George Joseph 37 | Charithram Enniloode 1642 | SafariTV

Поділитися
Вставка
  • Опубліковано 7 лют 2025
  • George Joseph 37 | Charithram Enniloode 1642
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 799

  • @varunnambiar1953
    @varunnambiar1953 4 роки тому +69

    ഇതേപോലെ വെള്ളതൂവൽ സ്റ്റീഫനെയും അയാളുടെയും ഭാഗം പറയാൻ നിയോഗിച്ച സന്തോഷ്‌ സാറിന് നന്ദി 👍

    • @ameenmuh7
      @ameenmuh7 2 роки тому

      Appo ith eare kure thalle aanallo.

    • @vinodkumar-xr6jm
      @vinodkumar-xr6jm Рік тому +3

      പിന്നലത്തെ,പോലീസ് എപ്പോലും തട്ടിപ്പെ പറയൂ.....
      വീരപ്പൻ്റെ കഥയും ഇതുപോലത്തെ തന്നെയാ.

  • @travellover6059
    @travellover6059 4 роки тому +82

    വെള്ള തൂവൽ സ്റ്റീഫന്റെ പരിപാടി കേട്ട് വീണ്ടും ഇങ്ങോട്ടു വന്ന് ..

  • @nazeerpt3451
    @nazeerpt3451 5 років тому +58

    ബാലകൃഷ്ണൻ സാറിനെ കുറിച്ച് പറയാത്ത ഒരു എപ്പിസോഡും ഇല്ലാ ജോർജ് ജോസഫ് സാറിന്റെ ഗുരുവും പിദിർതുല്യൻആയാ ബാലകൃഷ്ണൻ സാറിനെ പറ്റി കൂടുതൽ അറിവുകൾ തന്നതിന് നന്ദി 🥰👍👍

  • @mdhunt5305
    @mdhunt5305 4 роки тому +524

    വെള്ളത്തൂവൽ സ്റ്റീഫൻ ൻ്റേ എപിസോട് കണ്ടതിന് ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ🙄

  • @ArjunPrasadZ007
    @ArjunPrasadZ007 4 роки тому +82

    വെള്ളത്തൂവൽ സ്റ്റീഫൻ ന്റെ episode സഫാരിയിൽ വരുന്നു ഉണ്ട്..ഇതൊന്നു എല്ലാരും rewind ചെയ്തു കാണാൻ plan ഇട്ടവർ ഉണ്ടോ?

    • @saamikp9759
      @saamikp9759 4 роки тому +1

      Njan ath kanditan ith kanunath...

    • @HS-bj7cs
      @HS-bj7cs 4 роки тому +1

      ജോർജ് ജോസഫ് പറഞ്ഞത് തന്നെയാണോ, സ്റ്റീഫനും പറഞ്ഞത്??

    • @jalajabhaskar6490
      @jalajabhaskar6490 4 роки тому +1

      Veendum kanunnu😎

    • @reniltr9746
      @reniltr9746 4 роки тому

      Athe kandit ahne ithe kanune

    • @mdhunt5305
      @mdhunt5305 4 роки тому +2

      @@HS-bj7cs 😂😂😂
      ഇത്രക്കും വീര കഥകൾ ഒന്നും അല്ല
      എല്ലാം ആശൻ നല്ലോണം കേറ്റി വച്ച് പറയുന്നു ഇവിടെ

  • @NITCpattambi
    @NITCpattambi 4 роки тому +166

    വെള്ളതൂവൽ സ്റ്റിഫന്റെ എപ്പിസോഡ് വന്നിട്ട് ഉണ്ട് ഈ കഥ ഇനി അദ്ദേഹത്തിന്റെ വായിൽന്ന് കൂടെ കേൾക്കണം 😌😌😌😌

    • @deadshotff9956
      @deadshotff9956 4 роки тому +3

      Vellathivalsteepjan

    • @vipinns6273
      @vipinns6273 4 роки тому +1

      അതെ

    • @solo_rider91
      @solo_rider91 4 роки тому +2

      Athe MP balakrishanante peru parayununath powli

    • @MrShameems
      @MrShameems 4 роки тому +10

      Iyal thallal aanu.... 😅😅

    • @dibink9040
      @dibink9040 4 роки тому

      @@solo_rider91 athu ethu episode il aanu

  • @geo9664
    @geo9664 4 роки тому +52

    വെള്ളത്തൂവൽ സ്റ്റീഫൻ തിരുമ്പിവന്തിട്ടാ....🔥🔥🔥
    സഫാരിയിൽ😊😍

  • @azeemmedialight
    @azeemmedialight 5 років тому +88

    സാറിന്റെ ഓരോ എപ്പിസോഡും കഴിയാറാവുമ്പോൾ ഒരു പേടി തോന്നാറുണ്ട് ഇതു ഈ എപ്പിസോഡോട് കൂടി തീരുമോ എന്ന്.
    പക്ഷെ അടുത്ത എപ്പിസോഡിന്റെ ട്രൈലെർ കാണിക്കുമ്പോൾ ഒരു സമാധാനം കിട്ടും തീർന്നിട്ടില്ല എന്ന്.
    പിന്നെ ഒരു കാത്തിരിപ്പാണ്.
    കട്ട waiting for your new episodes. :)

