയാ.. ഒരു പ്രൈവറ്റ് ടിറ്റക്ടീവ് അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ

    • @ANAND761
      @ANAND761 4 роки тому +1

      നിയമപ്രകാരം സാധ്യമല്ല

  • @faizalaziz940
    @faizalaziz940 4 роки тому +185

    ബസ്സിൽ യാത്ര ചെയ്യുമ്പോൾ കേൾക്കാൻ ഒരു പ്രത്തേകരസമാണ്..
    കേട്ടു കഴിഞ്ഞാൽ ഒരു കുറ്റാന്വേഷകനായി സ്വയം മാറും..🤩🤩

    • @vineeshv2266
      @vineeshv2266 4 роки тому +2

      Kaalath officil pokumpol ennum kelkkum

    • @anoopdavid160
      @anoopdavid160 4 роки тому +3

      Njanum clgil pikumbol bussil erunn kelkum😊

    • @fazalgk
      @fazalgk 4 роки тому +2

      sathyam..pgile room matinte mobile moshanam poyi..sire oprandi vech anweahich kallante thottaduth vare ethan patti..🙂

    • @pathunk5303
      @pathunk5303 4 роки тому +5

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം

    • @fazalgk
      @fazalgk 4 роки тому

      @@pathunk5303 9846741793

  • @sinjusarath1428
    @sinjusarath1428 4 роки тому +29

    ഈ ബുദ്ധിരാക്ഷസനെ ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ 🌹

  • @sijoaugustin2117
    @sijoaugustin2117 4 роки тому +45

    തുടക്കം കേട്ടപ്പോൾ ഒന്ന് പേടിച്ചു.... ഇനി എങ്ങാനും നിർത്താൻ പോകുവാണോന്ന്... 😳😉

  • @Keralatec
    @Keralatec 4 роки тому +77

    സാറുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു കാര്യം ഉറപ്പായി എന്തെകിലും ഒരു ഘട്ടത്തിൽ മനസു ക്രൂരകൃത്യത്തിലേക്കു പോകുമ്പോൾ ഒന്ന് ചിന്തിക്കും തങ്ങൾ എങനെ ചെയ്‌താലും പോലീസ് അത് കണ്ടെത്തും എന്നത് അത് കൊണ്ട് മറച്ചു കൊണ്ടുള്ള ക്രൂരകൃത്യങ്ങളിൽ നിന്നും പിന്മാറും

  • @aneeshravi4275
    @aneeshravi4275 4 роки тому +37

    ഓപ്രാണ്ടി സാറ് ഇങ്ങനെയാണങ്കി ബാലകൃഷ്ണൻ സാറ് എന്തായിരിക്കുംന്നാ...😍😍😍

    • @sir-cute
      @sir-cute 3 роки тому

      Satyam :) vaalithaanengil thala enthaayirikkum ?

  • @kenzpk
    @kenzpk 4 роки тому +32

    Police കാരുടെ ചിലവിൽ bombay കാണാൻ ഉള്ള സൈക്കോളജിക്കൽ മൂവ് 🤣🤣🤣

    • @coldstart4795
      @coldstart4795 3 роки тому +1

      കൂമ്പിന് നല്ല ഇടിയും കിട്ടിക്കാനും

  • @rubyrockeykr1393
    @rubyrockeykr1393 4 роки тому +15

    ആദ്യം ഞാനും നെഗറ്റീവ് ആയി ചിന്തിച്ചു, കുറ്റവാളി മനോഭാവത്തിലേക്ക് നമ്മൾ ചിന്തിച്ചു കുറ്റവാളി ആകാനുള്ള ഒരു ടെൻഡൻസി പോലെ. എന്നാൽ ഞാൻ ഇപ്പൊ എന്റെ പഴയ സ്വഭാവം തന്നെ മാറ്റി എന്റെ വീട്ടിൽ അടങ്ങി ഒതുങ്ങി നല്ല കുട്ടിയായി ഇരിക്കുന്നു. എന്റെ വീട്ടുകാർ ഇപ്പൊ ഹാപ്പി ആണ്. വേണ്ടാത്ത കൂട്ടുകെട്ടും അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്ന സ്വഭാവവും ഫോൺ വിളികളും ഒറ്റയ്ക്കുള്ള അനാവശ്യ യാത്രകളും തിരക്കുള്ള സിറ്റികളിൽ ഒറ്റയ്ക്കു സാധനങ്ങൾ വാങ്ങാൻ പോകുന്നതും എല്ലാം നിർത്തി. ഓരോന്ന് കേട്ടിട്ട് നല്ല ജാഗ്രതയിൽ ആണ് ഞാൻ. വീട്ടിൽ വഴക്കിനു നിൽക്കാൻ പോലും ഇപ്പൊ ഞാൻ ഇല്ല. കാരണം എന്നിലും എല്ലാവരിലും ഓരോ കുറ്റവാളികൾ മറഞ്ഞിരുപ്പുണ്ട് എന്ന ബോധ്യം ഞാനും മനസിലാക്കി . അതിനാൽ ഇപ്പൊ ഏകാഗ്രമായ പ്രാർത്ഥനയിലും സംയമനത്തോടെ ഉള്ള ജീവിത നിലവാരത്തിലേക്കും ഞാൻ മാറി. അതിനു ഈ സാറിന്റെ ചരിത്രം എന്നെ സഹായിച്ചു. ♥️🙏