    • @prasaanthb8800
      @prasaanthb8800 4 роки тому

      Realroom360 Technologies സത്യം 🤚

    • @sumeshsubramanian132
      @sumeshsubramanian132 4 роки тому

      വേഗം വിട്ടോ ഒരു വല്ലാത്ത കഥ വന്നിട്ടുണ്ട് 🤣

    • @Amr1211-o7f
      @Amr1211-o7f 8 місяців тому

      😔

    • @Amr1211-o7f
      @Amr1211-o7f 8 місяців тому

      🤭t🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭y🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭

    • @Amr1211-o7f
      @Amr1211-o7f 8 місяців тому

      😅

  • @basiluppada7912
    @basiluppada7912 4 роки тому +201

    സ്റ്റീഫൻ സറിന്റെ പ്രോഗ്രാമിന് ശേഷം കാണുന്നവരുണ്ടോ?

  • @Mallu_shorts_
    @Mallu_shorts_ 4 роки тому +49

    വെള്ളത്തൂവൽ പറഞ്ഞ കഥ കേട്ടതിനുശേഷം ഇവിടെ വന്നു കാണുന്നവർ ഉണ്ടോ ?

  • @CommerceEduHub29
    @CommerceEduHub29 4 роки тому +27

    ഞാൻ ഇടുക്കിക്കാരി ആണ്.. ഞൻ സ്കൂളിൽ ഒക്കെ പഠിക്കുമ്പോ മിക്കപ്പോഴും അമ്മവീട്ടിൽ പോകും.. അവിടെ ഉള്ള ആളുകളെ ഒക്കെ പരിചയം ഉണ്ട്... റോഡിലൂടെ നടന്നു പോകുന്ന ഒരു നിശബ്ദനായ വ്യക്തിയുടെ മുഖം പരിചിതമായിരുന്നു അന്നു.. പിന്നീട് ആണ് അറിഞ്ഞത് അയാൾ ആണ്‌ വെള്ളത്തൂവൽ സ്റ്റീഫൻ... നക്സലേറ് ആയിരുന്നു എന്നൊക്കെ.. ഇത്രയും ഭീകരൻ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.. അദ്ദേഹം ഇപ്പോൾ ആള് ആകെ മാറി സുവിശേഷപ്രവർത്തനവും തയ്യലും ഒക്കെ ആയി ഇടുക്കിയിൽ തന്നെ ഉണ്ട്

    • @jaisemonjose5422
      @jaisemonjose5422 Рік тому +1

      എവിടേ ആണ് ഉള്ളത് ? ചേലച്ചുവട് ആണോ ??

    • @Sharika793
      @Sharika793 Рік тому

      ​@@jaisemonjose5422വെള്ളതൂവലിൽ തന്നെ ആണ് ഉള്ളത് എന്നാണ് പറഞ്ഞത്..24 ന്യൂസ്‌ ജനകീയ കോടതിയിൽ വന്നിട്ടുണ്ട്.. ആ എപ്പിസോഡിൽ എല്ലാം പറയുന്നുണ്ട്

    • @ShihabPkmotivation
      @ShihabPkmotivation 5 місяців тому +1

      എന്തോന്ന് സുവിശേഷം 😂😂😂. മത ജീവി ആയി വീണ്ടൂം മാറി.

    • @joelskariya
      @joelskariya 3 місяці тому

      Correct എവിടെ ആണ്

  • @raheem.p14
    @raheem.p14 5 років тому +32

    എന്തൊന്നെടെ കമ്മന്റ് ബോക്സ് ഇപ്പം സാറിന്റെ ഫാൻസ് ആണല്ലോ 😍😍 മോഡസോപ്പ്രാണ്ടി addicted ആണല്ലോ 😜🤣🤣

  • @joshyvarghese3564
    @joshyvarghese3564 4 роки тому +26

    വെള്ളത്തൂവൽ സ്റ്റീഫന്റെ കഥ പറച്ചിൽ കണ്ട് ഇത്‌ കാണുന്ന ഞാൻ 🤷‍♀️🤷‍♀️🤷‍♀️🤷‍♀️🤷‍♀️great man എന്നൊന്നും പറയുന്നില്ല.. എങ്കിലും അയാൾ പറയുന്നതാണ് എനിക്ക് കൂടുതൽ വിശ്വാസമായി തോന്നിയത്

  • @shihabms4054
    @shihabms4054 4 роки тому +10

    ഈ മൊതല് ഇങ്ങനെ ആണെങ്കിൽ ഇങ്ങേരുടെ ഉസ്താദ് ( ബാലകൃഷ്ണൻ sir ) എമ്മാതിരി മൊതലാവും...Hats off you both 🤝👌

  • @akhilbenny1114
    @akhilbenny1114 4 роки тому +34

    The most dangerous "Vellathooval Stephen" ippo safari TV ilum. Vellathooval Stephen episodes kandittu vannavarundo?