  • @lijunairsign
    @lijunairsign 4 роки тому +59

    സർ, ആയു:രാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ....

  • @merlinmk4350
    @merlinmk4350 4 роки тому +52

    Modus operandi is inspired by all people .. very interested . youths trying to get ready for joining police job.. George Joseph Sir is great man 👍👍👍👍👍👍👍👍👍👍👍👍👍👍

  • @muttaroast7154
    @muttaroast7154 4 роки тому +54

    ഇന്നത്തെ ഷർട്ട് സൂപ്പർ
    ജോർജ് ജോസഫ് ഫാൻസ്‌ ലിസ്ബൺ പോർച്ചുഗൽ യൂണിറ്റ് 😍

    • @subinthomas7074
      @subinthomas7074 4 роки тому +2

      Portugal visa kittan entha vazhiii

    • @subinthomas7074
      @subinthomas7074 4 роки тому

      @@faysigbeth7199 Ella bro seriously chodhichatha....njan eppol paper work thudagii☺️

    • @shajahanuppathil1036
      @shajahanuppathil1036 4 роки тому

      സാറിന്റെ മോഡസോ പ്രാണ്ടി അനുസരിച്ച് സാറ് ഈ ഷർട്ടെ ഇടുള്ളു

    • @pathunk5303
      @pathunk5303 4 роки тому

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

  • @midhunrajumidhunraju7644
    @midhunrajumidhunraju7644 4 роки тому +29

    ആദ്യത്തെ പരിപാടി കമന്റ്‌ വായനയാണ്. പിന്നീടാണ് കാതു കൂർപ്പിക്കുക.😁✌️💯

  • @cijotom
    @cijotom 4 роки тому +27

    പത്തനംതിട്ടക്കാരൊന്നും ഇല്ലേടേ !!!!! ജോർജ്സാർ ഫാൻസ്..😍😍

  • @ajithnilambur2267
    @ajithnilambur2267 4 роки тому +21

    സോറി സർ...... ഇപ്പോൾ ആണ് ഫ്രീ ആയതു..... മോഡസ്operandi... ഫാൻ... കൊച്ചിൻ ഫാൻസ്‌...... എംബി ബാലകൃഷ്ണൻ ഇഷ്ടം

  • @nikhilmonachan1585
    @nikhilmonachan1585 4 роки тому +32

    😐മോഡസ് ഓപ്പറണ്ടി ഫാൻസ് ചെങ്ങന്നൂർ😎ഫസ്റ്റ് ലൈക്ക് അടിക്കാൻ ഞാൻ ഇനി എന്തു ചെയ്യണം....😁😁

  • @bionlife6017
    @bionlife6017 4 роки тому +149

    മോഡസ് ഓപ്രാണ്ടി ഘടകം ബാംഗ്ലൂർ കോറമംഗള
    സാറിന്റെ ഷേർട്ട് കളക്ഷൻ കോബിനേഷൻ അടിപൊളി

    • @eldhosevarghese8714
      @eldhosevarghese8714 4 роки тому +13

      മഡിവാള ഘടകം reporting 😁

    • @ronygeorge9310
      @ronygeorge9310 4 роки тому +7

      From BTM layout also reporting

    • @boganbogan2817
      @boganbogan2817 4 роки тому +4

      ലൈക്കാൻ മറന്നോ

    • @benjaminbenny.
      @benjaminbenny. 4 роки тому +5

      Madiwala_ unit

    • @jonahgeorge2751
      @jonahgeorge2751 4 роки тому +5

      പാലാരിവട്ടം ഘടകം റിപ്പോർട്ടിങ്ങ്😄

  • @jithinsthomas5936
    @jithinsthomas5936 2 роки тому +2

    സാറിന്റെ വീഡിയോ കണ്ടിട്ടുള്ള ഒരാളും അറിഞ്ഞുകൊണ്ടു ഒരു ഉറുമ്പിനെപ്പോലും കൊല്ലുമെന്ന് എനിക്ക് തോന്നുന്നില്ല മറിച്ച് ഒരു പോലീസ് ആകാൻ ആഗ്രഹിക്കും അത് ഉറപ്പാണ് 😜