    • @vmwsree
      @vmwsree 4 роки тому +1

      Ni alle avide thallimarakkunnu ennu comment itte?! 😂

    • @akhilbenny1114
      @akhilbenny1114 4 роки тому +1

      @@vmwsree alla njan alla. Njan athin reply koduthatha

    • @vmwsree
      @vmwsree 4 роки тому +1

      @@akhilbenny1114 oh sorry , I noticed your dp then 😅

    • @muhammedirfan7449
      @muhammedirfan7449 4 роки тому +1

      Ivdem ethi alle

  • @adarsha6489
    @adarsha6489 4 роки тому +19

    വെള്ളത്തുവൽ സ്റ്റീഫൻ 🔥💯👏💪💪👏👏

  • @praseethcp5550
    @praseethcp5550 4 роки тому +34

    Velluthur Stephen aanu hero 👌👌

  • @shinevk5961
    @shinevk5961 4 роки тому +3

    വെള്ളത്തൂവൽ സ്റ്റീഫന്റെ" ചരിത്രം എന്നിലൂടെ "കേട്ടപ്പോൾ sir പറഞ്ഞ ഭീകരൻ എന്ന വാക്ക് ചിരി ആണ് ഉണ്ടാക്കുന്നത്..

    • @sunnyjoseph615
      @sunnyjoseph615 4 роки тому +1

      Stephen's name was a terror during 70s

    • @ironhand8474
      @ironhand8474 4 роки тому

      അയാളെ പിടിച്ചില്ലാരുന്നെങ്കിൽ വീണ്ടും ആരെയെങ്കിലും കൊല്ലുമായിരുന്നില്ലേ?

  • @abinmathew7087
    @abinmathew7087 4 роки тому +12

    ചരിത്രം എന്നിലൂടെ ഇപ്പോൾ വെള്ളത്തൂവല്‍ Stephen 😍❤️

  • @bobinantony6675
    @bobinantony6675 5 років тому +24

    literally addicted, cant sleep without watching it now days. George Joseph sir is really awesome, what a narration.. Hat's off to u sir.. Sancharam tv please make as many episodes as possible with him. 😍 😘

    • @prabhakarans2400
      @prabhakarans2400 2 роки тому

      @@hardcoresecularists3630 p

    • @hardcoresecularists3630
      @hardcoresecularists3630 2 роки тому

      @@prabhakarans2400 Brother, everything he says about great courage is a complete lie. വെള്ളത്തൂവൽ സ്റ്റീഫൺ himself was very weak. He was so tired that he was bursting with injuries . He could not even stand up. This police officer did not even dare to pick up the revolver. He did not even know how to hold it. Somehow this police officer pulled up revolver His hands were shaking and his limbs were shaking. സ്റ്റീഫൺ explains this up front Safari episode,so anything he says canot be taken seriously🙏

  • @3dwritingbyme92
    @3dwritingbyme92 5 років тому +288

    TM ബാലകൃഷ്ണ സാറിനെ ഇത്രയധികം പ്രകീർത്തിക്കുന്ന അങ്ങ് അദ്ദേഹത്തിന്റെ ഒരു ഫോട്ടോ നമുക്ക് കാണിച്ചു തരുമോ: ആഗ്രഹ oകൊണ്ടാണ്

    • @kuttappanKarthavu
      @kuttappanKarthavu 5 років тому +13

      M P balakrishnan

    • @kuttappanKarthavu
      @kuttappanKarthavu 5 років тому +9

      @sanil. naughtz are you poochedivila sukumaran

    • @jithin3069
      @jithin3069 4 роки тому

      M B Balakrishnan sir 🌹💐

    • @hariraj9230
      @hariraj9230 4 роки тому

      Pulliye okke savarnna lobby othukki.

    • @soudamahin3377
      @soudamahin3377 4 роки тому

      അദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്.MP ബാലകൃഷ്ണൻ... intial മാറ്റല്ലേ.. 😌

  • @johnsmart441
    @johnsmart441 5 років тому +7

    ലോയൽറ്റി ഡിപ്പാർട്ട് മെന്റിനോടും പൊതുജനത്തോടും... യഥാർത്ഥ മനുഷ്യ സ്നേഹം അതാണ് നക്സൽ.... സാർ വീരവാദം കേൾക്കുമ്പോൾ നല്ല രസം യഥാർത്ഥ ധീരൻ സിസ്റ്റത്തിന് എതിരാണ്.........

  • @christinjoy8438
    @christinjoy8438 5 років тому +4

    സാർ പറയുന്ന സംഭവകഥ കേൾക്കുമ്പോൾ ആദ്യം ഒര് രസം പിന്നെ ചിന്ദിക്കുമ്പോൾ ഏതു നിമിഷവും അപായപ്പെട്ടു പോകാവുന്ന ഒരു ജീവിതം ആണ് നമ്മുടെഉം എന്ന ഒരു തോന്നൽ

  • @unnikrishnan9902
    @unnikrishnan9902 5 років тому +87

    എല്ലാ സഫാരി tv പ്രേക്ഷക സുഹൃത്തുക്കൾക്കും മഹാ ശിവരാത്രി ആശംസകൾ.