  • @satheeshkv2426
    @satheeshkv2426 4 роки тому +9

    12:30 am ആയിരിക്കുന്നു കണ്ണിന് വെളിച്ചം ബുദ്ധിമുട്ടുന്നു, പക്ഷെ കേട്ടെ പറ്റു ,സൈഡിലോട് phone വച്ച് ശബ്ദരേഖ ആഹാ,..🕺😍

  • @habeezayan585
    @habeezayan585 2 роки тому +4

    ചരിത്രം എന്നിലൂടെ എന്ന പരുപാടി സന്തോഷ്‌ജോർജ് കുളങ്ങര എന്ന മഹാ വൃക്ഷത്തിന്റെ ദീർഖവീശിക്ഷണത്തിന്റെ ഒരു ഇല മാത്രമാണ്

  • @k.jaquatics2135
    @k.jaquatics2135 4 роки тому +15

    ക്യാശ്മിർ അവനു കാണാൻ കൊതി കൊണ്ടായിരിക്കാം അവൻ ഇ കൊലപാതകം ചെയ്തത് 😁😁😁

  • @niveduk
    @niveduk 4 роки тому +53

    സാറിന്റെ കഥ കേൾക്കാതെ ഇരിക്കാൻ വയ്യാതായി... പക്ക അഡിക്റ്റ്‌ 😍😍

  • @rolex8606
    @rolex8606 2 роки тому +2

    ഈ പ്രോഗ്രാമിന്റെ modus operandi ഇഷ്ടമുള്ളവർ ആരോക്കെ 😜

  • @niveduk
    @niveduk 4 роки тому +41

    നിങ്ങൾ എന്തൊരു മനുഷ്യനാണു ഹേ😍😍 ഇങ്ങനെ ആൾക്കാരെ അഡിക്റ്റ്‌ ആക്കാവോ..!👍👍

  • @sanalmathew5266
    @sanalmathew5266 4 роки тому +42

    മോഡസ് ഓപ്പറാണ്ടി സൗദി അറേബ്യ ഘടകം ഇവിടെ വരുവോ

  • @trikstips1707
    @trikstips1707 2 роки тому +3

    ഇത് കേട്ട് ഉറങ്ങുക എന്നതാണ് എന്റെ മോഡ്സ് ഓഫ് പ്രാണ്ടി

  • @mazinmohammedkp
    @mazinmohammedkp 4 роки тому +52

    പാവം പിടിച്ച ജോർജ്ജ് ജോസപ്പ്‌ എത്തിയേ....

    • @albosang8452
      @albosang8452 4 роки тому +1

      Mazin Mohammed ini angeru aa dialogue um nirthum.. 😂

    • @ajithnilambur2267
      @ajithnilambur2267 4 роки тому

      ഡെയിലി ഉണ്ടല്ലോ
      ....

  • @jibinjacob1986
    @jibinjacob1986 4 роки тому +38

    Modus Operandi , Houston, USA unit

    • @mhdshaheel6144
      @mhdshaheel6144 4 роки тому +1

      yentammmeee

    • @kenzpk
      @kenzpk 4 роки тому +2

      പോയി പോയി അമേരിക്ക വരെ എത്തിയോ !!😃

    • @pathunk5303
      @pathunk5303 4 роки тому +1

      മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ടാക്കിയാലോ??

  • @vinodgpillaivinodgpillai4005
    @vinodgpillaivinodgpillai4005 4 роки тому +26

    മോഡസ് ഓപ്പറാണ്ടി ബഹ്‌റൈൻ ഫാൻസ്‌ ലൈക്‌

  • @ppmsayeed9913
    @ppmsayeed9913 4 роки тому +16

    ആലുവ കൂട്ടക്കൊലയെക്കുറിച്ചു എപ്പോഴാ പറയുന്നത് സാർ......

  • @GRINCEMOLFOODCOURT
    @GRINCEMOLFOODCOURT 4 роки тому +18

    കുറ്റവാദികളുടെ കഥ പറയാൻ വയ്യെങ്കിൽ സന്തോഷ് സാറിനോട് പറഞ്ഞു ചെറുകഥ പറയുന്ന ഒരു പുതിയ ഷോ തുടങ്ങണം 🙏

  • @rashidmohamed2705
    @rashidmohamed2705 2 роки тому +3

    മോഡസ് ഒപ്രണ്ടി, MB ബാലകൃഷ്ണൻ, തമ്പാനൂർ റെയിൽവേ ഇത് മൂന്നും സാറിന്റെ വീക്നെസാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ,,,,?