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 5 років тому +20

    വായിക്കുംമുൻമ്പായിത്തന്നെ എൻ്റെ "ഓപ്പറാണ്ടി"സാറിന് ലൈക്കുചെയ്യും അതാണ് പതിവ് .... ഇങ്ങനെ ചെയ്യുന്നവർ ഇവിടെ പഞ്ച് ചെയ്യുക.

  • @mindspace8533
    @mindspace8533 5 років тому +272

    സാറ് കൊടും കുറ്റവാളികളെ ചോദ്യം ചെയ്യുന്ന ഒരു സീൻ ആലോചിച്ചു പോയി.. " നിൻ്റെ അഭ്യാ സൊന്നും ഈ പാവം പിടിച്ച ജോർജ് ജോസഫിൻ്റെടുത്ത് നടക്കൂല;നിൻ്റെ മോഡസ് ഓപ്രാണ്ടി ഇന്ന് ഞാനെടുത്ത് പുറത്തിടും!

  • @Stains_George_Benny
    @Stains_George_Benny 5 років тому +112

    "വെള്ളത്തൂവൽ സ്റ്റീഫൻ" പിടിക്കാൻ സാറിന്റെ ഗുരു എംപി ബാലകൃഷ്ണൻ സാർ പോയ കഥ, സാർ പറയുന്നത് കേട്ടിട്ട് ക്രൈം ത്രില്ലർ സിനിമ കണ്ട ഫീൽ ആയിരുന്നു🔥👌

    • @tvoommen4688
      @tvoommen4688 5 років тому +3

      Stephen oru paavam !
      How to arrest him :
      " Stephen-chettaa , station vare onnu varanam please
      Njaan jeep kondu vannittund "
      Vayal-inte naduukku ulla veettil aarum olivil kazhiyaarilla (escape route vende ?)
      Police-ne enthu mufti il ayaalum thirichariyaam (6 feet tall, haircut, muscle pidichu nadakkuka )

    • @eldhoyacob1392
      @eldhoyacob1392 4 роки тому +2

      ബാലകൃഷ്ണൻ സാറിന്റെ കൈ വിറച്ച കഥ സ്റ്റീഫൻ ചേട്ടൻ പറഞ്ഞു,,,

  • @nikhilmonachan1585
    @nikhilmonachan1585 5 років тому +86

    മോഡസ് ഓപ്പറണ്ടി ചെങ്ങന്നൂർ ഫാൻസ് ...ലൈക്ക് പ്ലീസ് ...101 ലൈക്ക് അടിക്കാനെ പറ്റിയുള്ളൂ...ഫസ്റ്റ് ലൈക്ക് അടിക്കാൻ വന്ന പാവം ഞാൻ😁😍

  • @vmwsree
    @vmwsree 4 роки тому +17

    Vellathuval stephante episode kandappo veendum kanan vannavarundo

  • @rajrajalex
    @rajrajalex 5 років тому +8

    Stephen later became an evangelist, a deciple of Jesus Christ, and years back he visited my Church to speak about Him, Jesus Christ

  • @rajank3611
    @rajank3611 4 роки тому +2

    വളരെ കൗതുകത്തോടെയും ആശ്ചര്യത്തോടെ ആണ് സാറിന്റെ
    ഓരോ എപ്പിസോഡും കാണുന്നത്
    ഇനിയും ഈ സാഹസിക കഥകൾ
    കേൾക്കാൻ വളരെ താല്പര്യമുണ്ട് നന്ദി സർ

  • @vishnunair226
    @vishnunair226 4 роки тому +1

    Sarintt orma shakthii aanuu kiduuu...25 varshagal munb ulla perukalokke ethrayum ormichuu parayunnileee...hats off

  • @mohananalora8999
    @mohananalora8999 4 роки тому +1

    , സർ,
    സർവ്വീസിലിരിക്കുമ്പോഴുള്ള ഇത്തരം അനുഭവങ്ങൾ ഞങ്ങളുമായി പങ്കു വെക്കുന്നതിന് ഒരു ബിഗ്‌ ഗ് സല്യൂട്ട

  • @stanlypd1521
    @stanlypd1521 5 років тому +9

    Sir, This episode is an epic one as it reveals both "an officer and the gentleman".your homage to master once again cemented by narrating his bravery. Man" Joseph" is a character nearing "extinction".Usually the situation of "slipping police" in a very critical time, torpedoes operations unless the officer is adventouresly sincere. Thank you.

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 4 роки тому +6

    വെള്ളതൂവൽ സ്റ്റീഫന്റെ ഈ എപ്പിസോഡ് മുൻപ് കണ്ടതാണെങ്കിലും ഇപ്പോൾ അദ്ദേഹം ഈ കസേരയിൽ ഇരുന്ന് കാര്യങ്ങൾ വിവരിച്ചപ്പോൾ ഒന്ന് കൂടി കാണണം എന്നൊരാഗ്രഹം

  • @crajeev92
    @crajeev92 4 роки тому +9

    എംപി ബാലകൃഷ്ണൻ സർ❣
    ശിഷ്യൻ ഈ ലെവൽ ആണേൽ ഗുരു അതുക്കും മേലെ ആവണ്ടേ😍

    • @hariraj9230
      @hariraj9230 4 роки тому

      Pulliye policilae sawarnna lobby othukki.

  • @Nnihaara
    @Nnihaara 4 роки тому +32

    Who ever came here after seeing vellathooval Stephen's episode.

    • @tinianey4828
      @tinianey4828 4 роки тому +2

      Me😎

    • @shinevk5961
      @shinevk5961 4 роки тому +1

      ഒരു കാലം,രണ്ട് പേര് രണ്ട് കഥകൾ... രണ്ടും കേട്ടു ചരിത്രം എന്നിലൂടെ...

    • @MB-ke4xh
      @MB-ke4xh 4 роки тому

      🙋🏻‍♀️

  • @seemonparavoor8366
    @seemonparavoor8366 5 років тому +11

    ഇനിയുള്ള രണ്ടു ദിവസം നമ്മൾ കാത്തിരിക്കുന്ന പോലെ ഒരു കാഞ്ചന മാലയും കാത്തിരുന്നിട്ടുണ്ടാവില്ല ....😪😪

  • @rainbowcraftworld6713
    @rainbowcraftworld6713 4 роки тому +24

    വെള്ളതൂവൽ സ്റ്റീഫന്റെ എപ്പിസോഡിൽ ഈ സീൻ വന്നിട്ടുണ്ട്
    പുള്ളിക്കാരന്റെ കഥ കേട്ടാൽ പുള്ളിക്കാരന്റെ ഫാൻ ആയിപ്പോകും

  • @ascreations2681
    @ascreations2681 4 роки тому +36

    സ: വെള്ളത്തൂവൽ സ്റ്റീഫനെ ഇഷ്ടം.

  • @eldhosevarghese8714
    @eldhosevarghese8714 5 років тому +60

    വന്ന് വന്ന് ജോർജ്ജ് സാറിന്റെ വിവരണം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്നായി !!

  • @vidhukalinga7067
    @vidhukalinga7067 5 років тому +6

    പൊളി സാനം ... അണ്ണന്നുണ്ടായിരുന്നെങ്കിൽ .. തകർത്തെനെ ..

    • @SunilKumar-lb4ue
      @SunilKumar-lb4ue Рік тому

      സ്റ്റീഫൻ അലറി വിളിച്ചട്ടൊന്നും ഇല്ല, ആയാൾ ഭീരുവല്ല ❤️❤️

  • @muhzinmichu4390
    @muhzinmichu4390 5 років тому +91

    സാർ പറഞ്ഞു കേട്ട് കേട്ട് കേട്ട് എൻ വി ബാലകൃഷ്ണൻ സാറിനെ കാണാതെ പറ്റില്ല എന്നായി ഒരു ഫോട്ടോയെങ്കിലും ഇടാൻ ശ്രദ്ധിക്കുമല്ലോ

  • @ലോലപ്പാൻ
    @ലോലപ്പാൻ 5 років тому +107

    പ്രിയപ്പെട്ട ജോർജ്ജ് ജോസഫ് സാർ , സാർ സ്വന്തമായി ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് തുടങ്ങിക്കൂടെ, അങ്ങനെയാണെങ്കിൽ തെറ്റ് ചെയ്യാതെ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന കുറച്ചുപേരുടെ ജീവിതം തിരിച്ച് കിട്ടിയേനെ.

    • @altharausa
      @altharausa 5 років тому +1

      ഉണ്ട്

    • @christbhavan6757
      @christbhavan6757 4 роки тому

      Sir njanum ee abhiprayathodu 101 %yojikkunnu. Karanam sir ne poleyulla officers ne yanu nadinu vandhathu. Niraparathikal orikkalum she khykkappettukooda.

  • @jineshmp2845
    @jineshmp2845 5 років тому +41

    MV ബാലകൃഷ്ണൻ സാറിന് സല്യൂട്ട്

  • @niceguy3099
    @niceguy3099 4 роки тому +8

    വെള്ളത്തൂവൽ സ്റ്റീഫൻ കേട്ട ശേഷം വീണ്ടും വന്നവർ

  • @merlinmk4350
    @merlinmk4350 5 років тому +8

    Great men in Police department .. Amazing personalities .. George Joseph Sir is also one of them.... Good night Sir

  • @anoopunnikrishnannair
    @anoopunnikrishnannair 5 років тому +6

    ജോർജ് ജോസഫ് സാറിന്റെ ഓരോ എപ്പിസോഡും കഴിയുമ്പോൾ മനസ്സ് കുറച്ചുകൂടി വികസിച്ച പോലെ തോന്നുന്നു...

  • @santhoshkv8366
    @santhoshkv8366 4 роки тому +1

    ഇയാളുടെ വീഡിയോ ഇനി എപ്പോൾ കണ്ടാലും അൺ ലൈക്ക് ചെയ്യുക എന്നത് മാത്രമാണ്.