  • @santhoshmuralidharan156
    @santhoshmuralidharan156 3 роки тому +5

    Njn UPSC prepare cheya oru vekthi aanu, sir nte stories ene pole ullorku othiri helpful aanu. Thank you sir

  • @sakshimalayalam6831
    @sakshimalayalam6831 4 роки тому +1

    ഇത് കണ്ട് ഈവഴിയിൽ നടക്കാൻ അല്ല ഒരിക്കലും നമുക്ക് ഒരുകള്ളത്തരം ഒരിക്കലും മറച്ചു പിടിക്കാൻ പറ്റില്ല കാരണം എന്തെങ്കിലും ഒരു തെളവിവ് ബാക്കി ഉണ്ടാക്കും അത് കണ്ട് പിടിക്കൽ ആണ് പോലീസ് തന്ത്രം അവർ ബാക്കിവെച്ചതെളവിവ് കണ്ട് പിടിക്കും ഒരിക്കലും കണ്ട്പിടിക്കില്ലാ എന്ന് കരുതി ഈവക പണിക്ക് നിൽക്കരുത് അത് ദെെവത്തിന്റെ പിടിവള്ളി പോലീസിനു കൊടുക്കുന്നതാണ് അത്കൊണ്ട് ഒരിക്കലും ഇതിലേക്ക് തിരിയണ്ട

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 4 роки тому +9

    അറിഞ്ഞോ അറിയാതെയോ നിരപരാധികൾ കേസിൽ പെടുന്നത് എന്ന് നമ്മുക്ക് ഈ എപ്പിസോഡ് ൽ നിന്ന് മനസിലാകും !!!

  • @Shafeekakalad
    @Shafeekakalad 3 роки тому +2

    Video കാണുകയും അതിന്റെ കൂടെ comment വായിക്കുന്നവരും ഉണ്ടോ

  • @soumyarosejohn
    @soumyarosejohn 4 роки тому +8

    SGK സാറിന്റെയും Safari ചാനൽ ന്റെയും ഫാൻസ്‌ ഒരിക്കലും വഴിതെറ്റി പോവില്ല സർ....

  • @PKSINDIAN
    @PKSINDIAN 4 роки тому +11

    ഇത് വെറുമെരു ഓപ്പറാണ്ടി കഥമാത്രമല്ല സമൂഹത്തിനു ഒരുനല്ല മെസ്സേജ് കൂടി അദ്ദേഹം കൊടുക്കുന്നുണ്ട്.

  • @harikrishnanp2728
    @harikrishnanp2728 3 роки тому +2

    നല്ലൊരു ശതമാനം വീഡിയോകളിലും എം ബി ബാലകൃഷ്ണൻ എന്ന പേര് തുടർച്ചയായി കേൾക്കുമ്പോൾ ആ ഗുരു ശിഷ്യ ബന്ധം എത്രമാത്രം ദൃഢം ആയിരുന്നു എന്ന് ഓർത്തുപോകുകയാണ്.

  • @mightymelvin77
    @mightymelvin77 4 роки тому +5

    ഇങ്ങേരുടെ കഥ തീരുമ്പോൾ വേറെ എന്ത് കേൾക്കും എന്നാ എന്റെ ടെൻഷൻ..

  • @AKHILAB-dv8sr
    @AKHILAB-dv8sr 3 роки тому +3

    2018ile.. എന്റെ ആദ്യ police. Exam.. ദയനീയം aaya.. തോൽവി ആയിരുന്നു.... ini.. അടുത്ത oozham.. 2021june /july..
    Jeorge joseph sirnte.. video.. വലിയൊരു inspiration.. ആണ്... വെയ്റ്റിംഗ് il.. aanu...

  • @rejiparapoikal9553
    @rejiparapoikal9553 4 роки тому +20

    ഇന്നും ഫസ്റ്റ് കമെന്റ് ഇടാൻ വന്ന ഞാൻ ശശിയായി..ജോജോ സാറിന്റെ modus operandi സൂപ്പർ.

    • @rajagopalankallamparambil7319
      @rajagopalankallamparambil7319 4 роки тому +1

      Condinuety ഇല്ല അതാണ് mondus operandy

    • @kabeercv3079
      @kabeercv3079 4 роки тому

      കാത്തിരുന്നു ഭ്രാന്തായി ...മൊബൈലിന്റെ ലോക്ക് കേടുവന്നിട്ടുണ്ടാകും

  • @shahir6474
    @shahir6474 4 роки тому +18

    മോഡസ് ഓപ്‌റേണ്ടി പാലക്കാട്‌ ഘടകം

  • @artist6049
    @artist6049 3 роки тому +2

    23:02 😄 ബോംബെ കാണാൻ ആ ചെറുക്കന്റെ മോഡസ് ഓപ്പറാണ്ടി

  • @nishafkunnel586
    @nishafkunnel586 2 роки тому +2

    തെറ്റിൽ നിന്നും പിന്മാറാൻ ഇത്തരം വീഡിയോകൾ ഉപകാരപ്പെടും .

  • @NITHEESHKALARIKKAL
    @NITHEESHKALARIKKAL 4 роки тому +7

    Sir, ഇതൊക്കെ കേൾക്കുമ്പോൾ എനിക്ക് താങ്കളെ പോലെ പോലീസ് ആകാൻ ആണ് ആഗ്രഹം

  • @Uwaisuk
    @Uwaisuk 4 роки тому +16

    ക്രൈം സ്റ്റോറി sir ഒരിക്കലും പറഞ്ഞു തീർക്കരുത് കാരണം എന്നും episode കാണാനുള്ള ആഗ്രഹംകൊണ്ട് പറയുന്നതാ, ഇതാണ് എറിയാൻ അറിയുന്നവന്റെ കയ്യിൽ വടി കിട്ടിയാൽ ഉളള അവസ്ഥ . Sir ഞങൾ അത്രക്കും addict ആയിപ്പോയി . ഇപ്പോഴൊന്നും episode തീരല്ലെ എന്നാണ് പ്രാർത്ഥന , പിന്നെ സഫാരി ചാനൽനും പ്രത്യേക നന്ദി
    യുഎഇ നിന്നുള്ള ഒരു modus operandi fan

    • @albosang8452
      @albosang8452 4 роки тому +1

      Uwais Kunhimon itu share cheytu koodutal fans undakuka.

  • @jafferzerah3962
    @jafferzerah3962 3 роки тому +3

    സാർ,,ആ കിരീടം തിരിച്ച്‌ കിട്ടിയ വിവരം വളരെ സന്തോഷത്തോടെ അറിയിക്കട്ടെ ..
    അത്‌ അങ്ങ്‌ അമേരിക്കയിൽ പോൾ ബാർബറുടെ കയിലായിരുന്നു...പ്രമാദമായ പല കേസുകൾക്കും കേരളാ പോലീസിനെ സഹായിച്ച്‌ തെളിവ്‌ കണ്ടെത്തിയ മിടുക്കരായ അന്യോഷണ ഉദ്യോഗസ്ഥർ CIDദാസനും,CIDവിജയനും കണ്ടെത്തി നാട്ടിലെത്തിച്ചിട്ടുണ്ട്‌. സാർ അറിയാഞ്ഞിട്ടാ😎😎

    • @majnasc4545
      @majnasc4545 3 роки тому

      Comment of the year 😀😀

  • @__Aashiq__
    @__Aashiq__ 4 роки тому +13

    ഞാൻ ചാലക്കുടിയാണ്
    ചാലക്കുടിയിൽ സബ് ജയിൽ ഇല്ലാ ആലുവ ആണ് സാർ

  • @007sankb
    @007sankb 4 роки тому +5

    ഇത്ര കുറഞ്ഞനാൾ കൊണ്ട് ഈ പ്രോഗ്രാമിനെ ജനകീയമാക്കിയ സാറിന് അഭിമാനിക്കാം. കാരണം ഈ നേട്ടം അവിസ്മരണീയം അനുപമം, അതുല്യം..

  • @vibin77
    @vibin77 4 роки тому +8

    മോഡസ് ഓപ്പറാണ്ടി പുത്തൻ പീടിക , അന്തിക്കാട്,തൃശ്ശൂർ ഘടകം

  • @UbaiseMadambillath
    @UbaiseMadambillath 4 роки тому +4

    ചരിത്രം എന്നിലൂടെ എന്ന ഈ പരിവാടിയിൽ കൂടി സാർ പറയുന്ന കാര്യങ്ങൾ കേട്ട് ആരും ഒരു തെറ്റ് ചെയ്യുമെന്ന് തോന്നുന്നില്ല. ഇതിൽ തെറ്റ് ചെയ്തവരെയും അവര് കാരണം മരണപ്പെട്ടു പോയവരും അനാഥരായവും അങ്ങനെ അവർക്ക് കിട്ടിയ ശിക്ഷകളും ഇനി ആരും ഇങ്ങനെ ചെയ്യരുത് എന്ന വാണിങ്ങും എല്ലാം ഈ പറയുന്ന കൂട്ടത്തിൽ പറയുന്നുണ്ട്. പിന്നെ ഈ തെറ്റ് ചെയ്തവരെല്ലാം ഇങ്ങനെ ഒരു പ്രോഗ്രാം കണ്ട് പഠിച്ചു ചെയ്തവരല്ല.