  • @muttaroast7154
    @muttaroast7154 5 років тому +62

    മോഡോസോപറാണ്ടിക്ക് ഇന്ത്യയിൽ മാത്രമല്ല ഇങ് പോർച്ചുഗലിലും ഉണ്ടടാ ഫാൻസ്‌ 😍✌️

  • @josnimoljoseph
    @josnimoljoseph 5 років тому +59

    ഇത്രയും ഫാൻസ്‌ ഉള്ള sirnu. സാറിന്റെ നാടായ ഇടുക്കിയിൽ നിന്ന് ഫാൻസ്‌ ഇല്ലെടെ... 🤔🤔 ഇടുക്കിക്കാർ ഇവിടെ കമോൺ 🤪🤪

    • @vishnuprasad9006
      @vishnuprasad9006 5 років тому +3

      മോഡെസോപ്രാണ്ടി നെടുങ്കണ്ടം(പാലാർ ആണ് കേട്ടോ) ഫാൻസ് അസ്സൊസ്സിയേഷൻ....

    • @arundevatholi1888
      @arundevatholi1888 4 роки тому +3

      മലവെള്ളപ്പാച്ചിൽ തടഞ്ഞു നിർത്തിയ കൊലുമ്പന്റെ നാട്ടുകാരല്ലേ ഫാൻസ് ഇല്ലാണ്ടിരിക്കുമോ...💪💪💪

    • @charlesbukoswski4387
      @charlesbukoswski4387 4 роки тому +1

      Modus operandi from kattappana reporting.

  • @deezkitchenworld38
    @deezkitchenworld38 5 років тому +2

    സാറിന്റെ പ്രസന്റേഷന് അഭിനന്ദനങ്ങൾ..

  • @althafmuhammed2321
    @althafmuhammed2321 4 роки тому +4

    Vellathooval stephente episode kand rewind cheyyan vannavarundo....?😍☺️

    • @91skid
      @91skid 4 роки тому

      ആം

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 роки тому

    സിനിമ കണ്ടാൽ കിട്ടില്ല ഇത്രയും ത്രില്ല്... സാറിന് ഒരു ബിഗ് സല്യൂട്ട്

  • @sunnyjoseph615
    @sunnyjoseph615 4 роки тому +6

    Vellathuval Stephen..💪,, Varghese..💪💪

  • @sachusojan2099
    @sachusojan2099 5 років тому

    Eee balakrishnan sir nte or u photo engilum nammdey safri channel vazhi kanuvaaan
    . atthyadhe George Joseph sirinde guruvune kanauvaaan Agraham ullavar onnnu like cheyu..
    Santhosh George kulangaraa sir onnu kanattey eee comment..
    For a outstanding episode of honorble m b balakrishnan sir

  • @deeputtt4034
    @deeputtt4034 4 роки тому +2

    ഇതേ സീറ്റിൽ ലെ വെള്ളിത്തോവൽ സ്റ്റീവൻ... ജോർജ് ജോസഫ് സർ പ്ലിംഗ്.......

  • @Salim12350
    @Salim12350 5 років тому +2

    It is great... Balakrishnan Sir and you sir. My big salute.

  • @jimilmaanaaden1061
    @jimilmaanaaden1061 5 років тому +1

    ഇനി രണ്ടു ദിവസം refresh ചെയ്ത് തോൽക്കും😪😪😪

  • @abdulkhader1888
    @abdulkhader1888 4 місяці тому

    നന്ദി സാർ ഇതപേലത്ത ഒഫിസർ വെണം

  • @jayathomas2737
    @jayathomas2737 5 років тому +74

    Dislike അടിക്കുന്നവരുടെ മോഡസ് ഓപറാൺടി എനിക്ക് മനസ്സിലാവുന്ന ഇല്ല😊

    • @najmaabdulazeez3427
      @najmaabdulazeez3427 5 років тому +3

      😂😂😂😂😂😂😂😍😘

    • @faihan4211
      @faihan4211 5 років тому +2

      എന്റെ മോഡസ് ഓപറേണ്ടി ആലോചിച്ചു എനിക്ക് തന്നെ ചിരി നിർത്താൻ പറ്റുന്നില്ല

    • @vidyashankar9044
      @vidyashankar9044 5 років тому +2

      🤭🤭🤭

  • @unnivasudevan3226
    @unnivasudevan3226 11 місяців тому +1

    ജയറാം പടിക്കൽ ഒരിക്കലും മഹാനല്ല😮

  • @tomcheeran6634
    @tomcheeran6634 4 роки тому +5

    വെള്ളത്തൂവൽ സ്റ്റീഫൻ 🔥🔥🔥

  • @ajmal76857
    @ajmal76857 5 років тому +9

    വെള്ളിടി വെട്ടും ത്രില്ലർ വെള്ളത്തൂവൽ സ്റ്റീഫൻ😎

  • @sreedevip4022
    @sreedevip4022 Рік тому

    ജോർജ്ജ് സർ അഭിവാദ്യങ്ങൾ!