  • @ദൃതങ്കപുളകിതൻ-ന3ഴ

    ഒരു മനുഷ്യൻ ശരാശരി ആയുസ് 60 ആണെന്ന് വിചാരിക്കുക 20 വയസ്സ് വരെ ലോക വിവരങ്ങൾ പഠിച്ചും ബാല്യം എൻജോയ് ചെയ്തും ജീവിക്കും 40 മുതൽ 60വരെ വാർധക്യം കൊണ്ട് പോകും 30to 40 പകുതി സമയവും നമ്മൾ ഉറക്കം കൊണ്ട് പോകും ബാക്കിയുള്ള 11 വർഷം നമ്മൾ ആരോടാണ് ദേഷ്യവും ശത്രുത കാണിക്കുന്നത് ഹാപ്പി ആയി അങ്ങോട്ട് ജീവിക്കണം

  • @jibintm4235
    @jibintm4235 2 роки тому +2

    കേരളാ പോലീസിലെ സേതുരമായ്യർ 👍ജോർജ് ജോസഫ് 👌

  • @namshidkp
    @namshidkp 4 роки тому

    കുറ്റത്തിലേക്ക് പോകരുത് എന്ന സന്ദേശമാണ് ഇത് നൽകുന്നത്..എങ്ങനെ ആസൂത്രണംചെയ്താലും കേരള പോലീസ് കുറ്റവാളിയെ പൊക്കിയ്രിക്കും ,അതാണ് എനിക്ക് നസ്സിലായ പാഠം

  • @arjagos6689
    @arjagos6689 4 роки тому +7

    ക്യാമറ മാൻ പേടിച്ചു വിരണ്ടാ രിക്കും സാറിന്റെ മുമ്പിൽ നിക്കുന്നത്

  • @elsonjoseph5124
    @elsonjoseph5124 4 роки тому +6

    സാറിന്റെ ലൈഫ് ഒരു film ആക്കിയാൽ കിടക്കും.......

  • @evadileepofficial
    @evadileepofficial 2 роки тому +2

    ഈ മുൻ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു തരുന്നത് വളരെ മികച്ച അറിവുകൾ ആണ്...
    നന്ദി....🙏

  • @sirajtc9984
    @sirajtc9984 4 роки тому +8

    20:27 പെൻഷൻ വാങ്ങിക്കില്ല ബോസേ.... 😄😄

  • @mappilakalakerala
    @mappilakalakerala Рік тому +1

    വെല്യ ഒച്ചപ്പാട് ഉണ്ടാക്കിയ കേരളത്തിലെ ഒരു കേസ് ആണ് George സർ 😀

  • @nishadleo6802
    @nishadleo6802 3 роки тому +1

    കൊവിഡ് +ve കാരണം ഉറക്കം വരില്ല മൊബൈൽ കമത്തിവെച്ച് ഈ ശബ്ദം കേട്ട് ഉറങ്ങും പിന്നീട് വീണ്ടും മൊഡസ് ഒപ്രാണ്ടി വീണ്ടും കാണും

  • @prajeeshmc8122
    @prajeeshmc8122 4 роки тому +3

    ക്രിമിനൽ mentality ഉള്ള oru ആള് polum safari channel le ee program 39 എപ്പിസോഡ് ഒന്നും കാണാൻ പോകുന്നില്ല Ee program കണ്ടു sir nte ഉദ്ദേശശുദ്ദി മനസിലാക്കിയ ആരും life il oru ക്രൈം ഉം ചെയുകയും ഇല്ല 👍

  • @sreejumurali5465
    @sreejumurali5465 4 роки тому +4

    ഇവിടെ ഏത് ക്രിമിനൽസ് ആ ഡ്യൂട്ടിക്ക് പോവാൻ നേരത്തു breakfast ന്റെ കൂടെ sir ന്റെ കഥയും കേട്ട്, ബാക്കി ബസ്സിൽ ഇരുന്നു headset വച്ചു കേൾക്കാൻ നിൽകുന്നേ!!!!☺️(UK unit reporting sir...)😊

  • @sanojsanoj7976
    @sanojsanoj7976 3 роки тому +1

    ജീവിതം ഒന്നേഒള്ളു കൂലിപണി ആണേലും ജീവിക്കാംകള്ളാതാരം കാണിച്ചു ജീവിതം എന്തിനാ നശിപ്പിച്ചു കളയുന്നത് Sir നേരിൽ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്

  • @sanjo3013
    @sanjo3013 4 роки тому +17

    സർ, മുൻപോട്ട് പോകുക
    കുറ്റം പറയുന്നവർ സർ ശിക്ഷ വാങ്ങി കൊടുത്ത ആളുകളുടെ ഫ്രണ്ട്‌സ് ആകും 😁😁😁

  • @shamsukeyvee
    @shamsukeyvee 4 роки тому +25

    ഇവിടെ വന്നപ്പോഴേക്കും ആളുകൾ നേരെത്തെ വന്നിട്ടുണ്ട് 😂

  • @FirozKhan-yt5nu
    @FirozKhan-yt5nu 3 роки тому +2

    GJ SIrine, maranam vare serviceil vekkaaan safari audience vidhikkunnu!!

  • @santhoshcc5286
    @santhoshcc5286 4 роки тому +5

    ഇന്ന് നിരവധിത്തവണ ആ
    ചെക്കന്റെ വട്ടു കേട്ട് പലരും ചിരിച്ചു മറിഞ്ഞിട്ടുണ്ടാകും !😀😀😀

  • @pathunk5303
    @pathunk5303 4 роки тому +8

    ഓപ്രാണ്ടി ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കാൻ തീരുമാനിച്ചു.........
    എന്താണഭിപ്രായം

    • @blossom7928
      @blossom7928 4 роки тому +1

      ആക്കു

    • @pathunk5303
      @pathunk5303 4 роки тому

      @@blossom7928 നമ്പർ തെരൂ...

    • @pathunk5303
      @pathunk5303 4 роки тому +1

      @@blossom7928 മോഡസോപ്പ്രാണ്ടി ഫാൻസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉണ്ട് (കുറച്ച് മെംബേർസ് ആയിട്ടുണ്ട്) എല്ലാവരും നമ്പർ റിപ്ലെ ചയ്യ് ഏഡ് ചെയ്യാം

    • @blossom7928
      @blossom7928 4 роки тому +2

      @@pathunk5303 ലിങ്ക് തരൂ, ill join

    • @jokergothamcity9036
      @jokergothamcity9036 4 роки тому +1

      Me too want to join pls send link

  • @rajeshachary6132
    @rajeshachary6132 4 роки тому +3

    സർ പറഞ്ഞോളൂ ഒന്നും സംഭവിക്കില്ല modasoprandi തുടരട്ടെ

  • @jubybala
    @jubybala 4 роки тому +6

    അഞ്ചു മിനിറ്റ് ... 540 viewട... hats off to you Sir

  • @ലോലപ്പാൻ
    @ലോലപ്പാൻ 4 роки тому +3

    ജോർജ് സാർ പുസ്തകം എഴുതു ആണെങ്കിൽ ഈ പേര് നൽകുന്നത് വളരെ നല്ലതായിരിക്കും ഞാനും എൻറെ modus operandi yum

    • @muneerth8082
      @muneerth8082 4 роки тому

      പുള്ളി കുറെ എഴുതിയിട്ടുണ്ട്...

  • @savachannelvalapinakath6047
    @savachannelvalapinakath6047 4 роки тому +1

    ഒരു മനുഷ്യൻ ജോലിയിൽ നിന്ന് നല്ല രീതിയിൽ പഠിച്ചു പെർഫെക്ട് ആകുമ്പഴത്തെക്ക് റിട്ടേഡ് ആകും സാറിന് ബിഗ് സല്യൂട്ട്
    സത്യസന്തരായ പോലീസ് കാർക്കെ ഇങ്ങനെ ഉള്ള പരിപാടികൾ അവതരിപ്പിക്കാൻ കഴിയൂ അല്ലാത്തവരെ കാണുന്നവർക്ക് മനസ്സിലാകും

  • @JD-mr5yy
    @JD-mr5yy 4 роки тому +10

    എം ബി ബാലകൃഷ്ണൻ സാറിന്റെ എക്സ്പീരിയൻസ് കേൾക്കാൻ ഇനി എന്താ വഴി? 🤔

  • @nish85
    @nish85 4 роки тому +9

    ആ സുബാഷ് ചന്ദ്രബോസിന് പിന്നീട് എന്തുപറ്റിയെന്ന് പറഞ്ഞില്ല....

    • @sreejavijayan1526
      @sreejavijayan1526 4 роки тому +1

      അങ്ങേർക്ക് പ്രാന്തായി കാണും

    • @nish85
      @nish85 4 роки тому

      ഇന്നത്തെ എപ്പിസോഡിൽ ഉണ്ട്....