  • @pottanmundan
    @pottanmundan 5 років тому +2

    Wow...what a narration..just like am seeing the scenes ....hats off sir

  • @shinematew
    @shinematew 2 роки тому +1

    സ്റ്റീഫച്ചായൻ വസന്തത്തിന്റെ ഇടിമുഴക്കം 💪

  • @fundrivedaily8820
    @fundrivedaily8820 4 роки тому +2

    കാലം രണ്ടുപേരെയും safariyil കൊണ്ടുവന്നു.

  • @manuann983
    @manuann983 5 років тому +33

    ഓപ്പറാണ്ടി കാക്കനാട് ഇൻഫോപാർക് യൂണിറ്റ്

  • @sameerthavanoor5090
    @sameerthavanoor5090 5 років тому +3

    സാർ ഇഷ്ടം 😍 സാറിന്റെ ശൈലിയും 😍👌

  • @rajutv4288
    @rajutv4288 2 роки тому

    Speechless...what a respect for his seniors and peers. Excellent Video

  • @greenroyale3476
    @greenroyale3476 5 років тому +18

    അബുദാബി ക്കാർ ആരേലും ഉണ്ടോ
    മോഡീസോപ്രണ്ടി ♥️

    • @rahimkvayath
      @rahimkvayath 5 років тому +1

      ഷേക്ക് അബ്ദുള്ള വരുമെന്ന് പറഞ്ഞു ഓവർ

  • @anojmj83
    @anojmj83 4 роки тому +16

    വെള്ളത്തുവൽ സ്റ്റീഫൻ കഥ പറഞ്ഞു സാറേ,പുള്ളിടെ കഥ കെട്ടവർക്ക് അറിയാം അതാണ് സത്യം എന്ന്‌

  • @abinlal
    @abinlal 5 років тому +33

    ശിവരാത്രി സ്പെഷൽ ആയിട്ട് 5 എപ്പിസോഡ് എങ്കിലും അപ്പ് ലോഡ് ചെയ്യായിരുന്നു

  • @anitathomaskutty2553
    @anitathomaskutty2553 5 років тому +3

    Appreciate you sir,for the thrilling way of presentation.. scientific views and literature aptitude esp..teaching a new word to our curious babies' Modus operandi'

  • @justinjoseph5755
    @justinjoseph5755 5 років тому +21

    കോട്ടയം ഫാൻസ്

  • @rafeeqpoonthottathil2876
    @rafeeqpoonthottathil2876 4 роки тому +30

    ജയറാം പടിക്കൽ ഒക്കെ ക്രൂരത കാട്ടി പാവം രാജനെ പോലുള്ളവർ കൊല്ലപ്പെട്ടതും നക്സൽ വേട്ടയുടെ ചരിത്രം പറയുമ്പോൾ പറയണമായിരുന്നു

    • @nisam1637
      @nisam1637 4 роки тому +4

      അതൊന്നും പണയണ്ട,, എല്ലാരിക്കും വേണ്ടത് പണമാണ്, പിന്നെ അവന്റെ സുരക്ഷയും...
      (ഭൂപരിഷ്കരണം, ഞമ്മൾ കൊയ്യും വയലെല്ലാം ഞ്ഞമ്മേടേതാവും എന്നൊക്ക പറഞ്ഞു ആളുകളെ മണ്ടന്മാരാക്കിയാൽ പിന്നെ അവർ ആയുധം അല്ല അതിനപ്പുറം പോയി എന്നു വരും )
      ആരോട് പറയാൻ

    • @harijoshihaircutting8775
      @harijoshihaircutting8775 4 роки тому

      Athe👍

  • @sathiaprasad1561
    @sathiaprasad1561 5 років тому +37

    Please be requested to post a photograph of Mr. Balakrishnan Sir.

  • @bionlife6017
    @bionlife6017 5 років тому +3

    ജോർജ്ജ് സാറിന്റേ ഷർട്ടിന്റെ കളക്ഷൻ അടിപൊളി

    • @joseoommen5875
      @joseoommen5875 4 роки тому

      നല്ല ഒരു പ്രോഗ്രാം മാണ് പഴയ കാല കുറ്റന്വേക്ഷണചരിത്ര സംഭവങ്ങൾ കേൾക്കുന്നത്. AKM ഡിവിഷൻ SI ബാലകൃഷ്ണ സാറിന്റെ Photo ഒന്ന് കാണാൻ ആ ഗ്രഹിക്കുന്ന്
      ബാലകൃഷ്ണ സാറിന്റെ ഒരു

  • @00badsha
    @00badsha 3 роки тому

    Thanks for sharing

  • @sasikumarvelliyurtharolmea9837
    @sasikumarvelliyurtharolmea9837 4 роки тому

    ബാലകൃഷ്ണൻ സാറിന്റെ ഒരു ഫോട്ടോ. അവതരണം,അന്വേഷണം, ആത്മാർത്ഥത എടുത്തു പറയേണ്ടത് തന്നെ.