  • @okm912
    @okm912 4 роки тому +4

    ഇതൊക്കെ കേട്ടിട്ട്
    കുറ്റം ച്യ്താൽ
    പിടിക്കപ്പെടും എന്ന്
    മനസിലാക്കാൻ
    സാധിക്കുന്നവർ
    കൂടുതലാവും
    ക്രിമിനൽ മെയിന്റ
    ഉള്ളവർക്ക് ഇത്
    കേട്ടാലും ഇല്ലെങ്കിലും
    ഒരുപോലെ യാവും

    • @albosang8452
      @albosang8452 4 роки тому

      No Name 2 2 jeeva paryantham.. Kuttam cheyta janmam paazhu

  • @albingeorge155
    @albingeorge155 4 роки тому +5

    Oman il ninnulla modasoprandi fanz ivde common ✌️

  • @Geet_h_u
    @Geet_h_u 4 роки тому +1

    Sirinde ee video enik dhiryam thannu. Ende class teacherod polum phone vilicho neritto samsarikkatha njan oru DYSP yeyum SIyodum phonil samsarichu. ende thanne oru caseum ende chila doubtum oke annu. Niyamathinekurich onnum ariyila, aarum support cheyan ila, aake 21 vayas mathrame enkk ullu. CM inu petition ayachu. ellam ottak... sir annu enik dhiryam thannathu. thank you sir

  • @praveenkumarpk3862
    @praveenkumarpk3862 4 роки тому +2

    സാറിന്റെ ഇന്നത്തെ വിവരണം ചില ഉദ്യോഗസ്ഥൻമാർക്ക് ഇഷ്ടപ്പെട്ടില്ല എന്നു വരാം. .. എന്നാലും പറയാതിരിക്കാൻ പാടില്ല സർ യഥാർത്ഥ്യങ്ങൾ...

  • @shajahanuppathil1036
    @shajahanuppathil1036 4 роки тому +3

    സാറിന്റെ മോഡസോപ്രാണ്ടി അനുസരിച്ച് ഈ ഷർട്ടെ സാറ് ഉപയോഗിക്കു (വെച്ചുവാ പക്രി ഫാൻസ് )

  • @jeevasandhesam
    @jeevasandhesam 2 роки тому

    ആ ചെറുക്കന്റെ മോഡസ് ഓഫ് ഓപ്പറേണ്ടി കണ്ടു ഞാൻ ചിരിച്ചു ചത്തു.....
    കാരണം ഇതു പോലെ വട്ടു പിടിച്ച പലരും വരും....
    ബോസേ താനിതിൽ കേറി കൊത്തരുത്.
    കുറ്റനേഷകൻ കുറ്റവാളിയുടെ നാൾ വഴിയിലൂടെ സഞ്ചരിക്കണം എന്നാലേ കേസ് തെളിയു

  • @subinrajls
    @subinrajls 4 роки тому +2

    38 എപ്പിസോഡുകൾ കണ്ടു തീർത്തു😍😍 ഇന്നാണ് കമെന്റ് ഇടുന്നത് big salute sir

  • @tibinbabykattuvelil8035
    @tibinbabykattuvelil8035 4 роки тому +4

    മോഡസ് ഓപ്പെറേണ്ടി ഇഷ്ടം 🌹🌹🌹😍

  • @Aby9161
    @Aby9161 4 роки тому +10

    ഈ എപ്പിസോഡിലെ കഥയിലെ അവനെ പോലെ എനിക്കും ഇപ്പോൾ ക്രൈം സ്റ്റോറി ആ കേൾക്കാൻ ഇഷ്ട്ടം കാരണം ഈ പാവം ജോർജ് ജോസഫ് സർ ആണ് അതിനു ഉത്തരവാദി
    അതുപോലത്തെ കഥ അല്ലെ പറയുന്നത്

  • @sibymathew3510
    @sibymathew3510 4 роки тому +8

    ഈ ഫസ്റ്റ് കമന്റ് അടിക്കുന്നോരു മൊബൈലിൽ ആണോ കമ്പ്യൂട്ടറിൽ ആണോ 😭

    • @bionlife6017
      @bionlife6017 4 роки тому

      അദ്യമേ കമന്റ് വാഡ്സാപ്പിൽ ടൈപ്പു ചെയ്തു വെക്കും കൊപ്പി പേസ്റ്റ് ;)

    • @sibymathew3510
      @sibymathew3510 4 роки тому +1

      @@bionlife6017 mobile or web

    • @bionlife6017
      @bionlife6017 4 роки тому +1

      @@sibymathew3510 മൊബൈൽ is best
      Web refresh time will take time

  • @muttaroast7154
    @muttaroast7154 4 роки тому +4

    ഷിബിൻ സിംഗ് തെ സൈക്കോ ട്രാവലെർ 😁

  • @MrAshrafMuhammed
    @MrAshrafMuhammed 4 роки тому +2

    Sir മുഴുവൻ പറയണം... ഏത് modasoprandiyum പിടിക്കപ്പെടും എന്ന് ഉറച്ച ബോധം എല്ലാവരിലും ഉണ്ടാക്കും.....

  • @gn8036
    @gn8036 4 роки тому +4

    Abhaya case parayamo?
    pattilla allay😔😔😔

  • @nishanthk6392
    @nishanthk6392 4 роки тому +3

    കുറ്റാന്വേഷണം ഒരു Thrilling Profession തന്നെ.