  • @samalex1637
    @samalex1637 4 роки тому +3

    വെള്ളത്തുവൽ സ്റ്റീഫൻ ❤❤❤❤

  • @subashgopalakrishnan4071
    @subashgopalakrishnan4071 5 років тому +3

    കേരള പോലീസിനെ ഇഷ്ടപ്പെടാൻ പ്രേരിപ്പിക്കുന്ന സാറിന്റെ ആ മോഡസ് ഓപറാണ്ടി ഉണ്ടല്ലോ,, അതിനാണ് എന്റെ ലൈക്‌.. 😀😀

  • @anoopkumar9006
    @anoopkumar9006 4 роки тому +7

    Vallathoval Stephen nte episode IPO safari il und Dec 2020...

  • @Robin-vv5lt
    @Robin-vv5lt 5 років тому +2

    4 Views 30 likes 0 dislike at 11:00pm... Onnum parayaanillaa... Pwoli saanam😍

  • @akhilshivadas9566
    @akhilshivadas9566 4 роки тому +1

    എംവി ബാലകൃഷ്‌ണൻ സാറിനെക്കുറിച്ചു ജോർജ് സാർ പറയുമ്പോൾ ഇൻസ്‌പെക്ടർ ബാലറാമിലെ മമ്മൂക്കെയാണ് ഓർമ വരുന്നത് ❤️❤️❤️

  • @cijoykandanad
    @cijoykandanad 5 років тому +31

    ഇന്ന് ചിലവന്നൂരിൽ കുന്നും ഇല്ല വയലും ഇല്ല വീടുകളും , ഫ്ലാറ്റ് കളും മാത്രം

    • @nisam1637
      @nisam1637 4 роки тому +1

      കോൺക്രീറ്റ് മലകൾ

  • @zerosultimatum
    @zerosultimatum 5 років тому +20

    അയ്യോ ഇന്നും ഫസ്റ്റ് കമന്റ്‌ അടിക്കാൻ പറ്റിയില്ലേ.. ☹️

  • @lechus7370
    @lechus7370 5 років тому

    Kanunnathinu munne like adikum ente George sir.......

  • @ashishroy2903
    @ashishroy2903 5 років тому +30

    ബാലകൃഷ്ണൻ സർ
    ജോസഫ്
    ഫിലിക്സ്സ്
    വെള്ളത്തൂവൽ സ്റ്റീഫൻ

  • @robinsva7740
    @robinsva7740 5 років тому +41

    Modus operandi Bangalore team Present sir.
    മോഡസ് ഓപ്പറണ്ടി ഫാൻസ് ലൈക്ക് അടിക്കു.

    • @Tony_Montana659
      @Tony_Montana659 5 років тому

      Naitee monaii are teasing a reputed police officer.

  • @majeshantony8571
    @majeshantony8571 Рік тому +1

    "Balakrishnan sir was shivering though he brought stephen sir at point blank" says Stephen sir himself

  • @darvinpappachan
    @darvinpappachan 5 років тому +1

    നമസ്കാരം, ഇന്നത്തെ മോഡസ് ഓപ്രണ്ടി കഥപറയുന്നത് പാവംപിടിച്ച ഒരു ജോർജ് ജോസഫ്. എൻറെ ഗുരുവായ ബാലകൃഷ്ണൻ സാർ ഇങ്ങനെ പറഞ്ഞു സ്റ്റീഫ നിന്റെ ഒരു അഭ്യാസവും എന്റെ അടുത്തു നടക്കില്ല, കയറ് ടാ ജീപ്പിൽ.
    സൂപ്പർ ത്രില്ലിംഗ് എപ്പിസോഡ് ആയിരുന്നു സാറേ👍😊

  • @faizalsalim1194
    @faizalsalim1194 5 років тому +1

    നന്ദി സർ

  • @d-series7641
    @d-series7641 5 років тому +4

    മോഡ്‌സ് ഓഫ് ഓപെറേണ്ടി ഡെയിലി ഒരു 4 എപ്പിസോഡ് എങ്കിലും ഇടണം... ഒരെണ്ണം കൊണ്ട് ഒന്നുമാകുന്നില്ല... 😥😥😥

  • @kannayinithin8746
    @kannayinithin8746 Рік тому

    സ്റ്റീഫാൻ ജി 💞💞💞

  • @anjanasankar4083
    @anjanasankar4083 4 роки тому +2

    Abhimanam thonnunnu M.p Balakrishnan sir 🙏🙏🙏

  • @remadevisreekumar1602
    @remadevisreekumar1602 5 років тому +3

    വെള്ളത്തൂവൽ സ്റ്റീഫൻ വന്ന് ഡിസ്‌ലൈക് അടിച്ചിട്ടുപോയി

  • @diasantony6647
    @diasantony6647 5 років тому +11

    Jeep Driver 💓Felix💓 Fanz.......

    • @mishal6155
      @mishal6155 5 років тому

      Avasanam vazi thetti poyi adil theernu

  • @sanikasanthosh7909
    @sanikasanthosh7909 4 роки тому +2

    Sir addicted to your story